മുൻ അഗ്നിവീർ ജവാന്മാർക്ക് ആർ പി എഫിലേക്കുള്ള ഏത് റിക്രൂട്ട്മെന്റിലും 10 ശതമാനം സംവരണം

Поділитися
Вставка
  • Опубліковано 11 лип 2024
  • മുൻ അഗ്നിവീർ ജവാന്മാർക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് വിവിധ കേന്ദ്ര സായുധ പോലീസ് സേനകൾ.
    ബി എസ് എഫ്, / സി ആർപി എഫ് / സി ഐ എസ് എഫ്,/ എസ് എസ് ബി മുതലായ സേനാവിഭാഗങ്ങളാണ് സംവരണം പ്രഖ്യാപിച്ചത്.
    ആർ പി എഫിലേക്കുള്ള ഏത് റിക്രൂട്ട്മെന്റിലും മുൻ അഗ്നിവീർ ജവാന്മാർക്ക് 10 ശതമാനം സംവരണം നൽകുമെന്ന് ആർ പി എഫ് - ഡിജി - മനോജ് യാദവ പറഞ്ഞു.
    സംവരണത്തിന് പുറമെ പ്രായപരിധിയിലും ഇളവ് ലഭിക്കും.
    അഗ്നിവീറിലെ ആദ്യ ബാച്ചിന് അഞ്ച് വർഷം ഇളവും, അതിന് ശേഷമുള്ള ബാച്ചുകൾക്ക് മൂന്ന് വർഷം വീതമാണ് ഇളവ്.
    ഇതിന് പുറമെ മുൻ അഗ്നിവീർ ജവാന്മാർക്ക് ആർ പിഎഫിലേക്ക് ചേരുന്നതിന് കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
    മുൻ അഗ്നിവീർ ജവാന്മാരുടെ വരവ് ആർ പി എഫിനെ കൂടുതൽ മെച്ചപ്പെടു്ത്താൻ സഹായിക്കുമെന്ന് മനോദജ് യാദവ പറഞ്ഞു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •