"സംസ്ഥാനത്തിന്റെ ചരിത്ര മുഹൂർത്തം, ടൂറിസം - തൊഴിൽ മേഖലയിൽ വൻ സാധ്യതയാണ് ഉണ്ടാകുന്നത്"

Поділитися
Вставка
  • Опубліковано 11 лип 2024
  • സംസ്ഥാനത്തിന്റെ ചരിത്ര മുഹൂർത്തമാണിതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
    വെല്ലുവിളികളെയും പ്രശ്നങ്ങളെയും അതിജീവിച്ച് വികസന കുതിപ്പിലേക്ക് വിഴിഞ്ഞം വഴിമാറുമ്പോൾ അത് സർക്കാർരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്.
    പ്രകൃതിദത്തമായ തുറമുഖമാണ് വിഴിഞ്ഞം.
    ടൂറിസം - തൊഴിൽ മേഖലയിൽ വൻ സാധ്യതയാണ് ഉണ്ടാകുന്നത്.
    അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •