ഡിഗ്രിയും കഴിഞ്ഞ് ഒരു ജോലിയും കൂലിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന പോത്ത് പോലെ വളർന്ന മോനെ ഇഷ്ട്ടപെട്ട ഭക്ഷണം ഒക്കെ വാങ്ങി തന്നു പൊന്നുപോലെ നോക്കുന്ന അച്ഛന്റെ മനസ്സുണ്ടല്ലോ 💓💓
നമസ്കാരം ഞാൻ കണ്മണി ഇന്നെങ്കിലും ഒന്ന് നേരത്തെ comment ഇടാൻ പറ്റി Anyway പൊറോട്ടയും alkidue.. ചേട്ടന്റെ മുഖത്തു വിരിയുന്ന സന്തോഷം കണ്ടിട്ട് പിറകിൽ വന്നു നിന്ന് നോക്കുന്നവർക്കും വല്ലാത്ത സന്തോഷം.. nice
Inn ravile ningale surya tv yil kandappo njan pettannonn andhichu. A grit nte breakfast thinunna video pinnem surya tv yil kandappo double Santhosham. 😍😍😍 . . . Ashane tv yil eduthe 😘😍
1) ഇതൊക്കെയാണ് ജോലി.. ഇതൊക്കെയാണ് ജീവിതം.. ഇവിടെ ജോലി അന്വേഷിച്ച് ചെന്നാൽ ഒരു കിഡ്നി ഊരി വച്ചിട്ട് ജോയിൻ ചെയ്യുക എന്ന മട്ടാണ്.. 2) നിങ്ങൾടെ ബ്ലോഗ് കണ്ട് കണ്ട് ഞാനും ഒരു കട്ട ഭക്ഷണ വിമർശകൻ/അഭിനന്ധകൻ ആയി.. പക്ഷേ അത് വീട്ടിൽ അമ്മേടെ അടുത്ത് ഒതുങ്ങിക്കൂടി എന്ന് മാത്രം..ഹോട്ടലിൽ പോയാൽ ബീഫ് കഴിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഫ്രീ ചാർ ആണ് പതിവ്.. അതിനു അഭിപ്രായം പറഞ്ഞാല് പൊറോട്ട നിലത്ത് നിന്ന് എടുത്ത് കഴിക്കേണ്ടി വരും.. ഒരു കാലം എനിക്കും വരുമായിരിക്കും..
Aa kadayile aalukalde mukam kandaal ariyam ingane aakrantham ullaa oru manushyan munp avde vannit undakilla ejjaaathi expression aanu ooro thavana fud vayilek vakumpolum i always Keep a smile on my face when i watch mrinal's videos 🥰🥰😁😁
I should have subscribed to your channel early, your expression is really awesome, Kripal Ammana , food lovers TV and you conquer viewers through your expressions. Palllathuruthy rajan tea shop , aa beefum porottayum... Ente ponno. Ennegilum chennaiyil vannal parayane..
ആ പൊറേല് നിന്ന് ചേട്ടന്റെ തീറ്റ നോക്കിനിക്കുന്ന ആ പയ്യൻ ആണ് ഇന്നത്തെ ഹൈലൈറ്റ് 😂
😀😅
Ith aarenkilum paranjittundel nokkan vendiyitt commentslekk erangiyath njan😂.first thanne
@@Jerry-mx8ov ഹഹ വീഡിയോ കണ്ട് തീരുന്നേനു മുന്നേ ഞാൻ ഇട്ടു. അയാൾ കിടുക്കി കളഞ്ഞു 😂
നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റൊരാൾ ആസ്വദിച്ച് കഴിക്കുന്നത് കാണുന്നതിനേക്കാൾ സന്തോഷം വേറെ എന്താണ് പുറകിൽ നിന്നവർ ആ സന്തോഷത്തിലാണ്
True 😍
ചായ കുടിച്ചോണ്ടിരുന്നപ്പോൾ പിന്നിൽ പാകച്ചുപോയ ഒരു ബാല്യത്തെ ആരേലും ശ്രദ്ധിച്ചോ. കടയും കൂടി തിന്നുവൊന്നു പേടിച്ചിരിക്കുവാ പാവം.
DINKAN KRISHNAN 😄😄
Hahahahaha athu kalakki
മൃണാൾ ചേട്ടൻ വിളിച്ചാൽ പുള്ളി ഇറങ്ങി വരാൻ സാധ്യത ഉണ്ട് 😹😹
😁😁😁
നിഷ്ക് u
*ആ പിറകിൽ വന്നു നിന്ന് ഇക്കാന്റെ ആ നോട്ടം.. enna ഒരു നിശ്കളങ്കത.. അല്ലെ 😇*
Serya Bro
Avidathe food ithra aaswadhich avaru ithu vare kazhichitundavillaa
Satyam 😄 nalloru payyan.. innocence in smile !! Bless him 🙏
Njanum
The hotel guy really enjoying your expressions !
😂😂😂😂
😂😂
ശേഷം ,,,,,,
-ഇന്ന് കട അവധി -
😍😍😍😍
😂😂
Sthiramkarikku kiityoo avoo porotta
😆
😁😁😁
😂😂😂
Mrinals blogs കണ്ട് കണ്ട്
ഞാനും ഒരു ആഹാരപ്രിയൻ ആയി 😂
ഭക്ഷണം ഇത്ര enjoy ചെയ്തു കഴിക്കുന്നത് ആദ്യമായിട്ട് കാണുവാ
ഇങ്ങള് തകർത്തു ബ്രോ
*പൊറാട്ടയും ബീഫും നമ്മുടെ ദേശീയ ഭക്ഷണം ആക്കണം എന്നാഗ്രഹിക്കുന്നവർക്ക് ലൈക്കാം*
പൊറോട്ട എപ്പോഴും കഴിക്കുന്നത് നല്ലതല്ല
@@Nagan6464 kazhikkumbol mathrame kazhiku
@@s4metech45 സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല എന്നാണ് പറഞ്ഞത്.
@@Nagan6464 athentha
@@alanrhabel8063 ദഹനപ്രക്രിയ കൃത്യമാകില്ല, കൂടാതെ മൈദ ജലാംശം വലിച്ചെടുക്കും ധാരാളം വെള്ളം കുടിച്ചാലെ ദഹനം ശരിയാകുകയുള്ളൂ.
1:42 food ആസ്വദിച്ചു കഴിക്കുന്നത് അതിലും ആസ്വദിച്ചു നോക്കി നിൽക്കുന്ന മറ്റൊരു ചേട്ടൻ
*വെള്ള ഷർട്ട് ഇട്ട രണ്ടാമത് പുറകിൽ വന്ന ചേട്ടൻ : ബീഫ് കിട്ടിയില്ലേൽ ഇയാൾ ഇനി നമ്മളെയെങ്ങാനും തിന്നുവോ,, മുൻപിലേക്ക് പോകണ്ട* 😮😜😁
😂😂
😀
🤣🤣🤣
🤣🤣🤣
😂
*മൃണാള് ഏട്ടൻ.. വായിലേക്ക് ഫുഡ് വെച്ച് എന്നിട്ട് ഒരു expression അത്രയും മതി*
👇
M
ഇത് ഒരു ഒന്നൊന്നര ഫുഡിങ്ങ് ആയല്ലേ... നിങ്ങൾ ഒരു സംഭവം അല്ല ....... ഒരു പ്രസ്ഥാനം തന്നെയാണ് ....
Thanks Mrinal. ആദ്യമായിട്ട് ആണ് ഒരു വല്യ ബ്ലോഗർ എന്റെ കമ്മന്റ് റെസ്പോണ്ട് ചെയ്യുന്നത്. Really thanks.
1.35 എന്തൊരു നിഷ്കളങ്കത.. പാവം മനുഷ്യൻ ☺☺☺
Yes.... ഇത് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ബീഫ് ഫ്രൈയും കൊണ്ടതാ അച്ഛൻ വന്നിരിക്കുന്നു... ബമ്പർ ലോട്ടറി അടിച്ച ഫീൽ
Yogam
Bhagyavaan
I've experienced the same in my childhood. Fathers are the superstars.
Fathers are Super Stars❤️
ഡിഗ്രിയും കഴിഞ്ഞ് ഒരു ജോലിയും കൂലിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന പോത്ത് പോലെ വളർന്ന മോനെ ഇഷ്ട്ടപെട്ട ഭക്ഷണം ഒക്കെ വാങ്ങി തന്നു പൊന്നുപോലെ
നോക്കുന്ന അച്ഛന്റെ മനസ്സുണ്ടല്ലോ 💓💓
എന്റെ നെഞ്ചാകെ നീയല്ലേ... പൊറോട്ടയും ബീഫും ❤️❤️
ദേ വീണ്ടും ബീഫ് പൈറോട്ടയും ആയി വീണ്ടും 😍 ഇത്രയും നല്ല കാഴ്ച വേറെ എവിടെ കിട്ടും പൊറോട്ട യുടെ മുകളിൽ ബീഫ് 😍🤩🥰
മൃണാൾ ചേട്ടന്റെ ബാക്കിൽ ഇടക്ക് നോക്കി നിക്കുന്ന ആ ബ്ലാക്ക് shirt ...അന്തം വിട്ട് കുന്തം പോയ പോലെ നിക്കുന്നു😂😂😂
1:40 Customer Satisfaction is Everything
1:35 side ile pulli ejjathi expression.
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലെ (വാതിലിൽ നിന്ന ആ ബ്രോയും ഹീറോയാ )
😂😂😂
Mrinalletente a expression,polii anu
പണ്ട് innocent ചേട്ടൻ പറഞ്ഞത് ഓർമ വന്നു..ജീവിതത്തിൽ മടുപ്പു തോന്നാത്ത ഒരു കാര്യമേ ഒള്ളു,ഈ ഊണു കഴിപ്പ്...
ദേ പിന്നേം മലപ്പുറത്ത്. അറിഞ്ഞില്ല. ആരും പറഞ്ഞില്ല
You should get an Oscar for your expression 😂😂. Especially when the food in your mouth is porotta and beef fry
ഫുഡ് കാണിക്കുമ്പോൾ അപ്പോൾ പൈസ കാണിക്കുന്ന പരിപാടി ഇപ്പോ ഇല്ലേ..... അതു വേണം അത് നിർബന്ധം
നിങ്ങളാണ് എന്നെ നശിപ്പിക്കുന്നത്....നിങ്ങടെ വീഡിയോ കണ്ടുതുടങ്ങിയെ പിന്നെ എന്റെ വെയ്റ്റ് 6kg ആണ് കൂടിയെ😍😍😍😘😘😘😘
🙏🙊
😂
73 to 81 😀
A marriage made in heaven, consummated in our tummy.
How yummy.
Porrota weds beef and the priest is mrinal chetan love u😍😍
7:15 ജുമുഅഃ കഴിഞ്ഞ് കേറിയതാ.. അസർ ബാങ്ക് കൊടുത്തിട്ടും കഴിഞിട്ടില്ല 😂😂🙏🏼
😂😂😂
Aa Beef curry de color kandal ariyam. Kidu aanennu... Kazhikkanam ennilla. Say no more. Perfect.
ഞമ്മളെ വല്യങ്ങാടി, സൂപ്പർ
നമസ്കാരം
ഞാൻ കണ്മണി
ഇന്നെങ്കിലും ഒന്ന് നേരത്തെ comment ഇടാൻ പറ്റി
Anyway പൊറോട്ടയും alkidue.. ചേട്ടന്റെ മുഖത്തു വിരിയുന്ന സന്തോഷം കണ്ടിട്ട് പിറകിൽ വന്നു നിന്ന് നോക്കുന്നവർക്കും വല്ലാത്ത സന്തോഷം.. nice
Inn ravile ningale surya tv yil kandappo njan pettannonn andhichu. A grit nte breakfast thinunna video pinnem surya tv yil kandappo double Santhosham. 😍😍😍
.
.
.
Ashane tv yil eduthe 😘😍
June-2022
എത്ര കണ്ടാലും വീണ്ടും ഇഷ്ടം
നല്ല എപ്പിസോഡ്.. കടയുടെ വലിപ്പമല്ല രുചിയാണ് കാര്യമെന്ന് പറയുന്ന ചെങ്ങായി.. രുചി കൂടുമ്പോൾ കണ്ണ് കൂടുതൽ തള്ളുന്നു..
1:34 that chettan standing in the background, perfect timing of appearance..Think he works there
പണ്ട് സലിംകുമാരേട്ടൻ പറഞ്ഞ പോലെ ഒരു ബോണ്ട ഒരു സവാള വട ഒരു സുഗേൻ ന്നു പറയുന്ന പോലെ😅😅
ഒരു കേക്ക്,ഒരു നെയ് വട,ഒരു ഇലയട😅
രുചിയുടെ ഭാവ പ്രകടനം ഇതിൽ കൂടുതൽ എവിടെയും കണ്ടിട്ടില്ല 👌
എന്തിനാണ് സഹോ ഇങ്ങനെ കൊതിപ്പിക്കുന്നത് ❤️....
One of your best vlog 💛💛💛
Literally i have to say.. വായിൽ കപ്പലോടി 😋😋
i want someone in life to look at me like the way the guys behind mrinal looks at him....
Ballatha agraham ayi poyallo
The way you present, its awesome... this channel should have more subscribers.
Aa the legend is back
One of the best video from Mrinal's Blog👌👌
1:42 mrinal bhai thinnunna kand aavida vathukkal ninna chettanta mukath virinja chiri arum kanathe pokaruth
നിങ്ങൾ എന്ത് മനുഷ്യനാണ് കോയാ .....കൊതിപ്പിച്ചു പണ്ടാരമടങ്ങി ......
*പൊറോട്ടയിൽ കുതിർന്നപ്പഴേ രാജ്യം വിട്ടു പോയി....ഭൂമി വിട്ടു പോയി... ചന്ദ്രനിലെത്തിപ്പോയി.....😔😔😩😩*
അടിപൊളി..ചിരിച്ച് ചിരിച്ച് മതിയായി.. മൃണാൾചേട്ടന്റെ മുന്നിൽ ഇരിക്കുന്ന ചങ്ങായി കൊള്ളാം..
ബാക്ഗ്രൗണ്ടിൽ ഉള്ള ആ ചേട്ടൻ ദയനീയമായി നോക്കുന്നുണ്ട്. ഒന്നുകിൽ അദ്ദേഹം ബാക്കി അവിടെയുള്ളത് മുഴുവൻ തീർക്കും അല്ലെങ്കിൽ ജോലി രാജിവയ്ക്കും
Veendum kothippikkan oooh.mrinal chetta engane kothippikkalle.nigalu kazhikkumbol njade Vayil vellam varum.molu parayum uncle veendum kothippikkan vannu...😋😋😋
ആ വെയ്റ്റർ ചേട്ടൻ കൊതി വിടുന്നു
തകർത്തു... മൃണാൾ ഭായ് ഒന്നും പറയാനില്ല.. പൊറോട്ടയും ബീഫും പിന്നെ മൃണാളും... 😘🤩😍
ആഹാ അന്തസ്സ്
പൊറോട്ട ബീഫ് ഫാൻ ഉണ്ടെങ്കിൽ like adiku ♥️🤘♥️
1) ഇതൊക്കെയാണ് ജോലി.. ഇതൊക്കെയാണ് ജീവിതം.. ഇവിടെ ജോലി അന്വേഷിച്ച് ചെന്നാൽ ഒരു കിഡ്നി ഊരി വച്ചിട്ട് ജോയിൻ ചെയ്യുക എന്ന മട്ടാണ്..
2) നിങ്ങൾടെ ബ്ലോഗ് കണ്ട് കണ്ട് ഞാനും ഒരു കട്ട ഭക്ഷണ വിമർശകൻ/അഭിനന്ധകൻ ആയി.. പക്ഷേ അത് വീട്ടിൽ അമ്മേടെ അടുത്ത് ഒതുങ്ങിക്കൂടി എന്ന് മാത്രം..ഹോട്ടലിൽ പോയാൽ ബീഫ് കഴിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഫ്രീ ചാർ ആണ് പതിവ്.. അതിനു അഭിപ്രായം പറഞ്ഞാല് പൊറോട്ട നിലത്ത് നിന്ന് എടുത്ത് കഴിക്കേണ്ടി വരും.. ഒരു കാലം എനിക്കും വരുമായിരിക്കും..
വരും മുത്തേ അല്ലാതെ എവിടെ പോകാൻ
Egare expression ohh poli🤗🚢🚢
യൂ ട്യൂബ് ഓണക്കിയപ്പോൾ ആദ്യം മൃണാൾ ചേട്ടന്റെ വീഡിയോ അതും ബീഫും പൊറോട്ടയും 😋😋😍😍
പൊറോട്ട ബീഫ്❤...പൊറോട്ട അയല മുളകിട്ടത്❤
Mrunal chettante vlogum nalla veshappum hostel foodum ☺️☺️aahaaa anthassu!!!
1:38 sidele chettante expression 🤪😂
Mirnal bhai tdy higlights pirakail ninnu video kanda payyan undallo oru rakshyum illa ningal avanae star akki😉
ആ പോറകെ നിന്ന് നോക്കുന്ന ചാങ്ങായി 😁😁😁😁
mrinal chetta..... Ningal kazhikunna foodinte oru big fan aanu njan... 😋😋😋😍😍Aa pinnil nilkkunna aalannu innathe hero... Avante kili poyi... 😄😄
മമ്മു കോയ ഫുഡ് ഇൻസ്പെക്ടർ ആയി വരുന്ന സിനിമ സീൻ ഓർമ്മ വന്നു
Ballatha jathi
കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ യാണ് ആ പടം
Porotta with beef 😍😍😍ningalude video kazinjitte mattarum inn nammude natil ullu bruh.pwoli
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി dieting ചെയ്തു വരുവാർന്നു... നശിപ്പിച്ചു.. സഹിക്കണില്ല അണ്ണാ.. 🤪😬
Mrinal das nallathaanennu paranjal athoru sambhavam thanne aayirikkum
Nammale Malappuram 😍😍🔥🔥
ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ മനുഷ്യാ......
Wonderful presentation....😍😍😍
ആവിശ്യമില്ലാത്ത gravy😍😆
Aa kadayile aalukalde mukam kandaal ariyam ingane aakrantham ullaa oru manushyan munp avde vannit undakilla ejjaaathi expression aanu ooro thavana fud vayilek vakumpolum i always Keep a smile on my face when i watch mrinal's videos 🥰🥰😁😁
Beef, chicken, fish what a combination 😂😂😂
പിറകിൽ നിന്ന ചേട്ടനെ കുറിച്ച് വായിക്കാൻ ഇവടെ വന്നവരുണ്ടോ
പുറകിൽ നിന്ന ചേട്ടന്മാർ ഇത് എന്താ സാധനം എന്ന് നോക്കി പകച്ചു നില്കുന്നു 😂
Chettande food adi kand kanda Njn curry veppila full Chor opam kozhach kaikan padiche..... ... Angane mix cheydh kaikana kanane rasa😍
Njanum IPO veppila pachamulak onum kalayarila...kazhikum
പുറകിൽനിൽകുന്ന ചേട്ടൻ പേടിച്ചു പോയല്ലോ???😃😃😃
Ingade blog kandu kandu ippo food aswadichu kazikkan padichu baiiii 😋😁mlprm ishtam
തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്നവൻ 😀
Njaanum
Malappuram samco hotel koode try cheyyu. Aviduthe porotta nd beef also beef biriyani. Must try items
എന്റെ ഹോട്ടലിൽ ബീഫ് ഇത്രെയും രുചിയോ 🤣🤣 1:32
Malporthum ninnum poyo? Onnu kanaanayirunnu....pls reply chettaaaaa
7:16 magrib bank anennu thonnunnu.. Moopparu juma kazhinjappo irunnatha..
Yaa allaah vaayil kappalood😋🤤🤤🤤 mrnal eattaaa 🌙 vittu ppoii njaan😘😍😋 inyum orupaad nalla nalla poraattayum beefum kayichu njngale kothippikn kayiyanee ennu praartikunnu 💗 ningade eating style athu mmade oru weaknessaa ttaa💖
*ഇത് രാത്രി കണ്ടാൽ എനിക്ക് മാത്രമാണോ വിശക്കുന്നത്* 😢😢
Ithil highlight entha ennu ariuyo video thudangumbol first bite parota beef kazhikumbol oral vannu back side ninnu vellam irakkunund 🥰😍😍😍😘
😋😋🤤🤤🤤എങ്കിലും ആരോഗ്യം ശ്രദ്ധിക്കാൻ മറക്കണ്ട .
ചുമരുണ്ടെഗിലേ ചിത്രം വരക്കാന്പറ്റു ചേട്ടാ 😍
Yes...always comes in my mind. He should care atleast. God bless him.
ചേട്ടന്റെ videos കണ്ടാൽ കാണുന്നവരുടെ vayaraanu നിറയുന്നത് 👍👍👍👍👍
At VM 🥰🥰
This is one of your best episode bro, you are our rockstar in vblogging.
Eee dislike adikkunnavar BJP kkar aanonn oru doubt 😬
അതിനു ബീഫ് അല്ലല്ലോ കഴിക്കുന്നത് ഉള്ളികറി അല്ലേ ......
@@Georgerajeevmuhammed athrem beef thanikk kaanunnille
@@ramshaadk Sarcasm polum manasilaakan sheshi ie bro
L
I should have subscribed to your channel early, your expression is really awesome, Kripal Ammana , food lovers TV and you conquer viewers through your expressions. Palllathuruthy rajan tea shop , aa beefum porottayum... Ente ponno. Ennegilum chennaiyil vannal parayane..
പകച്ചു പോയ ബാല്യം പുറകിൽ നിൽക്കുന്നു 😁😁😁
😘😘
Porotta weds beef....kalyanam ano poratta kum beef num
187 Like 0 Dislike
ഇതാണ് Presentation. കൊതിപ്പിച്ചു കൊന്നുകളഞ്ഞു.❤
Nadir mon fans 💥💥💥
Manushyane inghane kothippikkalle maashe... E 11 manikku njan eni townil ponallo porattem beefum adikkan🤤🤤
*ഹാപ്പി married ലൈഫ്* 💛
അല്ലെങ്കിലും സ്നേഹത്തോടെ മലപ്പുറത്തുക്കാര് എന്ത് വിളമ്പിയാലും അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് മക്കളേ...
3:05n kayari 3:45lum kayinjale iranghiyath😜
Mrinal brother, this food review of yours is officially my favorite. Simply LOVED it, I actually tasted the food...
Keep rocking Brother...