🌟 🌟 അതികാലത്തെഴുന്നേറ്റ് ബിരിയാണി കഴിക്കാം - Hoskote Biriyani, Bangalore

Поділитися
Вставка
  • Опубліковано 25 сер 2024
  • Blog Post: 651
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Mani Biriyani, Hoskote is Awarded Mrinal's 2 Star 🌟🌟
    Location:
    goo.gl/maps/Ad...
    to be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 359

  • @samadcochin
    @samadcochin 2 роки тому +852

    രണ്ടു ബിരിയാണി ഒറ്റയിരുപ്പിൽ കഴിച്ചു തീർക്കാൻ നേരത്തെ രണ്ടാമത്തെ ബിരിയാണിക്ക് ഇതിരി ടേസ്റ്റ് കുറയും സ്വാഭാവികം.

  • @Aaronlaksh
    @Aaronlaksh 2 роки тому +418

    ടേസ്റ്റ് ഉണ്ടെന്നു പറയണം എന്നില്ല, വെറുതെ കണ്ണ് തുറിപ്പിച്ച് കാണിച്ചാൽ മതി. ഞങ്ങൾക്ക് മനസിലാകും !!! 😋😃

    • @rahulnarayan7253
      @rahulnarayan7253 2 роки тому +4

      🤣🤣🤣🤣🤣🤣 sathyam 😀😀

    • @sangeethapg5293
      @sangeethapg5293 2 роки тому +5

      അത് സത്യം 🤣🤣🤣

    • @sibinmukesh
      @sibinmukesh 2 роки тому +7

      മുഖം മന്സിൻ്റെ കണ്ണാടി എന്നാണല്ലോ.... 😂😂😂

    • @vichukomath3724
      @vichukomath3724 2 роки тому

      😂😂😂😂

    • @ffplayer8775
      @ffplayer8775 2 роки тому

      😂

  • @jeringeorgedavid45
    @jeringeorgedavid45 2 роки тому +116

    നമ്മുക്ക് അതി കാലത്തെ എന്നിച്ച് ബിരിയാണി കടകളിലേക് പോകാം അവിടെ ദം പോട്ടിക്കണ കണ്ടു മതിമറന്ന് വേണ്ടുവോളം ബിരിയാണി നുണയാ അം

  • @aromalkalathil5125
    @aromalkalathil5125 2 роки тому +64

    ബ്ലാങ്ങൂർ എന്ന് പറഞ്ഞതിലെ നർമം മനസ്സിലാവാതെ അതിനെ തിരുത്തുന്നവരുടെ അവസ്ഥ കാണുമ്പോൾ പേടിയാകുന്നു....പല ജാതി മനിസൻമാര്

    • @weatherwizard7637
      @weatherwizard7637 2 роки тому +14

      മനിസൻമാർ അല്ല മനുഷ്യന്മാർ 😸

    • @futureworld6280
      @futureworld6280 2 роки тому +2

      @@weatherwizard7637 🤦

    • @weatherwizard7637
      @weatherwizard7637 2 роки тому +6

      @@samfisherkrs just being sarcastic vro 😹😹

    • @Dhashamulam150
      @Dhashamulam150 2 роки тому

      @@weatherwizard7637 mansan alle pulle

  • @user-qp9rm6dj4q
    @user-qp9rm6dj4q 2 роки тому +88

    ഒറ്റഇരിപ്പിന് രണ്ട് ബിരിയാണികഴിച്ച ചേട്ടനാണ് ഇന്നത്തെ എന്റെ ഹീറോ.... 💖

    • @jayaprabha7189
      @jayaprabha7189 2 роки тому +7

      അതും കാലത്ത് 6 മണിക്ക്,😁😁

    • @laypyu
      @laypyu 2 роки тому

      @@jayaprabha7189 😂😂

  • @pravinvinod8906
    @pravinvinod8906 2 роки тому +33

    Nice meeting you ,Mrinal etta 😊

    • @Karimpalooraan
      @Karimpalooraan 2 роки тому +1

      നിങ്ങളെ ഞാൻ തിരിച്ചറിഞ്ഞു ബ്രോ

    • @sourav___raj
      @sourav___raj 2 роки тому

      Is that mutton Or beef bro?

    • @pravinvinod8906
      @pravinvinod8906 2 роки тому

      @@sourav___raj Mutton

  • @manz2050
    @manz2050 2 роки тому +130

    The proverb : When seeing Mrinals eyes only we can understand the taste and quality of food 😋

  • @MinnalHaaland10
    @MinnalHaaland10 2 роки тому +68

    *ഇങ്ങേരുടെ ജോലി ഇയാൾ നല്ല പോലെ ചെയ്യുന്നുണ്ട്...!!!! 😂💯❤️*

  • @zachariaabraham8545
    @zachariaabraham8545 2 роки тому +44

    രണ്ടാമത്തെ ബിരിയാണി മടുപ്പുണ്ടാക്കാന് കാരണം ആദ്യത്തതിന്റെ മടുപ്പുകൊണ്ട് ആവില്ലെ🤔🤔

    • @Gamer-so1ls
      @Gamer-so1ls 2 роки тому

      നസമുക്കെന്താ മടുകത്തെ ഇവനെ okke

  • @bharatdonaldson7179
    @bharatdonaldson7179 2 роки тому +38

    രാവിലെ ആറു മണിക്ക് ബിരിയാണി തിന്നുന ലേ മൃണാലേട്ടൻ😎😎😎🤣🤣🤣

    • @vijeshvly9877
      @vijeshvly9877 2 роки тому +2

      Ijjathy biryaani aanel thinnunpokum muthe.....

    • @spoiledbrat2175
      @spoiledbrat2175 2 роки тому +1

      Best biryani in south India 🤤

  • @rahulpsoman
    @rahulpsoman 2 роки тому +27

    This is Karnataka famous Donne mutton(sheep) Biriyani. There are many famous outlets in Hoskote like Anand, Mani etc.

  • @MrAbinkannan1
    @MrAbinkannan1 2 роки тому +12

    Orumichu 2 biriyani kazhichal second kazhicha biriyaniku taste feel cheyila

  • @JoseKalathingal
    @JoseKalathingal 2 роки тому +7

    ❤️അവിടെ വേറെ ബിരിയാണിക്കട ഇല്ലായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ പിന്നെയും രുചി കുറയുമായിരുന്നു. പിന്നെ ആദ്യത്തെ ബിരിയാണി പിന്നെയും കഴിച്ചു നോക്കിയാൽ എല്ലാത്തിനേക്കാളും മടുപ്പിക്കുന്ന രുചി എന്ന് കണ്ടെത്തിയേനെ😍

  • @hhhhh994
    @hhhhh994 2 роки тому +49

    0:02 blangore😂😂😂
    Aarkkengilum kathiyoo🌠🌠

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +6

      അത് നമ്മൾ പിള്ളേർ ആയിരുന്ന സ്ഥിരം പറയുന്നതാ

    • @arjunhkrishna6186
      @arjunhkrishna6186 2 роки тому

      @@user-fv2oz2qj3y 😂

    • @hhhhh994
      @hhhhh994 2 роки тому

      😂

    • @Navazsa
      @Navazsa 2 роки тому

      Adhu mooparu anghaneya

  • @zafir4410
    @zafir4410 2 роки тому +16

    Arokke videonte startingll blanglur sredichu 🙉😂😁

  • @subash360
    @subash360 2 роки тому +38

    നിലമ്പൂരിൽ വയനാടൻ പോത്തും കാലെത്തി 🤗വുഡ് ബൈനിൽ 😜

    • @abyaugustine9296
      @abyaugustine9296 2 роки тому +2

      Woow kollam eni kazikanam

    • @ponnus655
      @ponnus655 2 роки тому

      ഞാനും കണ്ടു ബോർഡ്‌..

  • @Linsonmathews
    @Linsonmathews 2 роки тому +52

    ബിരിയാണി ഇഷ്ടം 😍

  • @dheerajpd9720
    @dheerajpd9720 2 роки тому +2

    Sound illatha kalath video eduthaalum mrinal chetane views kittum...we can read the taste of food from your expression...💥💥💥

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 роки тому +3

    കമെന്റിൽ മൊത്തം 2 ബിരിയാണി കയൊച്ചതാ പറീൻ.. അതൊക്കെ ചില ആൾക്കാരുടെ താല്പര്യം അല്ലെ.. അവന്റെ പൈസക് 2.3.4 കഴിക്കട്ട് അതിനെന്താ 🤔.. ന്ൻ രണ്ട് കഴിക്കും വേണെകിൽ 3ഉം 💜❤

  • @deepakm4926
    @deepakm4926 2 роки тому +44

    Mrng ലെ Special ബിരിയാണി എബിൻ ചേട്ടന്റെ വീഡിയോ വഴിയാണ് അറിയുന്നത്.. 👌👌🔥
    ഫിറോസ് ഇക്കാന്റെ ഭാഷയിൽ പറഞ്ഞാൽ.. 👉👉
    ഉം....... പൊളി സാനം... 😋😋

  • @UnspokenByManuJose
    @UnspokenByManuJose 2 роки тому +9

    Morning Ride in Bengaluru ah ✨ and Hoskote biriyani at 6 AM . 💯🔥

  • @sharathramakrishnan9943
    @sharathramakrishnan9943 2 роки тому +5

    Mrinal Bro,
    You should have tried Akshay Biriyani also... Near to Hoskote Tollgate... Adhum nalla biriyaaniyaa... Just give it a try

  • @Googelethical
    @Googelethical 2 роки тому +7

    ഒറ്റയടിക്ക് അതിരാവിലെ 2 ബിരിയാണി കഴിച്ചാൽ പിന്നെ കൂടുതൽ കഴിക്കണ്ട എന്ന ടേസ്റ്റ് ഉണ്ടാകും ചേട്ടാ. തികച്ചും നോർമൽ ആഹ് 😃

  • @afzalafsu5631
    @afzalafsu5631 2 роки тому +16

    ബിരിയാണി കണ്ടിട്ട് മട്ടാഞ്ചേരിയിലെ ഹനീഫാക്കാന്റെ ഇറച്ചി ചോറ് പോലുണ്ട്.

    • @AshnaHus
      @AshnaHus 2 роки тому +1

      Nallathaanu. Njan kazhichitund. Mattoralde review
      ua-cam.com/video/2apkJkzysto/v-deo.html

  • @badrinath6876
    @badrinath6876 2 роки тому +2

    Enganeeee....pattunn..ravile 2 biriyani kazhikkann...ninga poli annn❤️❤️

  • @reshmaaaaaassss4789
    @reshmaaaaaassss4789 2 роки тому

    Hoo...kothiii vannnuuu....ippola sheriyayeee...morning rajavinee polee kazhkanmm

  • @thatcinemalover
    @thatcinemalover 2 роки тому +4

    കണ്ണ് ഒക്കെ പുറത്തേക്ക് വരുന്നുണ്ട്,ഇപ്പൊ താഴെ വീഴും.

  • @nba9680
    @nba9680 2 роки тому +2

    ഇതുപോലെ നോൺ ഹലാൽ ഹോട്ടലുകൾ ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിലും ഇനിയുംഇനിയും വളരട്ടെ

  • @haseebna9865
    @haseebna9865 2 роки тому +2

    Ethinte sathayavastha ariyanam ennu undarnnu onnu povan. Thankss annaa thankss

  • @sarovar4374
    @sarovar4374 2 роки тому +1

    നിങ്ങളുടെ കണ്ണിന്റെ എക്സ്പ്രഷനിൽ ഞങ്ങൾ മനസ്സിലാക്കും ഫുഡ്‌ അടിപൊളിയാണെന്നു 🤩🤩🤩🤩

  • @goldentalks5073
    @goldentalks5073 2 роки тому +2

    Ningalude videos kananum kelkanum nalla rasamanu, enjoy cheythaanu ningal food kazhikkunathu 👌🏻👌🏻👌🏻👌🏻 . Nalla avatharanam.

  • @vaisakchandran6352
    @vaisakchandran6352 2 роки тому +12

    I heard it as blangur .. am I the only one who heard it like that.. when I read the comment I understood it’s Bangalore

  • @travelvlogbywayanadan
    @travelvlogbywayanadan 2 роки тому +8

    രാവിലെ തന്നെ 2 ബിരിയാണി കഴിക്കാൻ തലേ ദിവസം പട്ടിണി കിടന്ന അണ്ണൻ മെസ്സ് 😎 ഇതൊക്കെ എന്ത്‌ 😂

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 роки тому +1

    മാസങ്ങൾക്ക് മുൻപ് എബിൻ ചേട്ടന്റെ വീഡിയോ കണ്ടു.

  • @thalhamahamood6756
    @thalhamahamood6756 2 роки тому +27

    തക്കാളി അല്ല കക്കിരി ആണ് ചേട്ടാ❤️

  • @sangeerpurayil6653
    @sangeerpurayil6653 2 роки тому +4

    I never thought people would queue up at 5 in the morning to eat Biriyani.

  • @1pfaseel
    @1pfaseel 2 роки тому +3

    2.37 eyes puratheku oori therichu pokangath bhagyam

  • @IndianjuicerASMR
    @IndianjuicerASMR 2 роки тому +1

    0:01 Blangore 😆😆

  • @SS-fl2cx
    @SS-fl2cx 2 роки тому +3

    Ara manikkoril 2 biriyani kazhichal naakku kozhanju pookum. pinnee taste kittilla

  • @allandrichfreecryptoassets124
    @allandrichfreecryptoassets124 2 роки тому +1

    ningalude kannukalkanu ningalude navinekalum ruchi ariyunhdhenhu thonum.. super bro

  • @josegeorge7704
    @josegeorge7704 2 роки тому +2

    Blanglore.......???

  • @Myangleofview
    @Myangleofview 2 роки тому +1

    Blangoor ? അതെവിടെയാണ്? 😄😂

  • @jovingeorge3282
    @jovingeorge3282 2 роки тому +1

    Blankore ne pulli oru comedy line paragatha...athum manasilakatha kurachu perunde...

  • @promoworld8961
    @promoworld8961 2 роки тому +2

    Kannu talli purattu veezholo

  • @shibumonshamsudeen9124
    @shibumonshamsudeen9124 2 роки тому +3

    രാവിലെ കൊക്കോപുഴുവും വാരി വയറ്റിലിട്ട്‌ ബിരിയാണി മുണുങ്ങാൻ കർന്നാടക വരെ പോയി രണ്ടു പ്ലേറ്റ്‌ മട്ടൻ ബിരിയാണി കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെ കഴിച്ച്‌ കണ്ണുരുട്ടിക്കാണിക്കുന്ന.....😳

  • @kpaslu
    @kpaslu 2 роки тому +2

    Ingale kannu thalliyath kanda thannne manassilakum ath poliyakum enn.😎😎

  • @sourav___raj
    @sourav___raj 2 роки тому +1

    Mutton aano beef aano athu paranjillallo

  • @bharatdonaldson7179
    @bharatdonaldson7179 2 роки тому +4

    Namaskaram ashane 🙏🙏💖

  • @asx559
    @asx559 2 роки тому +1

    0:02 blangore🤭

  • @varun123raj
    @varun123raj 2 роки тому +2

    Idhu ishtapettegil, Mallika biryani kazhicchaal chetan ingotu sthalam maarum..adhu orappa

  • @Sreejithkv45
    @Sreejithkv45 2 роки тому +1

    Blangore 😂😂👍

  • @hashim0078
    @hashim0078 2 роки тому +1

    Please once try Gulbarga special Tahari.. waiting for ur experience

  • @PradeepRaajkumar1981
    @PradeepRaajkumar1981 2 роки тому +2

    Adipoli MOne Dinesha....

  • @jophilappu1951
    @jophilappu1951 2 роки тому +1

    Anand is Mani's brother like in real life!!

  • @demonleash7751
    @demonleash7751 2 роки тому

    Kooduthal kazhikkanda nnu thonnathu taste kaaranam aavila mrinal Bhai...aadhyam thanne oru full plate biriyani kaichittu kazhikunondu aavum..athu athiravile

  • @akhileshsunil5792
    @akhileshsunil5792 2 роки тому

    ഏട്ടാ ചെന്നൈയിൽ 3മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം ഇണ്ട്.
    നല്ല ബീഫ്, മട്ടൺ, ചിക്കൻ ബിരിയാണി പിന്നെ കുറച്ചു സൈഡ് ഡിഷസ്.
    ചെന്നൈയിൽ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു.
    My ഫേവറേറ് - ബീഫ് ബിരിയാണി.
    KGN ARIFA BIRIYANI CHENNAI

  • @pranavmm9205
    @pranavmm9205 2 роки тому +1

    Kazhicha order thiricharunnelum ithe abhiprayam thane ayirikkum.

  • @faizsiddique4652
    @faizsiddique4652 2 роки тому +3

    ആ കണ്ണ് കണ്ടാലറിയാം ബിരിയാണി ഭീകരം ആണെന്ന് 😅😍

  • @jayadevkb8330
    @jayadevkb8330 2 роки тому +1

    Oro thavan kazhikkumbalum , kann thalli thalli porath varunn , oru prathibhasam thanne 😂😂

  • @jdjeeva1434
    @jdjeeva1434 2 роки тому +18

    അതിരാവിലെ ബിരിയാണി കഴിക്കാൻ ഒരു range വേണം... അണ്ണൻ പൊളി 💕

  • @prabu000123
    @prabu000123 2 роки тому +2

    Your expressions are fabulous and genuine. I am from TN, such a genuine review from a blogger I haven't seen it from anyone else. Pls keep up your work and this is your style. Never change it even when you make it to 5M subscribers. All the best. 👍

  • @roshnacp7374
    @roshnacp7374 2 роки тому +1

    Alapuzha chengannur idatharam hotelinu 130 rs nu biriyani kazhichu. 2 chicken 1 mutta achar pappadam thairu okke und. Ennitum ath biriyani aanenu thoniyilla. Chiken chilliyude masalak mukalil noodils ittath pole. Koutha paisa muthalakkandenu karuthi masala noodils ozike baki kazichu

  • @danyrajan153
    @danyrajan153 2 роки тому

    Buhari restaurant perumpilavil near kunnamkulam hoskote biriyani available , evarkku Thrissur and Kecheri restaurant undu

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 2 роки тому

    What kind of rice do they use ? In the 1 st Biriyani

  • @mrchaathan1495
    @mrchaathan1495 2 роки тому +2

    Blangurilninum engoteka povande😂

  • @ludomaker9524
    @ludomaker9524 2 роки тому

    രാവിലെ തന്നെ ഇറച്ചി കഴിക്കുന്ന ഫീൽ ഒഹ്ഹ്ഹ് എത്ര നാൾ കഴിഞാലും മതി വരില്ല ഞങ്ങൾ ഒക്കെ 3മണിക്ക് ഇറച്ചി വെട്ടു തുടങ്ങും 5.5.30ആവുമ്പോഴ്ക്കും 3.4എണ്ണം ആറുക്കും അതിനിടയിൽ ഒരു ചെറുതും ടെച്ചിങ് ആയി നല്ല ഇറച്ചി കറിയും അതും മിക്കപോളും പല്ല് പോല്ലും തെക്കാതെ ഓഹ് ഉറക്കത്തിൽ നിന്നും ഒക്കെ എഴുനെറ്റ് വന്നു ഇറച്ചി കഴിക്കാ😍😍😍😍😍😍

  • @nainoonas
    @nainoonas 2 роки тому +1

    Shift key ready aayi ennu tonunnu 😅

  • @Anandu2007-b4f
    @Anandu2007-b4f 2 роки тому

    Ente ponno...angerude kannu thalli pokunna kazcha kando???

  • @fd____
    @fd____ 2 роки тому +18

    Blangur അല്ല സേട്ട ☺️

  • @mev1364
    @mev1364 2 роки тому

    Ithoke poyi kazichtund...
    Kure vlogs kanditund...iyaaalm 2021 dec aaano E biriyani unden arinjth

  • @alavikkuttycpkpm
    @alavikkuttycpkpm 2 роки тому

    ആ കണ്ണ് അതാ ഇപ്പോ താഴെ പോകാൻ നിൽക്കുന്നു 🤣👍😋😋😋😋😋

  • @ibrahimibrahim5940
    @ibrahimibrahim5940 2 роки тому

    ബ്ലാങ്കുർ അടിപൊളി

  • @arvindsomraj974
    @arvindsomraj974 2 роки тому

    I wish could have met you ... From Bangalore lots of love...

  • @bathishabasha1248
    @bathishabasha1248 2 роки тому +5

    ബ്ലാഗ്ലൂർ അല്ല സാറെ ബാംഗ്ലൂർ ok

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan 2 роки тому +1

    സാധനം നന്നായാൽ കണ്ണ് തള്ളി വരുന്ന 2 ആളെ എനിക്കറിയാം.
    ഒരാൾ മൃണാൾ അണ്ണൻ
    മറ്റേയാൾ ജോണി സിൻസ്.
    😛

  • @satanshameer690
    @satanshameer690 Рік тому

    They are saying it tasted even better back in the day ☺️

  • @swamyozaka2783
    @swamyozaka2783 2 роки тому +1

    വെറുതെ കൊതിപ്പിക്കാനായിട്ട് 😜

  • @vigeethnair9588
    @vigeethnair9588 2 роки тому

    Do try Mallika biriyani as well!

  • @beckyarjunan9585
    @beckyarjunan9585 2 роки тому +1

    If you are in Bangalore please checkout Ramnagara biriyani paradise mutton biryani .

  • @Mallumariner
    @Mallumariner 5 днів тому

    വെള്ളരിക്ക തക്കാളി ആയ അതെപ്പ?

  • @arunbthomas5741
    @arunbthomas5741 2 роки тому +1

    കണ്ണ് ഇപ്പോ തെറിച്ചു plate..il വീഴും... 😂

  • @subbubabbu931
    @subbubabbu931 2 роки тому

    Ende naad HOSAKOTE as I wish I miss you Chetto nan avide tanne undarnu

  • @velunaicker5625
    @velunaicker5625 2 роки тому

    0:02 Blangore😅😅😅😆

  • @goury3022
    @goury3022 2 роки тому +2

    Blangooroo😅😅😅

  • @ratheeshr8239
    @ratheeshr8239 2 роки тому

    ഹോസ്‌കോട്ട,, മണി ബിരിയാണി സൂപ്പർ

  • @sukumaranc6167
    @sukumaranc6167 2 роки тому +1

    Blangurallabronakkuvadikkanam

  • @vishnumanoj6115
    @vishnumanoj6115 2 роки тому

    2:49 😅

  • @jaseemvallanchira9252
    @jaseemvallanchira9252 2 роки тому

    Location

  • @ismailmuhammed3890
    @ismailmuhammed3890 2 роки тому

    എബിൻ ജോസ് ന്റെ channel ൽ ഉണ്ടായിരുന്നു.

  • @sujofranklin173
    @sujofranklin173 2 роки тому

    Chetta anand briyini avidah try cheiyuthuu nookuu athu poliyaaa hosekete mani pinna anand ahaa famous

  • @user-nw2fi2eh1m
    @user-nw2fi2eh1m 2 роки тому +3

    Blangore😂😂

  • @saamk5309
    @saamk5309 2 роки тому

    Nice to see your eye and face expression

  • @deepakmathew9779
    @deepakmathew9779 2 роки тому

    Ennalum 1 biriyani kazhinjittu adutha 1nu koode vayattil idam kodukkan thonniya aa vishala manasinu munpil namikkunnu 🙏🙏🙏

  • @ashbingeorge8985
    @ashbingeorge8985 2 роки тому

    Njn poyatha avidea, patti showaa ravilea 6 poyi thinnan onnumilla

  • @akshayramachandran4150
    @akshayramachandran4150 2 роки тому

    0:01
    Blangoor alla! banglore alle?

  • @bipinphilip365
    @bipinphilip365 Рік тому

    Please try mallika biryani

  • @anp7707
    @anp7707 2 роки тому

    ബ്ലാകൂർ തുടക്കം

  • @anusspace8149
    @anusspace8149 2 роки тому +1

    Ithreum expression Venda chetta overa

  • @DinewithAnn
    @DinewithAnn 2 роки тому

    Anand biryani njanum kazhichittundu. Taste pora. Mani biryani ithuvare kazhichittilla. Enthayalum try cheyyanam

  • @soumya9282
    @soumya9282 2 роки тому +8

    രാവിലെ 6 മണിക്ക് ഒക്കെ എങ്ങനെയാ ഇങ്ങനെ ബിരിയാണി കഴിക്കാൻ പറ്റുന്നെ🙄

    • @amallala
      @amallala 2 роки тому

      Entha kayichude😼

    • @soumya9282
      @soumya9282 2 роки тому +2

      @@amallala enik breakfast thanne itra nerathe kazikan pattilaa... 😂😂