Porotta-Beef Comparison Kozhikode

Поділитися
Вставка
  • Опубліковано 7 лис 2024
  • Sagar
    Top Form
    Rahmath
    Paragon
    Bombay Hotel
    Blog Post: 329
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
     : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 649

  • @Gundubebeee
    @Gundubebeee 4 роки тому +91

    Paragon എന്ന് kettappo paragon തന്നെ ആയിരിക്കും better എന്ന് ആദ്യം തന്നെ തോന്നിയത് ആർക്കൊക്കെ 😀😀😀😀
    Quantity ഉണ്ട് അതിനനുസരിച്ചു വിലയും ഈടാക്കുന്നുണ്ട്

  • @hilolakarimova7312
    @hilolakarimova7312 4 роки тому +1294

    പാരഗൺ ഫസ്റ്റ് അടിക്കുമെന്നും റഹ്മത്തിലെ ബീഫിന് എന്തോ തകരാറ് പറയുമെന്നും വീഡിയോയുടെ ആദ്യത്തിലെ ഊഹിച്ചവർക്ക് ലൈക്കടിക്കാം😉
    ജസ്റ്റ് മൃണാൾ തിംഗ്സ്😄😄

    • @nawafvareelatt342
      @nawafvareelatt342 4 роки тому +10

      Carect njanum adiyea ath vijarichu

    • @sameersalam3599
      @sameersalam3599 4 роки тому +7

      സത്യം

    • @nufin777
      @nufin777 4 роки тому +5

      Seriously

    • @ravisankarv7757
      @ravisankarv7757 4 роки тому +36

      Etavum super rahmathile beefaanu, ingeere ingerde personal interest vecha parayane thonunu

    • @safvan7657
      @safvan7657 4 роки тому +2

      @@ravisankarv7757 Maathramalla ajino motto matt ellaavarum cheyym

  • @motoframessonyvjohn
    @motoframessonyvjohn 4 роки тому +172

    പാരഗൺ അവസാനം ഫുൾ മാർക്ക്‌ മേടിക്കും എന്ന് ആദ്യമേ തന്നെ അറിയാമായിരുന്നു.😁😁😁😁😁😁😁😁😁😁

  • @mohammedrafeek1939
    @mohammedrafeek1939 4 роки тому +349

    താങ്കളുടെ vdos വളരെ നാളായിട്ട് കാണുന്ന ഒരു ശരാശരി മലയാളിക്ക് മനസ്സിലാകുന്ന 2 കാര്യങ്ങൾ
    1. Rahmathine ആവശ്യമില്ലാതെ കുറ്റം പറയും.
    2.parangone വല്ലാതെ അങ്ങ് പൊക്കും
    Desclaimer: എന്റെ വ്യക്തിപരമായ അഭിപ്രായം.😂😀😀

    • @nisam1637
      @nisam1637 4 роки тому +21

      റഹ്മത്ത്, പേര് മാത്രേ ഉള്ളു. പണ്ടെങ്ങോ ഉള്ള പേരിൽ ഇപ്പോഴും നില നിന്ന് പോവുന്നു

    • @almeshdevraj9581
      @almeshdevraj9581 4 роки тому

      @@suhailsh5128 Aara Vineeth?

    • @jaseeroffl8711
      @jaseeroffl8711 4 роки тому

      Fact

    • @nisam1637
      @nisam1637 4 роки тому +5

      @@suhailsh5128 👎 ആളുകളെ ഇങ്ങനെ ചെറുതായി കാണരുത്.

    • @sumeshps333
      @sumeshps333 4 роки тому

      @@nisam1637 fact

  • @sarathk2880
    @sarathk2880 4 роки тому +200

    ബീഫ് പൊറോട്ട ഫാൻസ് like

    • @abhaysr3091
      @abhaysr3091 4 роки тому +2

      Idilum nalladu ella malayaleesinodum like adikan parayunnadavum.

  • @nandakumarp8793
    @nandakumarp8793 4 роки тому +61

    കാണും തോറും വാല്യൂ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു വ്ലോഗ് ആയി കൊണ്ടിരിക്കുന്നു...
    Reason: റഹ്മത്ത് ഹോട്ടലിനോട് ഉള്ള മനോഭാവം എന്തോ ചേട്ടന്റെ വ്ലോഗിന്റെ ജനുവിനിറ്റി കുറക്കുന്നു... കാരണം നമ്മളും അവിടുത്തെ ഫുഡ്‌ ഒരുപാട് കഴിച്ചവരാ....

  • @muhammedshabeer4519
    @muhammedshabeer4519 4 роки тому +528

    തുടങ്ങിയപ്പോയേ ഒറപ്പാരുന്നു പാരഗൺ ഫസ്റ്റ്... റഹ്മത് കുറച്ചു നെഗറ്റീവ്സ്.. പിന്നെ സാഗറിനോട് ഒരു സ്നേഹവും കാണിക്കും എന്ന് ... :-) ..

    • @arifmuhammed7152
      @arifmuhammed7152 4 роки тому +38

      Aaal Paragon Hotelinte Promoter aaanennu video Kanda ethu pottanum manasilaavum

    • @nawafvareelatt342
      @nawafvareelatt342 4 роки тому +8

      Paragon eppom oru thukam munilayrkum🤣🤣🤣

    • @sharafalipaloor612
      @sharafalipaloor612 4 роки тому +3

      Avan athe paraunn ariyaaam

    • @jayarajr535
      @jayarajr535 4 роки тому +17

      athil samshyam onnum illa paragon thanneyanu nallathu

    • @mohamedshabeerkt8820
      @mohamedshabeerkt8820 4 роки тому +6

      @@jayarajr535 അതു താങ്കളുടെയും. മൃറിനാലിന്റെയും. അഭിപ്രായം. എല്ലാവരുടെയും അഭിപ്രായം അങിനെ അല്ലാ.

  • @Nithin_Das1212
    @Nithin_Das1212 4 роки тому +69

    Beef fry-60
    Porotta-10
    Ee pricenu aarokke kazhichittunduu

  • @anshad0
    @anshad0 4 роки тому +151

    അവരുടെ നല്ല മനസ്സിന് ഒരു മിഠായിയും തന്നതും പോരാഞ്ഞിട്ട് അവരെ സംശയിക്കുന്നു...😳🤯🙀

    • @abhaysr3091
      @abhaysr3091 4 роки тому +6

      Nammade typical malayali problems bro! 😆😅

  • @anees6544
    @anees6544 4 роки тому +23

    താങ്കളുടെ മാത്രം അഭിപ്രായം ആണ് അതു മാനിക്കുന്നു ബട്ട്‌ എല്ലാവരുടെയും ടൈസ്റ് ഒരുപോലെ ആവണം അന്ന് ഇല്ല. ഒരു കോഴിക്കോട്കാരൻ ആണ്

  • @foodiekilladi4224
    @foodiekilladi4224 4 роки тому +142

    Paragon thanne best aavumenn aadhyame thonniyirunnu 😇😇 Rahmath avarage avumennum expected 😝 just mrinal things

    • @foodiekilladi4224
      @foodiekilladi4224 4 роки тому +14

      Njn mrinal sir inte valiya fan aanu... Inne vare addhehatthinte oru video polum 10 sec skip cheythittilla... But he is always hyping paragon . Once I found in his insta story that his fav food in rahmath hotel is mineral water 🤨

    • @jithendranambiar7699
      @jithendranambiar7699 4 роки тому +5

      There is nothing communal, pavam mrinal eni sanghi avumo😖 , please don't go purely by religious lines

    • @pravasidays1347
      @pravasidays1347 4 роки тому

      Alla ee paraganil poi nhn maathraman pettath enn karuthi..apo allalle😂😂😂

    • @anasanu1652
      @anasanu1652 4 роки тому +2

      Kozhikode ee kannicha 5 hotel vech best ethannenu chodhichal athu paragon thaneyanne enu kozhikottu karanaya njan parayunu orupad thavanna ee ela hotelil ninum food kayichittund but best paragon always

  • @dizygoticklebsiella1131
    @dizygoticklebsiella1131 4 роки тому +54

    മൂപ്പർ കഷ്ടപ്പെട്ട് സാഗറിനെ നന്നാക്കാൻ ശ്രമിക്കുന്നില്ലേ എന്നൊരു ഡൌട്ട് ഇല്ലാതില്ല

  • @jj-xt6bk
    @jj-xt6bk 4 роки тому +89

    ലെ മലയാളി....നിന്നോളം ഞാനാരേയും സ്നേഹിച്ചിട്ടില്ല.!!🤓
    പൊറോട്ട ബീഫ് ഇഷ്ടം🔥

    • @shyamaztec
      @shyamaztec 4 роки тому +1

      Porotta chillychicken

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +46

    റഹ്മത്തിനോട് ഇപ്പഴും ,എപ്പോഴും അങ്ങിനത്തന്നെ... പാരഗൺ മുത്താണ്

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +197

    ഇന്നലയും കൂടി റഹ്മത്തിലെ ബീഫ് ബിരിയാണി കഴിച്ചിട്ടുള്ളു. നല്ല കിടിലൻ ബിരിയാണി. നിങ്ങൾകു മാത്രമേ അവിടത്തെ ഒരു ഭക്ഷണവും ഇഷ്ടമില്ലാത്തോളു. നിങ്ങൾ പരിഗണിന്റ ബ്രാന്റ് അംബാസിഡർ അല്ലെ. സാദാ മീൽസിനു എക്സ്ട്രാ റൈസിന് കാശു വാങ്ങുന്ന സാദാരണ കാരന്റെ പാരഗൺ.

    • @rijithe.k6223
      @rijithe.k6223 4 роки тому +11

      കോഴിക്കോട് focus മാളിൽ ഉള്ള പാരഗണിൽ നിന്ന് ഫുഡ്‌ കഴിച്ചിട്ടുണ്ട്.. ഇയാൾ തള്ളുന്നത് പോലുള്ള ടേസ്റ്റ് ഒന്നും ഇല്ല.. quantity കുറവും വില കൂടുതലും ആയിരുന്നു..

    • @familrajan2394
      @familrajan2394 4 роки тому +6

      Me tried from LULU Paragon and nedumbassery paragon.Both time food was disaster biriyani was very bad also

    • @safvan7657
      @safvan7657 4 роки тому +6

      @@familrajan2394 Calicut paragon adipoli aan bridge nte adiyil ullathil, bt iyaal rahmathine vallaathe kuttam paraym

    • @rijithe.k6223
      @rijithe.k6223 4 роки тому +1

      @Arun Somasekharan മനസിലായില്ല..... quantity കുറച്ച് വില കൂട്ടുന്നത് ലാഭം ഉണ്ടാക്കാൻ എന്നാണോ ഉദ്ദേശിച്ചത്... അപ്പോ ടേസ്റ്റ് ഇല്ലാത്തതോ.. അതും ലാഭം കൂട്ടാൻ വേണ്ടിയാണോ...

    • @mohamedshabeerkt8820
      @mohamedshabeerkt8820 4 роки тому

      @@safvan7657 സത്യം.

  • @rijithe.k6223
    @rijithe.k6223 4 роки тому +108

    പ്രതീക്ഷിച്ചു.. പാരഗൺ തന്നെ ബെസ്റ്റ് പറയുമെന്ന്.. 😅

  • @arjunvarma1649
    @arjunvarma1649 4 роки тому +9

    ഈ വീഡിയോയുടെ പ്രത്യേകത ഇത് കണ്ടാലും ഇല്ലേലും റഹ്മത്തിൽ നിന്ന് ബീഫ് കഴിച്ചവർ അവിടന്നേ കഴിക്കൂ എന്നതാണ്.. This video is not gonna matter anymore 😭

  • @InfoRecordsMalayalam
    @InfoRecordsMalayalam 4 роки тому +22

    *കോഴിക്കോട് വെച്ച് എന്ത് ഫുഡ് വ്ലോഗ് ചെയ്തോ....അത് വൈറൽ ആയിരിക്കും*
    ❣️❣️❣️❣️❣️

  • @sinajnm1796
    @sinajnm1796 4 роки тому +1

    ellaaa vdeos kaanunna oru viewer aan, ningade ee paragon nte chorr nte nanni parachil onn nirthikkoode, vdeo thudangiyappozhe ennik ariyaarnu last paragon thanne aavm top enn

  • @sag666ar
    @sag666ar 4 роки тому +32

    ഇങ്ങള് എന്ത് പറഞ്ഞാലും ഞമ്മക് ഇ എല്ലാ ഹോട്ടലിലെ ഫുഡും ഹൂറി യാ 😍😍

  • @gaminglovers3097
    @gaminglovers3097 4 роки тому +1

    Mrinal bai ee hotelukalile biriyani try cheythu nokku
    1) akashavani sulaimani biriyani
    2) kuttichara biriyani center
    3) mugal darbhar bhiriyani.
    Ee biriyanude specialities
    Cheap and best taste 💯👍

  • @manzurnw7334
    @manzurnw7334 4 роки тому +43

    Paragon 😂
    Promote cheytholu
    Baaki ullavare thalarthiyitt veno 😅

  • @jj-xt6bk
    @jj-xt6bk 4 роки тому +79

    ചുമ്മാ പറയുവല്ല എന്റെ മോനെ വായിൽ വെള്ളം നിറഞ്ഞു!!💯🙆‍♂️

  • @shilpaadoor
    @shilpaadoor 4 роки тому +8

    ആക്ച്വലി ഇതു ബീഫ് ഫ്രൈ ആണോ?
    ഒരു ബീഫ് റോസ്റ്റ് / ബീഫ് ഉലർത്തിയത് രീതിയിൽ ആണ്‌ സ്‌ക്രീനിൽ ഞാൻ കാണുന്നത്...

  • @mathewsjohn21
    @mathewsjohn21 4 роки тому +39

    Who all saw MRINALS BLOG on a B777 FMS

  • @jasilmubaris152
    @jasilmubaris152 4 роки тому +32

    Paragon lesham expression kooduthalaaaaa😂-PARAGON official ambassador mrinal ettan♥️

  • @arunalex8411
    @arunalex8411 4 роки тому +4

    The best part about Mrinal's blogs are that i love to watch him eat.

  • @Mj7-
    @Mj7- 4 роки тому +40

    Rahmathinekkal 100rupees kooduthal paragon...😥😥ee vedieo startil thanne ariyam idh paragon boosting vedieo aanenn

  • @suhailmksuhailmkmk1513
    @suhailmksuhailmkmk1513 4 роки тому

    Mr. Mrinal ningal nalla oru vloger aanu. Swayam vila kalayaruth njn kozhikode aanu ella hotelum try cheythathanu.. May be ningalk kittiyath moshamairikkam but paragonumayit cheruthaitoru cherivu thonunnu.. So pleas lots of love 😍

  • @muneebmukhthar4880
    @muneebmukhthar4880 4 роки тому

    Superb !! I like this comparison. Top 10 biriyaanis in Kochi കണ്ടിട്ടാണ് ഞാൻ നിങ്ങടെ vlogs consistent കാണാൻ തുടങ്ങിയത് !!

  • @parvatinambiar5957
    @parvatinambiar5957 4 роки тому +2

    This is the lockdown content we need. Thanks tto 👌👌👌

  • @aruns7908
    @aruns7908 4 роки тому +1

    Bro I am from chennai I am watching your video past 1 year but I seen some comments that your supporting Paragon but why I don't know you mention the price the higher then 4 of them still I am wondering why they dint understand they following quality standards that's why it is top hotel in Calicut.I feel why these people are doing like this And my friends always seen your video because your genuine review please come to chennai review some restaurants we need to know which one is best .please continue your genuine review on upcoming video please ignore negative comments
    Advance Thanks for reading this comment 🙂

  • @thomassampeediyakal
    @thomassampeediyakal 4 роки тому +1

    Ee paragon pinne crown plaza Cochin ethoke nalla pole promote cheyunathinu nalla commission undo??

  • @vink2000
    @vink2000 4 роки тому +1

    Very good video..need more videos like these comparisions especially in ekm. Good job mrinal..

  • @antireligionvenom68
    @antireligionvenom68 4 роки тому +51

    i feel he is always trying to target some restaurants.....he has clear Script

    • @FALCON79056
      @FALCON79056 4 роки тому +7

      Correct bro he had some personal revengse

    • @AF911vids
      @AF911vids 4 роки тому +1

      @@Joel-ue3is true..oro myranmar

    • @rohanpillai7110
      @rohanpillai7110 4 роки тому

      Cmnt box orotork istamollate paryan vendi adei undaki ittekane ayin kandam onnum odenda

    • @pathutty4485
      @pathutty4485 4 роки тому +1

      പാരഗൺ ലിസ്റ്റിൽ ഉണ്ടോ ഇയാൾ തിരക്കഥ ഉണ്ടാക്കും ഫസ്റ്റ് പാരഗൺ . റഹ്മത് ലിസ്റ്റിൽ ഉണ്ടോ അവിടെയും തിരക്കഥ ഉണ്ടാക്കും റഹ്മത് ലാസ്‌റ്റ് . സുമേഷിന്റെ ചങ്കണല്ലോ ഈ മൈരെൻ ...

    • @sameersalam3599
      @sameersalam3599 4 роки тому

      He is ... ofcourse.. specially if it's a competition/ rival for Paragon

  • @madhavr2255
    @madhavr2255 4 роки тому +1

    According to him , paragon provide best food in calicut . Is paragon is only good option for food in calicut ?

  • @prijolegend4096
    @prijolegend4096 4 роки тому

    Kozhikode top 5 hotels Ethokeya Medium Price Range il 🙄🙄 ??

  • @indianfromcalicut2351
    @indianfromcalicut2351 4 роки тому +1

    ബീഫ് ബീഫ് 😘😘😘😋😋😋😋
    താരതമ്മ്യം ചെയ്യാനില്ല നമ്മൾ എല്ലാ ഹോട്ടലിൽ നിന്നും കഴിച്ചിട്ടുണ്ട് പൊളിയാണ് 😋

  • @noahqureshi6441
    @noahqureshi6441 4 роки тому +14

    കോഴിക്കോടുകാരൻ ആണ്! അത് കൊണ്ട് തന്നെ പറയാലോ... കോഴിക്കോട് എല്ലാവടെയും ബീഫ് ഫ്രൈ avg! തൃശ്ശൂർ, തിരുവനന്തപുരം ആണ് ഞാൻ കേരളത്തിൽ കഴിച്ച ഏറ്റവും നല്ല ബീഫ് fry!

    • @sreedhars4224
      @sreedhars4224 4 роки тому +1

      True, even kottayam or central travancore side achayan beef fry 💕

    • @tuttysvlogsbyshafeekmadari6896
      @tuttysvlogsbyshafeekmadari6896 4 роки тому +2

      മലപ്പുറത്തെ നാട്ടുംപുറങ്ങളിലെ ഹോട്ടലിൽ നിന്നു ട്രൈ ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കിൽ അഭിപ്രായം

    • @sreedhars4224
      @sreedhars4224 4 роки тому

      @@francisrinto1338 Try Hero, Akshaya, Sapphire or Hamara. Tried sometime bck & was excellent

  • @cttt1092
    @cttt1092 4 роки тому

    Mrinal etta..... thank you very much...... your best video ever

  • @nashlahnachu6656
    @nashlahnachu6656 4 роки тому

    Enthaale..... പേരഗണിനു വേണ്ടി ഇട്ട expression വേറെ ലെവൽ...
    Juzz മൃണാൾ തിങ്സ്👌

  • @adeebmashood5465
    @adeebmashood5465 3 роки тому +3

    ഞാൻ കഴിച്ചത് വച്ചിട്ടുണ്ട് ഏറ്റവും ബെസ്റ്റ് പൊറോട്ട അണി റഹ്മത്തില

  • @goodmorningbaby2566
    @goodmorningbaby2566 4 роки тому +1

    Mrinaaln rahmathumayi kaarmaytt entho preshnam undenn thonnunnu😇

  • @actsonfather
    @actsonfather 4 роки тому +15

    പൊറോട്ട ഫാൻ ❤️❤️😘😘😘

  • @rekhaanoop8664
    @rekhaanoop8664 3 роки тому +1

    Porata, beaf athu first rehmath thanneyya, kozhikottukaraya njangalk.😋😋

  • @ahsalafi
    @ahsalafi 4 роки тому

    Top restaurants edkathe orupaad nalla cheriya cheriya hotels und ithilum nalla beef fry kittunnath
    Price koravum nalla tastum ulle

  • @roshwingopikumar8313
    @roshwingopikumar8313 3 роки тому

    ബായ് നിങ്ങൾ റിവ്യൂ ചെയ്യണ ഒട്ടു മിക്ക ഹോട്ടൽ ഞാൻ try ചെയ്യാറുണ്ട്, പൊളിയാണ്, Genuine report 👌👌👌👌👌😍

  • @sarandev4283
    @sarandev4283 4 роки тому +2

    Mrinal bhai...very good comparison. Most of the people in the comment section are unhappy for rating rahmath less . A true foodie only can understand the real reason mrinal has for giving paragon more preference. People are more conscious only about quantity and feasibility. But when you see the quality rahmath is nowhere close to paragon .

  • @madhusunil5756
    @madhusunil5756 4 роки тому +7

    Njn mobile phone matrame engane review cheyunnath kanditullu...broo ningale pole ningal matre ullu...🔥🔥🔥

  • @meghamanoj3340
    @meghamanoj3340 4 роки тому +1

    Ulla karyam ullath pole parayunna mrinal chettan. 🥰👍

  • @farhanashraf8115
    @farhanashraf8115 4 роки тому +1

    Kozhikode evideya veedu sathyam paranjoo

  • @preethivkumar8547
    @preethivkumar8547 4 роки тому +4

    i dont understand y do u always sound like u r disappointed with rahmath's food.it is the best in taste from ol i know..it is affordable.. it has built up its own legacy for years..so stop complaining abt it.. did adore u in the beginning now i personally feel that the vlog has lost its genuine part

    • @gracysequeira6603
      @gracysequeira6603 3 роки тому

      Rahmath is hype. Consistensy ottum pora. Paragon faar better

  • @johnhonai4601
    @johnhonai4601 Рік тому

    5:36 At the start of the video, I guessed Mrinal would say Paragon is best.

  • @aagrahdas5887
    @aagrahdas5887 4 роки тому

    Annaa rahmath ne ini enklm Verde vittude, hotels ushar ayi.. Mrinaal baide facel aa pazhya usharm thirich ethi.. Nte vayil veendm vellavm❤️

  • @llovemyfishes678
    @llovemyfishes678 4 роки тому +25

    Iyaalk paragon hotelinod oru ചരിവുണ്ട്

    • @NO-xw3pj
      @NO-xw3pj 4 роки тому

      Paragoninte brand ambassador anu mrinal 😂😂

  • @vishalh522
    @vishalh522 4 роки тому +2

    2 പൊറോട്ട വെച്ച് 5 സ്ഥലത്ത് നിന്ന് അപ്പോൾ 2x5 = 10 പൊറോട്ട + 5 ബീഫ് ഫ്രൈ 🙃

  • @blessedone2552
    @blessedone2552 4 роки тому +1

    ഈ ബാക്കി ഉള്ളതൊക്കെ തിന്ന് തീർക്കുമോ അതോ കളയുമോ?

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +1

    നമ്മൾ എല്ലാവരും ഭക്ഷണ പ്രിയർ ആയതിനാൽ എല്ലാ തരം ഹോട്ടലുകളിലെയും വിത്യസ്ത ഭക്ഷണമായിരിക്കും നമുക്ക് ഇഷ്ടം. ഒരു ഹോട്ടലിലെ എല്ലാ ഭക്ഷണവും മോശമാണെന്നു പറഞ്ഞാൽ അത്‌ എഗിനെയാണ് അംഗീകരിക്കാൻ കഴിയുക. എല്ലാവരും അങിനെ പറയുകയാണെകിൽ എന്റെ നാവിന്റ കേട് ആണെന്ന് കരുതാം.ഒരു ഹോട്ടലിനെ ചവിട്ടി താഴ്തി കൊണ്ടല്ല മറ്റുള്ളവരെ പൊക്കി പറയേണ്ടത്. എല്ലാവർക്കും പോയി ഭക്ഷണം കഴി കാവുന്ന ഒരു സ്ഥലം.അത് ഏതു ഹോട്ടലാണെകിലും. താങ്കളുടെ ഇഷ്ട സ്ഥാപനത്തിലും.ലോക്ക് ഡൗണായിട്ടും(സാദാരണയിലും ചിലവുകൾ കുറവായിട്ടും)പാഴ്സലിന് വില കുറവൊന്നും ഇല്ലല്ലോ അല്ലേ.

  • @alanthomas1244
    @alanthomas1244 4 роки тому +1

    സഹായകമാണ് കോഴിക്കോട് വന്നാൽ ഏതാണ് ബെസ്റ്റ് എന്നത്

  • @spinks823
    @spinks823 4 роки тому +7

    porotta sambar estamullar undo ?

  • @JJ-di3hd
    @JJ-di3hd 4 роки тому +22

    തിന്നുക - കുറ്റം പറയുക - തൂറുക - repeat
    mrinal vlog

  • @Zodipodhikitchen
    @Zodipodhikitchen 4 роки тому +1

    Ningl entha Adaminde chayakada review cheyathe...???🤔🤔

  • @geneticskamila6225
    @geneticskamila6225 4 роки тому

    chettah.. calicut ulla topline nu onu beef and porotta kaych noku. bestest aan tto

  • @baderafoodingz
    @baderafoodingz 4 роки тому

    Nice review
    Rahmath: Value for money and good food
    Paragon: Taste , Quality, which obviously comes at a higher price

  • @soorajks454
    @soorajks454 4 роки тому +1

    kochile best beef and porotta comparison koodi cheyamo?

  • @prajeeshpk8855
    @prajeeshpk8855 4 роки тому +12

    rahmath hotelil namukkorumich povanam bro

  • @saikamalsnair
    @saikamalsnair 4 роки тому

    ഇതാണ് ചേട്ടനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് എപ്പോഴും പൊറോട്ടയും ബീഫിന്റെയും അതുപോലെ ചിക്കന്റെയും ഒക്കെ വീഡിയോ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം

  • @CR-qn4jg
    @CR-qn4jg 4 роки тому +2

    റഹ്മത്ത് ഫാൻസ്‌ ഉണ്ടോ ഇവടെ

  • @oovv8868
    @oovv8868 4 роки тому

    Ath polichu ... parcel comparison...packing..quantity ..price ellam pakka comparison...👍🏻👍🏻👍🏻👍🏻

  • @ismuclt5014
    @ismuclt5014 4 роки тому +1

    Kozhikode Ambika mess Beef coconut fry

  • @padma7055
    @padma7055 4 роки тому

    Alappuzha Kream Korner enna hotelile beef fry pwoliiiiiiiiii aanu onnu try cheyyuvo please?

  • @fazilnoushad6288
    @fazilnoushad6288 4 роки тому

    കൂട്ടുകാരുമൊത്ത് കോട്ടയത്ത് നിന്ന് കോഴിക്കോട് വന്നു അവിടെയുള്ള ഈ പറഞ്ഞ ഹോട്ടലില്ലെല്ലാം വർഷത്തിലൊരിക്കൽ വന്നു കഴിക്കുന്ന പതിവുണ്ട്.
    ഏറ്റവും ഇഷ്ടപ്പെട്ട ബീഫ് ഫ്രൈ കോഴിക്കോട് കുറ്റിച്ചിറ ചാമ്പ്യൻ ഹോട്ടലിലെയാണ് ഈ പറഞ്ഞ ഹോട്ടലുകളിലെ വില വെച്ച് നോക്കുമ്പോ വളരെ കുറവും. കിടിലം ടേസ്റ്റും

  • @summert6220
    @summert6220 4 роки тому

    Just curious and a bit confused.. Commentors favorite?

  • @afsalpullat3429
    @afsalpullat3429 4 роки тому

    Mr Miranal. Midhunam cinimayil mohanalal paranjapole. Ini dayavucheythu thaangal rahamathu hotelil povaruth. Plz. Oru request aanu.

  • @143243rakesh
    @143243rakesh 4 роки тому

    Jevikan samathikila aleee mashe...egane orumichu beefum... porottayum....!!! Missing the combination 😋😋😋🥰🥰

  • @nabeeltc85
    @nabeeltc85 4 роки тому

    Paragon is all rounder, rahmath good for beef biriyani, top fom for chicken biryani.

  • @koshythomas9618
    @koshythomas9618 4 роки тому

    Ithupole famous Calicut restaurantsinnulla biriyani review um id mrinal Bhai

  • @akhilpvm
    @akhilpvm 4 роки тому +78

    *ബീഫ്, പൊറോട്ടയേപ്പറ്റി ആധികാരികമായി പറയാൻ ഇന്ത്യയിൽ മൃണാൾ ഭായിനെ കഴിഞ്ഞേ ആരും ഉള്ളൂ* 😁

    • @simonjoseph92
      @simonjoseph92 4 роки тому +4

      Hehe Piravam moshamaano? Aanengil thottu ippare kottayathu vaa... Sherikum beef kazhikende engane aanenu paranju tharam....
      Chumma paranjunne ollutto...

    • @akhilpvm
      @akhilpvm 4 роки тому

      @@simonjoseph92 😁😜

    • @sidanmuhammed2830
      @sidanmuhammed2830 4 роки тому

      Search @instagram @foodiemenon. and lot more others for this.

  • @amaleldhoreji6674
    @amaleldhoreji6674 4 роки тому +26

    കോഴിക്കോട് വന്നു ബിരിയാണി കഴിക്കണം ഒരു ദിവസം.... 😁😁😁

    • @jayalekshmi2637
      @jayalekshmi2637 4 роки тому +3

      Athe njan um kure naalayi agrahikunnu 😄

    • @nisam1637
      @nisam1637 4 роки тому +3

      രണ്ടു മൂന്നു ബിരിയാണി എങ്കിലും കഴിക്കണം. ഒരു day മതിയാവൂല

  • @adithyakrishnan300
    @adithyakrishnan300 Рік тому

    Ethelm hotel il Bun Porotta kittuo??

  • @ambareeshsasi9181
    @ambareeshsasi9181 4 роки тому +3

    ബീഫ് ഫ്രൈ അല്ല റോസ്‌റ് എന്നോ വരട്ടിയത് എന്നൊക്കെ പറയാം ഇതൊക്കെ 😇

  • @asifs3256
    @asifs3256 4 роки тому

    Paragon എത്ര ലച്ചം തന്നു ?

  • @midhunt7570
    @midhunt7570 4 роки тому

    നമ്മുടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് അടുത്ത് ഒരു ചന്ദ്രിക ഹോട്ടൽ ഉണ്ടായിരുന്നു. വെരി oldest റെസ്റ്റ്‌റെന്റ് ആയിരുന്നു. ബീഫ് ഫ്രൈ ഇത്രയും ടേസ്റ്റുള്ള മറ്റൊരു റെസ്റ്ററന്റ് ഞാൻ കണ്ടിട്ടില്ല . മെട്രോയുടെ പണി വന്നപ്പോൾ പൂട്ടി പോയി. ഇപ്പോഴും അതിന്റെ രുചി ഓഹ് !! വല്ലാണ്ടു മിസ്സ് ആവന്
    ഇടപ്പളികാരുണ്ടോ ഇവിടെ 😍

  • @actsonfather
    @actsonfather 4 роки тому +6

    അണ്ണൻ first❤️❤️❤️😘😘😘😘

  • @Jerry-mx8ov
    @Jerry-mx8ov 4 роки тому

    Kozhikode vattampoyil kallai palam kerunnayin munbe left side l oru restaurant nd. Avidthe beef varattiyath vere level aanu . 🙄Try cheythavarndo

  • @safvanrashid4233
    @safvanrashid4233 4 роки тому +19

    കോഴിക്കോട് 5കൊല്ലമായി ഉണ്ട്. ബീഫിലും ബീഫ് ബിരിയാണിയിലും റഹ്മത്ത് തന്നെയാണ് കിംഗ്😍

  • @shamishami5320
    @shamishami5320 4 роки тому +2

    Eee comment okke vayikumbo manassilayi kanunnavaronnum verum unnakanmarallann ellavarkum vekthiparamaya abiprayangalum theerumanangalum undenn arelum enthelum parayunnath blind ayi vishwasikillann

  • @an.ma007
    @an.ma007 4 роки тому +15

    *കമെന്റ് ബോക്‌സ് മൊത്തം റഹ്മത്ത് ഹോട്ടലിന്റെ ഫാൻസ് ആണല്ലോ... രഹ്മത്ത് ഹോട്ടല് അത്ര കിടുവാണോ🙄🤔*

    • @rahulp7489
      @rahulp7489 3 роки тому

      Athrakkonnum illa bro.. thalli marakkanu

    • @gracysequeira6603
      @gracysequeira6603 3 роки тому +1

      Verum thallu.. Paragioninte aduth varula. Vila kuravanenn maathram

    • @jerrypattathil3427
      @jerrypattathil3427 3 роки тому

      കംമെന്റിന്റെ കളർ കണ്ട മനസിലാവും

  • @arathiammus1401
    @arathiammus1401 4 роки тому

    Rahmathile beefum porottayum...biriyanim pwoliyanu👌👍.....out of clctilnnullla cusins chodicha njn 1st paraya Rahmathanu.......chilark hotelinte monju athra pidikula......lookilallalo wrkilalle karyam......Hotel Rahmath fans Adi like

  • @gokult4657
    @gokult4657 4 роки тому +1

    ടോപ്ഫോം എല്ലാത്തിനും നല്ല rate ആണ്. പക്ഷേ ടേസ്റ്റ് കൊള്ളാം

  • @Afham1
    @Afham1 4 роки тому

    Oralkku baksanam undakki koduthu ayal athu asodichu kazikumbol undagunna sandosama nammal kozikottukarude sandosamanu. But ippol verum panamundakka ennulla reethiyil mathramanu mrinal bai adigavum.

  • @vilambathriyazriyaz6429
    @vilambathriyazriyaz6429 4 роки тому

    ഇനി പൊറോട്ട ബീഫ് ഫാൻസിന്റെ time ആണ് look wise ഏത് ഹോട്ടലിലെ പൊറോട്ട ബീഫ് ആണ് മുന്നിൽ നിൽക്കുന്നത് 1st, 2nd, 3rd പോരട്ടെ

  • @anoopmathen4566
    @anoopmathen4566 4 роки тому

    This is a superb video.You were very objective.

  • @seenavijayan1703
    @seenavijayan1703 4 роки тому +1

    പാരഗണിലെ ബീഫ് കറി ഓർഡർ ചെയ്താൽ പച്ചക്കായ കറിയിൽ ബീഫ് ഇട്ടതാണ് കിട്ടുക

  • @sanvikas324
    @sanvikas324 4 роки тому +1

    നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞല്ലോ പഹയാ. പൊറോട്ട ബീഫ് ഫ്രൈ 1st പാരഗൺ ഹോട്ടൽ ആണോ ചേട്ടാ

  • @delsons2497
    @delsons2497 4 роки тому

    Food barrel Angamaly ,beef pepper fry Seriously #scrumptious 😋✨

  • @arjunmedayil2153
    @arjunmedayil2153 4 роки тому

    2 set kazhiyumbol bakki mosham ayi thonnukille???

  • @rishan4171
    @rishan4171 4 роки тому +1

    Rahmath poliyan njan kayichittund (less price)

  • @syamsamz
    @syamsamz 4 роки тому

    Sambhavam kidu , innu porotta beef , naale chicken biriyani comparison

  • @vishnuashokan9012
    @vishnuashokan9012 4 роки тому

    Mrinal eta
    Vera onnum kandilekikum chetante viedio kanan vendi wait cheyyane oral anu nan
    Pakse eniku bhudimuttu thonjyath kozhikode rahamath hotel il kurich etan eppoyum entho kuttam parayane pole thoni entha ennu ariyila