POROTTA BEEF MANTHI RECIPE | പൊറോട്ടേം ബീഫും കുഴിയിൽ ചുട്ടത് | M4 TECH |

Поділитися
Вставка
  • Опубліковано 1 жов 2024
  • FOLLOW US :
    Facebook : / m4techofficial
    Instagram : / m4techofficial

КОМЕНТАРІ • 9 тис.

  • @bindukm6373
    @bindukm6373 5 років тому +9206

    പൊറോട്ട ബീഫ് ഫാൻസ്‌ അടി like
    👇

    • @ashfanashraf5441
      @ashfanashraf5441 5 років тому +12

      🥰😇

    • @Kakkuxd1
      @Kakkuxd1 5 років тому +10

      THOUSAND MILES എന്റെ ചാനൽ ച്യ്താൽ ചെയ്യാൻ

    • @rahuluk57
      @rahuluk57 5 років тому +8

      @@Kakkuxd1 cheyyam

    • @Kakkuxd1
      @Kakkuxd1 5 років тому +3

      THOUSAND MILES thanks

    • @anneshdisco7581
      @anneshdisco7581 5 років тому +1

      നമക്ക് തകർക്കണ്ടേ

  • @sas143sudheer
    @sas143sudheer 5 років тому +8876

    *പൊറോട്ടയും ബീഫും കോമ്പിനേഷൻ ഇഷ്ടമുള്ളവർക്ക് നീല നിറം പൂശാനുള്ള സ്ഥലം* 💚💚💚💙💙💙

  • @Asif-s6s
    @Asif-s6s 10 місяців тому +377

    2024 kanunnavar ondo

  • @JJARTARMY
    @JJARTARMY 2 роки тому +18

    2024 il kaanunnavr indo

    • @abhijith322
      @abhijith322 5 місяців тому +2

      😁🙌🏼 assembled😂

  • @kalidas623
    @kalidas623 3 роки тому +3339

    2021ill kaanunnavar indo......

  • @poppinz_media
    @poppinz_media 5 років тому +890

    പ്രവീൺ മച്ചാൻ ഫാൻസ്
    👇😍😍

    • @gforguppy5695
      @gforguppy5695 5 років тому +4

      PLEASE.....എന്റെ ചാനൽ സപ്പോർട്ട് ചെയ്യാമോ 🙏

    • @universalentertainment5105
      @universalentertainment5105 5 років тому +1

      @@gforguppy5695 enne cheythall thirichum cheyyum orapp 100

    • @ABHI-jf6jp
      @ABHI-jf6jp 3 роки тому

      @@gforguppy5695 chayam machane

    • @sudhas2817
      @sudhas2817 3 роки тому

      Ok

  • @ANJOORAAN_GAMING
    @ANJOORAAN_GAMING 4 роки тому +1177

    ക്യാമറമാന്റെ അവസ്ഥ ആർക്കും ഉണ്ടാവല്ലേ😆..വെള്ളം ഒലിപ്പിച്ചു ചത്തിട്ടുണ്ടാവും ചങ്ങായി

  • @AAVLO_GS
    @AAVLO_GS Рік тому +3

    2023 kaanunnavar indoooo

  • @Mubashirmubu369
    @Mubashirmubu369 4 роки тому +1802

    Lock down il ഇത് കാണുന്നത് ഞാൻ മാത്രമാണോ 😋🙄☹️

  • @danza123
    @danza123 3 роки тому +1073

    എല്ലാം ready ആയിട്ട്..
    സ്വന്തം taste ചെയ്യാതെ ആദ്യം
    മറ്റുള്ളവർക്ക് വായിൽ വച്ച് നൽകിയ
    ആ മനസ്സ് ആരും കാണാതെ പോക രുത്..... മച്ചാൻ ഇഷ്ടം..
    Lub u

    • @Lyjeditz
      @Lyjeditz 3 роки тому +26

      Firoz ikka anenkil adhyam mooppar thanne taste cheyth pwoli ennu paranjene... 😂😂😂😂

    • @haneena5962
      @haneena5962 3 роки тому +8

      ഞാൻ വിചാരിച്ചു ഉള്ളു അത്

    • @Anand-oz6gp
      @Anand-oz6gp 3 роки тому +2

      Cheetha aanen thonni kanum

    • @Lyjeditz
      @Lyjeditz 3 роки тому

      @@Anand-oz6gp negative adikalle bro

    • @Anand-oz6gp
      @Anand-oz6gp 3 роки тому +1

      @@Lyjeditz sarcasm koravanalle..😏

  • @panchabaanan
    @panchabaanan 4 роки тому +920

    ഒരു മണിക്കൂർ കഴിഞ്ഞു മണ്ണു മാറ്റി നോക്കുമ്പോൾ പൊറോട്ടയും ബീഫും കാണ്മാനില്ലെങ്കിൽ കൊലപാതകം നടന്നേനെ !

    • @nidhill807
      @nidhill807 4 роки тому +5

      😅😅

    • @dhilkhushi
      @dhilkhushi 4 роки тому +5

      😄😄😄

    • @mrshuhailmk362
      @mrshuhailmk362 4 роки тому +33

      ആദ്യമായിട്ടാണ് ഒരു കമന്റ്‌ വായിച്ചപ്പോൾ ഇത്രയും ചിരിച്ചത്, 🤣🤣🤣🤣

    • @abuorzakrzak5361
      @abuorzakrzak5361 4 роки тому +4

      😅😅😅

    • @kvpillai
      @kvpillai 4 роки тому +4

      😅😅

  • @T4തരികിട
    @T4തരികിട 6 місяців тому +17

    2024il kaanunnavarundo

  • @avlogs7392
    @avlogs7392 5 років тому +763

    പാടത്തു പാചകം ചെയ്യുന്ന ജിയോ ചേട്ടനെ കണ്ട ഫിറോസിക്ക...
    എന്താ അന്റെ ഉദ്ദേശം..?

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 5 років тому +8

      😅😅😅😅😅😂😂😂

    • @IMNIDHIN
      @IMNIDHIN 5 років тому +30

      ഇതും രണ്ടും കാണുന്ന village food factory

    • @Abhi_Amigo25
      @Abhi_Amigo25 5 років тому +8

      ഒരു തട്ടുപൊളിപ്പൻ പൊളിയെ..

    • @ashibshan7444
      @ashibshan7444 5 років тому +8

      Rand perum poliyan😍

    • @Malayalidaa007
      @Malayalidaa007 5 років тому +4

      ith kaanuna ikka

  • @nithins4785
    @nithins4785 5 років тому +617

    മെക്കാനിക് ആണ്.
    ഷെഫ് ആണ്
    ഇപ്പോൾ മലയാളായികളുടെ ചങ്ക് ആണ് 😘😘

    • @lijokgeorge7094
      @lijokgeorge7094 5 років тому +1

      🥰😍🤩😘

    • @_MHAK
      @_MHAK 5 років тому +3

      pinnalla!! ithokke evidenn varunnadey?

    • @FAHAMAKITCHEN
      @FAHAMAKITCHEN 5 років тому

      👍

    • @sherinissac5539
      @sherinissac5539 5 років тому

      Sathyam

    • @learnsoftmalayalam
      @learnsoftmalayalam 5 років тому

      @അ ക്ക എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

  • @mallu7095
    @mallu7095 5 років тому +1645

    POROTTA FANS ADII LIKE
    👇
    👇
    👇

    • @smnpvlnr68
      @smnpvlnr68 5 років тому +2

      മുണ്ങ്

    • @സാനുകുന്നത്തേട്ട്
      @സാനുകുന്നത്തേട്ട് 5 років тому +2

      @Info Tech malayalam ബ്രോ ഞാൻ chethu 16 എന്റെ ചെയ്യോ

    • @crazyman2394
      @crazyman2394 5 років тому +1

      @Info Tech malayalam bro ente channel subscribe cheyu

    • @mallu7095
      @mallu7095 5 років тому

      @Info Tech malayalam cheythu thirichum cheyyy

    • @mallu7095
      @mallu7095 5 років тому

      @@crazyman2394 bro your channel nan subscribe cheyythuu thirichum cheyy please bro😘😘😘

  • @blackstar7719
    @blackstar7719 Рік тому +91

    2023il kanunnavar ondo 😊❤
    85 likeso 😯🥰

  • @ajayjoseph7
    @ajayjoseph7 3 роки тому +610

    എനിക്കിപ്പോ പൊറോട്ടെയും ബീഫും വേണം 🤣🔥🔥❤️💜👏👍

    • @muadh972
      @muadh972 3 роки тому +10

      Kade poyi thinn
      Nilam chavitti po

    • @heaven5922
      @heaven5922 3 роки тому +3

      Enikkum....lock aayi irikka

    • @irffitix
      @irffitix 3 роки тому +1

      😂😂😂

    • @fathimapathuzz3894
      @fathimapathuzz3894 3 роки тому

      ❤😊❤💞💞❤️

    • @aswinyt6553
      @aswinyt6553 3 роки тому

      🥰🥰🥰🥰👍👍👍

  • @H28-u3u
    @H28-u3u 5 років тому +704

    M4 tech fans like adi
    👇👇👇

    • @ajmalks6298
      @ajmalks6298 5 років тому +1

      Athinu youtubil like button ind vdokk thaazha

    • @ArunKumar-kg2ds
      @ArunKumar-kg2ds 5 років тому +3

      ഞാൻ വീഡിയോയുടെ അടിയിലെ ലൈക്‌ അടിച്ചോളാം

    • @anshidmuhammed6100
      @anshidmuhammed6100 5 років тому

      HU Perfect

    • @rahuluk57
      @rahuluk57 5 років тому

      @@creativespace1769 thirichum cheyyanm

    • @H28-u3u
      @H28-u3u 5 років тому

      TECH MASTER BUDDY ok

  • @niyaspanthappilan
    @niyaspanthappilan 5 років тому +503

    *മേലാൽ ബീഫും പൊറാട്ടിം ഉണ്ടാക്കുന്ന വീഡിയോ ഇട്ടാലുണ്ടല്ലോ... 😒വായിൽ ടൈറ്റാണിക്ക് ഓടിക്കാനുള്ള വെള്ളമുണ്ട് പഹയാ...* 😍😍

  • @ajinasaji3611
    @ajinasaji3611 6 місяців тому +12

    2024 ill kaanunnavar ido.... 👈👉

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +226

    *ഇത്പോലെ പുറകിൽ കാണുന്ന നെൽ പാടം കൃഷി ഉള്ള കാലമായിരുന്നു ഭംഗി കൂടുതലും,ഇപ്പോൾ ചില നാടുകളിൽ കാണാൻ പറ്റാത്ത നെൽ പാഠം,*
    😔😔

    • @Prasiprasi-q9g
      @Prasiprasi-q9g 5 років тому +7

      ഞങ്ങളുടെ വീട് ..നോക്കത്താ ദുരം പാടങ്ങൾ ..അതിനു നടുവിൽ..9വീടുകൾ .. ദ്വീപ് പോലെ.. ആണ് ഇക്ക

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @@Prasiprasi-q9g 😊എന്റെ നാട്ടിൽ മണ്ണ് നിരത്തി മൊത്തം വീട്‌ കെട്ടി പൊക്കി 😔

    • @jasifmon2184
      @jasifmon2184 5 років тому +2

      @@mylifemyfamliy3836 same thing to my place

    • @yeepro2033
      @yeepro2033 5 років тому

      @@Prasiprasi-q9g please join my channel yee pro please

    • @yeepro2033
      @yeepro2033 5 років тому

      @@mylifemyfamliy3836 please join my channel yee pro please

  • @VrmalluVlog
    @VrmalluVlog 5 років тому +449

    മനുഷ്യന്റെ മനസമാധാനം കളയാന്‍ ഇനി ഇത്കഴിക്കാന്‍ ഞാന്‍ എവിടെപ്പോകും എന്റിശ്വരാ

    • @cyberflix9603
      @cyberflix9603 5 років тому +2

      vr mallu vlog nte channel subscribe cheyyuvo

    • @VrmalluVlog
      @VrmalluVlog 5 років тому

      @@cyberflix9603 തീര്‍ച്ചയായും

    • @VrmalluVlog
      @VrmalluVlog 5 років тому

      ചെയ്യ്തു തിരിച്ചും ചെയ്യണെ

    • @AStateofflavours
      @AStateofflavours 5 років тому

      @@cyberflix9603 nte channel onnu sub cheyyo njnum cheyyam

    • @faiz9539
      @faiz9539 5 років тому +1

      Pyavam

  • @themuhammedshahal
    @themuhammedshahal 5 років тому +290

    *M4 TECH😍ARMY LIKE❤️അടിച്ചിട്ട് പോ👍*
    👇

  • @muhammedshibil6153
    @muhammedshibil6153 2 роки тому +59

    നിങ്ങളുടെ ആ സ്ഥലം വേറെ ലെവലാണ് ഒരു രക്ഷയും ഇല്ല 💚🖼️

  • @zainulabid2702
    @zainulabid2702 5 років тому +544

    കഴിക്കരുത്‌ കഴിക്കരുത് എന്ന് എല്ലാരും പറയും പക്ഷെ എല്ലാരും കഴിക്കും (പൊറോട്ടയും ,കല്ല്യാണവും ) 😂😂😂

  • @boyskk6946
    @boyskk6946 4 роки тому +1322

    പൊറോട്ടയും ബീഫിനേക്കാളും എനിക്കിഷ്ടപ്പെട്ടത് സ്വന്തം കഴിക്കുന്നതിനു മുൻപ് കൂട്ടുകാർക്കു വായിലോട്ടു വെച്ച് കൊടുക്കുന്ന നിമിഷങ്ങളാണ് 😘😘😘😘😍😍

    • @abin7429
      @abin7429 4 роки тому +5

      Oo

    • @amztroz
      @amztroz 4 роки тому +4

      Athu test cheythathaaa

    • @nishadnishadpk2786
      @nishadnishadpk2786 4 роки тому +9

      കുഴിച്ചിട്ട പൊറാട്ടെയും ബീഫും മുളച്ച് വരോ?

    • @shahinahmed4005
      @shahinahmed4005 4 роки тому +3

      Friendship

    • @jinsjohn5641
      @jinsjohn5641 4 роки тому

      @@nishadnishadpk2786 😵😵😵

  • @sheeba2930
    @sheeba2930 5 років тому +410

    ക്യാമറ ചേട്ടന്റെ സഹന ശക്തി. നമ്മൾ വീഡിയോ കണ്ടു കൊതിക്കുമ്പോൾ നേരിട്ട് കണ്ടു ഒരു കഷ്ണം കിട്ടാതെ എല്ലാവരും കഴിക്കുന്നത് വീഡിയോ എടുക്കുന്നു. പ്രപഞ്ചത്തിൽ ക്യാമറമാനേകാൾ വലിയ പോരാളി മറ്റാരുമില്ല

  • @ashilkshibu1132
    @ashilkshibu1132 Рік тому +4

    2022-23ill കാണുന്നവർ 😂

  • @sreekalatt4903
    @sreekalatt4903 5 років тому +777

    Who likes Praveen machan
    👇
    👇

    • @amzone9437
      @amzone9437 5 років тому

      Yeah

    • @RockieGFX
      @RockieGFX 5 років тому +3

      ente peru praveen aanu

    • @Recordkitchen
      @Recordkitchen 5 років тому

      Hai.. plz ente vdosum kananee

    • @Recordkitchen
      @Recordkitchen 5 років тому +1

      @@amzone9437 hai.. plz ente channel kanamo

    • @amzone9437
      @amzone9437 5 років тому

      @@Recordkitchen nghan cheythu..enteh vdeo nokit cmnt and subsc ok

  • @chingchangchooooooo9324
    @chingchangchooooooo9324 5 років тому +264

    ക്യാമറാമാൻ പ്രവീൺ മച്ചാന്
    ക്ഷമക്കുള്ള അവാർഡ് നൽകണം🤣🤣🤣

    • @irfanirfu9683
      @irfanirfu9683 5 років тому +1

      ശരിയാണ്

    • @AVRMEDIA
      @AVRMEDIA 5 років тому +1

      👍👍😁😁😁😁😁😂😂😂

    • @azoozworld4578
      @azoozworld4578 5 років тому +3

      Support cheyyamo plz

    • @AVRMEDIA
      @AVRMEDIA 5 років тому +1

      @@azoozworld4578 👍👍

    • @azoozworld4578
      @azoozworld4578 5 років тому +1

      @@AVRMEDIA ningale njanum support cheyyum

  • @haneena5962
    @haneena5962 3 роки тому +295

    Jio ചേട്ടന്റെ വീടിന്റെ അടുത്തെങ്ങാനും ആയാൽ മതിയാരുന്നു😜. ഇതിപ്പോ ഇരുന്നു കൊതിക്യാൻ മാത്രം വക ഉള്ളു... 😁

  • @amalcr225
    @amalcr225 8 місяців тому +3

    2024 kanunnavar ondo😊❤

  • @soumyasasidharan5028
    @soumyasasidharan5028 3 роки тому +453

    ഇത് ഏറ്റവും കൂടുതല്‍ Miss ചെയ്യുന്നത്‌ പ്രവാസികൾ ആയിരിക്കും 😭😭😭കൊതിപ്പിച്ചു കൊന്നു 😩😩

    • @safwan7316
      @safwan7316 3 роки тому +4

      😢😢😢😢😢😢

    • @argamingyt1676
      @argamingyt1676 3 роки тому +2

      😭😭😭😭

    • @TheVineeth11
      @TheVineeth11 3 роки тому +14

      അതിനു അത് നോർത്ത് ഇന്ത്യ അല്ലല്ലോ പൊറോട്ടയും ബീഫും കിട്ടാതിരിക്കാൻ 🥴🤔

    • @arakkalamshadow234
      @arakkalamshadow234 3 роки тому +5

      Monu namallu porottayum arachiyum vagi tharam
      Manu shanalla pulls 😁😁😁😉

    • @turtlesafetywears
      @turtlesafetywears 3 роки тому +3

      ഇതിൽ എത്ര തവണ " കണ്ടാ" കണ്ടാ" എന്ന് പറയുന്നുണ്ട് 🤔💝

  • @adarshs5893
    @adarshs5893 5 років тому +336

    ഇത്രയൊക്കെ കണ്ടിട്ടും കൊതി കാണിക്കാതെ വീഡിയോ പിടിക്കുന്ന പ്രവീൺ മച്ചനാണ് കൊല്ല മാസ്സ്......... 😍😍💜🔥

  • @afsalk.t582
    @afsalk.t582 4 роки тому +541

    കൊറോണ കാലത്ത് ഇ വിഡിയോ കണ്ടവർ ഉണ്ടോ ഞാൻ 3ആ മത്തെ പ്രാവശ്യം ആണ് കാണുന്നത് കൊതിയായിട്ട് വയ്യ 😋😋

    • @andrewcorreya1553
      @andrewcorreya1553 4 роки тому +1

      Super

    • @vamadevanv2124
      @vamadevanv2124 4 роки тому +1

      ആനന്നെ

    • @jobyjoy5765
      @jobyjoy5765 4 роки тому

      @@vamadevanv21241
      ŕ

    • @shana5453
      @shana5453 4 роки тому

      Athu thanneee 🤣🤣

    • @knnetwork5941
      @knnetwork5941 4 роки тому

      ഏട്ടാ എന്റെ ചാനെൽ subcribe ചൈയ്യുമോ വീഡിയോ ഇഷ്ടപെട്ടാൽ മാത്രം subcribe ചെയ്താൽ മതി ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട pls

  • @abeefg6427
    @abeefg6427 7 місяців тому +4

    2024 ill kannunnavarudooo 😂❤❤❤😊

  • @shinyjose3990
    @shinyjose3990 3 роки тому +186

    ഇത് കണ്ട് കഴിക്കണമെന്ന് തോന്നിയവർ like അടി

  • @jijuraj_vdy
    @jijuraj_vdy 5 років тому +265

    പ്രവീൺ മച്ചാനുള്ളത്‌ കൊടുക്കാത്തത് മോശായി.....

    • @irfanirfu9683
      @irfanirfu9683 5 років тому +3

      Yes

    • @SCIENTIFICEXPERTS
      @SCIENTIFICEXPERTS 5 років тому +1

      സത്യം

    • @tssandeep9968
      @tssandeep9968 5 років тому +3

      അതൊക്കെ videok ശേഷം kayichindavum

    • @jijuraj_vdy
      @jijuraj_vdy 5 років тому

      @@tssandeep9968 ennalum athoke onn kaanikkande paavam... Aalkumille aagrahangal

    • @myaccount77236
      @myaccount77236 5 років тому

      അതെങ്ങനെ ആണ് ബ്രോ കൊടുക്കാതിരിക്കുന്നത്...നിങ്ങളെ. ചങ്കിന് നിങ്ലെ മറക്കാൻ പറ്റില്ലല്ലോ..

  • @mad_efx
    @mad_efx 4 роки тому +387

    🥵ഒരു മനുഷ്യനെ ഇങ്ങനെ 🥵കൊതിപ്പിക്കല്ലേ🥵🥵😎

  • @anshidanu5808
    @anshidanu5808 Рік тому +9

    2023 ramadhanill kaunaver undoo

  • @gameingwithabishek9511
    @gameingwithabishek9511 4 роки тому +278

    എന്റെ അമ്മേ വായിൽ ഇടുക്കി ഡാം ഓപ്പൺ ചെയ് tathu പോലെ thonniyavar ലൈക്‌ അടി

    • @manojd5952
      @manojd5952 4 роки тому

      Jio chetta eth etha sthlam jio chettan karth sharttum karuth mindum ollo

    • @ارشادبنسلام
      @ارشادبنسلام 4 роки тому

      ഇടുക്കി ഡാം open ആക്കാൻ പറ്റില്ല,,, മുല്ലപ്പെരിയാർ ആണ് open ആക്കാൻ പറ്റുക,,, 😀

    • @adhithyan880
      @adhithyan880 3 роки тому

      Daa mone like my channel s

  • @R_U-KraZy
    @R_U-KraZy 5 років тому +151

    🤤🤤 ചേട്ടൻറെ വീടിന്റെ അടുത്ത് ജനിച്ചിരുനെങ്ങിൽ, ഇപ്പ കൂടെ ഇരുന്നു കഴിക്കാമായിരുന്നു. 😇😊

  • @abdulmuhaiminabdulmuhaimin6696
    @abdulmuhaiminabdulmuhaimin6696 5 років тому +292

    വായിൽ നിന്നും വെള്ളം വന്നവർക് ലൈക്‌ അടിക്കാനുള്ള സ്ഥലം

  • @febinfebin4559
    @febinfebin4559 7 місяців тому +5

    2024 കാനുന്നവർ ഉണ്ടോ 😂

  • @harshikharsha1339
    @harshikharsha1339 4 роки тому +285

    ഇത് കണ്ടിട്ട് പോത്തിറച്ചി തിന്നാൻ തോണിയാവാറുണ്ടോ ഉണ്ടെങ്കിൽ 😍😍😍😍😍🤩😍😍

  • @adishadinellikoden7366
    @adishadinellikoden7366 5 років тому +287

    ഇങ്ങനെ വാരി കൊടുക്കുന്നത് കണ്ടപ്പോൾ ജോളി ചേച്ചിയെ ഓർത്തു പോയി 😃😃😃...
    മച്ചാനെ പൊളിച്ചു.. 👍👍👍

  • @Nidhal_muhmd
    @Nidhal_muhmd 5 років тому +845

    M4 tech fans
    👇like cheyyada

  • @Existential-Soccer-shorts
    @Existential-Soccer-shorts 6 місяців тому +11

    2024 ill kaanunnavar indo.....

  • @dreamachiever9607
    @dreamachiever9607 5 років тому +99

    ജിയോ ചേട്ടൻ പൊട്ടിച്ചു എടുക്കുന്നത് കണ്ടപ്പോൾ സ്വയം കഴിക്കാനാകും വിചാരിച്ചു പക്ഷേ എല്ലാവർക്കും വായിൽ വച്ച് കൊടുത്തതിനു ശേഷം കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി😊😊

  • @smithachandren6537
    @smithachandren6537 5 років тому +464

    namada muthaya geo chettayine eshtapettavar adi like
    👇

  • @Horlicks-wg4ox
    @Horlicks-wg4ox 4 роки тому +399

    ജിയോ ചേട്ടനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം അല്ലാതെന്ത😂😅

    • @ashtsr8613
      @ashtsr8613 4 роки тому +33

      എനിക്ക് ആ ഭാഗ്യം വേണം എന്നുണ്ട് പക്ഷെ jio ചേട്ടായി സമ്മതിക്കാവോ.... 😌 😜😜

    • @jonahgeorge2751
      @jonahgeorge2751 4 роки тому +3

      @@ashtsr8613 അടിപൊളി 😂😂😂

    • @rabeeahravi1587
      @rabeeahravi1587 4 роки тому +6

      Ashi tha njanum ingane cheyum nalla cook anu

    • @anoopchunda1748
      @anoopchunda1748 4 роки тому +1

      Rabeeah ravi 🤣🤣🤣

    • @dtsmobile1412
      @dtsmobile1412 4 роки тому

      Rabeeah ravi venda vendathonda

  • @sidharthkomban6238
    @sidharthkomban6238 7 місяців тому +5

    2024 il kaanunnavarundo 😂😁

  • @murthazmonpt4444
    @murthazmonpt4444 5 років тому +160

    ഇത് ഉണ്ടാകുമ്പോ വായിൽ വെള്ളം വന്നവർ ഉണ്ടോ?😋😋😋😋😋😋

    • @dhanyasmenon7324
      @dhanyasmenon7324 4 роки тому

      എനിക്കു ബീഫും പൊറോട്ടയും ഇഷ്ടല്ല •😹😹

    • @jinuthomas9221
      @jinuthomas9221 4 роки тому

      @@dhanyasmenon7324 cf see see if no

    • @sarangipreeth9870
      @sarangipreeth9870 4 роки тому

      9

    • @peacefull4435
      @peacefull4435 4 роки тому

      @@dhanyasmenon7324 nee kazhikanda da 😜😜

  • @romeoroy7958
    @romeoroy7958 5 років тому +240

    *ഹോസ്റ്റലിൽ ഇരുന്ന് ഇതു കാണുന്ന ഞാൻ..... 😥😥😫😫😫😓😫😫😓😓😫😫*

  • @fayizkt4595
    @fayizkt4595 5 років тому +129

    *ഇത് കണ്ടപ്പോൾ ഫിറോസ്ക്കാനെ ഓർമ വന്നവർ ഉണ്ടോ*

  • @akhilkunni5277
    @akhilkunni5277 2 роки тому +7

    രണ്ടാമത് കാണുന്നവർ ഉണ്ടോ,?

  • @rifamedia2504
    @rifamedia2504 4 роки тому +140

    പൊറോട്ട ബീഫ് ഇഷ്ടമുള്ളവർ ലൈക് adi

  • @safwan3411
    @safwan3411 5 років тому +291

    Village food channel oorma varunnavar oru like adi

    • @Recordkitchen
      @Recordkitchen 5 років тому +3

      Hai... enikum oru channel und.. onnu kanamo

    • @BITCO5
      @BITCO5 5 років тому

      Kadai chicken

    • @reshmara354
      @reshmara354 5 років тому

      sathyM

  • @farshadstatus4675
    @farshadstatus4675 5 років тому +108

    ആദ്യം താൻ കഴിക്കാതെ ഫ്രണ്ട്സിന് കൊടുക്കാനുള്ള ആ മനസ്സിന് ഇരിക്കട്ടെ ഒരു like 👍

  • @paappuop9508
    @paappuop9508 Рік тому +3

    2023ill kaanunnavae indo......

  • @arjunarjun-gk2wf
    @arjunarjun-gk2wf 5 років тому +253

    നിയമപരമായ മുന്നറീപ്പ്: വിശന്നിരിക്കുമ്പോൾ ഈ വഴി പോകാതിരിക്കുക .

    • @bibinjohn7550
      @bibinjohn7550 4 роки тому +2

      Ariyaathe pettupoi😑

    • @lijokgeorge7094
      @lijokgeorge7094 4 роки тому +2

      Really
      .. perfect comments...I'm gonna psych with this...I'm serious...not joking....where i get tis...🤦🏻‍♂️😋🤤

  • @singlegamer787
    @singlegamer787 4 роки тому +93

    Porottem beefum combination ishtamullavar adi oru like

  • @m4creations173
    @m4creations173 5 років тому +527

    Who like jio chettan
    Adikkada oruu like

  • @adbanito1449
    @adbanito1449 Рік тому +5

    2023il kaaninnavar undo....

  • @arshadpulikkal1516
    @arshadpulikkal1516 4 роки тому +195

    എല്ലാവരുടെയും വായിൽ വെച്ച് കൊടുത്ത ചേട്ടന്റെ വലിയ മനസ്സ്

  • @capriconcap7531
    @capriconcap7531 5 років тому +120

    രാത്രി 2 മണി ആയി, ഏതു നേരതാണോ ഈ video കാണാൻ തോന്നിയത്.

  • @tasreeferiyal4597
    @tasreeferiyal4597 5 років тому +96

    പൊറോട്ട ബീഫ് ഇഷ്ടമുള്ളവർ ലൈക് pls

    • @t90malayalam94
      @t90malayalam94 5 років тому +2

      എന്റെ ചാനെൽ എല്ലാരും subscribe ചെയ്യുക youtub ഇൽ ചാനെൽ ഉള്ളവർക്ക് തിരിച്ചും subscribe ചെയ്യുന്നദ് ആയിരിക്കും 💯💯ഉറപ്പ്

    • @muhammedsinan3717
      @muhammedsinan3717 5 років тому

      Nan cheythu entayum

    • @muhammedsinan3717
      @muhammedsinan3717 5 років тому

      @@t90malayalam94 bro subscribe cheyytho

    • @ziluzilzila3920
      @ziluzilzila3920 5 років тому

      😋😋

  • @Ubereatesdf
    @Ubereatesdf 3 роки тому +5

    2021 പകുതിയായി....... ലേശം വൈകിപ്പോയി 🤣

  • @mahithepillai
    @mahithepillai 4 роки тому +313

    കൊറോണക്കാലത്ത് കാണുന്നവരുണ്ടോ.. 😢😢

    • @jamnasaheer8571
      @jamnasaheer8571 4 роки тому +1

      Und

    • @aswinchuzhali1407
      @aswinchuzhali1407 4 роки тому +1

      Illa

    • @stephinsaji6961
      @stephinsaji6961 4 роки тому +1

      Onde

    • @SalmanFaris-qg7sl
      @SalmanFaris-qg7sl 4 роки тому +2

      UND

    • @knnetwork5941
      @knnetwork5941 4 роки тому

      ഏട്ടാ എന്റെ ചാനെൽ subcribe ചൈയ്യുമോ വീഡിയോ ഇഷ്ടപെട്ടാൽ മാത്രം subcribe ചെയ്താൽ മതി ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട pls

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 4 роки тому +449

    നിങ്ങൾ ആള് ഒരു സംഭവം തന്നെ മച്ചാ!'.'.'.........!!!

    • @knnetwork5941
      @knnetwork5941 4 роки тому +8

      ഏട്ടാ എന്റെ ചാനെൽ subcribe ചൈയ്യുമോ വീഡിയോ ഇഷ്ടപെട്ടാൽ മാത്രം subcribe ചെയ്താൽ മതി ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട pls

    • @suharamuneer7489
      @suharamuneer7489 4 роки тому +2

      Oo

  • @ashmilps9527
    @ashmilps9527 3 роки тому +77

    വെറുതെ ഇരിക്കുമ്പോ ഇതൊക്കെ കാണുന്ന എത്ര പേരുണ്ട് 😍😃👍

  • @sreenandsernu1796
    @sreenandsernu1796 2 роки тому +4

    2022 ൽ കാണുന്ന വരുണ്ടോ

  • @Rahul-hv4zf
    @Rahul-hv4zf 5 років тому +153

    എടുത്ത് കഴിക്കുന്നതിനു മുമ്പ് എല്ലാവർക്കും കൊടുത്തു..... ❤️❤️🔥🔥🔥🤝

    • @zmeyysuneer4154
      @zmeyysuneer4154 5 років тому

      ക്യാമറ മാൻ വിട്ടുപോയി

  • @samahkb3714
    @samahkb3714 4 роки тому +67

    ചേട്ടൻ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം നല്ല ഫുഡ്‌ ഒക്കെ kayikkalo

  • @arunkochoos6826
    @arunkochoos6826 5 років тому +265

    പ്രവീൺ മച്ചാന് പൊറോട്ടയും ബീഫും വായിൽ വെച്ച് കൊടുക്കാത്തതിൽ എനിക്ക് പ്രതീഷേതമുണ്ട്

  • @mrwolf7228
    @mrwolf7228 2 роки тому +4

    '22 ill kanunnavar indo ........💥

  • @sreyasnath.v177
    @sreyasnath.v177 5 років тому +58

    ഈശ്വരാ ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്ക് ഇല്ലാണ്ട് പോയല്ലോ...😢😁😁✌️

  • @safvansk7793
    @safvansk7793 5 років тому +53

    വാഴ്ത്തപ്പെടാത്ത ഹീറോ പ്രവീൺ മച്ചാൻ😍king❤️

  • @ajasansar7562
    @ajasansar7562 4 роки тому +180

    കർഫ്യൂ ടൈമിൽ കാണാൻ പറ്റിയ ഐറ്റം

  • @KuttappuQn-fe8vf
    @KuttappuQn-fe8vf 9 місяців тому +5

    2023il kaanunnavar undo?

  • @geethanandnithyanandan2593
    @geethanandnithyanandan2593 5 років тому +99

    jio Machan like
    unboxing dude reply
    M4 tech premikake nattukare yente comentinu oru 10 like

    • @sajimathew5913
      @sajimathew5913 5 років тому

      Dude

    • @learnsoftmalayalam
      @learnsoftmalayalam 5 років тому

      @@sajimathew5913 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

  • @Sinaani
    @Sinaani 4 роки тому +274

    ഫിറോസ് ഇക്ക ഫാൻസ്‌ ഉണ്ടോ

    • @RASDiariesFillandDrive
      @RASDiariesFillandDrive 4 роки тому +2

      yes

    • @navaneeth3476
      @navaneeth3476 4 роки тому +2

      Illa

    • @Simplytricks
      @Simplytricks 4 роки тому +1

      ഫിറോസ്ക്കാ ഫാൻസ്‌ 👍 എന്നെയും സ്‌പോർട്. പുതിയ പയ്യനാ 🤗

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +81

    നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയും കൂടെ നല്ല നാടൻ ചിക്കൻ കറി / ബീഫ് ഫ്രൈ കൂടെ ഒരു നല്ല കിടിലൻ ചായയും ..... ഒരു സാധാ മലയാളിയുടെ ഇഷ്ട വിഭവം 💕💕💕

  • @AbhishekAbhishekabbi
    @AbhishekAbhishekabbi 6 місяців тому +3

    2024 il kanunnavar undo😊

  • @jijimonvb4159
    @jijimonvb4159 4 роки тому +180

    ജിയോ മച്ചാന്റെ നാട്ടിൽ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു.😂.😂.😂.😂.😂.😂

    • @kavyas5694
      @kavyas5694 4 роки тому +1

      Hehee😂

    • @shajimon140
      @shajimon140 4 роки тому +2

      അവിടെ 10 സെന്റ് സ്ഥലം വാങ്ങാമായിരുന്നില്ലേ

    • @MaXpro-rm4um
      @MaXpro-rm4um 4 роки тому +1

      പ്രകൃതി രമണീയത..... 😎😅ഇവിടെ കണ്ടത്തി പോച്ച mathrame oll... ☹️

    • @arya4042
      @arya4042 4 роки тому

      Sherikum place evidaa jio machante

  • @vijithkumarkumarvijith3089
    @vijithkumarkumarvijith3089 5 років тому +166

    കുറ്റം പറയാനുള്ള അവസരം നീ ഞങ്ങള്ക് തന്നില്ല അത് പൊളിച്ചു

  • @kiddis4641
    @kiddis4641 3 роки тому +10

    2021 il kanunnavar like 👍💯

  • @shyjusudharman7812
    @shyjusudharman7812 Рік тому +2

    2023 il kanunnavarundo 🎉🎉

  • @crazyvlogswindow
    @crazyvlogswindow 5 років тому +93

    തള്ള വിരൽകുണ്ടു കമെന്റ് നോക്കിയവർ ഉണ്ടോ

  • @akhilthalakkottukara1212
    @akhilthalakkottukara1212 4 роки тому +151

    ജിയോ ചേട്ടാ ഈ വീഡിയോ കണ്ടിട്ടു ഞാൻ അത് ഉണ്ടാക്കി ഒരു രക്ഷയും ഇല്ല
    ചേട്ടന്റെ വലിയൊരു ആരാധകനാണ്

  • @mohdnihal1184
    @mohdnihal1184 4 роки тому +410

    2020 tihl kanunnavarundoo....

  • @animefandom185
    @animefandom185 3 роки тому +11

    ഇപ്പൊ ആരെങ്കിലും കാണുന്നുണ്ടോ 🤤🤤

  • @midhun9378
    @midhun9378 5 років тому +51

    M4tech fans like ചെയ്തു polikk

    • @midhun9378
      @midhun9378 5 років тому

      @@creativespace1769 ചെയ്തു

  • @siddharthsawant3076
    @siddharthsawant3076 4 роки тому +71

    ഇദ്ദേഹത്തെയാണ് ശരിക്കും 'ചങ്ക്' എന്ന് വിളിക്കേണ്ടത്. കഴിക്കാൻ നേരത്ത് ആദ്യത്തെ കഷണമെടുക്കുമ്പോളോർത്തു, മറ്റ് അവതാരകരെപ്പോലെ സ്വന്തം അണ്ണാക്കിലേക്ക് തള്ളുകയായിരിക്കും എന്ന്. ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ഏറ്റവും മനോഹരമായ ഭാഗം അത് മറ്റുള്ളവർ രുചിയോടെ കഴിക്കുകയാണെന്നതാണ് സത്യം! ആ നല്ലമനസിന് മുന്നിൽ കൈകൂപ്പുന്നു ഒപ്പം കെട്ടിപ്പിടിച്ചൊരുമ്മ എന്റെ ചങ്കിന്!

  • @rizwankannur6361
    @rizwankannur6361 5 років тому +316

    വായിൽ നിന്ന് കപ്പൽ ഓടിയവർ 😋😋
    👇👇

  • @abiabinav5771
    @abiabinav5771 10 місяців тому +2

    2023l kanunnavar undo

  • @remom5670
    @remom5670 4 роки тому +34

    I am fan of your vlogs and love from tamil Nadu. 👍

  • @sreeraagg1757
    @sreeraagg1757 3 роки тому +41

    ഇദ് കണ്ടിട്ട് കൊതി തോന്നിയവർ like adicholi😍😂

  • @alanryjo2326
    @alanryjo2326 4 роки тому +61

    ക്യാമറമാന്റെ അവസ്ഥ ആർക്കും ഉണ്ടാവല്ലേ😆..വെള്ളം ഒലിപ്പിച്ചു ചത്തിട്ടുണ്ടാവും ചങ്ങാ

  • @faseehvalarad2194
    @faseehvalarad2194 Рік тому +3

    2023 ൽ നോമ്പ് പിടിച്ച് ഇത് കാണുന ലെ ഞാൻ😋