avide oru treatment plant und , adhinte construction timil njn aviduna food kazhikaru ,pinne 30 perkulla foodum parcel edukarund apole pisa okke njn 1 week kazhinja kodukare . happy to see this place again . thank you mrinal
Bro there is one veg restaurant, at the junction where the road from kanhangad Town meets mavunkal Road, if I am correct it's name is Annapoorna....morning breakfast was kidilam when I had once.... Ideal time 8AM
Ekkaka evide Kayamkulam എന്ന സ്ഥലത്ത് ഒരു അടിപൊളി Dum ബിരിയാണി Spot ഉണ്ട്. Basheer Ekkade ബിരിയാണി കട. Kayamkulam aage Famous aa. Vannu Try Cheyythu Nokke. വേണേ ഞാനും വരാം കൂടെ. Just search Basheer Dum biriyani in Maps......
Thrissur vadakkestand aduth thattumpuram hotel oru thattympurathaanubathirikunnath, only lunch meals but special are out statind, office managers are the main customers there heavy fod amazing food try it, just worth it
Mrinal etta ningal Choyyonkod ulla " Dilli Darbar" hotelile beef fry try cheythu nokanamta...adipoli taste anu... This place is located between Nileshwaram and Chittarikal ... Nileshwar Block office kazhinju oru 2km poyal right side'l anu ee Hotel
ആലപ്പുഴ വലിയച്ചുടുകാട് jn ൽ ഉണ്ണിച്ചേട്ടന്റെ ചായക്കട ഒരു ചെറിയ ചായക്കട ആണ് രാവിലെ ഒരു 8മണിയ്ക്ക് വരണം നല്ല ചൂട് ബീഫ് കുറുമ ബീഫ് റോസ്റ്റ് പൊറോട്ട ഒരു 10മണി വരയെ കാണൂ അതിന് മുൻപ് വരണം ഒരു രക്ഷയില്ല അടിപൊളി ഐറ്റം മൃനാൾ എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Govindapuram trissur main road vadakkanchery kazhinnu mudappalur oru kuzhi mandi kadayunde aviduthe mandi rice and mandi chicken poli anu kazaama arabian corner enna peru onu review cheyu aviduthe owner alu oru poli anu
Visit MVK travellers restaurant in kannur. Near kalyan silks The best biriyani and the best curries available in kannur . Try it paneer curry was soo heavenly
avide oru treatment plant und , adhinte construction timil njn aviduna food kazhikaru ,pinne 30 perkulla foodum parcel edukarund apole pisa okke njn 1 week kazhinja kodukare . happy to see this place again . thank you mrinal
Water treatment plant?
Shinoj Kizhakeakeloth yes
@@blan152 💚👍
hotel ബങ്കളത്താണോ ?
നാളെ മുതൽ അവിടെ തിരക്ക് ആയിരിക്കും ഉറപ്പ് 🥰😍🥰😍😍😍😍🥰🥰😍
*പേരില്ലാത്ത കടയാണേലും ചിലപ്പോ ആ നാട് അറിയപ്പെടുന്നത് ആ കടയിലൂടെ ആയിരിക്കും...!! 💖*
Ath ente nada 😊😉
Eg: വൈദ്യരുടെ കട 😁
@@sonyanish4631 കാന്താരിക്കൂട്ട് inside മുട്ട 😁
@@abhigaming9368 ksd ആണോ നീ
@@afal007 athe
Road - Kuttippuram Thrissur SH 69
Location - korattikkara
Shop name - Shashyettante kada
Dish - Neichor and Beef 👌
@@JakesJoy31 aaa. Ath ipol korattikkara yilek maattiyittund
രാവില തന്നേ 😁
കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട് ☺️
😂😂🤣🤣.. പൊളി comment
ബീഫിനോട് എന്തൊരു സ്നേഹമാണ് ഈ മനുഷ്യന് വിളിക്കണ കേട്ടില്ലേ "വാടാ മോനേ" ന്ന്... 😋😋
ഫുഡിന്റെ വീഡിയോ ചെയുന്ന പലർ ഉണ്ടേല്ലും മൃനാൽ ബ്രോ അത് വേറെ തന്നെയാണ് ❤️😘
അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു പോകാൻ പുറപ്പെട്ട മൃണാൾ ഒരു ബീഫ് കട കണ്ടെത്തുന്നതാണ് കഥയുടെ ക്ലൈമാക്സ്.........
ശുഭം 😂😂😂
കഴിക്കുന്ന ആഹാരമായാലും അതിന്
കൊടുക്കുന്ന വിശേഷണമായാലും
രണ്ടും ഉഗ്രൻ തന്നെ..!💙👍
Ingere kond thoottu❤️
Thaan evdeyum ethiyo😂
Enga paathaalum nee😂
Minnal thoorli ivideyum
മടിക്കൈക്കാരൻ 💪😍
Chicken varatt and oonu from a hotel
Opposite pulimoot furnitures
Payangadi market road
ഞാൻ പഠിക്കുമ്പോൾ 10 രൂപക്ക് രണ്ട് പൊറോട്ട സാമ്പാർ 2 രൂപ പോക്കറ്റ് മണിയും , അതൊക്കെ ഒരു കാലം 😊
From kanhangad
നാട് 😍😍😍 പൂത്തക്കാൽ 💥💥💥 അന്തസ്സ് 💥
ഈൗ മനുഷ്യൻ endhoo അവാർഡ് കിട്ടിയിട്ടുണ്ട് അത് ee മനുഷ്യൻ പറയില്ല so
ഇങ്ങള് ഒരു ജിന്നാണ് 😍
Bro there is one veg restaurant, at the junction where the road from kanhangad Town meets mavunkal Road, if I am correct it's name is Annapoorna....morning breakfast was kidilam when I had once....
Ideal time 8AM
Just started payyan in storytel. Wow it was a surprise. നിങ്ങടെ പേര് കേട്ടപ്പോൾ so wondered VKN ഭാഷ്യത്തിൽ ഇനിയൽപ്പം ശബ്ദക്കച്ചവടവും ഉണ്ട്... സൂപ്പർ
Thalassery chirakkara school naduthulla aapiputtu nalla beefum palatharam shawarmayum okke kittum onnu poyi try cheythu nokku.
കഴിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്, പക്ഷെ പറന്നിട്ടെന്താ കാര്യം യോഗം ഇല്ല.😂
@@irshadknr4627 വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാറില്ല 😂, വേണമെങ്കിൽ food ഓർഡർ ചെയ്യും.
@@irshadknr4627 corona okke alle🤣
@@alexrichard7529 എങ്കിൽ ജീവിതകാലം മുഴുവൻ വീട്ടിൽ ഇരിക്കേണ്ടി വരും
ബീഫ് വീണ്ടും 😋😋😋
രാവിലെ തന്നെ കൊതിപ്പിച്ചു
Aaa cherukantey oru baagyam😁❤️
Hotel Sreekuttan at Poothakkal, Madikai
Neelagiri mavunkal💥
Nice Food
Mrinal bhai, Thrissur kolazhy il ruchikoodu enna oru hotel und..avidathe bamboo biriyani and kozhi kurumulaku perattum try cheyyu.. Sunday holiday aanutto
Cherthalayile Gandhis hotel
Aviduthe biriyani super aanu cherthala ksrtc standil ninnum thekkottu varumbol hospital junctionil ulla kada
Ella biriyanikalum avide kittum
Chettan onnu vannu nokku
Kanhangad panathur routil kolichal il oru hotel und... Patiya onu varika
നിങ്ങക്കിത് എങ്ങനെ സദിക്കുന്ന് ഭയി .. Madikayilulla ആ pedia എഡന്നു paranjuthappa .. പ്ലീസ് .. Aduthapravashyam natipomaba kayikananappa .. Perumillallo .. Ningakkum ഓൻ paranjuthannathalleppa ..
Kannur മാട്ടൂൽ ഉള്ള fat chef അവിടെ നല്ല adipoli mandi കിട്ടും
What was that guy doing at 5:42 ? Was he indicating something wrong with the food there?
Yathanith urumb yalam yannanno paranje?
@@muhammedfadhil8929 ya
പൊറോട്ടയും കറിയും ടെസ്റ്റിൽ മനസ്സ് അലിഞ്ഞു കണ്ണ് പുറത്തേക്ക് തള്ളിവരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു
Ekkaka evide Kayamkulam എന്ന സ്ഥലത്ത് ഒരു അടിപൊളി Dum ബിരിയാണി Spot ഉണ്ട്. Basheer Ekkade ബിരിയാണി കട. Kayamkulam aage Famous aa. Vannu Try Cheyythu Nokke. വേണേ ഞാനും വരാം കൂടെ. Just search Basheer Dum biriyani in Maps......
Ponnani bavakkante kada beef fry onn try cheyyanam 👌🏻 request from a beef lover .
Palakkad alathur pudhuma hotel ind spr porotta beef aanu njn kazcha ettavum adipoli compooooooo 🥰🥰🥰🥰
Thrissur vadakkestand aduth thattumpuram hotel oru thattympurathaanubathirikunnath, only lunch meals but special are out statind, office managers are the main customers there heavy fod amazing food try it, just worth it
Golden പൊറോട്ട and Black gold Beef😋 from പേരില്ല കട
Bro Kayamkulathu Basheer dhum biriyani kada und super anu onnu try cheithu noku
Chetaa Skoda superb maintenance charge okke onnu parayamo
Mrinal etta ningal Choyyonkod ulla " Dilli Darbar" hotelile beef fry try cheythu nokanamta...adipoli taste anu... This place is located between Nileshwaram and Chittarikal ... Nileshwar Block office kazhinju oru 2km poyal right side'l anu ee Hotel
Chettan pareeennaa kett ammeen hotel poyi thalasery kiduu fudd...
ആലപ്പുഴ വലിയച്ചുടുകാട് jn ൽ ഉണ്ണിച്ചേട്ടന്റെ ചായക്കട ഒരു ചെറിയ ചായക്കട ആണ് രാവിലെ ഒരു 8മണിയ്ക്ക് വരണം നല്ല ചൂട് ബീഫ് കുറുമ ബീഫ് റോസ്റ്റ് പൊറോട്ട ഒരു 10മണി വരയെ കാണൂ അതിന് മുൻപ് വരണം ഒരു രക്ഷയില്ല അടിപൊളി ഐറ്റം മൃനാൾ എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Coimbatore padicha jhan😍👍👍✌️jhaglku avde malayali hotel indarnnu
North bridge Ekm, Sani enganah ondeh?
Try ...Kundathil fast food...vellur school road highway side...
Adipoliiii 😋😋angane athum kandupidichooo allee😋😋😋
Kothiyayittum mela...Please try Parotta beef fry from ambady kannan restaurant near medical college in Thiruvananthapuram...🙏
താങ്കളുടെ നാടൻ കടകളും , നാടൻ സംസാരവും എന്നെ ഹഠതാകർഷിച്ചു :)
Kindly try beef at GP Hotel at sasthamagalam,Trivandrum.
Chettan avasanam cheriya narmaathodu kodea parnja kariyagalku valarea adhigam chindhipukkuna artham undu. Athu mansil avanam engil karanataka tamilnadu okea poi padikanam
Govindapuram trissur main road vadakkanchery kazhinnu mudappalur oru kuzhi mandi kadayunde aviduthe mandi rice and mandi chicken poli anu kazaama arabian corner enna peru onu review cheyu aviduthe owner alu oru poli anu
മടിക്കൈക്കാർ ഉണ്ടോ
Ith madaikaiyil evide
Sunday open aano
Undallo
@@Sooryadath poothakal ann Bro
Undalloo
Thrissur .ijk-kallettumkara
Aloour road biriyani kada ind80 Rupa biriyani-kazhichirikenda rujii
കടല അവിടെ ഇരുന്നോട്ടെ ഒരുവഴിക് പൊവ്വല്ലേ 😁😁
Kunnamkulam bright hotel beef chilli ploi...,😋
മടിക്കൈ 🔥😍
Location edanam bro descriptionil ennale ethu
Ravile thanne kothippikkan aayitt😍😍😍
Aa payyansinu beef endhe kodukkaanju
Ente valiya dream aanu eth pole variety foods poyi kazhikanon 😋😋😋
Kada thurakunnathu 7 maniku shesham clockil 6 .15 ,6.20 okk kanikunnu.inipo pillechan........ he angene varuvo
Bro.. പൊയിനാച്ചി കാസറഗോഡ്.. ഒരു സെഞ്ച്വറി ഹോട്ടലിൽ ഉണ്ട്... സൂപ്പർ anu
ബീഫ്..
രാവിലെ 6.10 am , ബീഫ് പൊറോട്ട ചിക്കൻ അടിപൊളി അണ്ണാ .....❤️😋😋😋
Mrinal anna kindly put the location of the hotel it could be helpful to all thanks
Njagada nattilum unde ethapolla oru kada chattan orupade thavanna eveda vanittunde place is cherthala
Time in the clock is 6 right?
porottayil oru mudi mrinal chetanda avan aan chance
Mrinal bhai how come your beard grows so fast, any special care ?
കടല എവിടന്ന് വന്നു മാറി നിൽക്ക് ❤️❤️
Exact place in madikai pls... Can you pls share exact location link
Hai
നിങ്ങളാരാ ശരിക്കും 😍😍🤩
Nhaan kanhangad aane bro evideya ippo ullathe
Expression king 😅
ആ കടയിൽ ഉള്ള ചേച്ചി;ഈ ബീഫിൻ ഇത്രക്ക് taste ഉണ്ടേയിരുന്നോ എന്നൊരു ഭാവം.
അത്രക്ക് മനോഹരമായി mrinal ചേട്ടൻ ആഹ് ബീഫിനെ വർണിച്ചു.
Super episode
ചങ്ങരംകുളം ഫെയ്മസ് ഹോട്ടലിൽ നല്ല ബീഫ് ബിരിയാണി ഉണ്ട് ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക്
Kayamkulathu MSM collaginte opposite
Madikkai❤️🔥
മടിക്കൈ 💥
ശെരിക്കും അടിപൊളി ആണ് ആ ബീഫ്.. Poli taste.. M
പൊറോട്ട പൂവ് പോലെ 🥰❤️
Chila samayangalil beef okae kanumbol nammalku enthoo maduppu thonarilae manasil..vayar full ayi erikuna time ee video okae kandal..entho polae anuu…arkenkilum agana thonarundoo..
Hayoo ente manushaa engane kothipikkalle
ബോഡ ഇല്ലാതെ കഥയാണെങ്കിലും നല്ല ഭക്ഷണം ഉള്ള സ്ഥലമാണ് നല്ലത്
Pls try alakapuri kakkanad
Visit MVK travellers restaurant in kannur. Near kalyan silks
The best biriyani and the best curries available in kannur . Try it paneer curry was soo heavenly
Paneer nalla bore ayirunnu avde 😐😪
Biriyani next level aa
നമ്മടെ പൂത്തക്കാൽ ❤️
പൂത്തക്കാലാണോ hotel ?
@@prajeeshmadikai1099 yup
Driver valathum avashyum undo sir
Sathyam paranjal vayil ninn vellam oyuki oyukipoi 🥺😋😋😋
Can anybody please tell me the exact place i just wanna visit this place soon soon very soon
Avidathe beef chilliii pwolii aannn
Chetta eth evideya sthalam
കഴിന ഒരു ആഴ്ച veetile നല്ല food ayrunnu pakshe enne ethe kadathode food mathiyayi💥🤤🤤
വീഡിയോയിൽ സബ്ടൈറ്റിൽ വേണ്ട video നല്ലതുപോലെ കാണാൻ കഴിയുന്നില്ല
നമസ്കാരം...
Ambooo😋
Enikum varanam angottu 🥺
Why no mathicurry 🤔
Mirnal bhai location pleas
Nileshweram best fd kittunnath hotel ഉണ്ണിമണി yil anu
കൺവെൻഷൻ junctionil poyi chothicha arum paranj tharum
Thosha beef anyayam anna
നാട്ടിലുണ്ടാകുമ്പോൾ ഇടക്കിടെ പോയി കഴിക്കുന്ന ടേസ്റ്റ് ഓർമ വരുന്നു 😋😋😋
Chetta Keralathil Pani kittum??
മലപ്പുറം ജില്ലയിലെ മാന്തടം
Tasty pan hotel
Beef pakka best