Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
സുഖമാണോ ന്ന് ചോയ്ക്കുമ്പോ സുഖം ന്ന് പറഞ്ഞു പറഞ്ഞ് അങ്ങനെ oru ഫ്ലോ ല് കേറി വരും.. But ചില അവസരങ്ങളിൽ അറിയാതെ എന്തോ ഒരു അലിവിൽ മനസ്സിൽ തട്ടി sugaamaanenn ഉത്തരം കൊടുക്കാറുണ്ട്...
@@muhammedaslam7860 athu oru pakshe ningal jeevithathil dukkam anubhavichitillayirikum.... Sukhamillenkilum sukhamanennu abhinayikunnavaranu e lokathil adikavum.... Athu thankalum oru naal manasilakum anne e chodyathinte pradhanyam manasilavullu👍
*ഇതേ കാര്യം വേറൊരാൾ പറഞ്ഞിരുന്നെങ്കിൽ നമ്മളുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു അപ്പൊ പറയുന്ന ആൾക്കും അവിടെ പ്രസക്തി ഉണ്ട് He can control our mind "Joseph Annamkutty Jose"❣️*
ചില ബന്ധങ്ങൾ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആണ് അതെത്ര വിലപ്പെട്ടതാണെന്നു പലരും മനസിലാക്കുന്നത്, ആ ബന്ധം തിരിച്ചു പിടിക്കാൻ ഉള്ളിലിരിക്കുന്ന വില്ലൻ സമ്മതിക്കില്ല, ആ വില്ലനെ എടുത്തു മാറ്റി 'സുഖമല്ലേ 'എന്നു ചോദിച്ചാൽ ആ നഷ്ടപെട്ട ബന്ധം ചിലപ്പോൾ തിരിച്ചു കിട്ടുമല്ലോ,,,,,,,, ചേട്ടന്റെ ഇന്നത്തെ വാക്കുകളും കൊള്ളാം 😊
വിജയ് സൂപ്പറും പൗർണമിയും കുറച്ചു മുമ്പ് അമൃത ടീവിയിൽ കണ്ടേയുള്ളു. ചേട്ടന്റെ പുതിയ വീഡിയോ വന്നില്ലല്ലോ എന്ന് ഓർത്തിരുന്നു. ഫോൺ തുറന്നപ്പോദേ നോട്ടിഫിക്കേഷൻ 😀
Joseph ജോസഫ് ഏട്ടന് സുഖമല്ലേ? Chettande ഈ വീഡിയോ എന്നെ കരയിച്ചു... ജീവിതത്തിലെ ഓരോ നിമിഷവും ഓരോ വാക്കും എത്രത്തോളം വിലപ്പെട്ടതാണെന്നും എത്രത്തോളം നമ്മൾ അത് അറിഞ്ഞു ആസ്വദിക്കേണ്ടതാണെന്നും ഞാൻ അപ്പോഴാണ് ചിന്തിച്ചത്.... താങ്കളുടെ വാക്കുകളുടെ ഈ യാത്ര എന്നെന്നും തുടരട്ടെ... ഇനിയും കുറെ മനസ്സുകൾക്ക് വെളിച്ചം പകരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... ഈ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കിതന്നതിന് എന്റെ നന്ദി രേഖപ്പെടുത്തുന്നു....🖤
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഓരോ vdo കാണുമ്പോഴും ഒരു താഴ്‌വാരയിലൂടെ ഒഴുകുന്ന നദിയുടെ തീരത്ത് നിൽക്കുന്ന feel, freshness, calm ഒക്കെ കിട്ടാറുണ്ട് കാരണം നദിപോലെ ശാന്തമായി ഒഴിക്കുന്ന talk..👌👌👌well said...
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഓരോ ചോദ്യങ്ങൾക്കും അതിന്റേതായ അർഥതലങ്ങൾ ഉണ്ടാവും..😇 "സുഖമല്ലേ " എന്ന ചോദ്യത്തിൽ പോലും വളരെ വികാരങ്ങൾ നിറഞ്ഞു നിൽക്കുന്നു, ഒരു തരത്തിൽ പറഞ്ഞാൽ മറ്റൊരാളുടെ നിശബ്ദതയുടെ നേരിപ്പൊടിനെ കുളിരെകാൻ നമ്മുടെ ഓരോ വാക്കുകൾക്കും സാധിക്കുന്നുവെങ്കിൽ അതാവും ഏറ്റവും വലിയ സമ്മാനം 😊
Ee സുഖമാണോ enna ചോദ്യം എന്റെ മനസ്സിൽ പതിഞ്ഞത് kore വർഷം munne ദേവരാഗം move kanda സമയത്താണ്. അതിൽ കുറെ വർഷങ്ങൾക് ശേഷം അരവിന്ദ് സ്വാമി sreevidhyayod ചോയ്ക്കുന്നുണ്ട്.... സുഖമാണോ ലക്ഷ്മി.ഒരു വല്ലാത്ത ഫീൽ ആണ് അത് പറയാൻ പറ്റില്ല. അന്ന് തൊട്ട്.ഞാൻ എല്ലാരോടും ചോയ്ക്കാറുണ്ട് സുഖമാണോ.enn ee vidio കണ്ടപ്പോ പറയണം enn തോന്നി. Thank you ചേട്ടാ 😍.... സുഖമാണോ ജോസഫ് ചേട്ടാ
ഈ അവതരണം അത് ഒരു രക്ഷേം ഇല്ല. പറയുന്ന കാര്യത്തെ അതെ ഫീലിൽ കേൾക്കുന്നവരിലേക്ക് എത്തിക്കാൻ കഴിയുന്ന ഈ അവതരണം ആണ് ഒരു വീഡിയോ പോലും miss ആക്കാതെ എന്നെ ഇതിന് മുന്നിൽ പിടിച്ചിരിക്കുന്നത് ❣️
ബാക്ക്ഗ്രൗണ്ട് ന്ത് രസാ കാണാൻ 💙 അതിന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി കൂടെ ഓർക്കുമ്പോൾ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിയുന്നുണ്ട്.. 💙 Be Kind 💙 ജോപ്പൻ ഒത്തിരിയൊത്തിരി ഇഷ്ടം.. എല്ലാ വീഡിയോസും കണ്ടിരുന്നെങ്കിലും ന്റെ ആദ്യ comment ആണ് ട്ടോ ഇത്.. ഓരോ കഥകളിലും വാക്കുകളിലും മായാജാലം നിറക്കുന്നവൻ..💙 The real Inspiration..🔥 Motivation..🔥
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ജോസഫ് ന്റെ വീഡിയോസ് സമയം പോലെ കാണാറുള്ള ഒരാളാണ് ഞാൻ. അല്പം പോലും ലാഗ് ഇല്ലാതെ കേട്ടിരിക്കാൻ തോന്നുന്ന കഥകൾ..ഈ വീഡിയോ കുറേ നാള് കൂടി എന്നോട് പിണങ്ങി ഇരുന്ന ഒരു കൂട്ടുകാരി കണ്ടിട്ട് എനിക്ക് ഫോർവേഡ് ചെയ്തു കൂട്ടത്തിൽ സുഖമാണോ എന്നൊരു ചോദ്യവും...!! Thank u bro 🤝👍
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
സുഖമല്ലേ എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ ഒരു സുഖം ആണ്. നമ്മളെ കരുതലോടെ കാണുന്ന ഒരാളുടെ ആ ചോദ്യം, നമ്മുടെ മനസുതുറപ്പിക്കുന്ന ചോദ്യം. Thankyou for uploading the video.👍👍

പലപ്പോഴും ഞാൻ ഫോണിൽ വെറും status കണ്ടു പോകുന്ന ഒരു മെസ്സേജ് പോലും അയക്കാത്ത ആളുകളോട് അങ്ങോട്ട് മെസ്സേജ് അയച്ചു ചോദിക്കാറുണ്ട് ,പക്ഷെ ചിലർ അതിനു റിപ്ലൈ പോലും തരാറില്ല . എന്നാലും ചോദ്യം തുടരും സുഖല്ലേ😊 എന്തിനാണീ പരസ്പരം പഴിചാരി ജീവിതം ജീവിച്ചു തീർക്കുന്നത് പകരം പരസ്പരം സ്നേഹിച്ചു ജീവിച്ചുടെ😊😊
എൻറെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെ മുന്നിലും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യം ആണ് ഇത്.. കഷ്ടങ്ങൾ,സങ്കടങൾ, ദുരന്തങ്ങൾ, ദുരിതങ്ങൾ, നഷ്ടങ്ങൾ, മാനാഭിമാനങൾ,ഇഷ്ടാനിഷ്ടങ്ങൾ,ടെൻഷനുകൾ ഈഗോ..എല്ലാത്തിലും ഉപരി ......യേശുവിനെ സ്നേഹിക്കുന്നോ.... ഇതിനപ്പുറം നമുക്ക് ഒന്നും വേണ്ട. യേശു അപ്പാ ഞാൻ അങയെ സ്നേഹിക്കുന്നു എന്ന് എപ്പോഴും പറയുക.... നമുക്ക് വേണ്ടി ജീവൻ തന്ന് നമ്മെ സ്നേഹിച്ച യേശു അപ്പയുടെ സ്നേഹം അതിന് കടപിടിക്കാൻ വേറെ ആര്,എന്ത്.. .ഒന്നുമില്ല... 🙏🙏🙏🙏🙏🙏🙏🙏🙏
@@sabeenava4885 അത് ഈ ഓർമകൾക്ക് വല്ലാത്തൊരു പവറാണ്. പണ്ട് കണ്ണ് നനച്ച കാര്യങ്ങൾ ഓർത്താൽ ഇപ്പൊ നമുക്ക് ചിരി വരും. അതുപോലെ ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ഓർത്താൽ കണ്ണ് നനയുകയും ചെയ്യും.
Thanks brother എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയി സംസാരിച്ചിട്ട് ഇന്നേക്ക് 4 months ആയി... ചെറിയ ഒരു വാക്ക് ആണ് ഞങ്ങളെ ഇത്രേം നാള്‍ അകറ്റി നിര്‍ത്തിയെ... ഞങ്ങള്‍ സംസാരിച്ചു എന്തോ ഒരു സുഖം ഉണ്ട് മനസ്സിന് ഇപ്പോൾ.. thanks god bless you brother ❤️
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Tom, നിനക്ക് സുഖമാണോ, നീ എന്നെ വിട്ട് പോയിട്ട് 2 വർഷം കഴിഞ്ഞു. ഇപ്പോളും എനിക്ക് അറിയില്ല നീ എന്തിനാ എന്നെ വിട്ട് പോയെന്നു. നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. എന്നോട് ഇത്രെയും വെറുപ്പ് തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തെന്നു അറിയില്ല. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചത് അല്ലേ അത് നിനക്ക് അറിയുവന്നത് അല്ലെ. പിന്നെ എന്തിനാ 😥😥. ഈ ഒരു comment നീ ഒരിക്കലും കാണില്ല എന്നറിയാം. എന്നാലും നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇപ്പോളും നിന്നോട് ഒരു പിണക്കവും ഇല്ല. Miss u😔😔
ഒരു ഗുഡ്നൈറ്റ് കേൾക്കാൻ കാത്തിരുന്നപോലെ എന്നു പറഞ്ഞതു പോലെ എന്നും ഞാനും കാത്തിരിക്കും ഒരു ഗുഡ്മോർണിംഗ് കേൾക്കാൻ ...പക്ഷെ ഒന്നും കിട്ടാറില്ല...ഇന്നലെ ഈ വീഡിയോ കണ്ടിട്ട് ഞാൻ മെസേജ് അയച്ചു ...തിരക്കാണ് എന്ന മറുപടി ലഭിച്ചു..😔😔😔
ഒരുപാട് തവണ തോറ്റുപോയവൻ തോൽവിയെ ജയിക്കാൻ പഠിച്ചു കഴിയുമ്പോ അവനെക്കാൾ വലിയ ഒരു മോട്ടിവേഷൻ സ്പീക്കർ ഉണ്ടാകില്ല. 🥰🥰🥰ഞാൻ എന്റെ മനസ്സിനെ ജയിക്കാൻ പഠിച്ചത് കടന്ന് പോയ ചെറുതും വലുതുമായ പരാജയങ്ങളിൽ നിന്ന് ആണ് 😄😄😄. with lots of love bro 🥰🥰🥰 Sabna shabeer
ആ ഒരാളോട് ചോദിക്കണമെന്നുണ്ട് സുഖമാണോ എന്ന്.... പക്ഷെ ഈഗോ സമ്മതിക്കുന്നില്ല...😔 സുഖമാണോ എന്ന് ചോദ്യത്തിന് സുഖമല്ല എന്ന മറുപടികിട്ടും എന്ന് കരുതിയിട്ടാവും... ❤
"സുഖമല്ലേ", "ഭക്ഷണം കഴിച്ചോ"... ഈ വാക്കുകൾ നമ്മൾ മറ്റുള്ളവരോട് ചോദിക്കുമ്പോൾ ചിലരുടെ മനസ്സിൽ എങ്കിലും ഒരു വിങ്ങൽ ഉണ്ടായേക്കാം... യാത്രകൾക്കിടയിൽ ഞാൻ കണ്ടിട്ടുണ്ട് ഒത്തിരി പേരിൽ ആ വിങ്ങൽ ... അവരോട് ഒന്നു സുഖമാണോ, എന്തെങ്കിലും കഴിച്ചായിരുന്നോ എന്ന് തിരക്കാൻ ആരുമില്ലാത്തവർ, ചിലപ്പോൾ എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതായവർ... നമ്മൾ അവരോട് സംസാരിക്കുന്നതിനിടയിൽ ഇങ്ങനെ ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും... ❣️❣️❣️ spread love
താങ്കൾ അച്ചൻ ആകാൻ പോയിട്ടു തിരിച്ചു പോന്നില്ലേ. കുപ്പായം ഇല്ലെന്നെള്ളു താങ്കൾ ഇപ്പോഴും ഒരു അച്ചനാണ്. കാരണം താങ്കളുടെ വാക്കുകളിൽ ഒരു ദൈവീക സ്നേഹം കാണുന്നു.
ജോസുകുട്ടി bro, ഞാൻ ഇടക്കൊക്കെ നിങ്ങളുടെ വീഡിയോ കാണാറ് ഉണ്ട്..... നല്ല msgs ആണ് താങ്കൾ പറയുന്ന എല്ലാത്തിലും. എനിക്ക് daily 1.30-2 ഓഫീസിൽ time കിട്ടാറുണ്ട്, ചുമ്മാ മൊബൈലിൽ കുത്തി ഇരിക്കും, ഈ വീഡിയോ കണ്ടതിനു ശേഷം ഒരു കാര്യം തീരുമാനിച്ചു, നമ്മൾ സമയം ഇല്ല എന്ന് പറഞ്ഞു മാറ്റി നിർത്തുന്ന നമുക്ക് വേണ്ടപ്പെട്ടവർ ആയി കുറെ ആളുകൾ ഉണ്ട്, നമ്മുടെ relatives, സുഹൃത്തുക്കൾ... ഇനിമുതൽ daily ഒരാളെ എങ്കിലും വിളിച്ചു, സുഖമല്ലേ എന്ന് ചോദിക്കാൻ തീരുമാനിച്ചു.. Thanks dear for making myself to realise the value of സുഖമല്ലേ...
Life changing question.... angane onnu enikkundayittund... athu question allaa advice aanu.... പക്ഷേ അത് എല്ലാവർക്കും ഓർത്താൽ എത്ര നന്നായിരുന്നു..... നമുക്ക് ഇഷ്ടങ്ങൾ ഉള്ള പോലെ, എല്ലാവർക്കും ഇഷ്ടങ്ങൾ ഉണ്ട് ന്ന്
എന്താണെന്ന് അറിയില്ല... ആരെങ്കിലും സുഖമാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്.. സങ്കടങ്ങൾ എണ്ണി പറയാനല്ല... ഒരു പുഞ്ചിരിയോടെ സുഖമാണെന്ന് പറയാൻ...
Kind ആകാതിരിക്കുക എന്നതാണ് happy ആയിട്ട് ഇരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.. അല്ലെങ്കില്‍ ആര്‍ക്ക് വേണെമെങ്കിലും എങ്ങനെ വേണമെങ്കിലും തട്ടി കളിക്കാം.. അവസരം കൊടുക്കാതിരിക്കുക അത്രമാത്രം
*ഞാനൊരു കാര്യം ചെയ്യാൻ പോവാണ് ഒരു ബ്രോടാക്സ്റ്റ് ഉണ്ടക്കിട്ട് സുഗല്ലെ എന്ന് ചോദിക്കാൻ പോവാ....നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരു സന്തോഷം തോന്നിയാൽ അത് ഒരു നല്ല ഇതായിരിക്കും🥰*
ചേട്ടൻ ഒരു ജിന്നാണ്.. പെട്ടന്നു തീർന്നു പോയത് പോലെ തോന്നി ചേട്ടാ. ശെരിക്കും ഒറ്റപെട്ടു പോയ അവസ്ഥ ആണ്. ഞാൻ എന്ത് ചെയ്തിട്ട എന്നോട് വീട്ടിൽ ഉള്ളവർ ഇങ്ങനെ പെരുമാറുന്നത് എന്നെനിക് അറിയില്ല. എല്ലാർക്കും എന്നെ വെറുപ് ആണ്. അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലാ.. കുറച്ചു സുഹൃത്തുക്കളുടെ വാക്കുകളിൽ, ആ ആശ്വാസത്തിൽ ആണ് ഞാൻ ജീവിക്കുന്നത്. പലപ്പോഴും മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതിനുള്ള ധൈര്യം ഇല്ലാ.. സ്വന്തം വീട്ടിലെ അവഗണനാ സഹിക്കാവുന്നതിലും അപ്പുറമാണ്... ചേട്ടനെ പോലെ ഉള്ളവരുടെ വാക്കുകൾ ആണ് ജീവിക്കാൻ പ്രചോദനം
ഞാൻ മനസ്സിലാക്കിയിടത്തോളം അത് തരുന്ന സന്തോഷത്തിന് ഉപരി സങ്കടവുമുണ്ട് സുഖമല്ലേ എന്ന വാക്കിന്.ആ സുഖം എന്ന് നമ്മൾ തിരിച്ചു പറഞ്ഞാൽ നമ്മൾ ഒരു നിമിഷം ചിന്തിക്കും നമ്മുടെ വിഷമങ്ങൾ അവരോട് പറയാമെന്ന് വിചാരിച്ചാൽ അത് നടക്കാറില്ല പലപ്പോഴും ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയത് നമ്മുടെ സന്തോഷം എന്നു പറയേണ്ടതും ആസ്വദിക്കേണ്ടതും നമ്മുടെ മാതാപിതാക്കൾ ആണ്🥰... ആണോ?
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
🙏 ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് കാർപെൻറർ പണിയ്ക്ക് ഹെൽപറായി ഒരു ബംഗാളി പയ്യൻ വന്നിരുന്നു അവൻ ആരെങ്കിലും കണ്ടാൽ അപ്പോ ചോദിക്കും എന്താ ചേട്ടാ., ചേച്ചി സുഖല്ലേ എന്ന് ഞങ്ങൾക്ക് ആദ്യമെല്ലാം അത് തമാശയായിതോന്നി പിന്നീട് അത് സുഖമായി തോന്നി.കുറച്ച്ദിവസങൾക്ക്ശേഷം, വിലകൂടിയ കാറും ബൈക്കും ചീറിപ്പായുന്ന ത്രിശ്ശൂർ മഹാ നഗരത്തിൽ ,ഭാരൃയേയും ഒരു വയസ്സ് കുഞ്ഞിനെയും കൊണ്ട് സൈക്കിളിൽ യാത്ര ചെയ്യുന്ന ആ പയ്യൻറെ ചിത്രം ഏതോ ഒരു മാധ്യമ പ്രവർത്തകെൻറെ ക്യാമറയിൽ പെട്ടു. അന്തരീക്ഷമലിനീകരണത്തിനെതിരായി ഒരു ചിത്രം ആയിട്ടാണ് അത് പത്രത്തിൽ വന്നത് അത് അവൻ അറിഞ്ഞിരുന്നില്ല ഞങ്ങൾകാണിച്ചുകൊടുത്തപ്പോൾ പതിവുപ്പോലെ അവൻ ചിരിച്ചിട്ട് പറഞ്ഞു എന്താ സുഖല്ലേ എന്ന്, പിന്നീട് ആ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത് അവരുടെ ജീവിതത്തിൽ സുഖം എന്ന വാക്കിന്റെ അർത്ഥം വേറെ ലെവൽ ആണെന്ന്....🙏
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Joseph sir, You gave me the exact solution I needed. We might not have that big issues, It's just our ego holding us back to solve those issue's with our favorite one's. Again thankyou so much.❤️

@@RijosSimpleChannel സുഹൃത്തേ, With all respect nalla content ahnengil, meaningfull ahnengil... You will rise... With the passage of time... Athin arodm ingne request cheythatt karym illa.. Chilavr ath sub cheyum for now... Pihne unsubscribe cheyum... Avr swayam willing ayit sub cheynm... Coz avr bronte content ishtapett athepolthe videos kaanan vendi cheyanum. Monetization vendi sub and watch hours kutan nokiyavr palavarum engum ethitilla... Ennulathan sathyam. Bst of luck, Keep going.❤️
Joseph ... Ningal eppozhum albhuthapeduthikondirikunnnu.......... This miracle is something precious. "Magic knows all the languages of human heart ".U r a magician.

Athe chettan prjnatte 100%correct annu...... Aa oru otta vaak mtti... jeevithalil nammal ethra nalla anubhavicha veedanakal illathe akan.... vishamagall illathe akan......aaa oru vaak bhayakkara powerful annu... Be kind..... Smile is the beautiful expression in the world smile always
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Hello friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Cheta...god bless you 🙏❤️.......ee voice ishtamullavar....... annamkutty nem ishtapedunnuu....your voice is magical and ......musical...like the comment by the girl in your life❤️
Sathyam paranjal joseph chettaynte oro wordsum indello ath nammade ullil veruthunna oru impact...Oru fresh beginning okkeyum verey level aa...Palappzhm nte sangadangal njn manasil adakki pidikka cheyaney.. Vrthy you tube lu nokyapo kanda vdo aa ith.. Ee oru vdo ipo nte ullile pain nu oru relief thanna poleya
നമ്മളോടാക്കോ എല്ലാരും my@@ എന്ന് വിളിച്ച തുടങ്ങൽ.. എന്ന് വിചാരിച് സങ്കടം ഒന്നുല്ല.. ഉള്ളിൽ നെറച്ചും സ്നേഹം വെച്ചാണ് അവർ അതൊക്കെ വിളിക്കുന്നത് എന്ന് വിചാരിച്ചു സന്തോഷിക്കും
ഇഷ്ടമാണ് ഒരുപാട് ❤️❤️❤️❤️🔥🔥🔥👍 പിന്നെ ഒരു ചെറിയ വലിയ സത്യം പറയട്ടെ 🥰 _നിങ്ങളുടെ വിശ്വാസത്തിൽ യേശു ക്രൂശിക്കപ്പെട്ടു_എന്നാൽ ഖുർആനിൽ പറയുന്നത് യേശുവിനെ (ഈസാ നബി) ദൈവം (അല്ലാഹു) ആകാശത്തേക്ക് ഉയർത്തുകയും അതേ സമയം മറ്റൊരാൾക്ക് (ആളെ എനിക്ക് ഓർമ്മ വരുന്നില്ല) ഈസാ നബിയുടെ രൂപ സാതൃശ്യം കൊടുക്കുകയും ആ വ്യക്തിയെ ആണ് ക്രൂശിക്കപ്പെട്ടത്. ഇനി അവസാന നാളിൽ അതായത് ലോകാവസാനത്തിൻ്റെ മുന്നോടിയായി ഈസാ നബി ആകാശ ലോകത്ത് നിന്നും ഇറങ്ങി വരികയും ചെയ്യും.❤️ ഇത് ഞാൻ ഇവിടെ വിവാദം സൃഷ്ടിക്കാൻ വേണ്ടി പറഞ്ഞതല്ല👍 എനിക്ക് ഇത് കേട്ടപ്പോൾ ഞങ്ങളുടെ വിശ്വാസം ഒന്ന് അറിയിക്കണമെന്ന് തോന്നി 🤗😌👍👍👍
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഒരുപക്ഷേ ഒരു ചോദ്യത്തിനു ഒരുപാട് ഉത്തരങ്ങൾ ഉണ്ടാവാം പക്ഷെ ചില ഉത്തരങ്ങൾ ജീവിതത്തെ മാറ്റി മറിക്കാനുള്ള കഴിവ് ഉണ്ട് ... പലതിനെയും നശിപ്പിക്കാനും പുതിയ പലതിനെയതും സൃഷ്ടികാനുമുള്ള അപൂർവമായ കഴിവ് !!!
ഓർമ വെച്ച നാൾ തൊട്ട് മറ്റുള്ള പെൺകുട്ടികളോട് തോന്നാതെ ഒരു പെൺകുട്ടിയോട് മാത്രം വ്യത്യസ്തമായി തോന്നിയൊരു ഇഷ്ടമേയുള്ളു.. ആ ആളോട് ഇപ്പോ ഒരടുപ്പവുമില്ല.. വല്ലപ്പോഴും വരുന്ന മെസേജുകൾ അല്ലാണ്ട് ആകെയുള്ളത് നീറുന്ന കുറെ ഓർമകളാണ്.. ഞാൻ ഒരു തെറ്റ് ചെയ്തു.. ശെരിക്കും ഞാൻ അറിയാതെ അവളോട് ചെയ്ത ഒരേയൊരു തെറ്റ്.. "മറ്റൊരു മതത്തിൽ ജനിച്ചു എന്ന തെറ്റ് " അല്ലേലും ഈ നശിച്ച മതം പലർക്കും പലതും നഷ്ടമാക്കിയതല്ലാതെ എന്തേലും നേടിക്കൊടുത്തിട്ടുണ്ടോ..? സുഖമാണോ എന്നൊരു ചോദ്യത്തിന് ഉള്ളിലൊരായിരം വേദന സഹിച്ചു ഞാൻ പറയാറുണ്ട് "സുഖം പരമസുഖം"🙂 എന്താല്ലേ... 😔
And the mountains echoed!! ~Khaled Hosseini {Novelist} This is very awe-inspiring book which make us think something normal logically and even someone who is not interested in reading will fall in love this magnificent book.The plot had somany twist and turns I couldn't put the book down.And I strongly recommend to all of you to read it,I'm sure that you'll enjoy! BTW Joseph Annamkutty sir has done a great job through this video.
ഞാൻ ഒരു കട്ട മെസ്സി ഫാൻ ആണ് but ഞാൻ motivation videos കണ്ടതിൽ എനിക് ഇഷ്ട്ട പെട്ടത് നിങ്ങളുടെ വാകുകളും cristinao ronaldo യുടെയും വാക്കുകളും മാണ് ഞാൻ ഇപ്പോ നിങ്ങളുടെ കട്ട ഫാൻ ആയി മാറി . താങ്കളുടെ motivation വിഡിയോസ് എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ voice ഒരു രക്ഷയുമില്ല പൊളി joseph bro love you❤️❤️❤️
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
സുഖമാണോ എന്ന ചോദ്യം ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഒത്തിരി പേരുടെ മനസിനെ എവിടൊക്കെയോ എത്തിക്കാറുണ്ട് പക്ഷെ സുഖമില്ലെങ്കിലും സുഖമാണെന്ന് നടിക്കുന്നവരാണധികവും കാരണം ചോദിക്കുന്ന ആളുടെ മനസ് വേദനിപ്പിക്കേണ്ട എന്നു കരുതുന്നവരും ഈ ഭൂമിയിൽ ഉണ്ട്....
തിരിച്ചു കിട്ടാൻ ആവാത്തവിധം ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വീണ്ടെടുക്കാൻ ആവാത്തവിധം ആരും അത്ര ദൂരത്തല്ല.✨️
~ ജോപ്പൻ ~
Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Touching❤️
@@RijosSimpleChannel 👍
Lines😍❤️💯
Ee quote evidunnan bro
മനുഷ്യർ ഏറ്റവും കൂടുതൽ പറയുന്ന കള്ളം, സുഖമാണോ എന്ന് ചോദിക്കുമ്പോൾ 'സുഖം' എന്ന മറുപടി ആയിരിക്കും
സുഖമാണോ ന്ന് ചോയ്ക്കുമ്പോ സുഖം ന്ന് പറഞ്ഞു പറഞ്ഞ് അങ്ങനെ oru ഫ്ലോ ല് കേറി വരും..
But ചില അവസരങ്ങളിൽ അറിയാതെ എന്തോ ഒരു അലിവിൽ മനസ്സിൽ തട്ടി sugaamaanenn ഉത്തരം കൊടുക്കാറുണ്ട്...
Pakka crt👍👍
യഥാർത്ഥത്തിൽ സുഖമില്ല എന്ന് പറയാൻ മാത്രം നമുക്കൊക്കെ എന്ത് വിഷമങ്ങളാണ് ഉള്ളത്....
Yes
@@muhammedaslam7860 athu oru pakshe ningal jeevithathil dukkam anubhavichitillayirikum.... Sukhamillenkilum sukhamanennu abhinayikunnavaranu e lokathil adikavum.... Athu thankalum oru naal manasilakum anne e chodyathinte pradhanyam manasilavullu👍
*ഇതേ കാര്യം വേറൊരാൾ പറഞ്ഞിരുന്നെങ്കിൽ നമ്മളുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു അപ്പൊ പറയുന്ന ആൾക്കും അവിടെ പ്രസക്തി ഉണ്ട് He can control our mind "Joseph Annamkutty Jose"❣️*
@@heavenofcreasus9952 അതായിരുന്നു എന്റേം ഉദ്ദേശം 🙄
@@heavenofcreasus9952 ഞാൻ UKG B by the way കുട്ടി എന്റെ ജൂനിയർ അല്ലേ 🤝
ശെരിയാണ്
@@afal007 😁💥
ua-cam.com/video/3UejbjrJ8fs/v-deo.html
ഉപ്പാപ്പാന്റെ ബീഡി കുറ്റി 😂😂
ഉള്ള് നീറുകയാണെങ്കിലും സുഖമാണെടോ എന്ന് പറയുമ്പോഴുള്ള ഒരു സുഖമുണ്ട്.അനിർവചനീയമായ ഒരനുഭൂതിയാണത്.
👍✌️
നമസ്ക്കാരം ഞാൻ ജോസഫ് അന്നം കുട്ടി ജോസ് miss chythavar arokke💞
ua-cam.com/video/3UejbjrJ8fs/v-deo.html
ഉപ്പാപ്പാന്റെ ബീഡി കുറ്റി 😂😂
🤚
😄
Me too
👍
നെയ്മർ ഡൗൺ to Earth person... പുള്ളിയുടെ കൊറേ വീഡിയോസ് കണ്ടിട്ടുണ്ട് .. വേറെ ലെവൽ മനുഷ്യൻ
❤️
പിണക്കം കഴിഞ്ഞു ഇണങ്ങുമ്പോഴാണ് സുഖമല്ലേ എന്ന ചോദ്യത്തിന് കൂടുതൽ feelings വരുന്നത് എന്നത് അനുഭവം പഠിപ്പിച്ചു.അറിയാതെ കണ്ണുനിറയ്ക്കുകയും ചെയ്യും 🥰
ചില ബന്ധങ്ങൾ നഷ്ടപ്പെട്ടു കഴിയുമ്പോൾ ആണ് അതെത്ര വിലപ്പെട്ടതാണെന്നു പലരും മനസിലാക്കുന്നത്, ആ ബന്ധം തിരിച്ചു പിടിക്കാൻ ഉള്ളിലിരിക്കുന്ന വില്ലൻ സമ്മതിക്കില്ല, ആ വില്ലനെ എടുത്തു മാറ്റി 'സുഖമല്ലേ 'എന്നു ചോദിച്ചാൽ ആ നഷ്ടപെട്ട ബന്ധം ചിലപ്പോൾ തിരിച്ചു കിട്ടുമല്ലോ,,,,,,,, ചേട്ടന്റെ ഇന്നത്തെ വാക്കുകളും കൊള്ളാം 😊
👍
വിജയ് സൂപ്പറും പൗർണമിയും കുറച്ചു മുമ്പ് അമൃത ടീവിയിൽ കണ്ടേയുള്ളു. ചേട്ടന്റെ പുതിയ വീഡിയോ വന്നില്ലല്ലോ എന്ന് ഓർത്തിരുന്നു. ഫോൺ തുറന്നപ്പോദേ നോട്ടിഫിക്കേഷൻ 😀
അയ്ന്😁
@@sabah_cp 🤣
👍yes
എനിക്കും ഇതു ഉണ്ടായിട്ടുണ്ട്
Josephetante ഓരോ video കാണുമ്പൊയും നെഞ്ചിൽ ഒരു മഞ്ഞുതുള്ളി വീയുന്നപോലെയാ അനുഭവം നമ്മളെ എത്രത്തോളം kind ആക്കാൻ നിങ്ങളുടെ video ക്ക് സാധിക്കുന്നു 💙
ua-cam.com/video/3UejbjrJ8fs/v-deo.html
ഉപ്പാപ്പാന്റെ ബീഡി കുറ്റി 😂😂
ഒരു രക്ഷയില്ല.... കേട്ടിരുന്നു പോവുന്നു... മാജിക്കൽ വോയിസ് ❣️❣️Really addicted
Joseph ജോസഫ് ഏട്ടന് സുഖമല്ലേ?
Chettande ഈ വീഡിയോ എന്നെ കരയിച്ചു...
ജീവിതത്തിലെ ഓരോ നിമിഷവും ഓരോ വാക്കും എത്രത്തോളം വിലപ്പെട്ടതാണെന്നും എത്രത്തോളം നമ്മൾ അത് അറിഞ്ഞു ആസ്വദിക്കേണ്ടതാണെന്നും ഞാൻ അപ്പോഴാണ് ചിന്തിച്ചത്....
താങ്കളുടെ വാക്കുകളുടെ ഈ യാത്ര എന്നെന്നും തുടരട്ടെ...
ഇനിയും കുറെ മനസ്സുകൾക്ക് വെളിച്ചം പകരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
ഈ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കിതന്നതിന് എന്റെ നന്ദി രേഖപ്പെടുത്തുന്നു....🖤
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഓരോ vdo കാണുമ്പോഴും ഒരു താഴ്‌വാരയിലൂടെ ഒഴുകുന്ന നദിയുടെ തീരത്ത് നിൽക്കുന്ന feel, freshness, calm ഒക്കെ കിട്ടാറുണ്ട്
കാരണം നദിപോലെ ശാന്തമായി ഒഴിക്കുന്ന talk..👌👌👌well said...
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഓരോ ചോദ്യങ്ങൾക്കും അതിന്റേതായ അർഥതലങ്ങൾ ഉണ്ടാവും..😇 "സുഖമല്ലേ " എന്ന ചോദ്യത്തിൽ പോലും വളരെ വികാരങ്ങൾ നിറഞ്ഞു നിൽക്കുന്നു, ഒരു തരത്തിൽ പറഞ്ഞാൽ മറ്റൊരാളുടെ നിശബ്ദതയുടെ നേരിപ്പൊടിനെ കുളിരെകാൻ നമ്മുടെ ഓരോ വാക്കുകൾക്കും സാധിക്കുന്നുവെങ്കിൽ അതാവും ഏറ്റവും വലിയ സമ്മാനം 😊
Ee സുഖമാണോ enna ചോദ്യം എന്റെ മനസ്സിൽ പതിഞ്ഞത് kore വർഷം munne ദേവരാഗം move kanda സമയത്താണ്. അതിൽ കുറെ വർഷങ്ങൾക് ശേഷം അരവിന്ദ് സ്വാമി sreevidhyayod ചോയ്ക്കുന്നുണ്ട്.... സുഖമാണോ ലക്ഷ്മി.ഒരു വല്ലാത്ത ഫീൽ ആണ് അത് പറയാൻ പറ്റില്ല. അന്ന് തൊട്ട്.ഞാൻ എല്ലാരോടും ചോയ്ക്കാറുണ്ട് സുഖമാണോ.enn ee vidio കണ്ടപ്പോ പറയണം enn തോന്നി. Thank you ചേട്ടാ 😍.... സുഖമാണോ ജോസഫ് ചേട്ടാ
സുഖമാണോ എന്ന ഈ സുഖമുളള ഈ ചോദ്യത്തിന് സുഖമല്ലെങ്കിലും സുഖമാണെന്ന് വെറുതെ മറുപടി പറയുന്നതാണ് സുഖം!!
അതിലും ഒരിത് ഇല്ലേ ഉപ്പൂപ്പ 🌹
ijj kollalo
👍👍
അതെനിക്കങ്ങു സുഖിച്ചു ketto😁
Josphinte ettavum Nalla video
ബാക്ക്ഗ്രൗണ്ട് ഒരു രക്ഷയുമില്ല 👌
ഈ അവതരണം അത് ഒരു രക്ഷേം ഇല്ല. പറയുന്ന കാര്യത്തെ അതെ ഫീലിൽ കേൾക്കുന്നവരിലേക്ക് എത്തിക്കാൻ കഴിയുന്ന ഈ അവതരണം ആണ് ഒരു വീഡിയോ പോലും miss ആക്കാതെ എന്നെ ഇതിന് മുന്നിൽ പിടിച്ചിരിക്കുന്നത് ❣️
Epozhum ellaarodum sugalle enn parayumbol orthilla, allengil arinjilla “Sugalle “enna chodyathinu ithrayum madhuram undenn.. thank you josephettaa alla joppaaa😍
ഞാൻ കണ്ട ഏറ്റവും നല്ല motivation speaker joseph ഏട്ടനാണ്
എനിക്ക് ചേട്ടന്റെ ശബ്‌ദം വളരെ അതികം ഇഷ്ട്ടമാണ്
സുഖമല്ലേ എന്ന് ചോദിച്ച ആളുകളോട് സുഖമാണ് എന്ന് വെറുതെ പറയുന്നതും ഒരു സുഖമാണ്😊 അത്രേം അല്ലേ നമുക്ക് പറയാൻ പറ്റൂ🙂അതിലും നല്ലൊരു മറുപടി ഇല്ലാലോ....
exactly.. അതിനേക്കാൾ നല്ല മറുപടി ഇല്ല
😄✌️
സുഖമാണോ എന്ന ചോദ്യത്തിന് "ഓ ശോകമാ"ന്ന് പറണയുന്നവരുണ്ട്,അവരുടെ വിഷമങ്ങൾ പറഞ്ഞാൽ രണ്ട് ആശ്വാസ വാക്കെങ്കിലും കേൾക്കാൻ പറ്റുമെന്ന് പ്രതീക്ഷ ഉള്ളിടത്ത്.
@@diyadarvin6177 ശോകം ആണെന്ന് പറഞാൽ ആശ്വാസ വാക്കുകൾ തരുന്നവർ കൂടെ ഉണ്ടെങ്കിൽ അതിലും വലിയൊരു ഭാഗ്യം വേറെ എന്തുണ്ട്👌😊
@@aiswaryas262 crt💯
ബാക്ക്ഗ്രൗണ്ട് ന്ത് രസാ കാണാൻ 💙 അതിന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി കൂടെ ഓർക്കുമ്പോൾ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിയുന്നുണ്ട്..
💙 Be Kind 💙
ജോപ്പൻ ഒത്തിരിയൊത്തിരി ഇഷ്ടം..
എല്ലാ വീഡിയോസും കണ്ടിരുന്നെങ്കിലും ന്റെ ആദ്യ comment ആണ് ട്ടോ ഇത്..
ഓരോ കഥകളിലും വാക്കുകളിലും മായാജാലം നിറക്കുന്നവൻ..💙
The real Inspiration..🔥 Motivation..🔥
"Be kind whenever possible. it is always possible"
☺️♥️
Yes ... it's always POSSIBLE 💯
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ജോസഫ് ന്റെ വീഡിയോസ് സമയം പോലെ കാണാറുള്ള ഒരാളാണ് ഞാൻ. അല്പം പോലും ലാഗ് ഇല്ലാതെ കേട്ടിരിക്കാൻ തോന്നുന്ന കഥകൾ..ഈ വീഡിയോ കുറേ നാള് കൂടി എന്നോട് പിണങ്ങി ഇരുന്ന ഒരു കൂട്ടുകാരി കണ്ടിട്ട് എനിക്ക് ഫോർവേഡ് ചെയ്തു കൂട്ടത്തിൽ സുഖമാണോ എന്നൊരു ചോദ്യവും...!! Thank u bro 🤝👍
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
നമ്മൾക്ക് എന്ത് വിഷമം ഉണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒരാൾ സുഖല്ലേ എന്ന് ചോദിക്കുമ്പോൾ അതൊരു ഫീൽ ആണ്
സുഖമല്ലേ എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ ഒരു സുഖം ആണ്. നമ്മളെ കരുതലോടെ കാണുന്ന ഒരാളുടെ ആ ചോദ്യം, നമ്മുടെ മനസുതുറപ്പിക്കുന്ന ചോദ്യം. Thankyou for uploading the video.👍👍
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
പലപ്പോഴും ഞാൻ ഫോണിൽ വെറും status കണ്ടു പോകുന്ന ഒരു മെസ്സേജ് പോലും അയക്കാത്ത ആളുകളോട് അങ്ങോട്ട് മെസ്സേജ് അയച്ചു ചോദിക്കാറുണ്ട് ,പക്ഷെ ചിലർ അതിനു റിപ്ലൈ പോലും തരാറില്ല . എന്നാലും ചോദ്യം തുടരും സുഖല്ലേ😊 എന്തിനാണീ പരസ്പരം പഴിചാരി ജീവിതം ജീവിച്ചു തീർക്കുന്നത് പകരം പരസ്പരം സ്നേഹിച്ചു ജീവിച്ചുടെ😊😊
എൻറെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെ മുന്നിലും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യം ആണ് ഇത്..
കഷ്ടങ്ങൾ,സങ്കടങൾ, ദുരന്തങ്ങൾ, ദുരിതങ്ങൾ, നഷ്ടങ്ങൾ, മാനാഭിമാനങൾ,ഇഷ്ടാനിഷ്ടങ്ങൾ,ടെൻഷനുകൾ ഈഗോ..എല്ലാത്തിലും ഉപരി
......യേശുവിനെ സ്നേഹിക്കുന്നോ....
ഇതിനപ്പുറം നമുക്ക് ഒന്നും വേണ്ട. യേശു അപ്പാ ഞാൻ അങയെ സ്നേഹിക്കുന്നു എന്ന് എപ്പോഴും പറയുക....
നമുക്ക് വേണ്ടി ജീവൻ തന്ന് നമ്മെ സ്നേഹിച്ച യേശു അപ്പയുടെ സ്നേഹം അതിന് കടപിടിക്കാൻ വേറെ ആര്,എന്ത്..
.ഒന്നുമില്ല...
🙏🙏🙏🙏🙏🙏🙏🙏🙏
Sugamalle josephettaa...
പലരെയും കള്ളം പറയാൻ പിടിപ്പിച്ച വാക്കാണ് അത്.. സുഖല്ലേ?തുടക്കത്തിൽ ഒരു ധ്യാനത്തിന്റെ feel..
പഴയ പള്ളിലച്ചൻ ഉള്ളിൽ ഉണ്ട് ജോപ്പാ ❤️😍😍😍😍😃😃
ജീവിതത്തിൽ ഒരുപാട് തവണ കളവ് പറഞ്ഞിട്ടുണ്ടെങ്കിലും പലയാവർത്തി പറഞ്ഞ ഒരേയൊരു കള്ളം "ആരു ചോദിച്ചാലും സുഖം😊"
ഒന്ന് കരഞ്ഞാൽ തീരാവുന്ന പ്രശ്നമേ എനിക്കൊള്ളു. പക്ഷെ ജീവിതകാലം മുഴുവൻ കരയണമെന്നുമാത്രം.
Ellam sheryavmedo
@@aziyanasar894 😊
എന്ത് പറ്റി
@@sabeenava4885 അത് ഈ ഓർമകൾക്ക് വല്ലാത്തൊരു പവറാണ്. പണ്ട് കണ്ണ് നനച്ച കാര്യങ്ങൾ ഓർത്താൽ ഇപ്പൊ നമുക്ക് ചിരി വരും. അതുപോലെ ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ഓർത്താൽ കണ്ണ് നനയുകയും ചെയ്യും.
@@vineethmv6220 അപ്പൊ ഇപ്പോൾ എല്ലാം മാറിയോ
Be kind 🤩🤩. Background ഒന്നും പറയാനില്ല 👌👌. Last row ഉള്ള Books ഏതാണ്
?
Njanum atha nokiyath😁
I think buried thoughts
Buried thoughts
ua-cam.com/video/3UejbjrJ8fs/v-deo.html
ഉപ്പാപ്പാന്റെ ബീഡി കുറ്റി 😂😂
BURIED THOUGHTS joseph k jose
വളരെ നല്ല talk ആണ്,എപ്പോഴും Positive Create ചെയ്യുന്ന ജോസഫിന് ആശംസകൾ
എന്റെ അനുഭവം മറിച്ചാണ്. എങ്കിലും ആശയത്തിനോട് യോജിക്കുന്നു.
Me to
@@sreekkuttysree3489 🙂
Thanks brother എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയി സംസാരിച്ചിട്ട് ഇന്നേക്ക് 4 months ആയി... ചെറിയ ഒരു വാക്ക് ആണ് ഞങ്ങളെ ഇത്രേം നാള്‍ അകറ്റി നിര്‍ത്തിയെ... ഞങ്ങള്‍ സംസാരിച്ചു എന്തോ ഒരു സുഖം ഉണ്ട് മനസ്സിന് ഇപ്പോൾ.. thanks god bless you brother ❤️
You are so talented down to earth, energetic and motivational speaker. All your videos makes us feel better. Your words are so powerful sir 💟💟😍💪
Chila karyagl Joseph sir paranjal matre manasslavollu... Ithum angane thanne... Lot of love and respect
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
അത്ഭുതം കേൾക്കുന്നവർക്കും തോന്നട്ടെ.. ഒന്നര മണിക്കൂർ 👍
What u gain ..🤧
Tom,
നിനക്ക് സുഖമാണോ, നീ എന്നെ വിട്ട് പോയിട്ട് 2 വർഷം കഴിഞ്ഞു. ഇപ്പോളും എനിക്ക് അറിയില്ല നീ എന്തിനാ എന്നെ വിട്ട് പോയെന്നു. നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. എന്നോട് ഇത്രെയും വെറുപ്പ് തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തെന്നു അറിയില്ല. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചത് അല്ലേ അത് നിനക്ക് അറിയുവന്നത് അല്ലെ. പിന്നെ എന്തിനാ 😥😥. ഈ ഒരു comment നീ ഒരിക്കലും കാണില്ല എന്നറിയാം. എന്നാലും നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇപ്പോളും നിന്നോട് ഒരു പിണക്കവും ഇല്ല. Miss u😔😔
ഒരു ഗുഡ്നൈറ്റ് കേൾക്കാൻ കാത്തിരുന്നപോലെ എന്നു പറഞ്ഞതു പോലെ എന്നും ഞാനും കാത്തിരിക്കും ഒരു ഗുഡ്മോർണിംഗ് കേൾക്കാൻ ...പക്ഷെ ഒന്നും കിട്ടാറില്ല...ഇന്നലെ ഈ വീഡിയോ കണ്ടിട്ട് ഞാൻ മെസേജ് അയച്ചു ...തിരക്കാണ് എന്ന മറുപടി ലഭിച്ചു..😔😔😔
ഒരുപാട് തവണ തോറ്റുപോയവൻ തോൽവിയെ ജയിക്കാൻ പഠിച്ചു കഴിയുമ്പോ അവനെക്കാൾ വലിയ ഒരു മോട്ടിവേഷൻ സ്പീക്കർ ഉണ്ടാകില്ല. 🥰🥰🥰ഞാൻ എന്റെ മനസ്സിനെ ജയിക്കാൻ പഠിച്ചത് കടന്ന് പോയ ചെറുതും വലുതുമായ പരാജയങ്ങളിൽ നിന്ന് ആണ് 😄😄😄.
with lots of love bro 🥰🥰🥰
Sabna shabeer
ആ ഒരാളോട് ചോദിക്കണമെന്നുണ്ട് സുഖമാണോ എന്ന്.... പക്ഷെ ഈഗോ സമ്മതിക്കുന്നില്ല...😔
സുഖമാണോ എന്ന് ചോദ്യത്തിന് സുഖമല്ല എന്ന മറുപടികിട്ടും എന്ന് കരുതിയിട്ടാവും... ❤
വീണ്ടെടുക്കാനാവാത്ത വിധം ഒന്നും നഷ്ട്ടപെട്ടിട്ടില്ല....ഈഗോ മാറ്റി വെച്ചിട്ട് അങ്ങോട്ട് ചോദിക്ക്....💖
ഇയാളൊന്ന് ചോയ്ച്ചു നോക്കു.. ഒരുപക്ഷെ അവിടെന്നും ഒരു സുഖമല്ലേ എന്ന ചോദ്യം വെന്തു പാകമായി വിളമ്പാൻ തയാറായി ഇരിക്കുന്നുണ്ടാവും.. 😇
Chugam 🥱
Be kind😊
നമ്മളെ അത്രത്തോളം വേദനിപ്പിച്ചിട്ട് പോയൊരാളോട് എങ്ങനാ ചോദിക്കാൻ തോന്നുക...😔😔
"സുഖമല്ലേ", "ഭക്ഷണം കഴിച്ചോ"... ഈ വാക്കുകൾ നമ്മൾ മറ്റുള്ളവരോട് ചോദിക്കുമ്പോൾ ചിലരുടെ മനസ്സിൽ എങ്കിലും ഒരു വിങ്ങൽ ഉണ്ടായേക്കാം... യാത്രകൾക്കിടയിൽ ഞാൻ കണ്ടിട്ടുണ്ട് ഒത്തിരി പേരിൽ ആ വിങ്ങൽ ... അവരോട് ഒന്നു സുഖമാണോ, എന്തെങ്കിലും കഴിച്ചായിരുന്നോ എന്ന് തിരക്കാൻ ആരുമില്ലാത്തവർ, ചിലപ്പോൾ എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതായവർ... നമ്മൾ അവരോട് സംസാരിക്കുന്നതിനിടയിൽ ഇങ്ങനെ ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും... ❣️❣️❣️ spread love
അടുത്ത കാലത്ത് ഇത്രയും നല്ല ഒരു വീഡിയോ കണ്ടിട്ടില്ല നല്ല വീഡിയോ എല്ലാവർക്കും സുഖവല്ലേ
Sugam aahnnn...sugam aanoo
@@amalenduammu3825 സുഖം ആണ്
താങ്കൾ അച്ചൻ ആകാൻ പോയിട്ടു തിരിച്ചു പോന്നില്ലേ. കുപ്പായം ഇല്ലെന്നെള്ളു താങ്കൾ ഇപ്പോഴും ഒരു അച്ചനാണ്. കാരണം താങ്കളുടെ വാക്കുകളിൽ ഒരു ദൈവീക സ്നേഹം കാണുന്നു.
Always and forever
"Kindness in Abundance"
ഹലാൽ ലൗ സ്റ്റോറി മൂവിയിൽ
ഒരു സീനിൽ മനസ്സ് തകർന്നു നിൽക്കുന്ന ജോജു വിനോട് ശറഫുദ്ധീൻ ഈ ചോദ്യം ചോദിക്കുന്നുണ്ട്..., സുഖല്ലേ...
Moment of Miracle🖤
Heart touching message 😍
ജോസുകുട്ടി bro, ഞാൻ ഇടക്കൊക്കെ നിങ്ങളുടെ വീഡിയോ കാണാറ് ഉണ്ട്..... നല്ല msgs ആണ് താങ്കൾ പറയുന്ന എല്ലാത്തിലും.
എനിക്ക് daily 1.30-2 ഓഫീസിൽ time കിട്ടാറുണ്ട്, ചുമ്മാ മൊബൈലിൽ കുത്തി ഇരിക്കും,
ഈ വീഡിയോ കണ്ടതിനു ശേഷം ഒരു കാര്യം തീരുമാനിച്ചു, നമ്മൾ സമയം ഇല്ല എന്ന് പറഞ്ഞു മാറ്റി നിർത്തുന്ന നമുക്ക് വേണ്ടപ്പെട്ടവർ ആയി കുറെ ആളുകൾ ഉണ്ട്, നമ്മുടെ relatives, സുഹൃത്തുക്കൾ...
ഇനിമുതൽ daily ഒരാളെ എങ്കിലും വിളിച്ചു, സുഖമല്ലേ എന്ന് ചോദിക്കാൻ തീരുമാനിച്ചു..
Thanks dear for making myself to realise the value of സുഖമല്ലേ...
You can control our mind. Each words are precious. 💖
Life changing question.... angane onnu enikkundayittund... athu question allaa advice aanu.... പക്ഷേ അത് എല്ലാവർക്കും ഓർത്താൽ എത്ര നന്നായിരുന്നു.....
നമുക്ക് ഇഷ്ടങ്ങൾ ഉള്ള പോലെ, എല്ലാവർക്കും ഇഷ്ടങ്ങൾ ഉണ്ട് ന്ന്
എന്താണെന്ന് അറിയില്ല...
ആരെങ്കിലും സുഖമാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്..
സങ്കടങ്ങൾ എണ്ണി പറയാനല്ല...
ഒരു പുഞ്ചിരിയോടെ സുഖമാണെന്ന് പറയാൻ...
Hiii
Aaraann ariyilla nnnaalum choikka
SUGALLE 😊😊
Really wonderful reply
@@faizibrahim5269 ☺
@@faizibrahim5269 sugam
@@khadeejafarsint7169 😄😊😊🤗
Kind ആകാതിരിക്കുക എന്നതാണ് happy ആയിട്ട് ഇരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.. അല്ലെങ്കില്‍ ആര്‍ക്ക് വേണെമെങ്കിലും എങ്ങനെ വേണമെങ്കിലും തട്ടി കളിക്കാം.. അവസരം കൊടുക്കാതിരിക്കുക അത്രമാത്രം
"Be kind"
Background poli👍
എല്ലാരും എപ്പോഴും സുഖമായിരിക്കുന്നത് എന്ത് സുഖമുള്ള കാര്യമാണ്... ലേ..🌼
*ഞാനൊരു കാര്യം ചെയ്യാൻ പോവാണ് ഒരു ബ്രോടാക്സ്റ്റ് ഉണ്ടക്കിട്ട് സുഗല്ലെ എന്ന് ചോദിക്കാൻ പോവാ....നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരു സന്തോഷം തോന്നിയാൽ അത് ഒരു നല്ല ഇതായിരിക്കും🥰*
💕❤️
Good Talk
ചേട്ടൻ ഒരു ജിന്നാണ്.. പെട്ടന്നു തീർന്നു പോയത് പോലെ തോന്നി ചേട്ടാ. ശെരിക്കും ഒറ്റപെട്ടു പോയ അവസ്ഥ ആണ്. ഞാൻ എന്ത് ചെയ്തിട്ട എന്നോട് വീട്ടിൽ ഉള്ളവർ ഇങ്ങനെ പെരുമാറുന്നത് എന്നെനിക് അറിയില്ല. എല്ലാർക്കും എന്നെ വെറുപ് ആണ്. അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലാ.. കുറച്ചു സുഹൃത്തുക്കളുടെ വാക്കുകളിൽ, ആ ആശ്വാസത്തിൽ ആണ് ഞാൻ ജീവിക്കുന്നത്. പലപ്പോഴും മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതിനുള്ള ധൈര്യം ഇല്ലാ.. സ്വന്തം വീട്ടിലെ അവഗണനാ സഹിക്കാവുന്നതിലും അപ്പുറമാണ്... ചേട്ടനെ പോലെ ഉള്ളവരുടെ വാക്കുകൾ ആണ് ജീവിക്കാൻ പ്രചോദനം
ആരാണ് എന്നൊന്നും അറിയില്ല എന്നാലും വളരെ വിഷമത്തിൽ ആണെന്ന് മനസിലായി....ഒന്ന് മാത്രം പറയട്ടെ...pls don't give up , everything will be okay😊
@@aiswaryas262 thank you aiswarya
Lifil etra problem undayalm nale atoke Mari happy akate..prateekshayode jeevik ktoo..urapayum santosam tirich varm..be happy..
God bless u
@@krishna-so5vy 😢😢😢😢
ഞാൻ മനസ്സിലാക്കിയിടത്തോളം അത് തരുന്ന സന്തോഷത്തിന് ഉപരി സങ്കടവുമുണ്ട് സുഖമല്ലേ എന്ന വാക്കിന്.ആ സുഖം എന്ന് നമ്മൾ തിരിച്ചു പറഞ്ഞാൽ നമ്മൾ ഒരു നിമിഷം ചിന്തിക്കും നമ്മുടെ വിഷമങ്ങൾ അവരോട് പറയാമെന്ന് വിചാരിച്ചാൽ അത് നടക്കാറില്ല പലപ്പോഴും ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയത് നമ്മുടെ സന്തോഷം എന്നു പറയേണ്ടതും ആസ്വദിക്കേണ്ടതും നമ്മുടെ മാതാപിതാക്കൾ ആണ്🥰... ആണോ?
Beautiful and wonderful thought Joseph.
എനിക്കും നഷ്ടപെട്ട ഒരുപാട് ബന്ധങ്ങൾ തിരിച്ചുകിട്ടാൻ ഈ ഒരു ചോദ്യം തന്നെ ധാരാളം. Really it is a life changing question.
"Life is a joint of some devices Death is divorces that's"
So, we have to enjoy our life Without bothering anyone
Chettan പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിയാണ് എന്റെ ലൈഫിൽ ഞാൻ എവിടെയൊക്കെയോ ഈ പറഞ്ഞകാര്യത്തിൽ ചവിട്ടിയിട്ടുണ്ട് കേട്ടപ്പോൾ തന്നെ ❤😒 tq
Mr Joseph, Are you happy? Thank u for a gud thought....👍👍
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
🙏 ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് കാർപെൻറർ പണിയ്ക്ക് ഹെൽപറായി ഒരു ബംഗാളി പയ്യൻ വന്നിരുന്നു അവൻ ആരെങ്കിലും കണ്ടാൽ അപ്പോ ചോദിക്കും എന്താ ചേട്ടാ., ചേച്ചി സുഖല്ലേ എന്ന് ഞങ്ങൾക്ക് ആദ്യമെല്ലാം അത് തമാശയായിതോന്നി പിന്നീട് അത് സുഖമായി തോന്നി.കുറച്ച്ദിവസങൾക്ക്ശേഷം, വിലകൂടിയ കാറും ബൈക്കും ചീറിപ്പായുന്ന ത്രിശ്ശൂർ മഹാ നഗരത്തിൽ ,ഭാരൃയേയും ഒരു വയസ്സ് കുഞ്ഞിനെയും കൊണ്ട് സൈക്കിളിൽ യാത്ര ചെയ്യുന്ന ആ പയ്യൻറെ ചിത്രം ഏതോ ഒരു മാധ്യമ പ്രവർത്തകെൻറെ ക്യാമറയിൽ പെട്ടു. അന്തരീക്ഷമലിനീകരണത്തിനെതിരായി ഒരു ചിത്രം ആയിട്ടാണ് അത് പത്രത്തിൽ വന്നത് അത് അവൻ അറിഞ്ഞിരുന്നില്ല ഞങ്ങൾകാണിച്ചുകൊടുത്തപ്പോൾ പതിവുപ്പോലെ അവൻ ചിരിച്ചിട്ട് പറഞ്ഞു എന്താ സുഖല്ലേ എന്ന്, പിന്നീട് ആ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത് അവരുടെ ജീവിതത്തിൽ സുഖം എന്ന വാക്കിന്റെ അർത്ഥം വേറെ ലെവൽ ആണെന്ന്....🙏
എല്ലാവർക്കും സുഖമല്ലേ 💙💙💙
Oo sugam
Sugam ..thaniko?😇
Good speech.. പെട്ടന്ന് തീർന്ന പോലെ ...
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Joseph sir, You gave me the exact solution I needed. We might not have that big issues, It's just our ego holding us back to solve those issue's with our favorite one's. Again thankyou so much.❤️
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
@@RijosSimpleChannel സുഹൃത്തേ, With all respect nalla content ahnengil, meaningfull ahnengil... You will rise... With the passage of time... Athin arodm ingne request cheythatt karym illa.. Chilavr ath sub cheyum for now... Pihne unsubscribe cheyum... Avr swayam willing ayit sub cheynm... Coz avr bronte content ishtapett athepolthe videos kaanan vendi cheyanum. Monetization vendi sub and watch hours kutan nokiyavr palavarum engum ethitilla... Ennulathan sathyam. Bst of luck, Keep going.❤️
@@user-yx2jm4oq3s 🙏👍
Joseph ... Ningal eppozhum albhuthapeduthikondirikunnnu.......... This miracle is something precious. "Magic knows all the languages of human heart ".U r a magician.
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
♥️♥️Joppan ishttam♥️♥️
♥️🔥
❣️❣️❣️❣️❣️
Josappeatta നിങ്ങടെ content കളിൽ അല്ല മറിച്ച് ഞാൻ നിങ്ങളുടെ ,ശബ്ദത്തിൽ എന്തോ ഒരു magic കാണുന്നു,it's really healing one
Thought provoking words Joseph🙏🙏🙏❤️❤️❤️
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Athe chettan prjnatte 100%correct annu......
Aa oru otta vaak mtti... jeevithalil nammal ethra nalla anubhavicha veedanakal illathe akan.... vishamagall illathe akan......aaa oru vaak bhayakkara powerful annu...
Be kind.....
Smile is the beautiful expression in the world smile always
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഇത് കേട്ടതിനുശേഷം ഇത്രയും കാലം മിണ്ടാതിരുന്ന ഒരു സുഹൃത്തിനോട് കുറെ കാലത്തിനുശേഷം ഈഗോ മാറ്റി സുഖമാണോ എന്നു ചോദിച്ചു മിണ്ടാൻ സാധിച്ചു 😊😊
Hello friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Cheta...god bless you 🙏❤️.......ee voice ishtamullavar....... annamkutty nem ishtapedunnuu....your voice is magical and ......musical...like the comment by the girl in your life❤️
ഇത് കണ്ട് കാലങ്ങളായി ഒടകിയിരിക്കുന്ന കമുകിയോട് സുഖമല്ലേ? എന്ന് ചൊതിക്കാൻ പോയ ലെ ഞാൻ...
കാമുകി:ജോപ്പൻ്റെ വീഡിയോ ഞാനും കാണാറുണ്ട് വിട്ടു പോടെയ്.....😭😭
😂
Sathyam paranjal joseph chettaynte oro wordsum indello ath nammade ullil veruthunna oru impact...Oru fresh beginning okkeyum verey level aa...Palappzhm nte sangadangal njn manasil adakki pidikka cheyaney.. Vrthy you tube lu nokyapo kanda vdo aa ith.. Ee oru vdo ipo nte ullile pain nu oru relief thanna poleya
നമ്മളോടാക്കോ എല്ലാരും my@@ എന്ന് വിളിച്ച തുടങ്ങൽ.. എന്ന് വിചാരിച് സങ്കടം ഒന്നുല്ല.. ഉള്ളിൽ നെറച്ചും സ്നേഹം വെച്ചാണ് അവർ അതൊക്കെ വിളിക്കുന്നത് എന്ന് വിചാരിച്ചു സന്തോഷിക്കും
😂😂😂😂🔫
ഇഷ്ടമാണ് ഒരുപാട്
❤️❤️❤️❤️🔥🔥🔥👍
പിന്നെ ഒരു ചെറിയ വലിയ സത്യം പറയട്ടെ 🥰 _നിങ്ങളുടെ വിശ്വാസത്തിൽ യേശു ക്രൂശിക്കപ്പെട്ടു_എന്നാൽ ഖുർആനിൽ പറയുന്നത് യേശുവിനെ (ഈസാ നബി) ദൈവം (അല്ലാഹു) ആകാശത്തേക്ക് ഉയർത്തുകയും അതേ സമയം മറ്റൊരാൾക്ക് (ആളെ എനിക്ക് ഓർമ്മ വരുന്നില്ല) ഈസാ നബിയുടെ രൂപ സാതൃശ്യം കൊടുക്കുകയും ആ വ്യക്തിയെ ആണ് ക്രൂശിക്കപ്പെട്ടത്. ഇനി അവസാന നാളിൽ അതായത് ലോകാവസാനത്തിൻ്റെ മുന്നോടിയായി ഈസാ നബി ആകാശ ലോകത്ത് നിന്നും ഇറങ്ങി വരികയും ചെയ്യും.❤️ ഇത് ഞാൻ ഇവിടെ വിവാദം സൃഷ്ടിക്കാൻ വേണ്ടി പറഞ്ഞതല്ല👍 എനിക്ക് ഇത് കേട്ടപ്പോൾ ഞങ്ങളുടെ വിശ്വാസം ഒന്ന് അറിയിക്കണമെന്ന് തോന്നി 🤗😌👍👍👍
Love from malappuram ❤️🥰
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ഒരുപക്ഷേ ഒരു ചോദ്യത്തിനു ഒരുപാട് ഉത്തരങ്ങൾ ഉണ്ടാവാം പക്ഷെ ചില ഉത്തരങ്ങൾ ജീവിതത്തെ മാറ്റി മറിക്കാനുള്ള കഴിവ് ഉണ്ട് ... പലതിനെയും നശിപ്പിക്കാനും പുതിയ പലതിനെയതും സൃഷ്ടികാനുമുള്ള അപൂർവമായ കഴിവ് !!!
I was thinking it has been a long time your video has been out.And it's coming soon.Wow!!
ഓർമ വെച്ച നാൾ തൊട്ട് മറ്റുള്ള പെൺകുട്ടികളോട് തോന്നാതെ ഒരു പെൺകുട്ടിയോട് മാത്രം വ്യത്യസ്തമായി തോന്നിയൊരു ഇഷ്ടമേയുള്ളു..
ആ ആളോട് ഇപ്പോ ഒരടുപ്പവുമില്ല..
വല്ലപ്പോഴും വരുന്ന മെസേജുകൾ അല്ലാണ്ട് ആകെയുള്ളത് നീറുന്ന കുറെ ഓർമകളാണ്..
ഞാൻ ഒരു തെറ്റ് ചെയ്തു.. ശെരിക്കും ഞാൻ അറിയാതെ അവളോട് ചെയ്ത ഒരേയൊരു തെറ്റ്..
"മറ്റൊരു മതത്തിൽ ജനിച്ചു എന്ന തെറ്റ് "
അല്ലേലും ഈ നശിച്ച മതം പലർക്കും പലതും നഷ്ടമാക്കിയതല്ലാതെ എന്തേലും നേടിക്കൊടുത്തിട്ടുണ്ടോ..?
സുഖമാണോ എന്നൊരു ചോദ്യത്തിന് ഉള്ളിലൊരായിരം വേദന സഹിച്ചു ഞാൻ പറയാറുണ്ട് "സുഖം പരമസുഖം"🙂
എന്താല്ലേ... 😔
And the mountains echoed!!
~Khaled Hosseini {Novelist}
This is very awe-inspiring book which make us think something normal logically and even someone who is not interested in reading will fall in love this magnificent book.The plot had somany twist and turns I couldn't put the book down.And I strongly recommend to all of you to read it,I'm sure that you'll enjoy!
BTW Joseph Annamkutty sir has done a great job through this video.
ചോദ്യത്തിൽ മാത്രം ഒതുക്കാതെ മറ്റൊരാളുടെ സുഗക്കേടായി നാം ഓരോരുത്തരും മാറാതിരിക്കട്ടെ. നമ്മൾ കാരണം ഒരാളുടെ മനസ്സ് വേദനിക്കാതിരിക്കട്ടെ.
Small correction. After the crucification, Jesus asked to Peter do you love me, not before the crucification.
ചില സമയങ്ങൾ ചില പുഞ്ചിരി ചില ചോദ്യം എല്ലാം വളരെ പ്രധാനം ആണ് ആവിശ്യം ഉളളവർ നമുക്ക് ചുറ്റും ഉണ്ട് അവരിലേക്ക് നാം എത്തുക എന്നതാണ് പ്രധാനം
തുടക്കത്തിൽ ഉണ്ടാകാറുള്ള "Self Introduction" എന്തേ... നിർത്തിയത്.....????
Introduce ചെയ്യേണ്ടല്ലോ..എല്ലാര്ക്കും അറിയാലോ കക്ഷിയെ..അതൊണ്ട😎
Pakshe, athu kelkkan ishtam aanu
Ennalum "namaskaram njan Joseph annamkutty Jose",,,aa oru intro balya missing aanu chettoii...ath oru energy aanu😊
@@mereenamerry8589 crt🙂
Thank u brother
Nice....
Miracle happens only when it is asked genuinely
മനസ്സിൽ ഒരു ഭാരം തോന്നുന്നപോലെ✨️
*Ys....സുഖമല്ലേ.....❤️👌🙏*
ഞാൻ ഒരു കട്ട മെസ്സി ഫാൻ ആണ് but ഞാൻ motivation videos കണ്ടതിൽ എനിക് ഇഷ്ട്ട പെട്ടത് നിങ്ങളുടെ വാകുകളും cristinao ronaldo യുടെയും വാക്കുകളും മാണ് ഞാൻ ഇപ്പോ നിങ്ങളുടെ കട്ട ഫാൻ ആയി മാറി . താങ്കളുടെ motivation വിഡിയോസ് എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ voice ഒരു രക്ഷയുമില്ല പൊളി joseph bro love you❤️❤️❤️
Joseph ettaa sugllea
Josephinte oro videoum oro അത്ഭുതം തന്നെ.... 👍👍👍👍👌
Entha josephee sukham alle❤️
Thank you. ഞാനും രണ്ടും കല്പ്പിച്ചു ഈ ചോദ്യം എന്റെ സഹോദരിയോട് ചോദിക്കാൻ പോകുകയാണ് 🙏😍
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
I💖jesus christ🥰🥰