നിങ്ങൾക്ക് പകരം വീട്ടണോ? | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 28 сер 2024
  • ഇതിലും വലിയ പ്രതികാരം ഉണ്ടെന്ന് തോന്നുന്നില്ല !
    Subscribe Now : bit.ly/2mCt2LB

КОМЕНТАРІ • 1,3 тис.

  • @its_me..amrutha
    @its_me..amrutha 4 роки тому +935

    "എല്ലാവർക്കും നമസ്കാരം ഇണ്ട് ഞാൻ ജോസഫ് അന്നംകുട്ടി ജോസ്"... ഇത് കേൾക്കാൻ തന്നെ ഒരു രസാണ് 😍😍😍😍😍

    • @ayswaryabharathan4820
      @ayswaryabharathan4820 4 роки тому +2

      സത്യമാണ്💕👍

    • @WingsForWinners
      @WingsForWinners 4 роки тому +1

      അതേ ബ്രോ സത്യമാണ് 😊😊

    • @athiramohan1628
      @athiramohan1628 4 роки тому +1

      സത്യം ♥️🤩🥰

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

    • @nihalpm476
      @nihalpm476 4 роки тому

      💯💯💯💯💯

  • @biker__bro
    @biker__bro 4 роки тому +319

    ഒരിക്കൽ പുരോഹിതൻ ആകാൻ പോയി മടങ്ങിയ #ജോസെഫേട്ടന് ഇന്ന് കേരളത്തിൽ ഉള്ള പല പുരോഹിതരെക്കാളും ബഹുമാനഹർമായ വ്യക്തിത്വം,

  • @anandhuvijayan639
    @anandhuvijayan639 4 роки тому +235

    പെട്ടന്ന് അനാർക്കലി ഫിലിം sceens ഒക്കെ ഓർമവന്നു... സ്റ്റോറി was ozm.... JaJ ishtam... 🥰🥰❤️❤️

  • @hemanthkumar7423
    @hemanthkumar7423 4 роки тому +46

    ഏറ്റവും വലിയ പകരം വീട്ടൽ.. നമ്മളെ ദ്രോഹിച്ചവരെ ആപത്ത് സമയത്ത് സഹായിക്കുന്നത്....it's an amazing feeling

  • @coolguru_moviereview
    @coolguru_moviereview 4 роки тому +40

    ദൈവം നേരിട്ട് വന്ന് സംസാരിക്കുന്നത് പോലെയാണ് നിങ്ങളുടെ ഓരോ വാക്കുകളും 💚💚

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +229

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ ..... You are very inspired .

    • @royalsumin9775
      @royalsumin9775 4 роки тому

      Ethil engne join chaiyan pattum bro?

    • @vishnun9426
      @vishnun9426 4 роки тому +3

      @@royalsumin9775 aaru video ittalum nallath aanelum mosham aanelum "kidu video ,ningal poliyanu" ennu comment itta mathi ningal AKCTA il angamavum.

    • @royalsumin9775
      @royalsumin9775 4 роки тому +1

      VISHNU N poli✌️

    • @roopak2230
      @roopak2230 4 роки тому

      Enga paathalum nee
      AKCTA Uyir

    • @gayathriharikumar1906
      @gayathriharikumar1906 4 роки тому

      Ithil enganeya onn join cheyya

  • @alberteinstein4682
    @alberteinstein4682 3 роки тому +82

    എന്താണ് ക്ഷമ..??..
    ---പൂക്കളെ ഞെരിച്ചമർത്തുമ്പോഴും അവ തരുന്ന സുഗന്ധമാണ് ക്ഷമ.. ❤️💛

    • @_Albert_fx_
      @_Albert_fx_ Місяць тому

      What a qoutes 😫🫀✌🏻🙂

  • @merinjosey5857
    @merinjosey5857 4 роки тому +60

    ഈ വഴി വന്നു നല്ല കഥ കേട്ടു പോകുമ്പോൾ ഒരു സന്തോഷം,,,,, 🚶‍♀️😊

  • @-90s56
    @-90s56 4 роки тому +76

    നല്ല അടിപൊളി കഥ നിങ്ങടെ ഓരോ കഥയും കാണുന്നവർക്ക് ഒരു പ്രചോദനം ആണ് ✌️❣️

  • @6644sree
    @6644sree 4 роки тому +206

    ലാസ്റ്റ് ലൈന്‍ പൊളിച്ചു...ട്ടോ...."ഞാന്‍ ഈ പറയുന്നത് എന്നോട് തന്നെ ആണ് " ❤

  • @anjanasumithran3695
    @anjanasumithran3695 4 роки тому +19

    സത്യമാണ് ട്ടോ.ഞാൻ എന്നെ വേദനിപ്പിച്ചവർക്ക് മാപ്പ് കൊടുക്കാറുണ്ട്.പിന്നിട് എന്നെക്കൊണ്ട് ഇതെങ്ങനെ സാധിച്ചു എന്നോർത്ത് എന്റെ കണ്ണും സന്തോഷം കൊണ്ട് നിറയും 😌

    • @WingsForWinners
      @WingsForWinners 4 роки тому +4

      നിന്റെ നല്ല മനസ്സിന് നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ 😊😊

    • @skottarath1508
      @skottarath1508 4 роки тому +1

      Anjana oru padi koodi manushyanayi ennartham 😊

  • @raziyajasmin6058
    @raziyajasmin6058 4 роки тому +22

    ഈ ശബ്ദത്തിൽ ഒരു കഥ കേട്ടാൽ തന്നെ ഒരു മന:സുഖം,വെഷമം വരും പോൾ ഇവിടെ വന്നിരിക്കാറുണ്ട്

  • @athira2126
    @athira2126 4 роки тому +404

    ക്ഷമിക്കാൻ ഉള്ള മനസ്സ് അതാണ് ഏറ്റവും വലിയ അനുഗ്രഹം... ❤️ ഇത് പോലെ മധുരമായ പ്രതികാരം😍👌 superr കഥ

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  4 роки тому +73

      Thank you

    • @anjukochukunju3409
      @anjukochukunju3409 4 роки тому +5

      @@JosephAnnamkuttyJose super story... Literally we cannot do this every time..but everyone can try... Many thanks for the series..

    • @athira2126
      @athira2126 4 роки тому +10

      @@JosephAnnamkuttyJose ഇനിയും നല്ല കഥകൾ പറയണേ ചേട്ടാ.. കഥകൾ കേൾക്കാൻ തന്നെ ഒരു രസം ആണ് പറയുന്ന ശൈലി യും എല്ലാം... ❤️❤️👌😍

    • @gopikaprakash445
      @gopikaprakash445 4 роки тому +3

      Good story

    • @gopikaprakash445
      @gopikaprakash445 4 роки тому +3

      🌟🌟🌟🌟🌟

  • @anupamaanand3093
    @anupamaanand3093 4 роки тому +64

    ഇതിലും മധുര മുള്ള ഒരു പ്രതികാരം വേറെ ഇല്ല.. ദീർഘകാലമായി പ്രതികാരം മനസിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യനെ എനിക്കറിയാം.. അദ്ദേഹത്തെ ഈ കഥ കേൾപ്പിക്കാൻ ഞാൻ ശ്രമിക്കാം... ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ചിന്താഗതികൾ മാറിയാൽ ...... ജോപ്പാ നമ്മൾ വിജയിച്ചു... Thank you so much 🙏

  • @keerthikv3172
    @keerthikv3172 3 роки тому +3

    ഇത്രയും കാലം ഞാനും ഒരാളോട് പ്രതികാരം ചെയ്യാൻ നിലക്കായിരുന്നു,, എന്നാൽ ഇത് കേട്ടതോടെ ഞാനും അയാൾക് മാപ്പ് കൊടുക്കും, Thank uu

    • @_Albert_fx_
      @_Albert_fx_ Місяць тому

      Njanum ✌🏻😌 plarkku ennal kayiyum vidham kodukkanum sremikkum 😌✌🏻😊

  • @sheelusabuarackamannil4119
    @sheelusabuarackamannil4119 3 роки тому +7

    😍😍 കഥകൾ വായിക്കാൻ വളറെ ഇഷ്ടം ഉള്ള ഒരാൾ ആരുന്നു ഞാൻ, ഇപ്പോൾ സമയം ഇല്ലാതായി, വായന കുറഞ്ഞു. അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കാണുന്നത്, സത്യം പറഞ്ഞാൽ, ഈ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്, എന്റെ മക്കൾ സമയം കണ്ടെത്തി വായിക്കാറുണ്ട്, അവർ പറയും വായിക്കുന്ന സുഖം കേട്ടാൽ കിട്ടില്ല എന്ന്, പക്ഷേ സമയം ഇല്ലാത്ത എനിക്ക്, ഈ കഥകൾ കേൾക്കാൻ വലിയ ഇഷ്ടം തന്നെ. ജോസഫ് നീ കണ്ട് മുട്ടാൻ താമസിച്ചു പോയി എന്ന വിഷമം ഉള്ളു 😂😂😂😂😂😂

  • @priyankaprinky7826
    @priyankaprinky7826 4 роки тому +17

    എനിക്ക് കഥ കേൾക്കുന്നത് വല്യ ഇഷ്ടാ...അതുകൊണ്ട് തന്നെ ജോസഫ് പറയുന്ന കഥകൾ കേൾക്കാൻ ഞൻ എപ്പോഴും കാത്തിരിക്കും😍😍😍😍😍

  • @hibaparvin646
    @hibaparvin646 4 роки тому +34

    " മാപ്പ് " വെറും രണ്ട് അക്ഷരം മാത്രം അടങ്ങുന്ന അൽഭുത വാക്ക്....And u nailed it...!!!

    • @WingsForWinners
      @WingsForWinners 4 роки тому

      ഒരു ചാനൽ ഒന്നു കേറി നോക്കാമോ 😊😊

  • @ayswaryabharathan4820
    @ayswaryabharathan4820 4 роки тому +8

    താങ്കളുടെ സംസാരം ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ്..
    Your speech is very clear and this story is a great example of forgiveness✌️

  • @althaafmanu
    @althaafmanu 4 роки тому +4

    നമ്മളെ എത്ര വേദനിപ്പിച്ചവരായാലും അത് ആരായാലും അവരുടെ വേദനയിൽ നമ്മൾ അവരുടെ കൂടെ നിൽക്കണം 💯

  • @rubingeorge98
    @rubingeorge98 4 роки тому +176

    മലയാളികളുടെ സ്വകാര്യ അഹങ്കാരം 💪💪✌️✌️✌️

  • @perfectionist2727
    @perfectionist2727 4 роки тому +92

    ഒരു സിനിമ കണ്ട പോലെ തോന്നുന്നു 😍😍😍അവതരണം ഒരു കഴിവാണ് 🚶

    • @crazyplantry
      @crazyplantry 4 роки тому +2

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @honeydews322
    @honeydews322 4 роки тому +1

    I loved it...!!!
    ഞാൻ ഈ വാചകങ്ങൾ ഒരാളോട് പറഞ്ഞിട്ടുണ്ട് ...
    "എനിക്ക് മരിക്കാൻ തോന്നുന്നു. കാരണം ഞാൻ വളരെ സന്തോഷവതിയാണ്".
    അന്ന് അയാൾ ചോദിച്ചു, "ആർകെങ്കിലും സന്തോഷം തോന്നുമ്പോ മരിക്കാൻ തോന്നുമോ എന്ന്". അപ്പൊ ഞാൻ മറുപടി പറഞ്ഞു, 'സന്തോഷത്തോടെ ആണ് മരിക്കേണ്ടത്. നിരാശയോടെ അല്ല' എന്ന്.ഇവിടെ ജോസഫ് ഇത് പറഞ്ഞപ്പോ അത്ഭുതായി.ഒപ്പം സന്തോഷവും...
    Sometimes i feel my views have similarities with you.

  • @shivanjalisquad1968
    @shivanjalisquad1968 4 роки тому +2

    നിങ്ങളുടെ വാക്കുകൾ എന്നും പ്രചോദനമാണ്. നല്ല മൂല്യങ്ങൾ മനസിൽ സൂക്ഷിക്കാൻ ഓർമിപ്പിക്കുന്നു. തുടർന്നുള്ള വിഡിയോകളും ഇതുപോലെ നന്നാവട്ടെ. ആശംസകൾ...

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 3 роки тому +25

    "Forgiveness is the best revenge" 🙏

  • @52-lydiajoshy88
    @52-lydiajoshy88 4 роки тому +43

    The Man for others ✝️is the great example for forgiveness

    • @domonx4992
      @domonx4992 4 роки тому +2

      🤗👍🏼

    • @ancysam9306
      @ancysam9306 4 роки тому +3

      Yes Jesus christ is the only way

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @TraveltubeByHari
    @TraveltubeByHari 4 роки тому +1

    എനിക്ക് ആദ്യത്തെ കഥയേകാട്ടിലും ഇഷ്ടപ്പെട്ടത് ഇതാണ് കാരണം സുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് പ്രതികാരം എന്ന വാക്കിനെ പോലും തോൽപിച്ച അനുഭവം, You are a wonderful storyteller . കഥ പറയുന്നതിലല്ല നിങ്ങളുടെ ആശയം മറ്റുള്ളവർ സ്വീകരിക്കുന്നു അവിടെ നിങ്ങൽ വിജയിച്ചിരിക്കുന്നു തീർച്ചയായും നിങ്ങൾക്ക് എന്നെപോലെ മറ്റുള്ളവരും നിങ്ങളുടെ ആശയങ്ങൾ സ്വീകരിക്കപെടട്ടെ എന്ന് ആശംസിക്കുന്നു, God bless you 👍👌

  • @suhailam6410
    @suhailam6410 4 роки тому +5

    എത്ര മനോഹരമായിട്ടാണ് ഹേ നിങ്ങൾ കഥ പറയുന്നത്... Really Touching ❤
    #beyondtheborders
    #SuhailAminaMuhammed

  • @anuzbookshelf3962
    @anuzbookshelf3962 4 роки тому +3

    Happy tears..ഇനി my eyes.... തെറ്റ്‌ ചെയ്യാതെ ഇരിക്കാൻ മാത്രം അല്ല ചെയ്ത തെറ്റ് എന്നെ realise ചെയ്യിക്കാൻ കൂടി പറ്റി.....
    Thank you♥️

  • @shammi2442
    @shammi2442 4 роки тому +43

    ദിമിത്രിയുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇങ്ങനെ ചെയ്യുമായിരുന്നു.. ക്ഷമിച്ചിരിക്കുന്നു mmm പൊക്കോ.. ആ പരട്ട കിളവന് നല്ലത് വരട്ടെ..

  • @Vigneshvikku123
    @Vigneshvikku123 4 роки тому +2

    പ്രശസ്ത മലയാള നടൻ ടോവിനോ പറഞ്ഞിട്ടുണ്ട് പണ്ട് തന്നോട് തെറ്റു ചെയ്തവരെല്ലാം വന്ന് sorry പറയുമ്പോൾ അവരുടെ തോളിൽ തട്ടി പോട്ടെ സാരമില്ല ഡാ എന്ന് പറയുന്നതാണ് തന്റെ ഹാപ്പിനെസ്സ് എന്ന്
    ഇനി എനിക്ക് പറയാനുള്ളത് let them suffocate with your love ❤️🙏🌈

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 роки тому +1

    നല്ലൊരു കഥ. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. ഇനിയും പറയണം.

  • @aleena406
    @aleena406 4 роки тому +4

    ക്ഷമിക്കുക എന്നതാണ് ഏറ്റവും മനോഹരമായ സ്‌നേഹം ❤️❤️💯💯💯

  • @BettysEmbroidey
    @BettysEmbroidey 4 роки тому +37

    Wow wonderful story...💝💖💝
    Exactly.."Forgiveness is the best revenge"...🌿🌿🌿

    • @aneesaji9345
      @aneesaji9345 4 роки тому

      Pattunnilla kutty,,,forgiveness

  • @stark5837
    @stark5837 4 роки тому +1

    Super story inspire anu
    Jivithathil pakarthaan sthramikkum

  • @saleeshc5706
    @saleeshc5706 3 роки тому +1

    കഥ നന്നായിട്ടുണ്ട് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം പറഞ്ഞ കാര്യങ്ങളാണ് 👌👌👌👌👌👏👏👏👏👏🥰

  • @Amj893
    @Amj893 4 роки тому +34

    Good story
    മാപ്പ് കൊടുക്കലാണ് ഏറ്റവും ഉത്തമമായ കാര്യം
    പ്രതികാരം മധുരം ആയി ചെയ്യാൻ കഴിയട്ടെ
    ക്ഷമിക്കുന്നതിലേറെ നല്ലത് നമ്മളോട് ചെയ്ത ദ്രോഹങ്ങൾ മറക്കുന്നത് ആണ്‌ ☺

    • @winsanarghees8846
      @winsanarghees8846 4 роки тому +5

      നമുക്ക് പലതും ക്ഷമിക്കാൻ കഴിയും.. പക്ഷെ മറക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല....

  • @nishadyousufpvr7892
    @nishadyousufpvr7892 4 роки тому +20

    കഴിഞ്ഞ ദിവസം ഒരു വഴി തെറ്റി വന്ന കുരിശ് എനിക്കും കിട്ടി. അന്ന് ഞാനും ഒന്ന് ആലോചിച്ചു എന്ത് ചെയ്യണം എന്ന്. അങ്ങനെ അവസാനം ഞാൻ അത് എന്റെ പേഴ്സ്ൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു, കൂടെ ഉണ്ട് ഇപ്പൊ 🥰🥰

  • @harikrishnanam4275
    @harikrishnanam4275 4 роки тому +2

    എന്റെ പൊന്നുചേട്ടോയ്..ഇങ്ങള് വല്ലാത്തൊരു മനുഷ്യൻ തന്നെ💙💙💙

  • @resmiav8969
    @resmiav8969 2 роки тому

    എനിക്ക് ഒരാളോട് ദേഷ്യം ഉണ്ടായിരുന്നു എന്റെ മേലുദ്യഗസ്ഥയോട് എനിക്ക് എപ്പോഴെങ്കിലും ഒരു അവസരം ലഭിച്ചാൽ ഞാൻ പറയാൻ ഇരിക്കുകയായിരുന്നു but ഇപ്പോൾ ഇത് കേട്ടപ്പോൾ തോന്നി എന്തിനാ എന്ന് thanks 🙏

  • @ananya6971
    @ananya6971 4 роки тому +6

    Why is there tears in my eyes😢
    You are soooooo good.

  • @nvlog6973
    @nvlog6973 4 роки тому +20

    അനാർക്കലി സിനിമ ഓർമ വന്നവർ ഉണ്ടോ?

  • @aiswaryaasokan2007
    @aiswaryaasokan2007 8 місяців тому

    നന്നായി മനുഷ്യചിന്തയെ... കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചങ്ങായി....🎉എന്നേലും നിങ്ങളെ എനിക്കൊന്നു കാണണം......... Unexpected ആയി തന്നെ വേണം... Vidios കണ്ടു കഴിയുമ്പോ എന്നോട് ഞാൻ തന്നെ പറയാറുണ്ട്..... കാണും ഒരിക്കൽ......ഓരോ vidiosum.... കാണുമ്പോൾ.. കേട്ടു പോകാതെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന... നന്മയെ പരതി പോകാൻ തോന്നിപ്പിക്കാൻ.... ഇനിയും സാധിക്കട്ടെ 🎉🎉

  • @shilpa6253
    @shilpa6253 4 роки тому +1

    Njan jeevithathil orikkalenkilum kananam ennu agrahikkunnavaril oralanu Joseph Annam kutty jose.. ente pregnancy timil njan depression adichirunnapolellam aswasamayath idhehathinteyum jince achanteyum videos ayrnnu.. 2 perudeyum vakkukal kelkkumbol enthennillatha oraswasamanu.. thank you very much .. God bless you bro..

  • @jobinkjose8864
    @jobinkjose8864 4 роки тому +7

    ഞാൻ പറയുന്ന കഥകൾ എന്നോട് തന്നെ പറയുന്ന ചിന്തകളാണ് 👌

  • @creative_motivercmr4015
    @creative_motivercmr4015 4 роки тому +49

    ചിരിച്ചാലും കരഞാലും ജീവിതം മുന്നോട്ടു പോയ്‌കൊണ്ട് ഇരിക്കും ..എന്നാൽ പുഞ്ചിരിച്ചു കൊണ്ട് തന്നെ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിചു കൂടെ 😁😁😁😁😁😁😁😁😁😁 creative motiver CMR....... Cheriyoru motivation chanel ahnu .... Chettante oru valya fan ahnu nj katta support ayi koode indu

  • @susanmini9763
    @susanmini9763 4 роки тому +2

    നമ്മൾ എല്ലാം തികഞ്ഞിട്ട് നമുക്ക് ഒന്നും പറയാൻ സാധിക്കില്ല. എങ്കിലും നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചറിയുക എന്നതാണ് നമുക്ക് പറയാൻ ഉള്ള യോഗ്യതയായി ഞാൻ കാണുന്നത്. അത് ജോസഫിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഒറ്റ സ്പാർക്കിൽ മാപ്പു കൊടുക്കാൻ ഉള്ള ഒരു എനർജി കിട്ടി. ഞാൻ അനുസരിച്ചു. എനിക്കു സാധിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എനിക്ക് എൻറേതായ ധാരാളം കൃത്യമായ ന്യായീകരണങൾ ഉണ്ടായിരുന്നു. പക്ഷേ എല്ലാം മറന്നു പോയി. ഒരു പ്രയാസവും ഇല്ലാതെ എനിക്ക് സാധിച്ചു. ഇതാണ് ദൈവത്തിന്റെ ചാരൻ. അതു കൊണ്ട് ഈ ആത്മാർത്ഥത കൈവിടാതെ ധൈര്യമായി മുന്നോട്ട് പോകാൻ ഉള്ള എല്ലാ കരുത്തും സർവ്വേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു. നമ്മൾ അറിയാത്ത അല്ലെങ്കിൽ നമ്മളോട് പറയാത്ത ധാരാളം പ്രതിഫലനങൾ ഇതിലൂടെ സാധിക്കുന്നുണ്ട്. ധൈര്യമായി മുന്നേറുക അപ്പൻറെ (heavenly father) കൈയിൽ മുറുകെ പിടിച്ചു റോഡ് കുറുകെ കടക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ മുന്നോട്ടുപോകാൻ സാധിക്കട്ടെ .പക്ഷേ ഒരു കണിക പോലും ചിന്തകൾ സ്ഥാനം തെറ്റിയാൽ ഫലം വിപരീതം ആയേക്കാം. സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചു എന്ന് മറക്കരുത്. ഇതും ഉപദേശം അല്ല.ആത്മാർത്ഥതയ്ക്കുള്ള ഒരു അംഗീകാരമായി കണ്ടാൽ മതി. അതു ഒരു കാരണവശാലും കൈവിടരുത്. വളരെ സന്തോഷം. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.ശുഭദിനം 👌👌👌👌🌹🌹🌹🌹🌹🌹🌹😀😀😀😀😀😁

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  4 роки тому +1

      Thanks a lot Mam.

    • @susanmini9763
      @susanmini9763 4 роки тому

      @@JosephAnnamkuttyJose നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിൻറെ കണ്ണുനീരോടെ എല്ലാ ആശംസകളും നേരുന്നു. നിങ്ങളെ പോലെയുള്ള യൗവനക്കാരാണ് ഞങളുടെ ജീവിതത്തിലെ ആനന്ദകാരണം. വളരെ വളരെ നന്ദി. തൊഴുത്തിൽ നിന്നും തുള്ളി ച്ചാടി വരുന്ന പശുക്കിടാക്കളെ പോലെയുള്ള യൗവനം .എല്ലാ ആശംസകളും നേരുന്നു. ജീവിതം വളരെ വിവേകമായ തീരുമാനങ്ങൾ എടുക്കുന്നതാണ് മിറക്കിൾസ് എന്ന് ബോബി അച്ഛൻറെ വാക്കുകളെ നമിച്ചു കൊണ്ട് ഓർക്കുന്നു. എല്ലാ മഹത്വവും സർവ്വേശ്വരനോട് മാത്രം.

  • @user-yx2dg8tc7p
    @user-yx2dg8tc7p 4 роки тому +1

    ishtayi enn choikandaaa
    ishtayyi
    swantham chettan paranju tharunna pole ind!
    feeling homely

  • @interstellarsignature3952
    @interstellarsignature3952 4 роки тому +187

    നമ്മൾ മാപ്പ് കൊടുക്കും എന്ന് അറിയുന്നവർ അതു മുതലാക്കി തെറ്റ് ചെയ്യുമ്പോൾ എന്ത് ചെയ്യണം?..

  • @basilshaji2658
    @basilshaji2658 4 роки тому +10

    മനുഷ്യൻ ആണെകിൽ തെറ്റ് ചെയ്യും,, മാപ്പ് കൊടുക്കുന്നവർ ദൈവവും ആണ് നമ്മൾക്കും ഒന്നു ദൈവo ആവാൻ ശ്രെമിക്കാം... 🙏🙏

    • @WingsForWinners
      @WingsForWinners 4 роки тому +2

      അതേ ബ്രോ മാപ്പ് കൊടുക്കുന്നവനാണ് ദൈവം😊😊

    • @basilshaji2658
      @basilshaji2658 4 роки тому

      @@WingsForWinners 🙏🙏

  • @jishabaijuplathottam4174
    @jishabaijuplathottam4174 4 роки тому

    Joseph, താങ്ങളുടെ ഓരോ video യും ഞാൻ കാണാറുണ്ട്. താങ്ങൾ പറയുന്ന കഥകൾ എൻറെ കുട്ടികൾക്കു പറഞ്ഞുകൊടുക്കാറുണ്ട്. താങ്ങൾ എഴുതിയ ദൈവത്തിൻറെ ചാരന്മാർ വായിക്കണമെന്നുണ്ട്. നാട്ടിൽ വരുമ്പോ വാങ്ങിക്കണം എന്നു കരുതുന്നു. ഞാനും ഒരു പുസ്തകം എഴുതുവാൻ ആഗ്രഹിക്കുന്നുണ്ട്. Thank you for posting inspirational stories and thoughts. All the best.

  • @muhammedsinanpp4416
    @muhammedsinanpp4416 4 роки тому +1

    ചേട്ടന്റെ ശബ്‌ദം നല്ല രസമുണ്ട്. ലാസ്റ്റ് ലൈൻ ഉഷാർ. മധുര പ്രതികാരം note the point

  • @ajmilathajmi3085
    @ajmilathajmi3085 4 роки тому +4

    ......കേൾക്കുകയല്ല , കാണുകയായിരുന്നു ഓരോ scene ഉം , u r a good story teller...... പൊറുത്തു കൊടുക്കാനുള്ള മനസ്സുള്ളവരെ ദൈവം കൈപിടിച്ചുയർത്തും.... അറിയാം എല്ലാം , but ചില സന്ദർഭങ്ങളിൽ.....

  • @love_beyond_blood
    @love_beyond_blood 4 роки тому +7

    These stories do give a very good perspective of seeing life.....really good cheta 🙂

  • @ichenimmrahe8732
    @ichenimmrahe8732 4 роки тому +2

    നിങ്ങളുടെ ഈ magical voice കേൾക്കുമ്പോ തന്നെ എന്തോ ഒരു പോസിറ്റീവ് ഫീൽ ആണ്... ❤️😘

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @amaldev9111
    @amaldev9111 4 роки тому +1

    സംഭവബഹുലമായ കഥ
    മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു
    *പെൺകുട്ടിയുടെ ഭയം
    * charecterinde സ്നേഹം
    *unity, self confidence, self esteem, and important content is good behaviour

    • @WingsForWinners
      @WingsForWinners 4 роки тому

      ജോസഫ് അന്നംകുട്ടി ജോസിന്റെ എല്ലാ വീഡിയോയും അടിപൊളി അല്ലേ 😊😊

  • @nothinghappeneds3658
    @nothinghappeneds3658 4 роки тому +41

    *ജോസഫ് അന്നംകുട്ടിയുടെ ശബ്ദം ADDiCT ❣️*

  • @niyaspanthappilan
    @niyaspanthappilan 4 роки тому +17

    _ഞമ്മളെ ഒരാള് ഉപദ്രവിച്ച് ,,,,, ഞമ്മൾ അവനോട് പകരം വീട്ടും എന്ന് അവന് കരുതിയിരിക്കുന്നതിനിടയില് നൈസ് ആയിട്ട് മാപ്പ് കൊടുക്കണം അവന് രണ്ടെണ്ണം കിട്ടുന്നതിനേക്കാൾ പവർ ഉണ്ടാകും ആ മാപ്പിന്. ഇനിയരെങ്കിലേയും ഉപദ്രവിക്കാന് തോന്നുമ്പോ ആ മാപ്പ് അവനെ ഇട്ട് വട്ടം കറക്കും_ ❤️😊

  • @appu9163
    @appu9163 4 роки тому +1

    ചോദിക്കാതെ തന്നെ മാപ്പ് കൊടുക്കാൻ ഉള്ള മനസും ഉണ്ട് കൊടുക്കുന്നതും ഉണ്ട് പക്ഷെ എന്റെ മാപ്പ് കിട്ടുന്ന ആൾക്ക് അതിന്റെ ആവശ്യവും ഇല്ല എന്റെ മാപ്പിനെ വിലയും ഇല്ല. എന്നോട് ഒരു വലിയ തെറ്റ് ചെയ്ത ആൾക് ഞാൻ മാപ്പ് കൊടുത്തത് ജോസഫ് ഇന്റെ വേറെ ഒരു വീഡിയോ കണ്ടപ്പോൾ ആയിരുന്നു ബുക്കിനെ കുറിച് പറയുന്ന വീഡിയോൽ ഒരു കഥ കേട്ടപ്പോൾ inspire ആയി, thank you. പിനെ എന്റെ മാപ്പ് ഇനെ വിലകൊടുക്കാത്ത ആൾക് ഇനിയും മാപ്പ് കൊടുക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ചിലപ്പോഴൊക്കെ മടുത്തു പോകുന്നു ഇതൊക്കെ

  • @dilshaddb3914
    @dilshaddb3914 3 роки тому +2

    നിങ്ങള് വേറെ ലെവൽ ആണ് ട്ടൊ...a good motivater....😍😍😍uff...big fan sir..

  • @lalalalalala257
    @lalalalalala257 4 роки тому +5

    " I'm saying this to myself "💫
    #selflove
    Nice story
    Keep going...
    Keep inspiring...😇

  • @Yours_faithfully1991
    @Yours_faithfully1991 4 роки тому +35

    അല്ലെങ്കിലും ജീവിതത്തിൽ പരുക്കൻ സ്വഭാവം ഉള്ളവരും മുൻകോപികളും ആയിരിക്കും യഥാർത്ഥ ഹിറോസ് ..

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @selinegeorge2494
    @selinegeorge2494 4 роки тому

    Njan e kadha kekumbo valare depressed arnu..... Korachu sangadathilarnu.... But sir nde e kadha ketu njan valare happy ayi.... Thank u so much.....

  • @TheJulietbose
    @TheJulietbose 4 роки тому

    ക്ഷമിക്കാൻ എളുപ്പമല്ല, പക്ഷേ ക്ഷമിക്കാൻ തയാറായപ്പോൾ താങ്കൾ പറഞ്ഞത് 100 % സത്യം. നന്ദി.

  • @bhavyapramod8529
    @bhavyapramod8529 4 роки тому +3

    Wow.. what a story... so inspiring..Thank you Joseph for sharing the thought👌👌

  • @taniajaison413
    @taniajaison413 4 роки тому +5

    Really enjoying the story series ..waiting for next one ..❤️🤍🤍❤️

  • @1234jinson
    @1234jinson 4 роки тому

    സംഭവം ശെരിയാണ്. മാപ്പ് കൊടുത്ത ആളും കിട്ടിയ ആളും തമ്മിൽ പിന്നീട് വലിയ ബന്ധം ഒന്നും ഇല്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ തെറ്റ് ചെയ്ത ആൾ നമ്മുടെ അടുത്ത ഒരു ആളാണ് or നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എങ്കിൽ മാപ്പ് കൊടുക്കാൻ പറ്റിയേക്കും പക്ഷെ തന്നോട് ചെയ്ത തെറ്റ് മറക്കാൻ അത് അനുഭവിച്ച ആൾക്ക് പറ്റില്ല. പക്ഷെ പറ്റുന്ന ദൈവതുല്യരായ ആളുകൾ ഉണ്ടെന്നും കേട്ടിട്ടുണ്ട് കേട്ടോ എന്നാൽ പരിചയപെടാൻ പറ്റിയിട്ടില്ല... ജോസഫ്നു ഉപകരിക്കട്ടെ.

  • @akshayp171
    @akshayp171 4 роки тому +2

    Ithupole ulla nalla videos korachengilm aalkarude kannu thurappikunind...josephetta this the big thing u r doing for the growing generations. The values u r showcasing is truly appreciable♥️

  • @suhailmth8313
    @suhailmth8313 4 роки тому +18

    നിങ്ങൾ ഒരാൾക്ക് മാപ്പ് കൊടുക്കുമ്പോൾ അത് അയാളുടെ ശിരസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ കൂട്ടും (ബൈബിൾ) -----ദൈവത്തിന്റെ ചാരന്മാർ നിന്നും

    • @reshmavr4390
      @reshmavr4390 Рік тому

      ഒരിക്കലും ഇല്ല, ഞാൻ ഒരാൾക്ക് മാപ്പ് കൊടുത്തു പക്ഷേ അയാൾ അത് തന്നെ വീണ്ടും ആവർത്തിച്ചു

  • @renjithvarghese9346
    @renjithvarghese9346 4 роки тому +7

    ജോപ്പൻ ഒരു സംഭവമാണ്..!!
    വെറുമൊരു സംഭവം അല്ല...
    മരണമാസ്സ്...!!!👍

  • @vimalasanthosh4173
    @vimalasanthosh4173 4 роки тому +1

    കഥ വായിക്കാനും കേൾക്കാനും പറയാനും പെരുത്തിഷ്ടം . എല്ലാ വീഡിയോസും കാണാറുണ്ട് . ആദ്യായാ ഈ കമന്റ്. നല്ല സന്ദേശം👍. ലാസ്റ്റ് സൂപ്പർ

  • @soorajk.m9356
    @soorajk.m9356 4 роки тому +2

    നല്ല സന്ദേശം ഉള്ള കഥ. ഇനിയും തുടരുക. അടുത്ത കഥക്കായി കാത്തിരിക്കുന്നു

  • @akhilvishinu2883
    @akhilvishinu2883 4 роки тому +6

    ചേട്ടാ നിങ്ങൾ പൊളിയാണ് mass ആണ്❤❤❤

  • @mrt6951
    @mrt6951 4 роки тому +3

    You are just an amazing amazing story teller!!!..such an inspiration

  • @munnajazlu9896
    @munnajazlu9896 3 роки тому +2

    Joseph sir adipoli kadha, ellaavarum eee kadhayile Poole chindhikaan thudangiyaal nammude lookam ethre manooharam aavumlee

  • @aryapradeep3807
    @aryapradeep3807 4 роки тому +2

    1st time watching your video... Very much inspired.. Subscribed 👍👍

  • @godislovelove2128
    @godislovelove2128 4 роки тому +3

    Joseph u r just awesome. Ur book pushed me to the world of reading. I am now madly in love with books. One humble request can u please make a video on book suggestions.

  • @jameskj974
    @jameskj974 4 роки тому +5

    Hey Bro, I think it’s GOD who redirected you from seminary and put you in a different position. So that people from all the community can receive the word of love, care and compassion. Prayerful wishes for your next video.❤️

    • @drrehab4
      @drrehab4 2 роки тому

      Joseph... Society want people like you bro👍

  • @junaidjn6437
    @junaidjn6437 4 роки тому

    ചില നേരത്ത് മ്യൂസിക് ആസ്വദിക്കുന്നതിനേക്കാൾ ആനന്ദമാണ് ചേട്ടന്റെ വാക്കുകൾക്ക് കാതോർക്കുമ്പോൾ കിട്ടുന്നത്. ചേട്ടൻ കഥ പറയുമ്പോൾ എൻറെ കൺ മുന്നിൽ സംഭവം നടക്കുന്നത് പോലെ തോന്നാറുണ്ട്.
    ഇനിയും അടുത്ത സ്റ്റോറിയുമായി വേഗം വരണേ 😍😍😍

  • @Angry_Shot777
    @Angry_Shot777 4 роки тому +2

    Joppa.. feeling how blessed is ur family...avidulla kuttikal...ingane orupad kadhakal parayanum energize cheyyanum..stay blessed man..BIG FAN OF U❤️....

  • @remmiajp
    @remmiajp 4 роки тому +3

    Lovely & true. I do try to practice this and yes! It gives more happiness.
    Good presentation as usual !👏👏

  • @fathimarehman6753
    @fathimarehman6753 4 роки тому +46

    Forgiveness is the best revenge💯💯💯

    • @WingsForWinners
      @WingsForWinners 4 роки тому

      Yes 😊😊

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @shefeenaa6690
    @shefeenaa6690 4 роки тому +2

    Polichu....superb aanu 2 storyum im inspiring your good thoughts and self respecting...😃

  • @salmonantony9837
    @salmonantony9837 4 роки тому

    ചേട്ടായി... നല്ലൊരു മെസ്സേജ് ആയിരുന്നു... എനിക്കിഷ്ടപ്പെട്ടു❣️...
    പക്ഷേ ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഞാൻ പറയുന്നത് തെറ്റാണേൽ എന്നോട് ക്ഷമിക്കണം🙏🏻
    ക്ഷേമ അല്ലേൽ ക്ഷമിക്കാൻ ഉള്ള മനസ്സ്... അത് വളരെ ദിവ്യമായ ഒരു കാര്യം ആണ്...
    ഒരു വ്യക്തി, മനസ്സിൽ കളങ്കമോ വിദ്വേഷമോ വിരോധമോ ഇല്ലാതെ മാപ്പ് നൽകുമ്പോൽ അ വ്യക്തി ദൈവതുല്യം ആവുന്നു എന്ന എന്റെ കേട്ടറിവ്...
    അപ്പൊൾ ക്ഷേമ എന്ന മഹത്വപൂർണമായ ഒരു കാര്യത്തെ ഒരു മധുരപ്രതികാരം അല്ലെങ്കിൽ... അതാണ് best revenge എന്നൊക്കെ പറയുമ്പോൾ അത് കാണുന്നതിൽ ചിലരിൽ എങ്കിലും ഒരു തെറ്റായ ധാരണ ഉളവാക്കാൻ സാധ്യതയുള്ളതയി ഇനിക്കുതൊന്നി...
    അതുകൊണ്ട് അങ്ങനെയുള്ള പ്രയോഗങ്ങൽ പരമാവധി ഒഴിവാക്കാൻ നോക്കുക എന്നാണ് എന്റെ ഒരു അഭിപ്രായം.
    ഞാൻ പറഞ്ഞതിൽ തെറ്റാണേൽ ക്ഷമിക്കണം🙏🏻 and Feel free to correct😇

  • @jaison272
    @jaison272 4 роки тому +7

    ആഗ്രഹമുണ്ട് but നടക്കുമെന്ന് thonunilla josephettaa...... 😎🙃

    • @skottarath1508
      @skottarath1508 4 роки тому

      Nadakkum bro, oru nalla manushyanu athu sadhikkum

    • @jaison272
      @jaison272 4 роки тому +1

      @@skottarath1508 thanks.... Will try hardly.. Bcoz others ന്റെ problems വെച്ച് compare ചെയ്യുമ്പോൾ our problems is too small.....

  • @fuad4490
    @fuad4490 4 роки тому +3

    നിങ്ങൾ ഒരു പ്രതിഭാസമാണ്...😘🤩

  • @mubi786world
    @mubi786world 4 роки тому +2

    Haiii... joppan am waiting for ur next story.... n ilike ur inspiring speech.... but ചില കാര്യങ്ങൾ repeat ചെയ്യുന്നതായി തോന്നാറുണ്ട്.... 🥰🥰

  • @ahammedshadin6950
    @ahammedshadin6950 3 роки тому

    ഇതുപോലെ ഉള്ള കഥകൾ ആരെങ്കിലും പറഞ്ഞു തരാൻ ഉണ്ടെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു ഇതുപോലെ ഉള്ള വീഡിയോ ഇനിയും വേണം plz

  • @meenakshikrishna7238
    @meenakshikrishna7238 4 роки тому +3

    The voice which I love the most is yours😊.. Waiting for the next video

    • @crazyplantry
      @crazyplantry 4 роки тому

      Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @shafeerpk123
    @shafeerpk123 4 роки тому +3

    Just continue man your sotry telling.. its really interesting to hear always..bcz i know you had finished lote of books, so still we have to hear lotes of stories from u....may some times its help for someone else including me...so wating for next next next etc

  • @shehinashajahan731
    @shehinashajahan731 3 роки тому

    ജോസേട്ടാ... ഓരോ വട്ടവും വിഷമിച്ചു പണ്ടാരം അടങ്ങിരിക്കുമ്പോഴാണ് ഞാൻ joseph annam kutty jose ennu സെർച്ച്‌ ചെയ്യാറ്... ഓരോ വട്ടവും അങ്ങയുടെ മന്ദ്രികത എന്നിൽ പ്രവർത്തിക്കുന്നുണ്ട്... ഇങ്ങള് പൊളി അല്ലെ.... ജോസേട്ടനെ പോലെ ഒരു സുഹൃത്തിനെ കിട്ടാൻ... ആഗ്രഹിക്കുന്നു.....may allah bless u❤❤

  • @vibithakmenon804
    @vibithakmenon804 3 роки тому +1

    സർ,
    ശരിക്കും മനസ്സ് തീരെ അസ്വസ്ഥമായ സമയത്ത് ആണ് ഞാൻ ആദ്യമായി sirnte video കാണുന്നേ... ശരിക്കും എന്തോ എനിക്ക് ഒരു സന്തോഷം വന്ന പോലെ... Thank you sir...
    Forgiveness is the Best Revenge😊😊😊

  • @ayyubimaithra9819
    @ayyubimaithra9819 4 роки тому +6

    ശ്രമം...
    അതാണ് എല്ലാം

  • @aryagunnithan7074
    @aryagunnithan7074 4 роки тому +3

    I can’t imagine😇This story touched my heart❤️#happiness from forgiveness 👏🏻👏🏻👏🏻# Lets do it 👏🏻👏🏻

  • @divinkumar9151
    @divinkumar9151 4 роки тому +1

    കഥയും കഥ പറച്ചിലും മികച്ചതാകുന്നു😍😘

  • @rajeevanvt7326
    @rajeevanvt7326 4 роки тому +1

    JAJ oro kadhayum parayunnathu thanne vere level ilanu... So kadha kekkan ishtamilathavar vare kettirunnu pokum... Keep going well... 😘💟👌

  • @rincyreji8536
    @rincyreji8536 4 роки тому +6

    Hi , really you are very inspiring person . Keep doing this and inspire all of us . Love your all videos . Dont knw u will read this comment or not but really am your big fan.....

  • @abhijiths3104
    @abhijiths3104 4 роки тому +6

    When U become angry you are punishing Yourself for no reason...So always keep smiling😇😇

  • @affafefeb1564
    @affafefeb1564 4 роки тому

    Valare nalloru story Ann..enik thonunu manushyan nthukrym anelum...epo oru alde jeevithathile thakarchakal muzhuvan keettalum.... chilapo athe anubavam ayalk undakunavare aa story ile aashayam ulladakam ayalk manasilakanamenillaa...palathum manasilakan sremikathe jeevikunu kurach perkelum ethupole ulla Web seriesukal upakarapedumm... Keep going on... Nd waiting for nxt story 3

  • @chinmayakrishna1
    @chinmayakrishna1 4 роки тому +1

    ശരിക്കും അതെ . മാപ്പാണ് ഏറ്റവും വലിയ ശിക്ഷ 🙏