എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങൾ | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 10 лют 2025
  • എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങൾ | Joseph Annamkutty Jose
    #josephannamkuttyjose #josephannamkutty #love
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 414

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  2 роки тому +865

    'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമ ഈ കഥയെ ആസ്പദമാക്കി ചെയ്തതാണ്. കഥപറച്ചിൽ നിങ്ങൾക്കിഷ്ട്ടമായി എന്നു കരുതുന്നു. അടുത്ത കഥയിൽ വീണ്ടും കണ്ടുമുട്ടാം.

  • @sobhavinod3079
    @sobhavinod3079 2 роки тому +95

    കേട്ട കഥകൾ മറ്റു ആര് പറഞ്ഞാലും മടുക്കും.. Bt ജോപ്പൻ പറഞ്ഞാൽ അത് newdiscovr തന്നെയാണ് ❤️❤❤🥰

  • @p1r9n9c1
    @p1r9n9c1 2 роки тому +15

    ഇത് കേട്ടപ്പോൾ മനസ്സിലൂടെ ഏതെല്ലാം ഓർമകൾ കടന്നുപോയി എന്നറിയുമോ! യോജിച്ചതും യോജിക്കാത്തതുമായ പലതും. പുഞ്ചിരിയായി.. വിങ്ങലായി.. നീറ്റലായി.. കൺകോണിൽ ഒരു തുള്ളിയായി.. അവസാനം കയ്യിൽ ബ്ലേഡ് കോറിയ ഒരു വരയുടെ ഓർമയായി. എന്നിട്ടും മതിയാകാതെ ഇങ്ങനെ ആശ്വാസം തേടിയുള്ള അലച്ചിലായി.. തന്റെ സ്വരത്തിനു മുൻപിൽ 🙂

  • @akcta2045
    @akcta2045 2 роки тому +478

    *ഒരു പ്രണയം പോലും ഇല്ലാത്ത കിളികൾ ഇണ്ടെങ്കിൽ ഈ മരത്തിൽ കൂട് കൂട്ടിക്കോ* 😌❤‍🔥🌳

  • @risharishana7261
    @risharishana7261 2 роки тому +10

    എന്നെ സംബന്ധിച്ചിടത്തോളം
    ഒടുവിലെത്തിയ വീഞ്ഞുപോലെ.. വർഷം കൂടും തോറും പഴയതിലേറെയും.. വീണ്ടും വീണ്ടുമേറെയും.. ഈ ബന്ധത്തിന്റെ മധുരം കൂടുക തന്നെയാണ് ചെയ്യുന്നത് ❤️..

  • @mypassionateworld1139
    @mypassionateworld1139 2 роки тому +170

    ഈ കഥ കേട്ടപ്പോൾ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ സിനിമ ഓർത്തു... വിവാഹം കഴിയുന്നതോടെ പലർക്കും നഷ്ടപ്പെടുന്നതാണ് പ്രണയം. 'Couple time ' ദമ്പതികൾക്കാവശ്യം ആണ്. ❤...

  • @beenapeter8887
    @beenapeter8887 2 роки тому +64

    25 ആം വർഷത്തിലും പ്രണയിച്ചുകൊണ്ട് ആ പ്രണയത്തിന്റെ ആഴം കൂടിക്കൊണ്ടേയിരിക്കുമ്പോൾ ഈ talk കേൾക്കുന്ന ഞാൻ

    • @akkuakbar7727
      @akkuakbar7727 2 роки тому +1

      അങ്ങനെ ഒരാളെ മാത്രം പ്രണയിക്കാൻ പറ്റോ😁🤣😃😃🤔

  • @ananthakrishnan611
    @ananthakrishnan611 2 роки тому +24

    പ്രണയം എന്നും നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.. അത് പുറത്തെടുക്കാൻ നമുക്ക് സമയം കിട്ടുന്നില്ലെന്ന് മാത്രം..പക്ഷെ സമയം കണ്ടെത്തണം.. ആകെ ഒരു ജീവിതം അല്ലെ ഉള്ളു.. ❤️

  • @akhilpvm
    @akhilpvm 2 роки тому +39

    *ജോസഫിന്റെ കഥ പറച്ചിൽ കേട്ടാൽ അവ മനസ്സിൽ ഒരു സിനിമ പോലെ കാണാൻ കഴിയും* 🤗❤️👌

  • @ജയ്റാണികൊട്ടാരത്തിൽ

    ഇതിൽ മൂന്നിലും ഒരുകാലത്തും ഞാൻ ഉൾപ്പെടാൻ പോകുന്നില്ല. പിന്നെ ചേട്ടന്റെ ടോക്ക്സ് കേൾക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്.പ്രണയം അതു മിഥ്യ ആണ്. ചിലപ്പോൾ 1%ആളുകൾക്ക് സത്യവും..❤️
    ഏറ്റവും നല്ലതിനായി കാത്തിരിക്കുന്നു 🥰

  • @ard-chemistry2425
    @ard-chemistry2425 2 роки тому +17

    ആ പുറകിലിരിക്കണ ആളെ ഒത്തിരി ഇഷ്ട്ടായി 😌❣️

  • @muhzintk
    @muhzintk 2 роки тому +8

    This is one of the best videos.
    but ചേട്ടായി , "ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ് " എന്ന ടൈറ്റിൽ notation മറന്നു പോയോ? ..
    എന്തോ ...അത് കേട്ടില്ലെങ്കിൽ എന്തോ ഒരു എടങ്ങേറ് ആണ് ..

  • @vaniprasanth2279
    @vaniprasanth2279 2 роки тому +4

    ജൊപ്പാ... ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എൻ്റെ ജീവിതത്തിലൂടെ ഒരു യാത്ര പോയി.... എൻ്റെ പ്രണയത്തോട് ആയുഷ്കാലം മുഴുവനും ഞാൻ കൃതാക്ത ആണ്. ☺️ I'm grateful joppa... Because, I have a understanding and loving partner.

  • @sandhyatk448
    @sandhyatk448 2 роки тому +13

    പ്രിയപ്പെട്ട Jo, ഈ വീഡിയോ കാണുന്ന ചിലരെങ്കിലും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവും.

  • @gokuldas6949
    @gokuldas6949 2 роки тому +73

    "Nothing is lost until you rediscover it." Josephinte thanne pusthakathile varikal.. ♥️.. Waiting for your 3rd book.

  • @aiswaryasuresh1190
    @aiswaryasuresh1190 2 роки тому +87

    ഈ സ്റ്റോറി ഞങ്ങൾക്കു ഡിഗ്രിക് പഠിക്കാൻ ഉണ്ടായിരുന്നു .നല്ലൊരു ചിരിയോടു കൂടിയല്ലാതെ ഈ കഥ വായിച്ചു തീർക്കാൻ ആവില്ല 😌😌

  • @Mhd-jumail
    @Mhd-jumail 2 роки тому +37

    ഈ കഥ കേട്ടപ്പോൾ മനസ്സിൽ ഓടി വന്നത് 'അനുരാഗികരിക്കിൻവെള്ളം'.

  • @sandheepv.s1784
    @sandheepv.s1784 2 роки тому +1

    ഏട്ടൻ്റെ ഒരുപാട് വാക്കുകൾ ഒരുപാട് പേർക്ക് ജീവൻ ആവുന്നുണ്ട്..അതിലുപരി background ലൂടെ പോലും ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്!! ഈ വീഡിയോ യുടെ background um amazing 🤩
    God bless you ☺️

  • @Siraj-z1e
    @Siraj-z1e 2 роки тому +9

    എന്റെ ഭാര്യയുമായി പ്രണയത്തിലാണ് ഞാൻ ❤😊

  • @sreemonkannan3119
    @sreemonkannan3119 2 роки тому +23

    ആവർത്തനത്താൽ വിരസമാവാത്തതായി പ്രേമമതൊന്നലാതെ യെന്തു പാരിൽ..... 🌹

  • @പ്രതീക്ഷ-യ2ജ
    @പ്രതീക്ഷ-യ2ജ 2 роки тому +1

    പ്രണയം ഈ ഭൂതലത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭൂതി ആണ് അതിനെ വാക്കുകാൽ നിർവഹിക്കൽ അസാധ്യമാണ് 😍 പ്രണയിതാവിന്റ കണ്ണുകളിലൂടെ ആണ് പാർട്ണറിന്റെ സൗദര്യം രവി വർമ്മ ചിത്രം പോലെ വരച്ചു ചെർക്കപെടുന്നത് 😌 അങ്ങനെ ഒരു അനർവച്ചനീയ നിമിഷത്തിൽ അലിഞ്ഞു ചെർക്കപെടുന്നത് കൊണ്ട് ആണ് നമുക്ക് നമ്മടെ പാർട്ണർ സൗദര്യം അത്രമേൽ ഹൃദ്യമാകുന്നത് 🤭😌 ഒരു ചൊല്ല് തന്നെ ഉണ്ടല്ലോ പ്രണയ സമയത്തു കാക്ക യെ കണ്ടാലും കരീന കപുർ ആയി തോന്നുന്നേ ന്ന് 😂

  • @sunilpr1854
    @sunilpr1854 2 роки тому +16

    😄👌 ഇതു കേട്ടിട്ട് കല്യാണം കഴിക്കാൻ തോന്നുന്നു

  • @merinjosey5857
    @merinjosey5857 2 роки тому +39

    പ്രണയം എത്ര മനോഹരമാണ് 💖

  • @salomimanuvel
    @salomimanuvel 2 роки тому +1

    ജോപ്പാ കിടു 👌👌👌എത്ര മനോഹരമായി പ്രണയവും rediscover ചെയ്യാൻ കഴിയും എന്ന് മനോഹരമായി അവതരിപ്പിച്ചു 👏👏👍👍ഇനിയും ഏറ്റവും നല്ല വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു 👍

  • @harikamangalasseri5965
    @harikamangalasseri5965 2 роки тому +1

    നല്ല കഥ... നല്ല അവതരണം... ഒരുപാട് സ്നേഹം 🌸🌸🌸

  • @jophicreations936
    @jophicreations936 2 роки тому +2

    ജോപ്പൻ അടിപൊളി... പറയാനുള്ളത് പച്ചക്ക് പറഞ്ഞു... നന്നായി... നല്ല കണ്ടന്റ്... പ്രേതിക്ഷിക്കും കൂടുതലായി... ഡോണ്ട് വറി... ബി ഹാപ്പി...

  • @sherintharakan5469
    @sherintharakan5469 2 роки тому +119

    "I invent nothing, I rediscover." ✨️
    Auguste Rodin

  • @francisjosek
    @francisjosek 2 роки тому +13

    മുതിരിവള്ളികൾ തളിർക്കുമ്പോൾ....!!!.....inspired from This Book

  • @Krishna-lq5hq
    @Krishna-lq5hq 2 роки тому +17

    THE BEST IS YET TO COME💜💜

  • @womenpower1628
    @womenpower1628 2 роки тому +10

    I am a great fan of you Joseph , I mostly follow your videos , and i love exploring . As i am recently with a foreign guy, he really want to understand what you say , i tried converting all what you say in english. But sometimes i feel , when i convert , the essense is lost. Would it be possible that you give some subtitles for your amazing videos. One he is a great listener , two i would be happy to see him understand every bit of it without loosing the content

  • @jollyjose9573
    @jollyjose9573 2 роки тому +5

    Joseph മനോഹരമായി കഥ പറഞ്ഞു. Thank you Joseph.കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.Wish you all the best 💕

  • @priyavarghese2459
    @priyavarghese2459 2 роки тому +11

    Amazing skill of rendering the small message into a 💖 touching one.God bless you

  • @amals5967
    @amals5967 2 роки тому +6

    മനസ്സിൽ oru സന്തോഷം ഇല്ലാതെ ഇരുന്നു കണ്ടത് ഇത് bgm 👌👌👌👌👌

  • @d1media925
    @d1media925 2 роки тому

    Rediscover എന്ന വാക്കിന് ഇത്രയും വലിയൊരു അർത്ഥമുണ്ട് എന്ന് പറഞ്ഞ് തന്നതിന് സാറിനോട് ഒരുപാട് നന്ദി പറയുന്നു... എനിക്ക് തോന്നുന്നു ആദ്യം നമ്മൾ നമ്മളെ ഒന്ന് ReDiscover ചെയ്യണമെന്ന്.. പിന്നെ മറ്റുള്ളവയെല്ലാം...

  • @niyathreesa1781
    @niyathreesa1781 2 роки тому +6

    Chettoiiii .....nigloruuu sambhavaataaaaa ........God bless uuu😍

  • @vattan26
    @vattan26 2 роки тому +3

    Love....❤️ Love....💞 Love🌏

  • @Jinnie.97
    @Jinnie.97 2 роки тому +37

    Love is a beautiful if we have a right person to love.

  • @NonaTraders-co3sr
    @NonaTraders-co3sr 6 місяців тому

    സൂപ്പർ ആണ് 🥰❤️

  • @vaniprasanth2279
    @vaniprasanth2279 2 роки тому +13

    എൻ്റെ പ്രണയം എൻ്റെ ശ്വാസം ആണ്. പ്രണയം നമ്മളെ മനോഹരമായ ഒരു മനുഷ്യൻ ആക്കും. പ്രണയിക്കുക പ്രാണനെ പോലെ. 💖💞

    • @crazysruz2244
      @crazysruz2244 2 роки тому

      ❤️❤️

    • @emptyplanet
      @emptyplanet 2 роки тому

      പ്രണയം സ്വന്തം ശ്വാസമായത് കൊണ്ടു കുഴപ്പം ഇല്ല, മറ്റുള്ളവരുടെ അയാൾ അവർ പോവുമ്പോൾ എല്ലാം പോവും 😂

    • @akkuakbar7727
      @akkuakbar7727 2 роки тому

      എന്തോന് പ്രണയം,,,എല്ലാം,,,ഒരു തരം അഭിനയമി

  • @Adithyan3272
    @Adithyan3272 2 роки тому +72

    കിട്ടുമോ എന്ന് അറിയില്ല. ഇപ്പോഴും ഞൻ മനോഹരമായി ആ ഒരാളെ തന്നെ പ്രണയിക്കുന്നു ❣️🙂

    • @fariskpsalman039
      @fariskpsalman039 2 роки тому

      🙂🖤

    • @irfan_ap_
      @irfan_ap_ 2 роки тому +1

      Entha oru orapp illathe?

    • @79784
      @79784 2 роки тому +3

      കിട്ടും 🥰

    • @meenuzz7561
      @meenuzz7561 2 роки тому +4

      Me also 🤗😌

    • @dc527
      @dc527 2 роки тому +4

      Kittum njn prarthikam❤️

  • @alwialwin9197
    @alwialwin9197 2 роки тому +2

    ഞാൻ ചേട്ടന്റെ ഒരു ഫോള്ളോവർ ആണ് എല്ലാ വിഡിയോയും കാണാറുണ്ട് എന്നാലും വളരെ ബെസ്റ്റ് ആയി എനിക്ക് തോന്നി അതാണ് കമന്റ് ചെയ്തത്...❤️👌🏽

  • @Pikolins
    @Pikolins 2 роки тому +2

    You can rediscover the Love ❤️

  • @annmariashince8063
    @annmariashince8063 2 роки тому +1

    To me U r a magician joppa... Vakkukal kond ningal enne oru manthrikalokathileykk🪄💫🌠✨️ kurach nerem enne fly cheyyikkunu.. And I'm floating overwhelmed...!

  • @KOCHUMONM-m3i
    @KOCHUMONM-m3i 5 місяців тому

    Superb 🎉🎉🎉

  • @theertharaj263
    @theertharaj263 2 роки тому

    Congratulations 700k🙅🥳🥳🥳

  • @dersing_creater
    @dersing_creater 2 роки тому +1

    Awesome sir .... 💝
    Am your big fan ❣️❣️❣️

  • @shaibinaki4290
    @shaibinaki4290 2 роки тому +38

    ജോപ്പൻ്റെ പിന്നിലെ ആ പടത്തിലും ജോപ്പൻ്റെ ഇരുത്തതിലും നമുക്ക് വേണ്ടി ഒരു message ഒളിപ്പിച്ചു വെച്ചിട്ടുണ്ട്... ആർക്കൊക്കെ മനസ്സിലായി എന്നറിയില്ല... Joppan ♥

    • @vk...5642
      @vk...5642 2 роки тому

      ?

    • @NazeeraAyoob
      @NazeeraAyoob 2 роки тому

      മനസ്സിലായവർ ഷെയർ ചെയ്യൂ

  • @deepapavi8527
    @deepapavi8527 6 місяців тому

    Joppo... ഇന്ന് ഒരുപാട് ചിരിച്ചു ❤

  • @muppz8063
    @muppz8063 2 роки тому

    Hello josephettaaa
    Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏
    THANK YOU FOR EVERYTHING☺

  • @jacksonpj6501
    @jacksonpj6501 Рік тому

    ❤goodnight❤
    Sweet dreams❤

  • @Amala237
    @Amala237 9 місяців тому

    You words have a magic to heal the mind... Keep going

  • @kanakalathakp5147
    @kanakalathakp5147 Рік тому

    Verry good I love you❤️❤️l❤️❤️

  • @thafsheermohammed7713
    @thafsheermohammed7713 2 роки тому +5

    You can rediscover everything! Wow,What a content Joseph! Thank you♥️

  • @cvpranav8305
    @cvpranav8305 2 роки тому

    Chettan supparanu. Njan video kanarunddu. Positive thinks

  • @Appuskitchen
    @Appuskitchen 2 роки тому +2

    ഈ പുസ്തക പരിചയം കേവലം book നെ പരിചയപ്പെടുത്തൽ മാത്രമല്ല, ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കൽ കൂടിയാണ്. താങ്ക്സ്.

  • @muhammedshafi1565
    @muhammedshafi1565 2 роки тому +2

    Yesterday, i was happened to meet you at galith's kitchen. Nice to meet you😊

  • @jaseeractk9137
    @jaseeractk9137 2 роки тому

    wonderful talk. god bless u

  • @kuttuzancutzz9155
    @kuttuzancutzz9155 2 роки тому +11

    പ്രണയത്തെ അത്രമേൽ പ്രണയിച്ചതുകൊണ്ടാവാം പ്രാണനിലലിയാതെ നീന്തിയലയുന്നത്❤️

  • @aryakannu479
    @aryakannu479 2 роки тому

    Thanks a lot for the talk❤️❤️❤️

  • @veenaamohan816
    @veenaamohan816 9 місяців тому

    😂aa paranja savala arinju kadha kekkunna bharya njn😅
    Super presentation joppaaaa👍

  • @sasin8671
    @sasin8671 2 роки тому +3

    Amaziing.. the most needed video.. Thanks a lot to post this💕💕💕

  • @reemarafeekh2002
    @reemarafeekh2002 2 роки тому

    Wow😇 this vedio made my day❤💞

  • @josephkj3096
    @josephkj3096 2 роки тому

    What an amazing story❤

  • @geethuprasanth8471
    @geethuprasanth8471 2 роки тому +3

    thank you joppa for your wonderful stories & inspirations

  • @revathy2535
    @revathy2535 2 роки тому +2

    Ningl oru sambavam thanne . Namichu ,,🙏

  • @tinitreesajiji9770
    @tinitreesajiji9770 6 місяців тому

    Beautiful❤

  • @amvcreations8391
    @amvcreations8391 2 роки тому +1

    ഇത് ഞങ്ങൾക്ക് second language ഡിഗ്രിക്ക് പഠിക്കാൻ ഉണ്ടായിരുന്നു ക്ലാസ്സ് എടുക്കുന്നത് ഒരു പള്ളിൽ അച്ചൻ ആയിരുന്നു ഇത് പരീക്ഷ്ക്ക് വരില്ല എന്ന് പറഞ്ഞ് അത് തിരിഞ്ഞ് പോലും നോക്കാതെ ഉപേക്ഷിച്ചു, പരീക്ഷയ്ക്ക് അധികം ചോദിച്ചു ഇല്ല ഇത്തരം വിഷയം കൈകാര്യം ചെയ്യാനുള്ള നമ്മുടെ ചളുപ്പ് എപ്പോഴാണൊ മാറുന്നേ

  • @anjunithin9531
    @anjunithin9531 2 роки тому

    Excellent video💯

  • @jo-s-musicworld
    @jo-s-musicworld 2 роки тому +5

    അടുക്കളയിൽ ഒറ്റക്കിരുന്നു സവാള അരിഞ്ഞു കൊണ്ടു വീഡിയോ കാണുന്ന ഞാൻ😁

  • @creativity889
    @creativity889 2 роки тому +2

    വായിച്ചിട്ടുണ്ട് ഈ പുസ്തകം 💚

  • @remyaj3755
    @remyaj3755 2 роки тому

    Super thanks 👍👍👍

  • @josnafrancis2728
    @josnafrancis2728 2 роки тому +2

    Wow heart touching ❤️❤️❤️

  • @ashkermuhammed911
    @ashkermuhammed911 2 роки тому +7

    U can rediscover anything ❣️

  • @prasanthkumar6816
    @prasanthkumar6816 2 роки тому

    നല്ല വിവരണം ചേട്ടാ 👍🏾👍🏾

  • @MaheshBabu-pd7ld
    @MaheshBabu-pd7ld 2 роки тому

    Great one speech, I was Happy by Hearing talk

  • @annlibathomas9420
    @annlibathomas9420 2 роки тому

    Grt.. josephnte tlk kelkkn poliyaa..🥰........ ...😍 chila kaaaryghl namuk oraaayirm pravishm chindikaaan patttunnd.. ...... athu thannnayaaanu valllya kaaarym....😊 keep gooinggggg postv vyb......

  • @achuz6541
    @achuz6541 2 роки тому +1

    ❤❤❤❤jhoppante review kettal katha vayikkanam ennonnum illa vayicha feel kittumm🥰🥰👌👌👌👌🙏🙏🙏👍👍👍

  • @sapariyara
    @sapariyara 2 роки тому

    Great. 😍 let me re discover 😍

  • @alishazahra3754
    @alishazahra3754 2 роки тому +3

    Great message ♥️

  • @shamnadhoni9969
    @shamnadhoni9969 2 роки тому +7

    Nothing is lost until you rediscover it✨️

  • @sportsjunkiee2023
    @sportsjunkiee2023 2 роки тому +2

    Oru book eyuthunna reethi enganayanu ennulla oru video cheyyamo

  • @akhila.ssakhila7918
    @akhila.ssakhila7918 2 роки тому +2

    ചുവരിലെ പടം എനിക്ക് ഇഷ്‌ടമായി 😀

  • @jasmineshaji7283
    @jasmineshaji7283 2 роки тому

    Thanku joppaa☺️

  • @irenesvlogdiary5647
    @irenesvlogdiary5647 2 роки тому +2

    Wow..heartouching❤️

  • @ani-yi3ks
    @ani-yi3ks 2 роки тому +1

    You nice, keep going 💜

  • @varshak1440
    @varshak1440 2 роки тому

    Hoo nte manushya... ♥️😌💫

  • @bijivijayan3842
    @bijivijayan3842 2 роки тому

    Sir......... u r amazing 💖🥰🥰🥰🥰🥰

  • @sreepriyamenon18
    @sreepriyamenon18 2 роки тому +6

    Most couples, lose their love ..or never even realise the love within themselves, burdened by the life struggles. Hope this becomes a lesson to practice for all those who forgot to love.

  • @abdusamad5435
    @abdusamad5435 2 роки тому

    Love you Joseph ❤️

  • @revu25
    @revu25 2 роки тому +3

    NyZ Background 😻😌

  • @josebaby198
    @josebaby198 2 роки тому +2

    Machane show time eppozhann mirchil

  • @anniemathew1825
    @anniemathew1825 Рік тому

    Great way of telling whatever yo want to say!!! Keep it going.

  • @ashifashamsudheen6576
    @ashifashamsudheen6576 2 роки тому +1

    Thank you joseph for this content... ❤️

  • @bjcnbrnbr
    @bjcnbrnbr 2 роки тому

    background adipoli😍

  • @sheebaanilbose
    @sheebaanilbose 2 роки тому

    Joppa good talk 👍👍👍

  • @nayifkarunagappally2244
    @nayifkarunagappally2244 2 роки тому

    അണ്ണയ്, ഇങ്ങള് പൊളിയാണ് 😀😀😀😀

  • @muhammedabnasayoob5618
    @muhammedabnasayoob5618 2 роки тому +3

    Rediscovere your love🥰... Thank you

  • @thanujajavahar477
    @thanujajavahar477 2 роки тому

    Thank u for inspiring me to rediscover..... Myself. I hope I will.

  • @geevacleetus5729
    @geevacleetus5729 2 роки тому +2

    Just before seeing dis vedio i was in pain thinking something related to love ...after seeing dis vedio rethinking about to rediscover Love .....

  • @script9906
    @script9906 2 роки тому +1

    This was magical....