ആര് പറഞ്ഞാലും സ്വന്തം ആയിട്ട് ആ വാക്കുൾ ഉൽകോളുക്കയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ടലോ ...... You're not just a speaker 🔊.... You're more than that 💞💞
നന്ദി... നല്ല വായനക്ക്... നല്ല അറിവിനു... ആ അറിവ് പകർന്ന് നൽകുവാനുളള നല്ല മനസ്സിനു... അതിലേറെ നല്ലത് കേൾക്കുവാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക് നൽകുന്ന സമയത്തിനു....❤️❤️❤️
സത്യം എന്ന് പറയപ്പെടുന്നത് എപ്പോളും സത്യം ആവണമെന്നില്ല... ❤️❤️❤️❤️ആരെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ അയാളെ ക്രൂശിക്കുകയും സത്യം കണ്ടിട്ടില്ലാത്ത നമ്മൾ അയാളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യരുത് സമൂഹമേ.. പറയപ്പെടുന്നവർ തെറ്റ്കാരകം.. പക്ഷെ കാണാത്ത കാര്യങ്ങൾക്കു നേരെ മൗനം പാലിക്കുക
നമ്മുടെ ഏറ്റവും വലിയ ശത്രുവും മിത്രവും നാം തന്നെ ആണ് എന്ന് തിരിച്ചറിയുന്നിടത്തു നിന്ന് ജീവിതത്തിനു പുതിയ ഒരു വെളിച്ചം ഉണ്ടാക്കുന്നു...... നിന്റെ ജീവിതത്തിന്റെ വെളിച്ചം നിന്റെ കൈക്കുള്ളിൽ ആണ്... ▪️▪️🙏
Valare depressed aayi irunna time aanu njaan e video kandathu..entho valare samaadhanam thoni..relief thoni....thank you...im going through a very bad time of my life...athinte idekku this video really helped me a lot....parayaan vaakkukalillaa...valare athikam santhosham undu...thank you for helping me...and please do pray for me that i come out of these worst days in my life...God bless you...your words really do help people in need like me...lots of love❤
മരണം ഇല്ലാത്തതും സ്നേഹത്തിനു മാത്രം ആണ് ജീവിച്ചിരുന്നപ്പോൾ പണം കൊണ്ട് നമ്മൾ സ്വന്തമാക്കിയത് മരണം കൊണ്ട് ഉപയോഗ്യ ശൂന്യമാകുന്നു, ജീവിച്ചിരുന്നപ്പോൾ നമ്മൾ കൊടുത്ത സ്നേഹം പൂക്കളായി വർഷാവർഷം നമ്മുടെ ഹൃദയത്തിൽ സമർപ്പിക്കപെടുന്നു -ആരുടെയും അല്ല സ്വന്തം കൃതിയാണ് നാളെ ഞാനും ഒരു കവി യായല്ലോ 🙂
ആരു പറഞ്ഞതായാലും അത് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനുള്ള മനസ്സ് തന്നെ വലിയൊരു കാര്യം ആണ് മാഷേ❤️ സനേഹം. ആ മൂന്നു കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പറ്റുന്ന പോലെ പരിശ്രമിക്കും
ഇന്നേവരെ story reviews നോക്കാത്ത ഞാന്‍ ചേട്ടന്റെ വീഡിയോ കാണാന്‍ തുടങ്ങിയതിന് ശേഷം അത് നിർത്തിയിട്ടില്ല... ചേട്ടന്റെ വീഡിയോ എല്ലാം അടിപൊളി ആണ് എനിക്ക് വളരെ ഇഷ്ടമാണ്.. ❤ God bless you brother
വെട്ടം വീശുന്ന വിളക്കാണ് താങ്കൾ... വളരെ സമാധാനം നൽകുന്ന വാക്കുകൾ... വായന മരിക്കുമ്പോൾ വെട്ടം കേടാറാണ് പതിവ്... നിങ്ങൾ അത് നികത്തുന്നു.. എങ്കിലും പറഞവരുടെ രചനകളിൽ കൂടി കടന്നുപോകാൻ ആഗ്രഹിക്കുന്നു... തുടരുക.. ആശംസകൾ... 💯
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ എന്ന് പറഞ്ഞു വായിച്ചു പഠിച്ച പല വാക്കുകളും അദ്ദേഹം മുണ്ണ്ടകോപനിഷത്തിൽ നിന്നും എടുത്തതാണെന്ന് അറിയുന്നത് ഇത്രയും പ്രായമായപ്പോഴാണ്. പക്ഷേ ചേട്ടൻ ന്റെ മിക്ക വീഡിയോ ഞാൻ കണ്ടു ഉണ്ട് പക്ഷേ എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ നിന്ന് ആണ് എനിക്ക് കിട്ടിയത്.... !
Wow! There is a big difference between appearance and reality! 100% true! Count your blessings 🙏 Practice love! Practice forgiveness! Practice compassion! Thankyou Joseph for reminding all those pearls of wisdom! Much needed !🙂🙏
Dear Annamkutty Sir, ഞാൻ കഴിഞ്ഞ 10 വർഷമായി ക്ഷമ പ്രാക്ടീസ് ചെയ്യുകയാണ്.. It is possible.. By the Grace of God it is possible... Thanks a lot for this life touching talk.. 👌👌👌🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ദൈവത്തിൻ്റെ ചാരന്മാർ വായിച്ചു. വളരെ നല്ല പുസ്തകം. എൻ്റെ second standard l പഠിക്കുന്ന മോൾക്കും വളരെ ഇഷ്ടമാണ് ജോസഫ് ൻ്റേ videos Keep the Good Work Regards മിനോയ്
നമ്മൾ ഓരോ ബുക്കിൽ നിന്നും വായിച്ചെടുക്കുന്ന വരികൾ അതു നമ്മെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്നു... അതുതന്നെ മറ്റൊരാളെ പറഞ്ഞു മനസിലാക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് സത്യം.... ഞാൻ ആണോ പറയുന്നത് എന്ന് ചോദിക്കുന്നതിനുമുമ്പ് അത് പറയാൻ ഉള്ള മനസ്സ് അതാണ് പ്രധാനം 🙏🙏🙏
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ രണ്ടു കാര്യങ്ങൾ ഉണ്ട് എന്ന് തോന്നുന്നു.. ഒന്ന് _എല്ലാ സാഹചര്യങ്ങളും ദൈവാനുഗ്രഹങളും ചുറ്റും നിന്ന് കരുതാനും ,സ്നേഹിക്കാനും എല്ലാ സാധ്യതകളും ഉണ്ട് പക്ഷേ മനപ്പൂർവം തെറ്റുകളെ താലോലിച്ച് സ്വന്തം കുഴി തോണ്ടുന്ന ചില വ്യക്തികളെ കാണുമ്പോൾ __എങനെ ആകരുത് എന്ന് മനസ്സിലാക്കണം... എന്നാൽ ചില കാര്യങ്ങൾ കാണുമ്പോൾ എങനെ ആകണം എന്ന് മനസ്സിലാക്കണം.. ഈ രണ്ടു വശങ്ങളുടെ അനുപാതത്തിൽ ഉള്ള കൂടുതലും കുറവും അനുസരിച്ച് സ്വന്ത ജീവിതം നിർണയിക്കും.. അത് മറ്റാരും കാരണം ആകുന്നില്ല. നമ്മുടെ കൈയിൽ ചെളി ആകാതെ ആരേയും ചെളി വാരി എറിയാൻ നമുക്ക് കഴിയില്ല. ഉറപ്പ്. നല്ലത് തെരഞ്ഞെടുക്കാൻ ഉള്ള വിവേകം എല്ലാവരും സമ്പാദിക്കുക. വളരെ ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ സ്വന്തം അനുഭവങ്ങളെകീറി മുറിച്ചു പഠിച്ചു പറയുന്നു. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... നമ്മൾ അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടതു കൊണ്ട് അനുഗ്രഹിക്കുന്നവർ ആയിരിപ്പീൻ... 👍👍👍👍👍🎀🎀🎀🎁🌻🌻🌻🌻🌻🏆🏆🏆🙋♀️🙋♀️🙋♀️😃😃😃😀😀😀🌹🌹🌹🙏🙏🙏🙏🙏
ഇന്നലെ ഞാൻ താങ്കളെ നെ കുറിച്ച് ഓർത്തു ...എനികു വിശ്വസിക്കാൻ ആകുന്നില്ല ...ഇങ്ങനെ ഒരു വീഡിയോ ഞാൻ ആഗ്രഹിച്ചത് ആയിരുന്നു ...ഇന്നു കാലത്തു ഞാൻ ജോസഫ് ന്റെ ബുക്ക്സ് order ചെയ്‌തു .. കൂടാതെ കുറെ ബുക്ക്സ് കൂടി ... really നമ്മൾ കാണുന്നത് ഒന്നും അല്ല reality ... വളരെ സന്തോഷം dear അന്നംക്കുട്ടി .. with love ❤️ Nimisha
ഒരു മലയോര പ്രദേശത്ത് ഒരിക്കൽ വരൾച്ച അനുഭവപ്പെട്ടു. കുടിക്കാൻ പോലും ഒരിറ്റ് വെള്ളമില്ലാത്ത ആളുകൾ ബുദ്ധിമുട്ടുകയുണ്ടായി. അവർക്ക് പിന്നീട് മൈലുകൾ താണ്ടിവേണമായിരുന്നു വെള്ളം ശേഖരിക്കാൻ. ഒരിക്കൽ ഒരു അച്ഛനും മകളും വെള്ളത്തിനുവേണ്ടി പോകുന്നതിനിടയിൽ അച്ഛൻ കഠിനമായ ദാഹമനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ മകൾ ഒടുവിൽ തന്റെ മുലപ്പാൽ നൽകി അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ടുവന്ന ജനം ഇവരെ മോശമായി ചിത്രീകരിക്കുകയും തീയിലെറിഞ്ഞ് ചുട്ടുകൊല്ലുകയും ചെയ്തു....... YES. There is a big difference between appearance & reality... 😔😔😔
ജോസഫ് ചെറിയ ഒരു സന്തോഷത്തിൽ പോലും വലിയ സന്തോഷം ഞാൻ കണ്ടത്താറുണ്ട് ഞാൻ ഒരു വലിയ ശമ്പളക്കാരൻ ഒന്നുമല്ല കിട്ടുന്ന വരുമാനം പങ്കുവെച്ചാൽ മാസത്തിന്റെ തുടക്കം കടക്കാരനാവുന്ന ഒരുവൻ ഉള്ളതുകൊണ്ട് ഓണം പോലെ 😃 പക്ഷെ ഒരു ചെറിയ ദുഃഖം ജീവിതത്തിൽ ഉണ്ടാവുമ്പോൾ വല്ലാതെ വേദനിപ്പിക്കുന്നു ഒന്നും ഫേസ് ചെയാൻ പറ്റാതെ വിറങ്ങലിച്ചു നില്കേണ്ടിവരുന്നു 🙏🏻🙏🏻😔😔
Chetta wish u never stop this speaking.. Simple aayittu karyangal parayunnu.. Chilaru samsarikkumbo avar avarude vivaram enthoram ondannu kanikkan maathram parayunna pole thonum Bt ningalil oru athmarthatha kanunund in making people really understand and adopt those changes.. Keep going..😍😍 Falling in love with your words
This video has been very helpful in my family life. Waking in jesus way The attitude of forgiving everyone and everything.If you have time to say it datz crct. ദൈവം, God bless in all areas
Whilst the inspiration, words, thoughts and morals in books or lives at most are silent, Mr. Joseph you sharing it Loud. Whilst the inspiration, words, thoughts and morals in books or lives at most want to tell, Mr. Joseph you Speak, Hence, You are the loudspeaker of the Good Kind, Keep going. God Bless.
ബ്രോ താങ്കളുടെ ഒരു വീഡിയോ പോലും ഞാൻ സ്കിപ് ചെയ്തു പോയിട്ടില്ല.. കാരണം ബ്രോ പറയുന്ന കാര്യങ്ങൾ ആദ്യം മുതൽ അംഗീകരിക്കുന്ന ഒരു വലിയ വിഭാഗത്തിൽ ഞാനും ഒരാൾ ആണ്... 👍🏻👍🏻👍🏻
Sprbb 👍👌 പണ്ട് book വായിക്കുമ്പോൾ ചുമ്മാ, അതിലെ എന്തെങ്കിലും വാചകങ്ങൾ എഴുതുമായിരുന്നു....പിന്നീട് വായിക്കാൻ വേണ്ടി.... ഇപ്പോൾ അങ്ങനെ കുറിക്കുന്നതിൽ കുടുതലും നിങ്ങളുടെ video ലെ എന്തങ്കിലും ആണ്.... Thank you 😍
Sharikum, valara vishamathill erikumbozhannu he video kandathu, kandu thirnnappo valya oru relife, mathrvumala adiyamayanu oru UA-cam video skip chayatha kannuna, thanku chetta ♥
Happiness comes easier when you stop complaining about your obstacles and start counting your blessings and being grateful for the problems you don't have! Life is a series of tiny miracles! All you have to do is to notice them..❤️
😊 Everyone is running to find happiness one day.. But the truth is that happiness is free, and is always available.. because most fails to identify their blessings, instead they continue the rat race.. ☺️👍
Practice Love, Practice Forgiveness, Practice Compassion....." ആദ്യത്തെയും അവസാനത്തെയും കാര്യം ഒട്ടും ബുദ്ധിമുട്ട് ഇല്ലാത്തതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.....കാരണം നമ്മൾ ഒട്ടുമിക്ക എല്ലാവരുടെയും മനസ്സിൽ അതുണ്ട്.....പക്ഷെ രണ്ടാമത്തെ ആള് ഇത്തിരി പ്രശ്നക്കാരൻ ആണ്....ആളെ വരുതിയിൽ ആക്കാൻ ഇത്തിരി ബുദ്ധിമുട്ടായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്....forgiveness എന്നത് കൊണ്ട് ശെരിക്കും എന്താണ് ഉദ്ദേശിക്കുന്നതെന്നു എനിക്ക് ഇപ്പഴും അറിയില്ല....നമ്മളെ ദ്രോഹിച്ച ഒരാളോട് നമ്മൾ പ്രതികാരം ഒന്നും ചെയ്യുന്നില്ല അല്ലെങ്കിൽ ശിക്ഷ കിട്ടുന്ന ഒരു കാര്യമാണെങ്കിൽ അയാൾക്കു അതിനുള്ള ശിക്ഷ വാങ്ങി കൊടുക്കുന്നില്ല എന്നതുകൊണ്ട് മാത്രം forgive ചെയ്തു എന്ന് പറയാൻ പറ്റുമോ.... കാരണം അപ്പഴും നമ്മൾ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാവും അയാൾ ചെയ്തതിനുള്ള ശിക്ഷ എന്നെങ്കിലും അയാൾക്ക് കിട്ടണമെന്നു..... അല്ലെ...... ഇനി അതും അല്ല..നമ്മൾക്കു ദ്രോഹം ചെയ്തിട്ടുള്ള ഒരാൾ സഹായത്തിനു വേണ്ടി നമ്മടെ മുന്നിൽ വന്നു.....അപ്പഴും അവരെ അകറ്റാതെ പറ്റാവുന്നതിന്റെ മാക്സിമം അവരെ സഹായിക്കുന്നവർ ഉണ്ട്.... അതും foregiveness എന്ന് പറയാൻ പറ്റുമോ... ഒരുതരം പ്രതികാരം തന്നെ അല്ലെ അതും...so forgive ചെയ്തു എന്ന് എപ്പഴാണ് യഥാർത്ഥത്തിൽ നമ്മുക്ക് പറയാൻ പറ്റുന്നത്.....എന്റെ ഉള്ളിൽ ഉള്ള ഒരു സംശയം ആണിത്..
ഞാൻ എൻ്റെ frd ന് നടന്ന കാര്യം പറയാം ഞാങ്ങളുടെ നാട്ടിലെ ഉത്സവത്തിന് താലേന്ന് ഞങ്ങൾ സാതാ പോലെ പണിക്കുപോയി അന്ന് അവൻ പണി മാറ്റി വന്നത് നല്ല വിശപ്പിലാ പക്ഷെ വിട്ടിൽ ചെന്നപോ foodലാ അവൻ അമ്മയോട് കാരണം ചേദിച്ചപ്പോൾ ഇന്ന് പുരപറമ്പിൽ നടക്കുന്ന ഹിന്ദി കാർ കുട്ടികൾ ഭക്ഷണം ചെദിച്ചുവന്നു അവർക്ക് കെടുത്തു എന്നു പറഞ്ഞു അവൻ അപ്പോൾ തന്നെ പുറത്തു Poyi food Kazhichu പക്ഷെ അമ്മ ആകുട്ടികൾക്ക് ഭക്ഷണം കെടുത്തു എന്നു പറഞ്ഞത് അത്രയധികം സന്തേഷത്തിലാണ്
ജോസഫ് ബ്രോ പോളിയാണ് എന്ന് തോന്നുന്നവർക്ക് ലൈക്ക് തരാം ❤❤❤
വെറും പൊളിയല്ല... അതുക്കും മേലെ
Marana massan....❤
🥰
Thonnal allaa sherikkum poli aanu😇
@Dominick Jayce Should we pay or buy subscription for watching series in Flixzone?
1.There is a big difference between appearance and reality
2.Count your blessings
3.Practice love,practice forgiveness,practice compassion
❤❤❤❤❤❤❤❤❤❤❤
Always be thankful to God, the Almighty.
@@merinsaji8438 😻💯
👍
👌👌
Why you are always counting the people committed suicide?
കൂടെ ഓടുന്നത് കൊണ്ടാണ് നമ്മളൊക്കെ
തോറ്റു പോവന്നത്..
ഒറ്റക്കോടിയാൽ ആരും തോൽക്കില്ല
Poli
nice!
I guess I'm kinda off topic but does anyone know of a good place to stream new series online?
@Kingston Matias Flixportal :)
@Jonathan Harlan thank you, signed up and it seems to work :) I really appreciate it !!
നമുക്കുള്ളതൊക്കെ അതില്ലാത്തവരുടെ സ്വപ്നങ്ങൾ ആണ്...✔
ആര് പറഞ്ഞാലും സ്വന്തം ആയിട്ട് ആ വാക്കുൾ ഉൽകോളുക്കയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ടലോ ...... You're not just a speaker 🔊.... You're more than that 💞💞
It's You're, not your!
@@faizalsamad sorry type chaumbol mistake vanathaa....
@@faizalsamad yath police aanu mashee oru mistake patatteee 😅😅😅
@@devanandaak320 😂😂
സ്കിപ് ചെയ്യാതെ തുടക്കം മുതലേ ഓരോ വീഡിയോയും ഇരുന്ന് കാണാറുള്ള ഞാൻ 😎😎😎
അറിയുക! നിശ്ചയമായും ദൈവ സ്മരണയിലാണ് മനസ്സുകൾ ശാന്തമകുന്നത് (വി.ഖു. 13:28)
This is the ultimate solution
സത്യം..നമുക്ക് ഉള്ളത് എല്ലാം അത് ഇല്ലാത്ത മറ്റൊരാളുടെ സ്വപ്നം ആണ്💯💯💯💯💯💯
നന്ദി... നല്ല വായനക്ക്... നല്ല അറിവിനു... ആ അറിവ് പകർന്ന് നൽകുവാനുളള നല്ല മനസ്സിനു... അതിലേറെ നല്ലത് കേൾക്കുവാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക് നൽകുന്ന സമയത്തിനു....❤️❤️❤️
സത്യം എന്ന് പറയപ്പെടുന്നത് എപ്പോളും സത്യം ആവണമെന്നില്ല... ❤️❤️❤️❤️ആരെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ അയാളെ ക്രൂശിക്കുകയും സത്യം കണ്ടിട്ടില്ലാത്ത നമ്മൾ അയാളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യരുത് സമൂഹമേ.. പറയപ്പെടുന്നവർ തെറ്റ്കാരകം.. പക്ഷെ കാണാത്ത കാര്യങ്ങൾക്കു നേരെ മൗനം പാലിക്കുക
നമ്മുടെ ഏറ്റവും വലിയ ശത്രുവും മിത്രവും നാം തന്നെ ആണ് എന്ന് തിരിച്ചറിയുന്നിടത്തു നിന്ന് ജീവിതത്തിനു പുതിയ ഒരു വെളിച്ചം ഉണ്ടാക്കുന്നു...... നിന്റെ ജീവിതത്തിന്റെ വെളിച്ചം നിന്റെ കൈക്കുള്ളിൽ ആണ്... ▪️▪️🙏
ഭഗവത്ഗീത 6.5...💕
"Darkness can only be scattered with light; Hatred can only be conquered with love." ✨💞
Practise Love, gratitude, forgiveness, compassion 👍🙏.
True words ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരും ഒരു മനുഷ്യന്നിലെ അവർക്കാവശ്യം ആയ കാര്യങ്ങൾ മാത്രമേ കാണാറുള്ളു എല്ലാത്തിനും ഒരു മറുവഷം ഉണ്ട്
സാറിന്റെ താഴ്മ വളരെ അനുഗ്രഹീതമാണ്
ദൈവം സഹായിക്കട്ടെ
Valare depressed aayi irunna time aanu njaan e video kandathu..entho valare samaadhanam thoni..relief thoni....thank you...im going through a very bad time of my life...athinte idekku this video really helped me a lot....parayaan vaakkukalillaa...valare athikam santhosham undu...thank you for helping me...and please do pray for me that i come out of these worst days in my life...God bless you...your words really do help people in need like me...lots of love❤
Njn joppante " daivathinte chaaranmar " vaayichu. I get a different experience from that book. Thank u joppa❤❤👍
You should read Buried thoughts also😊
Njanum epol atha vaikunnee... Super
Evidunn kitti?
@@annasonychristiandevotiona4789 evidnnaa kittyee
Library
അല്ലെങ്കിലും കടൽ കണ്ടെന്നു പറയുന്നവരൊക്കെ കണ്ടത് തിരയും തീരവും മാത്രമാണ്..... 🙁
😌😒
ഒരാളെ കണ്ടൂന്ന് പറയുമ്പോ , അയാളെ കണ്ടില്ല ഡ്രെസ്സും മുകവും മാത്രേ കണ്ടുള്ളൂ , എന്ന് ആരേലും പറയാറുണ്ടോ👎🏼👎🏼
ഗംഭീരം..👌
പക്ഷെ അറിയണമെന്നുള്ളവർ അതിന്റെ ആഴവും പരപ്പും തേടി ഇറങ്ങിയിട്ടുണ്ടാവം🙂
Crt example
😊
എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... നിങ്ങളോ...?
Njan angne alla
@@Mind_Tech_marketer pinne
ഇന്നലെ ഡിസി ബുക്ക്സ് ന്റെ ഇന്റർവ്യൂവിൽ നോട്സ് എഴുതുന്നത് കണ്ടപ്പോൾ തന്നെ ഇന്നൊരു വീഡിയോ പ്രതീക്ഷിച്ചു 💙💪
ഇഷ്ടമാണ് ജോസഫിനെ ❤️ പലപ്പോഴും ഒരോർമപ്പെടുത്തലാണ് ജോസഫ് . നിന്നിലെത്തിയ വെളിച്ചം മറ്റുള്ളവരിലേക്ക് പകർന്നതിന് നന്ദി , സ്നേഹം❤️
ഞാൻ തേടിനടന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇവിടുന്നു കിട്ടി . പ്രിയപ്പെട്ട ജോസഫിന് നന്ദി
കുറെ കാര്യങ്ങളിൽ തിരിച്ചറിവുണ്ടാക്കാൻ ഈ വീഡിയോ കൊണ്ട് സാധിച്ചു... ഏറ്റവും ഇഷ്ടമായതു പ്രതികാരത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ആണ്....
😊
വന്നു വന്നു ഇപ്പോ തൻ്റെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു പോസിറ്റിവിറ്റി ആയി
മടുക്കാതെ ഒരു വീഡിയോ കാണുന്നുണ്ടേൽ അത് അന്നംകുട്ടി ചേട്ടന്റെ ആണ്. വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ ആണ്...❤
ഞാനും ഒരു നന്മമരം ആയി പോവും ഇങ്ങനെ പോയാൽ...✨️
സ്നേഹം പരിശീലിക്കണം എങ്കിലേ അത് പകുത്തു നൽകാൻ സാധിക്കൂ 💝💝
മനസ്സിനെ ശാന്തമാക്കാൻ സർ ന്റെ വീഡിയോ പലപ്പോഴും പ്രയോജനമായിട്ടുണ്ട് 👌 സംസാരത്തിന് നല്ല പോസിറ്റിവിറ്റി ഫീൽ ചെയ്യാറുണ്ട്.
നിങ്ങൾ ഒരു ചാരനാണ്... ദൈവത്തിൻ്റെ ചാരൻ.
Joseph sire motivation speech keet keet njanum ippam oru motivation speaker aayi maaarin🥰🥰🥰
മരണം ഇല്ലാത്തതും സ്നേഹത്തിനു മാത്രം ആണ്
ജീവിച്ചിരുന്നപ്പോൾ പണം കൊണ്ട് നമ്മൾ സ്വന്തമാക്കിയത് മരണം കൊണ്ട് ഉപയോഗ്യ ശൂന്യമാകുന്നു,
ജീവിച്ചിരുന്നപ്പോൾ നമ്മൾ കൊടുത്ത സ്നേഹം പൂക്കളായി വർഷാവർഷം നമ്മുടെ ഹൃദയത്തിൽ സമർപ്പിക്കപെടുന്നു
-ആരുടെയും അല്ല സ്വന്തം കൃതിയാണ് നാളെ ഞാനും ഒരു കവി യായല്ലോ 🙂
Good cheta..god bless you 🙏❤️
Kolallo chetttoooo
അടിപൊളി...👌👌 keep going 👍
Varikal👌🤝
👌
Those last words honestly depicts the amount of pure humility in you...keep it up Joseph Annamkutty Jose Sir 💓🙌
ആരു പറഞ്ഞതായാലും അത് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനുള്ള മനസ്സ് തന്നെ വലിയൊരു കാര്യം ആണ് മാഷേ❤️ സനേഹം. ആ മൂന്നു കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പറ്റുന്ന പോലെ പരിശ്രമിക്കും
എന്തോ വല്ലാത്ത പോസിറ്റീവ് energy ആണ് നിങ്ങളുടെ videos കാണുമ്പം.....❤ കിട്ടുന്ന ഫീൽ
ആർക്കെങ്കിലും ജോപ്പനെ ഈ ലുക്കിൽ കണ്ടപ്പോൾ സുശാന്ത് സിങ്ങിനെ ഓർമ വന്നോ😔
മനസ്സ് തകർന്ന് നിൽക്കുന്ന സമയത്ത് ജോപ്പൻ motivation video
He is the man who made my life more postive...😁
There is a big difference between appearence and reality🔥
現実に目を覚ます😂
എന്ത് മനോഹരമായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്....
Loved it❤❤
ഇന്നേവരെ story reviews നോക്കാത്ത ഞാന്‍ ചേട്ടന്റെ വീഡിയോ കാണാന്‍ തുടങ്ങിയതിന് ശേഷം അത് നിർത്തിയിട്ടില്ല... ചേട്ടന്റെ വീഡിയോ എല്ലാം അടിപൊളി ആണ് എനിക്ക് വളരെ ഇഷ്ടമാണ്.. ❤ God bless you brother
ഞങ്ങൾ കേൾക്കുന്നത് ...അന്നകുട്ടിയിലൂടെ ..അവരുടെ വാക്കുകൾ എത്തിച്ചു തന്നതിന് 😘👍🏻
Lord, help me to practice forgiveness.
വെട്ടം വീശുന്ന വിളക്കാണ് താങ്കൾ... വളരെ സമാധാനം നൽകുന്ന വാക്കുകൾ... വായന മരിക്കുമ്പോൾ വെട്ടം കേടാറാണ് പതിവ്... നിങ്ങൾ അത് നികത്തുന്നു.. എങ്കിലും പറഞവരുടെ രചനകളിൽ കൂടി കടന്നുപോകാൻ ആഗ്രഹിക്കുന്നു... തുടരുക.. ആശംസകൾ... 💯
Apearence And reality തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തന്ന ജോപ്പന്❤️❤️❤️
മനസ്സ് നിറച്ചൊരു വീഡിയോ 👌
....
ഞങ്ങടെ ജോപ്പൻ ചേട്ടൻ സൂപ്പറാ 👍
ഇത് താങ്കളുടെ വാക്കുകൾ അല്ലെങ്കിലും ഞങ്ങളിലേക്ക് എത്തുന്നത് നിങ്ങളിലൂടെയാണ്.
Thanks for your words🙏
♥️ പറയുന്നത് ഒരുപാട് പേരാണെങ്കിലും കേൾക്കേണ്ടത് ...
ഞാനാണ്... ഞാനാണ്... ഞാനാണ്...
എന്നെങ്കിലും ഒരിക്കൽ നിങ്ങളെ ഒന്ന് കാണണം എന്ന് ഞാനും ആത്മാർഥമായി അഗ്രിഹിക്കുന്നു chettayyiiii💕💕💕💕💕💕💕💕💕💕💕
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ എന്ന് പറഞ്ഞു വായിച്ചു പഠിച്ച പല വാക്കുകളും അദ്ദേഹം മുണ്ണ്ടകോപനിഷത്തിൽ നിന്നും എടുത്തതാണെന്ന് അറിയുന്നത് ഇത്രയും പ്രായമായപ്പോഴാണ്. പക്ഷേ ചേട്ടൻ ന്റെ മിക്ക വീഡിയോ ഞാൻ കണ്ടു ഉണ്ട് പക്ഷേ എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ നിന്ന് ആണ് എനിക്ക് കിട്ടിയത്.... !
സന്തോഷത്തിന്റെ താക്കോൽ - The Key To Happiness
Watch Now
ua-cam.com/video/2oszRCoPxEw/v-deo.html
Your words... Your talks always positive vibe..... Blessed parents ❤️
Wow! There is a big difference between appearance and reality! 100% true!
Count your blessings 🙏
Practice love! Practice forgiveness! Practice compassion!
Thankyou Joseph for reminding all those pearls of wisdom! Much needed !🙂🙏
We can see many readers ,but few can influence others ❤️ the loudspeaker 😇 inspiring one❤️
Samsarich irikan oru koottukarane kittiya feel anu,,, thanks thanks.
Thirak pidicha ottathil palarum agrahikunnundavam ingine oru 10 minits kettirikan💐
Dear Annamkutty Sir,
ഞാൻ കഴിഞ്ഞ 10 വർഷമായി ക്ഷമ പ്രാക്ടീസ് ചെയ്യുകയാണ്..
It is possible..
By the Grace of God it is possible...
Thanks a lot for this life touching talk..
👌👌👌🙏🙏🙏
വളരെ നന്നായിട്ടുണ്ട്.
ദൈവത്തിൻ്റെ ചാരന്മാർ വായിച്ചു.
വളരെ നല്ല പുസ്തകം.
എൻ്റെ second standard l പഠിക്കുന്ന മോൾക്കും വളരെ ഇഷ്ടമാണ് ജോസഫ് ൻ്റേ videos
Keep the Good Work
Regards മിനോയ്
താങ്കൾ ശെരിക്കും ഒരു അത്ഭുതം ആണ്.
When you practice love
Eventually you become the LOVE💙
നമ്മൾ ഓരോ ബുക്കിൽ നിന്നും വായിച്ചെടുക്കുന്ന വരികൾ അതു നമ്മെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്നു... അതുതന്നെ മറ്റൊരാളെ പറഞ്ഞു മനസിലാക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് സത്യം.... ഞാൻ ആണോ പറയുന്നത് എന്ന് ചോദിക്കുന്നതിനുമുമ്പ് അത് പറയാൻ ഉള്ള മനസ്സ് അതാണ് പ്രധാനം 🙏🙏🙏
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ രണ്ടു കാര്യങ്ങൾ ഉണ്ട് എന്ന് തോന്നുന്നു..
ഒന്ന് _എല്ലാ സാഹചര്യങ്ങളും
ദൈവാനുഗ്രഹങളും
ചുറ്റും നിന്ന് കരുതാനും ,സ്നേഹിക്കാനും
എല്ലാ സാധ്യതകളും ഉണ്ട്
പക്ഷേ മനപ്പൂർവം തെറ്റുകളെ താലോലിച്ച് സ്വന്തം കുഴി തോണ്ടുന്ന ചില വ്യക്തികളെ കാണുമ്പോൾ __എങനെ ആകരുത് എന്ന് മനസ്സിലാക്കണം...
എന്നാൽ ചില കാര്യങ്ങൾ കാണുമ്പോൾ എങനെ ആകണം എന്ന് മനസ്സിലാക്കണം..
ഈ രണ്ടു വശങ്ങളുടെ അനുപാതത്തിൽ ഉള്ള കൂടുതലും കുറവും അനുസരിച്ച് സ്വന്ത ജീവിതം നിർണയിക്കും..
അത് മറ്റാരും കാരണം ആകുന്നില്ല.
നമ്മുടെ കൈയിൽ ചെളി ആകാതെ ആരേയും ചെളി വാരി എറിയാൻ നമുക്ക് കഴിയില്ല. ഉറപ്പ്.
നല്ലത് തെരഞ്ഞെടുക്കാൻ ഉള്ള വിവേകം എല്ലാവരും സമ്പാദിക്കുക.
വളരെ ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ സ്വന്തം അനുഭവങ്ങളെകീറി മുറിച്ചു പഠിച്ചു പറയുന്നു.
എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
നമ്മൾ അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടതു കൊണ്ട് അനുഗ്രഹിക്കുന്നവർ ആയിരിപ്പീൻ...
👍👍👍👍👍🎀🎀🎀🎁🌻🌻🌻🌻🌻🏆🏆🏆🙋♀️🙋♀️🙋♀️😃😃😃😀😀😀🌹🌹🌹🙏🙏🙏🙏🙏
ഇന്നലെ ഞാൻ താങ്കളെ നെ കുറിച്ച് ഓർത്തു ...എനികു വിശ്വസിക്കാൻ ആകുന്നില്ല ...ഇങ്ങനെ ഒരു വീഡിയോ ഞാൻ ആഗ്രഹിച്ചത് ആയിരുന്നു ...ഇന്നു കാലത്തു ഞാൻ ജോസഫ് ന്റെ ബുക്ക്സ് order ചെയ്‌തു .. കൂടാതെ കുറെ ബുക്ക്സ് കൂടി ... really നമ്മൾ കാണുന്നത് ഒന്നും അല്ല reality ... വളരെ സന്തോഷം dear അന്നംക്കുട്ടി .. with love ❤️ Nimisha
*കണ്ണൂർക്കാർ ആരെങ്കിലും ഇത് വഴി വന്നിട്ടുണ്ടെങ്കിൽ ലൈക്ക് ചെയ്തിട്ട് പോണം മിഷ്ടർ* 😘😍❤✌️
Uru azhikode Karan❤️
@@sha6045 🙋♂️
@@the_free__spirit bro avdi evdya
@@sha6045 kalliasseri
ധർമശാല
Thank you chettai enne orupadu shakthipeduthunna ningale dhaivam orikalum niraashapeduthilla chettai
ഒരു മലയോര പ്രദേശത്ത് ഒരിക്കൽ വരൾച്ച അനുഭവപ്പെട്ടു. കുടിക്കാൻ പോലും ഒരിറ്റ് വെള്ളമില്ലാത്ത ആളുകൾ ബുദ്ധിമുട്ടുകയുണ്ടായി. അവർക്ക് പിന്നീട് മൈലുകൾ താണ്ടിവേണമായിരുന്നു വെള്ളം ശേഖരിക്കാൻ. ഒരിക്കൽ ഒരു അച്ഛനും മകളും വെള്ളത്തിനുവേണ്ടി പോകുന്നതിനിടയിൽ അച്ഛൻ കഠിനമായ ദാഹമനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ മകൾ ഒടുവിൽ തന്റെ മുലപ്പാൽ നൽകി അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ടുവന്ന ജനം ഇവരെ മോശമായി ചിത്രീകരിക്കുകയും തീയിലെറിഞ്ഞ് ചുട്ടുകൊല്ലുകയും ചെയ്തു....... YES. There is a big difference between appearance & reality... 😔😔😔
വാക്കുകൾ തീ🔥യാണ്...... സൗണ്ട് ക്വാളിറ്റി കൂട്ടാനുള്ള യന്ത്രം സെറ്റാക്കിയാ കലക്കും🥰
ജോസഫ് ചെറിയ ഒരു സന്തോഷത്തിൽ പോലും വലിയ സന്തോഷം ഞാൻ കണ്ടത്താറുണ്ട് ഞാൻ ഒരു വലിയ ശമ്പളക്കാരൻ ഒന്നുമല്ല കിട്ടുന്ന വരുമാനം പങ്കുവെച്ചാൽ മാസത്തിന്റെ തുടക്കം കടക്കാരനാവുന്ന ഒരുവൻ ഉള്ളതുകൊണ്ട് ഓണം പോലെ 😃 പക്ഷെ ഒരു ചെറിയ ദുഃഖം ജീവിതത്തിൽ ഉണ്ടാവുമ്പോൾ വല്ലാതെ വേദനിപ്പിക്കുന്നു ഒന്നും ഫേസ് ചെയാൻ പറ്റാതെ വിറങ്ങലിച്ചു നില്കേണ്ടിവരുന്നു 🙏🏻🙏🏻😔😔
ജോസഫ് ന്റെ വീഡിയോസ് കാണുമ്പോൾ... കണ്ണ് നനയുന്നതും...രോമാഞ്ചം ഉണ്ടാവുന്നതും എനിക്ക് മാത്രമാണോ? 😍😍😍
Your Simpilcity is Your Greatness
ഇതിൽ ഏറ്റവും കൂടുതൽ ചിന്തിക്കാനുള്ളത് there is a big difference between appearance and reality എന്നതിലാണ് 👍
ക്യാമറ കുറച്ചുകൂടി അടുത്തുവെച്ച് സൗണ്ട് കുറച്ചുകൂടി സംസാരിക്കുകയാണെങ്കിൽ രസമായിരിക്കും 😍 ചേട്ടന്റെ വീഡിയോകൾ എല്ലാം കാണാറുണ്ട് അടിപൊളിയാണ് 😍
Chetta wish u never stop this speaking.. Simple aayittu karyangal parayunnu..
Chilaru samsarikkumbo avar avarude vivaram enthoram ondannu kanikkan maathram parayunna pole thonum
Bt ningalil oru athmarthatha kanunund in making people really understand and adopt those changes.. Keep going..😍😍
Falling in love with your words
കഴിഞ്ഞ രണ്ടു ദിവസമായിട്ട് ഇദ്ദേഹത്തിന്റെ പഴയ vdeos കാണുവായിരുന്നു അങ്ങനെ നോക്കിയപ്പോഴാണ് ഇപ്പോൾ രണ്ട് മണികൂർ മുൻപേ ഒരു vdeo post ചെയ്തിരിക്കുന്നു 😍😍😊😂
ഞാനും ഇദ്ദേഹത്തിന്റെ പഴയ vedios കാണുന്ന തിരക്കിലാ 🤩
Very good 💯 message . Thank You Joseph... May God bless You more and more 🙏
Thank you for reminding me that I can practice LOVE.
Books read cheythalum, arodum share cheyathavar undu. But you are the voice of Almighty, simple ayi ellavareyum onnu thodunnu........😊
Eee ezhuthii vecha sambhavangal mattullavarude manasil valare easy ayii reach cheyyn patennth valare valiya oru kariyvma..athil chettn superb ana😍
എല്ലാരുടെയും പ്രേശ്നങ്ങൾ മാറും
This may not be your words but through your words only the world hears such beautiful thoughts...thank you so much❤️
This video has been very helpful in my family life. Waking in jesus way The attitude of forgiving everyone and everything.If you have time to say it datz crct. ദൈവം, God bless in all areas
Tony robins nte voiceum ayi cheriya relation und thankalude voice nu💞
ഈ വിഷയത്തിൽ നിങ്ങൾ ഒരു ബുക്ക് എഴുതിയാൽ പൊളിക്കും 👌👌👌
Whilst the inspiration, words, thoughts and morals in books or lives at most are silent, Mr. Joseph you sharing it Loud. Whilst the inspiration, words, thoughts and morals in books or lives at most want to tell, Mr. Joseph you Speak, Hence, You are the loudspeaker of the Good Kind, Keep going. God Bless.
End parayumbalum oru chiri niranjirikkum🥰chettan
Engene orupaad naal samsarikaan kazhiyettee..❤❤
തുടക്കം മുതൽ അവസാനം വരെ കണ്ടു.... Appearance and reality 😊
ബ്രോ താങ്കളുടെ ഒരു വീഡിയോ പോലും ഞാൻ സ്കിപ് ചെയ്തു പോയിട്ടില്ല.. കാരണം ബ്രോ പറയുന്ന കാര്യങ്ങൾ ആദ്യം മുതൽ അംഗീകരിക്കുന്ന ഒരു വലിയ വിഭാഗത്തിൽ ഞാനും ഒരാൾ ആണ്... 👍🏻👍🏻👍🏻
Sprbb 👍👌
പണ്ട് book വായിക്കുമ്പോൾ ചുമ്മാ, അതിലെ എന്തെങ്കിലും വാചകങ്ങൾ എഴുതുമായിരുന്നു....പിന്നീട് വായിക്കാൻ വേണ്ടി....
ഇപ്പോൾ അങ്ങനെ കുറിക്കുന്നതിൽ കുടുതലും നിങ്ങളുടെ video ലെ എന്തങ്കിലും ആണ്....
Thank you 😍
Sharikum, valara vishamathill erikumbozhannu he video kandathu, kandu thirnnappo valya oru relife, mathrvumala adiyamayanu oru UA-cam video skip chayatha kannuna, thanku chetta ♥
Happiness comes easier when you stop complaining about your obstacles and start counting your blessings and being grateful for the problems you don't have! Life is a series of tiny miracles! All you have to do is to notice them..❤️
Nice words dear...👌👌
Truth..👌💐
😊 Everyone is running to find happiness one day.. But the truth is that happiness is free, and is always available.. because most fails to identify their blessings, instead they continue the rat race.. ☺️👍
Forgive But Never Forget...... (My Fav)
നിങ്ങളാണ്
നിങ്ങളാണ്
നിങ്ങളാണ്
💞
Practice Love, Practice Forgiveness, Practice Compassion....."
ആദ്യത്തെയും അവസാനത്തെയും കാര്യം ഒട്ടും ബുദ്ധിമുട്ട് ഇല്ലാത്തതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.....കാരണം നമ്മൾ ഒട്ടുമിക്ക എല്ലാവരുടെയും മനസ്സിൽ അതുണ്ട്.....പക്ഷെ രണ്ടാമത്തെ ആള് ഇത്തിരി പ്രശ്നക്കാരൻ ആണ്....ആളെ വരുതിയിൽ ആക്കാൻ ഇത്തിരി ബുദ്ധിമുട്ടായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്....forgiveness എന്നത് കൊണ്ട് ശെരിക്കും എന്താണ് ഉദ്ദേശിക്കുന്നതെന്നു എനിക്ക് ഇപ്പഴും അറിയില്ല....നമ്മളെ ദ്രോഹിച്ച ഒരാളോട് നമ്മൾ പ്രതികാരം ഒന്നും ചെയ്യുന്നില്ല അല്ലെങ്കിൽ ശിക്ഷ കിട്ടുന്ന ഒരു കാര്യമാണെങ്കിൽ അയാൾക്കു അതിനുള്ള ശിക്ഷ വാങ്ങി കൊടുക്കുന്നില്ല എന്നതുകൊണ്ട് മാത്രം forgive ചെയ്തു എന്ന് പറയാൻ പറ്റുമോ.... കാരണം അപ്പഴും നമ്മൾ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാവും അയാൾ ചെയ്തതിനുള്ള ശിക്ഷ എന്നെങ്കിലും അയാൾക്ക് കിട്ടണമെന്നു..... അല്ലെ...... ഇനി അതും അല്ല..നമ്മൾക്കു ദ്രോഹം ചെയ്തിട്ടുള്ള ഒരാൾ സഹായത്തിനു വേണ്ടി നമ്മടെ മുന്നിൽ വന്നു.....അപ്പഴും അവരെ അകറ്റാതെ പറ്റാവുന്നതിന്റെ മാക്സിമം അവരെ സഹായിക്കുന്നവർ ഉണ്ട്.... അതും foregiveness എന്ന് പറയാൻ പറ്റുമോ... ഒരുതരം പ്രതികാരം തന്നെ അല്ലെ അതും...so forgive ചെയ്തു എന്ന് എപ്പഴാണ് യഥാർത്ഥത്തിൽ നമ്മുക്ക് പറയാൻ പറ്റുന്നത്.....എന്റെ ഉള്ളിൽ ഉള്ള ഒരു സംശയം ആണിത്..
Tale end പറഞ്ഞപ്പോൾ വല്ലാത്തൊരു feel... last ഞാനല്ല എന്ന ഡയലോഗ്... It was beautiful ❤
Whenever I feel depressed I watch u re video and it makes me so peaceful❤️
...practice ❤️👍
By creating such videos u r making so many lives beautiful.....So may happiness sorround you always🙌
നമ്മുക്ക് പലതും ചെയ്യാനാവും എന്നതിലല്ല... എങ്ങനെ ചെയ്യുന്നു എന്നതിലാണ്...
ഞാൻ എൻ്റെ frd ന് നടന്ന കാര്യം പറയാം ഞാങ്ങളുടെ നാട്ടിലെ ഉത്സവത്തിന് താലേന്ന് ഞങ്ങൾ സാതാ പോലെ പണിക്കുപോയി അന്ന് അവൻ പണി മാറ്റി വന്നത് നല്ല വിശപ്പിലാ പക്ഷെ വിട്ടിൽ ചെന്നപോ foodലാ അവൻ അമ്മയോട് കാരണം ചേദിച്ചപ്പോൾ ഇന്ന് പുരപറമ്പിൽ നടക്കുന്ന ഹിന്ദി കാർ കുട്ടികൾ ഭക്ഷണം ചെദിച്ചുവന്നു അവർക്ക് കെടുത്തു എന്നു പറഞ്ഞു അവൻ അപ്പോൾ തന്നെ പുറത്തു Poyi food Kazhichu പക്ഷെ അമ്മ ആകുട്ടികൾക്ക് ഭക്ഷണം കെടുത്തു എന്നു പറഞ്ഞത് അത്രയധികം സന്തേഷത്തിലാണ്
മനോഹരമായ വാക്കുകൾ
Thank you... May God bless you
ഈ ലുക്ക് ആണ് പ്വോളി 👌👌😍
Irunnu kettupokunna samsara shaily love it