ഉദ്ദേശിക്കുന്ന എന്ത് കാര്യവും നടക്കും 4 യാസീൻ ഈ രൂപത്തിൽ ഓതുക. Naeemi vision. Nisamudheen Naeemi

Поділитися
Вставка
  • Опубліковано 20 сер 2024
  • #naeemi_vision #NAEEMI_VISION
    ഉദ്ദേശിക്കുന്ന എന്ത് കാര്യവും നടക്കും 4 യാസീൻ ഈ രൂപത്തിൽ ഓതുക. Naeemi vision. Nisamudheen Naeemi
    അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹ്
    NAEEMI VISION എന്ന ഈ ചാനൽ ആത്മീയവും ഭൗതികവുമായ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയിട്ടുള്ളതാണ് സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ ഈ കാലത്ത് ദീനിന്റെ പ്രബോധന സാധ്യത കണക്കിലെടുത്ത് നന്മകൾ മറ്റുള്ളവരിലേക്ക് അനായാസം എത്തിച്ചുകൊടുത്തു സൻമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഈ മാർഗ്ഗം ഉപകരിക്കും എന്നതാണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട് ഈ ചാനൽ നിങ്ങൾ എല്ലാവരും SUBSCRIBE ചെയ്യുകയും മറ്റുള്ളവരിലേക്ക് SHARE ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു ... നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ ...അല്ലാഹു നമ്മെ എല്ലാവരെയും ഇരുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടേ. ആമീൻ*
    Assalamualaikum wa Rahmatullah
    This channel NAEEMI VISION is started to bring spiritual and material knowledge to you. In this age of active social media presence taking into account the preaching potential of Deen it is intended that this method will be useful to bring goodness to others and guide them to the right path.
    islamic speach malayalam
    യാസീൻ ഓതുക
    വിഷമങ്ങൾ മാറാൻ
    ആഗ്രഹം സാധിക്കാൻ
    malayalam prabhashanam

КОМЕНТАРІ • 2 тис.

  • @shanushalu3156
    @shanushalu3156 6 місяців тому +6

    കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാ 😥.. ഹലാലായ മാർഗത്തിൽ കടങ്ങൾ വീടികിട്ടാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲.. ഹിലർ നബിയുടെ പേരിൽ 4 യാസീൻ ഇന്നലെ മുതൽ കടങ്ങൾ വീടികിട്ടാൻ നിയ്യത്താക്കി ചൊല്ലുന്നുണ്ട്.. അള്ളാഹു സ്വീകരിച്ചു ഉത്തരം നൽകട്ടെ.. ആമീൻ 🤲🤲

  • @fidha5057
    @fidha5057 6 місяців тому +8

    ഉസ്താദേ എന്റെ മോനെ നല്ല സ്വഭാവമാകാൻ ദുആ ചെയ്യണം

  • @user-xv5lr1ye2b
    @user-xv5lr1ye2b Місяць тому +7

    അസ്സലാമു അലൈകും എന്റെ ഭർത്താവ് സൗദിയിൽ നിന് ബോംബെയിലെത്തി കാണാതായി ഇപ്പോൾ 5 വർഷം കഴിഞ്ഞു യാതൊരു വിവരവുമില്ല എനിക്ക് 8,5 വയസ്സായ 2 ആൺ കുട്ടികളുണ്ട് ഇളയമോനെ പ്രസവിച്ചത് ആണോ പെണ്ണോ എന്ന് പോലും അദ്ദേഹത്തിന് അറിയില്ല ഒരുപാട് വിഷമത്തിലാണ് ഉസ്താദേ അദ്ദേഹം എത്രയും പെട്ടെന്ന് എന്റെയും മക്കളുടെയും വീട്ടുകാരുടെയും അരികിൽ മടങ്ങി വരാൻ ദുആ ചെയ്യണം 😭🤲

  • @sareenaaboobacker7166
    @sareenaaboobacker7166 3 місяці тому +4

    മകന്റെ മടി മാറി നിസ്കാരം കൃത്യമായി നിർവഹിക്കാനും പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഹാഫിളും ആലിമുമായ ഉഹറവിയായ പണ്ഡിതനാവനും ഉസ്താദ് ദുആ ചെയ്യണം

  • @shyja9633
    @shyja9633 2 місяці тому +5

    Alhamdulillah, ഞാൻ ഓതി , കാര്യം നടന്നു അൽഹംദുലില്ലാഹ് , മാഷാ അല്ലാഹ് ,ഉസ്താദിന് ഒരുപാട് നന്ദി

  • @ShahinaShaharban
    @ShahinaShaharban 6 місяців тому +3

    എല്ലാം വിശദമായി പറഞ്ഞു മനസിലാക്കി തരുന്ന ഉസ്താദിനു അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ...

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 місяці тому

      അള്ളാഹു റസൂലും പറയാത്ത കാര്യങ്ങളാ ഇവൻ പറയുന്നത് ജാഹിലീങ്ങൾക്ക് അത് നല്ലതായി തോന്നും ഇവനോ ക്കെ നരഗം നിറക്കുവാൻ കറാർ എടുത്തവനാ

  • @haludheen4331
    @haludheen4331 5 місяців тому +4

    ഇന്ഷാ അള്ളാഹു ഓ തി തുടങ്ങാം ഒരുപാട് കടം ഉണ്ട് കടം തീരാൻ ദുആ cheyyene ഉസ്താദ് 🤲😭🤲🤲

  • @RukkiyaK-os2yg
    @RukkiyaK-os2yg 3 місяці тому +26

    ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഞാൻ നേച്ചാക്കി ഓതാൻ അര മണിക്കൂർ കഴിയും മുന്നേ ആ കാര്യം സാതിച്ചു അൽ ഹംദുലില്ലാ

  • @safwansappu5936
    @safwansappu5936 6 місяців тому +4

    ഉസ്താദേ ഞാൻ വളരെ വിഷമത്തിലാണ് സീറോ കൊണ്ട് കണ്ണീർ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എന്റെ ഭർത്താവ് എന്നോട് സ്നേഹത്തിൽ ആവാനും ഒന്നിച്ചു കഴിയുവാനുള്ള വഴി തുറന്നു കിട്ടാൻ ഉസ്താദ് പ്രത്യേകമായി പ്രത്യേകമായി ദുആ ചെയ്യണം🤲😭😭😭

    • @shameelsalih
      @shameelsalih 6 місяців тому +3

      അവനവൻ്റെ കാര്യം റബ്ബിനോട് നേരിട്ട് ചോദിക്കൂ. അല്ലാഹു പറഞ്ഞിരിക്കുന്നത് ഞാൻ നിങ്ങളുടെ ഏറ്റവും അടുത്തുണ്ട് എന്നാണ്, നിങ്ങളുടെ വിഷമം നിങ്ങൾ അല്ലാഹുവിനോട് പറയുന്നതിൽ ഉള്ള ആത്മാർത്ഥത ഒരു ഉസ്താദും വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റില്ല.

  • @jameelapt4218
    @jameelapt4218 6 місяців тому +5

    ഉസ്താദേ 5 വഖ്ത്തിലുംഫാത്തിഹ ഒത്താറുണ്ട് ദിവസവും യാസീനും ഒത്താറുണ്ട് അതിന്റെ ബർകത് കൊണ്ട് മുറാദ്കൾ ഹാസിലാക്കി തരട്ടെ

    • @kms33k
      @kms33k Місяць тому

      Mm🎉ok good

  • @MhdFahis-kf7ev
    @MhdFahis-kf7ev 4 місяці тому +4

    ഞങ്ങൾക്ക് ലക്ഷങ്ങൾ കടം ഉണ്ട് അത് എത്രയും പെട്ടെന്ന് വിടാൻ ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം

    • @naeemivision5649
      @naeemivision5649  4 місяці тому

      ഇത്രയും കടം എങ്ങനെ വന്നു

  • @MuhammedC-cx4um
    @MuhammedC-cx4um 2 місяці тому +2

    അസ്സലാമു അലൈക്കുംഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ബുദ്ധി മന്ദബുദ്ധി സുഖപ്പെടാൻ ദുആ ചെയ്യണം ചില സമയങ്ങൾ വാശികൾ ഉണ്ടാകും ദേഷ്യം ഉണ്ടാകും ഒക്കെ മാറിക്കിട്ടാ ദുവ ചെയ്യണം 19 വയസ്സായി എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണംബുഷ്‌റ മുഹമ്മദ് പടിക്കൽ

  • @raihanathmpp8265
    @raihanathmpp8265 6 місяців тому +5

    ഉസ്താദെ എൻ്റെ മോൾക്കും എല്ലാ മക്കൾക്കും പൊതു പരീക്ഷയിൽ ഉന്നതം വിജയം കിട്ടാൻ ദുഹാ ചെയ്യണം🤲🤲

  • @rahmathashal1645
    @rahmathashal1645 Місяць тому +4

    Aalhamdulillah ഞാൻ എന്നും വെളുപ്പിന് യാസീൻ ഓദാരുണ്ട് ഒരുദിവസം നല്ലവിഷമത്തിൽ കിടക്കുന്ന സമയത്ത് എൻ്റെ ഹിളർ നബിതങ്ങളെ എന്ന് വിളിച്ചപ്പോൾ അൽഹം ദുലില്ലഹാ വിളിക്ക് ഉത്തരം തന്നു ശെരിക്കും വിളി കേട്ട് 😢😢😢 ഞാ ഇന്ന് വരെ യാ സീൻ ഓദി ഇൻശാ അല്ലാഹ് എൻ്റെ മരണം വരെ ഓ ദാൻ അല്ലാഹ് തൗ ഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യ റബ്ബൽ ആളമീൻ 😢 എനിക്കും എൻ്റെ കുടുംബത്തിനും ഒരു ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് വാടക വീട്ടിലാണ് താമസം സൊന്തം വീട്ടിൽ ലേക് പോകാനും ഉംറ ചെയ്യാനും മക്കൾ മൂന്ന് പേരും ഖുർആൻ ഹാഫിലാക്കനും സോളിഹാകനും മരണസമയം നന്നാവാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്😢🤲🤲🤲

  • @Muhammed-123a
    @Muhammed-123a Місяць тому +2

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ എന്റെ കൂടെ വന്ന് നിൽക്കാൻ inshaallah ഞാൻ ഇപ്പോൾ ഓതും ഉസ്താദേ ഉസ്താദിന്റെ ഹിജാസത്തോടെ 🤲🤲🤲

  • @KuttuUmaima
    @KuttuUmaima 2 місяці тому +6

    ഉസ്താ ദെ എൻ്റെ ബർതാവ് മരണപെട്ടു എനിക്ക് സ്തലം വീട് ഇല്ല എനിക്ക് ഒര്കുട്ടി ഉണ്ട് അവൻ ഇന്നലെ വിസിറ്റ് ങ്ങ് വിസക്ക് ഗൾഫിൽ പോയി എൻ്റെ കുട്ടിക്ക് ൈഅറായ ഒര് ജോലി കിട്ടാനും ദുഹച്ചയ്യണം എൻ്റെ ഇങ്കമെൻ്റ് വായിക്കുന്ന എല്ലാവരും ദുഹച്ചയ്യണം

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 14 днів тому

      എവിടെയാ നിങ്ങളുടെ സ്ഥലം നിങ്ങളുടെ age പറയാമോ എനിക്ക് age 43 ഉണ്ട്‌ പറ്റുമോ

  • @Amigos757
    @Amigos757 5 місяців тому +6

    എനിക്ക് സ്വാലിഹായ സ്വന്താനം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദെ

  • @vadakkanskitchenfoodvlog6594
    @vadakkanskitchenfoodvlog6594 5 місяців тому +267

    ഞാൻ 4യാസീൻ ഓതി 5ദിവസം ആയപ്പോൾ തന്നെ ഭർത്താവ് എനിക്ക് വേണ്ടി വിസ ശരിയായി കയ്യിൽ കിട്ടി ഒരുപാട് നാളായി വിസ കിട്ടാൻ ശ്രമിക്കുന്നു കുവൈറ്റിലേക് വളരെ ബുദ്ധിമുട്ടായിരുന്നു വിസ കിട്ടാൻ അൽഹംദുലില്ലാഹ് ഞാൻ ഖിളിർ നബി അലൈസലാമിന്റെ പേരിൽ യാസീൻ ഓതാൻ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ ഓതി തീരുന്നതിനു മുൻപ് വിസ കിട്ടി അൽഹംദുലില്ലാഹ് സത്യമാണത് 🤲🏻🤲🏻

    • @user-sq9ks8sm4t
      @user-sq9ks8sm4t 5 місяців тому +10

      MashaAllah❤

    • @user-gh2vf4nm2h
      @user-gh2vf4nm2h 5 місяців тому +7

      ഇസ്ലാമിൽ എല്ലാ കാര്യവും അല്ലാഹു മായി നേരിട്ട് ആണ്
      ഹിളിർ നബി ആരാണ്? ഏത് പ്രവാചകൻ വിശദീകരിക്കണം
      ഒരു പ്രവാചകന്റെ പേരിലും
      ഒരു മഹാന്റെ പേരിലും ഖുരാൻ പരായണം പാടില്ല... നമ്മുടെ എല്ലാ ഇബാതത്ത് കളും അല്ലാഹു വിന് മാത്രം..
      അല്ലാഹു അല്ലാത്ത ആർക്കായാല ശിർക്കിൽ പെടും
      മുസ്ലി സ്ത്രീകളെ വഴി തെറ്റിക്കാൻ ഒരോ ഉസ്താദ് മ്മാര ഇറങ്ങിക്കോളും
      Ap ശൈഖുന ന്റെ പാർട്ടിക്കാർ
      ഇതിന്റെ പിന്നിൽ
      വെയിൽ കൊള്ളണ്ട അദ്ധ്വാനിക്കണ്ട മണ്ടത്തരവും പറയും നല്ലതും പറയും

    • @sharafunnisat-zn5qm
      @sharafunnisat-zn5qm 5 місяців тому +2

      🤲🏻🤲🏻😢 Insha Allah njnum othum

    • @jaseenanazar1208
      @jaseenanazar1208 5 місяців тому

      Alhamdhulilla

    • @nisashijeeb8423
      @nisashijeeb8423 5 місяців тому +1

      🤲🤲 Alhamdulillah

  • @haseenaasi5971
    @haseenaasi5971 2 місяці тому +6

    ഉസ്താതെ എനിക്ക് സ്ഥലവും വീടും illaഉണ്ടാവാൻ ദുഹയിൽ ഉൾപ്പെടുത്തണം

  • @FaseelaFase-uf5yt
    @FaseelaFase-uf5yt 2 місяці тому +3

    ഉസ്താദ് ഗർഭിണിയാണ് സ്കാനിങ്ങില് കുറച്ച് കമ്പ്ലൈന്റ് ഉണ്ട് സ്കാനിങ് ആകുമ്പോഴത്തേക്കും ശരിയാവാൻ ദുആ ചെയ്യണം

  • @ilovefamily129
    @ilovefamily129 4 місяці тому +10

    മഗ്‌രിബ് ന്റെയും ഇശാ ഇന്റെയും ഇടയിൽ മഹാനായ ഖിള്ർ നബി (അ)ന്റെ പേരിൽ ഞാൻ 4 യാസീൻ ഓതുന്നു എന്ന് നിയ്യത്ത് ചെയ്തു നിസ്കാര സ്ഥലത്ത് തെന്നെ ഇരുന്ന് മറ്റൊന്നും സംസാരിക്കാതെ ഓതുക. 4യാസീൻ ഓതിയ ശേഷം ദുആ ചെയ്യുക. ഇങ്ങനെ കഴിയുന്ന ദിവസം ഒക്കെ ചെയ്യുക.

  • @Seenat-sk3jx
    @Seenat-sk3jx 5 місяців тому +9

    ഒരു.കുഞ്ഞി. കാൽ.ഉണ്ടാവാൻ.duhaa.ചെയ്യണേ.😢😢😢23.വർഷമായി.ഉസ്താദ്😢😢😢😢

    • @faisalfaisu1242
      @faisalfaisu1242 5 місяців тому

      ഞാനും😢

    • @AbooMisriya
      @AbooMisriya 5 місяців тому

      ​​@@faisalfaisu1242Insha Allah.. ee Ramadan 10 le raav velliyaycha raavile barakath kond oru swalihaya kunjine kodkkane nadhaaa 🥺🤲

    • @AbooMisriya
      @AbooMisriya 5 місяців тому

      Insha Allah.. ee Ramadan 10 le raav velliyaycha raavile barakath kond oru swalihaya kunjine kodkkane nadhaaa 🥺🤲

  • @sb-kj8re
    @sb-kj8re 2 місяці тому +2

    മോന് വിസ കിട്ടൻ ഹൈയർ അവാൻ ദുആ ചെയ്യണം25 ലക്ഷം കടമാ വിട്ടനും കുടുംബത്തിൻ്റെ സമാധനത്തിനും മോൾക്ക് ഒരു വീടീനും ദുആ ചെയ്യണം രോഗങ്ങൾ ശിഫ കിട്ടാനും ദുആ ചെയ്യണം ഉസ്താതെ😭🤲

  • @meduvilmeduvil2215
    @meduvilmeduvil2215 2 місяці тому +2

    അൽഹംദുലില്ല ഉസ്താദിനും ഉസ്താദിനു കുടുമ്പത്തിനും അല്ലാഹു മ്പർക്കത്ത് ചെയ്യട്ടെ ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @user-fz4tn5hv4z
    @user-fz4tn5hv4z 6 місяців тому +3

    എന്റെ ആങ്ങളയുടെ വിവാഹം എത്രയും പെട്ടെന്ന് ശരിയാവാനും ഹൈറായ ജീവിതം നൽകാനും ദുആ ചെയ്യണേ

  • @user-ev7qu4nj2m
    @user-ev7qu4nj2m 6 місяців тому +5

    ഉസ്താദേ എനിക്കൊരു വീടിനു വേണ്ടി നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം മഴക്കാലമായാൽ ചോർന്നൊലിക്കുന്ന ചെറിയൊരു വീടാണ് ഉള്ളത് സൗകര്യമുള്ള ഒരു വീടിനു വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമെന്ന് ഞാനും എൻറെ കുട്ടികളും ദുആ

  • @Arshusworld2018
    @Arshusworld2018 5 місяців тому +2

    ഉസ്താദേ മാനസികമായും സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുന്നു.. ദുആയിൽ ഉൾപെടുത്തണേ 🥹🥹🥹

  • @user-rv9md1vl2n
    @user-rv9md1vl2n 5 місяців тому +2

    എൻറെ മക്കൾ പൊതു പരീക്ഷയിലും എസ്എസ്എൽസി പരീക്ഷയ്ക്ക് നല്ല മാർക്കോട് കൂടി പാസാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @adulazeez7651
    @adulazeez7651 6 місяців тому +3

    എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം

  • @hibafathima6332
    @hibafathima6332 3 місяці тому +3

    എല്ലാരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ,
    യാറബൽ ആലമീൻ.
    ഒരു വീട് കിട്ടാൻ അതിയായ ആഗ്രഹമുണ്ട് ,
    ഇതു ഞാനും ചെയ്യട്ടെ, നിങ്ങള്ളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ...

  • @sheebaarif9010
    @sheebaarif9010 4 місяці тому +1

    alhamdulilla alhamdulilla alhamdulilla aameen aameen aameen ya rabil aalameen 🤲🤲🤲 ഞാൻ ആദ്യമായി ഉസ്താദിന്റെ വീഡിയോ കാണുന്നത്. ഒരു പാട് സന്തോഷം.... ഞാൻ ഓതാൻ നിയ്യത്ത് കരുതി ഉസ്താദേ എനിക്കും ഒരു പാട് കാര്യങ്ങൾ നേടാൻ ഉണ്ട് ഉസ്താദെ ദുആ ചെയ്യണേ തമിഴ് നാട്ടിൽ നിന്നും😢

  • @mumthazpottayil3163
    @mumthazpottayil3163 2 місяці тому +2

    ഉസ്താദെ എന്റെ മോൻ നല്ല സ്വഭാവം ആകാനും അഞ്ച് വകത്ത് നസ്റ് കരിക്കാനും ദുആ ചെയ്യണ്ടെ

  • @irfanaasminnarippatta5717
    @irfanaasminnarippatta5717 6 місяців тому +4

    ഉസ്താദെ എൻറെ വാപ്പാനെ ഒരുമാസമായി ചെന്നൈയിൽ നിന്നും കാണാതായിട്ട് വാപ്പാനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണെ...
    നിങ്ങളുടെ എല്ലാ ദുആയിലും ഉൾപ്പെടുത്തണെ..🤲🤲🤲

  • @Ramlashafeena
    @Ramlashafeena 4 місяці тому +3

    അസലാമു അലൈക്കും ഉസ്താദെ ഞങ്ങളെ രോഗങ്ങൾ ഷിഫ യാക്കാൻ പ്രത്ത്യകംദു ആ ചെയണെ വയനാട്

  • @hussainmp2474
    @hussainmp2474 2 місяці тому +3

    എന്റെ ഉമ്മാക്ക് സ്റ്റോക്ക് വന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഐസിയുവിലാണ് സോഡിയവും കമ്മിയാണ് സോഡിയം കൂടാനും തലയിലെ നീർക്കെട്ട് പോവാനും ഇടതു ഭാഗം കുഴഞ്ഞിട്ടും ഉണ്ട് അതുകൊണ്ട് ഉസ്താദ് ഉമ്മാന്റെ എല്ലാ രോഗങ്ങളും ഷിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @kadeejak143
    @kadeejak143 14 днів тому +1

    എളേ മോന്റെ കല്യാണം സെരിയാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @user-yk8ys9fn6l
    @user-yk8ys9fn6l 5 місяців тому +3

    Assalamu alaikum, എൻ്റെ മോൻ പ്ലസ് two public examil uyarna മാർക്കോടെ പാസവാനും,വീട് പണി ഒരു പ്രയാസവും കൂടാതെ പൂർത്തി കരിക്കനും,dua ചെയ്യണേ.ബാങ്ക് ലോൺ എടുക്കാതെ വീട് പണി പൂർത്തിയാക്കാൻ,ഇല്ലഹുവിൻ്റെ കാരുണ്യം ഉണ്ടാവാനും dua ചെയ്യണേ 😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hassainarcp5331
    @hassainarcp5331 Місяць тому +3

    ഉസ്താദേ എനിക്ക് അജ്ജിന്ന് പോകണം ദുഹാ ചെയ്യണം ഒരു സ്ഥലം വിൽക്കാനുണ്ട് ദുഹാ ചെയ്യാന്‍ മറക്കരുത്

  • @user-yk8ys9fn6l
    @user-yk8ys9fn6l 2 місяці тому +1

    വീട് പണി പൂർത്തിയാക്കാൻ ഇത് കാണുന്ന എല്ലാ വരും ദുാ അ......ചെയ്യണേ...കടങ്ങൾ ഒന്നും ഇല്ലാതെ,ആരുടെ മുന്നിലും കയ് നീട്ടെണ്ട അവസ്ഥ വരുത്തല്ലേ.....റഹ്മാനെ...... വീട് എന്നതൂ വലിയോരു സ്വപ്നമാണ് റെബ്ബേ....വാടക വീട്ടിൽ ആണ് താമസം....എൻ്റെ വലിയ ഒരു ആഗ്രഹ മാണ് നാഥ.....സ്വന്തമായി ഒരു വീട്, പണി പൂർത്തിയാക്കാൻ എല്ലാവരും ദുഅ ചെയ്യണേ....റബിയുള് എവ്വലിൽ വീട് പാർക്കണം എന്ന് ആഗ്രഹം ഉണ്ട്, ദു അ ചെയ്യണേ.....

  • @riyadiya9932
    @riyadiya9932 5 місяців тому +1

    അൽഹംദുലില്ലാഹ് അറിവ് പറഞ്ഞു തന്ന ഉസ്താദിന് എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ

  • @xpo908
    @xpo908 6 місяців тому +5

    🤰ആണ് 9 ഫെബ്രുവരി സ്കാനിംഗ് ഉണ്ട് ദുഹാചെയ്യണേ ഉസ്താദ് കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ഡോക്ടർ റെസ്റ് പറഞ്ഞു ചെറിയ ബ്ലീഡിങ് കണ്ടു ഒരു അബോർഷൻ കഴിഞ്ഞതിനു ശേഷം രണ്ടാമത് ഉണ്ടായതാണ് എല്ലാവരും ദുഹാചയണേ 😢

  • @user-yn3qm6wq4w
    @user-yn3qm6wq4w Місяць тому +2

    വീട് ലഭിക്കാൻ വേണ്ടി ദുഹാ ചെയ്യണേ 10 ലക്ഷം വേണം ഒരു രൂബ പോലും ഇല്ല ഒരു വഴിയും മുന്നിൽ കാണുന്നില്ല എല്ലാം ശെരിയാവാൻ prethegam ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @shihalsaudi9395
    @shihalsaudi9395 4 місяці тому +2

    Alhamdulillah ഭർത്താവിന്റെ ജോലി ശെരിയാവനും മക്കൾ ദീനി ബോധം ഉള്ളവരാകനും ദുആ ചെയ്യണേ

  • @MuhammedC-cx4um
    @MuhammedC-cx4um 2 місяці тому

    ഉസ്താദ് അല്ലാഹു പ്രദാനം നൽകട്ടെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം നൽകട്ടെ ശബ്ദം മരണംവരെ അല്ലാഹുവിന്റെ നിർത്തട്ടെ ഉപ്പയുടെ കബർ സ്വർഗ്ഗ പൂങ്കാവനം ആകട്ടെ പൂങ്കാവനം ആവട്ടെ ബുഷ്‌റ

  • @naseemak9251
    @naseemak9251 6 місяців тому +89

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ഖിളർനബിയൂടെ പെരിൽ ഞാൻ ദിവസവും ഖുർആൻ ഓതാറുണ്ട് യാസിൻ ഓതാറൂ ഉണ്ട് എനിക്ക് കൂടികളില,ദൂആ ചേയണേ ഉസ്താദ്

  • @Rashid-ci7jq
    @Rashid-ci7jq 5 місяців тому +5

    എന്റെ ഭർത്താവ് ഉപേക്ഷിച്ചുപോയി 13വർഷം കഴ്ഞ്ഞുപോയിട്ട് രണ്ടു മക്കളുണ്ട് അവരെ കാണുവാൻ വരാൻ തോന്നാൻ 🤲ദുആ ചെയ്യണേ ഉസ്താദ് 🤲😭🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Місяць тому

      മക്കൾ പഠിക്കുവാണോ.. എവിടെയാ.

    • @Rashid-ci7jq
      @Rashid-ci7jq Місяць тому

      @@thakabalallaah..vaminkum.6294 പഠിക്കുന്നു +2ഒരാൾ 10കഴിഞ്ഞു

  • @kklatheef
    @kklatheef 4 місяці тому +1

    ഒരു പാട് പ്രയാസത്തിലാണ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @sajnaakbar489
    @sajnaakbar489 5 місяців тому +2

    എന്റെ മോൾ sslc പരീക്ഷ എഴുതുന്നുണ്ട്
    മോൾക് ഫുൾ A+കിട്ടാൻ വേണ്ടി നിയ്യത്ത് വെച്ച് ഓതുന്നുണ്ട്
    ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @Abidha-tc8bo
    @Abidha-tc8bo Місяць тому +2

    അൽഹംദുലില്ലാഹ് ഞാൻ ആ ദ്യ മായാണ് ഈ ക്ലാസ് കാണുന്നത്

  • @user-jx4kh6nf8h
    @user-jx4kh6nf8h 2 місяці тому +10

    ഞാൻ കണ്ടിട്ട് ഇല്ല കിലും നബിയുടെ ഗുണം കിട്ടി ആൾ ആണ്

  • @MohdAli-wc2qi
    @MohdAli-wc2qi 2 місяці тому +1

    ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ വേണ്ടി പ്രേതേകം ദുആയിൽ ഉൾപെടുത്തുക.

  • @naseemak9251
    @naseemak9251 3 місяці тому +2

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപെടൂതതണേ ഉസ്ഥാദ്

  • @ncptcreations2202
    @ncptcreations2202 6 місяців тому +4

    ഉസ്താദേ കടം വീട്ടാൻ ദുആ ചെയ്യണേ

  • @user-hb9lw2eu6j
    @user-hb9lw2eu6j 6 місяців тому +6

    ഉസ്താദെ വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲

  • @jameelajammu4893
    @jameelajammu4893 Місяць тому +1

    ഉസ്താതെ ഞാൻ ഇന്ന് നാല് യാസീൻ ഓതീ അൽഹംദുലില്ലഎനിക്ക് ഒരു വീട് ഇല്ല ഞാൻ ഷെഡിൽ ആണ് കൂടുന്നത് ആരും എന്നെ സാഹായിക്കാൻ ഇല്ല ഒരു വീട് എത്രയും വേഗം ശരീ ആ കാണം അതിന് വേണ്ടി ഉസ്താതിന്റെ ദുഹാ ചെയണം

    • @naeemivision5649
      @naeemivision5649  Місяць тому

      ദുആ ചെയ്യാം. ഇൻശാ അല്ലാഹ്

  • @SAJINAHASSEN
    @SAJINAHASSEN 2 місяці тому

    മോൾക്ക്‌ ഹൈർ ആയ വിവാഹം ശരിയാവാനും സഹോദരന്റെ വീടുപണി എളുപ്പം ആകാനും സഹോദരിയുടെ മാനസിക വിഷമം മാറാനും മോൾക്ക്‌ നീറ്റു എക്സാമിൽ ഹൈർ ആയ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ,, ഇളയ മോൾക്ക്‌ +2കഴിഞു ഇനി ഹൈർ ആ

  • @zeenathzee8812
    @zeenathzee8812 4 місяці тому +4

    പെട്ടെന്ന്കല്യാണം ശരിയാവാനും ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ

  • @shaheeraashker9662
    @shaheeraashker9662 4 місяці тому +5

    സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲

  • @kuttykurumbeesvlogs2732
    @kuttykurumbeesvlogs2732 2 місяці тому +3

    Anikk palathavana anubhavam undaayittunde anthengilum kalanj poyaal 3 faathiha othiyaal aa sadhanam namukk thirich kittum. Alhamdulillah pala thavana anubuavam unde. Innan ee vedio kaanunnath innumuthal inshaa allah othanam.

  • @MujeebRahman-rx6ki
    @MujeebRahman-rx6ki 13 днів тому +1

    ഉസ്താദേ എന്നിക് ഒരു ഫ്രണ്ട് ഉണ്ട് ആത്‍മർത്തമായ ഒരു ഫ്രണ്ട് ഉണ്ട് എന്നാൽ ആ ഫ്രണ്ട് ഇപ്പോൾ മിണ്ടുന്നില്ല മിണ്ടാൻ വേണ്ടി ഒന്ന് ദുഹാ ചെയ്യണേ

  • @SeenathT-nw1cg
    @SeenathT-nw1cg 6 місяців тому +4

    മോൻ ഹിഫ്ള് പഠിക്കുന്നു പെട്ടെന്ന് തന്നെ ഒരു ഹാഫിള് ആവാനും 2. മക്കളും സ്വാലിഹായ മക്കൾ ആവാനും.. മക്കൾ എക്സാമിൽ വിജയിക്കാനും. ഉസ്താദ് ദുആയിൽ ചേർക്കണേ....

  • @aneesaebrahim8257
    @aneesaebrahim8257 2 місяці тому +3

    Onikk orupad. Prshnangal und ellam pettann. Sheriyavan dua chynm

  • @user-fv2nt3gy8x
    @user-fv2nt3gy8x 3 місяці тому +1

    വലിയ വിഷമത്തിൽ ആണ് ഉസ്താദേ. ദുആ ചെയ്യണേ

  • @soudhanaseer925
    @soudhanaseer925 5 місяців тому

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ

  • @basithchemban6974
    @basithchemban6974 4 місяці тому +4

    കല്യാണം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @MohammedAbdu-rf4de
    @MohammedAbdu-rf4de 5 місяців тому +3

    ഇന്ന് ഞാൻ ഓതാൻ തുടങി 🤲🤲🤲🤲🏡🏡🏡ആവാൻ എന്റെ ഭർത്താവിന്ഹായ്റായ വിസ കിട്ടാൻ 🤲🤲🤲🤲മോൻ സ്വാലിഹതായി വളരാൻ 🤲🤲🤲🤲😔😔😔😔

  • @ajmalsinan4132
    @ajmalsinan4132 2 місяці тому +1

    ഉസ്താത്ര എൻ്റെ മോൾക്ക് 4 സെൻ്റ് സ്ഥലം ഉണ്ട് അതിലേക്ക് റോഡഉണ്ട് മൂന്ന് മീറ്റർ ഒരു കുറച്ച് സ്ഥലം മാത്രം ഓട്ടോ പോവുന്ന വീതി ഒള്ളൂ സാധനം ഇറക്കാൻ വണ്ടി വരാൻ കഴിയുന്നില്ല സാധനം ഇറക്കാൻ ഒരു വണ്ടി വരാൻ സ്ഥലം വിട്ടുതരാൻ ആ ഉടമക്ക് മനസ്സുണ്ടാവാനും വീടു എടുക്കാൻ സംബത്തുണാവാനു. ദുഹേ ചെയ്യണം

  • @seenathseena5705
    @seenathseena5705 5 місяців тому

    ഇന്ന് ഞാൻ ഓതാൻ തുടങ്ങി ഒരുപാട് കടം ഉണ്ട് അത് വീടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @RabiyaRabi-cu4md
    @RabiyaRabi-cu4md 5 місяців тому +2

    എന്റെ ജോലി പോയി മൂന്ന് മക്കൾ ഉണ്ട് ഹസ്സ് നോക്കില്ല ഞാൻ ജോലിക്ക് പോയി ടാ മക്കളെ നോക്കുന്നെ പെടെന്ന് ജോലി ശെരിയാ വന് ദുആ ചെയ്യേണെ ഓതി നോക്കാം ഇന്ഷാ അള്ളാ

    • @siddiqkalathipoyiltharemma7896
      @siddiqkalathipoyiltharemma7896 5 місяців тому +1

      🤲🤲🤲ഇന്ഷാ അള്ളാ വേഗം റെഡി യാവട്ടെ

    • @RabiyaRabi-cu4md
      @RabiyaRabi-cu4md 5 місяців тому +3

      ആ മീൻ യാറബൽ ആലമീൻ ഇത് വരെ ഒന്നും ആയില്ല വല്ലാത്ത അവസ്ഥ യിൽ ആണ് കഴിഞ്ഞു പോകുന്നെ പ്രേത്യേകം ദുആ ചെയ്യണേ

    • @siddiqkt7922
      @siddiqkt7922 5 місяців тому

      @@RabiyaRabi-cu4md ഇന്ഷാ അള്ളാ 🤲🤲🤲

    • @Bathol2915
      @Bathol2915 2 місяці тому

      Job shariyayo

  • @SinuShinfa
    @SinuShinfa 4 місяці тому +3

    +2 nalla mark kittan dua cheyyane usthade ente ella agrahagalum nadakkam vendi dua cheyyane🤲🤲

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Місяць тому +2

    ماشاءالله الحمدلله بارك الله جزاك الله خير
    ദുആ വസിയ്യത്തോടെ

  • @user-zx4ct2rd2b
    @user-zx4ct2rd2b 5 місяців тому +1

    അൽഹംദുലില്ല ഉസ്താദ് ദുഹാ ചെയ്യണം മുറാദുകൾ ആസിലാകാൻ

  • @lailabasheer
    @lailabasheer 2 місяці тому +3

    ഉസ്താദ് എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്നു വർഷമായി റെയിൽവേ ജോലിയായിരുന്നു ഇപ്പൊ സെറ്റിൽമെന്റ് പൈസയ്ക്ക് വേണ്ടി കോടതി കേസ് നടന്നുകൊണ്ടിരിക്കുകയാണ് എന്റെ ഭർത്താവന് വേറൊരു സ്ഥിതിയുമായിട്ടാ അടുപ്പം ഉണ്ടായിരുന്നു ഉണ്ടായിരുന്നു എന്റെ ഭർത്താവ് വിവാഹം കഴിച്ചിട്ടില്ല എന്റെ പൈസ കിട്ടുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @Ayisha78678
    @Ayisha78678 2 місяці тому +3

    Inshallah ❤️ usthathee oothi nookaam🥰

  • @fahadmuhammed4205
    @fahadmuhammed4205 5 місяців тому +2

    ഉസ്താദെ എന്റെ കടം തീരാൻ ദു: ആ ചെയ്യണം

  • @user-pq2jn9nz3u
    @user-pq2jn9nz3u 4 місяці тому +2

    അൽഹംദുലില്ലാ നല്ല ക്ലാസ്സ് ണu ഉസ്താത ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അത് വിഷദീകരിക്കണ്ട ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ. ഞാൻ ആദ്യമായാണ് ക്ലാസ് കേൾക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യെ ണം ഉസ്താദെ

  • @shemeemnoushad6966
    @shemeemnoushad6966 6 місяців тому +3

    Usthathu,, paranjathu polai. Hizhur naby k. Yaseen otham videshathu. Nilkuna maganum oru joli kittuvan dhua cheyene. Usthathe😊

  • @rubinajeem5571
    @rubinajeem5571 3 місяці тому +3

    ഞാൻ ഇന്നാണ് ഉസ്ദത്തിന്റെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ഞാനും ഓതും ഹിളർ നബിന്റെ പേരിൽ യാസീൻ കല്യാണം കഴിഞ്ഞു 4 വർഷം ആയി ഇതുവരെ മക്കളായിട്ടില്ല ഡോക്ടർ കാണിച്ചു 3 iui കഴിഞ്ഞു ഈ മാസം 15 ആയിരുന്നു ലാസ്റ്റ് iui ഇന്ന് പിരീഡ് ഡെയിറ്റ് ആണ് ഇതുവരെ പിരീഡ് ആയിട്ടില്ല വേദന ഉണ്ട്‌ അത് സോലിഹയാ മക്കളെ ജന്മം നൽകാനുള്ള വേദന ആവണം ഈ മാസം പസറ്റിവായ റിസൾട്ടിന് കാത്തു ഇരിക്കാ ഉസ്താദ് ദുആ ചെയ്യണം ഹുസ്ബക്ന്റ് അടുത്തമാസം തിരിച്ചു പോവാ അതിന്റെ മുന്നേ ഞങ്ങൾക്ക് സന്ദോഷ വാർത്ത കേൾക്കാൻ ദുആ ചെയ്യണം എന്നെപോലെ മക്കളില്ലാത്തവർക് എത്രയും പെട്ടന്ന് മക്കളെ കൊടുക്കണേ എന്ന് 🤲🤲🤲🤲🤲ചെയ്യുന്നു

    • @shahimhisham7453
      @shahimhisham7453 3 місяці тому

      Ameen

    • @Mehrish73
      @Mehrish73 3 місяці тому +2

      Ameen🤲🤲. Vishamikkenda ketto Allah tharum nammalpolum pretheekshikkatha timil. Angane kittiyathaanu enik ente monu. 8 varsham njangal kanneerode dua cheythu kaathirunnu kittiyathaanu avane. Innu avanu 6 vayas aayi. Allah afiyathulla deerkhayuss nalkatte ella makkalkum🤲. Makkalithe vishamikkunna ellavarkkum swalihaaya makkale kittatte🤲🤲result udane positive aakan dua cheyyam🤲. Illenkilum vishamikkaruth. Kshamayode allahuvinode chodhichu konde irikkanam urappayum prarthanakk utharamundakum. Insha allah🤲🤲💞

    • @shezat1003
      @shezat1003 3 місяці тому

      Endaayi

    • @rubinajeem5571
      @rubinajeem5571 3 місяці тому

      @@shezat1003 പിരീഡ് ആയി

    • @lulurafeeq6134
      @lulurafeeq6134 2 місяці тому

      Aameen

  • @user-dj9qk7re2x
    @user-dj9qk7re2x 5 місяців тому +1

    ഇതൊക്ക നല്ല കാര്യം ആണ് ഉസ്താദേ.... മറ്റുള്ളവർ മോശം പറഞ്ഞാൽ mind ആക്കരുത്.. എന്നെ പോലെ കുറേ ആൾക്കാർ ശ്രെവിക്കാൻ ഉണ്ട്.....

  • @user-vb1gz3oi5k
    @user-vb1gz3oi5k 2 місяці тому +1

    ഉസ്താദേ എനിക്ക് മക്കളില്ല മക്കളുണ്ടടാവാൻ ദുആ ചെയ്യണേ 😢🤲🏻

  • @VahidSha-pu5zn
    @VahidSha-pu5zn 6 місяців тому +3

    ഉസ്താദേദു ആയിൽ ഉൾത്ത പടുത്തണം എല്ലാ ആസുഖം മറാൻ🤲🤲🤲🤲

    • @Zakifs_life
      @Zakifs_life 6 місяців тому

      🤲🤲🤲 അംബിലില്ല

  • @ajff648
    @ajff648 6 місяців тому +3

    മോനിക്ക് ജോലി ശരിയാവാൻ ദോഹ ചെയ്യണം

  • @user-gg5yh2ws7k
    @user-gg5yh2ws7k 5 місяців тому

    എല്ലാം മുറതും അസ്സലാമു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @muhammedpj
    @muhammedpj 2 місяці тому +2

    എന്റെ മോൾക് നേഴ്സിംഗ് അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണേ അതിനു വേണ്ടി ഉള്ള സാമ്പത്തികം ഉണ്ടാവനെ സ്‌ഥലം വിറ്റിട്ടാണെങ്കിൽ അങ്ങനെ

  • @irphanaahad1027
    @irphanaahad1027 6 місяців тому +3

    മാറാരോഗങ്ങൾ മാറാൻ വേണ്ടി ഓതാൻ പറ്റുമോ ഉസ്താദേ...

  • @jaleeljaleel9115
    @jaleeljaleel9115 4 місяці тому +3

    Kudumba bandam sandhoshathilakkan usthadha dua chayyanam 🤲🤲

  • @sheejasaleem9502
    @sheejasaleem9502 4 місяці тому +1

    Ente kadangal vegam teeranum bartavinu joliyil barkat kittuvanum arokiyavum afiyatum kittanum dua cheyyane🤲🤲❤

  • @jenseenamajeed3688
    @jenseenamajeed3688 5 місяців тому

    ബുദ്ധി വളർച്ച കുറവ് ഉള്ള മോൾക് ദുആ ചെയ്യണേ ഉസ്താതെ 🤲

  • @hasnamubarak3157
    @hasnamubarak3157 6 місяців тому +3

    Enikku oru penkutty unddaavaan usthad dua cheyyanne

  • @khadeejakhadeeja2219
    @khadeejakhadeeja2219 6 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-lo6tg8yx1f
    @user-lo6tg8yx1f 2 місяці тому +1

    എന്റെ സ്ഥലം വിറ്റ് കിട്ടുന്നില്ല വിറ്റാൽ ഉടൻ ഞാൻ 4 യാസീൻ ഓതംഉസ്താദ് ദുആ ചെയ്യണം
    ഞാൻസ്വപ്നം കണ്ടു രണ്ട് പ്രാവശ്യം

    • @mssuccespoint
      @mssuccespoint 2 місяці тому +1

      വിറ്റാൽ ഊതാം എന്നല്ല... ആദ്യം ഊത് അപ്പോ തനിയെ വിൽക്കാൻ പറ്റും❤

  • @khairunneesa127
    @khairunneesa127 Місяць тому +1

    മക്കൾ ഉണ്ടായിട്ടില്ല
    സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @user-xk2oi1jg9t
      @user-xk2oi1jg9t Місяць тому

      എനിക്കും ദുഹാ ചെയ്യണം

  • @user-nx3eo8cl1i
    @user-nx3eo8cl1i 6 місяців тому +3

    Barthavinte. Swabavam. Nannavan. Duavjayyanam

  • @nijasniju8450
    @nijasniju8450 Місяць тому +3

    ഉസ്താദേ ദിവസവും ഓരോ യാസീൻ വെച്ച് ഊതിയാൽ ആഗ്രഹം നിറവേറോ പ്രവാസിയാണ് അതോണ്ടാ 4തന്നെ വേണോ

    • @sa.t.a4213
      @sa.t.a4213 Місяць тому

      4എണ്ണം ഓതി തീർക്കാൻ ഇരുപത് മിനിറ്റ് തന്നെ ധാരാളം.

  • @SainabaSainu-jr3wm
    @SainabaSainu-jr3wm 2 місяці тому +1

    ഉസ്താദേ മക്കൾ സ്വാലിഹവാൻ ദുആ ചെയ്യണം

  • @LubnaBasheer-kd1xn
    @LubnaBasheer-kd1xn 5 місяців тому

    എല്ലാ മുറാദുകൾ hasilavqn വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @sirajsiru8014
    @sirajsiru8014 5 місяців тому +3

    ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭

  • @user-qh7ls3tx1t
    @user-qh7ls3tx1t 5 місяців тому +3

    എന്റെ ക്യാഷ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ബ്ലോക്ക് ആക്കി പോയ്‌

  • @mashuzsimpleway6647
    @mashuzsimpleway6647 2 місяці тому +1

    Nalla avatharanam usthathe Masha Allah usthadin aafiuathulla deergayuss nadakatte aameeen🥰

  • @Minsab-fj6ex
    @Minsab-fj6ex 3 місяці тому

    Njan ipoyanu ഈ ക്ലാസ്സ്‌ കാണുന്നത്, Alhamdhulilla, duayil enneyum kudumbatheyum ulpeduthane