അച്ഛനെ കൊന്നവർ തന്നെ കിടപ്പറയിലേക്കും ക്ഷണിച്ചു - SONIYA THILAKAN | SURESH GOPI | GANESH KUMAR

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 584

  • @raj__7545
    @raj__7545 2 місяці тому +143

    സത്യം പുറത്ത് വരണം.തിലകന്‍ സാറിന്‍റെ ആത്മാവിന് ശാന്തി കിട്ടണം.

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +151

    ഒരസാമാന്യ അഭിനയ പ്രതിഭ തന്നെയായിരുന്നു നമ്മുടെ തിലകൻ.

    • @nimachandradas9360
      @nimachandradas9360 2 місяці тому +3

      നരേന്ദ്ര പ്രസാദ്, തിലകൻ, മുരളി എന്നിവരൊക്കെ നല്ല നടൻമാർ ആയിരുന്നു, മുരളി, തിലകൻ എന്നിവരെ സിനിമയിൽ നിന്നും ഒതുക്കിയതാണ്,

  • @nissonattoor478
    @nissonattoor478 2 місяці тому +598

    ഇവന്മാരുടെ ക്യാപ്ഷൻ കണ്ടാൽ സുരേഷ് ഗോപിയാണ് പീഡിപ്പിച്ചതെന്ന് വിചാരിക്കുമല്ലോ മാപ്രേ

    • @rn4519
      @rn4519 2 місяці тому

      അങ്ങനത്തെ തക്കാളി..... ഹെഡ്ലൈനേ ഇവന്മാർ ഇടൂ....

    • @shaijuneeliswaram8502
      @shaijuneeliswaram8502 2 місяці тому +10

      Yes

    • @sulijadevivk9323
      @sulijadevivk9323 2 місяці тому +11

      സത്യം

    • @IHS-SecondComing
      @IHS-SecondComing 2 місяці тому +6

      Satyam

    • @user-m_d.b65
      @user-m_d.b65 2 місяці тому +28

      അതെ. ഇത്തരം കാപ്ഷൻ ഒഴിവാക്കേണ്ടത്. സുരേഷ് ഗോപി തെറ്റി ദ്ധാരണയുണ്ടാക്കുന്ന ഇത്തരം കാപ്ഷനുകൾ നിയമം മൂലം നിരോധിക്കാൻ വേണ്ടത് ചെയ്യണം.

  • @RoshanJoseph-f6x
    @RoshanJoseph-f6x 2 місяці тому +259

    സുരേഷ് ഗോപി ❤️❤️അന്നും ഇന്നും എന്നും ഇഷ്ടം..അയാളോട് ഒറ്റയാൻ ആണ്.. ഒറ്റക്കൊമ്പൻ.. ഒരുത്തനേം പേടിക്കാതെ കൂസൽ ഇല്ലാതെ നടക്കുന്ന ഒറ്റയാൻ

    • @damodaranv8686
      @damodaranv8686 2 місяці тому +2

      25/30Age Ulla Streekale Ketti Pidichu Manam Valichedukunnano!😂

    • @vijeshvpr
      @vijeshvpr 2 місяці тому +7

      Hello Sudappiii🥹🥹

    • @lenjujohn-kj5hd
      @lenjujohn-kj5hd 2 місяці тому +7

      I like it Suresh Gopi sir

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      Manam pidichu nadakkunnavaal😂😂

    • @sarathkannan.
      @sarathkannan. 2 місяці тому

      എന്റെ പൊന്നു സുഹൃത്തേ ആ പറഞ്ഞ വീഡിയോ നിങ്ങൾക്ക് മനസ്സാക്ഷി ഉണ്ടെങ്കിൽ ഇങ്ങനെ വളച്ചൊടിക്കരുത് സ്വന്തം മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിന് പറഞ്ഞത് ഇങ്ങനെ വളച്ചൊടിച്ചത് തള്ളിക്കളഞ്ഞതാണ് തൃശൂർ ജനത എന്നിട്ടും നാണവും മാനവും ഇല്ലാതെ വരുന്ന നിന്നെ പോലുള്ള ചെറ്റകളെ ഓർത്ത് ലജ്ജ തോന്നുന്നു​@@damodaranv8686

  • @nikhilsastro3745
    @nikhilsastro3745 2 місяці тому +719

    രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപിയെ നോക്കിയാൽ ഇപ്പോഴത്തെ ചില അഭിനയ മന്ത്രിമാരെപ്പോലെ അദ്ദേഹം വെറും തറയല്ല എന്നു മനസ്സിലാക്കാം. നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. നല്ല ഒരു കുടുംബ നാഥനുമാണ്. രാഷ്ട്രീയം അദ്ദേഹത്തിന്റെ പൗര സ്വാതന്ത്ര്യം ആണ്.

    • @damodaranv8686
      @damodaranv8686 2 місяці тому +12

      25/30 Age Ulla Annya Streekale Ketti......
      Pidichu Manam valichedukunnatho!

    • @sudhac9613
      @sudhac9613 2 місяці тому +6

      Evaleyo kashtam viswosikkan pattiyathu para kandale thonnum

    • @ushanandini6721
      @ushanandini6721 2 місяці тому +5

      തീർച്ചയായും

    • @shancmshancm6636
      @shancmshancm6636 2 місяці тому +6

      Langa..enna. Padam.thattikuti.nadiyumayi.suhicha..suresh gopi.yude.kadha. ..evide. Ortthu. Poyi.

    • @abbasrabbani2905
      @abbasrabbani2905 2 місяці тому +8

      Gopi super kozhiyaanu

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 місяці тому +27

    Suresh Gopi is a born Humanist ! We must be proud of him !

  • @SujathaBabu-d2v
    @SujathaBabu-d2v 2 місяці тому +319

    തലക്കെട്ട് കണ്ടിട്ടൊന്നും സുരേഷേട്ടനെ ആരും തെറ്റിദ്ധരിക്കില്ല.. അതാണ് സുരേഷ് ഗോപി.. One and only hero... Just remember that..

    • @newsandtech7286
      @newsandtech7286 2 місяці тому +4

      Olikunnallo bjpkara ...sureshinea pattiparayumbol

    • @athi482
      @athi482 2 місяці тому

      ​@@newsandtech7286മറ്റുള്ള പാർട്ടിയിലെ ആൾക്കാരേക്കാൾ എന്തു കൊണ്ടും നല്ല വ്യക്തിത്വം

    • @gopakumara3272
      @gopakumara3272 2 місяці тому +4

      Yes

    • @JiaVixen
      @JiaVixen 2 місяці тому +9

      Mammootty, SG, Jayaram ഈ മൂന്ന് നായക നടന്മാർ മാത്രമേ മാന്യത വിട്ട് കളിക്കാത്തവരായി കാണൂ

    • @jayaramck2471
      @jayaramck2471 2 місяці тому +2

      സുരേഷ് ഗോപി ആരെയും പീഡിപ്പിക്കില്ല!അദ്ദേഹത്തിന് ഇഷ്ടം കെട്ടിപ്പിടിച്ചു ഞെക്കി, വരിഞ്ഞു മുറുക്കി വിയർപ്പിന്റെ മണം വലിച്ചെടുക്കാൻ മാത്രമേ താൽപ്പര്യമുള്ളു!

  • @gopakumargopakumar1645
    @gopakumargopakumar1645 2 місяці тому +38

    ഒറ്റയാന്‍.. സുരേഷ് ഗോപി ❤❤❤

  • @rassik142
    @rassik142 2 місяці тому +19

    Suresh Gopi is totally a humanitarian person though professionally an actor.

  • @rajeshkg7926
    @rajeshkg7926 2 місяці тому +41

    കൂടുതൽ വ്യൂ കിട്ടാൻ എന്തിനാടാ ഇങ്ങനെയൊരു ക്യാപ്ഷൻ സുരേഷ് ഗോപിയുടെ പേരിൽ കൊടുത്തത്.

  • @vivekkrishnaag6902
    @vivekkrishnaag6902 2 місяці тому +159

    സുരേഷ് ഗോപി കേൾക്കും തോറും ഇഷ്ടം കൂടുന്ന വ്യക്തി

  • @k.gopakumar5094
    @k.gopakumar5094 2 місяці тому +86

    സുരേഷ്ജി യൂ ആർ ഗ്രേറ്റ്🌹

  • @josetj4624
    @josetj4624 2 місяці тому +120

    നമ്മുടെ കേരളത്തിലെ-മല
    യാള സിനിമാ നടൻമാരിൽ
    ഏറ്റവും വ്യക്തിത്വവും, ആണ
    ത്തവും, കുലീനത്തവും, സത്യസന്ധതയും, കരുണയും, ആദർശവും -
    എല്ലാമുള്ള ഒരേയൊരു
    മഹാ നടൻ - മഹാ മനുഷ്യൻ
    അതാണ് MP ശ്രീ.സുരേഷ്‌
    ഗോപി🙏🙏🙏❤️❤️❤️🌹🌹🌹

    • @achuooszone8471
      @achuooszone8471 2 місяці тому +2

      വേറെ ഒരു al ഉണ്ട് മഹാ നടാൻ അല്ല വില്ലെൻ വേഷം ആണ്. സ്പടികം ജോർജ്

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 місяці тому +142

    സ്നേഹിക്കാവുന്ന ഒരേയൊരു നടൻ.

  • @premankv9353
    @premankv9353 2 місяці тому +41

    നൻമ മറച്ച് മെക്കാനാവില്ല. തൃശൂർ ക്കാർക്ക് അഭിമാനിക്കാം ❤

  • @ajeaje2479
    @ajeaje2479 2 місяці тому +65

    അതാണ്‌ സുരേഷ് ഗോപി. അന്നും ഇന്നും എന്നും തിലകനെ ചേർത്ത് പിടിച്ച ആളാണ്‌ സുരേഷ് ഗോപി

    • @aabraham4966
      @aabraham4966 2 місяці тому +2

      മോളെ ചേർത്തുപിടിക്കാൻ നോക്കി.

    • @ShilaKk-rc8cj
      @ShilaKk-rc8cj 2 місяці тому

      ​@@aabraham4966😂😂😂

    • @manojkumar-jr4wr
      @manojkumar-jr4wr 2 місяці тому

      Poda oole ​@@aabraham4966

    • @manojkumar-jr4wr
      @manojkumar-jr4wr 2 місяці тому +4

      ​@@aabraham4966താങ്കളുടെ ഭാഷയിൽ മറുപടി പറയാൻ താങ്കൾ പഠിച്ച സ്ഥലത്തും താങ്കൾ കണ്ട ഗുരുനാഥൻമാരും അല്ല എന്റേത്

    • @vasudevannamboodiri925
      @vasudevannamboodiri925 2 місяці тому

      ​@@manojkumar-jr4wryes, sir
      We have only one father👌

  • @raviravi3038
    @raviravi3038 2 місяці тому +173

    തലക്കെട്ട് കാണുമ്പോൾ തെറ്റിദ്ധരിച്ചു

    • @Molly-kv9be
      @Molly-kv9be 2 місяці тому +4

      സത്യം

    • @GKNair-qn8fe
      @GKNair-qn8fe 2 місяці тому +1

      തലക്കെട്ടിൽ അദ്ദേഹത്തിന്റെ നന്മ കൊടുത്താൽ like, shere ഒന്നും കിട്ടില്ല.....

    • @ambikapadmavati4218
      @ambikapadmavati4218 2 місяці тому +5

      സത്യം... തലക്കെട്ട് കണ്ട് ഞെട്ടി...
      പേടിച്ചാണ് ഓപ്പൺ ചെയ്ത്
      ആ പേര് കേട്ടാൽ പിന്നെ ആഘോഷം ആയിരിക്കും

    • @nirmalakumari8517
      @nirmalakumari8517 2 місяці тому +1

      Yes

    • @reny2797
      @reny2797 2 місяці тому

      അതേ

  • @MuhammedAjmalAp
    @MuhammedAjmalAp 2 місяці тому +1

    Suresh gopi❤❤❤❤

  • @PathanapuramJp
    @PathanapuramJp 2 місяці тому +55

    സൂപ്പർ നടൻ ആയിരുന്നു ❤️👍👌🌹

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 місяці тому +67

    Suresh Gopi യേയും ഒതുക്കാൻ നല്ലത് പോലെ ശ്രമിച്ചു അമ്മ

    • @entertainingmedia1499
      @entertainingmedia1499 2 місяці тому

      അതിൽ മമ്മൂട്ടി ക്കും മോഹൻലാൽ ദിലീപ് നു ഒക്കെ വലിയ പങ്ക് ഉണ്ട് ,
      സുരേഷ് ഗോപി ഉടായിപ്പ് സങ്കടന വിട്ടു അന്ന് പോയത് ഇതൊക്കെ കൊണ്ട് ആയിരിക്കും , അതാണ് പുള്ളിയെ ഒതുക്കിയത് , 5 വർഷം സിനിമ ഇല്ലായിരുന്നു ,
      പിന്നെ പുള്ളി ബിജെപി യിൽ ചേർന്നു കഴിഞ്ഞു ആണ് ഇവറ്റകൾ സുരേഷ് ഗോപിയുടെ പുറകെ കൂടിയത് പോലും 😏😏

  • @alexgeorge586
    @alexgeorge586 2 місяці тому +9

    മലയാള സിനിമയിൽ ഒരു വിശുദ്ധനെ ഉള്ളു.. അദ്ദേഹമാണ് ശ്രീ സുരേഷ് ഗോപി.. അഭിവാദ്യങ്ങൾ സാർ.

  • @achuooszone8471
    @achuooszone8471 2 місяці тому +36

    സുരേഷ് ഗോപി നല്ല ഒരു നായർ tharavadi ആയ ഒരു കാരണവരെ പോലെ ആണ് എനിക്ക് തോന്നിയത് എന്നും.

    • @SuseelKumar-e7v
      @SuseelKumar-e7v 2 місяці тому +1

      All are Nairs

    • @gdp8489
      @gdp8489 2 місяці тому

      ​​@@SuseelKumar-e7vexcept Raju P Nair😅😅😅 and Ganesh

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +103

    സുരേഷ് ജീ മാത്രം പാവങ്ങളെ സഹായിക്കുന്ന ആൾ❤️❤️❤️❤️❤️❤️

    • @AneesAnees-y9e
      @AneesAnees-y9e 2 місяці тому

      Valare

    • @kssajeev3985
      @kssajeev3985 2 місяці тому

      പിന്നെ സന്തോഷ് പണ്ഡിറ്റും

  • @parthakumar9685
    @parthakumar9685 2 місяці тому +240

    എന്തിനാണ് സുരേഷ്‌ഗോപിയേ തെറ്റിദ്ധസാരിക്കുന്ന ഹെഡിങ് കൊടുത്തത്

    • @nurhudamadeena3234
      @nurhudamadeena3234 2 місяці тому +2

      സുരേഷ് ഗോപിയും മോശം ഒന്നുമല്ല ശ്വേതാ മേനോനും ആയിട്ടുള്ള കാമകേളികൾ സിനിമ സീറ്റിൽ പാട്ടാണ്.. പൂട്ടിവച്ച പേജുകളിൽ സുരേഷ് ഗോപിയുടെ പേരും പരാമർശിച്ചിട്ടുണ്ട്😂😂😂

    • @AKM93
      @AKM93 2 місяці тому

      ജിഹാദിക്ക് നല്ല വിഷമം ഉണ്ടല്ലേ, ഈ പറഞ്ഞ നടിയെ ഓർത്ത് വാണം വിട്ടു കിടന്ന് ഉറങ്ങാൻ നോക്ക് ഉസ്ത ഗുദാ

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +1

      ​@@nurhudamadeena3234Yedi sudapi polayadi mole ninakku suresh gopide rashtriyam ishtamalla yennu vechu suresh gopiye kurichu illatha kadhakal parayaruthu.

    • @lathikasudheer1732
      @lathikasudheer1732 2 місяці тому

      Vdeo kanan vendi

    • @lathikasudheer1732
      @lathikasudheer1732 2 місяці тому +1

      ​avalkku sammatham undakum

  • @SubadraPs
    @SubadraPs 2 місяці тому +12

    ഇങ്ങനത്തെ ഒരു ഹെഡിങ് വേണ്ടായിരുന്നു സർ 🙏

  • @sunnyvc9923
    @sunnyvc9923 2 місяці тому +58

    ഹെ ഡ്‌ലൈൻ അല്പം കൂടി വ്യക്തമായ ഭാഷയിൽ വേണം . തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലാവരുത്.

    • @varnasham
      @varnasham 2 місяці тому +1

      സത്യം,, ഇത് ആണല്ലോ ഇവരുടെ കഞ്ഞി കുടി

  • @pelukose1860
    @pelukose1860 2 місяці тому +14

    നല്ലവൻ ചത്താലും ജീവിക്കും..... 🙏

  • @rajanvelliyode8087
    @rajanvelliyode8087 2 місяці тому +16

    ആ വശ്യമില്ലാത്ത Tittle കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. സുരേഷിനെ ഈ നാട്ടിലെ ജനങ്ങൾക്കറിയാം. കേട്ടല്ലോ

  • @shamsuwayanad959
    @shamsuwayanad959 2 місяці тому +4

    എന്റെ ഏട്ടാ നിങ്ങൾ മുത്താണ്

  • @vygamelodies7785
    @vygamelodies7785 2 місяці тому +6

    സുരേഷ് ഗോപി ❤️

  • @anilkumarn.m3252
    @anilkumarn.m3252 2 місяці тому +136

    സുരേഷ് ഗോപിയെ താറടിച്ചുകാണിക്കാ൯ അവസരം കിട്ടുമോ എന്ന് ചികഞ്ഞു നോക്കുന്ന ഒരു വിഭാഗത്തി൯ൊ അവസ്ഥ😂

    • @ajithnems6860
      @ajithnems6860 2 місяці тому

      👍

    • @ManiK-xk5jb
      @ManiK-xk5jb 2 місяці тому

      Yes carect

    • @minukarunakaran7894
      @minukarunakaran7894 2 місяці тому +5

      😂🤣🤣🤣🤣അതെ😂🤣🤣. ഞമ്മന്റെ ആളുകൾ 😂🤣.

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 2 місяці тому +200

    മഹാനടൻ തിലകന്റ തിലകനെ പോലെ ഒരു നടനെ ഇന്നു കാണാൻ കിട്ടുമോ. ഉള്ളതു വിളിച്ചു പറഞ്ഞാൽ അവരെ ഒറ്റപെടുത്തും. തിലകൻ ചങ്കൂറ്റം ഉള്ള ഒരാൾ ആണ്.

  • @praveenprakash1879
    @praveenprakash1879 2 місяці тому +1

    സുരേഷ് ഏട്ടൻ മാത്രമേ ഉള്ളു മനുഷ്യൻ ആയ യഥാർത്ഥ ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @entertainingmedia1499
    @entertainingmedia1499 2 місяці тому +4

    സുരേഷ് ഗോപി ഈ സംഘടന വിട്ടു പുറത്തു പോയി കഴിഞ്ഞു 5 വർഷം അങ്ങേര്ക്ക് സിനിമ ഇല്ലായിരുന്നു , ഓർക്കണം സൂപ്പർ സ്റ്റാർ ആയിട്ട് പോലും സുരേഷ് ഗോപിയെ പോലും ഇവർക്ക് ഒതുക്കാൻ കഴിഞ്ഞു , പിന്നെ ബാക്കി പറയണോ 😏
    ഇതാണ് മലയാള സിനിമ

  • @SujithaBiju-d1j
    @SujithaBiju-d1j 2 місяці тому +1

    സുരേഷ് ഏട്ടൻ ❤❤❤

  • @skmedia1520
    @skmedia1520 2 місяці тому +1

    സുരേഷ് സർ ഉയിർ

  • @mohanakumarannair1028
    @mohanakumarannair1028 2 місяці тому +28

    വല്ലാത്ത ഒരു സിനിമ പുരാണം നല്ല നടൻമാർ ഉണ്ടായിരുന്ന കാലം ഓർത്തു പോകുന്നു. നസീർ സാറിനെപ്പോലുള്ളവർ എത്ര നല്ലവർ ആയിരുന്നു.

    • @aparnaaparna375
      @aparnaaparna375 2 місяці тому +4

      ഷീലാമ്മ യും ആയുള്ള ബന്ധം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഉള്ള പ്രശ്നങ്ങൾ അനുഭവിച്ചു എന്നു ശാന്തിവിള പറഞ്ഞു കേട്ടു.

    • @GiriVV-nx1yx
      @GiriVV-nx1yx 2 місяці тому +2

      Athu Vere kadhakalanu mone.

  • @Happy_7998
    @Happy_7998 2 місяці тому +22

    നന്മയുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് സുരേഷ് ഗോപി❤❤❤

  • @hibasouda9073
    @hibasouda9073 2 місяці тому +5

    അമ്മയിലേക്ക് കയറിയാൽ മതി, അമ്മയായി പുറത്തേക്ക് വരാം😂😂😂😂😂❤❤

    • @SS-wu2ej
      @SS-wu2ej 2 місяці тому

      😂😂😂

  • @radhamanivs7433
    @radhamanivs7433 2 місяці тому +52

    സുരേഷ് ഗോപി സാർ 🌹

  • @ronyantony9067
    @ronyantony9067 2 місяці тому +3

    A real life Hero Sureshettan ❤

  • @mcvarghesevarghese3404
    @mcvarghesevarghese3404 2 місяці тому +2

    Suresh Gopi ji ki jai ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 2 місяці тому +1

    Suresh Gopi sir great ❤

  • @aneeshkumar6314
    @aneeshkumar6314 2 місяці тому +13

    ഒരുമാതിരി മമറ്റേടത്തെ ക്യാപ്ഷൻ. ക്യാപ്ഷൻ കണ്ടാൽ തോന്നുംസുരേഷ് ഗോപിയാണ് കിടപ്പറയിലേക്ക് വിളിച്ചതെന്ന്. നീയൊക്കെ എന്തൊരു നികൃഷ്ട ജീവികളാണ്

  • @prakashodugatt4039
    @prakashodugatt4039 2 місяці тому +3

    സുരേഷ്‌ഗോപിയുടെ മെത്തു ചൊറിയണ്ട ❤❤❤

  • @sraji5785
    @sraji5785 2 місяці тому +1

    സുരേഷ്ഗോപി സാർ ബിഗ് സല്യൂട്ട് 💐👍🏼👍🏼👍🏼👍🏼

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 2 місяці тому +70

    സുരേഷ് ഗോപി എന്ന നല്ല മരം എല്ലാ ജനങ്ങളും തിരിച്ചറിയണം. രാഷ്ട്രീയമായി കാണുന്നവർ സുരേഷ് ഗോപിയുടെ നല്ല മനസ്സ് തിരിച്ചറിയണം

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 місяці тому +3

    രാഷ്ട്രീയം നോക്കുന്നില്ലെങ്കിൽ സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആണ്.. 🥰

  • @maneesh-jh7pd
    @maneesh-jh7pd 2 місяці тому +2

    തിലകൻ ❤️

  • @krishnanp.c5996
    @krishnanp.c5996 2 місяці тому +36

    ഹേമകമിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയെപ്പറ്റി ഏതെങ്കിലും നടി മോശമായി പറഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്. കാരണം അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ലീക് ആക്കി പുറത്ത് വിട്ടു അദ്ദേഹത്തെ അപകീർത്തി പെടുത്താനുള്ള ശ്രമം എന്നെ ഉണ്ടായേനെ. അദ്ദേഹത്തിനെതിരെ വ്യാജ പീഡനപരാതി സൃഷ്ടിച്ചപ്പോഴെങ്കിലും ഇക്കുട്ടർ അതിന് തുനിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഇലക്ഷൻ സമയത്ത് അതായിരുന്നേനെ പ്രധാന പ്രചാരണ വിഷയം 😢

  • @Sreeja-x4j
    @Sreeja-x4j 2 місяці тому +1

    Suresh gopi nalla oru l manushyan

  • @rbalachandran2628
    @rbalachandran2628 2 місяці тому +1

    സുരേഷ് ഗോപി സർ സത്യസന്ധൻ

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 2 місяці тому +10

    Suresh Gopi sir Sri Ramachandra❤❤❤❤❤🙏🙏🙏💐👍👍👍👏👏👏👏👏👏👏👏👏👏👏👏

  • @sasitk
    @sasitk 2 місяці тому +6

    Suresh Gopi sir Shundanaya Manushyan❤❤❤❤

  • @sabuko5810
    @sabuko5810 2 місяці тому +1

    സുരേഷ് ഗോപി നല്ല മനുഷ്യൻ

  • @padminipk3292
    @padminipk3292 2 місяці тому +3

    സുരേഷ് ഗോപിയുടെ പേര് കണ്ട് തെറ്റിദ്ധരിക്കണ്ട . ബിസിനസ് തന്ത്രമാണ്

  • @arifpt9768
    @arifpt9768 2 місяці тому +2

    Original super star S G❤❤❤

  • @sivasankaranav6104
    @sivasankaranav6104 2 місяці тому

    Sariyaaya abhinayam, Kerala Cinema Mahaa Mandalam !!!

  • @thusharapt3291
    @thusharapt3291 2 місяці тому +1

    SG🥰

  • @premjithk.k3312
    @premjithk.k3312 2 місяці тому +3

    സുരേഷ് ഗോപിയെ നാറ്റിക്കാം എന്ന് വിചാരിക്കണ്ട ഇതിലും എത്രയോ സൗന്ദര്യവതിയാണ് സുരേഷ് ഗോപിയുടെ ഭാര്യ.

  • @marathsivadasansivadasan
    @marathsivadasansivadasan 2 місяці тому +17

    എടോ ഒരു വാർത്താ ഹെഡിംഗ് കൊടുക്കുമ്പോൾ നല്ല രീതിയിൽ കൊടുക്കണം::::::യാടി മോനെ

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 2 місяці тому

    തിലകൻ മഹാനടൻ. 🙏🙏🙏🌹🌹

  • @BinduVC-ym4rq
    @BinduVC-ym4rq 2 місяці тому +24

    തലകെട്ടു തിരഞ്ഞെടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കു,,,, video കാണും വരെയും സുരേഷ് ഗോപിയേയും വില്ലൻ സ്ഥാനത്താണ് കാണേണ്ടിവരുന്നത് 🙄

  • @Aniru1995
    @Aniru1995 2 місяці тому +1

    Suresh Gopi sir inea sthree vishayathil cherkkan ORU thendikalum oruganda Thilakan sirinu Big salute kodi pranaamam thilakan sirinu

  • @matthaitm8945
    @matthaitm8945 2 місяці тому

    Three cheers to Crime Nandakumar also. Please continue your bold journalism. You will always be remembered for that.

  • @renjithkumark7057
    @renjithkumark7057 2 місяці тому +1

    SG ❤ . ചിലര് പവർ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ എസ്ജി അമ്മ എന്ന് സംഘടന ഉണ്ടാക്കി.. അതു കൊണ്ട് കുറച്ചു അവശ കലാകാരന്മാർ എങ്കിലും കഞ്ഞി കുടികുന്നുണ്ട്. ❤

  • @righttrack775
    @righttrack775 2 місяці тому +1

    നന്ദകുമാർ താങ്കൾ പറയുന്ന കാര്യങ്ങൾ സത്യം ആണെങ്കിൽ അത് ജനങ്ങൾ തീർച്ചയായും കാണും.. പക്ഷെ എല്ലാവരും ഹെഡിങ് നോക്കി വീഡിയോ കാണണം എന്ന രീതിയിൽ തനി മഞ്ഞപത്ര രൂപത്തിൽ ആക്കരുതേ 🙏🏻

    • @rvarghese0210
      @rvarghese0210 2 місяці тому

      സത്യം, 👍 ഞാൻ ഈ വീഡിയോ report ചെയ്തു

  • @jayasatheeshan4214
    @jayasatheeshan4214 2 місяці тому

    Abhinaya Chakravarthiyanu Thilakan Sir. 🙏🌹 Adhehathinu aduthu ethaan oraalkkum kazhiyilla. 👌👌👍😍

  • @philipvarghese-k5q
    @philipvarghese-k5q 2 місяці тому

    SG as a leader , husband & father very gentleman. In the case of Periyar dam SG took a bold step

  • @susanmathew7143
    @susanmathew7143 2 місяці тому +10

    ഇമ്മാതിരി തലക്കെട്ട് കൊടുത്ത് സുരേഷ് ഗൊപിയെ അപമാനിക്കാൻ ശ്രമിക്കുന്നത് മര്യാദയല്ല

  • @neethumolsinu6384
    @neethumolsinu6384 2 місяці тому

    Thilakan chettan❤👌🙏

  • @somarajan007
    @somarajan007 2 місяці тому

    ഈ നാട്ടിലെ നല്ലവരാരയ ആൾക്കാർ ഉണ്ട് നിങ്ങളുടെ കൂടെ..go straight...

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 2 місяці тому +3

    നിങ്ങളുടെ വീഡിയോ ജനങ്ങൾ കാണുനതിന് വേണ്ടി ക്യാപ്ഷൻ എഴുതുമ്പോ വാക്കുകൾ എഴുതുന്നത് നോക്കി വേണം ഹേ

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 2 місяці тому +9

    Suresh Gopi ❤❤❤
    തിലകന് ഭരത് അവാർഡ് കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായി... ( "പെരുന്തച്ച"നിൽ എങ്കിലും കിട്ടും എന്ന് കരുതി )

  • @shajanshanavasps8215
    @shajanshanavasps8215 2 місяці тому +3

    നല്ല സുന്ദരികളെ നൂറെനണ്ണ ത്തെ കിട്ടുമ്പോൾ. ഇവർ ഈ. പ്പെ ണി ന്നെ. കിടപ്പറയിൽ വിളിച്ചെന്നോ🎉

  • @shinojaa9665
    @shinojaa9665 2 місяці тому

    പ്ലീസ്..... ഇനിയെങ്കിലും സുരേഷ് ഏട്ടനെ മനസ്സിലാക്കു... രാഷ്ട്രീയം നോക്കല്ലേ... രാഷ്ട്രീയത്തിൽ ആയാലും അയാൾ നല്ലതല്ലേ ചെയ്യുന്നുള്ളു... ജാതിമതം നോക്കാതെ........ ❤❤❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 місяці тому

    കോഴിച്ചേട്ടൻ ശൂപ്പർ

  • @gopumarl7206
    @gopumarl7206 2 місяці тому +47

    സുരേഷ് ഗോപി നല്ല ഒരു വെക്തിത്വത്തിന്റെ ഉടമയാണ് രാഷ്ട്രീയത്തിലായാലും അദ്ദേഹത്തിന് കപട രാഷ്ട്രീയം ഇല്ല രാഷ്ട്രീയത്തിൽ എക്സ്പീരിയൻസ് കുറവാ ന്നെകിലും അദ്ദേഹത്തിന്റെ തൊഴിൽ മേഖല അത്‌ അല്ലായിരുന്നു വെന്ന് കേരള ജനതക്ക് അറിയാം അദ്ദേഹത്തിന്റെ സംശുദ്ധമായ ഹൃദയശുദ്ധിയും പെരുമാറ്റവും ജനഹൃദയങ്ങളിൽ മതിപ്പും ബഹുമാനവും ഉളവാക്കുന്നു

    • @x-factor.x
      @x-factor.x 2 місяці тому

      പ് ഫ് റ് ! 😛

  • @mkyacoob6783
    @mkyacoob6783 2 місяці тому

    👏👏👏👏

  • @dubaivloges1033
    @dubaivloges1033 2 місяці тому +7

    Mammooty mohanlal ivar randu perum aanu adakki barikkunnath

  • @ashrafchowki2308
    @ashrafchowki2308 2 місяці тому

    She say 100 percent right

  • @MohandasE_53
    @MohandasE_53 2 місяці тому

    മിന്നുന്നതെല്ലാം പൊന്നല്ല.💪🤗

  • @DONX0-nv2wj
    @DONX0-nv2wj 2 місяці тому +8

    ഒരു തവണ കലാഭവൻ മണിക്ക് മികച്ച നടനുള്ള അവാർഡ് നിഷേധിച്ചത് ഈ പവർ ഗ്രൂപ്പിൽ പെട്ട കുമ്മട്ടിക്കയും കൊലേട്ടനും അടങ്ങിയ ഗ്രൂപ്പ്‌ ആണ് 💯💯💯

    • @manmohan7135
      @manmohan7135 2 місяці тому

      ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു 😒

  • @KalaNairA
    @KalaNairA 2 місяці тому +1

    Suresh Gopi great

  • @Ebonicz07
    @Ebonicz07 2 місяці тому

    She sounds like thilakan’s low pitch voice in pattanapravesham

  • @surendranp8227
    @surendranp8227 2 місяці тому

    തിലകൻ മഹാനടൻ. 🙏

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 місяці тому +2

    തലക്കെട്ട് കണ്ട് ഞെട്ടി

  • @omanatomy5917
    @omanatomy5917 2 місяці тому +7

    തലതിരിഞ്ഞ തലക്കെട്ട് ഇട്ട് മനുഷ്യനെ മുൾമുനയിൽ നിർത്താൻ ഒന്നും നിങ്ങൾ വിചാരിക്കണ്ടാ ശ്രീ സുരേഷ് ഗോപി സ്ത്രീവിഷയത്തിൽ വളരെ മാന്യൻ ആണന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.

  • @jvgeorge1474
    @jvgeorge1474 2 місяці тому +2

    Tiakan എന്ന മഹാനടൻ, കേരളത്തിൻ്റെ അഭിമാനം.

  • @mohammedali584
    @mohammedali584 2 місяці тому

    🤣👌😍 ഇങ്ങനെ ഒന്നും പറയല്ലേ ഞമ്മടെ സാംസ്കാരിക ലോകം അല്ലിയോ ഒരു പരാതിയും ലോകാവസാനം ഒന്നാന്തി വരെ വരെ കിട്ടൂല 😅

  • @sushamaa7125
    @sushamaa7125 2 місяці тому

    നിങ്ങൾ പറഞ്ഞജാതി പ്രേഷ്ട് കലാഭവൻമണിയയും പെടുത്തിക്കാണുമോ. എല്ലാസംശയങ്ങളും ചിന്തിച്ചു പോകുന്നു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 місяці тому

    നമിക്കണം 🙏

  • @matthaitm8945
    @matthaitm8945 2 місяці тому

    Shocking indeed. Thilakan' s daughter is just like him. Very brave and bold. God bless her. Law enforcement agencies will swing into action now. But with Pinarayi at the top, I don't have much hope.

  • @aviaki
    @aviaki 2 місяці тому

    100% right.

  • @Reghurajan-fc9de
    @Reghurajan-fc9de 2 місяці тому

    👍

  • @starinform2154
    @starinform2154 2 місяці тому

    കെട്ടിപ്പിടിച്ചു സ്നേഹം വലിച്ചെടുക്കുന്ന ഏട്ടൻ ❤

  • @AmbikaA-g4z
    @AmbikaA-g4z 2 місяці тому

    SG sir ella arthathilum gentleman

  • @scariyapappachan4280
    @scariyapappachan4280 2 місяці тому

    He was a an icon.

  • @Anex_1356
    @Anex_1356 2 місяці тому +7

    നിങ്ങൾ എന്ത് കറക്റ്റ് കാര്യമാണ് പറയുന്നത് ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയി

  • @ShajiShaji-x3k
    @ShajiShaji-x3k 2 місяці тому +5

    മമ്മൂട്ടി ❤️❤️❤️❤️അന്നും എന്നും ഇന്നും ❤️❤️❤️❤️മമ്മൂക്കക്ക് പകരം മമ്മൂക്ക മാത്രം ❤️❤️❤️❤️❤️

    • @miniviswan9380
      @miniviswan9380 2 місяці тому +1

      അയാൾക്കെന്താ കൊമ്പുണ്ടോ