ഹളര്‍ നബി(അ)നെ കാണാന്‍ ചെയ്യേണ്ട 3 കാര്യങ്ങളും! മഹാനവര്‍കളുടെ സഹായം കിട്ടാന്‍ ചൊല്ലേണ്ട ദിക്റും

Поділитися
Вставка
  • Опубліковано 2 жов 2024
  • ഹളര്‍ നബി(അ) ജീവിച്ചിരിപ്പുണ്ടോ?
    അദ്ദേഹത്തെ കാണാന്‍ ചെയ്യേണ്ട 3 കാര്യങ്ങളും!
    എല്ലാ വിഷമങ്ങള്‍ നീങ്ങാനും ഹൈറുകള്‍ വന്നുകിട്ടാനും മഹാനവര്‍കളുടെ സഹായം കിട്ടാനും ചൊല്ലേണ്ട മഹത്തായ ദിക്റും ഇതാ..!
    ഖിള്ർ നബിയുടെ അമൂല്യ ദുആ
    🔅 ഹളർ നബി(അ) ഇപ്പോൾ എവിടെ ? ജീവിച്ചിരിപ്പുണ്ടോ?
    അത്ഭുത ചരിത്രം ഇതാ..
    👉 അദ്ദേഹത്തെ കാണാൻ ചെയ്യേണ്ട 3 കാര്യങ്ങൾ!
    💚 മഹാനവർകളുടെ പേര് വീട്ടിൽ എഴുതി വച്ചാൽ കിട്ടുന്ന മഹാ നേട്ടങ്ങളും
    ✅ സഹായം ഉടൻ ലഭിക്കാൻ ചെല്ലേണ്ട വീര്യം കൂടിയ ദിക്റും
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1120
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    ഖളിർ
    ഖിളര്‍ നബി
    ഹിള്ർ
    ഹിളര്‍
    hilr
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 772

  • @THANZEEL
    @THANZEEL  10 місяців тому +95

    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..!
    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB
    ഇന്ന് ചൊല്ലേണ്ടത്👇
    ua-cam.com/video/M4_QNnTQpG4/v-deo.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @juneethasalam7345
      @juneethasalam7345 10 місяців тому +3

      അൽഹംദുലില്ലാഹ് 🤲ഈ ദുആ ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട് ഞാൻ ഇത് സ്ഥീരം ഒതുമായിരുന്നു ഇപ്പോൾ ഓതാറില്ല ഇൻഷാ അല്ലാഹ് ഇനി മുടങ്ങാതെ ഓതാം 🤲

    • @najmis915
      @najmis915 10 місяців тому +1

      SSLC ക് Full A+ കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദേ

    • @fathimaatk5711
      @fathimaatk5711 10 місяців тому +2

      ആമീ൯

    • @fathimaatk5711
      @fathimaatk5711 10 місяців тому +2

      ആമീ൯

    • @fathimaatk5711
      @fathimaatk5711 10 місяців тому +2

      ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനു൦വിവാഹ൦നടകാനു൦പേതെൃക൦😢😢

  • @banijamkutty9748
    @banijamkutty9748 10 місяців тому +68

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ നമസ്കാരം നില നിർത്തുന്ന മക്കളാക്കണേ 💜ദീനിനോട് സ്നേഹമുള്ള മക്കളാക്കണേ റബ്ബേ 💜ഇരുലോകത്തും ഉപകാരമുള്ള മക്കളാക്കണേ റഹ്മാനെ 💜🤲

    • @shahjahankarim6047
      @shahjahankarim6047 10 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @shahjahankarim6047
      @shahjahankarim6047 10 місяців тому +1

      Alhamdulillah ആമീൻ ആമീൻ യാ റബ്ബൽ ആലമീന്

    • @jameelahassan5408
      @jameelahassan5408 10 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @shijarasheed1545
      @shijarasheed1545 10 місяців тому +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @rinurena9487
      @rinurena9487 10 місяців тому

      Aameen Yaa Rabbal Aalameen

  • @sunithakoduvath4283
    @sunithakoduvath4283 10 місяців тому +61

    അൽഹംദുലില്ലാഹ് ♥️ഹളർ നബി (അ)നെ കാണാൻ നമുക്കൊക്കെ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲♥️

  • @vaheedajamal9189
    @vaheedajamal9189 10 місяців тому +11

    അല്ലാഹു വേ. ഞങ്ങളുടെ അമലുകൾ സ്വീകരിക്കനേ 🤲🏻🤲🏻🕋💚

  • @sheri8879
    @sheri8879 10 місяців тому +9

    നബിയെ കാണാൻ വിധി നൽകണേ 🤲🤲

  • @jasmiafsal7566
    @jasmiafsal7566 10 місяців тому +16

    മക്കൾ ഇക്ക 5നേരത്തെ നിസ്കാരം നിലനിർത്തി ഈമാൻ കൂടി ജീവിച്ചു ഈമാൻ കൂടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

    • @rajeenarafirafi5326
      @rajeenarafirafi5326 10 місяців тому

      Ente ikkakum makkalkkum vendiyum ellarum dua cheyyane

  • @jasminnizar6670
    @jasminnizar6670 10 місяців тому +10

    അല്ലാഹുവെ 🤲🕋പരിപാവനമായ ഈ മാസത്തിന്റ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ🤲ആമീൻ 👌 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🤲

  • @saleemhina1928
    @saleemhina1928 10 місяців тому +8

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲

  • @ayshabeevi7726
    @ayshabeevi7726 10 місяців тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹ ളർ നബിയെ കുറിച്ച് കൂടുതൽ നമ്മുടെ പാവപ്പെട്ട ഉസ്താദിലൂടെ അറിയാൻപറ്റി റബ്ബേ തക്കതായ പ്രതിഫലം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲ആമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 10 місяців тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @ajnasajs9497
    @ajnasajs9497 10 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്കെല്ലാം കാണാനും അവിടുത്തെ പൊരുത്തം വാങ്ങാനും ഭാഗ്യം നൽകണേ അല്ലാഹ് ❤🤲🤲🤲

  • @tmuhsina55
    @tmuhsina55 10 місяців тому +5

    അൽ ഹംദു ലില്ല
    എനിക്ക് എറ്റവും ഇഷ ടപ്പെട്ട ക്ലാസാണ് എറെ ദ്ദൂരം സഞ്ചരിക്കാൻ അള്ളാഹു ഫീ ഖ ചെയ്യട്ട
    എനിക്കും എന്റെ കുടുംബത്തിനും ദുഹ ചെയ്യണെ

  • @jasminnizar6670
    @jasminnizar6670 10 місяців тому +10

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

    • @rinurena9487
      @rinurena9487 10 місяців тому

      Aameen Yaa Rabbal Aalameen

  • @mymanuhubby
    @mymanuhubby 10 місяців тому +10

    ഖിള്ർ നബിയെ കാണാനും ഞങ്ങളെ പ്രയാസങ്ങൾ എല്ലാം നീങ്ങാനും ദുആ ചെയ്യണം അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമേൻ

  • @sanathenha6250
    @sanathenha6250 10 місяців тому +1

    Andy makalude vivaham shariyavan dua cheyyane

  • @jammeelajavad7167
    @jammeelajavad7167 10 місяців тому +1

    Alhamdulillah enteumkudimbathinteum swalihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @Dilushad-z6n
    @Dilushad-z6n 10 місяців тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുതിയ പുതിയ വിലപ്പെട്ട അറിവുകൾ ഞങ്ങളിലേക്കെതിക്കുന്ന പ്രിയപ്പെട്ട ഉസ്താദിനെ നിന്റെ സ്വർഗ്ഗവകാശികളിൽ പെടുത്തണേ ഒരുപാട് നന്മകൾ ചെയ്യാൻ സൗകര്യമൊരുക്കി തന്നിട്ടുണ്ട് എല്ലാം നീ ഖബൂലക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲😢😢

  • @hafizathsafeena5328
    @hafizathsafeena5328 10 місяців тому +6

    അൽഹംദുലില്ലാഹ് ❤.... ഉസ്താദിൻ്റെ ഓരോ ക്ലാസ്സും ഒരുപാട് വിജ്ഞാനങ്ങൾ നൽകുന്നവയാണ്. ഒരുപാട് സന്തോഷം ഉണ്ട് . ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉപകാരപ്പെടുന്ന മഹത്വമേറിയ ഇല്മുകൾ പറഞ്ഞ് തരുന്ന ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ... ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണേ...

    • @rinurena9487
      @rinurena9487 10 місяців тому +1

      Aameen Yaa Rabbal Aalameen

  • @Rafeek.pv786
    @Rafeek.pv786 10 місяців тому +1

    Mashallaha charithrangal
    Parnjutharuna usdadin Allahu deergaus nalkate ameen

  • @SabithaCm
    @SabithaCm 10 місяців тому +1

    അൽഹംദുലില്ലാഹ് .. കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും തരണേ അല്ലാഹ്

  • @sulaikhaaboobacker8362
    @sulaikhaaboobacker8362 10 місяців тому +2

    Alhamdulillah alhamdulillah

  • @shabnahameed3771
    @shabnahameed3771 10 місяців тому +2

    Ameen യ റബ്ബൽ alameen🤲

  • @mariyammaheen2794
    @mariyammaheen2794 10 місяців тому +1

    Allahuve ഹിളർ nabiye kanan sathikkan njangalkkum ellavarkkum sathikkane Allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻......... Assalamualaikum usthade. Usthathinum kudumbathinum allahu Ella hayirum barkathum nalkatte. Duaa kond vasiyathu cheytha ellavarkkum, njangalkkum ellavarkkum hajjum umrayum cheyyan sathikkanum. Muscutile palliyil pokan sathikkanum. Swalihingalil ulpeduthanum prathekam duaa vadiyathodu.

  • @sabeenasiraj7102
    @sabeenasiraj7102 10 місяців тому +11

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക് എല്ലാവർക്കും ഹിളിർ നബിയെ കാണാൻ ഭാഗ്യം തരണേ റബ്ബേ ആമീൻ 🤲🤲

  • @sfn6335
    @sfn6335 10 місяців тому +2

    അൽഹംദുലില്ലാഹ്. Masha allah.. Jazak allah hair 👍👍👍👍👍👍🤲🤲🤲🤲🤲

  • @munavvarfairoos3137
    @munavvarfairoos3137 10 місяців тому

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyaa2559
    @safiyaa2559 10 місяців тому +3

    ഹളർ നബിയെ കാണാൻ തൗഫീഖ് നൽകണേ അള്ളാഹ്

  • @sufailasufaila5296
    @sufailasufaila5296 10 місяців тому +2

    അൽഹംദുലില്ലാഹ് ഹിലർ നബി അലൈസലാമിനെ കാണാനുള്ള ഭാഗ്യം നൽകണേ അള്ളാ ആമീൻ 🤲🏻🤲🏻

  • @salamnk6240
    @salamnk6240 10 місяців тому +6

    കണ്ടവരെ കാണാനു നബിയെ കാണാനും ഭാഗ്യം തരണം അള്ളാ .......🤲🏻🤲🏻🤲🏻🤲🏻🤲🏻ദുയർക്കണം ഉസ്താദേ😭

  • @munthazkhan8987
    @munthazkhan8987 10 місяців тому +1

    Alhamdulillah njan kelkkan agrahicha kariyamanallo usthad ennathey classil paraghathu usthadinday Allahu anughrahikkanay Aameen Yarabbal Aalameen

  • @narjasnazrudeen1132
    @narjasnazrudeen1132 10 місяців тому +2

    Ustade duail ulppeduthane

  • @sainabaveeran7664
    @sainabaveeran7664 10 місяців тому +3

    അൽഹംദുലില്ലാ വർഷങ്ങളായിട്ട് ചൊല്ലിക്കൊണ്ടിരിക്കുന്ന ദുആയാണിത് മൻസിൽ നിന്ന് പഠിച്ചതാണ് അല്ലാഹു ബർകത്ത് ചെയ്യട്ടെ അബ്ദുൽ ഗഫാർ ഉസ്താദിനം ഉസ്താദിന് അല്ലാഹു ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @jameelahassan5408
      @jameelahassan5408 10 місяців тому

      അൽഹംദുലില്ലാഹ് ഞാനും ഈ ദിക്ർ വർഷങ്ങളായി ചൊല്ലാറുണ്ട്... Usthath Abdul Gaffar Moulavi ആ
      വർഷങ്ങൾക്ക് മുന്നേ ഒരു class ൽ പറഞ്ഞു തന്നതാണ്... എല്ലാവർക്കും എന്നും ഈ ദിക്ർ പതിവാക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.. നമ്മുടെ ഉസ്താദിനും മൗലവിക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ameekhap6308
    @ameekhap6308 10 місяців тому +2

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 👌🥰

  • @ayshabeevi7726
    @ayshabeevi7726 10 місяців тому +1

    മുറാദ്കൾ ഹാ സിക്കാൻ ദുആ വസിയത്തോടെ 🤲🤲🤲

  • @jammeelajavad7167
    @jammeelajavad7167 5 місяців тому

    Alhoamdulillah inaummalkalummarumakkalum deenilumduniyavilumqabarilum ubakarikkunna swaliheengalakan in ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @abdulkader571
    @abdulkader571 10 місяців тому +1

    ദു ആ യിൽ ഉൾപ്പെടുത്തണേ. ഉസ്താദേ

  • @fouzik3781
    @fouzik3781 10 місяців тому +1

    ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ashrafashraf-st4th
    @ashrafashraf-st4th 10 місяців тому +1

    Endy asughavum budhimuttukalum maran dua cheyany usthady

  • @midlajkvr8950
    @midlajkvr8950 10 місяців тому +1

    ألحمد لله ثم ألحمد لله
    جزاك لله خيرا
    اوصيكم بادعاء
    رب زدنا علما نافعا
    أمين آمين يارب العالمين

  • @aminarahiman1445
    @aminarahiman1445 10 місяців тому

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 10 місяців тому +1

    അൽഹംദുലില്ലാ ഉസ്താദ് കണ്ടോ തങ്ങളെ ഉണ്ടെങ്കിൽ ആ ഉസ്താദിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയല്ലോ അല്ലാഹുവേ എനിക്ക് തങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എല്ലാവർക്കും കാണാനേ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @ashrafashraf-st4th
    @ashrafashraf-st4th 10 місяців тому +2

    Swalihaya ella muradukalum hasilavan dua cheyany usthady

  • @shareefamullassery5341
    @shareefamullassery5341 10 місяців тому +1

    Insha Allah 🤲 Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen 🤲 plz dua

  • @aminanooh3840
    @aminanooh3840 10 місяців тому

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲

  • @fathimashazat4195
    @fathimashazat4195 10 місяців тому +1

    Duayil ulpeduthane

  • @ashrafashraf-st4th
    @ashrafashraf-st4th 10 місяців тому +1

    Endy kudumbhathilulla ella asughavum budhimuttukalum maran dua cheyany usthady

  • @sajeenasadhik8611
    @sajeenasadhik8611 10 місяців тому +2

    Alhamdulilah ❤️Dua cheyyane usthade 🤲

  • @NoorJahan-r3t
    @NoorJahan-r3t 10 місяців тому +1

    ദുആ ചെയ്യണേ

  • @rasheedkph7464
    @rasheedkph7464 10 місяців тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲അൽഹംദുലില്ലാഹ്

  • @aneeshaaneesha2962
    @aneeshaaneesha2962 10 місяців тому +3

    Alhamdulillah 😍😊

  • @mamukoya7947
    @mamukoya7947 10 місяців тому

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @AaminaKk-sc4wd
    @AaminaKk-sc4wd 5 місяців тому

    എൻ്റെ മക്കളുടെ കുടുബ ജിവിത ൽ സന്തേ സം ഉണ്ടാവാൻദു അ ചെയ്യണം ഉസ്താതെ

  • @akbarcm4496
    @akbarcm4496 10 місяців тому +1

    Njan swapnathil kandirunnu alhamdulillah

  • @jasminnizar6670
    @jasminnizar6670 10 місяців тому +6

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @sirajkkkk3524
    @sirajkkkk3524 10 місяців тому

    Duaayil ulppeduthane usthade 😭😭🤲🤲

  • @ayshabeevi7726
    @ayshabeevi7726 10 місяців тому +1

    ആമീൻ യാ റബ്ബൽ aalameen🙏🏽ആമീൻ 🤲🤲🤲

  • @sulaikhakp5696
    @sulaikhakp5696 4 місяці тому

    Allahu bagyam tharatte ameeeen

  • @shameemaCmk
    @shameemaCmk 4 дні тому

    7 വർഷം mumb kilir നബി s കാണാൻ ഭാഗ്യം ഉണ്ടായി അൽഹംദുലില്ലാഹ് masha allah

  • @ahdal164
    @ahdal164 10 місяців тому

    Dua cheyyane usthade

  • @havvaumma4564
    @havvaumma4564 10 місяців тому +2

    അൽഹംദുലില്ലാഹ് ഞാൻ വെള്ളിയാഴ്ച ചൊല്ലുന്ന സ്വലാത്തിന്റെ കൂടെ കുറച്ചു മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതാറുണ്ട് ഉസ്താദ് അതിൽ ഈ മഹാനവർകളുടെ മൂന്ന് പേരും കൂട്ടി ഫാത്തിയ എല്ലാ ആഴ്ചയിലും ചൊല്ലാറുണ്ട് എന്താ മഹാനായ അവർകളെ ഒരു പ്രാവശ്യമെങ്കിലും നമ്മുടെ ജീവിതത്തിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @shereefafaisal3475
    @shereefafaisal3475 10 місяців тому +1

    Aameen aameen alhamdulillah duayil ulpeduthane usthade 🤲

  • @safeervkd8358
    @safeervkd8358 10 місяців тому +2

    Alhamdulillh

  • @kalody5885
    @kalody5885 10 місяців тому

    അൽഹംദുലില്ലാഹ് പല മുറദുകളും ഹാസിലാകാനുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @fathimap2350
    @fathimap2350 10 місяців тому +1

    ❤ മാഷാ അള്ള ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @naseemanasi9421
    @naseemanasi9421 10 місяців тому +1

    അല്ലാഹുവേ എന്റെ ലിവറിന്റെ അസുഖം മാറ്റി തരണേ ആമീൻ

  • @ashrafashraf-st4th
    @ashrafashraf-st4th 10 місяців тому +2

    Sahodharandy kadam veedan dua cheyany usthady

  • @fathimariswana1318
    @fathimariswana1318 10 місяців тому

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ മകളുടെ വിവാഹത്തിന് ഡേറ്റ് കണ്ടിട്ടുണ്ട് വിവാഹം ഹൈറായി നടക്കാനും അവരുടെ കുടുംബജീവിതം നല്ല രീതിയിൽ ഉണ്ടാവാനും പരസ്പ്പര സ്നേഹത്തോടെ ജീവിക്കാനും അല്ലാഹുവിന്റെ തൃപ്തി യോടെ ജീവിക്കാനും അള്ളാഹു അവർക്ക് ത്വാഫിക് നൽകാനും ദുഹാ ചെയ്യണേ

  • @lailashamsuddin4371
    @lailashamsuddin4371 9 місяців тому

    Usthadine AllahuAnugrahikkatte

  • @ZubaidaaEm
    @ZubaidaaEm 10 місяців тому +1

    Soorath ihlaas chollunnund usthadee dua cheyyanam kasargodaan place pratheekam dua cheyyanam

  • @coutinhomania6282
    @coutinhomania6282 10 місяців тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sameerashafi6288
    @sameerashafi6288 10 місяців тому

    Alhamdhulillah 🤲🏻

  • @kingstar7781
    @kingstar7781 5 місяців тому

    usthade ente barthavinu nalla shambalamulla joli shariyayi kittan dua cheyyane

  • @nazeemaka4773
    @nazeemaka4773 10 місяців тому

    അൽ ഹം തുലില്ലാ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @_abdulla_557_
    @_abdulla_557_ 10 місяців тому

    Alhamdulillah....Aameen

  • @suharashamsu4429
    @suharashamsu4429 10 місяців тому +2

    Alhamdulillah

  • @thahiraabdulla4006
    @thahiraabdulla4006 10 місяців тому

    ഇത്അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉസ്താദ്. കുറെ നാൾ മുൻപ്

  • @SharbaSharba-mr5jp
    @SharbaSharba-mr5jp Місяць тому

    മാഷാ അള്ളാഹു അൽഹംദുലില്ലാഹ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 10 місяців тому

    ഉസ്താതെ ദുആയിൽ ചാർക്കണേ എന്റെ വിട്ടിൽ സന്തോഷം സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲q🤲🤲

  • @fathimap6539
    @fathimap6539 10 місяців тому

    Usthade ente mone niskan duailoke ulpaduthene

  • @rayaansafar2738
    @rayaansafar2738 10 місяців тому

    Raleethubillahi rabban wabilislami dheenan wabimuhammadin nabiyya.
    Allahumma Hassil muradanaa ya muhassilal muradaath.
    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen🤲🤲🤲

  • @hajarasoopy3918
    @hajarasoopy3918 10 місяців тому

    അൽഹംദുലില്ലാഹ്

  • @sheemalatheef5263
    @sheemalatheef5263 10 місяців тому

    Ameen yaraball alameen duvayel ulpaduthwne usdadi kudubathayem derkaus nalkane allah

  • @SuniM-be3iv
    @SuniM-be3iv 10 місяців тому

    ഉസ്താദ് ദുഹാ ചെയ്യണം ഞങ്ങൾ കും കാണാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲

  • @nusaibabasheer5570
    @nusaibabasheer5570 5 місяців тому

    Aameen🤲🏻🤲🏻

  • @sharafuddeenpalakkdan3471
    @sharafuddeenpalakkdan3471 10 місяців тому

    Alhamdulillah alhamdulillah alhamdulillah

  • @abdulnazar7874
    @abdulnazar7874 10 місяців тому

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ

  • @shaheemma5430
    @shaheemma5430 10 місяців тому +2

    Dua cheyane

  • @ayishabimp884
    @ayishabimp884 10 місяців тому +2

    Alhamdulillah❤❤puthiya❤ariv❤❤alhamdulillaj❤❤

  • @suharap481
    @suharap481 10 місяців тому

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ayyoobayyoob5638
    @ayyoobayyoob5638 10 місяців тому

    Bismillah
    Alhamdulillah
    Ameen yarabbal alameen

  • @ayishaayishamol
    @ayishaayishamol 10 місяців тому

    അല്ലഹുവെ ഞാങ്ങൾക്ക്കള ർ നബി അലയ സെലാമിനെ കാണാൻ ഭാഗ്യ നൽകണെ ആമീൻ

  • @BusharaBush-s9r
    @BusharaBush-s9r 10 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Nidha-dp4xu
    @Nidha-dp4xu 10 місяців тому

    Ameen ya rabbal aalameen 🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 10 місяців тому +176

    അൽഹംദുലില്ലാഹ്.... ഖിള്ർ നബി (അ)നെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കാണാൻ ഈ കുടുംബങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാ വിധ ഖൈറും ബർകത്തും നൽകട്ടെ

  • @naushadph2189
    @naushadph2189 10 місяців тому

    ഇതുപോലുള്ളകള്ളക്കഥകൾപറഞ്ഞ്കൊടുത്തുഇസ്ലാമിനെതകർത്തുനിശ്ക്രിയരാക്കിസ്വപ്നജീവികളാക്കിഇസ്ലാമിനെപലകഷണങ്ങളാക്കിശോശിപ്പിച്ചുജൂതൻമാരുംഅവർക്ക്കൂട്ടായിഉസ്താക്കമ്മാരിൽഭൂരിഭാഗവും,
    ഇതുപോലുള്ളഉസ്താക്കൻമാരോട്ഒരപേക്ഷഇതുപോലുള്ളകഥകളുംവിശ്വാസങ്ങളുമായിനിങ്ങൾജീവിച്ചോളൂഇസ്ലാമിങ്ങളെവെറുതേവിട്ടേക്കൂഅവർഅല്ലാഹുവിനെസ്ഥുതിച്ച്മുന്നോട്ട്പോയിഅല്ലാഹുവിനെകണ്ടെത്തട്ടേ!
    ആമീൻആമീൻയാറബ്ബിൽലാലമീൻആമീൻ!

  • @fathimasiya9202
    @fathimasiya9202 10 місяців тому

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @ashickaboo9907
    @ashickaboo9907 10 місяців тому

    Ameen vaalaikumussalam

  • @jasminnizar6670
    @jasminnizar6670 10 місяців тому +37

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 10 місяців тому

    وعليكم السلام ورحمة الله وبركاته
    اللهم آمين آمين يا رب العالمين
    اوصيكم بالدعاء
    جزاكم الله خير الجزاء

  • @zeenathvp1340
    @zeenathvp1340 10 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r 10 місяців тому

    Aameen aameen