ഖിളർ നബിക്ക് വേണ്ടി യാസീൻ ഓതുക ശേഷം സഭാവിക്കുന്നത്| മുടങ്ങിക്കിടക്കുന്ന എന്ത് കാര്യവും നടക്കും

Поділитися
Вставка
  • Опубліковано 11 вер 2024
  • #sahalabath_dharimi_official #usthad_sahalabath_dharimi
    Mob:9656047819
    Assalamualaikum wa Rahmatullah
    This channel SAHALABATH DARIMI OFFICIAL is started to bring spiritual and material knowledge to you. In this age of active social media presence, taking into account the preaching potential of Deen, it is intended that this method will be useful to bring goodness to others and guide them to the right path.
    അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹ്
    SAHALABATH DARIMI OFFICIAL എന്ന ഈ ചാനൽ ആത്മീയവും, ഭൗതികവുമായ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയിട്ടുള്ളതാണ്. സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ ഈ കാലത്ത് ദീനിന്റെ പ്രബോധന സാധ്യത കണക്കിലെടുത്ത് നന്മകൾ മറ്റുള്ളവരിലേക്ക് അനായാസം എത്തിച്ചുകൊടുത്തു സൻമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഈ മാർഗ്ഗം ഉപകരിക്കും എന്നതാണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട് ഈ ചാനൽ നിങ്ങൾ എല്ലാവരും SUBSCRIBE ചെയ്യുകയും, മറ്റുള്ളവരിലേക്ക് SHARE ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു ... നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ ...അല്ലാഹു നമ്മെ എല്ലാവരെയും ഇരുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടേ. ആമീൻ*

КОМЕНТАРІ • 587

  • @IsmailZulekha
    @IsmailZulekha 9 місяців тому +89

    പുന്നാര നബിയെ സ്വപ്നത്തിൽ കാണാനും മരണം ഖൈർ ആകുമ്പോ റൗലയിലേക് എത്തി ചേരാനും നബിയുടെ സുന്നത് പിൻപറ്റാനും ദുആ ചെയ്യാനേ

    • @attabipandari1675
      @attabipandari1675 8 місяців тому +1

      ആമീൻ 🤲

    • @yazifmuhammed6374
      @yazifmuhammed6374 8 місяців тому

      Aameen

    • @noorjahankunnath5499
      @noorjahankunnath5499 8 місяців тому

      നമ്മൾ കൂടെ പരിശ്രമിച്ചു 🤲 ചെയ്യണം,, ഇന്ഷാ അള്ളാഹു ​@@yazifmuhammed6374

    • @simpletrick8794
      @simpletrick8794 7 місяців тому

      Aameen

    • @_Muhammad_ayyash_
      @_Muhammad_ayyash_ 7 місяців тому

      امین یا رب العالمین ❤

  • @AliAli-uy6jo
    @AliAli-uy6jo 10 місяців тому +75

    ഉസ്താദേ എന്റെ ഭർത്താവിന് നല്ലൊരു ജോലി ലഭിക്കാനും,,, കടങ്ങൾ എല്ലാം വീടി സലാമത് ഏകാനും പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ... 🤲🏻

  • @ase8539
    @ase8539 9 місяців тому +30

    നിസ്കാരം കൃത്യം ആയിട്ട് നിർവഹിക്കാൻ ദുആ 😢 മുത്ത് നബി (s)ചരത്തു പോയി സലാം പറയാൻ ഉള്ള ഭാഗ്യം തരണേ അല്ലാഹ് ഉസ്താദ് ദുആ...വിവാഹം നടക്കാൻ ദുആ ഉസ്താദ് 😢ജോബ് വീട് പണി പൂർത്തി അവൻ കടം ഇല്ലാതെ ഉള്ള ലൈഫ്... ഇന്ഷാ അല്ലാഹ്... അല്ലാഹ് സഫലം ആക്കട്ടെ...

  • @jafarjafar6746
    @jafarjafar6746 10 місяців тому +113

    ഞാൻ ഇന്ന് മുതൽ ഓതി തുടങ്ങിട്ടുണ്ട് എന്റെ മനസ്സിലെ മുറാദ് വെച്ചിട്ട് എന്റെ എല്ലാ ഹലാലായ മുറദ്കളും അല്ലാഹു ഹാസിലാക്കി തരട്ടെ. ആമീൻ 🤲🤲🤲

    • @mtmedia8107
      @mtmedia8107 9 місяців тому +3

      امين يا رب العالمين

    • @muhammadpc
      @muhammadpc 9 місяців тому +2

      ആമീൻ ആമീൻ ആമീൻ

    • @user-yy1vd5cj3k
      @user-yy1vd5cj3k 9 місяців тому +1

      Aameen

    • @shahjahankarim6047
      @shahjahankarim6047 9 місяців тому +2

      ആമീൻ ആമീൻ യa റബ്ബൽ ആലമീൻ

    • @de.ridhetic
      @de.ridhetic 7 місяців тому

      Oruppadpalavithaprayaasangalumund usthadeellaamonn nerayaavaanduaacheyyane vengarayil minnumoru sahoothariduaa vaswy yathode

  • @Ramsee-ze5fx
    @Ramsee-ze5fx 9 місяців тому +40

    ഉസ്താദേ എനിക്ക് എന്റെ ഭർത്താവിന്റെ കൂടേ മരണം വരെ ജീവിക്കാൻ ദുആ ചെയ്യണം 🤲🤲

  • @JaseelaP-xn6gz
    @JaseelaP-xn6gz 10 місяців тому +103

    ഉസ്താദേ ഒരു വീട് എന്നത് വല്ലാത്തൊരു ആഗ്രഹമാണ്. അത് സഫലമാകാൻ ദുആ ചെയ്യണേ....... 🤲🤲

  • @sajnaabbas5816
    @sajnaabbas5816 5 місяців тому +3

    ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം കെടുത്തുന്ന ചതിയന്മാരെ വഞ്ചകന്മാരെ ശത്രുക്കളെ പരാജയപ്പെടുത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fasalurahumman850
    @fasalurahumman850 9 місяців тому +20

    ഒരു വീട് എന്നത് എന്റെ സ്വപ്നമാണ് ഉസ്താദേ. ഭർത്താവിന്റെ വീട്ടിൽ ഒരു സുഖവും ഇല്ല സമാദാനവും illa ഉസ്താദ് ദുആ ചെയ്യണം

  • @muhammed-im3bd
    @muhammed-im3bd 10 місяців тому +29

    കുടുംബത്തിൽ റാഹത്തും സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @diyanadha2728
    @diyanadha2728 7 місяців тому +11

    അൽഹംദുലില്ലാ സത്യമാണ് എനിക്ക് അനുഭവമുണ്ട് എല്ലാവരും ചെയ്തോളൂ

    • @ShamnaS-qd7ue
      @ShamnaS-qd7ue 7 місяців тому

      Ethra divasam aanu othiyath??

  • @zayanworld-zw4863
    @zayanworld-zw4863 10 місяців тому +23

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാകാൻ ദു: ആ ചെയ്യണേ ഉസ്താദെ

  • @Enswmbgnr5123-.-
    @Enswmbgnr5123-.- 7 місяців тому +5

    ഇന്ഷാ അല്ലാഹ് ഉസ്താദ് ഒരു വീടിനു വേണ്ടി കുറെ നാൾ കൊണ്ട് ശ്രമിക്കുന്നു ഓരോ രോ കാരണം കൊണ്ടു ഒന്നും നടക്കുന്നില്ല സാമ്പത്തികമായുംഒക്കെ തടസങ്ങൾ ആണ് റബ്ബിന്റെ തവക്കുൾ കൊണ്ടു ഞാൻ ഇന്ന് ജിദ്ദയിൽ ആണ് അൽഹംദുലില്ലാഹ് ഉമ്പ്ര നിർവഹിക്കാനും മദീനത് പോകാനും ഭാഗ്യം ഉണ്ടായി അൽഹംദുലില്ലാഹ്... ഇന്ഷാ അല്ലാഹ് ഇനി അതിയായ ആഗ്രഹം ആണ് ഒരു വീട് എന്നുള്ളതും ഒരു പൊന്നുമോളെ പ്രേസേവിക്കനും dua ചെയ്യണം എല്ലാരും... എല്ലാ തടസങ്ങളും മാറി വീട് പണി തുടങ്ങാൻ എല്ലാരും dua ചെയ്യണം

  • @shanusvlog6535
    @shanusvlog6535 10 місяців тому +21

    ഉസ്താദേ എന്റെ മക്കൾക്ക്‌ കുട്ടികളില്ല അവർക്ക് രണ്ടുപേർക്കും സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് പ്രതീകം duhaacheyyane😭😭🤲🤲

  • @sabithmoosa6646
    @sabithmoosa6646 6 місяців тому +3

    ഉസ്താദേ മോനെ പെടുത്തിയിരിക്കുന്ന കേസിൽ നിന്നും മോചനം കിട്ടാനും ശത്രു പിന്മാറിപ്പോകാനും ദുആ ചെയ്യണേ ഒരു സമാധാനവും ഇല്ല

  • @needishashamsuden1042
    @needishashamsuden1042 11 місяців тому +28

    രോഗം ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താതെ 😢

  • @almadeenachannel5770
    @almadeenachannel5770 7 місяців тому +8

    ഉസതാ തേ മകൾക്ക് നല്ല സ്വാലിഹായ ആലിമായ പുതിയാപ്പിളയെ കിട്ടാൻ പ്രത്യേകം ദുആ ചെയoണേ ഭർത്താവിന്ന് നല്ല ജോലി കിട്ടാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം

  • @ashrafkunnummalk5238
    @ashrafkunnummalk5238 11 місяців тому +11

    ഉസ്‌താദ്‌ എന്റെ മകന് ഹൈറായ വിവാഹം ശരിയാവാനും ജോലി ശരിയാവാനും ദുആ ചെയ്യണം അൽഹംദുലില്ലഹ്

  • @shanushalu3156
    @shanushalu3156 7 місяців тому +2

    കടം കൊണ്ട് വലിയ പ്രയാസത്തിലാ.. ഹലാലായ മാർഗത്തിൽ കടം വീടികിട്ടാൻ നിയ്യത്താക്കി ഇന്നലെ മുതൽ ഞാനും ഓതാൻ തുടങ്ങി.. റബ്ബ് എന്റെ ദുആ സ്വീകരിച്ചു കടങ്ങൾ വീട്ടിത്തരാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲ഉസ്താതെ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ🤲🤲

  • @shyjua229
    @shyjua229 5 місяців тому +1

    അള്ളാഹുവേ എല്ലാ ഹലാലയ ആഗ്രഹങ്ങളും നിറവേറ്റി തരണെ പടച്ചതമ്പുരാനെ ആമീൻ യാറബുൽ ആലമീൻ

  • @abdullahqatar3021
    @abdullahqatar3021 9 місяців тому +8

    ഇന്ഷാ അല്ലാഹ് ഉസ്താദ് ഇന്നുമുതൽ ഓതുന്നതാണ് 🕋monk ഹൈറായ ജോലികിട്ടുവാനും നഷ്ട്ടപെട്ട സ്വർണം കിട്ടുവാനും 😭കടങ്ങൾ വീടി സമാധാനത്തിനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @raheemaraheema8956
    @raheemaraheema8956 10 місяців тому +16

    മകൻ നല്ല പഠിക്കുന്ന കുട്ടിയാക്കാനും അനുസരണ ഉള്ളവനക്കാനും ദുആ ചെയ്യണേ 😭😭😭

  • @ridhurinu933
    @ridhurinu933 10 місяців тому +3

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദ് മക്കളു , ടെ കാര്യത്തൽ റാഹത്താവാനൻ കെടുത്ത കാശ് തിരിച്ച കിട്ടാനും. ഇൻശാ അള്ളാ

  • @familyvlog164
    @familyvlog164 7 місяців тому +6

    നോമ്പിന് മുമ്പേ വീട് പണി പൂർത്തിയായി അതിലേക്ക് പാർക്കാനായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @muhd_adnan______
    @muhd_adnan______ 8 місяців тому +4

    ഇത്തവണ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യത്തിനും മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും മനസ്സും നൽകാനും കടങ്ങൾ വീടാനും അനുഗ്രഹങ്ങൾ നിലനിർത്തിത്തരാനും ദുആ ചെയ്യണേ

  • @rinshidamusthafa9877
    @rinshidamusthafa9877 10 місяців тому +23

    കിട്ടാനുള്ള പൈസകൾ പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @shanshabirecipes143
    @shanshabirecipes143 9 місяців тому +4

    അസ്സലാമു അലൈകും ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട് വീട് loan ആണ് ജപ്തി യിലാണ് അത് കൊണ്ട് വീട് എത്ര പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ

  • @star_family_official7469
    @star_family_official7469 9 місяців тому +4

    ഞാനും വാടകക്ക് ആണ് വീടില്ല വാടക വരെ കൊടുക്കാൻ നവൃത്തി ഇല്ല ദുഹാ ചെയ്യണേ നിങ്ങൾക് വേണ്ടി ഞാനും ചെയ്യാം നമുടെ ഹലാൽ അയഉദ്ദേശം റബ്ബ് സ്വീകരികുമാറാകട്ടെ ആമീൻ

    • @AshiqM-l3h
      @AshiqM-l3h 7 місяців тому +2

      ഇതേ അവസ്ഥയാണ് എനിക്കും ഞാനും വാടകവീട്ടിലാണ് താമസിക്കുന്നത് നാലുമാസത്തെ വാടക തെറ്റിയിട്ടുണ്ട് കൊടുക്കാൻ കയ്യിൽ പൈസയില്ല എങ്ങനെയെങ്കിലും ആ പൈസ കൊടുത്തുവിട്ടാൻ തൗഫീഖ് തരണേ അള്ളാ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @nisanitp1588
    @nisanitp1588 11 місяців тому +18

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഇരു ലോക വിജയം ലഭിക്കാൻ

  • @kadeejakadeeja6416
    @kadeejakadeeja6416 11 місяців тому +30

    കിട്ടാനുള്ള പൈസ സ്വർണം വേഗം കിട്ടാൻ ദുആ ചെയ്യണേ usthade

  • @Thansi12340
    @Thansi12340 8 місяців тому +3

    മകൻ പഠിക്കാൻ നല്ല ഉസാറുണ്ടാവാനും ഓർമ ഉണ്ടാകാനും പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാകാനും ഉസ്താദ് ദുആ cheaane

  • @raheemaraheema8956
    @raheemaraheema8956 10 місяців тому +45

    സ്വന്തമായി വീടുണ്ടാകാനും കടങ്ങൾ വീടാനും ഭർത്താവിന് നിസ്കാരം കളാ ആയിപ്പോകാത്ത ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങളാകാനും ദുആ ചെയ്യണേ 😭😭😭

    • @khadeejayousaf7395
      @khadeejayousaf7395 10 місяців тому +1

      മകൻ്റെ വിവഹം ശരിയാവാൻ ദുഹ ചെയ്യണെ

    • @mtmedia8107
      @mtmedia8107 9 місяців тому

      ماشاء الله وفقكم الله

  • @liwaliwa2490
    @liwaliwa2490 9 місяців тому +3

    ഉസ്താദേ ഞങ്ങളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും അടുത്ത rabeeulavvalinu kudiyirikkanum prathyekam dua cheyyanam🤲

  • @Bilal-kz7ke
    @Bilal-kz7ke 10 місяців тому +5

    എന്റെ സഹോദരൻ വിവാഹം നടക്കാൻ ദുആ 🤲🤲🤲എന്റെ മകൾക് ജോലി കിട്ടാൻ ദുആ എന്റെ മകൻ പഠനത്തിൽ ശ്രെദ്ധ കൊടുക്കാൻ ദുആ 🤲🤲🤲🤲🤲🤲അസ്സലാമുഅലൈക്കും

  • @user-of4ic7ob8d
    @user-of4ic7ob8d 14 днів тому

    ഉസ്താത് ഒരുപാട് പ്രശ്നം നിറഞ്ഞ ഒരു ജീവിതമാണ്
    എല്ലാത്തിനും പരിഹാരം കിട്ടാൻ വേണ്ടിട്ട് ദുവ ചെയ്യണം 😭

  • @abdulsameerabdulsameer9678
    @abdulsameerabdulsameer9678 8 місяців тому +4

    ഞാൻ ആഗ്രഹിച്ച പോലെ ഉള്ള എന്റെ മനസിന് ഇണങ്ങിയ നല്ല ഹൈറായ സ്വാലിഹായ ദുനിയാവിലും ആഹിറത്തിലും കണ്ണ് കുളിർമ എകുന്ന നല്ലൊരു ഭർത്താവിനെ എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണം🤲😢(വളരെ വിഷമത്തിലാണ് 😢,വന്ന ആലോചനകൾ ഒക്കെ മുടങ്ങി പോവാണ് കല്യാണം ശെരിയാവാൻ ദുആ ചെയ്യണം 😢)

  • @ramlathvk1030
    @ramlathvk1030 7 місяців тому +2

    ഉസ്താദെ എൻ്റെ വീടും സ്ഥലവും വിൽക്കാൻ ഇട്ടിട്ട് കുറെ വർഷം ആയി ഇപ്പോൾ ഞാൻ 11 യാസീൻ ഓതിവരുന്നുണ്ട് ശനിയാഴ്ച അവസാനിക്കും ദുഅ ചെയ്യണേ മഗ്രിബ് നിസക്കാര ശേഷമാണ് ഓതുന്നത്

  • @rabiyamanalody2413
    @rabiyamanalody2413 10 місяців тому +5

    ദു ആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ ..🤲🤲🤲

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 10 місяців тому +16

    എന്റെ വർത്താവിന്റെ ഒരു വലിയ പൈസ കിട്ടാനുണ്ട് ഇപ്പോൾ ജോലിയും ഇല്ല ഉസ്താദ് എല്ലാം ഹൈറാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @Fathimamankada-ns7gq
    @Fathimamankada-ns7gq Місяць тому

    ഉസ്താദെ എന്റെ 2ആ ണ് മക്കൾക്കും കഹ്‌ബത്തിങ്കൾ ജോലി കിട്ടാൻ ദുഹാ ചെയ്യണം എന്നാൽ എനിക്ക് എപ്പോഴും മക്കത്തും മദീന ത്തും പോവാനും തവാഫ് ചെയ്യാനും റസൂൽ s. അടുത്ത് ചെന്ന് സിയാറത്ത് ചെയ്യാനും സാധിക്കാ നും ദുഹാ ചെയ്യണം ഉസ്താദെ ആമീൻ യാ റബ്ബൽ ആലമീൻ

  • @zayanibru8188
    @zayanibru8188 10 місяців тому +16

    ഭർത്താവിന്ന് നല്ല ഒരു ജോലി കിട്ടുവാനും മക്കൾ ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @nafeesakakkur862
    @nafeesakakkur862 9 місяців тому +1

    അല്ലാഹ് ഇല്ല ഉസ്താദേ ഇപ്പം സീരിയേൽ ഇല്ലാ ഖുർആൻ യാസീൻ വാഖിയ മുൽക് ദിക്ർ ഇസ്തിഹ്ഫർ സ്വലാത്ത് ഔസുൽ അഹ്‌ലംമിന്റെ ഖുതുബുൽ ആലമിൻറ്റെ തവസ്സുൽ ബേയ്ത് ഹദ്ദാദ്‌ ദുആ ഉസ്താദ് ദുആയിൽ ulpeduthenne ആമീൻ 🤲🤲🤲🌹🌹🌹

  • @rasiyakabeer6024
    @rasiyakabeer6024 10 місяців тому +3

    ഉസ്താദ് കടംകൊടുത്ത പൈസ തിരിച്ചുകിട്ടാൻ സ്വന്തമായി ഒരു വീടുണ്ടവനും.കടങ്ങൾ വീഡികിടനും ഫർത്തവിന് സ്ഥിരമായി ജോലിക്ക് പോകൻസെണ്ടിയും എല്ലാം dua ചെയ്യണേ

  • @sainulabid6105
    @sainulabid6105 10 місяців тому +9

    ഉസ്താദ് കൊടുത്തിട്ട് കാശും സ്വർണ്ണ കിട്ടാൻ ഉണ്ട് വാങ്ങിയവരുടെ കയ്യിൽ നിന്ന് ഇത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sulaikham8004
    @sulaikham8004 10 місяців тому +2

    എന്റെ മകൻ വാടകക്കാണ് താമസിക്കുന്നത് അവനിക്കൊരു വീടിന് വേണ്ട ദുഹ ചെയ്യണം ഉസതാദേ പൈസ കിട്ടാനുണ്ട് അത് വേഗം കിട്ടിയാൽ വീട് പണി തുടങ്ങാം അത് വേഗം തന്നെ കിട്ടാൻ വേണ്ടിയും ദുഹ ചെയ്യണം ഉസതാദേ

  • @nishagandhi3253
    @nishagandhi3253 6 місяців тому +1

    Gulfil povan vendi visakk ellam cheyth sheriyayathaan.. Avasana nimisham enthokke thadssangal.. Neekki tharane rabbe... Inn thanne ellam sheriavane.. Padachone.. Ushtahade dua cheyyanee...

  • @Seenat-sk3jx
    @Seenat-sk3jx 10 місяців тому +1

    ഉസ്താദ്.ekakk.നല്ല.ഒരു.ജോലി.ആവാനുംകുട്ടികൾ.ഉണ്ടാവാനും.23.വർഷമായി.ഉസ്താദ്..duaaa.ചെയ്യണേ

  • @AjeemaKm
    @AjeemaKm 9 місяців тому +1

    എന്റെ മകന് സ്വാലിഹായ ഇണയെ പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണ ഉസ്താദ്

  • @ShahulHameed-gw3gq
    @ShahulHameed-gw3gq 9 місяців тому +4

    എല്ലാം മുറാദുകളും മനസ്സിലാവാൻ ഉസ്താദ് ചെയ്യണം

  • @makkah8201
    @makkah8201 8 місяців тому +3

    മോൻ സ്വാലിഹാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sherinak5861
    @sherinak5861 10 місяців тому +3

    ഞാൻ ഓതി തുടങ്ങി ഉസ്താദേ എന്റെ ഉദ്ദേശങ്ങൾ അള്ളാഹു പൂർത്തീകരിച്ചു തരട്ടേ

    • @sahalabathdarimiofficial
      @sahalabathdarimiofficial  10 місяців тому

      ആമീൻ

    • @hawwarabah
      @hawwarabah 10 місяців тому

      Subhik shesham patumo

    • @sharafudheensharafu2256
      @sharafudheensharafu2256 10 місяців тому

      ആമീൻ...
      ആവശ്യം നിർവേറിയാൽ അല്ലാഹുവിനെ മറക്കരുത്...

  • @liyazadi.8924
    @liyazadi.8924 10 місяців тому +38

    എന്റെ മോൾക്ക് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാൻ ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻

  • @abumiyaz4066
    @abumiyaz4066 10 місяців тому +2

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ... കടം കൊണ്ട് എടങ്ങാറിലാണ്.. കുറെ പൈസ കടം കൊടുത്തത് തിരിച്ചു കിട്ടാനും ഉണ്ട്..

  • @nafeesakakkur862
    @nafeesakakkur862 9 місяців тому +3

    ഇൻശാ അള്ളാ ഇന്ന് മുതൽ തുടങ്ങുന്നുണ്ട് കടം വീടാൻ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണെ ആമീൻ 😭🕋🤲

  • @RahoofKarad-qe1yr
    @RahoofKarad-qe1yr 10 місяців тому +13

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @haneefaansif8330
    @haneefaansif8330 11 місяців тому +3

    . ഉസ്താദ് എന്റെ മകന് ഖൈറായ വിസ ശെരിയാക്കുവാൻ ദുഹാ ചെയ്യണം

  • @phmusthafa5693
    @phmusthafa5693 5 місяців тому

    സ്വാലിഹീങ്ങളായ മക്കൾ ആവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @sajithats1143
    @sajithats1143 10 місяців тому +1

    👍ഭാര്യയോ ഉമ്മയോ ഓതിയാൽ മതിയോ എന്റെ മോൻ ഫ്രീ വിസയിൽ പോയിട്ടുണ്ട് ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നു നല്ല ജോബ് ഹയാറായത് കിട്ടാൻ ദുആ ചെയ്യണേ

  • @me__noo3892
    @me__noo3892 10 місяців тому +1

    ഉസ്താദേ സ്വന്തമായി ഒരു വീട് കിട്ടുവാനും ഭർത്താവിന് നല്ല സാലറി ഉള്ള ജോലി കിട്ടാനും ദുആ ചെയ്യണേ

  • @jameelapt4218
    @jameelapt4218 9 місяців тому

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ എന്റെ മോൻ ഗൾഫിൽ പോയിട്ട് ഒന്നര മോള്ളാം കഴിഞ്ഞു ജോലി ആയിട്ടില്ല അവൻ ഒരു പ്രശ്നത്തിൽ കുടുങ്ങിയിട്ടുണ്ട് അതിൽ നിന്ന് മോജനം കിട്ടാൻ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് ഉസ്താദേ

  • @MubashiraMolu
    @MubashiraMolu 3 місяці тому

    insha allah ഇന്ന് മുതൽ ഞാൻ ഓതി തുടങ്ങുകയാണ് മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് insha allah പ്രതിഫലം കിട്ടിയ ഉറപ്പായും ഞാൻ ഇതിൽ ഒന്നുകൂടെ comment ഇടും എന്റെ ആഗ്രഹം പടച്ചോൻ നടത്തി തരട്ടെ 🤲🏻

  • @mahamoodpanoor2882
    @mahamoodpanoor2882 9 місяців тому

    ഉസ്താദേ എനിക്കും വലിയ ഒരു സംഗ്യ കച്ചവടത്തിന് വേണ്ടി കൊടുത്തത് ഉണ്ട് കുറെ വർഷമായി പല അവധികളും പറഞ്ഞു ഇത് വരെ കിട്ടിയില്ല ഈമാസം ഒരു അവധി പറഞ്ഞിട്ടുണ്ട് അത് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @shifna947
    @shifna947 7 місяців тому

    ആൽഹംദുലില്ലഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @mfggamer1626
    @mfggamer1626 10 місяців тому +2

    ഉസ്താദേ, എന്റെ ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @nafeesaabdulmajeed3048
    @nafeesaabdulmajeed3048 7 місяців тому

    ഉസ്താദ്ധേ ഒരുജോലി ശെരിയാവാൻ പ്രേത്യേകിച്ചു ദുആചെയ്യണം ഉസ്താദ് അവന്ന് ജോലിക്ക് പോകാൻ തോന്നാനും ദുആചെയ്യണം

  • @KamaruDheen-su5wo
    @KamaruDheen-su5wo 4 місяці тому

    ഉസ്താതെ എന്റെ മോൻ ദുബായിൽ ആണ് നല്ല ജോലി ശരി ആവാൻ ദുഹാ ചെയ്യണം

  • @anvarvdymydreams8595
    @anvarvdymydreams8595 10 місяців тому +2

    Usthad ente mon padikkanum padichath ormayil nikkanum ente husinu nashtapetta joli thirichu kittanum prathekam dua cheyyanam🤲🤲🤲🤲

  • @sulaikham8004
    @sulaikham8004 10 місяців тому +1

    എന്റെ മകനു നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണം ഉസ്താദേ

  • @sainuddeenpk
    @sainuddeenpk 8 місяців тому +1

    മ്ക്കൾ സ്വലിഹി ങ്ങൾ ആവാനും പഠനത്തിൽ ഉശാർ ആവാനും ദുആ ചെയ്യണം

  • @sehraas8932
    @sehraas8932 5 місяців тому

    നമ്മൾ പേടിക്കുന്ന കാര്യങ്ങളിൽ നിന്ന് നമ്മക്ക് സമാധാനം തരണേ അല്ലാഹ്

  • @souda9706
    @souda9706 5 місяців тому +1

    എന്റെ ഡ്രൈവിങ്ങ് ടെസ്റ്റ്‌ ഏപ്രിൽ 22 ന് ആണ്. രണ്ടാമത്തെ ടെസ്റ്റ്‌ ആണ്. ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്. 8ദിവസമേ ബാക്കിയുള്ളു. 11ദിവസം ഓതാൻ ആവില്ല. എനിക്ക് ഇതിന്റെ ഫലം കിട്ടില്ലേ. ഉസ്താദ് പ്രാർത്ഥിക്കണം

  • @jaseenachungath1094
    @jaseenachungath1094 10 місяців тому +1

    എന്റെ ഭർത്താവിന് നല്ല കച്ചവടം ദുആ ചെയ്യുക മക്കൾ പരീക്ഷയിൽ പടി ജയിക്കാൻ ദുആ ചെയ്യുക പഠിക്കാനും ദുആ ചെയ്യുക 😢😢😢🤲🏻

  • @rashidt4656
    @rashidt4656 10 місяців тому +34

    കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവാനും ദുഹാ ചെയ്യണേ 🤲🤲🤲

    • @fausiyasiya8110
      @fausiyasiya8110 10 місяців тому

      Dhahanmosta

    • @fausiyasiya8110
      @fausiyasiya8110 10 місяців тому

      ഹൈറായ സന്താനത്തെ കിട്ടാൻ
      ദുആ

  • @shameerabbasghala
    @shameerabbasghala 11 місяців тому +10

    വീടു പണി പൂർത്തി ആഗൻ വേണ്ടി ദുആ ചെയ്യണേ

  • @Ansshhyy
    @Ansshhyy 10 місяців тому +2

    Ellavarudeyum muradukal Allahu seekarichu tharatte🤲😊

  • @ameerkanjirampara2008
    @ameerkanjirampara2008 7 місяців тому

    മോളുടെ അസുഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-xq3km5ci4i
    @user-xq3km5ci4i 7 місяців тому

    Alla muradum hasilawanum barthavinte kanninte kayycha Shakthi koodanum khairaya Joli labikanum swalhaya makkalakanum podhu pareekshayil vijayikan dua cheyyanam usthad

  • @FaseelaFase-uf5yt
    @FaseelaFase-uf5yt 3 місяці тому

    ഉസ്താദ് ഗർഭിണിയാണ് സ്കാനിങ് കുറച്ച് കമ്പ്ലൈന്റ് ഉണ്ട് അടുത്ത സ്കാനിങ് ആവുമ്പോൾ ശരിയാവാൻ ദുആ ചെയ്യണം

  • @AbooMisriya
    @AbooMisriya 5 місяців тому

    usthade ente kalyanam oke urapichathannu ee varunna perunnalinn kalynam edukkan orugi ninnathayirunnu ...ippo oru masam aayi kore preshnam Ann usthade ... ellam onn sheriyayi kalynam nadakkan onn duayill usthadum ellarm dua cheyyane😭😭😭

  • @fathimagafoor8309
    @fathimagafoor8309 8 місяців тому

    Ellaa halalaya udeshangalum poorthiyakanum barthavinte kachavadathil barkkath undavanum vendi dua cheyyane usthathe

  • @showkath4708
    @showkath4708 8 місяців тому

    ഹലാലായ മുറാ ദു കൾ ഹാ സി ലാ കാ ൻ ദുആയിൽ ചെ ർ ക്കണെ 🤲

  • @ashifvloogg1237
    @ashifvloogg1237 10 місяців тому +2

    വിട് വിൽക്കാൻ ഉസ്താദ് പ്രത്യേകം ദുഅ ചെണേ ഉസ്ദാദ്

  • @NazeeraYousaf
    @NazeeraYousaf 8 місяців тому

    ഉസ്താദേ വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲

  • @user-uy4zr6np3m
    @user-uy4zr6np3m 3 місяці тому

    8 ലക്ഷം കടമാണ് ഉസ്താദ് ഹസ്ബെൻ്റിൻ്റെ ജോലികളിൽ order കിട്ടുവാൻ ഹൈറായ സാമ്പത്തിക ഭദ്രതക്ക് മാതാ പിതാക്കൾക്കും dua Usdad

  • @hakeemhakeem8246
    @hakeemhakeem8246 9 місяців тому

    ഉസ്താദേ എന്റെ ഫർത്താവിന് നല്ല ജോലിയുള്ള വിസ കിട്ടാൻ ദുആ ചെയ്യണേ

  • @alhamdulillaaaa
    @alhamdulillaaaa 6 місяців тому

    ഞാൻ എൻ്റെ സുഹൃത്തുമായി പിണങ്ങി. ഞാൻ വല്ലാത്ത വിഷമത്തിൽ ആണ്. പിണക്കം മാറി തിരിച്ച് വരാൻ ദുആ ചെയ്യണേ.😔😔

  • @kamarukp5136
    @kamarukp5136 8 місяців тому

    ഉസ്താദെ ഇത് പോലെ ഞാൻ ഓതി ഒന്നും ശെരിയായിട്ടില്ല എത്രയും പെട്ടന്ന് തന്നെ എന്റെ വിവാഹം ശെരിയാകാൻ ദുആ ചെയ്യണം 🤲🤲🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 5 місяців тому

      എവിടെയാ നിങ്ങളുടെ സ്ഥലം age പറയാമോ rpy

    • @kamarukp5136
      @kamarukp5136 5 місяців тому

      @@thakabalallaah..vaminkum.6294 tanur

  • @nawaf2.096
    @nawaf2.096 9 місяців тому

    മക്കൾ നിസ്ക്കരിക്കാനും പഠിക്കാൻ തോന്നാനും ഉസ്താദ് മുഹാ ചെയ്യണെ

  • @nechoosnechu9198
    @nechoosnechu9198 7 місяців тому

    Insha Allah 👍🏻 ellavarudeyum halalaya udheshangal Allahu niravettitharatte

  • @jammibkljammibkl6028
    @jammibkljammibkl6028 5 місяців тому

    Nte makkal swalih aaya makkal aakan usthad duha cheyyanam

  • @ashrafkukku5627
    @ashrafkukku5627 7 місяців тому

    Usthaathe..yende..ponnmakkalde.. jeevidathil..uyarchayum..valarchayum..qairum.. barkathum indaavaanum..ikkaande..yellaa..joli..kaaryangalil..qayiruindaavaanum.dubayilpoyakaaryam..sheriyaayittvaraanum..muththrasoolinde..naatil..orujolikittaanum..rabbindeyum..muththrasoolindeyum..poruththamkittaanum..baapaumma..njangalkellaavarkum..duhavasiyathcheythavarkellaaaam..munnot..qayirumbarkathindaavaanum..duhayilulpeduthenamee..pls..yellaaaduhagalilum🙏🥰🤲🤲🙌🙌

  • @user-uj6xh2gf7s
    @user-uj6xh2gf7s 10 місяців тому +1

    Swadamayi oruveed udavan duacheyanam usthade

  • @abdullamahmood3464
    @abdullamahmood3464 10 місяців тому +3

    എന്റെ മോനിക്കു നിസ്കരിക്കണം ഖുർആൻ ഓതാനും പഠിക്കാനും നല്ല മടി തുടങ്ങിയിട്ടുണ്ട്

  • @farhanapk3341
    @farhanapk3341 7 місяців тому

    ഉസ്താദേ എനിക്ക് ഒരുപാട് വിഷമം ഉണ്ട് അതെല്ലാം നടക്കാൻ ദുആ ചെയ്യണേ 😞🤲🤲🤲

  • @bibiayesha92
    @bibiayesha92 7 місяців тому

    Ushade ente bharthav 5 neram niskarikum pakshe bhayangara. deshyamanu. Subavam. nannakan duaa cheyyane

  • @SuharaNalakath-zr9gl
    @SuharaNalakath-zr9gl 10 місяців тому +2

    മകൻ പോയിട്ട്.9. മാസമായി ഇതുവരെ ജോലി ശരിയായിട്ടില്ല ദുആ ചെയ്യണേ ഉസ്താത്

  • @sakkeenaayyoob506
    @sakkeenaayyoob506 11 місяців тому +1

    ഉസ്താദ് ചെയ്യണം കുറെ കടങ്ങളുണ്ട് വീടില്ല വാടകക്കാണ് ദുആ ചെയ്യണം

  • @rasheedarasheeda8992
    @rasheedarasheeda8992 5 місяців тому

    Usthaadee duaayil cheyyanee orupaad lakshangal kadangalund athokke veedi sandoshathode samaadhanathode heevikkanum eemaanodu koodi marikkanumulla bagyam thofeeqinu vendi

  • @user-jc1mp8vi3c
    @user-jc1mp8vi3c 7 місяців тому

    എല്ലാഹ ലാൽ ആയഎല്ലാഉദ്ദെശം പൂർത്തി യാ കു വാ ൻ ദുആ ക ൾ ചെയ്യണേ

  • @fathimazuwaina5175
    @fathimazuwaina5175 10 місяців тому +1

    എന്റെ മോൾ പഠിക്കുന്നുണ്ട് പക്ഷെ പരീക്ഷയിൽ മാർക്ക് കുറവ് . പ്രത്യേകം ദുആ ചെയ്യുക🤲🤲

  • @shifnashifu9283
    @shifnashifu9283 8 місяців тому +1

    Njan othunnund hillir nabiyude peril 4yaaseen thadasanghal marikitanum ente manasile niyyath purthiyayi kitan dua cheyyanam usthade aameen 🤲