98 വേൾഡ് കപ്പ് മുതൽ തുടങ്ങിയതാണ് ബ്രസീലിനോടുള്ള ഇഷ്ടം... ഓർമ വെച്ച കാലം തൊട്ടു കേൾക്കുന്ന പേരുകളായിരുന്നു Romario, Bebeto, പിന്നെ മറഡോണ എന്നും, 94 ലെ ജേതാവാണ് ബ്രസീൽ എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, ബ്രസീലിനെ അന്ന് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങി.. പിന്നെ പിന്നെ അതൊരു വികാരമായി മനസ്സിൽ ഉറച്ചു പോയി.... 2002 നു ശേഷമുള്ള വേൾഡ് കപ്പിന്റെ ഫൈനലുകളിൽ ഫ്രാൻസും ഇറ്റലിയും തമ്മിൽ എടുമുട്ടിയത് മാത്രമേ ഓർമയിലുള്ളു, കാരണം അതിനു ശേഷം ഇതുവരെ കാനറികൾ ഫൈനലിൽ എത്തിയിട്ടില്ല എന്നുള്ളത് കൊണ്ടു തന്നെ... ഇത്തവണ അതിനു മാറ്റം വരും എന്ന ശുഭപ്തി വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു എല്ലാ ബ്രസീൽ ആരാധകരെയും പോലെ 🇧🇷⚽️❤️
റൊണാൾഡോ പോലൊരു പ്ലയെർ വേറെ ഇല്ലാ, speed, skill, driblling, ഷൂട്ടിംഗ്, പാസ്സ് assist, mid ഫീൽഡിന്നു ഒറ്റക് കൊണ്ട് വന്നു goal അടിക്കും, ഇന്റർ, ബാർസ, real മാഡ്രിഡ്, കോറെന്തേൻസ്,, ക്രൂസിറോ, കളിക്കാത്ത ക്ലബ്ബുകൾ ഇല്ലാ,,16വയസ് ഉള്ളപ്പോൾ അവസരം കൊടുത്ത ക്ലബ് ഇന്ന് സ്വന്തം, ക്ലബിന് വേണ്ടി ഒരു matchil അടിച്ചത് 5goal, cheriya indore courtil 11vaysu muthal ഞെരുങ്ങി കളിച്ചു dribble ചയ്തു ശീലിച്ചു ഗ്രൗണ്ടിലെ വണ്ടർ boy ആയി മാറി, el phenomenon (പ്രതിഭാസം )എന്ന് ലോകം വിളിച്ചു,2knee ഇഞ്ചുറി മുട്ട് തുറന്ന് സർജറി,2002ന് മുമ്പത്തെ മനോരമ പേപ്പർ ഓർക്കുന്നു, റൊണാൾഡോയെ കളിക്കളത്തിൽ കൊണ്ട് വരും എന്ന് ഒരു ഡോക്ടർ വാശി പിടിക്കുന്നു, സർജറി kazhinju വീൽ ചെയറിൽ ഇരിക്കുന്ന റൊണാൾഡോടെ പിക്ചർ പിന്നെടും പേപ്പറിൽ വന്നു,, വേൾഡ് കപ്പ് ആയി റൊണാൾഡോ ടീമിൽ വന്നു, top സ്കോർർ ആയി, വേൾഡ് കപ്പ് എടുത്തു, ക്യാപ്റ്റൻ കാഫു കപ്പ് വാങ്ങിയ ഉടൻ റൊണാൾഡോക് കൊടുത്തു, കളിക്കാർ എല്ലാം റൊണാൾഡോയെ എടുത്തു ഉയർത്തി, ഇതിഹാസ തരത്തിനു അർഹിച്ച അംഗീകാരം. R9 worlds best striker ever 🙏 98ഇലെ ഫൈനലിൽ ലോകം മതോം കാതിരുന്നു റൊണാൾഡോ വേൾഡ് കപ്പ് എടുക്കും എന്ന്, ഫൈനലിന്റെ തലേന്ന് അപസ്മരം (fits) വന്നു റൊണാൾഡോ ഹോസ്പിറ്റലിൽ, ബ്രസീൽ പാർലമെന്റൊറി യോഗം ചേർന്ന് റൊണാൾഡോക് enth സഭവിച്ചു എന്ന് അന്വേഷണം, മനഃപൂർവം ഫ്രാൻസിൽ വെച്ച് food poison കൊടുത്തു എന്ന് ആരോപണം, ഹോസ്പിറ്റലിന്നു കൊണ്ട് വന്ന റൊണാൾഡോ ഫിറ്റ് അല്ല എന്ന് ആരോഗ്യ വിദഗ്‌ദ്ധർ,10%ഫിറ്റ് ആണേലും കളിപ്പിക്കും എന്ന് കോച്ച്, but ഫൈനലിൽ റൊണാൾഡോടെ നിഴൽ മാത്രം, എന്താ സഭവിച്ചേ എന്ന് ഇന്നും നിഗൂഢത, ചിലർ nike കമ്പനിയെ കുറ്റം പറയുന്നു ചിലർ ഫ്രാൻസിനെ.
World class Player ( Avengers - Super hero’s ). 🔥 🇧🇷 Ronaldo Nazario, Ronaldinho , Rivaldo , Roberto Carlos , Cafu, Kaka , Dida 🔥 …. Worth fully Prime Era Golden age of Brazil 🇧🇷
നി ഈ പഴയ ടീം വീഡിയോ കണ്ട് ആണോ പറയുന്നത് ആ കാലം അല്ല ഇപ്പോൾ എതിരെ ലോക ഫുട്ബോളിന്റെ മഹാരാഥൻ ലയണൽ മെസ്സി ഒക്കെ പന്ത് തട്ടുമ്പോൾ ഇതിലും മികച്ച ഒരു ടീമും ആയി പോകണം വേൾഡ് കപ്പ് നേടാൻ
Ann final kalide munne foodilil poison cherthidann ann france jayichath, athum onn eallarum ortho , angane sambavichilayirunengil ippol brazil shelfil 6 world cup indavumayirunnu 🥺
ഒരുകാലത്ത് ലോകത്തിലെ മുഴുവൻ ഫോഴ്‌സും അവർക്കുമുന്നിൽ ഒന്നുമല്ലായിരുന്നു...🏅
2002 brazilian squad
now this is 22 inelle kalli kandel sheenam maryooo
@@kanakau8722 as a messi fan, Innalathe kali kandu ksheenam maaran mathram onnum illayirunnu.
കറക്റ്റ് 👍👍👍👍
Zidane ormyundo
@@nfunladen3823😂
2002 സ്‌ക്വാഡ്, ഓരോ പേര് കേൾക്കുമ്പോഴും രോമാഞ്ചം 😍❤️
Always King's off all time in football history 😌🇧🇷
But now I am really sad why god
@@arifarasheed1744 we will comeback strongly 💪
2002 wc കണ്ടു ബ്രസീൽ fan ആയ ഞാൻ 🔥😍
2014 fanaa yaa njaanum🥰
2006 🤩🥰🔥
Njan 10 il ayrnu appol .. ennum ormma und match kannan ayt uchak lunch time schoolilnin odi vannth .ronaldo goal adikumbol thulli parnath .. ronalbinjo england nod adicha free kick kann thurn kanndaa njan ..ennam orkumbol romanjam
ഞാനും 💪🇧🇷❤️💥
Njanum
Rivaldo, Ronaldo, Ronaldinho, kaka, Roberto Carlos, what a team..!!!
I love Oliver Khan too.. what a talent
Captain Cafu too
Lucio
നമ്മൾ തിരിച്ചു വരും ഈ നിമിഷം ഇനിയും ഉണ്ടാക്കും viva brazil 🇧🇷💚💛💙
2002 യഥാർത്ഥ ഹീറോ റിവാൾഡോ 🔥🔥🔥🔥🇧🇷🇧🇷🇧🇷
Yes. പുള്ളിയുടെ കുറവ് എന്താണെന്ന് 2006 ൽ അറിഞ്ഞു
It will happen what happened in 2002.Brazil will shine like sun. 🇧🇷🥰
Ippozhathe neymer messi cr7. Angne ull players orumichu kalikunna team ayirunnu pazhaya Brazil,,,😍😍🔥
റൊണാൾഡോ, റിവൾഡോ, ഡീഞ്ഞോ, കാർലോസ്, കഫു മറക്കില്ല ♥♥♥♥♥
1994 വേൾഡ് കപ്പ് കണ്ട് കൂടെ കൂടിയത് ആ ഈ മഞ്ഞപടയുടെ കൂടെ ഫുഡ്‌ബോളിലിൽ എന്റെ എക്കാലത്തെയും ഹീറോ അത് റൊണാൾഡോ മാത്രം ആണ് 😍😍
Koppanu pettikada
Vivaa brazil.... 🇧🇷🇧🇷
🇧🇷
Njn oru 🇦🇷 fan aan but Brazil nte football kaanan enthaa rasam pinne legends uffff 👍
98 വേൾഡ് കപ്പ് മുതൽ തുടങ്ങിയതാണ് ബ്രസീലിനോടുള്ള ഇഷ്ടം... ഓർമ വെച്ച കാലം തൊട്ടു കേൾക്കുന്ന പേരുകളായിരുന്നു Romario, Bebeto, പിന്നെ മറഡോണ എന്നും, 94 ലെ ജേതാവാണ് ബ്രസീൽ എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, ബ്രസീലിനെ അന്ന് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങി.. പിന്നെ പിന്നെ അതൊരു വികാരമായി മനസ്സിൽ ഉറച്ചു പോയി.... 2002 നു ശേഷമുള്ള വേൾഡ് കപ്പിന്റെ ഫൈനലുകളിൽ ഫ്രാൻസും ഇറ്റലിയും തമ്മിൽ എടുമുട്ടിയത് മാത്രമേ ഓർമയിലുള്ളു, കാരണം അതിനു ശേഷം ഇതുവരെ കാനറികൾ ഫൈനലിൽ എത്തിയിട്ടില്ല എന്നുള്ളത് കൊണ്ടു തന്നെ... ഇത്തവണ അതിനു മാറ്റം വരും എന്ന ശുഭപ്തി വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു എല്ലാ ബ്രസീൽ ആരാധകരെയും പോലെ 🇧🇷⚽️❤️
Ennitt oombiyille. Adutha noottandil nokkam
@@mohammedmanshad8710 enthanu bro... 🙄
എല്ലാ വേൾഡ് കപ്പും ബ്രസീൽ നേടുമെന്നാണോ ഞാൻ ബ്രസീലിനെ ഇഷ്ടപെടുന്നതിന്റെ അർത്ഥം? 🤣🤣
Jogo bonito 💥💛💚
Vivaaa🇧🇷🇧🇷
കളി കണ്ടു തുടങ്ങിയ കാലം മുതൽ ഈ കാനറികൾ മാത്രം ആണ് മനസ്സിൽ ഒരു WC പോയെന്നും പറഞ്ഞു തള്ളിക്കളയാൻ ഇത് അതുക്കും മേലെ ആണ്
VIVA BRAZIL 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
2002- rivaldo,dinho,R9 trio🥶. Ente mwone Ayinjaatamayirunnu 🥵💛🇧🇷
റൊണാൾഡോ പോലൊരു പ്ലയെർ വേറെ ഇല്ലാ, speed, skill, driblling, ഷൂട്ടിംഗ്, പാസ്സ് assist, mid ഫീൽഡിന്നു ഒറ്റക് കൊണ്ട് വന്നു goal അടിക്കും, ഇന്റർ, ബാർസ, real മാഡ്രിഡ്, കോറെന്തേൻസ്,, ക്രൂസിറോ, കളിക്കാത്ത ക്ലബ്ബുകൾ ഇല്ലാ,,16വയസ് ഉള്ളപ്പോൾ അവസരം കൊടുത്ത ക്ലബ് ഇന്ന് സ്വന്തം, ക്ലബിന് വേണ്ടി ഒരു matchil അടിച്ചത് 5goal, cheriya indore courtil 11vaysu muthal ഞെരുങ്ങി കളിച്ചു dribble ചയ്തു ശീലിച്ചു ഗ്രൗണ്ടിലെ വണ്ടർ boy ആയി മാറി, el phenomenon (പ്രതിഭാസം )എന്ന് ലോകം വിളിച്ചു,2knee ഇഞ്ചുറി മുട്ട് തുറന്ന് സർജറി,2002ന് മുമ്പത്തെ മനോരമ പേപ്പർ ഓർക്കുന്നു, റൊണാൾഡോയെ കളിക്കളത്തിൽ കൊണ്ട് വരും എന്ന് ഒരു ഡോക്ടർ വാശി പിടിക്കുന്നു, സർജറി kazhinju വീൽ ചെയറിൽ ഇരിക്കുന്ന റൊണാൾഡോടെ പിക്ചർ പിന്നെടും പേപ്പറിൽ വന്നു,, വേൾഡ് കപ്പ് ആയി റൊണാൾഡോ ടീമിൽ വന്നു, top സ്കോർർ ആയി, വേൾഡ് കപ്പ് എടുത്തു, ക്യാപ്റ്റൻ കാഫു കപ്പ് വാങ്ങിയ ഉടൻ റൊണാൾഡോക് കൊടുത്തു, കളിക്കാർ എല്ലാം റൊണാൾഡോയെ എടുത്തു ഉയർത്തി, ഇതിഹാസ തരത്തിനു അർഹിച്ച അംഗീകാരം. R9 worlds best striker ever 🙏
98ഇലെ ഫൈനലിൽ ലോകം മതോം കാതിരുന്നു റൊണാൾഡോ വേൾഡ് കപ്പ് എടുക്കും എന്ന്, ഫൈനലിന്റെ തലേന്ന് അപസ്മരം (fits) വന്നു റൊണാൾഡോ ഹോസ്പിറ്റലിൽ, ബ്രസീൽ പാർലമെന്റൊറി യോഗം ചേർന്ന് റൊണാൾഡോക് enth സഭവിച്ചു എന്ന് അന്വേഷണം, മനഃപൂർവം ഫ്രാൻസിൽ വെച്ച് food poison കൊടുത്തു എന്ന് ആരോപണം, ഹോസ്പിറ്റലിന്നു കൊണ്ട് വന്ന റൊണാൾഡോ ഫിറ്റ് അല്ല എന്ന് ആരോഗ്യ വിദഗ്‌ദ്ധർ,10%ഫിറ്റ് ആണേലും കളിപ്പിക്കും എന്ന് കോച്ച്, but ഫൈനലിൽ റൊണാൾഡോടെ നിഴൽ മാത്രം, എന്താ സഭവിച്ചേ എന്ന് ഇന്നും നിഗൂഢത, ചിലർ nike കമ്പനിയെ കുറ്റം പറയുന്നു ചിലർ ഫ്രാൻസിനെ.
The best team in all time💛
Kafu,R6, R9, R10, R11🔥🔥🔥🔥💪🇧🇷ബ്രസീൽ 💪🔥
Kaka
@@beastop492 annu kaka അത്രയും established player അല്ലാ.
2002 സെമി അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു ഇന്നും ഓർക്കുന്നു 😍
ഇംഗ്ലണ്ട് ബ്രസീൽ... മാച്ച് റൊണാൾഡിഞ്ഞോ യുടെ അത്ഭുത ഫ്രീകിക് പിറന്ന കളി 🔥🔥🔥🔥
Vivaa brazill 🇧🇷🇧🇷🇧🇷
Brazeeeeeeel🇧🇷🔥🇧🇷🔥
എൻ്റെ ഓർമയിൽ ഞാൻ ആദ്യമായി കേൾക്കുന്ന football players nte പേരാണ്. Ronaldo and Ronaldinho.
The El Phenomenon🔥❤️
രോമാഞ്ചം🔥
No.1 football team in the world ♥️
ആദ്യം ഫുട്ബോൾ കാണുന്നത് ബ്രസീലിന്റെ ആണ്... അതു കൂടാതെ റൊണാൾഡോ 😍
VIVA BRAZIL🇧🇷
NEYMAR🥺🇧🇷👑
ബ്രസിൽ 💖💖💖
2002 Brazil team 🔥🔥🔥🔥🔥
Oru sadharana aalinod football ne patti chodhichal brazil ne patti aayirikkum avar aadhyam chinthikkuka , that was brazil ❤️
മഞ്ഞപടയുടെ ഫാനായ വേൾഡ് കപ്പ് 2002🔥🔥🔥🔥🔥🔥🇧🇷🇧🇷🇧🇷
Viva brazil🥺💛🇧🇷
Always the best team & the best players in football history 💛💛💚💚🇧🇷🇧🇷🇧🇷🇧🇷🇧🇷💕💕❤🩹
JOGO BONITO🇧🇷
viva Brazil 🇧🇷
ഏതും ടീമ്മും കൊതിക്കുന്ന ലൈൻ അപ്പ്
Only brazil till last breath 💚💚💛💙💛💚💚
king of the football , it will happen agai n again we can wait
💛Football enna kathayil ellaam nediyavat💛
ഇതിനെ വെല്ലുന്ന ഒരു ടീം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല
As an Argentina fan..
The golden era
💥🇧🇷🇧🇷
Very good presentation.
This is Brazil 🇧🇷😌💞
My first world cup 🇧🇷
Vivaranam........👌👌
Neymarnte oru video cheyyooo plss🥺
Vivaa brazill🇧🇷
Qatar word cupille verumma squdine patti vidio cheyyo🥰🇧🇷
🇧🇷💛👍🏻
🔥
Nazario
Dhino
Pele
Njr
Kaka
Rivaldo
Cafu
Carlos
Vini
Bebeto
Romerio
😇
One and only brazil ❤️
അത് ഒരു ടീം ആയിരുന്നു -
2026 Brasil will win the world cup🇧🇷💚
ഇതു കൊണ്ടേക്കെ തനെയ്‌ന്. ബ്രസീൽ നെ പെരുതിഷ്ട്ടം. ആയത്
ZIDANE , പരിക്ക് പറ്റി, FRANCE 1 ST പുറത്തു പോയി
(2006, 1998 )
Viva Brazil 🇧🇷
💥🔥🇧🇷
Dhino 🥰
Roots⚡️🇧🇷
Brazil power 🇧🇷💯💯🇧🇷❤🩹❤🩹✨️
🔥🔥🔥🔥🔥🇧🇷🇧🇷🇧🇷🇧🇷🇧🇷
🇧🇷🔥
Anchor best
2014 Brazil 7-1 thottittu fan aya njn🙂
Portugal nte videyo cheyo🙂
NEYMAR🥺🇧🇷👑
Love you neymar
🇧🇷🇧🇷🇧🇷💛💛💛💛
💚💛 ᴠɪᴠᴀ ʙʀᴀᴢɪʟ 💛💚
🇧🇷💛🇧🇷🇧🇷🇧🇷💛💛🇧🇷🇧🇷🇧🇷💛🇧🇷🇧🇷
Rivaldo ❤
🇧🇷❤🔥❤🔥
World class Player ( Avengers - Super hero’s ).
🔥 🇧🇷 Ronaldo Nazario, Ronaldinho , Rivaldo , Roberto Carlos , Cafu, Kaka , Dida 🔥 …. Worth fully Prime Era Golden age of Brazil 🇧🇷
🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
ഒളിവർ ഖാൻ അല്ല ....കാൻ ..... ഫൈനൽ രാത്രിയല്ല വൈകീട്ടായിരുന്നു😊
എന്തിന്റെ കുഞ്ഞാണോ നീ
▪︎●●●●●BRAZIL TEAM NOW●●●●
@@@@NAIMMER AND TEAM IS AL MOST GOOD
THANKS
Super bro
2022 brasil 6 th cup loading 😁
തീരുമാനം ആയിട്ടുണ്ട് 😢
നി ഈ പഴയ ടീം വീഡിയോ കണ്ട് ആണോ പറയുന്നത് ആ കാലം അല്ല ഇപ്പോൾ എതിരെ ലോക ഫുട്ബോളിന്റെ മഹാരാഥൻ ലയണൽ മെസ്സി ഒക്കെ പന്ത് തട്ടുമ്പോൾ ഇതിലും മികച്ച ഒരു ടീമും ആയി പോകണം വേൾഡ് കപ്പ് നേടാൻ
@@anthadanokkunne2578 അന്ന് എന്താ എതിർ ടീമുകളിൽ നല്ല പ്ലയെർസ് ഇല്ലേ?🥴 മെസ്സി 5 മത്തെ WC ൽ ആണ് പന്തുതട്ടുന്നത്
Kaka
.
❤️😍❤️
2002 full match watch in tv
Anyone's come and like
Scolari 👌👌
Those who experienced this live💐
💛💛
His the no1 in theworld
●¤¤¤¤■■■■CONGRATULATIONS
CONGRATULATIONS THE OLD BRAZIL TEAMS
■●●●●●●RONALFO,REVALDO●●●●
TNANKS BRAZIL TEAMS
Kalpanthu kaliye pranayichitundel athinu karanam pandhu kondu mayajalam theertha dinho thanne anu. Athu kondu thanne anu njn Brazil enna football teamine innum ishtapedunnathu.
😍😍😍
DINHO💛
Ninghalude sound oru rakahayum ila... Pne ninghade samsarm mwone ijjathi
🔥🇧🇷
🇧🇷🇧🇷🇧🇷
Just like Aussies in 2003 CWC
🇧🇷💛
Ann final kalide munne foodilil poison cherthidann ann france jayichath, athum onn eallarum ortho , angane sambavichilayirunengil ippol brazil shelfil 6 world cup indavumayirunnu 🥺
🙄
Aa goalokke maryadhakku kanichude goal aavumbo thanne photo kundannu vakkum😢potttan
Ithe pole porugal cheyumo🙏
റോ റി റോ
💛❤🔥