റയൽമാഡിഡ് നടത്തിയ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സൈനിങ്ങിന്റെ കഥ|Roberto Carlos Malayalam|Real Madrid

Поділитися
Вставка
  • Опубліковано 6 бер 2021
  • റയൽമാഡിഡ് നടത്തിയ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സൈനിങ്ങിന്റെ കഥ.പ്രതിരോധത്തിന്റെ ഏറ്റവും മികച്ച രൂപം അക്രമണമാണെന്നു തെളിയിച്ച റോബർട്ടോ കാർലോസിന്റെ നിങ്ങൾ കേൾക്കാത്ത കഥ .Story about the best football Entertainer. Get ready for "രോമാഞ്ചിഫിക്കേഷൻ " . The story explained in Cinematic way with goose-bump moments and intense BGM + Visuals .
    Roberto Carlos Malayalam
    Roberto Carlos Story Malayalam
    Roberto Carlos Untold Story Malayalam
    Real Madrid Santiago Bernabue Stadium Tour Malayalam
    Santiago Bernabue Malayalam Vlog
    Real Madrid Story Malayalam
    Cristiano Ronaldo Story Malayalam
    Cristiano Ronaldo Real Madrid Story Vlog
    #robertocarlosmalayalam
    #cristianoronaldomalayalam
    #realmadrid
    #robertocarlosmalayalam
    #robertocarlosstorymalayalam
    #robertocarlosrealmadrid
    #cristianoronaldo
    #cristianoronaldostorymalayalam
    #CR7
    #cristianomalayalam
    #ronaldonazariomalayalam
    #intermilan
    #brazilfootballteam
    #brazilteam
    #realmadridstorymalayalam
    #realmadridvlogmalayalam
    #santiagobernabeumalayalam
    #messi
    #mbape#haaland#footballmalayalam
    #Getsultanified#Darkmode
    #realmadrid
    #ronaldohattrick
    #cr7malayalam
    #barcelona
    #carlos
    #ronaldonazario
    #zidanemalayalam
    #ZinedineZidane
    #beckhamstorymalayalam
    #davidbeckham
    #realmadridtourmalayalam
    #realmadridstadium
    #santiagobernabéu
    #santiagobernabeu
    #fcbarcelona
    #indiansuperleague
    #isl
    #islmalayalam
    #indiansuperleaguemalayalam
    #pesmalayalam
    #pes
    #juventus
    #Juventus
    #UCL
    #Cristiano
    #Ronaldo
    #bale
    #benzema
    #lukamodric
    #figo#raul
    #cr7whatsappstatusmalayalam
    #ronaldoskills
    #ronaldowhatsappstatus
    #UEFA champions league
    #ronaldovsmessi
    #messivsronaldo
    #Cristiano Ronaldo vs. Lionel Messi
    #championsleaguetoday
    #cr7story
    #cristianoronaldostoryinmalayalam
    #alexfergusonronaldo
    #ronaldoinmanchesterunited
    #ronaldoskills
    #ronaldoinspiringstory
    #cristianostory
    #championsleagueronaldo
    #sportinglisbon
    #ronaldochildhood
    Do Watch, Like, Subscribe, Comment. Don't forget to share.
    Contact: cutielab07@gmail.com
    -------------------------------------------------------------------------
    Copyright @2021 Cutie Lab Family
    -------------------------------------------------------------------------
    ------------------------------
    A lot thanks to Scott
    Music Info,
    1.Omega by Scott Buckley - www.scottbuckley.com.au
    2.The Rise by Scott Buckley - www.scottbuckley.com.au
    3.Discovery by Scott Buckley - www.scottbuckley.com.au
    4.The Illusionist by Scott Buckley - www.scottbuckley.com.au
    ------------------------------
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
  • Розваги

КОМЕНТАРІ • 714

  • @muhammedshan5294
    @muhammedshan5294 3 роки тому +907

    Roberto carlos അവസാനം കളിച്ചതു ഇന്ത്യയിൽ ആണെന്ന് ഓർക്കുമ്പോൾ. രോമാഞ്ചം 🔥🔥

  • @zarzarzar001
    @zarzarzar001 3 роки тому +366

    *Roberto Carlos ന് ശേഷം ആ Left back ൽ അടുത്ത താരത്തെ കണ്ടെത്താൻ ബ്രസീലിനും റയലിനും ഒട്ടും വൈകേണ്ടി വന്നില്ല... ✨*
    *Marcelo Viera 🔥*

    • @footballsultan
      @footballsultan  3 роки тому +15

      Yes right,💓💓💓thanks bro, pls share our channel with football lovers & watch our other videos

    • @malluboy4446
      @malluboy4446 3 роки тому +3

      Marcelo💥💝

    • @abduummer9003
      @abduummer9003 3 роки тому +1

      Sheri ikka

    • @vishnunarayanan9379
      @vishnunarayanan9379 3 роки тому +33

      ഉപ്പോളം വരില്ല ഉപ്പിലിട്ടത്
      എങ്കിലും marcelo😘❤️

    • @sanjupb5710
      @sanjupb5710 3 роки тому +4

      ലൈവ് കണ്ടിട്ടുണ്ടോ ഈ കളി ആ ഫ്രീ കിക്ക്‌ റീപ്ലേയ് കണ്ടിട്ട് പോലും മനസ്സിലാവാതെ വട്ടായി നടന്നിട്ടുണ്ട്

  • @ashiqueks1609
    @ashiqueks1609 Рік тому +20

    ലോക ഫുട്ബോളിലെ ഒരേ ഒരു ബുള്ളറ്റ് മാൻ..., roberto carlos... The brazilian🇧🇷

  • @kunjuttyparavakkkal943
    @kunjuttyparavakkkal943 2 роки тому +76

    ഫുഡ്ബാൾ അറിയുന്ന ഒരാളും റോബർട്ടോ കാർലസിനെ മറക്കില്ല 👍

    • @footballsultan
      @footballsultan  2 роки тому +3

      Thanks machane, pls share it💖💖💖

  • @Vk-uo3ed
    @Vk-uo3ed Рік тому +13

    Haters ഇല്ലാത്ത താരം..എതിർ ടീമുകളുടെ ആരാധകർ പോലും ഭയന്നിരുന്ന, അംഗീകരിച്ചിരുന്ന താരം

  • @rafinmuhammad7645
    @rafinmuhammad7645 3 роки тому +77

    പകരം വെക്കാൻ ഇല്ലാത്ത എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക്.. 💪🔥🔥🔥RC3❤️

    • @footballsultan
      @footballsultan  3 роки тому +2

      ❤️❤️❤️thanks bro, pls share it with football chunks

  • @DREAMWORLD57
    @DREAMWORLD57 3 роки тому +154

    ഫുട്‌ബോൾ ലോകവും ശാസ്ത്രവും ഇന്നും ആ ഗോളിന് പിറകെ സഞ്ചാരിക്കുന്നുണ്ട് 🔥 ❤

    • @footballsultan
      @footballsultan  3 роки тому +7

      💖💖💖thanks Bro..pls share this video to your friends & groups

    • @manuutd5997
      @manuutd5997 3 роки тому +4

      അതുപോലൊരു ഗോൾ കാർലോസ് പിന്നെയും അടിച്ചിട്ടുണ്ട്.

    • @DREAMWORLD57
      @DREAMWORLD57 3 роки тому +1

      @@manuutd5997 ⚽️ ❤

    • @mallutv3695
      @mallutv3695 3 роки тому +3

      ശാസ്ത്രം പുറകെ poyeet ഒന്നും ഇല്ല. വർഷങ്ങൾ മുന്നേ തന്നെ ഇത് magnus effect എന്ന പേരിൽ അറിയപ്പെട്ടത് ആണ്.
      പക്ഷേ ഫുട്ബാൾ ലോകം ഇന്നും ഇതിന് പുറകെ അണ്!

    • @DREAMWORLD57
      @DREAMWORLD57 3 роки тому +1

      @@mallutv3695 👍

  • @rajeevkumar7658
    @rajeevkumar7658 3 роки тому +36

    ലോകം കണ്ടതിൽ മികച്ച ഫ്രീകിക് വിദഗ്ധൻ റോബർട്ടോ. Love you റോബർട്ടോ

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @jafarmuhabath9646
    @jafarmuhabath9646 3 роки тому +178

    കാർലോസിന്റെ ഫ്രീ കിക്ക് അടിപൊളി,,, ഇത്രയും പവർ ഷൂട്ടിൽ ഫ്രീ കിക്ക് എടുക്കുന്ന ഒര് കളിക്കാരൻ പിന്നെ ഉണ്ടായിട്ടില്ല

  • @NadakkalTharavadu
    @NadakkalTharavadu 2 роки тому +88

    കാർലോസ്ന്റെ മാന്ത്രിക ഗോൾ കാണാത്ത ഒരു ഫുട്ബോൾ പ്രേമി ലോകത്തു ഉണ്ടാവില്ല...

  • @vineethbcbc2593
    @vineethbcbc2593 2 роки тому +9

    ആ ഇടിമിന്നൽ ഷോട്ട് 🔥🔥🔥❤️❤️❤️RC 🔥🔥🔥

  • @soul_of_football
    @soul_of_football Рік тому +8

    ബ്രസീൽ ന്റെ കഴിഞ്ഞ മത്സരത്തിൽ 2002 സ്‌ക്വാഡ് നെ കണ്ടപ്പോൾ രോമാഞ്ഞിഫിക്കേഷൻ 🔥🔥❣️🇧🇷

  • @deepudasdeepu2988
    @deepudasdeepu2988 3 роки тому +10

    ആരുവന്നാലും ഈ മനുഷ്യനെ മറക്കില്ല

  • @saifudheenkannanari2155
    @saifudheenkannanari2155 3 роки тому +23

    എന്റെ കാർലോസ്❤️
    ഫുട്ബോളിനെ ഇഷ്ടപ്പെടാൻ , ബ്രസീലിനെ ഇഷ്ടപെടാൻ എന്നെ പ്രചോദിപ്പിപിച്ചത് ഗ്രൗണ്ടിന്റെ ഇരു വശങ്ങളിലൂടെയും പന്തുമായി അവർ എതിർ പോസ്റ്റ് വരെ കയറിയിറങ്ങുന്ന രംഗങ്ങളായിരുന്നു...
    കാർലോസും🔥🔥 കഫുവും❤️❤️

    • @footballsultan
      @footballsultan  3 роки тому +1

      Thanks Bro❤️❤️❤️, Keep Support & Share

  • @anandu3981
    @anandu3981 3 роки тому +83

    This channel is underrated🖤....ejjathy channel....എല്ലാ വീഡിയോയും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു.....❤️

    • @footballsultan
      @footballsultan  3 роки тому +8

      💖💖💖thanks Bro for the katta support🥰🥰👌.....pls share this video to your friends & groups...

    • @athulmonu1981
      @athulmonu1981 3 роки тому +1

      Ya bro

  • @SportsCave
    @SportsCave 3 роки тому +134

    🙌Kidu Video

    • @footballsultan
      @footballsultan  3 роки тому +10

      നിങ്ങളെ പോലുള്ള വലിയ ചാനലുകൾ തരുന്ന സപ്പോർട്ട് ഞങ്ങൾക്ക് ഒരു inspiration ആണ്...Thanks bro❤️❤️❤️,always in our heart❤️❤️❤️

    • @sufyanbinillyas7401
      @sufyanbinillyas7401 3 роки тому +3

      Chunkey

  • @Boss-bh7gf
    @Boss-bh7gf 3 роки тому +88

    ബൂള്ളറ്റ് ഷൂട്ട്‌ ആരാണ് എന്ന് കാണിച്ചു തന്നവൻ 🔥🔥🔥🔥❤

    • @footballsultan
      @footballsultan  3 роки тому +1

      💖💖💖thanks bro, share our channel with football lovers

  • @nasarlpkambil8481
    @nasarlpkambil8481 3 роки тому +5

    Robarto Carlos
    കളിക്കളത്തിലെ മാന്യതയുടെ ഏറ്റവും നല്ല mugham.
    ഒരിക്കല്‍ പോലും ഒരാളെ പോലും മനസ്സ് കൊണ്ട്‌ novikkanam എന്ന് ആഗ്രഹിക്കാത്ത ഒരു നല്ല മനസ്സിന്‌ ഉടമ.
    അന്നും ഇന്നും എന്നും ഒരു പാട് ഇഷ്ടം.

    • @footballsultan
      @footballsultan  3 роки тому

      correct anu ningal paranjathu...Thanks bro❤️❤️❤️,pls share & support

  • @achoosish
    @achoosish 3 роки тому +5

    ആ ഫ്രീകിക്ക് ഇന്നും ഒരു അത്ഭുതം ആണ് ❤️❤️❤️

  • @901abhayanil4
    @901abhayanil4 3 роки тому +14

    GOAT at LB position 🤙💛

    • @footballsultan
      @footballsultan  3 роки тому

      Yes,Thanks bro, keep support us & share💖💖💖

  • @jerinbyju9016
    @jerinbyju9016 3 роки тому +14

    The quickest signing in the history! Super!

  • @sreejithjithu7984
    @sreejithjithu7984 3 роки тому +19

    അന്നത്തെ real madrid ന്റെ ടീം 🔥🔥🔥
    Ronaldo, beckam, zidhane, carlos, figo

    • @footballsultan
      @footballsultan  3 роки тому +1

      🔥🔥🔥Thanks bro💖💖💖,pls share it

    • @AneesYusufChannel
      @AneesYusufChannel 3 роки тому +2

      2002-03 SQUAD OF REAL MADRID (ONE OF THE BEST IN HISTORY)
      RAUL 7 (C)
      RONALDO 11
      ZIDANE 5
      BECKHAM 23
      MORIENTES 9
      McMANAMAN 8
      MAKALELE 24
      LUIS GARCIA 33
      FIGO 10
      GUTI 15
      CAMBIASSO 19
      CARLOS 3
      SALGADO 2
      HELGUERA 6
      HIERRO 4
      CASILLAS 1

    • @chandu212247
      @chandu212247 3 роки тому

      Golden era ❤️❤️

  • @keralamallu6817
    @keralamallu6817 3 роки тому +9

    Madrid 🚀 rocket ❤️💪

  • @janishmangattuparamban7080
    @janishmangattuparamban7080 2 роки тому +2

    കാർലോസ്,റൊണാൾഡോ,കഫു,റൊണാള്ഡീഞ്ഞോ, കക്ക,.....ഹാവൂ അന്നത്തെ ഒരു team അന്ന് മുതലാണ് ബ്രസീൽ ഫാൻ ആയത്

    • @footballsultan
      @footballsultan  2 роки тому

      Thanks bro,❤️❤️❤️ pls share it

  • @soorajunni499
    @soorajunni499 3 роки тому +5

    Ellavarrum onu orkanam namuku oru LEGEND und caption Leader Legend 🔥 SUNIL CHETTRI ..

    • @footballsultan
      @footballsultan  3 роки тому

      Yes u are right...adheham mikacha nilayil ethendathanu, pakshe ISL vannathu kure thamasichu Indiayil❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @benoyjose3266
    @benoyjose3266 3 роки тому +5

    Roberto Carlos real Madrid
    അഹ അന്തസ്സ് ❤️

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @haseebpm1305
    @haseebpm1305 3 роки тому +8

    Legend Roberto Carlos ❤️

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro❤️❤️❤️, pls share it

  • @kannanputhumana7989
    @kannanputhumana7989 2 роки тому +6

    നല്ല അവതരണം excellent

  • @manojKumar-ko8pt
    @manojKumar-ko8pt 3 роки тому +48

    d.forlan,r.carlose,del Piero legends in the Indian super leauge❤️❤️

    • @footballsultan
      @footballsultan  3 роки тому +2

      Yes always...💖💖💖...thanks bro..pls share

    • @manojKumar-ko8pt
      @manojKumar-ko8pt 3 роки тому +2

      @@footballsultan cheyythu

    • @Dostoe_vsky
      @Dostoe_vsky 3 роки тому +3

      ബെർബെറ്റോവ്,റോബീ കീൻ, ടിം kahil, matorazi.........

    • @a__chu723
      @a__chu723 3 роки тому +2

      R.pires lujenberg

  • @Ashoppi_
    @Ashoppi_ 3 роки тому +14

    Real madrid uyir❤❤❤

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks bro, pls share our channel with football lovers & watch our other videos

    • @vysakhalone2057
      @vysakhalone2057 3 роки тому +1

      Me too

  • @redevil23
    @redevil23 3 роки тому +8

    Roberto Carlos 🔥

    • @footballsultan
      @footballsultan  3 роки тому +2

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @musthafamuthu4693
    @musthafamuthu4693 3 роки тому +3

    ബ്രസീലിയൻ പ്രതിരോധത്തിലെ കാവൽ ഭടൻ 👌👌👌

    • @footballsultan
      @footballsultan  3 роки тому +1

      മച്ചാനെ❤️❤️❤️ ഷെയർ ചെയ്യണം

  • @askarpmr
    @askarpmr 3 роки тому +21

    ആരാണ് ഇഷ്ട താരം എന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാറില്ല.. റോബെർട്ടോ കാർലോസ് എന്ന് തന്നെ

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks bro, pls share our channel with football lovers & watch our other videos

  • @ashferkuroolil223
    @ashferkuroolil223 3 роки тому +3

    My favrte heros Roberto Carlos and Ronaldo...

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks bro, pls share our channel with football lovers & watch our other videos

  • @justinsaju1469
    @justinsaju1469 3 роки тому +15

    Gun kandittu undo ni nalla double barrel gun 🔥🔥🔥💥💥💥 ഈ ഡയലോഗ് ഏറ്റവും ചേരുന്ന മനുഷ്യൻ ❣️

    • @footballsultan
      @footballsultan  3 роки тому +2

      💖💖💖thanks Bro..pls share this video to your friends & groups...

  • @drstrange2540
    @drstrange2540 11 місяців тому +1

    The bullet man in my pes squad 👀🥵
    ROBERTO CARLOS⚡

  • @vishnumurugan2587
    @vishnumurugan2587 2 роки тому +2

    ആ ഗോൾ ❤️❤️❤️

  • @muflih2844
    @muflih2844 3 роки тому +62

    ഞാൻ you ട്യൂബിൽ ഒരുപാട് ഫുട്ബോൾ വിഡിയോസ് കാണാറുണ്ട് അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള അവതരണം അല്ല യൂട്യൂബിൽ വരുന്നതിൽ no:1 അവതരണം ഒരു വീഡിയോക്ക് ഞാൻ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോക്ക് ആണ് 🔴💯💯💯❤❤

    • @footballsultan
      @footballsultan  3 роки тому +8

      ഈ തുടക്കകാരന് കിട്ടാവുന്ന ഏറ്റവും വലിയ inspiration ആണ് നിങ്ങളുടെ വാക്കുകൾ...ഇനിയും നല്ല വീഡിയോസ് ഇടാൻ ഇത് പ്രചോദനം ആകും ...💖💖💖thanks Bro..pls share this video to your friends & groups

    • @muflih2844
      @muflih2844 3 роки тому +5

      ഈ ചാനെൽ വൻ വിജയം ആവും ഇന്ഷാ allh.
      All റെഡി ഷേർ ചെയ്ത് കഴിഞ്ഞു 😜

    • @footballsultan
      @footballsultan  3 роки тому +5

      InshaAllah...thanks bro❤️❤️❤️

    • @user-en3fl3kc1t
      @user-en3fl3kc1t 3 роки тому +2

      Blasters il vannillello ennoru sangadam mathram😭

    • @footballsultan
      @footballsultan  3 роки тому

      @@user-en3fl3kc1t athe❤

  • @harikeshkalarikkal3955
    @harikeshkalarikkal3955 3 роки тому +6

    Ejjathi Presentation 🔥🔥

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @anoopps6250
    @anoopps6250 3 роки тому +2

    Ohooo coop. BGM pinne Nammada RC rangum....Thaaa Pongi goosebumps 🔥🔥🔥

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share it with football chunks & watch other videoyum

  • @avishkarvp5003
    @avishkarvp5003 Рік тому +1

    🔥🔥🔥🔥RC my fvr palyer💓💓💓💓

  • @Salahh7
    @Salahh7 3 роки тому +30

    Roberto Carlos 💥🏳️

    • @footballsultan
      @footballsultan  3 роки тому

      💖💖💖...thanks bro..pls share

    • @Salahh7
      @Salahh7 3 роки тому +1

      @@footballsultan 🔥🙌

  • @lijojose7818
    @lijojose7818 2 роки тому +3

    ലെജൻഡ് my ഹീറോ പക്കാ ഹീറോയിസം

    • @footballsultan
      @footballsultan  2 роки тому +1

      Thanks machane, pls share it💖💖💖

  • @localgz1684
    @localgz1684 3 роки тому +3

    Zero to hero
    One of the legend RC😍😍

    • @footballsultan
      @footballsultan  3 роки тому +1

      🎈🎈🎈Thanks bro, മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണം❤️

  • @anonymous-oy1pb
    @anonymous-oy1pb 3 роки тому +8

    Kicking power uff 🔥🔥🔥

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your friends & groups

  • @suhailshaji148
    @suhailshaji148 3 роки тому +5

    Bro pwoliyayittu present cheythu😘❤️

    • @footballsultan
      @footballsultan  3 роки тому +1

      💖💖💖thanks Bro..pls share this video to your friends & groups...

  • @muhammedsajid6469
    @muhammedsajid6469 2 роки тому +2

    The bullet man🖤🖤🖤🖤🖤🖤🖤🖤

  • @sujithsj2083
    @sujithsj2083 3 роки тому +17

    The Brazilian express

  • @mazhuvancherilagency8165
    @mazhuvancherilagency8165 3 роки тому +5

    My one and only Iconic r.carlos

    • @footballsultan
      @footballsultan  3 роки тому +1

      Thanks Machane❤️❤️❤️pls share

  • @ishaktanur7303
    @ishaktanur7303 3 роки тому +4

    ScuD Missile of Brazil. The power House of football. One n only ROBERTO CARLOS🔥🔥

  • @elnino7951
    @elnino7951 3 роки тому +2

    Ejjaathi രോമം താണുനിൽക്കുന്നില്ല 💥💥💥💥

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, share our channel with football lovers & watch our other videos

  • @salimksalim5531
    @salimksalim5531 3 роки тому +2

    KOLLAM...ADIPOLI ..KEEP GOING

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your groups & watch our other videos

  • @RafiRafi-wn2ub
    @RafiRafi-wn2ub 2 роки тому +2

    My favorite player.. rc.. roberto carlos.. the king of long range shooter

    • @footballsultan
      @footballsultan  2 роки тому

      💖💖💖thanks bro, onnu share cheythere👍

  • @mohananpk6462
    @mohananpk6462 3 роки тому +8

    Roberto Carlos is always one of the greatest perfect footballer. His contributions are great.
    We wish him and his family members in good health and happiness.

    • @footballsultan
      @footballsultan  3 роки тому +1

      Yes,Thanks bro❤️❤️❤️, pls share it with football chunks

  • @anasmoosa8899
    @anasmoosa8899 2 роки тому +2

    My Hero ❤️

    • @footballsultan
      @footballsultan  2 роки тому

      💖💖💖thanks bro, onnu share cheythere👍

  • @jeevan2991
    @jeevan2991 2 роки тому +5

    Rc6🔥🔥🔥🔥

  • @Fabi1988
    @Fabi1988 3 роки тому +3

    കാലിലെ മസിൽ കണ്ടു മിഴി ചിമ്മാതെ നോക്കി നിന്നിട്ടുണ്ട് 😍⚽️വെടി ചില്ല് പോലുള്ള ഷോട്ട് യാ മോനെ ⚽️താൻ വീഴുമ്പോൾ പോലും എതിർ ടീമിന്റെ പ്ലെയറെ ടാക്ലിങ് ചെയ്യും അതായിരുന്നു റോബർട്ടോ കാർലോസ് . അന്നൊക്കെ നാട്ടിൻ പുറത്തു കളിക്കുന്ന ഫോർവെഡ് പോലും ആ ആറാം നമ്ബ്ബർ അണിയാൻ കൊതിച്ചിരുന്നു 😍

    • @footballsultan
      @footballsultan  3 роки тому +1

      its true😍😍😍, thanks bro pls share our channel with friends

  • @abhiashique6901
    @abhiashique6901 3 роки тому +5

    Roberto carlos😘

  • @naseer2668
    @naseer2668 3 роки тому +3

    Nannayitund..... Nice presentation 👍

  • @renderednullgamingmedia1245
    @renderednullgamingmedia1245 3 роки тому +2

    Njn ippozhum pesil use cheyyaarund. Ente left back muzhuvan bharikkunnath iyaalaann. Ithuvare maattiyittilla ee muthaline❤️

  • @ajmalajmal7263
    @ajmalajmal7263 3 роки тому +12

    Casimiro യെ കുറിച്ച് ഒരു വീഡിയോ ചെയ്യു ബ്രോ. The Tank of Real Madrid.

    • @footballsultan
      @footballsultan  3 роки тому +1

      ellam purake varunnundu..❤️❤️❤️thanks bro, share our channel with football lovers & watch our other videos.

  • @keralamallu6817
    @keralamallu6817 3 роки тому +5

    Carlos ❤️❤️❤️❤️❤️❤️

  • @harishmadassery
    @harishmadassery 3 роки тому +1

    Nice video man.. long awaited..

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro❤️❤️❤️, pls share it

  • @alexmj3564
    @alexmj3564 3 роки тому +3

    Nannayittundu brooo💜

  • @vivekjyothy8237
    @vivekjyothy8237 3 роки тому +4

    Legend ♥😍

  • @9048364655
    @9048364655 3 роки тому +5

    Well presented

  • @antonyjoz3573
    @antonyjoz3573 3 роки тому +1

    Quickest sign♥️

    • @footballsultan
      @footballsultan  3 роки тому +1

      Machane onnu share cheithere💖💖💖

  • @TLX_DEMON
    @TLX_DEMON 3 роки тому +3

    DEFENDERS UYIRR
    BECAUSE I'M A DEFENDER 😍💓

  • @mayookh4653
    @mayookh4653 2 роки тому +4

    🔥🔥The bullet maN 🔥🔥

  • @ishafathima3714
    @ishafathima3714 3 роки тому +1

    Super aayittund presentation

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your friends & groups

  • @gaffurusman1475
    @gaffurusman1475 3 роки тому +1

    Ellam nalla videos eniyum ethepole munnotte pokatte

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your friends & groups

  • @rizwanshafi3418
    @rizwanshafi3418 3 роки тому +3

    Life story narrated so well..super

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your friends & groups

  • @appusooraj3280
    @appusooraj3280 3 роки тому +2

    Kidu video❤❤❤

    • @footballsultan
      @footballsultan  3 роки тому +1

      Thanks Bro❤️❤️❤️, Keep Support & Share

  • @nazeena7858
    @nazeena7858 3 роки тому +1

    kollallooo ...good avathranamm

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks Bro..pls share this video to your friends & groups

  • @salusworld5734
    @salusworld5734 3 роки тому +3

    Good presentation
    Keep it up👌

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @manuutd5997
    @manuutd5997 3 роки тому +17

    എന്താണ് അവതരണം മച്ചേനെ പൊളിച്ചു

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @Afsala.h3
    @Afsala.h3 3 роки тому +3

    Interesting one 👍

  • @muhammedaneesta2998
    @muhammedaneesta2998 3 роки тому +2

    Pwoli❤️

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, share our channel with football lovers & watch our other videos.

  • @creativityc3452
    @creativityc3452 3 роки тому +1

    Adipoli video 🔥

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @drbean9852
    @drbean9852 3 роки тому +2

    രോമാഞ്ചം 😘

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️thanks bro, pls share our channel to football lovers & watch our other videos

  • @salmanfaris4431
    @salmanfaris4431 3 роки тому +10

    6:25 shaasthram thala kunicha oru shoot
    Romancham❤️🔥🔥
    Pesil ente LB bharikkunna
    Rajav🦁👑

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro❤️❤️❤️,pls share & support

  • @harikrishnanan9305
    @harikrishnanan9305 3 роки тому +10

    Bro സൂപ്പർ അവതരണം ❤️💥

  • @Cj66688
    @Cj66688 3 роки тому +2

    RC 👽

    • @footballsultan
      @footballsultan  3 роки тому +1

      ❤️❤️❤️thanks Machane, pls share

  • @sijo_fitness2651
    @sijo_fitness2651 Рік тому +1

    ആാാ ഉരുള്ളൻ കാലും ആാാ ഉരുളൻ തലയും.... 😘😘😘😘
    Thigh muscle നോട് ഇത്ര പ്രണയം തുടങ്ങീതു ഈ മുതലിന്റെ thighs കണ്ടിട്ടാണ് 💪🏻💪🏻💪🏻

  • @sajithlal4729
    @sajithlal4729 Рік тому +1

    🥰🥰❤️❤️🔥🔥 RC

  • @aashique629
    @aashique629 3 роки тому +1

    Marakkilla..marikkilla manassil....ore oru namam mathram... ROBERTO CARLOS 🔥

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro❤️❤️❤️, pls share our channel

  • @VYASZ_N
    @VYASZ_N 3 роки тому +1

    Making polichu bro 🔥🔥🔥

    • @footballsultan
      @footballsultan  3 роки тому +1

      ❤️❤️❤️thanks Machane, pls share

  • @dulquerdq8932
    @dulquerdq8932 3 роки тому +3

    Real Amazing lifestory...😍

  • @SHRY444
    @SHRY444 3 роки тому +3

    Real Madrid 💟

    • @footballsultan
      @footballsultan  3 роки тому

      #halamadrid 💖💖💖thanks bro, pls share our channel with football lovers & watch our other videos

  • @_.kasi._781
    @_.kasi._781 3 роки тому +2

    Power സാനം

    • @footballsultan
      @footballsultan  3 роки тому +2

      💖💖💖thanks Bro..pls share this video to your friends & groups...

  • @yaseeen3956
    @yaseeen3956 2 роки тому +4

    Poli

  • @Naturalhu
    @Naturalhu 2 роки тому

    Njan epolum parayunathu thane ipolum parayunnu.broyude videoyiku ellam full garranty aanu.diologu presentation ❤️❤️👌👌👌 ufffff 🔥🔥🔥dear bro iniyum ithupole nalla videoku vendi wait cheyunu❤️❤️❤️❤️❤️❤️❤️❤️❤️

  • @riyasnooranad8040
    @riyasnooranad8040 3 роки тому

    നിങ്ങളുടെ ഓരോ വീഡിയോയും കിടുവാ. keep it up........

  • @mubashiradk3885
    @mubashiradk3885 Рік тому +1

    Poli man💗

  • @przclash5501
    @przclash5501 Рік тому

    ഉഫ്ഫ്ഫ് രോമാഞ്ചം 🔥🔥🔥

  • @niznaj1829
    @niznaj1829 3 роки тому +2

    interesting one...

  • @sundaranmt2530
    @sundaranmt2530 3 роки тому +1

    Pwolich vidio

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому +1

    RC 🇧🇷

  • @sal_maan
    @sal_maan 3 роки тому +1

    Carlos uyir.
    Pes il kittaan katta waiting 💛💛💛

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro💖💖💖,share it with football chunks

  • @arjungopi7115
    @arjungopi7115 2 роки тому +1

    Your presentation is sensational. Thats what makes every video so special.