ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവർ🇦🇷🔥 Argentina worldcup winning tribute Malayalam| Foot n talks

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 68

  • @newglobaltalks548
    @newglobaltalks548 2 роки тому +91

    പെലെയെക്കാളും മറഡോണയെ കാളും ലോകം മുഴുവൻ മെസ്സിയെ നീ വാഴ്ത്തപ്പെടും❤❤

    • @anoopk395
      @anoopk395 2 роки тому +7

      Sure 100%

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому +6

      മെസ്സിയും മറഡോണയും അര്ജന്റീന ഫാൻസിനു ഒരു പോലെ ആണ് അവർ തമ്മിൽ ഒരു പാടു വെത്യാസം ഉണ്ട് 90 നു ശേഷം ആണ് ballan dior യൂറോപ്യൻ നു പുറത്തും കൊടുത്തു തുടങ്ങിയത് മറഡോണക്കു അവര് കൊടുക്കില്ല എന്തെന്നാൽ എന്നും അവരുമായി പ്രേശ്നങ്ങൾ ആയിരുന്നു ഒരു 86 വേൾഡ് കപ്പിൽ 53 ഫൗൾ 90 വേൾഡ് കപ്പിൽ 50 ഫൗൾ 82 വോട്ടൾഡ് കപ്പിൽ ഒരു കളിയിൽ മാത്രം 23 ഫൗൾ മൊത്തം 36 ഫൗൾ ഈ റെക്കോർഡ് ഒരു കളി കാരനും തകർത്തിട്ടില്ല ഒരാളെ മാത്രം എന്തിനാണ് എതിരാളികൾ ഇത്രയും ഫൗൾ ചെയ്യേണ്ടി വരുന്നത് നല്ല വ്യക്തിത്വത്തിന് ഉടമയാണ് messi ballandior ഇൽ മെസ്സിക്ക് ഇനി എതിരാളികളെ ഉണ്ടായിരിക്കില്ല മറഡോണയെയും മെസ്സിയെയും വേർതിരിച്ചു കാണുന്നവർ ഒരിക്കലും അര്ജന്റീനൻ fans അല്ല.

    • @goat-ly7vt
      @goat-ly7vt 2 роки тому +5

      മം കുറെ കഥകൾ കവിതകൾ കെട്ടുകഥകൾ എല്ലാം രചിക്ക പെടും എല്ലാത്തിലും നായകൻ ഒരു ഇടം കാലൻ ❤️

    • @lapulgamagic8386
      @lapulgamagic8386 2 роки тому +2

      @@Sp_Editz_leo10 Buddy മെസ്സിയെക്കാൾ ഫൗൾ ചെയ്യപെടുന്ന പ്ലയെർ ആണ് നെയ്മർ അതുകൊണ്ട് നെയ്മർ ബെറ്റർ ആകുമോ? Playing സ്റ്റൈൽ ഫൗൾ ചെയ്യപ്പെടാൻ ഒരു കാരണം ആകും അതുപോലെ ഒരുവിധം ഫൗൾ ഒക്കെ restrict ചെയുന്ന പ്ലയെർ ആണ് ലിയോ. മെസ്സി എപ്പോളും മറഡോണക്ക് മുകളിൽ തന്നെയാണ്. കൂടുതൽ ഗോളും, ട്രോഫിയും, അസ്സിസ്റ്റും എന്തിന് individual achivementsum എല്ലാം മെസ്സിക്ക് ആണ് നാഷണൽ ടീമിൽ പോലും. ക്ലബ്ബിൽ കാര്യം പിന്നെ പറയണ്ട കാര്യം ഇല്ല🙂

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому +2

      @@lapulgamagic8386 നെയ്മർക്കു കിട്ടുന്ന ഫൗളും അയാണോ മറഡോണയുടെ ഫൗൾ compare ചെയ്യുന്നത് തങ്ങളൊക്കെ എന്തിനാണ് അര്ജന്റീനൻ ഫാൻ ആകുന്നതു kastam തന്നെ messi മറഡോണയെ കൾ താഴെ ആണെന്നോ മുകളിൽ ആണെന്നോ ഞാൻ പറഞ്ഞിട്ടില്ല രണ്ടു പേരും ഒരേ പോലെ തന്നെ നെയ്മർക്കു കിട്ടുന്ന പോലെ 4 ഓ 5 ഓ ഫൗൾ അല്ല നെയ്മാരെ ഫൗൾ ചെയ്തില്ല എങ്കിൽ അപകടം എന്നറിയുന്നത് കൊണ്ട് തന്നെ ആണ് ഫൗൾ ചെയ്യുന്നത് അല്ലാതെ ഒരു രസത്തിനു ചെയ്യുന്നതല്ല തൊട്ടാൽ വീഴുന്ന ആളൊന്നും അല്ല മറഡോണ ഡിഫെൻഡ് മുതൽ എതിർ ഗോൾ പോസ്റ്റ്‌ വരെ അദ്ദേഹത്തിന് വിയർപ്പൊഴുക്കേണ്ടത് ഉണ്ടായിരുന്നു തങ്ങൾക്കു പുകഴ്തി മുകളിൽ ആക്കാം എന്നാൽ കളി ശെരിയായി വിലയിരുത്തുന്ന ഒരാൾക്ക് അറിയാം യാഥാർഥ്യം തങ്ങളോട് തർക്കിക്കുന്നത് തന്നെ വെറുതെ സമയം കളയൽ ആണ് france ന്റെ രണ്ടാമത്തെ ഗോൾ മെസ്സിയെ ഫൗൾ ചെയ്യാതെ ബോൾ എടുത്തു കൊടുത്തതാണ് ഒന്നും കൂടി കളി കണ്ടു നോക്കു അതൊക്കെ സംഭവിക്കുന്നതാണ് കളി ആകുമ്പോൾ മെസ്സിയും മറഡോണയും ഒരു പോലെ ഉള്ള കളിക്കാർ ആണ് മെസ്സിയുടെ അത്രയും ഇല്ലെങ്കിലും dimariya കൂടുതൽ അസ്സിസ്റ്റ്‌ ഉള്ള കളിക്കാരൻ ആണ് എമിലിയാണോ മാർട്ടിനെസ് ന്റെ save ഇല്ലായിരുന്നു എങ്കിൽ റോഡ്രിഗോ paul, enzo, മാക് അല്ലിസ്റ്റർ അവരുടെ ഓക്കെ കളി ഒന്ന് എടുത്തു കാണു അവരുടെ ഓക്കെ പ്രയത്നം വെറുതെ ആണോ ഒരാളെ മികച്ചത് ആക്കാൻ വേണ്ടി മറ്റൊരാളെ thakkunnathu മോശമാണ് അര്ജന്റീന fans ആയ ഞങ്ങൾക്ക് മറഡോണയും മെസ്സിയും ഒരു പോലെ ആണ് തങ്ങൾ ഒന്ന് അന്വേഷിക്കു 86 വേൾഡ് കപ്പിൽ ചുറ്റും ഇതു പോലെ ഉള്ള നക്ഷത്രങ്ങൾ ഇല്ലാതെ ആണ് മറഡോണ വേൾഡ് കപ്പ്‌ eduthathu നപ്ൾസ് എന്ന ശരശേരി club നു 2 സീരിസും ചാമ്പ്യൻസ് ലീഗും നേടി കൊടുത്തത് മറഡോണ ആണ് barce നപ്ൾസ് പോലെ ഉള്ള club ആണോ xaviyum iniestayum റൊണാൾഡിഞ്ഞോയും എത്ര എത്ര മഹാന്മാർ കളിച്ച club ആണ് xaviyum iniestayum പോയ ശേഷം suarezum നെയ്മറും poya ശേഷം barce 7 goalinokke തോറ്റില്ലേ. മെസ്സിയും റൊണാൾഡോയും രണ്ടു പ്രതിഭകൾ ആണ് റൊണാൾഡോയെ പോലെ ഗോൾ അടിക്കാനുള്ള talent മെസ്സിക്കില്ല മെസ്സിയെ പോലെ tribbling talent റൊണാൾഡോക്കും ഇല്ല വ്യത്യസ്തരായവരെ താരതമ്യം ചെയ്യരുത് ഫൗൾ ഓക്കെ ഒരു നിസാരം എന്ന് പറയുന്ന താങ്കളെ പോലെ ഒരു arivum ഇല്ലാത്തവരോട് തർക്കിക്കാൻ ഞാനില്ല. Messi പോർട്ടുഗലിൽ കളിച്ചിരുന്നു എങ്കിൽ ഒരു കപ്പ്‌ പോലും എടുക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ.14 കോപ്പ ഓക്കെ എടുത്ത പാരമ്പര്യമുള്ള രാജ്യമാണ് അര്ജന്റീന അതൊക്കെ തങ്ങൾ മനസ്സിലാക്കു.

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +30

    ജീവിതത്തിൽ 9 വേൾഡ് കപ്പ്‌ ഫൈനൽകൾ കണ്ടു അതിൽ മൂന്ന് തവണ അര്ജന്റീനയുടെ ഓരോ വട്ടവും ജയിക്കും എന്ന് കരുതി ഇപ്പോൾ ഇതാ ആ നിരാശ മാറി അര്ജന്റീന കപ്പ്‌ നേടി എല്ലാവർക്കും സന്തോഷം 🇦🇷♥️♥️♥️

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +10

    ലോകത്തിലെ ഏറ്റവും മികച്ച strikers, ഫന്റാസ്റ്റിക് ഫോർ, മെസ്സി ഒപ്പം അഗുറോ, ഹിഗ്യിൻ, ഡീ മരിയ, കൂടാതെ മാഷാറാണോ, ലാവേസി, ഒരു ഒറ്റ കളിയും തോൽക്കാതെ സെക്കന്റ്‌ റൗണ്ടിൽ അവിടെ കാത്തിരുന്നത് യൂറോപ്പിലെ വമ്പൻമാർ ആദ്യം സ്വിസ് പട പിന്നേ റെഡ് ഡെവിൾസ് ബെൽജിയം സെമിയിൽ ടൂർണമെന്റ്ലെ ഏറ്റവും ശക്തർ ആയ ഡെച് പടയെ തകർത്തു ഫൈനലിൽ അവിടെ ഭാഗ്യം ഒപ്പം ഇല്ലായിരുന്നു, നിരാശയോടെ മെസിയും കൂട്ടരും ഇത്രയും പ്രതിഭകൾ ഉണ്ടായിട് കിട്ടാത്ത cup ഇനിയില്ല എന്ന് തോന്നി പക്ഷെ ഇവിടെ ഇതാ തികച്ചും പുതിയ താരങ്ങളെ വെച്ചു മെസ്സിയും മരിയയും നേടി ♥️

  • @pranavpyadav6465
    @pranavpyadav6465 2 роки тому +2

    ഫുട്ബോൾ ഉള്ള കാലം വരെ നീ വാഴത്തപ്പെടും ലിയോ ✨️

  • @user-adarsh_x100
    @user-adarsh_x100 2 роки тому +9

    മീശഹ ❤️

  • @slp...pleh___
    @slp...pleh___ 2 роки тому +3

    Thanku SKALONI&team's
    &🇦🇷player's🥺💙🤲🏻
    🥵🙂...

  • @sandhyak.s1399
    @sandhyak.s1399 2 роки тому +3

    Messi is the best ever and ever in the world history

  • @slp...pleh___
    @slp...pleh___ 2 роки тому +1

    Thanku God🥺💙🤲🏻
    🥵🙂.......

  • @gamingwithkaif7337
    @gamingwithkaif7337 2 роки тому +7

    Vamos argentina🇦🇷

  • @slp...pleh___
    @slp...pleh___ 2 роки тому +3

    ...................
    VAMOS🇦🇷
    🥺🤲🏻...........
    ...........................................................
    🥵🙂

  • @vishnudinesh3562
    @vishnudinesh3562 2 роки тому +5

    🔥🔥🔥❤️❤️❤️🇦🇷🇦🇷🇦🇷Argentina

  • @sufeedali9912
    @sufeedali9912 2 роки тому +6

    He is the biggest inspiration 🧚‍♂️
    Lionel Andres Messi 💝

  • @mahir330
    @mahir330 2 роки тому +6

    🇦🇷❤️✨

  • @prajulmecheri7222
    @prajulmecheri7222 2 роки тому +1

    Leo🤗🔥

  • @vyshakhleo
    @vyshakhleo 2 роки тому +4

    Vamos🇦🇷

  • @sahadcpsahadcp7497
    @sahadcpsahadcp7497 2 роки тому +8

    Got messi 🇦🇷

  • @assassingaming207
    @assassingaming207 2 роки тому

    One and only goat 🐐Lionel Messi🔥🔥🔥🐐🔥🔥🔥🔥🔥🔥

  • @ajithaji9817
    @ajithaji9817 2 роки тому +13

    Romathinu polum romajification🔥

  • @amalkc5663
    @amalkc5663 2 роки тому +15

    നിസംശയം പറയാം,goat 🐐🇦🇷💕🔥

  • @saleemck818
    @saleemck818 2 роки тому +5

    Vamos

  • @kmcnexofans3686
    @kmcnexofans3686 Рік тому

    Our boy done it

  • @Afsal01
    @Afsal01 2 роки тому +3

    Unniettan first🤭😌

  • @assassingaming207
    @assassingaming207 2 роки тому

    One and only goat Lionel Messi🔥🐐🐐🔥🔥🔥🔥🔥

  • @lM10109
    @lM10109 2 роки тому +14

    football only one goat in the history his is leo Messi

  • @noelzaphnath
    @noelzaphnath 2 роки тому

    Josinae.. 😀 😍

  • @johancruyff1465
    @johancruyff1465 2 роки тому +2

    ❤️ 💙 ❤️

  • @lijonjoseph151
    @lijonjoseph151 2 роки тому +4

    🔥🔥🔥🔥🔥

  • @haseenaasi5971
    @haseenaasi5971 Рік тому +2

    18-12-2022, IST-11:27pm🤍🇦🇷

    • @franklinrajss2310
      @franklinrajss2310 Рік тому

      മെസി ലോകകിരീടം നേടിയ നിമിഷം 🇦🇷🥲💙

  • @aslamk2976
    @aslamk2976 2 роки тому

    💝💝💝💝💝💝💝💝💝

  • @fasalali5361
    @fasalali5361 2 роки тому

    Wow🤩🤩

  • @Samvargespj
    @Samvargespj 2 роки тому

    🔥

  • @achoosmom
    @achoosmom Рік тому

    wow wow wow

  • @lijojose9834
    @lijojose9834 2 роки тому +1

    ❤️😍

  • @slp...pleh___
    @slp...pleh___ 2 роки тому +1

    🥺💙🤲🏻
    🥵🙂

  • @akashambadi7104
    @akashambadi7104 2 роки тому +1

    Only one king leo👑👑

  • @BlackCat-km9tu
    @BlackCat-km9tu 2 роки тому

    Leo💙🇦🇷

  • @amalchacko3068
    @amalchacko3068 2 роки тому +1

    💙

  • @fasalcalgtyj6307
    @fasalcalgtyj6307 2 роки тому +1

    Bro Brazil🇧🇷 vs Croatia quarter finals match video cheyo

  • @AjinThomas12
    @AjinThomas12 Рік тому

    ❤❤❤❤❤

  • @Dilu773
    @Dilu773 2 роки тому

    Zidante video venam

  • @vikasviikas5099
    @vikasviikas5099 2 роки тому

    Machaaaa!!cr7 nte vedio cheyy

  • @hadeeanshif1240
    @hadeeanshif1240 2 роки тому

    Pele 🥺💔

  • @nasifsalman4826
    @nasifsalman4826 2 роки тому

    🥺❤️

  • @thahirababy9180
    @thahirababy9180 2 роки тому

    Final idumo

  • @RanjishaNC
    @RanjishaNC Рік тому

    Messi

  • @subaidamathari1179
    @subaidamathari1179 2 роки тому

    Argentina vs France kali idumo

  • @Afsal01
    @Afsal01 2 роки тому +3

    🤍💙

  • @nihadnichu4330
    @nihadnichu4330 2 роки тому +1

    Mbappe video kaanan agraham ullavar like adikku..... pratheekshikkunnu next video ..... Waiting for the French goal mission video....

  • @nihadnichu4330
    @nihadnichu4330 2 роки тому

    Oru raajyathe virappicha 24 karante mbappe video kkayi kathirikkunnavar like

    • @leonav218
      @leonav218 2 роки тому +4

      31 rajyathe virappicha 35 karante oru kadhayund athinte onnum aduth onnum ethilla💙🇦🇷

    • @assassingaming207
      @assassingaming207 2 роки тому

      @@leonav218 well said bro 😍🥰😘😍

  • @stivinjoseph8794
    @stivinjoseph8794 2 роки тому +1

    Emi

  • @bilalleo9688
    @bilalleo9688 2 роки тому +1

    🥺🥺🥺❤‍🩹❤‍🩹❤‍🩹❤‍🔥❤‍🔥❤‍🔥❤‍🔥

  • @abijithachuachu
    @abijithachuachu Рік тому

    🇦🇷🤍

  • @stivinjoseph8794
    @stivinjoseph8794 2 роки тому +1

    Emi

  • @donbosco337
    @donbosco337 Рік тому

    Vamos

  • @stivinjoseph8794
    @stivinjoseph8794 2 роки тому

    Emi