തന്നിലെ വ്യത്യസ്തമായ കഴിവും,വന്നുചേരുന്ന സൗഭാഗ്യങ്ങളെയും ചേർത്തുപിടിക്കാൻ നിലനിർത്താൻ ലോകത്തിലെ വ്യത്യസ്തമായ എല്ലാ പ്രഗൽപ്പർക്കും സാധിച്ചിട്ടില്ല നശ്വരമായ സുകാനുഭവങ്ങൾ തേടി പോയവരാണ് ഏറെയും അതോടെ സമൂഹത്തിൽ നിന്നും അവരെ തൂത്തെറിയപ്പെടും! അക്കൂട്ടത്തിലാണ് കരിഞ്ചയുടെയും സ്ഥാനം. 1440 വർഷം മുമ്പ് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്: ഏത് അവസ്ഥയിലും നീ നിന്റെ മനുഷ്യത്വം നിലനിർത്തുക അല്ലെങ്കിൽ എന്തൊക്കെ നേടിയവൻ എങ്കിലും നീ മൃതദേഹത്തിന് തുല്യമാണ്" അവതാരകന്റെവ്യത്യസ്തമായ ലളിതമായ അവതരണം, അഭിനന്ദനം അറിയിക്കുന്നു.
@@sudheeshsudhi2052 കൃത്യമായി പറഞ്ഞാൽ 1443 വർഷങ്ങൾക്കു മുമ്പ് അറേബ്യയിൽ ജനിച്ച കുത്തഴിഞ്ഞ ജനവിഭാഗത്തിന് നേർമാർഗം കാട്ടിക്കൊടുത്ത നിരക്ഷരനായ Prophet Muhammad
Soccer ലോകത്തു ആരാധകരെ ഇത്രമാത്രം സന്ദോഷിപ്പിച്ച മറ്റൊരു കളിക്കാരനും ഉണ്ടാകില്ല. The Chaplin of football എന്ന് ഫിഫ വിശേഷിപ്പിക്കണമെങ്കിൽ അവിടെ ഒറ്റ പേരെ ഉണ്ടാകു സാക്ഷാൽ mane garrinchaa❤️
@@travel9724atho argentina fan. Ente grand father latin america lu ayirunnuu pulli ellareyum kali nerittu kandittundu. Garincha kathi ninna time lu maraka kali ayirunnu kabli ne pole ayathukondu kuduthal shobhikkan pattiyilla
Mane garrincha.. The joy of the people.. ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററി ഉണ്ട് ഇദ്ദേഹത്തെ കുറിച്..8 വർഷം മുൻപാണ് ഞാൻ അത് കാണുന്നത്.. അതിനു ശേഷമാണ് ഈ വൈകല്യക്കാരനോട് ഇഷ്ടം കൂടാൻ കാരണം 🔥
ഈ പരിപാടി എന്താ നിർത്തിയത്......ഇദ്ദേഹത്തിൻ്റെ ഈ അവതരണവും....കഥകളും കേൾക്കാൻ കാത്തിരിക്കുന്നു.....Please Restart This Program.....❤❤❤❤
Man Who practically coined the term
"Winger" in football
"The little bird"
1958,1962 ലോകകപ്പുകളിലെ ബ്രസീലിയൻ സ്റ്റാർസ് -പെലെ,ഗാരിഞ്ച, വാവ, ദിദി...
ഗാരിഞ്ചയെ പറ്റി പല കഥകളും കേട്ടിട്ടുണ്ട്..... പക്ഷെ ആരും ഇതുപോലെ ഒരു കഥ പറഞ്ഞിട്ടില്ല..... ഇനി George Best നെ പറ്റി video ചെയ്യാമോ സാർ......!
പെലെ എഞ്ചിനീയർ ആയിരുന്നെങ്കിൽ garinja കവിയാരുന്നു
ഒന്നാംതരം റിസർച്ചും നാരേഷനും
മനോഹരമായ വിവരണം .കണ്ണ് നിറയുന്നു.
Athe bro.... Last ulla sir nte aa words heart touching aah
മെസ്സിയും ഗരീഞ്ജയും തമ്മിൽ ഒരുപാട് സാമ്യം
More to Ronaldinho 😊
Valya samyam onnum illa. Kalodikkunna kalathanu Maradonayum, Garrinchayum ottayal porattam kond Cup jayichathu. Allathe defendersnu thumman polum pattatha kalathu Ara dozen softpen kondalla .
Jogo Bonito ❣️
തന്നിലെ വ്യത്യസ്തമായ കഴിവും,വന്നുചേരുന്ന സൗഭാഗ്യങ്ങളെയും ചേർത്തുപിടിക്കാൻ നിലനിർത്താൻ ലോകത്തിലെ വ്യത്യസ്തമായ എല്ലാ പ്രഗൽപ്പർക്കും സാധിച്ചിട്ടില്ല നശ്വരമായ സുകാനുഭവങ്ങൾ തേടി പോയവരാണ് ഏറെയും അതോടെ സമൂഹത്തിൽ നിന്നും അവരെ തൂത്തെറിയപ്പെടും! അക്കൂട്ടത്തിലാണ് കരിഞ്ചയുടെയും സ്ഥാനം.
1440 വർഷം മുമ്പ് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്: ഏത് അവസ്ഥയിലും നീ നിന്റെ മനുഷ്യത്വം നിലനിർത്തുക അല്ലെങ്കിൽ എന്തൊക്കെ നേടിയവൻ എങ്കിലും നീ മൃതദേഹത്തിന് തുല്യമാണ്"
അവതാരകന്റെവ്യത്യസ്തമായ ലളിതമായ അവതരണം, അഭിനന്ദനം അറിയിക്കുന്നു.
@@sudheeshsudhi2052 കൃത്യമായി പറഞ്ഞാൽ 1443 വർഷങ്ങൾക്കു മുമ്പ് അറേബ്യയിൽ ജനിച്ച കുത്തഴിഞ്ഞ ജനവിഭാഗത്തിന് നേർമാർഗം കാട്ടിക്കൊടുത്ത നിരക്ഷരനായ Prophet Muhammad
Kafirukale konnu kalanju ulla manushythwam
Presentation 🔥🔥
Superb! Brazil 🇧🇷🇧🇷🇧🇷.. Thank you Rajuetta for the information 💕
Soccer ലോകത്തു ആരാധകരെ ഇത്രമാത്രം സന്ദോഷിപ്പിച്ച മറ്റൊരു കളിക്കാരനും ഉണ്ടാകില്ല. The Chaplin of football എന്ന് ഫിഫ വിശേഷിപ്പിക്കണമെങ്കിൽ അവിടെ ഒറ്റ പേരെ ഉണ്ടാകു സാക്ഷാൽ mane garrinchaa❤️
Garinja kazhinje ollu pele യും മറഡോണയും 🔥
Pele ye paranjo
maradona gari same items aanu
@@travel9724 ronaldinho anelu okk
Maradona onnum kuttiya kudula
@@kamalsa7386 Appo kid aanenn saaram 🤣🤣🤣
@@travel9724atho argentina fan.
Ente grand father latin america lu ayirunnuu pulli ellareyum kali nerittu kandittundu. Garincha kathi ninna time lu maraka kali ayirunnu kabli ne pole ayathukondu kuduthal shobhikkan pattiyilla
@@kamalsa7386 Garinja,Maradona okke ore Vave length ulla kalikaar aanu…
Dinhoyum moshakaaran alla..
Ee koothathil pele ye ulkollikaan pattilla
Super👍🏻
Garinja 🤍the legend
DIDI VAVA GARINCHA
Enna program a eth 💕
Garincha 😥
😳😳😳
Sign him now.. Then i dont have to play against him..
നിൽട്ടൻ സാൻടോസ് ന്റെ ഈ വാചകം കൂടി ഉൾപെടുത്തണമായിരുന്നു.
❤️❤️
Mane garrincha.. The joy of the people..
ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററി ഉണ്ട് ഇദ്ദേഹത്തെ കുറിച്..8 വർഷം മുൻപാണ് ഞാൻ അത് കാണുന്നത്.. അതിനു ശേഷമാണ് ഈ വൈകല്യക്കാരനോട് ഇഷ്ടം കൂടാൻ കാരണം 🔥
😰
✨❤️
Garrinja was best in dribbling…
Garrincha🥶🤍
വാവ, ഗരിഞ്ച, ദിദി എന്നീ പ്രഗത്ഭരുടെ ബോൾ കണക്ട് ചെയ്യുക എന്നതായിരുന്നു പെലെയുടെ റോൾ..
Garincha is little bird
Mane garincha...adhava kunjikkili
Mane garrincha
ഏതാണ്ട് തനിച്ചല്ല, തനിച്ച് തന്നെ 1962 ലെ ലോക കപ്പിൽ
ദൈവം ചിലപ്പോൾ ചില നാറിയ കളികൾ കളിക്കും ഈ വീഡിയോ കണ്ടപ്പോൾ ദൈവത്തോട് കലിയും ഗരിഞ്ച യോട് സഹതാപവും തോന്നുന്നു
❤❤
❤️
♥️
❤️