Theyyaattam Dhamanikalil | Thrishna | Malayalam Movie Songs | Satheesh Babu | Susheela Venugopal |

Поділитися
Вставка
  • Опубліковано 23 лис 2021
  • Watch | Theyyaattam Dhamanikalil | Thrishna | Malayalam Movie Songs | Satheesh Babu | Susheela Venugopal
    Song By : Theyyaattam Dhamanikalil
    Movie By : Thrishna
    Sung By : Satheesh Babu,Susheela Venugopal
    Music By : Shyam
    Lyric By : Bichu Thirumala
    Directed by : I. V. Sasi
    Story by : M. T. Vasudevan Nair
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

КОМЕНТАРІ • 103

  • @udhayankumar9862
    @udhayankumar9862 9 місяців тому +32

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @p.nthulasidasan9674
    @p.nthulasidasan9674 8 місяців тому +9

    സ്വപ്ന, കണ്ണിൽ സ്വപ്നം വിരിഞ്ഞ സ്വപ്ന സുന്ദരി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 місяців тому +23

    സുന്ദരം സുരഭിലം ആ പഴയ കാലം 💕ഇനി ഒരു തിരിച്ചു പോക്കില്ല ആ മനോഹരമായ കാലം ഓർമ്മകൾ...... ❤

    • @georgemathai1686
      @georgemathai1686 11 місяців тому

      Yes 1980s beautiful years...human relationships better than today

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +31

    രതീഷിന്റെ നല്ലൊരു ജോഡി എനിഷ്ടം ആയിരുന്നു ഈ ജോടികളെ രതീഷ് സ്വപ്ന 👌സൂപ്പർ ജോടികൾ 👌

    • @eva6483
      @eva6483 Рік тому +3

      രാജ്‌കുമാർ & സ്വപ്ന (തൃഷ്ണ ) രതീഷ് & സ്വപ്ന (അഹിംസ ) രണ്ടും ഡയറക്റ്റ് ചെയ്തത് i. V ശശി 🥰🥰🥰🥰🥰

    • @justingeorge1374
      @justingeorge1374 Рік тому +3

      രതീഷ് അല്ല!! രാജ്‌കുമാർ +സ്വപ്ന 👍

    • @kausalyakuttappan2655
      @kausalyakuttappan2655 Рік тому +2

      @@eva6483 ഇതിൽ രതീഷ് സ്വപ്ന ആണെന്ന് ഞാൻ പറഞ്ഞില്ല!ഈ ജോടികളെ ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞോളൂ ഒക്കെ.

    • @muhammedharis3705
      @muhammedharis3705 Рік тому

      Swapnaunnimaryyepole

  • @rekhajp3942
    @rekhajp3942 Рік тому +14

    ലാലലാ ലലലാലാ ലാലാ ലലാലലാ
    തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
    തളിരുകള്‍ തളികയില്‍ പുളകവും പൂക്കളും
    ലാലലാ ലലലാലാ ലാലാ ലലാലലാ
    കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ
    നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
    തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
    ഓ..വര്‍ഷധാരാ തരംഗം
    മെയ്യിലും മനസ്സിലും ഹര്‍ഷമാം പ്രസാദം (2)
    ആകയീ ഹരിതവനം ആനന്ദദായകം
    കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ
    ഈ.. ദേവഗംഗാ പ്രവാഹം
    ഈ നറുംസമാഗമം ഈ ലതാനികുഞ്ജം (2)
    നാളെയും സ്മരണകളില്‍ ചായങ്ങള്‍ പൂശുമോ
    തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
    നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
    കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ
    ലാലാ ലലാലലാ..
    ലാലാ ലലാലലാ.. ലാലാ ലലാലലാ

  • @bincyj9013
    @bincyj9013 7 місяців тому +7

    കുറേ തിരഞ്ഞു ഈ പാട്ട് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്♥️♥️

  • @maryamameerahshihab8670
    @maryamameerahshihab8670 2 роки тому +27

    S. Janaki Ammakku പകരമാകില്ല മാറ്റാരൊക്കെ ഈ പാട്ട് ഇങ്ങനെ പാടുമ്പോൾ... S. Janaki Amma പാടിയ orginal version aa Super 💙💛💚...

  • @panfi9166
    @panfi9166 10 місяців тому +21

    എത്ര തവണ ലൈക്ക് അടിച്ചാലും മതിവരില്ല.........

  • @shaheen.s1710
    @shaheen.s1710 9 місяців тому +8

    സ്വപ്ന സുന്ദരി ആയിരുന്നു 🙏എവിടെ ആകും ഇപ്പോൾ 🌹എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു 🙏🙏🙏

  • @manjusudheesh4434
    @manjusudheesh4434 Рік тому +21

    നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം

  • @shaheen.s1710
    @shaheen.s1710 9 місяців тому +8

    ജാനകി അമ്മയ്ക്ക് പകരം ജാനകി അമ്മ 🙏

  • @latha175
    @latha175 Місяць тому +1

    എനിക്ക് ഏറ്റവും ഇഷ്ടം മുള്ള ഒരു പാട്ട്. ആണ് സൂപർ

  • @jkn3443
    @jkn3443 2 роки тому +23

    Shyam music... 80s legendary musician

  • @SurajSuraj-fe5uz
    @SurajSuraj-fe5uz Рік тому +6

    യേശുദാസും ജാനകിയും പാടിയ ഈ പാട്ട് മറ്റാര് പാടിയാലും അത്രയും നന്നാകുകയില്ല

  • @sujithnalukandathil8769
    @sujithnalukandathil8769 4 місяці тому +1

    സതീഷ് ബാബു സാർ മനോഹര ശബ്ദം, super 🙏👍🏻

  • @ponnujose780
    @ponnujose780 Рік тому +28

    സ്വപ്ന, ഒരു പ്രേത്യേക സൗന്ദര്യം. ഒത്തിരി ഇഷ്ട്ടമായിരുന്നു. ഇപ്പോ കാണാനെയില്ല.

    • @armangapoyil1082
      @armangapoyil1082 Рік тому +2

      She died by HIV disease

    • @ponnujose780
      @ponnujose780 Рік тому

      @@armangapoyil1082 അറിയില്ലായിരുന്നു. താങ്ക്സ്.

    • @ajithashok9289
      @ajithashok9289 11 місяців тому

      ​@@armangapoyil1082poda മൈരേ she setiled in usa she is activie in social media

    • @abhilash12a
      @abhilash12a 11 місяців тому +6

      No wrong information,She quit the film industry after her marriage in 1993 and is now actively involved with her husband, Raman Khanna in an event management company called Sangini.

    • @kuttappanKarthavu
      @kuttappanKarthavu 10 місяців тому

      ​@@armangapoyil1082പോടാ വിവരം കെട്ടവനെ

  • @shaijuwnd8899
    @shaijuwnd8899 9 місяців тому +4

    Super song. ഒരു പാട് റിപീറ്റ് ചെയ്തു കേട്ടു. വളരെ ഇഷ്ടമായി

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 роки тому +19

    Lyrics great legend Bichu Thirumala

  • @vinukasthoori1588
    @vinukasthoori1588 2 роки тому +34

    ഈ ഗാനം കുറെയേറെ ഓർമ്മകൾ സമ്മാനിക്കുന്നു.💜💜💜😍😍😍
    2022 ലും
    🔥🔥🔥🔥🔥🔥

    • @shulamite358
      @shulamite358 2 роки тому +3

      അതെ യതെ .. ഭീഷ്മപർവ്വ ത്തിലെ രതിപുഷ്പം കേട്ടപ്പോ ഈ പാട്ടും ഓർമ്മ വന്നു. Sweet 80's

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Ellaavarkkum

    • @sjk....
      @sjk.... Рік тому +1

      Yes.... ഓർമകൾക്കെന്ത് സുഗന്ധം ....

  • @adidev.b3106
    @adidev.b3106 Рік тому +15

    കേട്ടാലും മതിവരാത്ത പാട്ട് ❤❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 9 місяців тому +2

    സതീഷ് ബാബു സിംഗർ🎉
    സ്വപ്ന no -one നടി ❤

  • @rajanik4447
    @rajanik4447 6 місяців тому +1

    Swapana❤super ❤acter

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 9 місяців тому +7

    പട്ടൂകൾകേട്ട് തുടങ്ങിയ കാലം .അൽഭുതം
    തോന്നിയ പാട്ട്🎉❤

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 Рік тому +5

    Wow it's unbilvable song of my childhood 🤗🤗🤗

  • @roygeorge1427
    @roygeorge1427 Рік тому +6

    രാജ്‌കുമാർ & സ്വപ്ന.

  • @user-or7ok9ds4q
    @user-or7ok9ds4q 3 місяці тому +1

    സപന 👍

  • @adith9720
    @adith9720 2 роки тому +8

    നല്ല ഗാനം

  • @lethar5804
    @lethar5804 2 роки тому +6

    സൂപ്പർ

  • @shajipvs100
    @shajipvs100 8 місяців тому +2

    ഇന്നത്തെ DJ Style

  • @madhoos.madhoos6588
    @madhoos.madhoos6588 2 роки тому +7

    സൂപ്പർ സോങ്..🎶🎵🎻🎺🎷...

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      മനോഹരം ♥❤❤റേഡിയോ യിൽ സ്ഥിരമായി കേൾക്കും ഇപ്പോൾ ♥

  • @rajanok5681
    @rajanok5681 2 роки тому +12

    വര്ഷങ്ങളായി ഈ പാട്ട് കേട്ടിട്ട്.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +17

    കുറച്ചു നാളുകളായി ഈ പാട്ട് അന്വേഷിച്ചു. കൊണ്ടിരിക്കുന്നു upload ചെയ്തത്തിൽ സന്തോഷം thanks 👍

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 2 роки тому

      തൃഷണ എന്ന സിനിമയിൽ ആണെന്ന് തോന്നുന്നു.

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Better version vereyundu.....original ....athu kaanoo

    • @varunaravind3089
      @varunaravind3089 Рік тому

      @@arunvalsan1907 link share cheyyaamo? Please

  • @augustinroy8975
    @augustinroy8975 2 роки тому +3

    Super song syam magic

  • @ambigavijayakumar260
    @ambigavijayakumar260 3 місяці тому

    Nalla song

  • @kenaz5201
    @kenaz5201 Рік тому +4

    super 🎶 🎵 song👍

  • @ramesht452
    @ramesht452 4 місяці тому +1

    ചിത്രം തൃഷ്ണ. പാടിയത് സതീഷ് ബാബു സുശീല വേണുഗോപാൽ

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому +6

    Genius Shyam Joseph music Director.

  • @pratheepalexander6462
    @pratheepalexander6462 2 роки тому +5

    Good song

  • @promodb
    @promodb 9 місяців тому +2

    ❤❤❤❤❤

  • @sindhupillai4364
    @sindhupillai4364 2 роки тому +7

    Nostalgic song

  • @sreelakshmis7594
    @sreelakshmis7594 8 місяців тому +1

    This song create nostalgia

  • @pratheepalexander6462
    @pratheepalexander6462 Рік тому +4

    Great songs

  • @abirakrishna3156
    @abirakrishna3156 Рік тому +2

    Super song

  • @MJ-xk8td
    @MJ-xk8td Рік тому +9

    I thought the real song had more vibrant music 😮

  • @billymerlin-sn7zb
    @billymerlin-sn7zb 9 місяців тому +1

    ❤❤❤👌👌👌

  • @ramesht452
    @ramesht452 4 місяці тому +1

    സ്വപ്ന ഇപ്പൊൾ ബിസിനെസ്സ് കാരി ആണ് വിശാഖ പട്ടണം

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Місяць тому

    എന്റ..ഇഷ്ട.പാട്ട് 💋❤💋❤😅😅

  • @ShaijoShaijo-fr6dr
    @ShaijoShaijo-fr6dr 2 місяці тому

    Sooooooper

  • @manojk1914
    @manojk1914 8 місяців тому

    സ്വപ്ന രതീഷ് പടം അസുരൻ സൂപ്പർ ഗാനം

    • @saleemabdul1613
      @saleemabdul1613 8 місяців тому +2

      ഇത് തൃഷ്ണ മമ്മൂട്ടി സ്വപ്ന രാജകുമാർ...... എന്നിവർ അഭിനയിച്ച സിനിമയിലെ പാട്ടാണിത്

  • @vijayakumarnanoo612
    @vijayakumarnanoo612 Рік тому +3

    I want tohear orginal song and sound....not duplicate

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 Рік тому +1

    Thanks.

  • @aestheticlily3750
    @aestheticlily3750 Рік тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @voyabeemedia4615
    @voyabeemedia4615 8 місяців тому +1

    പാടിയത് ഒറിജിനൽ പാട്ടിന്റെ 10% ഫീൽ പോലുമില്ല

  • @user-kv6cg2cy2n
    @user-kv6cg2cy2n 3 місяці тому

    ❤❤❤

  • @aiswarya6908
    @aiswarya6908 2 роки тому +3

    👌👌❤

  • @praseedamanoj6271
    @praseedamanoj6271 4 місяці тому

    ❤❤

  • @deepthidivakar6378
    @deepthidivakar6378 3 місяці тому

  • @bindusajeevan9343
    @bindusajeevan9343 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @sindhusindhupp9319
    @sindhusindhupp9319 10 місяців тому +1

    Thrishna movie

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +2

    👍

  • @ShanilpShani
    @ShanilpShani Рік тому +1

    Eee songinte vedio youtubil illallo?

  • @najeebthaha1245
    @najeebthaha1245 10 місяців тому

    ❤😢

  • @nkjoseph2410
    @nkjoseph2410 2 роки тому +3

    Good female voice

  • @sandeepanada
    @sandeepanada 8 місяців тому +1

    ഒർജിനൽ ശബ്ദം അല്ല എനിക്ക് കേൾക്കേണ്ട

  • @hussaintk3559
    @hussaintk3559 10 місяців тому +1

    ഏതാണ് സിനിമ

  • @jayankayiliadjayankayiliad9914
    @jayankayiliadjayankayiliad9914 2 місяці тому

    Pattu padiyatharanu