Neela Nilavoru Thoni | Kadal Kattu | Malayalam Evergreen MovieSongs | Satheesh Babu | Jayabarathi |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 68

  • @rasakp9734
    @rasakp9734 Рік тому +13

    നീലനിലാവിൽ തോണിപാട്ടും പാടി👍 ആഹാ പൊളിച്ച്😀 പഴമതന്നെ പുതുമ ❤️ ഹൃദ്യം മധുരതരം
    തോറ്റംപാട്ടും പാടിനിശാ യുടെ കായലിൽ നീന്തി തുടിക്കാം ലയിക്കാം ബ്യൂട്ടിഫുൾ സോങ്ങ്🌹

  • @ashokanam8492
    @ashokanam8492 Рік тому +5

    പണ്ടത്തെ സിനിമാ ഗാനങ്ങൾ എത്ര തവണ കേട്ടാലും മതിവരാത്ത ആസ്വാദനക്ഷമമായിരുന്നു ഇന്നത്തേതോ ഒരു തവണ കേൾക്കുന്നതു പോലും അരസികവും

  • @yusafm3578
    @yusafm3578 9 місяців тому +5

    ന മ്മൾ മറക്കാൻ പാടില്ല, ഈ ഗായകനെ, നന്ദി കേടാകും

  • @josephchandy1117
    @josephchandy1117 2 роки тому +19

    സതീഷേട്ടന്റെ മനോഹരമായ ആലാപനം...

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 роки тому

      ദാസേട്ടനൊപ്പം ഉയരെണ്ട ആളാണ്‌.. ഭാഗ്യം തുണച്ചില്ല.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 9 місяців тому +4

    പാട്ടിൻ്റെ സമ്പൂർണ
    ലയവുമായി
    സ്തീഷ് ബാബു
    ഒരിക്കലും മറക്കില്ല❤🎉🌹🙏

  • @satheeshannk5135
    @satheeshannk5135 3 роки тому +17

    ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഗാനങ്ങൾ.

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +10

    ബിച്ചു തിരുമല ✍🏻👌🔥❣️

  • @tomperumpally6750
    @tomperumpally6750 2 роки тому +16

    കഴിവുകൾ ഉണ്ടായിട്ടും, പൂർണ്ണമായ തോതിൽ അംഗീകാരം ലഭിക്കാതെ പോയ ഗായകൻ..

  • @pradeepvadavathi3868
    @pradeepvadavathi3868 Рік тому +5

    Beautiful voice and singing by Mr Sathish Babu

  • @josephchandy1117
    @josephchandy1117 2 роки тому +10

    സതീഷേട്ടൻ്റെ മനോഹരമായ ആലാപനം

  • @kamarudheenkamaru8959
    @kamarudheenkamaru8959 Рік тому +13

    യേശുദാസ് ന്റെ പ്രഭയിൽ മങ്ങി പോയ ഗായകൻ

  • @stellusfrancis3647
    @stellusfrancis3647 Рік тому +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @gamingwithshadow3135
    @gamingwithshadow3135 2 роки тому +4

    Njan eppozhum kelkkunna song❤️❤️👌

  • @abduazeezvp7622
    @abduazeezvp7622 3 роки тому +8

    നല്ല പാട്ട് താങ്ക്യൂ👌👌👌🌹🌹🌹❤❤❤👌👌👌🙏

  • @nejujohn9642
    @nejujohn9642 Рік тому +3

    Supper voice

  • @kabeerdaskokkur3185
    @kabeerdaskokkur3185 2 роки тому +4

    സംഗീതം രോഗത്തെ ശാന്തമാക്കും kabeer kokkur

  • @alexcleetus6771
    @alexcleetus6771 2 роки тому +4

    Sadesh babu sir super

  • @gopalanps8762
    @gopalanps8762 Рік тому +1

    ഈ പാട്ടു ദാസ്സേട്ടന്റെതാണെന്ന ഇതുവരെയും ഞാൻ കരുതിയിരുന്നത്... ഹോ!

    • @eldoseelias5966
      @eldoseelias5966 6 місяців тому +2

      ഒറിജിനൽ, ദാസേട്ടൻ തന്നെയാണ്, പാടിയിരിയ്ക്കു ന്നത് 😍🙏

  • @adarsh3327
    @adarsh3327 5 місяців тому +1

  • @mohan19621
    @mohan19621 7 місяців тому +4

    നീല നിലാവൊരു തോണി
    അരയന്ന ചിറകുള്ള തോണി
    നിശയുടെ കായല്‍ തിരകളില്‍ നീന്തും
    തോണീ പൂന്തോണി...
    പാതി കൂമ്പിയ പൂമിഴിയോരം
    പുതിയ കിനാവും ചൂടി
    മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന്
    കറുകത്തളിരും തേടി
    തോണിയിലലയുകയാണൊരു ഹ്രദയം
    തോറ്റം പാട്ടും പാടി...
    മാറിലെഴുതിയ നഖപട വടിവും
    മുഖലാളനകളുമായി
    തിരയും കരയും രാസകേളിയില്‍
    മധുരം പകരും രാവില്‍
    നിരുപമ ലഹരികൾ മനസ്സില്‍ പിണയും
    നിഴലും നിഴലും പോലെ...
    ചിത്രം കടല്‍ക്കാറ്റു് (1980)
    ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍
    ഗാനരചന ബിച്ചു തിരുമല
    സംഗീതം എ ടി ഉമ്മര്‍
    ആലാപനം കെ ജെ യേശുദാസ്

  • @prasannaaravind5275
    @prasannaaravind5275 11 місяців тому +1

    Nalla sound

  • @bineeshka3515
    @bineeshka3515 2 роки тому +4

    Love this song🎼🎼🎼👍👍

  • @nirunkumarkn
    @nirunkumarkn Рік тому +2

    Vere level

  • @ashalathapt4988
    @ashalathapt4988 11 місяців тому +1

    Super❤🎉♥️♥️🙏🙏🙏

  • @athirak-pq1hx
    @athirak-pq1hx 4 місяці тому

    Very nice

  • @aljomaliakal826
    @aljomaliakal826 3 роки тому +4

    What an anubhuthi we experience when we hear this song

  • @linishkannoth4620
    @linishkannoth4620 3 роки тому +2

    വെള്ളിച്ചിലങ്ക voL O.5 .. ഉറക്കം കൺകളിൽ ഊഞ്ഞാലുകെട്ടുമ്പോൾ Song upload ചെയ്യുമോ ... Please...give me song...

  • @VlogNexus01
    @VlogNexus01 2 роки тому +1

    Supper supper❤❤❤❤❤

  • @sree-bd7fh
    @sree-bd7fh 2 роки тому +1

    Supper song at ummer sir udayurunegil ennu agrahichu

  • @nejujohn9642
    @nejujohn9642 Рік тому +1

    വാസ്തവത്തിൽ മനോഹരമായ ശബ്ദത്തിനു ഉടമ സതീഷ്ബാബു മാത്രമായിരുന്നു.പക്ഷേ മലയാളസിനിമ അദ്ദേഹത്തോട് നീതി കാണിച്ചില്ല.😟

  • @valsalaVK369
    @valsalaVK369 Рік тому +1

    Good song

  • @prithwikrishna4791
    @prithwikrishna4791 8 місяців тому

    Hridyam

  • @manjujude774
    @manjujude774 2 роки тому +3

    He is a good singer but how he disappear

  • @geetharajeev3574
    @geetharajeev3574 2 роки тому +2

    അച്ചെൻറ അമ്മയുെട കുെട സിനിമയ്ക് േപാകുന്ന കരൃം ഒാർത്തുേപാകും

  • @babujoseph8528
    @babujoseph8528 2 роки тому +30

    വാസ്തവത്തിൽ ദാസ്സേട്ടൻ കഴിഞ്ഞാൽ മനോഹരമായ ശബ്ദത്തിനു ഉടമ സതീഷ്ബാബു മാത്രമായിരുന്നു.പക്ഷേ മലയാളസിനിമ അദ്ദേഹത്തോട് നീതി കാണിച്ചില്ല.😟

  • @nejujohn9642
    @nejujohn9642 Рік тому +1

    nalla gyayagen

  • @TIMEPASS-fk3cy
    @TIMEPASS-fk3cy 2 роки тому +1

    Love this song🎤🎤🎤🎤

  • @mytecprintskollam1537
    @mytecprintskollam1537 2 роки тому +2

    👍👍👍

  • @valsalaVK369
    @valsalaVK369 Рік тому

    😊

  • @gigisanthosh8585
    @gigisanthosh8585 2 роки тому +1

    👌🏻🤪

  • @johnypp8601
    @johnypp8601 3 роки тому +2

    Super song namichu sir

  • @sosammasosamma3728
    @sosammasosamma3728 Рік тому

    A😊

  • @linishkannoth4620
    @linishkannoth4620 3 роки тому +1

    ഈ സോങ്ങ് upload ചെയ്യു ..നമ്മളു കൊയ്യും വയലെല്ലാം ...

  • @ManiyammaPrasad
    @ManiyammaPrasad Рік тому +1

    Yesudas inte paattayanu ithuvare karurhiyathu

  • @smithashaji7472
    @smithashaji7472 3 роки тому +1

    🙋‍♀️👩‍❤️‍👨

  • @alexcleetus6771
    @alexcleetus6771 6 місяців тому

    Sadish Babu sir evedaya please phone no

  • @VinodiniVinu-f7k
    @VinodiniVinu-f7k Рік тому +1

    L

  • @remakumari6430
    @remakumari6430 2 роки тому

    Maanase.ninakkai

  • @sakeerhussainvv117
    @sakeerhussainvv117 3 роки тому +10

    നീലനിലാവൊരു തോണി
    അരയന്ന ചിറകുള്ള തോണി
    നിശയുടെ കായൽ തിരകളിൽ
    നീന്തും തോണി പൂന്തോണി
    ---------------------------
    നീലനിലാവൊരു തോണി
    അരയന്ന ചിറകുള്ള തോണി
    നിശയുടെ കായൽ തിരകളിൽ
    നീന്തും തോണി പൂന്തോണി
    ഈ നീലനിലാവൊരു തോണി
    ----------------------------
    പാതി കൂമ്പിയ പൂമിഴിയോരം
    പുതിയ കിനാവും ചൂടി
    പാതി കൂമ്പിയ പൂമിഴിയോരം
    പുതിയ കിനാവും ചൂടി
    മനസ്സിൻ മടിയിൽ മയങ്ങും മാനിന്
    കറുകത്തളിരും തേടി
    തോണിയിലലയുകയാണൊരു ഹൃദയം
    തോറ്റം‌പാട്ടും പാടി
    ഈ നീലനിലാവൊരു തോണി
    അരയന്ന ചിറകുള്ള തോണി
    നിശയുടെ കായൽ തിരകളിൽ
    നീന്തും തോണി പൂന്തോണി
    ഈ നീലനിലാവൊരു തോണി....
    ----------------------------
    മാറിലെഴുതിയ നഖപടവടിവും
    മുഖലാളനകളുമായി
    മാറിലെഴുതിയ നഖപടവടിവും
    മുഖലാളനകളുമായി
    തിരയും കരയും രാസകേളിയിൽ
    മധുരം പകരും രാവിൽ
    നിരുപമ ലഹരികൾ മനസ്സിൽ പിണയും
    നിഴലും നിഴലും പോലെ
    ഈ നീലനിലാവൊരു തോണി
    അരയന്ന ചിറകുള്ള തോണി
    നിശയുടെ കായൽ തിരകളിൽ
    നീന്തും തോണി പൂന്തോണി
    ഈ നീലനിലാവൊരു തോണി...
    നീലനിലാവൊരു തോണി...
    നീലനിലാവൊരു തോണി...
    നീലനിലാവൊരു തോണി...

  • @muhammedstalin6422
    @muhammedstalin6422 6 місяців тому

  • @shellymerry3800
    @shellymerry3800 2 роки тому +3

    Supper voice

  • @jojivarghese3494
    @jojivarghese3494 20 днів тому

  • @deepaashok7762
    @deepaashok7762 Рік тому +1

    ❤❤❤

  • @baijuak9215
    @baijuak9215 Рік тому

    ❤❤❤❤❤

  • @twinkletwinkle6997
    @twinkletwinkle6997 2 роки тому

    ❤️❤️❤️