മഞ്ഞേ വാ | Manje Vaa Malayalam Film Song | Thusharam Film Songs | K J Yesudas Songs

Поділитися
Вставка
  • Опубліковано 19 жов 2024
  • #evergreensongs #malayalamfilmsongs #malayalamoldsongs #malayalamevergreensongs
    Song : Manje Vaa
    Movie : Thusharam
    Lyrics : Yousafali Kecheri
    Music : Shyam
    Singer : S.P Balasubramanyam, K.J Yesudas & S. Janaki
    ഓഹോ ഓ..ഓ..ഓ..
    ഓഹോ...ഓ..ഓ..
    സാഥി രേ പ്യാര്‍ ജവാ ഹൈ
    ബര്‍ഫീലാ മസ്ത് സമാ ഹൈ
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    മാരന്‍ മാറോടണച്ചു
    നിന്‍ കാതില്‍ പറഞ്ഞു പുന്നാരം
    ഓഹോഹോ...
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    ഓഹോഹോ...
    ഓ..ഓ...ഓ...ഓ..
    കനലൊളി ചുണ്ടത്തെന്തേ കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ രതികല രതികല (2)
    ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2)
    കരളില്‍ അമൃതണിഞ്ഞതും
    കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
    ഓഹോഹോ..
    കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം
    ഓഹോ ..
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    കതിരണി കണ്ണില്‍ മീനോ
    സുമശരം സുമശരം
    ചൊടിയില്‍ നിറഞ്ഞ തേനോ
    ശ്രുതിലയം ശ്രുതിലയം (കതിരണി.. )
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി (2)
    ഹൃദയം നിറഞ്ഞു നിന്നതും
    കുളിർക്കെ പെയ്തതു സംഗീതം
    പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം
    ആഹാഹാഹാ .ഓഹോഹോ ....
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    (മഞ്ഞേ വാ... )

КОМЕНТАРІ • 393

  • @sudharsamanj9928
    @sudharsamanj9928 2 роки тому +98

    ഒരു കാലഘട്ടത്തിന്റെ ഓർമ്മ 1981 മറക്കാൻ പറ്റില്ല ആ നിമിഷങ്ങൾ
    ഓർക്കുമ്പോൾ എവിടയോ ഒരു വിങ്ങൽ

    • @ramesantv8168
      @ramesantv8168 2 роки тому +1

      👍👍

    • @gouthamisaji7038
      @gouthamisaji7038 2 роки тому +1

      Eanthinu.

    • @babuvr7832
      @babuvr7832 2 роки тому +2

      എന്റെ നാട്ടിൽ ആദ്യമായി ഒരു ac തിയറ്റർ വന്നതിന്റെ ആദ്യ സിനിമ ഇതായിരുന്നു.തിയറ്ററിൽ അന്ന് ഭയങ്കര തണുപ്പിൽ ഇരുന്നു ഈ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു. ഇപ്പോൾ ആ തിയേറ്റർ പൊളിച്ചു.പൊളിച്ചിട്ട് 10 വർഷമായി.

    • @comedyraja134
      @comedyraja134 2 роки тому

      @@gouthamisaji7038 എവിടേയോ വിങൽ....😀തീർകകാൻ 15മിനിററ് തരൂ

    • @ruksanamaruksanama7305
      @ruksanamaruksanama7305 Рік тому

      @@babuvr7832 kodungllur mogul. Theatre. Alle

  • @LucyPaul-e9x
    @LucyPaul-e9x 3 місяці тому +8

    കൊടുങ്ങല്ലൂർ മുഗൾ തീയേറ്ററിലെ ഫസ്റ്റ് ഫിലിം..... തീയേറ്ററിലെ കുളിരും സിനിമാക്കുള്ളിലെ കുളിരും പ്രായത്തിന്റെ കുളിരും... ഓർക്കാനേ വയ്യാ.....❤❤❤❤

  • @sumayya340
    @sumayya340 Рік тому +93

    പഴയ പാട്ടുകളുടെ സുഖമൊന്നും ഇപ്പഴത്തെ പാട്ടുകൾക്കില്ല... എന്നും ബാല്യത്തിലേക്കും കൗമാരത്തിലേക്കും യൗവനത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന മനോഹര ഗാനങ്ങൾ പഴയ ഗാനങ്ങൾ 😘😘😘😘😘😘😘

    • @sudhagnair3824
      @sudhagnair3824 Рік тому +5

      Sathyam Njan ippo kettu

    • @dhanyadhanya8
      @dhanyadhanya8 Рік тому +1

      സത്യം

    • @janakiramdamodar
      @janakiramdamodar Рік тому +7

      അത് ഒരിക്കൽ പറഞ്ഞാൽ മതിയാകില്ല. റേഡിയോ സിലോൺൽ എന്നും വൈകുന്നേരം ഈ പാട്ട് ഉണ്ടാകും പിന്നെ സ്കൂളിൽ ഗാന്ധിജയന്തി സേവന വാരം ഉണ്ടായപ്പോൾ അടുത്ത വീട്ടിലെ ഗൾഫിൽ നിന്ന് വന്ന ചേട്ടൻ ഈ പാട്ട്, സ്ഫോടനം സിനിമയിലെ പാട്ട് ഒക്കെ ടേപ്പ് റെക്കോർഡറിൽ വെച്ച് കേട്ടിരുന്നു എന്റെ കുട്ടിക്കാലംഏഴ് -എട്ട് വയസ്സ് കാലം 1982 ആ അതി മനോഹരജീവിതകാലം ഇനിയൊരിക്കലും ഇല്ല. അമ്മയും അച്ഛനുംപിതൃ സഹോദരി മൂത്തമ്മ ഞാൻ എന്റെ സഹോദരങ്ങളും ഓർക്കാൻ കഴിയുന്നില്ല സങ്കടം 😥

    • @shirshmagopi6211
      @shirshmagopi6211 3 місяці тому

      Ee patu oru ormayanu from dhaksha

  • @hashimka5118
    @hashimka5118 Рік тому +77

    എന്ത് രസമാണ് ദാസേട്ടന്റെ ആ കാലഘട്ടത്തിലെ ശബ്ദം. മലമുകളിൽ നിന്നും ഒഴുകി വരുന്നപോലെ

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 Рік тому +27

    രതീഷ് ചേട്ടൻ എന്ത് ഭംഗി ആണ് 👌🏾👌🏾👌🏾

    • @LucyPaul-e9x
      @LucyPaul-e9x 3 місяці тому

      @@rajeshswamiyesharnamyyapa7728 പൂച്ചക്കനുള്ള സുന്ദരൻ

  • @shibuthekkedath2117
    @shibuthekkedath2117 2 роки тому +98

    എത്ര ടെൻഷൻ ഉണ്ടായാലും... പഴയ പാട്ടുകൾ തരുന്ന ഒരു ഫീലിംഗ് വേറെ ലെവൽ ❤

    • @hashimka5118
      @hashimka5118 Рік тому +1

      കറക്റ്റ്, ഇത് പോലെ ചില പാട്ടുകൾ ഉണ്ട് മനസ്സിന് സന്തോഷം നൽകുന്നവ......
      ഒരു ഹാപ്പി മൂഡ് 👍

    • @hashimka5118
      @hashimka5118 Рік тому +2

      പാട്ടും സീനും സൂപ്പർ. ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ കാശ്മീരിൽ പോകാൻ തോന്നുന്നു ❤️

    • @MosEz-pn7je
      @MosEz-pn7je Рік тому

      Sathyam....

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +102

    വളരെ nostalgic ആയ മധുര ഗാനം.... പൗരുഷത്തിന്റെയും സൗന്ദര്യത്തി ന്റെയും പ്രതീകമായ രതീഷ് എന്ന അനശ്വര നടനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഗാനം.........

    • @beenaavav187
      @beenaavav187 2 роки тому +2

      💐💐💐

    • @shinushin4468
      @shinushin4468 2 роки тому +4

      രതീഷ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച ഗാനം

    • @BabyCharlin
      @BabyCharlin 7 місяців тому

      Verrygoodsongs

  • @ybabrahamthelappilly7685
    @ybabrahamthelappilly7685 Рік тому +14

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻറെ എൻറെ കൗമാരപ്രായം ആണ്

  • @Sheeba-jv8pi
    @Sheeba-jv8pi 3 роки тому +121

    എപ്പോഴും പഴയ ഗാനങ്ങൾ തന്നെ പുതുമ ബോറടിയില്ലാത്ത ഗാനങ്ങൾ

  • @lalusatheesan736
    @lalusatheesan736 2 роки тому +23

    ജയൻ ഈ പടത്തിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. എന്നാൽ വിധി മറ്റൊന്നായി 🙏

    • @ravisharavi6153
      @ravisharavi6153 Місяць тому

      Vidhiye thadukkan aarkkum kazhiyilla😢😢😢😢😢
      Sambhavami yuge yuge😢😢😢😢

  • @pmdkavingal
    @pmdkavingal 3 роки тому +28

    രതീഷ്... അകാലത്തിൽ നഷ്ടമായ പ്രതിഭ...

  • @sumarajesh2867
    @sumarajesh2867 2 роки тому +53

    രതീഷ് ആൺ സൗന്ദര്യത്തിന്റെ പര്യായം

  • @vinodthekkadayil9818
    @vinodthekkadayil9818 Рік тому +7

    മലയാളികൾ.. ഉള്ള.. കാലം.. അത്രയും..e..ഗാനം.. മറക്കില്ല..75..85.. കാലങ്ങൾ..ഓർത്തുപോകുന്നു.. .. നഷ്ടപ്പെട്ടു പോയ.. അ..ദിനം.. ഓർമകളിൽ.. മാത്രം ❤❤.. ദാസ് ഏട്ടൻ...മലയാളിയുടെ... സ്വത്ത്

  • @LucyPaul-e9x
    @LucyPaul-e9x 9 місяців тому +17

    കൊടുങ്ങല്ലൂർ മുഗൾ തീയേറ്റർ ഉത്ഘാടനം ഈ ചിത്രമായിരുന്നു... തിരക്കിന്റെ ഇടയിൽ നിന്ന് ടിക്കറ്റ്റെടുത്ത ആ ഓർമ... ആഹാ... കുളിർ കയറുന്നു.... അതും a/c തീയേറ്ററിൽ ആദ്യമായി ഇരുന്ന് കൂട്ടുകാർക്കൊപ്പം കണ്ടത്.....1981 (എനിക്കന്നു 18 വയസ്സ് )

    • @maheenismail2129
      @maheenismail2129 5 місяців тому

      തിരുവനന്തപുരം ശ്രീപദ്മനാഭ തിയേറ്ററിൽ ഞാനിതു കാണുമ്പോൾ എനിയ്ക്കന്നു 16 വയസ്സായിരുന്നു ❤

    • @BinduAjay-o8p
      @BinduAjay-o8p 5 місяців тому

      Super..song. thanks

    • @narayanankanathayar7281
      @narayanankanathayar7281 3 місяці тому

      ഞാൻ SSLC പഠിക്കുമ്പോൾ കണ്ട സിനിമ

  • @shajumathew3875
    @shajumathew3875 Рік тому +13

    രതീഷ് ചേട്ടൻ മനോഹരമായി അഭിനിയിച്ചു...🎻 ഗാനരംഗം 🥰

  • @kuriangeorge3374
    @kuriangeorge3374 Рік тому +7

    പ്രീയ സംവിധായകൻ IVSasi യുടെ ചിത്രങ്ങളിൽ നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു..

  • @jamesmathew1880
    @jamesmathew1880 3 роки тому +67

    ഒരിക്കലും മനസ്സിൽ നിന്നും മായാത്ത വരികൾ എത്ര കാലം കഴിഞ്ഞാലും മരണമില്ലാത്ത വരികൾ

  • @unnis427
    @unnis427 3 роки тому +59

    എത്ര മനോഹരമായ ഗാനം..കുട്ടികാലത്തെ ഓർമ്മകൾ.. കണ്ണ് നിറയുന്നു.. ഇതിന്റെ ശില്പികളെ ഓർക്കാതെ വയ്യ

  • @ashaunni8833
    @ashaunni8833 2 роки тому +13

    ഈ പാട്ട് കേട്ടാൽ രതീഷ് പാടി എന്നല്ലേ പറയൂ... യേശുദാസ് majic..

  • @chandramohanannv8685
    @chandramohanannv8685 3 роки тому +70

    പ്രേമവും 💞പ്രകൃതിയും. അലിഞ്ഞു.. ചേർന്ന. ഗാനം... 🌸

  • @shanmukhant3844
    @shanmukhant3844 2 роки тому +55

    പഴയകാലം ഇനി ഓർമകളിൽ മാത്രം 🙏

  • @SureshKumar-iy6to
    @SureshKumar-iy6to Рік тому +5

    ശരിക്കും രതീഷ് പാടുന്നപോലെ. ദാസേട്ടൻ 👌. താരതമ്യേന പുതുമുഖമായ രതീഷ് ഒന്നാന്തരം പ്രകടനം

  • @deepajayakumar140
    @deepajayakumar140 Місяць тому +2

    ഇതുപോലുള്ള കേൾക്കാൻ സുഖമുള്ള ഗാനങ്ങൾ ഇനി ഉണ്ടാകില്ല . തമ്പി സാറിന് ഒത്തിരി നന്ദി ഉണ്ട്

  • @kiron1153
    @kiron1153 Рік тому +72

    നമ്മുടെ ജയേട്ടൻ അഭിനയിക്കേണ്ടിയിരുന്ന നായകവേഷം, ദൈവം അനുവദിച്ചിരുന്നെന്കിൽ ഈ ഗാനം വേറെ ലെവൽ ആകുമായിരുന്നു.... 🌹🌹🌹

    • @Sniperyt275
      @Sniperyt275 Рік тому +17

      ഇല്ല. രതീഷാണ് ബെറ്റർ

    • @ManojKumar-tv8rd
      @ManojKumar-tv8rd Рік тому +15

      ജയൻ ആയിരുന്നേൽ 100 വട്ടം സൂപ്പർ ആയേനെ 😪😪

    • @santhoshraj6134
      @santhoshraj6134 Рік тому +15

      അങ്ങനെ ഒന്നും അല്ല ഈ പാട്ട് ആര് അഭിനയിച്ചാലും ഇതിന് മുകളിൽ വരില്ല

    • @statusworld5166
      @statusworld5166 Рік тому +2

      @@Sniperyt275 pinne unda aanu

    • @_MEGALADON_777
      @_MEGALADON_777 Рік тому +4

      Ratheesh ❤️❤️❤️

  • @bijupv2884
    @bijupv2884 3 роки тому +57

    ജയൻ അഭിനയിക്കേണ്ടസിനിമയും സീനുകളുമാണിത് ആലോചിക്കുമ്പോൾ വലിയ സങ്കടം വരുന്നു

    • @secondaccount1395
      @secondaccount1395 3 роки тому +2

      Enna karanzho

    • @asokancs2337
      @asokancs2337 3 роки тому +4

      അതെ

    • @nivedithap3553
      @nivedithap3553 2 роки тому

      @@asokancs2337
      ,

    • @krprasanna5925
      @krprasanna5925 Рік тому +1

      എന്തിന്... 🤔 രതീഷ് നന്നായി അഭിനയിച്ച മൂവി 👍👍👍

    • @rajeshta6586
      @rajeshta6586 10 місяців тому +2

      JAYAN 💪💪💥💥💪💪

  • @kuttettan13
    @kuttettan13 3 роки тому +30

    അന്നത്തെ കാലത്തു ഗാന ചിത്രീകരണം IV ശശി ...സൂപ്പർ

    • @RAINBOW-gi2xd
      @RAINBOW-gi2xd 4 місяці тому

      ജോഷി അല്ലെ 🤔

  • @jayang6962
    @jayang6962 2 роки тому +11

    അന്നത്തേ കാലത്ത് മലയാളികൾ വേറിട്ടു കണ്ട ആസൃദിച്ച ചലച്ചിത്റ൦

  • @gireesangireesan4867
    @gireesangireesan4867 3 роки тому +67

    ഒരിക്കലും മറക്കാനാകാത്ത സൂപ്പർ ഗാനങ്ങളിൽ ഒന്ന്

  • @maninair609
    @maninair609 3 роки тому +67

    രതീഷ്‌ എന്റെ ഓൾ ടൈം ഫേവറൈറ് ഹീറോ 😍

  • @nidhilnarayanan4636
    @nidhilnarayanan4636 Рік тому +13

    ദാസേട്ടന്റെ ശബ്ദം 👌👌👌

  • @mohananm4226
    @mohananm4226 3 роки тому +124

    എത്രയോ കാലം പുറകോട്ടു പോയി സിലോൺ നിലയത്തിൽ നിന്നും ആദ്യം സ്ഥിരം കേൾക്കുന്ന ഗാനമായിരുന്നു

    • @achutechno7010
      @achutechno7010 3 роки тому +13

      വൈകുന്നേരം 3.30 ന് സിലോൺ നിലയത്തിൽ പാട്ട് കേൽക്കാൻ അടുത്ത വീട്ടിൽ പോകും
      അക്കാലത്ത് റേഡിയോ അല്ലെ താരം♥️

    • @pankajpk1
      @pankajpk1 2 роки тому +4

      Yes sir 🥰

    • @muruganr2552
      @muruganr2552 2 роки тому +1

      Ceylonsongs@@achutechno7010

    • @muruganr2552
      @muruganr2552 2 роки тому +1

      @@achutechno7010 srilankaprakshepananilayam

    • @vinayanvinu5620
      @vinayanvinu5620 2 роки тому +1

      @@achutechno7010 ... Sathyam 👍

  • @ahammedkoya7725
    @ahammedkoya7725 3 роки тому +12

    കോഴിക്കോട് അപ്സര തിയേറ്റർ ഓർമ വരുന്നു

  • @shamsudheenk8381
    @shamsudheenk8381 2 роки тому +8

    രതീഷ് തിരക്കുള്ള നടനായ സിനിമ,

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +13

    എനിക്കു ഇഷ്‌ടമുള്ള പാട് കളിൽ ഒരെണം 🙏🌹🙏🌹🙏🌹👍👍❤🌹❤️👌👌

  • @bobymaheshtrivandurambobym4817
    @bobymaheshtrivandurambobym4817 3 роки тому +45

    ❤ ദാസേട്ടൻ മലയാളത്തിന്റെ പുണ്യം ❤ 🙏🙏🙏

  • @janobas805
    @janobas805 6 місяців тому +2

    . എന്റെ നല്ല പ്രായത്തിൽ ഉള്ള പാട്ട് ഇപ്പോൾ മകൾ കൊച്ചു മക്കൾ ഇന്നും ഒരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ❤❤❤❤❤
    കൊതി വരും ഇപ്പോ

  • @vidyadharanp.c4915
    @vidyadharanp.c4915 2 роки тому +9

    ഓഹോ ഓ..ഓ..ഓ..
    ഓഹോ...ഓ..ഓ..
    സാഥി രേ പ്യാര്‍ ജവാ ഹൈ
    ബര്‍ഫീലാ മസ്ത് സമാ ഹൈ
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    മാരന്‍ മാറോടണച്ചു
    നിന്‍ കാതില്‍ പറഞ്ഞു പുന്നാരം
    ഓഹോഹോ...
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    ഓഹോഹോ...
    ഓ..ഓ...ഓ...ഓ..
    കനലൊളി ചുണ്ടത്തെന്തേ കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ രതികല രതികല (2)
    ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2)
    കരളില്‍ അമൃതണിഞ്ഞതും
    കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
    ഓഹോഹോ..
    കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം
    ഓഹോ ..
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    കതിരണി കണ്ണില്‍ മീനോ
    സുമശരം സുമശരം
    ചൊടിയില്‍ നിറഞ്ഞ തേനോ
    ശ്രുതിലയം ശ്രുതിലയം (കതിരണി.. )
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി (2)
    ഹൃദയം നിറഞ്ഞു നിന്നതും
    കുളിർക്കെ പെയ്തതു സംഗീതം
    പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം
    ആഹാഹാഹാ .ഓഹോഹോ ....
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    (മഞ്ഞേ വാ...

  • @heavenjoy6453
    @heavenjoy6453 Рік тому +4

    കണ്ണ് നിറയുന്നു. എനിക്കൊന്നും എഴുതാൻ വാക്കുകൾ വരുന്നില്ല

  • @progamer-em2be
    @progamer-em2be 3 роки тому +148

    മരണത്തിനു കീഴടങ്ങിയില്ലായിരുന്നുവെങ്കിൽ ജയേട്ടൻ അഭിനയിക്കേണ്ടിയിരുന്ന സിനിമ ... (രതീഷിന്റെ കഥാപാത്രം )

    • @myownvoice4652
      @myownvoice4652 3 роки тому +3

      Supper#eetheeshsupperstar

    • @ratheeshmt6521
      @ratheeshmt6521 3 роки тому +4

      Correct

    • @VINSPPKL
      @VINSPPKL 3 роки тому +15

      ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ, ജയന്റെ രൂപമാണ് മനസ്സിൽ വരുന്നത്.. പുള്ളി ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആകേണ്ടിയിരുന്ന ഫിലിം.

    • @Vishnu-1997-u5z
      @Vishnu-1997-u5z 3 роки тому +1

    • @shijumon3278
      @shijumon3278 3 роки тому +1

      @@VINSPPKL p

  • @premslovers
    @premslovers Рік тому +7

    ദാസേട്ടൻ 🥰❤

  • @vanajaharidas12
    @vanajaharidas12 2 роки тому +25

    ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു ഗാനം.

  • @jishap7637
    @jishap7637 3 роки тому +19

    Ratheesh polichu ttooo

  • @satheeshbalakrishnan6868
    @satheeshbalakrishnan6868 3 роки тому +71

    ഹൃദയത്തിൽ എന്നും എടുത്തു വെക്കുന്ന ഗാനം.... അതി മനോഹരം

  • @MJ_Appu
    @MJ_Appu 3 роки тому +94

    പൗരുഷം + സൗന്ദര്യം= രതീഷ്

  • @VenuGopal-lr4le
    @VenuGopal-lr4le Рік тому +2

    കഷ്മീർ 👌രതീഷ് ഫസ്റ്റ് ഹീറോ ഫിലിം 👍👌

  • @bindhukn1574
    @bindhukn1574 3 роки тому +33

    എസ് പി ബി ദാസേട്ടൻ.സൂപ്പർ

  • @manjurajendran9179
    @manjurajendran9179 2 роки тому +6

    SP 😰&ദാസ് സർ ❤❤❤❤❤❤❤👌👌👌👌👏👏👏👍👍👍👍👍🙏🙏🙏

  • @shajikarayi4869
    @shajikarayi4869 2 роки тому +4

    ഇതിൻ്റേ.ബീജിയം.മാത്റം.കേട്ടാൽ.മനസ്.നിറയും.

  • @ajithamg1808
    @ajithamg1808 Рік тому +7

    Super song. ..nostalgic memmories Ranichandra , Ratheesh, IV Sasi Sir ഇവരൊന്നും ഇപ്പോൾ ഇല്ല. കാല യവനികൾക്കുള്ളിൽ
    മറഞ്ഞു... പക്ഷേ അവരൊക്കെ ഇപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു ഒരു ഗാനം....,,

  • @govindakunnaru6707
    @govindakunnaru6707 2 роки тому +5

    പ്രിയ നടൻ ജയൻ നഷ്ടം

  • @rajeshkannath1344
    @rajeshkannath1344 3 роки тому +13

    ദാസേട്ടാ എന്താ പറയാ

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +19

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ സോങ്

  • @baijuvenu1954
    @baijuvenu1954 Рік тому +3

    ആ കണ്ണുകൾ ഹോ.............lvu ❤ sir

  • @mobilegamerz7984
    @mobilegamerz7984 3 місяці тому +1

    പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടം

  • @sunithag7020
    @sunithag7020 2 роки тому +10

    അനശ്വര നടൻ.... 🥰🥰

  • @manojk1914
    @manojk1914 9 місяців тому +1

    ഇതെല്ലാമെ ഹിറ്റ് പാട്ടുകൾ

  • @NazarOA-wq8gi
    @NazarOA-wq8gi 3 місяці тому

    ഓരോ കാലഘട്ടത്തിലെത്തുന്ന സൂപ്പർ സ്റ്റാറുകൾക്കും അവരുടേതായ ശബ്ദത്തിലൂടെ ആലാപനം... എത്റ മധുരതരം

  • @twinklestarkj2704
    @twinklestarkj2704 3 роки тому +30

    സാംകേതികത ഒന്നും ഇന്നത്തെ പോലെ ഇല്ലെങ്കിലും ചിത്രികരണം ഇന്നത്തെതിനേക്കാൾ കേമം... ഇതിലെ നടൻ, നടി,
    എ സ്പിബി sir..... എല്ലാവരും...
    റസ്റ്റ്‌ ഇൻ പീസ് ഇൻ ഹെവൻ 🙏🙏🙏

  • @Naveen-vo7ey
    @Naveen-vo7ey 2 роки тому +12

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്.
    ബിച്ചു സാർ. ശ്യാം സാർ.
    രതീഷ് സാർ
    റാണി പദ്മിനി എന്ത് സുന്ദരി ആയിരുന്നു. നല്ല മുടി ♥️❤
    21.01.2022. 10.42 Pm. Sharjah ♥️

    • @pankajpk1
      @pankajpk1 2 роки тому +1

      Yes Naveen bro ❤️

    • @hariparavoor566
      @hariparavoor566 2 роки тому +1

      രചന : യൂസഫലി കേച്ചേരി സർ

  • @janakiramdamodar
    @janakiramdamodar Рік тому +4

    അതിമനോഹരഗാനങ്ങളിൽ ഒന്ന് എന്നും കുട്ടിക്കാലം ഓർമയിൽ എത്തുന്ന പാട്ടുകൾ.😥🥰🥰🥰😍😍😍❤️❤️❤️😘 പക്ഷെ ഇതിൽ അഭിനയിച്ച നടിയും നടനും ഇന്നില്ല. രതീഷ്, റാണി പത്മിനി

  • @nishanthkumarshivaraj2016
    @nishanthkumarshivaraj2016 3 роки тому +7

    Super. Ratheesh

  • @VinodVinodkumar-dx9pj
    @VinodVinodkumar-dx9pj Рік тому +2

    ഞാൻ അമ്മയുടെ വയറ്റിൽ കിടന്നു കേട്ട പാട്ട് 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗1🤗🤗🤗111111111

  • @kachanihouse8934
    @kachanihouse8934 2 роки тому +10

    എന്റെ ഇഷ്ടഗാനങ്ങളിലൊന്ന് (01.01.2022)

  • @syamkumar6397
    @syamkumar6397 3 роки тому +85

    ഈ ഗാനത്തിൻ്റെ ശിൽപികളായ ബിച്ചു തിരുമലയെയും ശ്യാം സാറിനെയും എന്താ ആരും ഓർക്കാത്തത്?

  • @samvahani1964
    @samvahani1964 Рік тому +4

    നല്ല ഗാനം

  • @samthankachan9502
    @samthankachan9502 Рік тому +1

    എവെർഗ്രീൻ സോങ് ബാല്യകാലം ഓർമ വരുന്നു

  • @Sheelaalice
    @Sheelaalice 3 роки тому +14

    Ee song okke kelkkan enthu rasam aa❤❤❤❤

  • @niranjanakrooran9290
    @niranjanakrooran9290 3 роки тому +10

    ഇത് ജയൻ കുറച്ച് അഭിനയിച്ചു

  • @abhilashnair9334
    @abhilashnair9334 3 роки тому +24

    Ratheesh the ever time hero🙏🙏🙏

  • @premanpremanreena4571
    @premanpremanreena4571 2 роки тому +13

    ഈ കഥാപാത്രം മമ്മുട്ടിക്കു കൊടുത്തതാണ് മമ്മുട്ടിക്ക് തിരക്ക് കാരണം പറ്റിയില്ല
    ഭാക്യം നമ്മുടെ രതീഷ് സാറിന് ആണ് കിട്ടിയത്
    ഈ സിനിമ കഴിഞ്ഞു രതീഷ് സാർ ഫെമ്മസ് ആയി
    അങ്ങനെ ഒരുപാട് നല്ല ചിത്രം കാഴ്ച്ച വച്ചു
    ഒടുവിൽ വില്ലൻ ആയി അഭിനയിച്ചു
    അങ്ങനെ ഒരു ദിവസം രതീഷ് സാർ കോവളത് വന്നു ഞാൻ ചോദിച്ചു സാർ എങ്ങനെ വില്ലൻ വേഷം ചെയ്യുന്നു
    കിട്ടുന്ന റോൾ ചെയ്യും ഞാൻ ജീവിതത്തിൽ ഞാൻ പാവമാണ് മോനെ എന്ന്
    ഇന്നും ഞാൻ അത് ഓർക്കുന്നു

    • @autumn5226
      @autumn5226 Рік тому

      തുഷാരം ടൈമിൽ മമ്മൂട്ടിക്ക് അത്ര തിരക്കൊന്നും ആയിട്ടില്ല. ജയൻ ഉണ്ടായിരുന്നെങ്കിൽ ജയനും രതീഷും ആയിരുന്നു കാസ്റ് ചെയ്തിരുന്നത് എന്ന് കേട്ടിട്ടുണ്ട്. ജയൻഇല്ലാത്തകൊണ്ടാണ് മമ്മൂട്ടിക്ക് chance കിട്ടിയത്.

  • @pentershayden936
    @pentershayden936 3 роки тому +8

    Rani Padmini....
    The flowers at your sepulchre will never dry....

  • @lalusatheesan736
    @lalusatheesan736 2 роки тому +6

    പട്ടാളക്കാരനായി ജയൻ അഭിനയിച്ചാൽ സൂപ്പർ ആയേനെ വിധി മറ്റൊന്നായി

  • @AmbiliRadha-dr1qy
    @AmbiliRadha-dr1qy 2 місяці тому

    സിന്ധുവിന്റെ പുറകിലൂടെ പാടി നടന്ന വരികൾ സിന്ധു ഇന്ന് എന്റെ ഭാര്യയായി കാലം മാറ്റിവച്ച പാട്ടു മറക്കാൻ കഴിയില്ല

  • @ambily8732
    @ambily8732 6 місяців тому +2

    ❤❤❤❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +9

    A song which is neatly composed. The Hindi lyrics giving a new look to the song. A song which is so attractive and remains with us always.

  • @shajia5718
    @shajia5718 2 місяці тому

    യൂസഫലി കേച്ചേരിയുടെ മാന്ത്രിക വരികൾ

  • @aziznelli3838
    @aziznelli3838 2 роки тому +14

    SPB യുടെ പങ്ക് ചെറുതാണെങ്കിലും എടുത്തറിയാം.

  • @sumarajesh2867
    @sumarajesh2867 11 місяців тому +2

    രതീഷ് സുന്ദരൻ, ചെറുപ്പത്തിൽ മരിച്ചു പോയല്ലോ

  • @bindhukn1574
    @bindhukn1574 3 роки тому +33

    സൂപ്പർ സോങ്.

  • @girijasatheesan2650
    @girijasatheesan2650 3 роки тому +17

    വളരെ നല്ല സോങ് ❤❤❤

  • @vinayanp6475
    @vinayanp6475 3 роки тому +7

    Paavam Rani padmini....eante eshtta gaanam

  • @pappankumar7021
    @pappankumar7021 2 роки тому +3

    JAFER KHAN...RATHEESH RANI PADMINI I V SAS ISHYAM MY SCHOOL TIME SUPER HIT MOVIE

  • @lethikakumari2375
    @lethikakumari2375 3 роки тому +8

    Ethoka kaanumpol nomparam undaakunnu

  • @vijayankavilvijayan3579
    @vijayankavilvijayan3579 Рік тому

    ഒരിക്കലും മറക്കാത്ത ഗാനം

  • @savithriparameswaran1358
    @savithriparameswaran1358 6 місяців тому

    മനോഹരം ❤❤

  • @rajeshkumar.s1387
    @rajeshkumar.s1387 3 роки тому +18

    രതീഷ്ചേട്ടാ ഹിന്ദി അറിയാമായിരുന്നോ

  • @abdulbasheer3366
    @abdulbasheer3366 3 роки тому +5

    യൂസഫലി കേച്ചേരി. Shiam

  • @ashokanc6466
    @ashokanc6466 Рік тому +1

    Sooooooooouuuuuuper.........

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 роки тому +20

    അതി മനോഹരം

  • @sujathajk6340
    @sujathajk6340 3 роки тому +9

    Beautiful song ❤️

  • @sukumardutta9260
    @sukumardutta9260 Рік тому +1

    All are good performed in this sweet song of this music culture it is lovely for all

  • @govindankunnaru505
    @govindankunnaru505 2 роки тому +6

    ജയനാണ് എനിക്ക് ഇഷ്ടം

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому +1

      ❣️❣️❣️❣️❣️എനിക്കും. JAYAN സാറിന് പകരം മറ്റൊരാൾ ചിന്തിക്കാൻ പോലുമാവില്ല..

  • @baseermohammed3402
    @baseermohammed3402 2 роки тому +3

    എനിക്കിഷ്ടപ്പെട്ട പാട്ട്

  • @ratheeshmt6521
    @ratheeshmt6521 3 роки тому +9

    Jayan act cheyanda padamayirunu ithu.ratheeshinte samayam.sir

  • @remeshnair5478
    @remeshnair5478 7 місяців тому

    Nice song 👌🌺🌺🌺🌺🌺

  • @Lekhmiss
    @Lekhmiss 3 роки тому +10

    Super

  • @abhilashnair9334
    @abhilashnair9334 3 роки тому +24

    Evergreen hero 🙏🙏

  • @krishnan3482
    @krishnan3482 3 роки тому +5

    Super song👌

  • @rajivstraju2188
    @rajivstraju2188 Рік тому

    Super super sp s humming.

  • @unnikrishnanunnikrishnan4897
    @unnikrishnanunnikrishnan4897 8 місяців тому

    Sp thakarthu👍👍👍👍