Це відео не доступне.
Перепрошуємо.

Supplementary/Complimentary Foods - ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിനു ഭക്ഷണം എന്ത് കൊടുക്കാം?|Malayalam

Поділитися
Вставка
  • Опубліковано 5 лип 2019
  • My hospital address Devikripa hospital, Urakam, Thrissur
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

КОМЕНТАРІ • 2,3 тис.

  • @Sma_N
    @Sma_N Місяць тому +39

    2024 il thedippidichu kaanunnavarundo

  • @jenirockey5638
    @jenirockey5638 4 роки тому +128

    എന്റെ മോൾക്ക്‌ 6 മാസം ആകുന്നു. Thankyou🙏. നിങ്ങളുടെ പരസ്പരം ഉള്ള ബഹുമാനം 👌👌👌👌👌👌👌

    • @zaana2818
      @zaana2818 3 роки тому +6

      First eth food aanu kodukunne?

    • @suvarnalatha8151
      @suvarnalatha8151 6 місяців тому

      ​@@zaana2818kk AA aay❤laaaaa AA laaàào❤❤❤

  • @balakrishnannair4864
    @balakrishnannair4864 2 роки тому +122

    നല്ല ഡോക്ടർ ദമ്പതികൾ. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @Seminoor
    @Seminoor 2 роки тому +96

    വീണ്ടും വീണ്ടും കാണുന്നത് കൊണ്ട് usefull ആയ ഒരു vdo... ✌️ 6 month ആയ എന്റെ ബേബിക് വേണ്ടി മുന്നേ കണ്ട vdo repat ചെയ്ത് കാണുന്ന ഞാൻ 🥰.. Thank u sir.... And dr Amma❤️

  • @manaskochumuhammed5301
    @manaskochumuhammed5301 4 роки тому +613

    Bharyayum bharthavum ayittum thammil thammilulla positionodulla respect...sirennum madam ennum....it was awsome👌

  • @athiraathiathira8128
    @athiraathiathira8128 3 роки тому +199

    രാമനും സീതയും പൊളിച്ചു 😍😍👍

  • @prameelamohanan1187
    @prameelamohanan1187 3 роки тому +16

    Thank-you sir..നല്ല അറിവ് മാത്രം തരുന്ന doctors രണ്ട് പേര്‍ക്കും നന്മ മാത്രം ഉണ്ടാകട്ടെ.

  • @varietyfood2611
    @varietyfood2611 3 роки тому +11

    ഞാൻ എന്റെ 7 മാസം പ്രായമുള്ള കുഞ്ഞിന് ഫുഡ്‌ കൊടുത്തു കൊണ്ടാണ് ഈ viedo കാണുന്നത് very help full video ❣️❣️❣️❣️

  • @Ansaakka
    @Ansaakka 5 років тому +124

    From ഇരിഞ്ഞാലക്കുട,രണ്ട് പേർക്കും ആയുരാരോഗ്യ സൗഖ്യo നേരുന്നു😍

  • @faizufaizan6115
    @faizufaizan6115 3 роки тому +7

    വളർച്ച കുറവ് ഉള്ള കുട്ടികൾക്ക് ഫുഡ്‌ കൊടുക്കേണ്ടേ പ്രാധാന്യവും ഏതൊക്കെ ഫുഡ്‌ കൊടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
    എത്രയും പെട്ടെന്ന് കിട്ടിയാൽ നന്നായിരുന്നു

  • @specialworkofhms9095
    @specialworkofhms9095 4 місяці тому +3

    ദൈവം എത്ര വലിയവൻ 😘
    ഓരോ കുഞ്ഞിനും അവർക്കാവശ്യമായ മിൽക്ക് ദൈവം അവരുടെ അമ്മയിൽ produce ചെയ്യുന്നു

  • @anshidhaaafidha6676
    @anshidhaaafidha6676 3 роки тому +7

    മാഡം എന്റെ മോന് ഏഴു മാസം ആകുന്നു സാർ ചെയ്ത വീഡിയോ കണ്ടു വളരെ സന്തോഷം കൂട്ടത്തിൽ മേടത്തിന് സംസാരശൈലിയും ഫ്രീ ആയിട്ടുള്ള പെരുമാറ്റവും എനിക്ക് വളരെയേറെ ഇഷ്ടമായി ആയി
    Thanks

  • @kaladevi7545
    @kaladevi7545 4 роки тому +139

    എന്റെ മോന് 6 month ആവുന്നു . ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.

    • @rosinib6265
      @rosinib6265 4 роки тому +1

      Thank you very much madam and sir

    • @shameesworld3432
      @shameesworld3432 3 роки тому +1

      Doctor nte molk Epo 21 days aanu avalde born weight 3.300 aayirunnu Epo 2.600 ..paaloke kodinnd. .eth nth kondaanu doctor plz reply ..adhaythe azcha kuttikalde weight kurayum but oru 2,3 grams allea kurayullu.. Plzz reply

    • @user-ot5bq8tb4e
      @user-ot5bq8tb4e 3 роки тому

      Me too

    • @sijugeorge6704
      @sijugeorge6704 3 роки тому

      Quicklyqqqqq1

  • @shahanafayis8709
    @shahanafayis8709 4 роки тому +137

    സർ നിർബന്ധമായ്‌ edakidak വരണം

  • @ashagirish1651
    @ashagirish1651 9 місяців тому +2

    ഡോക്ടറെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറെ ഹസ്ബൻഡ് ആണെങ്കിലും ഒരു നല്ല മനുഷ്യനായി എനിക്ക് തോന്നി മുഖത്തെ പുഞ്ചിരി ജീവിതകാലം മുഴുവൻ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍

  • @Thasni9645
    @Thasni9645 Рік тому +1

    എന്റെ മോൾക്ക് 7 മാസം ആയി ഇത് കോട്ടതിൽ വളരെ യേറെ സന്തോഷം 🤲🤲🤲🥰🥰🥰

  • @anukannanunnianuzherbs8310
    @anukannanunnianuzherbs8310 5 років тому +77

    മാം ഒരുപാട് ഇഷ്ടം തോന്നി കണ്ടപ്പോൾ 💓💓💓എന്തോ ഒരു പോസിറ്റീവ് വൈബ് ഉള്ള മുഖം മാമിന്റെ 🙏🙏🙏🙏🙏

  • @chinnuschinnu
    @chinnuschinnu 5 років тому +6

    ഡിയർ മാഡം, വളരെ ടെൻഷൻ ആയിട്ടാണ് ഞാൻ ഇപ്പോൾ ഉള്ളത്. കാരണം എന്റെ മോന് 1 1/2 വർഷം മുൻപ് ഉണ്ടായ റൂബെല്ല കുത്തി വെപ്പെടുത്ത ശേഷം വളരെ സീരിയസ് ആയി കുട്ടി ആകെ കുഴഞ്ഞു വീണു ഐസ് പോലെ തണുത്തു മോഷൻ ഒക്കെ പോയി ആകെ പ്രശ്നം ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി അടിയന്തിര ചികിത്സ ഒക്കെ നൽകി . പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല. അത് അവനു 5വയസിനു മുൻപ് ആയിരുന്നു. പേടി കൊണ്ട് 5വയസ്സിലെ കുത്തി വെപ്പ് എടുത്തില്ല. ബാക്കി എല്ലാ കുത്തി വെപ്പും അതാത് സമയത്തു കൊടുത്തിരുന്നു. ഇപ്പോൾ എനിക്ക് ആ കുത്തി വയ്പ് എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രശ്നം ആവുമോ എന്ന് ആലോചിച്ചു ടെൻഷൻ ആണ്. ഡോക്ടർ ഇത് കാണുകയാണെങ്കിൽ മറുപടി തരണേ. അവൻ മിൽക്ക് അലര്ജി ഉള്ള കുട്ടി ആണ്.

    • @ramachandrandr6670
      @ramachandrandr6670 5 років тому +5

      Dear Reshma Arun
      , sorry to read of what happened to your child after immunisation. I can understand your fear of further vaccinations.
      Fainting after vaccination (any) can be because of the child's fear of injections/the pain reaction. I cannot find any relationship with Rubella/MMR vaccine in that. And no further problems the child had, and no further treatment the child needed.
      Please take the child to a well-equipped hospital, explain to the paediatrician the problems after the last injection and with all necessary precautions give the immunisations. Child has to get all age-related immunisations.
      I can know you are a knowledgeable, good mother.
      Sorry for the delay in replying.
      Regards.

  • @dhanyamamteacher8350
    @dhanyamamteacher8350 3 роки тому +5

    Iron drops anthanu mam ? Monu epo 4 Months ayi 5 months akunnu mam. Onnu parayamo ee iron drops . please mam

  • @shadilu__
    @shadilu__ Рік тому +1

    സൂപ്പർ വളരെ നന്നായി പറഞ്ഞു തന്നു ഡോക്ടർ ഇടക്കൊക്കെ വരണം ഞങ്ങൾക്കു പറഞ്ഞുതരാൻ രണ്ടാൾക്കും ദൈവം ആയുസ്സ് തരട്ടെ

  • @sreejav.s5231
    @sreejav.s5231 5 років тому +16

    Thank you sir. Ente aniyathi 7 month pregnent anu. Avalkku enikku ariyunna cheriya kunjugal ullavarkellam njan share cheythittundu mam. Ente makkalude samayathu ethonnu enikariyillayirunnu.

  • @silpanikhil7031
    @silpanikhil7031 3 роки тому +9

    എന്റെ കുഞ്ഞിന് ഇപ്പോൾ അഞ്ചര masam ആയി കുഞ്ഞിന് കുറുക്കു കൊടുക്കാമോ

  • @shahanaishaq663
    @shahanaishaq663 11 місяців тому +2

    ഒരുപാട് ഉപകാരപ്രദമായ video 👍ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി 👍

  • @seenahabeeb
    @seenahabeeb 2 роки тому +1

    മോൾക്ക് Sept 4 ന് 6 മാസം പൂർത്തിയായി. 14 ദിവസം ഒരു നേരം രാഗി കുറക്കുണ്ടാക്കി കൊടുത്തു. ശർക്കരയാണ് ഉപയോഗിച്ചത്. പിന്നീട് വൈകിട്ട് 4-4:30 ന് നവര അരി പൊടിച്ച് വെരകി കൊടുത്തു തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വയറ്റിന്ന് പോവുന്നത്. ഇപ്പോ നല്ല ഉറച്ചിട്ടാണ് പോവുന്നത് - അത് എന്തുകൊണ്ടാണ്. എന്താണ് മാറാൻ വഴി. നന്നായി മുക്കി കരഞ്ഞു കൊണ്ടാണ് അപ്പിയിട്ടത്.. നവര തുടങ്ങിയപ്പോഴാണ് ഇത്ര ഉറച്ചു കണ്ടത്. കുറക്ക് കൊടുത്തതിനു ശേഷം വെള്ളം കൊടുക്കണോ

  • @Myviews2007
    @Myviews2007 4 роки тому +67

    Raamanum seethayum super 👍👍

  • @kollam3287
    @kollam3287 5 років тому +12

    നല്ല ഉപകാര പ്രതമായ വിഡിയോ Droctor എപ്പോഴും വരുക പുതിയ അറിവ് ലഭിക്കാൻ ആണ് Thank you

  • @premanpreman526
    @premanpreman526 3 роки тому +6

    ഒരുപാടു കാര്യങ്ങൾ പകർന്നു തന്നതിന് നന്ദി
    ആയുരാരോഗ്യ swkyangal ഉണ്ടാവട്ടെ🙏

  • @vishnusneha4089
    @vishnusneha4089 2 роки тому +3

    Ente molk 6 month avunn thanks 🙏 ororuthar oronn paranju thannirunnu ..... So very helpful video ❤️❤️

  • @aamiaami9411
    @aamiaami9411 4 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ... 2പേരും സൂപ്പർ വലിയ സന്തോഷം.

  • @renapv2602
    @renapv2602 4 роки тому +8

    Superb doctor njn raagi velathil itittt korachu kazhinjitt adich edukum idh arinjilayirunu raangi and gothamb varthitt podich kurukanam ennu tqqq sooo much

  • @sanazayan9079
    @sanazayan9079 3 роки тому +2

    Madom sir nod kuttikalude dry skin problems ne kurich oru video cheyyan parayuu please

  • @rosejoseph3787
    @rosejoseph3787 2 роки тому +14

    എന്റെ മോൾക്ക്‌ 6 months ആകുന്നു... ഒത്തിരി informative ആയിട്ടുള്ള video ആയിരുന്നു...
    Thank you Sir & Ma'am 😍

  • @hannap5227
    @hannap5227 4 роки тому +13

    Sir ne enikk orupad ishtay...,😍

  • @snehaaishu9569
    @snehaaishu9569 5 років тому +10

    എന്റെ മോന് 6 months ആവുന്നു very very useful information thank you

  • @sanoojafarooq3173
    @sanoojafarooq3173 3 роки тому +4

    Thanks
    Eee sir nannayi karyangal manassilakki tharunnuuu

  • @abdulrahim8742
    @abdulrahim8742 3 роки тому +5

    Hai mam എന്റെ molk 70 days ayittoluu കിടന്നു പാൽ കൊടുക്കുന്നത് കുഴപ്പം ഉണ്ടോ എനിക് uooravedana yann ഇരിക്കാൻ പറ്റുന്നില്ല
    പ്ലീസ് rply

    • @vishmagokul9306
      @vishmagokul9306 3 роки тому +2

      Oru kuzhapavum illa... but pal kodukumpol ningal urangaruth... urangi poyal pal kunjinte nerukilo cheviyilo keriyal ariyila... so kidanu pal kodukumpol urangaruth...

    • @supercooking6461
      @supercooking6461 3 роки тому

      Njn kidanu koduthirinu. Pineed molde chevi pazhuthu. Dr paranju kidanu koduthittanenu.

    • @sheemaprasad7464
      @sheemaprasad7464 3 роки тому

      @@supercooking6461 shariyanu.kidannu kodukumbo palu cheviyilavan chance kooduthalanu.pettennu infection undavum

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 5 років тому +8

    Valare nalla vedio mam.nice .chirichu karyagal thudagiyathe ishtapedunnu

  • @bissyvarghese6527
    @bissyvarghese6527 5 років тому +8

    Sir very informative video..Kure misleading aaya karyangal kett Kure thettidharana undarnnu athokke maari

    • @Allusworld
      @Allusworld 5 років тому

      Good information 👍

    • @naseemamajeed958
      @naseemamajeed958 4 роки тому

      Best go HP I buy um by um uuuuuuuiiiiiiihhhhhhjiiiopo0ppppppppppppppppppooiiiiopoooop Mimi love love mi koi u input
      Bbnb nmlllll pl
      Mumbai plpp0p0

  • @buzzingsisters9282
    @buzzingsisters9282 3 роки тому +2

    Sir, ente mom 5 month kayinju. Nan saudi il an ivide popcorn undakkanulla whole corn kittum. AD podich kurukkaki try cheyyan pattumoo

  • @unknowngirl8074
    @unknowngirl8074 Рік тому +1

    I have seen in many videos that we shouldnt introduce salt n sugar until 1 year old, here doctors says to use salt for 7 half yr old, I'm confused

  • @Atv846
    @Atv846 4 роки тому +6

    Fruits eppol koduthu thudangam?

  • @sumisidhu8234
    @sumisidhu8234 4 роки тому +22

    Sir... കുറുക്കു.. തേങ്ങ പാലിൽ.കുറുക്കി കൊടുക്കാമോ...അതോ വെള്ളത്തിൽ..

  • @parvathypavithran564
    @parvathypavithran564 2 роки тому +7

    Thank u so much doctor for the session

  • @rinshasalim2625
    @rinshasalim2625 2 роки тому +2

    Baby led weaning cheyumbol kutti aa food kadichedukumbol vizhungi pokan chancille ??

  • @fathimamurshida3746
    @fathimamurshida3746 4 роки тому +27

    Mrng ൽ കുട്ടി എണീറ്റ ഉടനെ മുലപ്പാൽ കൊടുത്തതിനു ശേഷം ന്താണ് ആദ്യം കൊടുക്കേണ്ടത്

  • @soumyabaijukottayam8340
    @soumyabaijukottayam8340 4 роки тому +15

    എന്റെ മോള് ഒരു വയസ്സ് ആയി but food കഴിക്കാൻ ഭയങ്കര മടിയാ six months മുലപ്പാൽ മാത്രം ആണ് കൊടുത്തത്. Weight തീരെ കുറവാണ് തൂക്കം കൂടാൻ എന്ത് ചെയ്യണം

  • @binithamanu5016
    @binithamanu5016 8 місяців тому +1

    Adutha masam 6 month aanu. Njan kanuwa eppozhe ❤❤❤❤❤❤

  • @sunstar638
    @sunstar638 2 роки тому

    പണ്ടുള്ള ആളുകൾ പറഞ്ഞു തന്നതു പോലെ. ഇപ്പോൾ കുഞ്ഞിന് ഇപ്പോൾ മുതൽ കൊടുക്കണം എന്ന് അറിയില്ലാരുന്നു 👍

  • @shahabaskhan4045
    @shahabaskhan4045 4 роки тому +4

    Ante Mon 7 months aayi .appazhum vayil virall ettukonde erikkunnu.adhukond Pall kudikkan ottum thalparyam kanikkukkunnnillla.vayil viralidadhirikkan andha cheyyendadh

  • @shahalaabba9839
    @shahalaabba9839 4 роки тому +9

    Yentte mon 6Months kayinjade ollu ee video yenik vallare usefull aayi Thanks..

  • @tajmobile300
    @tajmobile300 3 роки тому +1

    6 masam kazhinju yennu parayumbol 7 month ilek kadannalano food koduth thudangunnathu.atho 5 month cmplt aayi 6 starting no?

  • @neethubineesh4851
    @neethubineesh4851 3 роки тому +1

    7month aya kunjungalku vaikeet 6 manik shesham kurukku kodukkavo.? 6manik shesham kattiyaharam koduthal dehanam kuravavum ennuparayunnu. Enik palu kuravanu.

  • @Chithraacheerithodi
    @Chithraacheerithodi 4 роки тому +5

    Useful..best copule..parasparam respect chydhu samsarikkunnu...nannyi ecplain cheyyunnund ....thk u sir

  • @haripriyasudheesh8025
    @haripriyasudheesh8025 5 років тому +7

    I am new subscriber to this channel .Really thnq for this information

  • @preethiprabhakaran737
    @preethiprabhakaran737 Місяць тому

    Pregnancy time il doctor nte orupadu videos enne help cheythittund ippo kunjinu 6months aayii ippol ee video enikk valare upakaaramaayi thank you sir... Thank you madam

  • @rincyjohnson9326
    @rincyjohnson9326 3 роки тому +6

    Medathinte puchirichu kondulla samsaram oru positive energy anu, nalla avatharanam..njan kathirunna vidio, thanks

  • @suhrazain8713
    @suhrazain8713 5 років тому +6

    Very informative video...😘😘😘👍👍👍

  • @najihaponni5021
    @najihaponni5021 5 років тому +3

    muthari arach kodukkumbol adinte tholi arakkunnathinte koode vannal vayaruvedana undavumnn parayunnu. milli ninn arakkumbol with tholi alle? appol tholi koodunnath problem ille ???

    • @learnerscorner674
      @learnerscorner674 4 роки тому

      കോട്ടൺ തുണിയിൽ അരിച്ചെടുക്കണം

  • @krishnapriyaappu3086
    @krishnapriyaappu3086 2 роки тому +1

    Hi ma'am... Ee vedioyil feeding bottle annoru karyam paranjathukond chodikkunnathane... Kunjine ipo 9 months kazhinju... Kunjine feeding bottle il vellam kodukkunnathukond anthenkilum problem undo?Kunjine infections varan sadhyatha undo? ... I'm using feeding bottle only in travelling situations

  • @vihanandvaiga1382
    @vihanandvaiga1382 3 роки тому +5

    സർ, മാം, വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്, thanku sir

  • @shinodanela
    @shinodanela 3 роки тому +23

    Fantastic presentation.... Feel like advices from parents... All the best... Keep going...

  • @manju9755
    @manju9755 5 років тому +27

    Hai .... Sir & Mam ..... ഈ vedio വളരെ ഉപകാരപെട്ടു

  • @ushausha.a.k2854
    @ushausha.a.k2854 2 роки тому +2

    Very useful and valuable things Thanks

  • @marygeorge6765
    @marygeorge6765 3 роки тому +2

    Hi doctor.
    Ente mole ippol 7months aagunu.
    Ragi and ethakya podi kodu kun unde. But her weight is stable on 7.5kg from 4months. Pinne ippol food kazhikayan talparyam kaniyunilla

  • @divyarajesh7944
    @divyarajesh7944 5 років тому +13

    I'm 9 months baby's mother...Very very informative section ...tanq sir & mom..👍..

  • @avmh5099
    @avmh5099 3 роки тому +16

    Thank u so much doctor couples..

  • @avanichinju2633
    @avanichinju2633 3 роки тому +2

    Before 1 year old babykku cow's milk kodukkamo...I meaned whether can we added milk to raggy

    • @drsitamindbodycare
      @drsitamindbodycare  3 роки тому

      Ahtine kurichellam.videos ittitundu..check the prasakthamaya playlist and watch

    • @avanichinju2633
      @avanichinju2633 3 роки тому

      Thank you mam for your fast reply...

  • @neethuparambalathparambala76
    @neethuparambalathparambala76 2 роки тому +1

    Madam ante mon 1.5 masam ayi.aniki brest milk kuravanu.mon vishappu kudutal anu.avan kodukan patiya food atha.

  • @Anugrahastalin123
    @Anugrahastalin123 3 роки тому +19

    Sir, 6 month babyku first time Ragi kodukkumbol ethra ML kodukanam??

    • @maluchandran5753
      @maluchandran5753 3 роки тому

      sir, 1 vayas kazhinjit non veg koduthaal pore 8 mnth thot kodukkano

  • @aadhidevshibin5655
    @aadhidevshibin5655 4 роки тому +15

    Thank you for information, thank you very much....

  • @femijoseph5551
    @femijoseph5551 Рік тому +1

    Thankyou sir and madam. Well explained. Very informative

  • @kalamandalamsandracheladan2513
    @kalamandalamsandracheladan2513 3 роки тому +2

    6 mnts shesham kuttik chaya kodukamo, ivide okke angine parayunnu, chaya koduthal vira undavilla enna ivide parayunad end cheynm

    • @minubright32
      @minubright32 3 роки тому +1

      Oru karanavasalum kodukaruthu enikum ithe avastha anu kayil kitunathu ellam kodukkum... Chaya njn kanathe kodukarund athinte ruchi kittiyal pinne palu kudikkilla

  • @muneerababumuneerababu
    @muneerababumuneerababu 4 роки тому +3

    Very informative vedio. ..thank you sir

  • @dimpledavid7855
    @dimpledavid7855 4 роки тому +7

    Thank u 😊❤️❤️ Soo much Mam and Sir

  • @reshmasumesh4722
    @reshmasumesh4722 3 роки тому

    വളരെ ഉപകാരമായി. അറിയാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. മേഡം വീട്ടിലുള്ളവർ എന്നോട് പറഞ്ഞു കുഞ്ഞുങ്ങൾക്ക് ചോറ് കൊടുത്താൽ നല്ല ബലം വെക്കും എന്ന് പറയും. അതിൽ വല്ല സത്യവും ഉണ്ടോ? Reply തരാതിരിക്കരുത് please .

  • @basilabasil6378
    @basilabasil6378 3 роки тому +5

    ഞാൻ അമൃതം പൊടി കൊടുക്കുന്നുണ്ട് ഒരുനേരം റാഗിയും കൊടുക്കുന്നുണ്ട് അമൃതം പൊടി കഴിക്കുന്നുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @karthukarthu4698
    @karthukarthu4698 3 роки тому +4

    Ith pole information vere Oru chanelil ninnum kittanilla. Thank you Sir Thank you Madom.🤝

  • @anjalijithin4011
    @anjalijithin4011 3 роки тому +3

    Ente monu 6mnt ay... carrot .. vegetables kodukamo..

  • @devipriyadevadarsh6378
    @devipriyadevadarsh6378 2 роки тому +1

    സർ. എന്റെ മോന് അഞ്ചര മാസം കഴിഞ്ഞു ഇനി കുറുക്ക് കൊടുക്കാമോ ഏത് കുറുക്ക് കൊടുക്കണം പാൽ കുറവാണ് കായകുറുക്കു കൊടുക്കാമോ

  • @sulaimavk1212
    @sulaimavk1212 3 роки тому +1

    ഈ വിഡിയോ കണ്ടു വളരെ സതോഷം എന്റെ chrumakan ആറുമാസം കഴിഞ്ഞു 👍👍്ു

  • @AzoosSpecial
    @AzoosSpecial 5 років тому +3

    Thnk u doctor.
    ദഹനക്കുറവിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ.
    എന്റെ മോൾക് പഴം ഒക്കെ കൊടുത്താൽ വയറ്റിൽ നിന്ന് പോകുമ്പോ അങ്ങനെ തന്നെ കാണുന്നു.
    പ്ലീസ് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ajiipekoshy7600
    @ajiipekoshy7600 3 роки тому +8

    Wow what a beautiful message love it 😍

  • @safuranoushad2687
    @safuranoushad2687 3 роки тому +2

    Very useful thank you very much👍👍👍👍

  • @remyalatheesh5380
    @remyalatheesh5380 3 роки тому +2

    Very useful video.Thanku sir & mam

  • @febinaf2429
    @febinaf2429 5 років тому +10

    Ramachandran dr nte kazhinja video kanda shesham njan bakery mon kk paramavadhi stop aaki... But palappozhum grand parents sammadhikkatha avastha und.. avark paranjit manasilakunnilla 😀😀

  • @subhanab8904
    @subhanab8904 5 років тому +6

    Thank u sir..iniyum ithu pole ulla videos idamo sir...thank u so much for this useful video ..

  • @aswathyv5836
    @aswathyv5836 Рік тому

    മാഡം, എന്റെ മോന് 6 മാസം പൂർത്തിയായി, എനിക്ക് ഇപ്പോൾ ഒരു govt job കിട്ടിയതിനാൽ കുട്ടിയെ ഡേ കെയർ ആക്കി പോകണേ സാധിക്കുക ഉള്ളൂ, കുട്ടി കു ഡേ കെയർ കൊടുത്തു വിടാൻ പറ്റിയ foods കൂടി ഒന്ന് പറഞ്ഞു തരുമോ,

  • @shamiameer7086
    @shamiameer7086 3 роки тому +1

    God bless you kanji rice orudhivasam ethrapravashyam kodukkanam endamolkk 9masam ayi

  • @pradeesh6767
    @pradeesh6767 5 років тому +18

    Sir, given wonderful knowledge to public. Very good information. Thanks alot..

  • @shika179
    @shika179 2 роки тому +38

    Very informative session for first time moms. Thank you doctors. You’ve cleared all our doubts.

    • @beenawinson9799
      @beenawinson9799 Рік тому +1

      ഇരട്ടക്കുട്ടികളാണ് അവർക്ക് അമ്മയുടെ മുലപ്പാൽ രണ്ടുപേർക്കും ഉണ്ടാകുമോ ആറുമാസം കൊടുക്കാൻ കഴിയുമോ

    • @nisamrenjith4949
      @nisamrenjith4949 Рік тому +1

      @@beenawinson9799 / /

  • @ambiliu8195
    @ambiliu8195 4 роки тому +2

    Thank you so much .....use full video

  • @sherlygopalan2795
    @sherlygopalan2795 3 роки тому +2

    V. Good informative thanks so much

  • @syamilivarun7166
    @syamilivarun7166 4 роки тому +6

    Good night ..all out polullava use cheythal kuttikalku prasnamundo

  • @abhiea5319
    @abhiea5319 4 роки тому +20

    How wise he is.perfect talk.thank you doctors

  • @amyjohn07
    @amyjohn07 2 місяці тому

    Hello sir...u beautifully explained things in very simple way🎉❤
    Mam u r a blessing to many women!!

  • @divyavishnu4490
    @divyavishnu4490 Рік тому +1

    Ente mon epo 6 month ayii first nokkiya video thank you sir, madom

  • @aparnavjayan
    @aparnavjayan 2 роки тому +7

    Hi ma'am. New subscriber so watching this video now. Mother of a 5 month baby boy born at 35 weeks. Our pediatrician says that animal milk should only be introduced after 1 year. So wil there be any issues if introduced early?

  • @greshmababy2735
    @greshmababy2735 5 років тому +24

    Sir madam.... Good inspiration for us... Thank you....

  • @minishashi9500
    @minishashi9500 Рік тому

    കുഞ്ഞുങ്ങൾക് ഫുഡ്‌ കൊടുക്കുമ്പോൾ പെട്ടന്ന് തെരുപ്പിൽ കേറിയാൽ പെട്ടന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് പറയാമോ സാർ? 🙏🙏🙏ദയവായി അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ സാർ 🙏🙏🙏

  • @TheMathrubhumi
    @TheMathrubhumi 2 роки тому

    Ma'am, umiyum thavidum enganeya thirichariyune.enikipozhum sherikun mansilayilla.umi engane podinu mattum? Veruthe arichal mathiyo using Agrippa?