മുലപ്പാൽ കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Dr. Sita V Nair (Pediatrician) | Healthify

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 227

  • @arundhatiarundhu858
    @arundhatiarundhu858 9 місяців тому +79

    Thanku Dr. ന്യൂ അമ്മമാരേകൾ ഒന്നും അറിയാത്തതു വീട്ടിലുള്ള മുതിർന്നവർക്കാണ് എപ്പോൾ കരഞ്ഞാലും പാല് കൊടുക്കാൻ പറയും. കുഞ്ഞു കരഞ്ഞാൽ ചോദിക്കും പാല് എല്ലന്നു, അതു കേൾക്കുമ്പോൾ നമുക്കു തന്നെ ഡൌട്ട് തോന്നും.

  • @nightfury1120
    @nightfury1120 9 місяців тому +50

    പിന്നെ new mothers നെ ആശുപത്രിയിൽ വച്ച് തന്നെ ഇതൊക്ക പറഞ്ഞു മനസ്സിലാക്കി വിടണം. അല്ലെങ്കിൽ ഈ പറഞ്ഞ പോലെ അനാവശ്യ ഹോസ്പിറ്റൽ സന്ദർശനം ഉണ്ടാകും. സ്വാഭാവികം. എല്ലാർക്കും കുട്ടികളെ കുറിച് ടെൻഷൻ ഉണ്ടാവും. അപ്പോൾ പാൽ കുറവ് എന്ന് കേൾക്കുമ്പോൾ തന്നെ formula milk suggest ചെയ്യാതെ breast feeding ശെരിയായ രീതിയിൽ ചെയ്യാൻ പുതിയ അമ്മമാരെ പഠിപ്പിക്കുക.. ഡോക്ടർമാരുടെ വാക്കുകൾക്ക് അത്രയും പവർ ഉണ്ട്‌

    • @anuzz6273
      @anuzz6273 9 місяців тому +8

      ഫോർമുല കൊടുക്കാൻ അമ്മമാരേക്കാൾ തിടുക്കം വീട്ടിലെ മറ്റുള്ളവർക് ആണ്‌ 🙄

    • @SakirathfahimaShakira
      @SakirathfahimaShakira 9 місяців тому +5

      Sathyam dear ente Mon mulappal kittiyath kurava sc aayirunnu sc kazhinja ammamarkk paal kuravan enn paranju kond athine lacto kudippikumayirunnu athum arinj kooda avarkk kuttiyude tharippil kerumbol njan aathi pidikkum pakshe avarude aduthekk polum povan pattula pedi aayirunnu prashnam undavumonn orthitt ennal palillatha ammamarkk rest edukkan ulla avasaramo pal undavanulla bakshanamo onnum undakki tharilla
      Porathathinn bayankara manasika peedanavum orkkankoodi vayya athonnum randamathe prasavathinn athum sc aayirunnu 7month aayappo mother in low veettinn eranghi poyi enne nokkendi varumallonn orth ente ayalkkar nallavarayirunnu vadakakk aayirunnu njanghal avarodokke enne Patti valare moshamayi paranj aan eranghi poyath pakshe ath ettilla avarude vaka foodum kunjine kulippikkalum okke aayitt orupaad snehathode koode ninnum ente babykk nallonam palum undayirunnu athra care avar enikk thannirunnu athodu koodi njan oru kaaryam manassilakki sc kazhinjavarkkum nallonam paalundavum avare care cheyyane aalundayal mathi

    • @suchithrajayakumar5840
      @suchithrajayakumar5840 7 місяців тому +2

      അമ്മമാരെ അല്ല അവരുടെ വീട്ടിലുള്ളവർക്കാണ് ക്ലാസ് കൊടുക്കേണ്ടത്.

  • @sabishaki1871
    @sabishaki1871 9 місяців тому +10

    pal illa ninak ennu paranj enth matram പഴി കേൾക്കേണ്ടി വന്നു ന്ന് അറിയോ. എനിക്കറിയാം കുഞ്ഞിന് മതിയായ പാൽ ഉണ്ടെന്ന് .എന്നാലും കുഞ്ഞി കരയുംതോറും പാൽ കൊടുക്ക് പറഞ്ഞു കൊണ്ടിരിക്കും .അത്കരണം എന്നും കുഞ്ഞിന് വയർ വേദനയും ശർദിയും ഒകെ ആയിരുന്നു .ഇപ്പോ 6 month ആയി.

    • @sabishaki1871
      @sabishaki1871 5 місяців тому

      @@AlluAlluz-r7u true .but aa time l ithonnum mind l varilla .kunjinde karachil pinne night urangan patathe body painum cs cheytha vedana matoru bagath ake pranth pidikunna avastha ayrnnu .orkan koodi vayya ipo

  • @aalan1990
    @aalan1990 9 місяців тому +164

    ഇവിടെ വീട്ടിൽ കുഞ്ഞോന്നു മൂളിയാൽ ഉടനെ പറയും.. കുഞ്ഞിന് വിശക്കുന്നു പാല് കൊടുക്ക്.. 6 മാസം ആയി മോന്. ഇപ്പോഴും ഇത് തന്നെ ആണ് അവസ്ഥ. കുറുക്ക് കൊടുത്ത് 10 മിനിറ്റ് കഴിഞ്ഞാലും തുടങ്ങും.

    • @fasishafeeq9182
      @fasishafeeq9182 9 місяців тому +23

      ഞാനും ഇതിന്റെ പേരിൽ കുറെ അനുഭവിച്ചു

    • @arshasreedar6677
      @arshasreedar6677 9 місяців тому +1

      Correct

    • @sabishaki1871
      @sabishaki1871 9 місяців тому +2

      sathyam .ente monum ithayrnnu avastga .6 month ayi ipo delivery kazinja thott itha avastga .

    • @faseela6893
      @faseela6893 9 місяців тому +2

      Crct

    • @parvathysinath5191
      @parvathysinath5191 9 місяців тому +2

      Ellarkum itha avastha

  • @tuttupreethy6777
    @tuttupreethy6777 9 місяців тому +7

    dr എവിടെ യാണ് വർക് ചെയ്യുന്നത്, നേരിട്ട് കാണുന്നതിന് അണ് എല്ലാ dr igane ayerunnekil

  • @thanu7755
    @thanu7755 5 днів тому

    fever thudangiya annu thanne njn nte moneyum kond oru dr aduth poyi … oru calpol allenkil paracetamol kodukendidath blood test polum cheyyadhe antibiotics ezhudhi .. madicine vangaan chennapo avaru prnju idhil antibiotic ezhudhiyitund rate koodudhl aanennu njn ethra aanenn chodhichu 800 aavumenn prnju njn nettipoyi oru test polum cheyyadhe fever mathram nte kunjinu indayullu njn oru marunnum vangadhe ponnu fever madicine vere place ninn vaangi ponnu

  • @dr.saranya1110
    @dr.saranya1110 7 місяців тому +32

    ഇത് ശെരിക്കും നന്നായി വർക്ക്‌ ആയി, കുഞ്ഞു night നന്നായി ഉറങ്ങുന്നുണ്ട്..ഇടക്ക് ഒരു തവണ ഫീഡിങ് നു എണീക്കും കഴിഞ്ഞാൽ അപ്പഴേ ഉറങ്ങുകയും ചെയ്യും.മാറ്റി കിടത്താൻ തീരുമാനിക്കുമ്പോ നമ്മളെ കാളും വിഷമം മറ്റുള്ളവർക് ആണ് എന്നാ നൈറ്റ്‌ കുഞ്ഞു കരഞ്ഞു ബഹളം വക്കുമ്പോ ഈ വിഷമം പറയുന്ന ഒരെണ്ണത്തിനേം സഹായത്തിനു കാണത്തും ഇല്ല 😑😑

    • @HeninEk1235
      @HeninEk1235 2 місяці тому +1

      ഓരോരുത്തർ ഓരോന്നാണ് പറയുക... ചില drs and സംഘടന തന്നെ പറയുന്നു.... അമ്മമാരുടെ അടുത്ത് കിടത്തണം... എന്നാലേ മെന്റൽ ഹെൽത്ത്‌ better ആവുള്ളൂ നൊക്കെ

    • @Destiny-p6v
      @Destiny-p6v 2 місяці тому

      Sthym vattu case gal..nmmde yukthik anusarich sookshich kunjagle valarthuga..vydhyasahaayam theedenda avishym Vanna nokuga

  • @nightfury1120
    @nightfury1120 9 місяців тому +54

    കൃത്യം ആയി 3മണിക്കൂർ കഴിയുമ്പോൾ മാത്രം വിശക്കാൻ കുഞ്ഞ് റോബോട്ടോ ഉപകരണമോ ഒന്നും അല്ല. Breast milk പെട്ടന്ന് ദഹിക്കുന്ന ഒന്നാണ്. അപ്പൊൾ വേണ്ടപ്പോൾ feed ചെയ്യുന്നതിൽ തെറ്റില്ല. കുഞ്ഞിന്റെ വിശപ്പിന്റെ ലക്ഷണങ്ങൾ ശ്രെദ്ധിക്കുക.. അമ്മമാർക്ക് പോകെ പോകെ അത് മനസ്സിലാവുന്നതാണ്.. ഏകദേശം പറഞ്ഞാൽ 1 മണിക്കൂർ തൊട്ട് 3മണിക്കൂർ വരെ ഗ്യാപ്പിൽ പാൽ കൊടുക്കാം..

    • @anaghaadarsh5137
      @anaghaadarsh5137 8 місяців тому +5

      Angane 1hr il paalu koduthitt ivde baby kkk overweight aayi... Even pediatrician recommended to reduce feeding

    • @lakshmirahul5874
      @lakshmirahul5874 4 місяці тому

      Adenne enikum undayadh..but avr 45days kazhinja kittyk 2 tp 3hr maxm poyal 4hr gap paranjind..night feed cheynmnu paranjind nirbandam aayum...edha. swasikande e noru doubt...ee dr maatre ingane parayunadh ketitolu..

    • @lovemalakha6904
      @lovemalakha6904 2 місяці тому

      ​@@lakshmirahul5874നിങ്ങടെ കുട്ടി underweight ആയിരുന്നിരിക്കും

  • @athiraa.r7608
    @athiraa.r7608 4 місяці тому +20

    എന്റെ മോൾക്ക്‌ ഇപ്പോൾ 15 ഡേയ്‌സ് ആയതേ ഉള്ളു. അവൾക്ക് ഇപ്പോൾ തന്നെ 3 മണിക്കൂർ ഇടവിട്ടാണ് പാൽ കൊടുക്കാറ്. കാരണം അവൾ ജനിച്ചത് മുതൽ നല്ലവണ്ണം പാൽ കുടിച്ചു സുഖമായി 3 മണിക്കൂർ ഉറങ്ങും. ഒരു അര മണിക്കൂർ വരെ പാൽ കുടിക്കാറുണ്ട്. കറക്റ്റ് 3 മണിക്കൂർ ആകുമ്പോൾ അവൾ തനിയെ അലാറം വച്ചതുപോലെ ഉണരുകയും ചെയ്യും. പിന്നെ മോഷനും മറ്റും ക്ലീൻ ചെയ്തു വീണ്ടും പാൽ കുടിച്ചു സുഖമായി ഉറങ്ങും. എനിക്ക് തന്നെ അതിശയം തോന്നാറുണ്ട്. രാത്രിയും എന്നെ അവൾ ശല്യം ചെയ്യാതെ സുഖമായി ഉറങ്ങുന്നു. ഒന്നൊ രണ്ടോ തവണ മാത്രമേ ഉണരാറുള്ളു.

    • @athirapodiyan1098
      @athirapodiyan1098 Місяць тому

      Enta monum ithupoleya epo 2 ara month ayi epozhum oru mattavum ella

    • @ShamilaRizwan-wt5qf
      @ShamilaRizwan-wt5qf Місяць тому +4

      Bagyavathi😂

    • @chickuff8033
      @chickuff8033 Місяць тому

      ഇപ്പോഴും അങ്ങനെ തന്നെയാണോ

    • @AmrithaMohan-v9c
      @AmrithaMohan-v9c Місяць тому

      But ennod doctor 2hr gapil palu nirbandhamayum kodukkanan parayune..night nirbandhamayum nanayi kodukkan paranju..night aanu milk production undavuka..adyathe two month enkilum ingane venam..athu kazhinjal kuzhappamilla

  • @happylife7843
    @happylife7843 Місяць тому +3

    ഞാൻ 6 months pregnant ആണ്. മൂത്ത കുട്ടിക്ക് രണ്ടു വയസ് കഴിഞ്ഞു. അവൾ ഇപ്പോഴും പാല് കുടിക്കുന്നുണ്ട്. ഡോക്ടറോട് ചോദിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ല. പക്ഷെ പാല് കൊടുക്കുന്നത് മാക്സിമം കുറച്ചു കുറച്ചു നിർത്തണം എന്ന് പറഞ്ഞു. സൊ ഇപ്പൊ ഉറങ്ങാൻ നേരം മാത്രമേ പാൽ കൊടുക്കാറുള്ളു. പ്രശനം എന്താന്ന് വച്ചാൽ എനിക്ക് ഇപ്പൊ ഒരു രണ്ടു മാസം ആയിട്ട് അവൾക്ക് പാൽ കൊടുക്കുമ്പോ എന്റെ mind ആകെ മാറുന്നു. എനിക്ക് ഇവൾ പാൽ കുടിച്ചു തുടങ്ങുമ്പോ ദേഷ്യം വന്നിട്ട് കുഞ്ഞിനെ അടിക്കാനും വലിച്ചെറിയാനും ഒക്കെ തോന്നുന്നത് പോലെ. കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വിധത്തിൽ ദേഷ്യം. എന്നാൽ ഇവളെ ഞാൻ breast ന്റെ അടുത്ത് നിന്നു പിടിച്ചു മാറ്റിയാൽ ഞാൻ അപ്പോൾ തന്നെ നോർമൽ ആവുകയും ചെയ്യും. അല്ലാത്തപ്പോ ഒന്നും എനിക്ക് അവളോട് ദേഷ്യമോ ഒന്നും ഇല്ല. പക്ഷേ പാല് കൊടുക്കുമ്പോൾ മാത്രം എനിക്ക് ഇങ്ങനൊരു feeling. ഇത് എന്താണെന്നു ഒന്ന് പറയാമോ? എന്തേലും സൊല്യൂഷൻ ഉണ്ടോ? പ്ലീസ് reply

    • @AchuAkhila-l1k
      @AchuAkhila-l1k Місяць тому

      Enikkum unde engane.
      Hormone change nte okke problem avum. Enteyaduth doctor paranjath 5th month vare palu kodutha mathyenna.
      Pinne enikke breast full murinje pottiyokke erikkuva. Palu kodukkumbol nalla vedanaya.
      Ennalum avanu vendappol palu kodukkanamenna ente agraham.

    • @happylife7843
      @happylife7843 Місяць тому

      എത്ര month ആയി ഇപ്പൊ? എനിക്ക് 6 കഴിഞ്ഞു. ഇപ്പോഴും ഫീഡ് ചെയുന്നുണ്ട്. ഡോക്ടർ പറഞ്ഞത് വയറൊക്കെ കുറച്ചു കൂടി വലുതായി കഴിഞ്ഞാൽ പിന്നെ പാല് കൊടുത്താൽ uterus contraction ഉണ്ടാകും എന്നാണ്. ഇതുവരെ പാല് കൊടുക്കുന്നത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. പക്ഷെ ഈ ദേഷ്യം എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ആകെ വിഷമത്തിൽ ആണ്. കുഞ്ഞ് എന്നിൽ നിന്ന് അകന്നു പോകുമോ എന്ന് പേടിയും. ആ സമയത്ത് സത്യം പറഞ്ഞാൽ ഞാൻ ഒരുമാതിരി ബാധ കേറിയത്‌ പോലെയാണ് കുഞ്ഞിനോട് പെരുമാറുന്നത്. ഇത് എങ്ങനെയാ ഒന്ന് മാറ്റാൻപറ്റുന്നത്? നിങ്ങൾ ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് റിപ്ലൈ ഇടാമോ? ഞാൻ ചോദിച്ചാൽ breast feeding നിർത്താനെ പറയൂ.

    • @Kprtalks.123
      @Kprtalks.123 22 дні тому

      ഗൈനക്കോളജി visit kazhinjo ??? Enthu budimuttanelum consult ചെയ്യുന്ന ഡോക്ടറെ വിവരം പറയണം...first delivery okay ആയിരുന്നോ ???

    • @Kprtalks.123
      @Kprtalks.123 22 дні тому

      ​@@happylife7843ടെൻഷൻ അടിക്കേണ്ട...കുഞ്ഞിനെ maximam കെയർ ചെയ്യുക്ക... താങ്കൾ morning meditation or deep breathing excercise ചെയുന്നത് anger control ചെയ്യാൻ പറ്റും.. ഈ timil moodswings ഉണ്ടാകും....നമുക്ക് കൺട്രോൾ ചെയ്യാൻ
      പറ്റാതത്താണോ നമ്മുടെ മനസ്.... don't worry...

    • @Kprtalks.123
      @Kprtalks.123 22 дні тому

      ​@@AchuAkhila-l1kammammarku angneye തോന്നു...but സ്വന്തം body first care cheyyanam. Ennale കുഞ്ഞിനെ നോക്കാൻ പറ്റൂ... nipple fissures anel ദയവായി consult ചെയ്യുക..improper latching ആകുമ്പോഴാണ് ഉണ്ടാവുക.. ഇളം ചൂടുവെള്ളത്തിൽ വാഷ് ചെയ്യാം..അല്ലെങ്കിൽ breast milk kondu ചുറ്റും പുരട്ടണം after feeding.. ennitonnum sariyaakunilengil examination ചെയ്യേണ്ടി വരും...consultation പോകുമ്പോൾ ഡോക്ടറോട് പറയൂ

  • @ShafnaSaif
    @ShafnaSaif 2 місяці тому +2

    But hospital il ninn doctors paranjath 2 hours idavitt paal kodkanam nnaanallo

  • @sisiraniravathuparambil2099
    @sisiraniravathuparambil2099 6 місяців тому +4

    ഞാനും അനുഭവിച്ചിട്ടുണ്ട്. ഈ video കണ്ടപ്പോൾ മുതൽ വീട്ടുകാർക്കും ഇത് കാണിച്ചു കൊടുത്തു. ഒരു സമാധാനത്തിന്

    • @jaseeramaheen8044
      @jaseeramaheen8044 3 місяці тому

      Enna parayum doctors angana palathum parayum ennu😂😂

  • @nivya7178
    @nivya7178 9 місяців тому +15

    3 hr gapil paaal kudikkuna kuttikal around ethra tym aaanu kudikkunath? Nte kunj mikkavaarum one hr gaps okke aaanu kudikkunath only 5 min Kudichit pne mughath nokki chirichond irikum.

  • @harithamurali5539
    @harithamurali5539 Місяць тому

    Eczema ക്ക് വേണ്ടി തന്ന candid ointment + antibiotic ointment continous aayi പുരട്ടുന്നത് പിന്നീട് പ്രശ്നം ആവുമോ?

  • @sreelakshmisajeev9826
    @sreelakshmisajeev9826 Місяць тому

    Ente babykk 1 hr akumbo feed cheyyanam ..illenki kittanodam vare karayum.nth cheyyum dr? Please reply

  • @sanvi1997
    @sanvi1997 9 місяців тому +6

    Mam, കുഞ്ഞിന് 72 days ആയി. ഇപ്പോഴും നൈറ്റ്‌ ഉറക്കമില്ല, day time ഉറങ്ങി, 2 hr gapil പാല്‌ കുടിക്കും

    • @ShaShisvlogbyShahanaShihab
      @ShaShisvlogbyShahanaShihab 9 місяців тому

      Dont worry chila kutykal anagne anu ravile kutty uragumbo max uragan nokuka

    • @sanvi1997
      @sanvi1997 9 місяців тому

      @@ShaShisvlogbyShahanaShihab Mm.

    • @shamifizan7253
      @shamifizan7253 9 місяців тому +1

      90 ഒക്കെ കഴിഞ്ഞു ശരിയായി തുടെങ്ങും dear..... 4 months ഒക്കെ കഴിയുമ്പോഴേക്കും.... Ready ആകും....

  • @divyachandrandivyarajeesh5482
    @divyachandrandivyarajeesh5482 Місяць тому

    Dr. എന്റെ കുഞ്ഞിന് 2 മാസം ആയി. ബിസിജി എടുത്തതിനു പിറ്റേദിവസം മുതൽ മെലിയാൻ തുടങ്ങി. dehydration ആണെന്ന്‌ ഡോക്ടർ പറഞ്ഞു. അതോടൊപ്പം സോഡിയം ലെവൽ increase ചെയ്തു. ട്രീറ്റ്‌ മെന്റ് കഴിഞ്ഞു. ബട്ട്‌ ഇപ്പോഴും കുഞ്ഞ് മെലിഞ്ഞിട്ടു തന്നെയാണ്. muscles ഒന്നും ഡെവലപ്പ് ആയിട്ടില്ല. മുലപ്പാലിനൊപ്പം സിമിലാക് കൊടുക്കുന്നുണ്ട്. 2 or 3 times a day.

  • @aksharasr4104
    @aksharasr4104 9 місяців тому +6

    Dr ente mone 1 yr avarayi... Food onnum angey kazhikillaaa.. Koduthalum palu thannaya kudikanne.. Night 4,5vattam okeay palu kodikan karayum

    • @Anu-us9ny
      @Anu-us9ny 2 місяці тому

      Same ente kunjum 1 year. Food kazhikkan madi. Eppozhum feed cheyyan karayum.

    • @vineejose
      @vineejose 2 місяці тому

      ​@@Anu-us9ny ente mol 2yr 3month aayii...same avastha😅

  • @Kprtalks.123
    @Kprtalks.123 Місяць тому

    ഇപ്പോഴത്തെ cerelac കൊടുക്കാതിരിക്കുന്നതാണ് better. Raagi is best option. Nan exella pro is too good ...consultationu sesham matram കൊടുക്കുക..

  • @salinims183
    @salinims183 Місяць тому

    Nalla ഇൻഫർമേഷൻ.... Dr visit ആവശ്യ തിന് മാത്രം.... എല്ലാവരും ശ്രദ്ധിക്കുക....good talk

  • @snehasuji2397
    @snehasuji2397 5 місяців тому +4

    Hospitalil ninnu advice cheyithathu 2 hr gap itt kodukana

  • @Zeyha.fathima.
    @Zeyha.fathima. Місяць тому

    Ennod umma parayal 10 minute koodumbo paal kodkkanm ennam 😭😭

  • @Ibabi0483
    @Ibabi0483 2 місяці тому

    കൂടുതൽ പാൽ ഉള്ളവർ ഒരു പ്രാവശ്യം എത്രെ സമയം നൽകണം

  • @bensyshaj4566
    @bensyshaj4566 9 місяців тому +13

    എന്തു നല്ല ഡോക്ടർ മൂന്നു വർഷം മുൻപ് ഇത് അറിഞാൻ എത്ര നന്നായിരുന്നു നല്ല രസമായിരിക്കുന്നു

  • @lintulintu-yd7df
    @lintulintu-yd7df 9 місяців тому +4

    മോൾക്ക് ഒരു വയസ്സായി പ്രസവിച്ചപ്പോഴേ പാല് കുറവായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ എങ്കിലും അവൾ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ഫീഡ് ചെയ്യാറുണ്ട് എന്നാൽ ഇപ്പോ അമ്മായി പറയുന്നത് പാലക്കൊടുത്താൽ ചോറ് കഴിക്കില്ല ഇനി കൊടുത്തില്ലെങ്കിലും ഒന്നുമില്ല 😂

  • @santhamn6627
    @santhamn6627 2 місяці тому

    എത്ര വയസ്സ് വരെ മുലപ്പാൽ കൊടുക്കണം/കൊടുക്കാം

  • @LailaK-xc3qh
    @LailaK-xc3qh 3 дні тому

    😊😂

  • @athiraantonys.a9547
    @athiraantonys.a9547 4 місяці тому +3

    Sherikkum Aksharam Thettathe vilikkam ❤DOCTOR❤ enn Good Job 😊

  • @ridusworld481
    @ridusworld481 7 місяців тому +1

    53 days aya ente mol Palukudikkubo kurache kudikkunnullu😢 10 minutese only ennit 2hr okurangum.

    • @RinksTalkz
      @RinksTalkz 2 місяці тому

      Kunjinu correct aayi weight koodunnundo, kunj active aano, correct aayi motion and urine pokunnundo ennokke nokkuka...ivayellaam ok aanel pedikkenda kunjinu aavashyamaya paal aval kudikkunnund

  • @razeenanizar8309
    @razeenanizar8309 2 місяці тому

    1vayasaya kunj night idak pal kudikunath ozhivakkan enth cheum

  • @shanthanayar5547
    @shanthanayar5547 9 місяців тому +20

    Very information! New Mothers will benefit from the information which Dr Sita nair's experience as a n eminent paediatrician who has deep knowledgein the field.

  • @spsc2928
    @spsc2928 3 місяці тому

    Ente mollku 1 year ay birth kazhiju one month thottu skin karappan poolivarunnu etha cheyuka

  • @hadhimuhammed7061
    @hadhimuhammed7061 2 місяці тому +1

    നല്ല അറിവ് ❤️dr

  • @sumag2175
    @sumag2175 8 місяців тому +2

    Very good infomation Dr. Thank u so much🙏🏻

  • @neethushibu1394
    @neethushibu1394 8 місяців тому +2

    Can you capture more videos of her?

  • @rishanashanu5009
    @rishanashanu5009 8 місяців тому +1

    Ente monu 2 azycha koodumpol antibiotic koduthukondrikukayannu

  • @veenaaarav143
    @veenaaarav143 2 місяці тому +1

    👍👍

  • @allikuttyyyy
    @allikuttyyyy Місяць тому

    Thank you dr. Good information ❤

  • @lazygirl2023.
    @lazygirl2023. 9 місяців тому +5

    Parentsinu mathramalla kudeyullavare paranju manasilakannam

  • @hasnahanees4437
    @hasnahanees4437 9 місяців тому +19

    എല്ലാ ഡോക്ടര്സിനും മാതൃക ആവേണ്ട ഡോക്ടർ... ഇന്നത്തെ കാലത്തു ഇങ്ങനെ തെ ഡോക്ടർ മാരൊന്നും ഇല്ല... എല്ലാത്തിനും വാരി വലിച്ചു മരുന്ന് എഴുതും.. എല്ലാവർക്കും പൈസ മാത്രേ വേണ്ടുള്ളു..

  • @kidoos123
    @kidoos123 9 місяців тому +4

    Corect ayi dr parajhu👍. Kurach mubbe arijirunnal nannayene..

  • @saranyadevakashi
    @saranyadevakashi 9 місяців тому +4

    Thank you so much mam

  • @soumyaarunss1064
    @soumyaarunss1064 9 місяців тому +8

    Ente makkale cheruthile kanikkunna doctor, nalla doctor anu, madom thine kandale randuperkkum asugam Marum😍

    • @rinturaju7684
      @rinturaju7684 8 місяців тому

      Evideyanu doctor's clinic ?

    • @soumyaarunss1064
      @soumyaarunss1064 8 місяців тому +1

      Poojappura

    • @vineethams5639
      @vineethams5639 4 місяці тому

      ​@@soumyaarunss1064 poojapura evideyanu? Consultation time?

    • @ligithomas9522
      @ligithomas9522 2 місяці тому

      Poojappurailevide ,? Clinic or hospital name? Please

  • @devukathu6753
    @devukathu6753 3 місяці тому +1

    Thanks doctor❤

  • @rishanashanu5009
    @rishanashanu5009 8 місяців тому

    Ayo doctore ente mon 8 masayi. Ee arive kurachu munp arinjirunekil. Ente mootha kuttiyum ithupole ayirunnu avalude palu kudi nirthan budimutayirunnu

    • @chinchilla4
      @chinchilla4 5 місяців тому

      😂😂😂 njaan 6 vayassu varae mula kudichittundae 😂

  • @riyajohny7679
    @riyajohny7679 8 місяців тому +2

    Very informative video👌👍

  • @MariyamBinthsayed
    @MariyamBinthsayed 9 місяців тому

    Arivilla nammal parayunnath ippoyathe.makkal keekoolaloo

  • @sijirajan6960
    @sijirajan6960 3 місяці тому +1

    Informative video❤

  • @disciple4642
    @disciple4642 9 місяців тому +1

    Very informative video.Thank you Doctor.

  • @shanthanayar5547
    @shanthanayar5547 9 місяців тому +2

    Very informative. Sorry for the typing error.

  • @arundhathirajagopal9161
    @arundhathirajagopal9161 9 місяців тому +4

    Very much informative video for new mothers..thank u 😊

  • @shakeelasajees9225
    @shakeelasajees9225 9 місяців тому +3

    Useful video

  • @RinksTalkz
    @RinksTalkz 2 місяці тому

    Ethra nalla doctor ❤

  • @Honest_Spirit
    @Honest_Spirit 9 місяців тому +2

    Thank you doctor.

  • @muhammadmusthafaks9823
    @muhammadmusthafaks9823 2 місяці тому

    Big salute mam

  • @Ramithavlogs
    @Ramithavlogs 2 місяці тому

    Thank you Dr ❤❤❤

  • @blacklove1812
    @blacklove1812 9 місяців тому +5

    ഇവിടെ കുട്ടിയൊന്ന് കരയുമ്പോൾ പറയും പാലില്ല വിശന്നിട്ടാണ് അതുകൊണ്ട് അവരെ നിർബന്ധത്തിനു മൂന്നുമാസം ഫുഡ് കൊടുത്തു തുടങ്ങി ഇപ്പോൾ ആറുമാസം കഴിഞ്ഞപ്പോൾ മീന് ഇറച്ചി നൂഡിൽസ് ഒക്കെ കൊടുക്കുണ്ട് എത്ര പറഞ്ഞാലും മനസ്സിലാവില്ല അപ്പൊ പറയും ഞങ്ങളും മൂന്നെണ്ണത്തിനെ വളർത്തിയതാണെന്ന് ഇപ്പൊ കുട്ടിക്ക് 11 മാസമായി

    • @blessyeapen645
      @blessyeapen645 8 місяців тому +3

      Noodles 🙄🙄

    • @ivootty_s_world
      @ivootty_s_world 8 місяців тому +8

      Moonennathine വളർത്തിയതല്ലേ....നിങ്ങൾ ഒരെണ്ണതിനെ വളർത്തി പഠിക്കട്ടെ...അങ്ങോട്ട് മാറി നിൽക്കാൻ പറ... കൊച്ചിന് വല്ലതും വന്നാൽ ഒരാളും അമ്മൂമ്മയെ പറയില്ല ....അമ്മക്ക് ബോധം illarunno എന്നേ ചോദിക്കൂ...Including doctors

    • @gkworld5099
      @gkworld5099 8 місяців тому

      ങേ 🙄🙄

    • @vidyabineesh8834
      @vidyabineesh8834 7 місяців тому

      😇😇

    • @afeefashafeek3803
      @afeefashafeek3803 7 місяців тому

      😢😢

  • @latheef1232
    @latheef1232 9 місяців тому +2

    👍🏻

  • @diamond7tech
    @diamond7tech 9 місяців тому +4

    Thank you doctor.useful vedio

  • @rahila5927
    @rahila5927 9 місяців тому +6

    Very informative

  • @anjup7445
    @anjup7445 7 місяців тому

    Avaravarude kunjine koode kidathune ale nalath.. Ammayum kunjum thammil oru bond venam..

    • @RinksTalkz
      @RinksTalkz 2 місяці тому +1

      Bond koodiyaal ammakk urakkam pokum

    • @anjup7445
      @anjup7445 2 місяці тому

      @@RinksTalkzPoket.. Kunjayi irikuna time thirich kitila

  • @ragenduvinod8747
    @ragenduvinod8747 9 місяців тому +1

    🙏👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 9 місяців тому +1

    👍🏼👍🏼👍🏼👍🏼👍🏼

  • @SHAMSEENACK-y9c
    @SHAMSEENACK-y9c 9 місяців тому +8

    Doctor eath hospital aaanu work cheyyunne

    • @lakshmi8356
      @lakshmi8356 9 місяців тому

      Jubili hospital palayam tvm

  • @thisismeayisha7110
    @thisismeayisha7110 8 місяців тому

    Very informative

  • @SreekalaSNair-q8o
    @SreekalaSNair-q8o 3 місяці тому

    Thank u mom, 🙏🏻🙏🏻

  • @ummuabdilhadi
    @ummuabdilhadi 9 місяців тому +3

    ഈ dctr evidan

  • @aurinemilan9128
    @aurinemilan9128 7 місяців тому

    Nala doctor ❤

  • @sidiqueAkbar
    @sidiqueAkbar 9 місяців тому +1

    Good class

  • @jubyshibujubyshibu4612
    @jubyshibujubyshibu4612 9 місяців тому +6

    Very informative.. Thanks doctor

  • @girijavasudevanpillai7746
    @girijavasudevanpillai7746 8 місяців тому

    Thank you doctor.❤

  • @avanikizhakiniyakath
    @avanikizhakiniyakath 2 місяці тому +1

    Mam. Good vedio. Thanks

  • @girijapratap8624
    @girijapratap8624 9 місяців тому +6

    Very informative, thanks Dr

  • @sunumathew1358
    @sunumathew1358 9 місяців тому +5

    സത്യം ആണ് ഡോക്ടർ പറഞ്ഞത്

  • @sudarsanats6411
    @sudarsanats6411 8 місяців тому

    Super Dr❤

  • @MinijaDilshad
    @MinijaDilshad 9 місяців тому +2

    2 years munne night feeding nte drawbacks arinjenkil ente kunjinte pall decay avathe kityeene😢

    • @liyaemilin
      @liyaemilin 9 місяців тому +1

      Breast feeding doesn’t cause tooth decay , unlike the bottle teat , breast nipple angled to squirt milk to the back of the throat , so research says though breast milk is more sweet in nature it’s not the cause for decay , just brush as normal in the morning and night when they start teething

    • @anjalidas7838
      @anjalidas7838 8 місяців тому

      Same ivideyum pallinu color change nalla pole vannu 😢kochinu maduram koduthita en paranju ellardem vazhakkum kettath micham, kunju karanjal udane paal 🤦🏻‍♀️

    • @lovemalakha6904
      @lovemalakha6904 2 місяці тому

      Breast milk decay ഉണ്ടാകാൻ സാധ്യത വളരെ കുറവാണു.. കുഞ്ഞിന്റെ ചുണ്ടിൽ ഒക്കെ ചിലർ ഉമ്മ കൊടുക്കാറുണ്ട്. അപ്പോ bacteria transfer ആകും.

  • @sumalaiju2786
    @sumalaiju2786 9 місяців тому +1

    Valare nalla docter.

  • @kamalam9311
    @kamalam9311 8 місяців тому

    Very valuable informations.

  • @RamseenaRamsi-h6q
    @RamseenaRamsi-h6q 9 місяців тому +4

    Ente Mon birth weight 3.750 Ann.ippol 11 month ayin.ippol weight 8kg Ann I'd normal weight ano

    • @muhsinashereef2874
      @muhsinashereef2874 9 місяців тому +1

      Yes. ente monum 11 monthil ee weight arnnu.Dr .paranju correct Anu ennu

    • @RamseenaRamsi-h6q
      @RamseenaRamsi-h6q 9 місяців тому +1

      Birth weight ethre undayad

    • @MariaJose-un2pt
      @MariaJose-un2pt 9 місяців тому +1

      Ideally birth weight triple aakanam 1 yr aakumbo

    • @afeefaapk781
      @afeefaapk781 9 місяців тому

      Ente mol 3 yrs aanu..11 kg ee ullu..under wght aanu..brth wght 3.600 gm undyrn

  • @JalajaSathyavan
    @JalajaSathyavan 7 місяців тому

    Very important mesege

  • @monishapanicker155
    @monishapanicker155 8 місяців тому

    Madam what about Sanders syndrome

  • @NayeemaAboobacker
    @NayeemaAboobacker 8 місяців тому

    Very useful informations

  • @gopakumargk2695
    @gopakumargk2695 9 місяців тому +4

    Good niformation mam 3 years മുന്നേ എനിക്ക് ഈ വീഡിയോ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു 😭. Cluster feeding കാരണം ഫോർമുല ആക്കി. അതും ഒന്നും എനിക്ക് control ചെയ്യാൻ പറ്റിയില്ല. But ഇപ്പൊ 8 month പ്രെഗ്നന്റ് ആണ്. So ഞാൻ ഇപ്പൊ തൊട്ട് prepare ചെയ്യുന്നു.

  • @alshahidshan6982
    @alshahidshan6982 9 місяців тому

    Thanks doctor

  • @geethadevi7589
    @geethadevi7589 9 місяців тому +3

    Namaskaram Doctor 🙏

  • @Anjumolshaji
    @Anjumolshaji 8 місяців тому +1

    എന്റെ കുഞ്ഞു 5 മാസം എപ്പോളും പാൽ കുടിക്കുന്നു കുഴപ്പം undo

    • @AnishaAnilvs
      @AnishaAnilvs 8 місяців тому

      Ente molum...6 month

    • @chinchilla4
      @chinchilla4 5 місяців тому

      Njaan 6 vayassu varae mula kudichu. Adhinu sheshavum ammaikk paal undaayirunnu. Mattullavar paranjju nirthiyadhaa 😂😂😂

  • @zakkiralahlihussain
    @zakkiralahlihussain 9 місяців тому +1

    പൊട്ടി dr 🤣

  • @sameenashamz8234
    @sameenashamz8234 9 місяців тому +4

    Mam 3 mnth baby ann uragumbo mathre fed akunullu😭😭 poliyam edthathin. Pinmeya egane 2 week ayi uragumno mathram. Kudiknn enichal kudikunila

    • @sukanyamithun
      @sukanyamithun 7 місяців тому +1

      Mine is just 2 mnth ayitulu almost same issue anu

    • @Jasna-Jaz
      @Jasna-Jaz 3 місяці тому

      Endayi​@@sukanyamithun

    • @Jasna-Jaz
      @Jasna-Jaz 3 місяці тому

      Stop feed when sleeping
      Bcz it make more trouble
      Feed only when wake up
      Don't do dream feeding
      First 2 or 3 days they will not accept when wakeup
      But after 3 days they will accept
      U follow a time gap in every try like 1 or 2 hour

  • @lakshmi8356
    @lakshmi8356 9 місяців тому +8

    Madam ente molk 4 month ayi .csection ayond starting palu kuravarnnu .pal vannathinu shesham mol eppozhum pal kudikkunnu .matti oke kidathi nokki bayankara karachilaanu .ethra try cheythittum matti edukan kazhiyunnilla karachil kanumbol pedi akunnu 3 hr ennulla gapil ithuvare follow chyyn pattiyittilla athukond kunjinu eppozhum gasm colic pain problem und .eppozhum pal kudikku nod enikum urakkam onnm sheri aakunnilla ake tired anu .mol eppozhum over feed ayitt kakku nnum und .alu nalla pidivaashi ulla koottathila .ithengane sheri akkam nnu panju tharu madam pls help me.

    • @mubashirmubashir4498
      @mubashirmubashir4498 9 місяців тому +4

      same അവസ്ഥ ആണ് ഇവിടെ .എന്റെ മോൻ 45 day ആയി വയങ്കര ശർദ്ധി ആണ്.കുടിച്ച ഉടനെ കുറേ തികട്ടി വരും ശർദിച് പോവും ചെയ്യും.അപ്പോ വേഗം വിശക്കും എന്ന് കരുതി കരയുമ്പോയേക്കും ഫീഡ് ചെയ്യും.feeding ചെയ്‌താൽ മാത്രേ കരച്ചിൽ നിക്കൂ.breast. തപ്പി സങ്കടപ്പെട്ട് കരയുന്നധ് കാണുമ്പോ കൊടുക്കും ഓവർ feeding ആണ് എന്നറിഞ്ഞാലും

    • @NimmyMathew-l8v
      @NimmyMathew-l8v 9 місяців тому +2

      Our parents think children cry just because they are hungry which result in overfeeding .Carefully watch for reason for cry. Fussiness ( gas trouble) peaks at 4_6 weeks . They cry due to many reasons like gas truble, change of nappy, overexposure etc. If you are bottle feeding, do paced feeding. Pls learn about signs of colic, gas trouble in babies. I am not an expert but a mother of 6 month boy who suffer from gas trouble and gone through lots of struggles

    • @NimmyMathew-l8v
      @NimmyMathew-l8v 9 місяців тому +2

      Mine too. I stopped over feeding now. Instead tried different methods like taking baby outside, singing. Still at night, he often wakes up due to gas trouble.

    • @diamond7tech
      @diamond7tech 9 місяців тому

      Same problem 2month

    • @aswathykt7691
      @aswathykt7691 9 місяців тому

      Same aanu ivde

  • @sabishaki1871
    @sabishaki1871 9 місяців тому

    nalla doctor .useful information

  • @sruthymanjady6308
    @sruthymanjady6308 9 місяців тому +3

    ഒരു പ്രാവശ്യം എത്ര സമയം പാൽ kodukkanam

    • @shahla8615
      @shahla8615 9 місяців тому

      ?

    • @glory4jc858
      @glory4jc858 9 місяців тому

      Ente babykku 3 week ayi, 25 min to 1 hour per breast feed cheiyum.

    • @shahanasulfi6589
      @shahanasulfi6589 8 місяців тому

      ​@@glory4jc858Urangi urangi aano kudikane... Speedil kudikumo.. Ente mon six week aayi 15 minit okke kudikuu

    • @sukanyamithun
      @sukanyamithun 7 місяців тому +1

      Maximm 15 mnts