ഒന്നു മുതൽ രണ്ടു വയസുവരെയുള്ള കുഞ്ഞുക്കളുടെ ഫുഡ് പാർട്ട്/Food chart after one year/ Dr Bindu

Поділитися
Вставка
  • Опубліковано 27 сер 2023
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 412

  • @bismiyafareeda7244
    @bismiyafareeda7244 10 місяців тому +337

    ഞങ്ങളുടെ മാലാഖ അമ്മ 🥰എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർക്കുന്ന വ്യക്തിത്തം പറഞ്ഞാൽ വാക്കുകൾ തീരില്ല അത്ര മാത്രം ഉണ്ട് 13 വർഷം മുൻപ് ഞാൻ ഒരു കൈ കുഞ്ഞു മായി MES മെഡിക്കൽ കോളേജിൽ എത്തി മൗലാനാ ഹോസ്പിറ്റലിൽ നിന്ന് ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞു 😢വെന്റിലേറ്റർ icu ഇതിലെല്ലാം ഇട്ടു എല്ലാത്തിനും ശേഷം MES ഇൽ എത്തി അവിടെ ഉണ്ടായിരുന്ന വി എം കുട്ടി ഡോക്ടർ നോക്കി അദ്ദേഹവും പറഞ്ഞു പ്രതീക്ഷയില്ല എന്ന് കുട്ടി ജനിച്ചപ്പോൾ 2.640 ഉണ്ടായിരുന്നു പിന്നെ കുട്ടി തൂക്കം കുറഞ്ഞുകൊണ്ടിരുന്നു പാല് കുടിക്കാൻ പറ്റുന്നില്ല അണ്ണാക്കിൽ ഒരു ഹോൾ ഉണ്ടായിരുന്നു ഹാർട്ടിനു ചെറിയ പ്രശ്നം ഉണ്ടായിരുന്നു അങ്ങനെ വി എം കുട്ടി ഡോക്ടർ ഞങ്ങളെ ബിന്ദു ഡോക്ടറെ അടുത്ത് വിട്ടു NICU ഇൽ ആക്കി ബിന്ദു ഡോക്ടറുടെ പ്രതീക്ഷയുള്ള വാക്കുകൾ സ്നേഹത്തോടെ ഉള്ള സമീപനം ഞങ്ങളെ സമാധാനത്തിലാക്കി കുട്ടിയെ നല്ല രീതിയിൽ ട്രീറ്റ് ചെയ്തു പ്രതീക്ഷയോടെ തന്നെ കുട്ടി തൂക്കം കൂടി വരാൻ തുടങ്ങി അങ്ങനെ മരണത്തിന്റെ വക്കിൽ എത്തിയ ഞങ്ങളെ രക്ഷിച്ച ഞങ്ങളുടെ അമ്മ മാലാഖ ❤❤ഇന്ന് അവൻ 8 ഇൽ പഠിക്കുന്നു അൽഹംദുലില്ലാഹ് ഒരുപാട് ആളുകൾ സഹതാപത്തോടെ നോകീട്ടുണ്ട് 😢കുത്തു വാക്കുകൾ പറഞ്ഞിട്ടുണ്ട് അതൊന്നും ബാക്കി ഉണ്ടാവില്ല പറഞ്ഞിട്ടുണ്ട് പക്ഷെ റബ്ബിന്റെ സഹായത്തോടെ ഞങ്ങളുടെ ബിന്ദു ഡോക്ടർ ഞങ്ങളെ രക്ഷിച്ചു 🥰ഇനി അവനെയും കൊണ്ട് പോണം ഡോക്ടറെ കാണാൻ

    • @SukanyaPonnu-nr7de
      @SukanyaPonnu-nr7de 7 місяців тому

      Madathinde number undo

    • @user-li7wt8uj3h
      @user-li7wt8uj3h 5 місяців тому +6

      Mes hospital പെരിന്തൽണ്ണയിൽ poyal kanam.... Monday...ente delivery ടൈമിൽ ഡോക്ടർ ഉണ്ടായിരുന്നു....അഞ്ചര മാസത്തിൽ വെള്ളം പോയി എനിക്ക്... ദൈവദൂതനെ പോലെ..mes le ടോണി ഡോക്ടർ...ഡെ കീഴിൽ രണ്ടുമാസത്തെ ചികിത്സ.... ബാത്ത്റൂമിൽ പോലും പോവാൻ പറ്റാത്ത എത്ര rest.....idathubhagam തിരിഞ്ഞു കിടന്നു കുഞ്ഞിൻ്റെ safetikku...അങ്ങനെ 8 തികയുന്നതിനു മുൻപ് 3 ദിവസം മുൻപ് scissorian വഴി മോനെ എടുത്തു..ശ്വാസം കിട്ടാതെ O2 mask വച്ച് നേഴ്സ് odukayarunnu..nic yuvi l madathinte ചികിത്സ വഴി കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ recover ആയി വന്നു...ipozhum മാടതെ ആണ് consult ചെയ്യുന്നത്...ബിഗ് താങ്ക്സ് ബിന്ദു മാഡം 🎉🎉🎉🎉🎉

    • @bigpoku2257
      @bigpoku2257 3 місяці тому

      q😢😢

    • @fasnasherin7263
      @fasnasherin7263 24 дні тому

      @@user-li7wt8uj3hevide place

    • @aswaninandhu2180
      @aswaninandhu2180 8 днів тому +1

  • @lachu212
    @lachu212 11 місяців тому +12

    The best peadiatrition that i ever seen... Mam u are great👍✨️✨️
    Mamnte consulting place aduth aanengil njan vere oru option edukkilla. Mam ne atraykkum viswasam aanu. Parentingil enth doubt and worries um vannal mam nte videoes kanumbol samadhanam aanu.

  • @siji6625
    @siji6625 11 місяців тому +4

    Very informative video dr... 2-3 year age inte food chart kudi idane.
    Egg puzhungi kodukkunnathaano kuduthal nallathu or omlett aano nallathu

  • @silviapoopady6708
    @silviapoopady6708 10 місяців тому +3

    Hi, ma'am I have one year old baby.this video is very important and helpful for me... thank you so much... Ur all videos are very helpful for me. Once again thank you...

  • @greeshmameringeorge5286
    @greeshmameringeorge5286 11 місяців тому

    Madam,please upload a video about weight gaining foods for kids of age 5 or above.Its difficult to make them eat during school days.

  • @ancymanu2600
    @ancymanu2600 11 місяців тому +1

    Thank u so much DR njan egane thanne aanu follow cheyunne kujinu nalla mattom und😍

  • @archanavenu6862
    @archanavenu6862 11 місяців тому

    Thank you Dr... Njan request cheythirunnu ee topic...

  • @niya-n.nair9_
    @niya-n.nair9_ 10 місяців тому +2

    Hi ma'am... your videos are very informative and helpful.
    Ente monu 7months kazhinju. Avante thigh regionl skin black aakunnu. Nightl clothdiapr use cheyyuunnude.plz reply

  • @thasnisiddik
    @thasnisiddik 11 місяців тому +4

    Useful vedio👍 thnx

  • @rajiradhakrishnan1113
    @rajiradhakrishnan1113 10 місяців тому +1

    Hii ma'am... Videos are very helpful and informative.
    Ente 7 months aaya makanu pelvic area black color aakunnu. Night l diaper use cheyyarunde. Athukondano. Plz reply ma'am

  • @aswanisajith7264
    @aswanisajith7264 10 місяців тому +1

    Ente molk 1 yr 7 mnths ayi. Ithuvare oru junk foods koduthitilla .. pregnancy samayathe doctorde videos kanum. Molku 9 kg ee ullu. Elavarum vazhaku parayum elam koduth shilipikathond anu vanam vekathenu.. but mol active um healthy um anu. Thank u doctor ❤

  • @user-dc3eg1rg9l
    @user-dc3eg1rg9l 7 місяців тому +2

    Thanks Doctor, much awaited topic.

  • @user-tc3fl7vv2v
    @user-tc3fl7vv2v 11 місяців тому +12

    എന്റെ മോളെ life journey dr ന്റെ ഈ വിഡിയോസിന്റെ കൂടെ ആണ് പോകുന്നത്. Very help full vidio. Love you dr❤

  • @veenavijayan7384
    @veenavijayan7384 10 місяців тому

    Thank u for the informative videos Dr. Veetil undakuna pazhampori 18 months ulla kuttik nalathano Dr? Deep fried food nalathano ee age il?

  • @aiswariyalakshmi2323
    @aiswariyalakshmi2323 11 місяців тому +15

    Wow much waited video Dr. I have twins girls. 17 months now. Both are very playful.. as you said they are very fuzzy during meal time.. ഒരാൾക്ക് ചോറിനൊട് തീരേ ഇഷ്ടം അല്ല. പക്ഷേ കറി കഴിക്കും. വേറൊരു ആൾ ചോറും കറിയും കുറച്ച് കഴിക്കും. (5 6 വായ മാത്രം) . തീരെ കഴിക്കാത്ത ദിവസങ്ങളിൽ പഴം കൊടുക്കും. 2 വലിയ പഴം ഒക്കെ കഴിക്കും. എല്ലാ ദിവസവും മാറ്റി മാറ്റി കൊടുത്താൽ അവർ കഴിക്കുന്നുണ്ട്. അതായത് ഒരു ദിവസം plain ദോശ, പിന്നെ carrot dosa or beetroot dosa. വേറെ കളർ ഒക്കെ കാണുമ്പോൾ അവർ കഴിച്ചോളും. Snacks കൂടുതലും ആവിയിൽ വേവിച്ചതാണ് കൊടുക്കാറ്. പിന്നെ നാരങ്ങ വെള്ളം, ലസ്സി ഇതൊക്കെ കൊടുത്തു വയറ് നിറക്കും😂. (ഒന്നും കഴിക്കാറില്ല എന്ന് വിഷമിക്കുന്ന അമ്മമാർക്ക് വേണ്ടി ആണ് ഇത്രയും വലിയ comment ഇട്ടത്.. ) Don't give up.. try try try.. they'll play with food. Make our home messy. But definitely they will start eating slowly
    My doubt : 1) Does overeating of banana causes constipation? 2)Water intake also very less Dr.. how much water need to be given?

    • @naajYzf
      @naajYzf 11 місяців тому +1

      Hi Doctor, എന്റെ മോന് ഒന്നര വയസായി. പക്ഷെ അവൻ ഇപ്പോഴും കുറുക്കും ചോറ് മിക്സിയിൽ അടിച്ചതും മാത്രമേ കഴിക്കുന്നുള്ളു. മാറ്റാൻ കുറേ ശ്രമിച്ചു നോക്കി. ബട്ട്‌ മറ്റൊന്നും അവൻ കഴിക്കാൻ സമ്മതിക്കുന്നില്ല.

    • @ajayan.kajayan.k5815
      @ajayan.kajayan.k5815 10 місяців тому +2

      Hi.. Da enikum twins anu (boys ) randalum ithupoleya epozhum active anu pakshe aharathinte karyathil nere thirichanu oral kurachu kazhikum muthirnna arenkilum kazhukumpo kude kazhikum, oral there kazhikkilla enthu koduthalum kazhikilla pakshe nannayi mon vellam kudikum epo vellam koduthalum kudikum thaniye kudikkananu ishtam. Avarkku ipo 1 vayasum 5 masvum ayi pakshe wight there kuravanu (oralku 7.9 &7.2)😢 eniku samadhanam illada kunjungal aharam kazhikan entha cheyka than enganu kunjungalku food kodukane epozhokeya kodukane.. Hlp me da😔 plz rply
      Husbandinte phone aa atha user name 😊Ente peru AthiraAjayan🙏🏽

    • @masakkali499
      @masakkali499 10 місяців тому

      ​@@naajYzfFood arachu kodukkunnathu ethrayum vegam nirthuka allenkil ningalkku thanne dhosham aakum....ithokke pande nirthenda karyam alle...ellam arachu koduthal pinne kunju engene chavaykkan padikkum...

    • @farishazaid1050
      @farishazaid1050 10 місяців тому +1

      Nte molum pazham nallam kazhikum constptn ind so dr paranj pazham nirthan and nallam watr kodkan 10 kg ulla baby ane sure aayum 1 ltr vellm kodknm

  • @athiraalachi5747
    @athiraalachi5747 11 місяців тому +1

    mam ente monu vayatinnu povumbo chila samayath rectum purathek varunnund aa samayath valland strain cheyyunnum und ,kuttik 1 and half month aanu vere health issues onnum illa active aanu ,peadiatric surgen kanichapol problem illa ennu paranju but idak ingane kanumbol tension avunnu ith ok avuo mam pls reply

  • @aryaps1051
    @aryaps1051 10 місяців тому

    Hello ma'am.. please do a video about G6PD deficiency. Including the drugs and food that should be avoided...

  • @ashwathichandran9779
    @ashwathichandran9779 10 місяців тому +4

    Pls do video on delaying teeth . My daughter is 2 years old, she has only 4 tooth. Upper and lower incisors. Is it because of any deficiency?

  • @anjalibabu8732
    @anjalibabu8732 11 місяців тому

    Hi doctor, all videos are very useful ende molk 75th day motion poyapol black tar pole aanu poyath, doctore kanichu stool examination cheidapol paranju blood clot stoolil und, ini ingane varukayanenkil meckel scan cheyanam ennu. Endu kond aanu ingane vannath? Iniyum varan chances undo?

  • @mubisirafarook1021
    @mubisirafarook1021 11 місяців тому +5

    Kunjungalile iron deficiency ye kurich oru video cheyyo athengane manasilakam?

  • @wafaraoof3009
    @wafaraoof3009 11 місяців тому +23

    Chocolates ,biscuits kuttikalkk koduthillenkil nammal nalla parenting alla cheyyunnad ennan palarudeyum vicharam… helpful video ❤

    • @ajmi_2294
      @ajmi_2294 11 місяців тому

      Seriously.

    • @ammoosworld4867
      @ammoosworld4867 11 місяців тому

      @@ajmi_2294 അത് അവര്ക് ഇതിനെ കുറിച്ച് arivillatheyaa

    • @AaaAaa12348
      @AaaAaa12348 10 місяців тому

      Sathyam

    • @AaaAaa12348
      @AaaAaa12348 10 місяців тому

      Pandullavar ithokke kazhichalle valarnnath enanu palarum chodikkunnath...so nammal nalla parent avan sramichalum kuttapeduthalukal kelkkanam

    • @ammoosworld4867
      @ammoosworld4867 10 місяців тому

      @@AaaAaa12348 അത് കുഴപ്പമില്ല, nammude കുട്ടികൾ രോഗങ്ങൾ ഇല്ലാതെ healthy ആയി valarunnundallo

  • @harshanaabbas8510
    @harshanaabbas8510 11 місяців тому +2

    Can i follow this meal fo my 26 months old son ?
    Also mam can i give nuts powder added milk daily?
    Is that good for weight gain

  • @icygeorge
    @icygeorge 11 місяців тому +4

    Thank you mam,❤️Onnil kuduthal egg one day el kodukamo madam??

  • @subhakv4295
    @subhakv4295 7 місяців тому

    Hai madam, your speech is very informative.❤

  • @Deepthydeepu03
    @Deepthydeepu03 10 місяців тому

    Hii dr.videos ellam valare useful aan. Nte monu 2.5 month aayi chila timeil avante kyelum kaalinteyum adibagath thanuthyrikkunu. Ath nthu kondann. Angane varumbo njn socks use cheyyum

  • @aryareshinreshin1089
    @aryareshinreshin1089 11 місяців тому +3

    Thanks mam for ur videos🥰

  • @user-ks4jn8kf7r
    @user-ks4jn8kf7r 11 місяців тому +3

    Thank you mam,,fungal infection വന്നാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം,,, 6month babykk

  • @krishnapriya-cj8ei
    @krishnapriya-cj8ei 10 місяців тому

    Doctor.. Pls upload a vedio related to circumcision and after care...

  • @surjithsurju1313
    @surjithsurju1313 10 місяців тому

    Mam, nda Mon 10 month aanu ipo enik oru course cheyyan pokendathund so day timelu feed cheyyan pattila apo formula milk kodukunond problem illyalo. Day timelu allelu paalu koduthilla ennu വരുമ്പോ problem indo, solids avan avashyathin kazhikunund.

  • @keebabyvlog7762
    @keebabyvlog7762 11 місяців тому +7

    Doctore 2 muthal 3 age food routine idu plz ❤

  • @dilnasunny3360
    @dilnasunny3360 10 місяців тому

    Hi ma'am , njan delivery kazhinjappo muthal madathinte videos aaanu follow cheyyunnathu .ellam valare useful aaanu .Thank you dr ❤. Ippo ente molkku 11 months aakunnu .Birth weight 3.5 kg undayirunnu, ippo 7.5 kg ulloo. 1 year aakumbozhekum 10 kg enkilum venathallae ,anganae nolkumbo ithu problem undo madam . mol mothathil active aanu. Idakku thanne nikkum, nadakkan nokkunnundu. Food kazhikkunnathu kuravanu, Weight koodan enthenkilum cheyyendathundo

  • @anjanav2293
    @anjanav2293 11 місяців тому +6

    Doctor...I had been following you since my son was 2 or 3 months old...and now he is 1 year 10 months...and I am sure that that those following your videos might be trying the same food plan for their children.. your videos are very helpful for first time mother's like me...

  • @noushanichu5234
    @noushanichu5234 11 місяців тому +1

    Ente mon 4 year weight 13 but mon nalla active aanu full time odi chaadi nadannondaa adangi irikke illa weight kuravaa enth cheyyaa. Pls reply tharane maasathil oru thavana enthaayaalum paniyum jaladoshavum varum. Pinne vaikunneram purathirakki kalich kazhinjaal nallavannam viyarth thala kulicha pole vellam appo vaikunneram thala nanach kulippikkaavo enikk rand neram thala nanakkunnath pediyaa avan allergy preshnam ullathond eppoyum jaladosham varum. Allergykk gulika kodukkunnund daily weight kuravaa hightum kuravaa kandaal 2 year aayittollu thonnunne enthaa cheyyaa. Aal nalla samsaaramokkeyaa ellaathum ariyum aal nalla activaa

  • @lekshmims4944
    @lekshmims4944 9 місяців тому

    Hi dr njan videos eppozum kanarund oru positive vibe ane.nammude manazil ullathane content vararullath.pinne oru doubt doctor ee videoyil paranjathe pole food kodukkan agraham und kunjine ippo 1 vayase akan pokunnu but avan food chavaykkunnilla pallu vannittilla athukonde soft ayathe mathramae kazhikkunnullu oru solution tharumo please dr

  • @dhanyasreedhar9521
    @dhanyasreedhar9521 11 місяців тому +2

    Hi Mam
    Thanks for your time and all the videos are very informative and helpful. Wishing you a very prosperous and happy onam.
    I have quick question? Can I give pomograte fruit with to my baby he is 16 months old.Thanks !

  • @aiswaryacr8865
    @aiswaryacr8865 11 місяців тому

    Doctor , ente molk 65 days ayi..... aval urangi eneekumbozhum edakkum swasam edukkan bhudimutt Ulla pole kaanikunund.... avalk breathing nn enthelum issue undo ??? Passive smoking kuttiye effect cheyumo??? Athukondano igane??? Imhusbante achan chain smoker aan.... cig valikumbo Varilla ....athin sesham kalippikalum ellam und ..aa roomil കുഞ്ഞിനെ kondupokal okke und... ith vava ne effect cheyumoo???? Plz reply

  • @shameerasuhaib5108
    @shameerasuhaib5108 11 місяців тому

    Doctor,kuttikal paint,sand ivayoke kazhikkunnathine patti oru video cheyyamo? Ith mattiyedukkan enthan cheyyendath

  • @deepthypp1025
    @deepthypp1025 10 місяців тому

    Doctor ente monu randam masam start cheythu. Rathriyil nannayi urangunnundu, rathriyil paalu kudikkan ezhunnelppikkendathu ethra time koodumbozhanu. Day time il kunjinu ethra time koodumbozhanu paalu kodukkendathu. Moonam masaththilem paalu kodukkenda time interval onnu paranju tharane?

  • @sharafiyas7683
    @sharafiyas7683 10 місяців тому +1

    Madam ente molk 1.8 yrs ayi ippozhum kurukkokke anu kooduthalum kudikkunnathu athukond chavach kazhikkarilla foodonnum nutsum snacksum oke chavach chilapo kazhikkarund.
    Madam chila vediosiloke autisathe patti kettappo tension akunnu athine patty detail vedio cheyyavo madam

  • @archanamurali8770
    @archanamurali8770 11 місяців тому

    Thanks doctor informative video ❤❤❤

  • @suhanasinu
    @suhanasinu 11 місяців тому +1

    Hy maam , Ente molkk 1 yr kazhinj 2 months aay 10 monthile vaccine onne koduthittullu.. backi onn one month kazhinjiitte kodukkavullu enn anganavadi asha wrkrs paranju ath kazhinj njnghal ivde dubailekk vannu vaccine koduthillel endhelm kuzhappando….pinne molkk vt d drops onnm thannittilla kodukkunnumilla 1 yr vare kodth.. ini endhaanu kodukkendath

  • @ammudevanjana2881
    @ammudevanjana2881 11 місяців тому

    Dr. My daughter is 1 and 4months old. Now right side of her belly button is slightly bulged. Consulted paediatrician and refered to scan. Is anything to worry? Pls give me a reply doctor🙏🙏🙏

  • @krishnumoments474
    @krishnumoments474 11 місяців тому

    Dr Pls reply.enik onnara vayasulla molanu aval food k kazhikum kalikum prb onum ila.Egg white anu njan kodukaru.naadan mutta allathe egg yellow thinnal penkutikal vegam valya kuti avum breast k koodum enoke parayanu adu satyamano

  • @bencypullanappillil5992
    @bencypullanappillil5992 День тому

    ഒത്തിരി thanks dr 🙏🙏🙏

  • @zahanpandikasalayil8636
    @zahanpandikasalayil8636 11 місяців тому

    Hi mam .kunjungalude heightine patti oru vedeo cheyyumo .nte mon 20 months ayi. Height 80 anu .kuravano mam .weight 10kg

  • @thasnimh381
    @thasnimh381 10 місяців тому +1

    Hi ma'am.... From 2yr toddler's nu diet chart parayamo

  • @ethansworld7094
    @ethansworld7094 11 місяців тому +1

    Dr pls reply tharane ente kunj janichapo 3.3 kg ondarunnuu.. Ipo 8.5---9 kgoke ollu.. Avan nalla active anu food onnum kazhikulla thuppi kalayuva.. Paal matrem vishakumpo kudikum.. Vere onnum venda avanu... Problem enthelum ondo?? Ipo avanu 1 vayasum 2 masavum aayi😢

  • @rasinakwaja1805
    @rasinakwaja1805 10 місяців тому +1

    Hi mam ante moon 12 masamann.avan Njan food kudukumbol edak vellam kodukkarilla. Food koduthu kazhinja udane vellam kodukkamo?plz reply

  • @sharashaji7873
    @sharashaji7873 10 місяців тому

    Doctor can you please tell me the food timing also?

  • @Nan_dhu
    @Nan_dhu 11 місяців тому +3

    Hi Ma'am
    Sugar nu alternative aayitt enthokkeyanu kodukkan pattunnath.
    Ente molku grandparents daily mittayi, tea okke kodukkunnu. Kodukkunnath nallathalla enn paranjittum njan ariyathe kodukkuvanu. Enth cheyyum Dr.
    Ente parants ne njan paranj manasilakiyittundu. In-laws nodu parayumbol achan athu thanne repeat cheyyuvanu. Kochinu food edukkan nerath enthenkilum bakery aayitt varum. Appol molkum ath venam enn paranj vaasi pidikkum. Ippo food kazhikkan nalla madiyanu.

    • @mervinsyohannan
      @mervinsyohannan 7 місяців тому

      Same avastha aanu ivideyum.. In-laws nammal parayunnath mansilakkilla..

  • @irshanaibrahim4924
    @irshanaibrahim4924 11 місяців тому +2

    Dr ente molk 21 month ayi ith vare samsarikkan thudangittilla.. valare kirch words parayunnullu.. pinne enthokkeyo pichum peyum parayum.. ith consult cheyyano? Ethra vayas ayalanu samsarikkan thudanga. Reply tharuo pls

  • @anchimavishnu
    @anchimavishnu 10 місяців тому

    Mam, Hydronephrosisine patti oru vdo cheyyo. I have so many doubts regarding that. Ente molkk undu athu 🥺

  • @renjuratheesh1565
    @renjuratheesh1565 8 місяців тому

    Madam paranjirikkunna pole thanneyanu njn ante monu fud kodukkunnath. Fruits vegitables yogurt chicken fish egg ellam kodukkum. 3 main mealsum 2 snaacksum kazhikum. 1 yr 2 mnth ayi monu. Nammal ellam sheelipikanam. Namuk kurach kshamayum venam. Idak avan thuppi kalayum. Nkilum njn kakkayem poochayem kilikalem okke kanich theetikum. Ivd ellarkum eriv puli nallapole venam. Aged ayavar onnum adjust cheyyilla. So Kunjinu njn seperate undakkum ella karikalum. Nammal kurach time kunjinu vendi spend chaithale ithokke patu. Athe pole luke warm water kodukkum. Ithokke pettennu oru day kond nadakkilla. Slowly venam introduce cheyyan.

  • @archanakk7043
    @archanakk7043 11 місяців тому +4

    🙏🙏🙏ഡോക്ടർ എന്റെ മകന് 2 വയസായി അവനു നന്നായി സംസാരിക്കുവായിരുന്നു but ഇപ്പോൾ ചില വാക്കുകൾ അവനു സംസാരിക്കാൻ നാവു വഴങ്ങുന്നില്ല മുന്നേ അവൻ same വേർഡ് റെഡിക് സംസാരിക്കുവായിരുന്നു, അവനു ഇപ്പോൾ നല്ല തപ്പൽ ഉണ്ട് എന്താ ചെയ്യാ ഡോക്ടറെ കാണിക്കണോ മേഡം 🙏🙏🙏

  • @jayalekshmilj6269
    @jayalekshmilj6269 10 місяців тому

    Hello maam enta makal 6 monthas aytte ollu but pidich nilkkan thudangi ithrem pettann effort edukkunnath enthelum problem undakkuo pokkam vaikkathavuo ennokke pedi thonnu please rply maam body vegam stiff ayipovuonnoke abhiprayangal parayunnu chilar

  • @aliamohamed6351
    @aliamohamed6351 10 місяців тому

    If chapati anenkil ethre kodkanam . My son is now 1 year 4 month anu doctor..
    Njn ravile one egg boiled , crrelac kodkum . Lunch , rice salmon vevichath kodkarund
    Everening il oru banana pinne strawberry four to five thinnarund.
    Rathei chelapm dosa or pasta cheese okke itt. Pinne milk 150 ml ...ith oke ano doctor

  • @nahalashirin5038
    @nahalashirin5038 11 місяців тому +2

    Thank you...

  • @saniyarufeed9282
    @saniyarufeed9282 10 місяців тому

    Hi Dr, ente molk 6th month complete ayi 7th month ayapo solid food kodukkan thudagi 2 weeks aayi. But aval theere food kayikkunnilla food kodukkumbo naav kadich nikkukaya vazha thurakkukqye cheyyunnilla food eduthal deshyam aan kayy thattukaya, vellam kodukkumbo ath kudikkunnud but food vazhelk ketunnillq, ithil oru matan varan enthq cheyyumo pls riply mam

  • @tinuvarghese2805
    @tinuvarghese2805 10 місяців тому

    Mam, 9 month vaccination eduthilekil ethekilum kuzhapam undo? Njan eppol qataril aane. Ividuthe schedule veche 9th monthil vaccination illa. Athinu munpula Ella vaccinum Njan nattil ninne eduthayirinu. Eppol kunjine 9 month complete aayi. Njan inni kunjine 1 year oke kazhijite nattil pokulu. Ee vaccine edukathirinal ethelum problem undo

  • @anjanakrishnau1781
    @anjanakrishnau1781 11 місяців тому

    Mam kunjinu 3 months ayi bwt 2.91 ippol 5.4. 11 days aayi loose tools aanu antibiotics kodukkunnund but ippozhum angine thanneyanu. Nthanu athinte reason plz reply mam

  • @sumayyazeira7509
    @sumayyazeira7509 11 місяців тому

    Enik twin babie anu njn snacks aayit sweet potato pumpkin pinne potato boil cheyth oil il fry cheyth oke kodukum

  • @pscstudymate2027
    @pscstudymate2027 11 місяців тому

    Hi dr enne onn help cheyamo.... Ente kunjinu july 15 nu one year kazhinju... Molk ipol 11-12 kg und... Athukong thanne aval ithuvare nadannitilla.dr. ne kanichapol weight koodiyit nadakathat ennu paranju.... Pidich nirthiyal nilkum... Dr ellavarum upadesavum kuttapeduthalum matrame ullu... Molude weight kurayan oru diet cheart paranju tharamo plssss.. Njn 6month vareyum mulapal matram aam koduthat.. Foodil suger onnum add cheyunnilla.. Weight kurakendath engane aanenn oru ideayum illa dr... Pls pls help

  • @jyothyrajan8536
    @jyothyrajan8536 11 місяців тому +3

    ഒരുപാട് നന്ദി mam❤❤🎉
    ,മോൾക്ക് ഒന്നര വയസ് കഴിഞ്ഞു.മൂക്കൊലിപ്പ് ആണ്. . രണ്ടു ദിവസമായി food കഴിക്കാൻ വലിയ മടി ആണ് . പകൽ ഉറക്കവും കുറവാണു.bw 3:500. ഇപ്പൊ 9:500. വിരമരുന്ന് കൊടുത്തിട്ടില്ല.

    • @________athira_________
      @________athira_________ 11 місяців тому

      Ente monu 17 months kazhinju wt 9.2kg.BW 3.25kg birth weight vach nokkunpol kuravalle?

    • @jyothyrajan8536
      @jyothyrajan8536 10 місяців тому

      @@________athira_________ Mm കുറച്ചു കുറച്ചു കഴിക്കും. വേറെ കുഴപ്പം ഒന്നുമില്ല. But wt ഇത്രേ ഉള്ളു. എന്താ ചെയ്യുന്നേ

  • @MurshidaManu
    @MurshidaManu 23 дні тому

    Dr, yente makan 1 1/2 vayass aayi. Ottum thanne food kayikkunne illa. Yenth food undaaki koduthaalum chilappo taste polum cheyyilla. Yeth method koduthaalum vaaya thurakka polum illa. Nirbhandhich koduthaal ath appo thanne thuppi kalayum. Oru divasam avan aake kaykkarullath oru muttayude vellayum pinne oru Nenthrapayathinte pakuthiyolam maathramaan. Ari bhakshanathoodonnum ottum thanne thaalparyamilla. Ippo weight 9 kg aan. Yentha cheyyande yenn oru idea polum kittunnilla.

  • @abuthaha2121
    @abuthaha2121 9 місяців тому

    Dr..nuts kazhichaa kuttighal medium....midhamaya nirakkil aan kodukkunnadh..please rply....dr...

  • @nazrinkomath6647
    @nazrinkomath6647 11 місяців тому +1

    Thank you Dr..❤.nte Monk 1 yr 2 month aayii.. Preterm ayyern b. W 1.800 ippo weight 8 g ollu.. 8.300 indarnn pani chumma vomiting okkey aayi kuranj.. Njn 4 times aand fud kodukunath.. Aalk pallu vannittilla ath kond namml kazhikkunna fud athikam kodukal illaa..kurach kazhichal Thondayil kodugii igot thaney verum ath kond ippozhum kurukku aanu kodukkal.. Dosha idaly ellam ishttanu ravile aadyam vtl undaakkunna fud kodukkum pinney ragi kodukkum late aayitta enekkar ath kond 10 am aavum. uchak podi ari chor veg.. EvngBanana fruits. nyt nthegilum kurukku.. Aal kazhikunund nalla active aanu vitamin drops, iron drops calcium syrapp kodukund.. Aal theree weight vekkunnilla.. Ellarum parayum 1 yr aaya pole illaa ennokey.. Weight koodan ntha cheyyaa.

    • @ancyjeevan3513
      @ancyjeevan3513 11 місяців тому

      Etem baby 1700 arnu eapo 1 year 4 months

  • @ShebinaThasim99
    @ShebinaThasim99 10 місяців тому

    Doctor..Ente mootha molk 3 vayasum ilaya kunjin 6 maasavum aakunnu.mootha kuttiyk ilaya kunjine ishtamalla..eppozhum upadravikaan shremikaarund..familyilulla ellavarum kooduthalum moleyaan care cheyunnath enkilum kunjine adikaanum chavittaanum shremikkunnund ..molde baby alle onnum cheyaan paadilla ennokke samaathaanathil paranjaalum aval kelkaarilla..kunjine pettenaayirikum attack cheyunnath ith kunjin enthenkilum problems undaakkumo ithine patti oru video cheyaamo

  • @anshatonyak744
    @anshatonyak744 11 місяців тому

    Thank you doctor ❤❤❤❤❤thank you so much

  • @subeeshhero8125
    @subeeshhero8125 11 місяців тому

    Dr c.section shasham joli chaunathe yanthakilum kuzhappam undo ethinakurich oru video edumo

  • @deepkrishna3515
    @deepkrishna3515 22 дні тому

    Soyabean ennu paeayunnath soya chunks aano.. Atho payar thanne ano

  • @faseelanasim6831
    @faseelanasim6831 11 місяців тому

    Hi mam ,
    Molk 18 months kayinju . Pidichu mathramee nadakkunnulloo ipoyum. Nalla peedi und . Kurach time pidikkathe nilkkum but nadakkunnilla .bakki milestone okke normal aayirunnu. Doctore kaanendathundo?

  • @evamariaprince9883
    @evamariaprince9883 10 місяців тому

    New born babies nte body il manal vary ..Pole varunna kunji kunji kurukkal..Athine kurichu oru video cheyumo doctor pls..Tensed ayi pokunna orupad parents undu

  • @jeseenajamal6495
    @jeseenajamal6495 10 місяців тому

    Is there any tips for giving medicines to babies?

  • @firozfizu1399
    @firozfizu1399 11 місяців тому

    Hai Dr..eantea molek 3_19days aayi...molea sarirathum thalayilum nirayea cheriya cheariya kurukal pondhi ath valla paad aayi marunnu ath endh konda Dr .skin Dr kaanichirunnu.dr poratan marunnu thannu...engilum korayunilla...

  • @ammoosworld4867
    @ammoosworld4867 11 місяців тому +51

    എന്റെ കുഞ്ഞിന് 2 വയസാവാറായി ഞാൻ മിട്ടായി, ഐസ്ക്രീം, പുറത്ത് കടയിൽ നിന്ന് വാങ്ങുന്ന unhealthy ആയ ഒന്നും കൊടുക്കാറില്ല, അവൻ ജനിച്ച മുതലേ dr ന്റെ videos കാണാറുണ്ട്

    • @nanduzz2975
      @nanduzz2975 11 місяців тому +1

      Same here

    • @arifaashkar9526
      @arifaashkar9526 11 місяців тому +13

      Njanum kodukkarilla. But husband nte umma ellam kodukkan nokkum

    • @mdamanzayyankk1666
      @mdamanzayyankk1666 11 місяців тому +2

      Same avastha ivdem

    • @alshafnathms6421
      @alshafnathms6421 11 місяців тому

      Weight udo

    • @anjur8206
      @anjur8206 11 місяців тому +2

      Ente mon 22 mnths aayi, njnum ithpole onnum kodukkarilla bt baakki ellavarum kodukkum ... madhuram kodukkendaann paranjal parayum ee prayathil alle kazhikkan pattu enn😢

  • @aspirant552
    @aspirant552 10 місяців тому +2

    Dr.. molk 19.5 months aayi. 10 months mudal thanne njan food masher use cheidu nallonam arakkathe thanne aanu food koduthirunnath. But aval ipozhum chavachu kazhikunnilla. Enthu koduthalum vayil kurach neram vecha sesham vizhunguka aanu cheyyunnath. Ella foods kodukarund. Dosa okke njangal kazhikumbo koode eruthi pieces aakki eduthu kazhikum aval. But chavakkathe aanu erakkunnad. Adondu nallonam sraddikanamallom.. 10 pallokke vannitund. Endayirukum aval chavakkathe food kazhikunnad ? Njan endanu cheyyendad dr..

    • @masakkali499
      @masakkali499 10 місяців тому +1

      Nammal chew cheythu kaanichu kodukkanam...apol avarum padikkum. Njan angane aanu cheythathu..ipol ente baby 16 months aayi...nammal kazhikkunna pole thanne ellam chew cheythu kazhikkum...

  • @yadhusvlog5380
    @yadhusvlog5380 10 місяців тому

    Mam age 5 or above ulla kuttikalkulla food chart upload cheyyuo???

  • @user-gs1jw3vb3d
    @user-gs1jw3vb3d 10 місяців тому

    Doctor ente mon 2 vayass ayi .avan valare nerathe vakkugal paranju thudangiyadane.ippol 4,5 words ulla sentences parayunnunde.pakshe pettannu thanne oru Vikke pole .adyam cherudayittullarunnu.ippam kurachoode koodiyadu pole.samsarathinu oru kuravumilla.ella karyangalum conservation cheyyan pattunnunde.but enike vallatha tension .dr dayavayi marupadi tharumo

  • @jabnashihab7309
    @jabnashihab7309 9 місяців тому

    Hi doctor,
    Ente moonkk 1yr 2mnths aayi food kazhikkaan ottum kuttakunnilla. Karanjh bahalam vech anu kazhippikkar. Ippol 9.5 kg aanu. Wight problm aano,? Enthanu cheyyendathu?

  • @kingqueen785
    @kingqueen785 11 місяців тому +1

    Ente 2yr ulla mon uchakk thairu koottiye kazhikku...vere enth curry aakkiyalum kazhikkilla....meen kazhikkum

  • @healthmotivation503
    @healthmotivation503 11 місяців тому +3

    Hi mam, thanks for this video❤

  • @snehabalakrishnan8555
    @snehabalakrishnan8555 11 місяців тому

    Haai mam ente molk 9th month start ayi ipo kafakett und cheruthayit medicine onnum kudikunila enganaya onn kazhipikuka pls rply mam shardikunu kodukumbo

  • @thasfiyamoyin769
    @thasfiyamoyin769 11 місяців тому +4

    കുട്ടികളുടെ milestone എളുപ്പത്തിലാക്കാൻ parrents ന്ന് എന്ടെലും role ണ്ടോ
    എന്റെ മോൻ 1yr ആയി ഇതുവരെ ഒന്നും തനിയെ ചെയ്തിട്ടില്ല. ഇരുത്തിയപ്പോൾ ഇരുന്നു, പിടിച്ചു നിർത്തിയപ്പോൾ നിന്നു കൈ പിടിച്ചു നടത്തുമ്പോൾ നടക്കുന്നു

    • @pscexamrankfile1931
      @pscexamrankfile1931 6 місяців тому

      Enta molum egana eppol nadakkumo pidichu nirthiyal nilkkum njan ake tension ane njan dr kanichappol kuzhappam ella nna parage

  • @athiramaliyekkal41
    @athiramaliyekkal41 10 місяців тому

    Doctor.. kunjugalde kavilil Umma vaykkunath kond ano kavil chadunnath.. ellarum parayunnu kavilil Umma vachit anu kavil chadunnath ennu.. enthanu athinte sathyavastha..

  • @munthuShareef
    @munthuShareef 10 місяців тому

    Docter 2 yr molde neck IL blackish discoloration.... Endu kondaavum??

  • @aseefahassan6498
    @aseefahassan6498 10 місяців тому

    Doctor ente baby kk 2 month kazhinju..avan eppozhm mukalilekkanu nokkunnath....avan nokkunnidath nammal ninnu samsarikkum....pakshe samsarikkumpol avarodu bayankara chiriyaanu...vilichaalm avan shredhikkunnilla ...
    Avan pokumpol follow cheyyarund shabdanghal kelkkumpol njettarund...samsarikkumpol thirich oru tharathilulla shabdavum vakkunnilla....chirikkarund shradhikkarund..enthellm problem ndo?

  • @Binijismon
    @Binijismon 10 місяців тому

    Docter ente monu born weight 3:300 undaayirunnu ippo monu 1vayasum 4 month aayi weight 9:500 ullu ithu kuravaano atho kunjinu venda weight thanne aano please reply mam 🙏

  • @dhanuja.m.i4231
    @dhanuja.m.i4231 7 місяців тому +1

    Ente molkk 1 vayas ayii.. Wt 6.450 ullu.. Born wt 3.15 undayirunu.. Kzhikn nalla madiyanu... Nalla activeum anu.. Wt kudan enthenkilum remedy parayamo dr?

  • @BISMICMATTATHIL-zy8on
    @BISMICMATTATHIL-zy8on 10 місяців тому

    Mam eppol muthal aanu kunjinu salt chertha food kodukan pattunne??

  • @arsha6817
    @arsha6817 11 місяців тому

    Mam ente monu cough undayarunu kazinja day athil pine ellarum paryunu mutta kodutha kond annu... Mutta cough verune anoo dr...

  • @divyav4522
    @divyav4522 10 місяців тому

    Enikki eeree ishttam ulle Dr love you 💕😘

  • @shabashafeeq5004
    @shabashafeeq5004 11 місяців тому

    Manasil vijarikkunna apo aa same video upload cheyyum mam. Thank u smch mam🥰

  • @resmiramesh655
    @resmiramesh655 10 місяців тому

    Mam 14 week vaccination kazhinju birth wait 2.675 anu.ipo 4.830anu kanikunne....ithu normal ano....molku vere asugal onnum illa...alu nalla active anu..hight 62 cm undu....wait kuravano ennu pedi undu...entha cheyendathu.pls replay mam

  • @hazarahazara6501
    @hazarahazara6501 10 місяців тому

    Dr ente kunjin ipol 55 days aan . Urangumbol allade bed ll theere kidakkilla . Eduthu kond nadakkanam . Id enda Karanam . Evde kidathiyalum karayum pls reply

  • @amruthapk7723
    @amruthapk7723 11 місяців тому +1

    Thank you Dr. For considering me🥰

  • @shinyjoy5765
    @shinyjoy5765 11 місяців тому

    Ente mone onnekal vayasayi janichapol 2.8kg undayirunu ippol 7.50kg ulloo. Fud ellam kodukkan pattunnilla kadala parippokke kodukkumbol loose motion undakunnu.enthenkilum pariharam paranju tharamo

  • @ramsimusadhi5683
    @ramsimusadhi5683 8 місяців тому

    Docter,,,Night egg kodukkavo. Plss rply.. Ente mon nyt egg chodikkum. Dahanam nadakkola karuthi കൊടുക്കാറില്ല.. Age1year 8mnths

  • @aniemolmathew5154
    @aniemolmathew5154 10 місяців тому

    Mam enik 3.5 years ulla baby und avalk brest feeding nirthiyath kazhinja week il anu annu njan feeding nirthan bergo o.5mg 2days kazhichu njan ipol pregnant anu enthenkilum problem undakumo please reply

  • @gayathrimenon9945
    @gayathrimenon9945 11 місяців тому +1

    Thank you so much doctor.. Awaited video

  • @keerthils1944
    @keerthils1944 10 місяців тому

    Dr nte monu 3.5 month le vaccine eduthu ini 9th month le ullu nu paranju. Chilar 4.5 month il edukunu vaccine. 4.5 month il vaccine undo