കുഞ്ഞുങ്ങളെ നോക്കൽ അമ്മമ്മാരുടെ മാത്രം ജോലിയാണ് എന്നുള്ള ആ സ്ഥിരം " വെപ്പ് "പൊളിച്ചടുക്കുന്ന couples 👍👍👍👍നിങ്ങൾ ഒരു മാതൃക ആവട്ടെ... എത്ര ഭംഗിയായിട്ടാണ് കുഞ്ഞിന്റെ അപ്പ അവന്റെ ഫുഡ് ഉണ്ടാക്കുന്നതും അത് explain ചെയ്യുന്നതും. 😊😊ഗോഡ് bless ❤
Absolutely correct. Prasavichu kaznjal husband veetill varan padilla enoke paranju kuthunna kurachu makkalz und avaloke kananm. Eee vlog. Heads of u nimmy family s especially both ammma
നിമ്മി ചേച്ചി വീഡിയോ പൊളിച്ചു എത്ര നല്ല രീതിയിൽ ആണ് ആര്യൻ കുട്ടന്റെ കാര്യങ്ങൾ നോക്കുന്നത് പറയാതെ നിക്കാൻ വയ്യ നല്ല വൃത്തി ആണ് ചേച്ചിക്ക് മോന്റെ കാര്യങ്ങൾ നല്ല കെയർ ചെയുന്നു എന്തായാലും ഇന്നത്തെ വീഡിയോ അടിപൊളി supper🥰ഇനിയും നല്ല വീഡിയോ ആയിട്ട് വരുന്നതും കാത്തു നിക്കുന്നു ഫുൾ സപ്പോർട് ആണ് chechikk💥
Nice video. But my suggestion is try to give rice as spoonfeeding.. Ingane adich koduth sheelipichal he always choose the same.. Just grind it..dont make it as paste. Bcoz I had the same experience and my parents suggested me to give like that.. He won't chew foods. Thank u
Just a suggestion.....ragi and broken wheat ithpole arach pizhinj koduthaal fibers nashttamavum. For more clarity watch videos of mind body tonic by Dr sita .
Every baby is different. Do it with mother's instinct. My baby is 1.5 years. Giving food 4 times in a day. Baby is lactose intolerant. So I'm giving Nestum as per the doctors advise along with other food. Amrutham is excellent food. There is two opinion about ragi preparation. Some ppl will seive it properly others will not. They are telling if we seive exact food is going only we are giving maida kurukku. Navara kurukku is also an option. You can give veg soup also.
@@yahyagrowth9702 its dr seetha's opinion. She is a youtuber. Gynaecologist. Ragi ellam aricheduthal baki ullathu vendatha sadhanam aanu. Maida pole irikum nnu. I don't know anything more about it. Njan arichanu koduthirunnathu. Otherwise loose motion vararundayirunnu. So just onnu arichedukarundayirunnu. That why I told everyone has different opinion about ragi preparation.
Thank you chechiii ee video kku vendi waiting aayirunnu... Najne nte monu solid food koduthu thudangi.. Correct time il aanu video... Again chechide chiri monu vayangara eshttaattoo....
കുഞ്ഞുങ്ങൾക്ക് മൂന്ന് നേരം ഫുഡ് കൊടുക്കുന്നുണ്ട് എന്നല്ലാതെ എന്താണ് കൊടുക്കുന്നത് എന്ന് പോലും പല അച്ഛന്മാർക്കും അറിയില്ല, അതിനിടയിൽ ഇതുപോലുള്ള അച്ഛന്മാരും ഉണ്ടല്ലോ എന്ന് കാണുമ്പോ സന്തോഷം
It’s good not to force feed kids.But the rejected food can be reintroduced couple of days later.That’s what the doctors recommend here in U.S..you guys are the parents and I am sure you know what is best for your kid😍..
ഇതിനപ്പുറം ശ്രെദ്ധിച്ചാണ് ഞാൻ എന്റെ മോനെ നോക്കിയത്. എന്നിട്ടും എന്നും കഫകെട്ട് ആയിരുന്നു കുട്ടിക്. ലാസ്റ്റ് dr പറഞ്ഞു എന്നോട്. ഇങ്ങനെയൊന്നും care ചെയ്താലും prblm ആണ്. എന്തിന് യേറെ പറയുന്നു.. കുളിപ്പിച്ചിട് തല പോലും തോർത്തണമെന്നില്ല എന്നൊക്ക dr പറഞ്ഞു..അതിന് ശേഷം ഞാൻ അവനെ നമുക് ഒപ്പം ആക്കി എടുത്തു എല്ലാം.. ഒരു വയസ് മുതൽ
Hi dear ❤ആര്യൻ കുട്ടാ മുത്തേ ചക്കര ഉമ്മാ ❤ എന്റെ മോൻ ഒന്നര വയസ്സ് വരെ മിക്സിയിൽ അടിച്ചു ആണ് കൊടുത്തത് ❤അതു കഴിഞ്ഞു ആണ് നോർമൽ ആയിട്ടു കഴിച്ചത് ❤എന്നോട് എല്ലാവരും പറയും അങ്ങനെ കൊടുകരുതുന്നു ഞാനും അതൊന്നും വകവെയ്ക്കില്ല മോന്റെ ഇഷ്ടം അനുസരിച്ചു ആണ് കൊടുത്തു ഇരുന്നത് ❤
ഇങ്ങനെ ആവണം ഭർത്താവ്....സ്വന്തം കുഞ്ഞിനെ അച്ഛനും അമ്മയും കൂടി ഒരുമിച്ച് നോക്കിയാൽ അവനു മാതാപിതാക്കളോടുള്ള ബഹുമാനവും അതിലുപരി ആത്മബന്ധവും കൂടും അതാണ് വേണ്ടത് ഗോഡ് ബ്ലെസ്...
ആര്യൻ കുട്ടൻ വലുതായി.... മോന് പപ്പായ നല്ലതാണ്.... എന്റെ വീട്ടിലും ഒരാളുണ്ട് മകളുടെ മോൻ. ഇപ്പോൾ ഒരു വയസ്സും നാലു മാസവും ആയി.. മോന് ഞങ്ങൾ റാഗിയുടെ കൂടെ തേങ്ങ പാൽ ചേർത്ത് കൊടുക്കാറുള്ളത് ഡോക്ടർ പറഞ്ഞതാണ്... ആദ്യ മാസമൊക്കെ കഴിച്ചിരുന്നു ഇപ്പോൾ വലുതാകും തോറും കൂട്ടാക്കുന്നില്ല.. ഇപ്പോൾ ഇട്ടു (ഇഡലി )ഇഷ്ടമാണ്... Egg കഴിക്കാനും ഇഷ്ടമില്ല..... അതിനാൽ wheat ദോശയിൽ egg ചേർത്ത് കൊടുക്കുമ്പോൾ കഴിക്കുന്നുണ്ട്..... ഇടക്കൊക്കെ ഗോപന്റെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ഞങ്ങൾ... അന്നത്തെ ഐഡിയ star singer കുട്ടികൾ എത്ര വലുതായാലും ഉയരങ്ങളിൽ എത്തിയാലും ഞങ്ങൾക്ക് അന്നത്തെ കൊച്ചു മക്കളാണ് എല്ലാവരെയും ഇഷ്ടമാണ്.... God bless you children.
Ntea monum same food pattern ayirunnu... good nd healthy food an keep going... apple steam also try cheyam... fruit sipper il orange kodukkam... nice nd happy to c...
Hey I clearly mentioned we mothers can do what ever works best for us ennu. I don’t keep powders bcz am not comfortable with that. 😊 Angane aricheduthal nutrients onnum pokilla tto :)
ചേച്ചി raggi ഇങ്ങനെ അരിച്ചു കൊടുക്കരുത് Iron content ഒക്കെ ആ അരിച്ചു കളയുന്ന പാർട്ടിൽ ആണ് ഉള്ളത് Raggi ഒരു 5kg ഒക്കെ ഒരുമിച്ചു വാങ്ങി നന്നായി ഒരു 25 വട്ടം ഒക്കെ കഴുകി ഉണക്കി പുറത്തു കൊടുത്തു പൊടിച്ചു എടുക്കുക നമ്മൾ പച്ചരി ഒക്കെ ചെയ്യും പോലെ അങ്ങനെ ചെയ്യുമ്പോൾ പുറത്തു ഉള്ള ആ തോട് ഭാഗം അറിയാൻ പോലും പറ്റില്ല മാവ് പോലെ തന്നെ കിട്ടും 👍👍👍
കുഞ്ഞുങ്ങളെ നോക്കൽ അമ്മമ്മാരുടെ മാത്രം ജോലിയാണ് എന്നുള്ള ആ സ്ഥിരം " വെപ്പ് "പൊളിച്ചടുക്കുന്ന couples 👍👍👍👍നിങ്ങൾ ഒരു മാതൃക ആവട്ടെ... എത്ര ഭംഗിയായിട്ടാണ് കുഞ്ഞിന്റെ അപ്പ അവന്റെ ഫുഡ് ഉണ്ടാക്കുന്നതും അത് explain ചെയ്യുന്നതും. 😊😊ഗോഡ് bless ❤
Absolutely correct. Prasavichu kaznjal husband veetill varan padilla enoke paranju kuthunna kurachu makkalz und avaloke kananm. Eee vlog. Heads of u nimmy family s especially both ammma
Sathyam
Exactly...
Sathyam...
Yes
നിമ്മി ചേച്ചി വീഡിയോ പൊളിച്ചു എത്ര നല്ല രീതിയിൽ ആണ് ആര്യൻ കുട്ടന്റെ കാര്യങ്ങൾ നോക്കുന്നത് പറയാതെ നിക്കാൻ വയ്യ നല്ല വൃത്തി ആണ് ചേച്ചിക്ക് മോന്റെ കാര്യങ്ങൾ നല്ല കെയർ ചെയുന്നു എന്തായാലും ഇന്നത്തെ വീഡിയോ അടിപൊളി supper🥰ഇനിയും നല്ല വീഡിയോ ആയിട്ട് വരുന്നതും കാത്തു നിക്കുന്നു ഫുൾ സപ്പോർട് ആണ് chechikk💥
Kooduthal vrithi aayalum budhimuttanu. Pettannu kunjinu enthenkil infection aayal athu kooduthal reethiyil badikkum..
Perfect Dad nd mom 😍
Baby 10 months aayathondu you can start with idly dosa also.. Slowly change to family pot (minus salt and sugar) .
16:34 - 16:45
Such a caring dad👌🏻👌🏻👌🏻
Dad and mam is equally responsible. Arungopan scores more marks as a dad than others.👌👌👌
👍
Hi
Nice video. But my suggestion is try to give rice as spoonfeeding.. Ingane adich koduth sheelipichal he always choose the same.. Just grind it..dont make it as paste. Bcoz I had the same experience and my parents suggested me to give like that.. He won't chew foods. Thank u
Oru prashnon illa. Baby will grow and adapt new things. Every kid is different.
No problem.. My baby eats both the way
Babies adapt fast
Yes. My son was not ready to eat rice as such for a long time. Took lot of time to adapt
Arun gopan enthu supporting aanu nimmyk...God bless ur family
Just a suggestion.....ragi and broken wheat ithpole arach pizhinj koduthaal fibers nashttamavum. For more clarity watch videos of mind body tonic by Dr sita .
Chakkara vavene kaanaan oodii vannatha🤗🤗❤❤❤❤❤..lubb u kannaaa😍😍😘😘😘 maasive respect to my chechikuttyyy💕💕 u r such a wonderful momm☺☺
Every baby is different. Do it with mother's instinct. My baby is 1.5 years. Giving food 4 times in a day. Baby is lactose intolerant. So I'm giving Nestum as per the doctors advise along with other food. Amrutham is excellent food. There is two opinion about ragi preparation. Some ppl will seive it properly others will not. They are telling if we seive exact food is going only we are giving maida kurukku. Navara kurukku is also an option. You can give veg soup also.
Maida kuruku?
@@yahyagrowth9702 its dr seetha's opinion. She is a youtuber. Gynaecologist. Ragi ellam aricheduthal baki ullathu vendatha sadhanam aanu. Maida pole irikum nnu. I don't know anything more about it. Njan arichanu koduthirunnathu. Otherwise loose motion vararundayirunnu. So just onnu arichedukarundayirunnu. That why I told everyone has different opinion about ragi preparation.
@@theweavernest Yes yes.. njn ragi whole grain ayitt anu kodukunathu .. ❤️ navara kodukan plan ind❤️
Nimmyde ചിരി പോലെ തന്നെയാ ഞങ്ങടെ door bell😄😄😄
Thank you chechi nd chetta i also requested for food routine of aaryan baby...🥰😍
Nimmy chechyekkal sradha aaryante karyathil avante achanaann🥰🥰🥰nimmy chechy orupad lucky aan😘😘
Thank you chechiii ee video kku vendi waiting aayirunnu... Najne nte monu solid food koduthu thudangi.. Correct time il aanu video... Again chechide chiri monu vayangara eshttaattoo....
Adipoli nimmy Chechi......chechide aa smile kandal thanne paduthi tension marnnum.....chechine enikku lifeill oru thavana enghilum kananam ennathu nadakum ennu vishwasikynnu😍😍😍😍🌼
Pinnentha dear. Definitely Kanam ✌️
A genuine couples... Cute as aryan... Luv u
A precious video for all the new confused Moms out here..!😊 Thanks a lot chechi
Lucky chechi... Loveable care and consent🥰
Amritham nutrimix has a lot of sugar content in it !
കുഞ്ഞുങ്ങൾക്ക് മൂന്ന് നേരം ഫുഡ് കൊടുക്കുന്നുണ്ട് എന്നല്ലാതെ എന്താണ് കൊടുക്കുന്നത് എന്ന് പോലും പല അച്ഛന്മാർക്കും അറിയില്ല, അതിനിടയിൽ ഇതുപോലുള്ള അച്ഛന്മാരും ഉണ്ടല്ലോ എന്ന് കാണുമ്പോ സന്തോഷം
Ayyoo...aaryankuttan..so cute🥰
Whole grain should be offered to baby.ragi milk is similar to halwa.will u feed halwa to baby everyday? Use powdered ragi
So sweet മംമം മം.....
Hats off both of you.. please describe your time management with Aryankuttan in working hours..
❤️
Dr.paranju thanna healthmix onnu mention cheyyamo?formulayil add cheyyunnu ennu paranjille? Organic one
Our cute chubby aryan is growing so fast 😍❤️🥰
You are a good mother 👍🥰
Addicted to ur vlogx♥️
Arynte Brithday vlog katta waiting ❤️❤️🥰❤️❤️❤️🥰😘😘😘😘
Nimmmy chechii.... Day in my life cheyyoooo plze😊....
Arun gopan star singer il kandunjan mizhikslil padiyath ormma vannu monu padi koduthappol.. Super baby care
It’s good not to force feed kids.But the rejected food can be reintroduced couple of days later.That’s what the doctors recommend here in U.S..you guys are the parents and I am sure you know what is best for your kid😍..
Smile is so cute 🥰
AryanKuttan Smile Fans 🥰😍
Aaaryankutta😻💓💕💗
Aryan kutan and nila babieee🧚🧚❣️....othiri ishtvaaa..
Eee videoile hero aaryan Mon anuuu👼💗💗💗💗💗💗💗
You are very organised 😍🥰
Very helpful video.. Ithinu vendi waiting aarnnu♥️
Cute family such a supporting husband may God bless you 3
ആര്യൻ ചൈനീസൊക്കെ പറഞ്ഞു തുടങ്ങിയല്ലോ 😂😂❤️❤️
Ll
Llll
L
Ll
ഇതിനപ്പുറം ശ്രെദ്ധിച്ചാണ് ഞാൻ എന്റെ മോനെ നോക്കിയത്. എന്നിട്ടും എന്നും കഫകെട്ട് ആയിരുന്നു കുട്ടിക്. ലാസ്റ്റ് dr പറഞ്ഞു എന്നോട്. ഇങ്ങനെയൊന്നും care ചെയ്താലും prblm ആണ്. എന്തിന് യേറെ പറയുന്നു.. കുളിപ്പിച്ചിട് തല പോലും തോർത്തണമെന്നില്ല എന്നൊക്ക dr പറഞ്ഞു..അതിന് ശേഷം ഞാൻ അവനെ നമുക് ഒപ്പം ആക്കി എടുത്തു എല്ലാം.. ഒരു വയസ് മുതൽ
Aryan baby so cute❤️❤️❤️❤️lub u kanna😘😘
Can u mention what is the health mix used while traveling. Also what are the organic tethers u have used
Hi dear ❤ആര്യൻ കുട്ടാ മുത്തേ ചക്കര ഉമ്മാ ❤ എന്റെ മോൻ ഒന്നര വയസ്സ് വരെ മിക്സിയിൽ അടിച്ചു ആണ് കൊടുത്തത് ❤അതു കഴിഞ്ഞു ആണ് നോർമൽ ആയിട്ടു കഴിച്ചത് ❤എന്നോട് എല്ലാവരും പറയും അങ്ങനെ കൊടുകരുതുന്നു ഞാനും അതൊന്നും വകവെയ്ക്കില്ല മോന്റെ ഇഷ്ടം അനുസരിച്ചു ആണ് കൊടുത്തു ഇരുന്നത് ❤
Ente molk 2 vayasayi. Ellam mixiyil adichanu kodukkunnath. Ningal enganeyanu aa seelam mattiyath
Athrellu. Who knows it better than a Mom ❤️
@@thusharamohanan7330 ente monum angane aayirunnu bt now chavachonnum kazhikila ennalum vizhunghi viduva
Aarya mutheyy ummmmaaaa❤️
Very nice video .. and.Nimmy have become more beautiful. How did you lose your preg weight. Looking forward to a video on it.
Hey! Thanks dear ❤️
ഇങ്ങനെ ആവണം ഭർത്താവ്....സ്വന്തം കുഞ്ഞിനെ അച്ഛനും അമ്മയും കൂടി ഒരുമിച്ച് നോക്കിയാൽ അവനു മാതാപിതാക്കളോടുള്ള ബഹുമാനവും അതിലുപരി ആത്മബന്ധവും കൂടും അതാണ് വേണ്ടത് ഗോഡ് ബ്ലെസ്...
Could u share products links , used by ur baby .
Njan kazhinja dhivasam aaryante food chart edanam enn paranjapo chechi ithra pettann idum enn vicharichilla .pakshe enik ee video orupaad help chaith.ente babykk enthokke kodukanam enn confused aayit erikuvarnn.🥰🥰🥰 Thanks nimmy chechi
Nice mom
Aryan love you baby ❤
Ohh my god ..kandu njan song in between was awesome ..took us back to idea star singer 2007🥰🥰
Thanks a lot Nimmi for the ❤️
ആര്യൻ കുട്ടൻ വലുതായി.... മോന് പപ്പായ നല്ലതാണ്.... എന്റെ വീട്ടിലും ഒരാളുണ്ട് മകളുടെ മോൻ. ഇപ്പോൾ ഒരു വയസ്സും നാലു മാസവും ആയി.. മോന് ഞങ്ങൾ റാഗിയുടെ കൂടെ തേങ്ങ പാൽ ചേർത്ത് കൊടുക്കാറുള്ളത് ഡോക്ടർ പറഞ്ഞതാണ്... ആദ്യ മാസമൊക്കെ കഴിച്ചിരുന്നു ഇപ്പോൾ വലുതാകും തോറും കൂട്ടാക്കുന്നില്ല.. ഇപ്പോൾ ഇട്ടു (ഇഡലി )ഇഷ്ടമാണ്... Egg കഴിക്കാനും ഇഷ്ടമില്ല..... അതിനാൽ wheat ദോശയിൽ egg ചേർത്ത് കൊടുക്കുമ്പോൾ കഴിക്കുന്നുണ്ട്..... ഇടക്കൊക്കെ ഗോപന്റെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ഞങ്ങൾ... അന്നത്തെ ഐഡിയ star singer കുട്ടികൾ എത്ര വലുതായാലും ഉയരങ്ങളിൽ എത്തിയാലും ഞങ്ങൾക്ക് അന്നത്തെ കൊച്ചു മക്കളാണ് എല്ലാവരെയും ഇഷ്ടമാണ്.... God bless you children.
Very helpful 😊 thank you...
Good smile nimmychechi....lubuuu aryakutta💓
It is almost 10 months you can try, soft foods rice, dosa etc.
Cute Baby😍
Chechide chiri Kelkan nala rasamund ❤️
Video കണ്ടപ്പോൾ നല്ല സന്തോഷം തോന്നി chechi🥰
Aaryan 🥰❤️
Very useful video thanks 🥰🥰🥰🥰🥰
Congrats nimmy chechi
200k+ subscribers 🎉❤️🙏
Thanks for sharing baby's diet. If possible please share tips on how to handle baby on flight
Aaryanbaby Chakkaree Ummmaaa😘😘😘😘
Most useful video for us new mom's 🥰
Very informative...
Hw do u maintain ur kitchen ?? Need a video.Hopefully u wil read my comment
Bhayankara ishtaaai…. 😍
❤️
Thank u so much for uploading this 💓..I was gonna ask you to do the same and you read my mind..so much love to you and baby
Masha allah 💖✨
Cuteee vava 😚❤️
Proud u ഫാദർ
Hi nimmi കുഞ്ഞിന്റെ routine ഇഷ്ട്ടായി 👍👍👍aryan baby 😘😘😘
Aryan endhe pettanne ane valarunnathe🥺🥺🥺
.......second...😂hi dear...miss you..waiting aayirunnu ee video...yykku🥰🥰😍😍😍 my baby 8 months aayi...സുലൈമാനി....സൂപ്പർ അല്ലേ അരുൺ etta
Pinnalla
So cute❤️
Chechyde ippozhathe weightloss diet vedio cheyyamoo
Thankyou
Aryane pole ente molum food mixi yil adichu koduthaale kazhikkullu...avalk epo 9 month ayi....ethu nte requested vdo anu. Ethinu vendi waiting ayirunnu...tnqu🥰🥰🥰
Aaryakuttaa😘😘😘😘😘
If Aryan was a girl what name would you prefer ??
Loved the way you both sweetly explained the process
Very imformative video🥰🥰🥰
Chakkara mutheww umma 😘😘😘😘😘
സന്തോഷം ഉള്ള ഫാമിലി ❤️❤️❤️
Wait cheyith irikkuvarunnu videokk vendi
Can i know the name of the organic health mix
Thank you chechi for uploaded this vedio love you da chechi...
Ntea monum same food pattern ayirunnu... good nd healthy food an keep going... apple steam also try cheyam... fruit sipper il orange kodukkam... nice nd happy to c...
Athengneyanu onn pryoo
Arun chettante hair powliyayittund
raagi unakki podich kurukk undaakunnadan nallath.. ithupole arippa kond aricheduthaal adinte nutrients onnum kittilla .. adinte tholiyil orupaad nutrients und
Correct. Some doctors parayunnath kettitund. Aricheduthal athinte thavidellam povum ennu. Nannayi wash cheyth dry cheyth varuth millil koduth fine powder aaki podicheduthal that is best.
Hey I clearly mentioned we mothers can do what ever works best for us ennu. I don’t keep powders bcz am not comfortable with that. 😊 Angane aricheduthal nutrients onnum pokilla tto :)
@@faseelapalliyalil8705 one year vare nimmy cheyyunnatha crct.. Bcz ragi tholi kafaketinu kaaranam aavumnnu parayaarunde dr. After one year its ok
@@ajussssworld8081 yes it is. Karanam one year nte mumbu thavidu kazhichal stomach problems undakum.
@@theweavernest ya it's
true
Super appa super amma cutevavachi.🥰🥰🥰
Super couples super parents 🤩😘🤩🤩
Nimmichechi you are a super mom
I like the way you treat aryankuttan 😘😘
Aryakuttaaa😘😘😘😘😘
Aaryan 😍😍❤️😘😘
Baby Aaryan is so cute ❤️🥰
Love you mute ❤️😍🥰😘😘
Cute baby 🥰❤️
Very useful video chechii...bcz am mother of 7 month old baby boy...ADHWAYTH😍adhuuuu...
ചേച്ചി raggi ഇങ്ങനെ അരിച്ചു കൊടുക്കരുത്
Iron content ഒക്കെ ആ അരിച്ചു കളയുന്ന പാർട്ടിൽ ആണ് ഉള്ളത്
Raggi ഒരു 5kg ഒക്കെ ഒരുമിച്ചു വാങ്ങി നന്നായി ഒരു 25 വട്ടം ഒക്കെ കഴുകി ഉണക്കി
പുറത്തു കൊടുത്തു പൊടിച്ചു എടുക്കുക
നമ്മൾ പച്ചരി ഒക്കെ ചെയ്യും പോലെ
അങ്ങനെ ചെയ്യുമ്പോൾ പുറത്തു ഉള്ള ആ തോട് ഭാഗം അറിയാൻ പോലും പറ്റില്ല മാവ് പോലെ തന്നെ കിട്ടും 👍👍👍