മാർക്സിസം മുസ്‌ലിം നാടുകളോട് ചെയ്തത് | Musthafa Thanveer | Philosophy Cafe | S1• E8

Поділитися
Вставка
  • Опубліковано 18 жов 2024
  • Philosophy Cafe / Season 1 - നിരീശ്വരവാദത്തിന്റെ മാക്സിസ്റ്റ്‌ പ്രരൂപം (The Marxist Template of Atheism)
    Episode 8/ മാക്സിസം മുസ്‌ലിം നാടുകളോട്‌ ചെയ്തത്‌ (Muslim Lands under Marxist Regimes)
    മുസ്തഫാ തൻവീർ
    'നിരീശ്വരവാദത്തിന്റെ മാക്സിസ്റ്റ് പ്രരൂപം' എന്ന തലക്കെട്ടിൽ profound tv പ്രസിദ്ധീകരിക്കുന്ന വീഡിയോ പരമ്പരയിലെ എട്ടാമത്തെ എപ്പിസോഡാണ്‌‌ ഇത്‌. സോവിയറ്റ്‌ റഷ്യ അതിന്റെ അതിരുകൾക്കുള്ളിലുണ്ടായിരുന്ന മുസ്‌ലിം പ്രവിശ്യകളെ എങ്ങനെയാണ്‌ ഭൗതികവാദ കാർക്കശ്യത്തോടെ കൈകാര്യം ചെയ്തത്‌ എന്നും ഇസ്‌ലാമിനെ എങ്ങനെയാണ് സൈദ്ധാന്തികമായി‌ സമീപിച്ചതെന്നും ഈ വീഡിയോ‌ വിശദീകരിക്കുന്നു. അനുബന്ധമായി ചൈനയിലെയും അൽബേനിയയും കൊമ്മ്യൂണിസ്റ്റ്‌ സർക്കാറുകൾ ഇസ്‌ലാമിനോടും മുസ്‌ലിം ജനതകളോടും പെരുമാറിയ രീതികൾ വിവരിക്കുന്നു. ഉയിഗൂർ മുസ്‌ലിംകളുടെ വർത്തമാനാവാസ്ഥയിലേക്ക്‌ സൂചനകൾ നൽകുന്നു. ഏംഗൽസിന്റെ ലൈംഗിക ജീവിതവും മാഞ്ചസ്റ്റർ വാസവും മാക്സുമായുള്ള ഗാഢ സൗഹൃദവും മതത്തെ തോൽപിക്കാൻ ബഹിരാകാശ പര്യവേക്ഷണങ്ങൾ വെച്ചുവരെ പ്രോപഗൻഡ ഉണ്ടാക്കിയ സോവിയറ്റ്‌ സർക്കാറിന്റെ നിരീശ്വരവാദ അന്ധതയും ആനുഷംഗികമായി പ്രതിപാദനത്തിൽ കടന്നുവരുന്നു.‌
    Watch former episodes:
    Episode 1:
    മാർക്സിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ തത്ത്വശാസ്ത്ര അടിത്തറ / The Philosophical Foundation of Marxist Politics
    • മാർക്സിസ്റ്റ് രാഷ്ട്രീ...
    Episode 2:
    വൈരുധ്യാത്‌മകത, അഥവാ മാർക്‌സ്‌ കടം കൊണ്ട അന്ധവിശ്വാസം / Dialectics: A Dogma that Marx Borrowed
    • വൈരുധ്യാത്‌മകത, അഥവാ മ...
    Episode 3:
    ഹെയ്ഗലിൽ നിന്ന് ഫോയർബാക്കിലേക്ക്‌: മാർക്സിന്റെ ഭൗതികവാദ വംശാവലി/ From Hegel to Feuerbach: The Geneology of Marx's Materialism
    • ഹെയ്ഗലിൽ നിന്ന് ഫോയർബാ...
    Episode 4
    മാർക്സിസ്റ്റ്‌ ഭൗതികവാദവും ആധുനിക ശാസ്ത്രവും: ഏറ്റെടുക്കലുകളും ഏറ്റുമുട്ടലുകളും | Marxist Materialism and Modern Science: Appropriations and Confrontations
    • മാർക്സിസ്റ്റ്‌ ഭൗതികവാ...
    Episode 5
    ഫോയർബാക്ക്‌: മാക്സിന്റെ വിമർശനങ്ങൾ
    | Materialism: Marxist Additions to the Feuerbachian Edition
    • ഫോയർബാക്ക്: മാർക്സിന്റ...
    Episode 6
    മാക്സിസത്തിന്റെ ലൈംഗിക ധാർമികത |Marxism and Sex
    • മാർക്സിസത്തിന്റെ ലൈംഗി...
    Episode 7
    മാക്സിസവും മതവും തമ്മിൽ |On the Marxist Analysis of Religion
    • മാർക്സിസവും മതവും തമ്മ...
    Follow us on social media-
    Facebook: / tvprofound
    Twitter:
    / profound_tv
    Instagram: / tvprofound
    #Marxism #Philosophy #Materialism

КОМЕНТАРІ • 66

  • @shuhaibkanjiram
    @shuhaibkanjiram 3 роки тому +16

    മുസ്തഫ ഇക്ക... ഫലസ്തീൻ വിഷയം സംസാരിക്കനം എന്നുള്ളവർ. ഇവിടെ ലൈക്‌

  • @studyofislam5082
    @studyofislam5082 3 роки тому +32

    ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി നൽകുന്നു വീഡിയോകൾ ചെയ്യണമെന്ന് തൻവീർക്കയോട് അഭ്യർത്ഥിക്കുന്നു
    ഒരുപാട് തവണ മറുപടി പറഞ്ഞ വിഷയങ്ങളാണ് വിമർശകർ പുതിയകാലത്ത് കൊണ്ടുവരുന്നത് എങ്കിലും അതിൽ എല്ലാം പുതിയ പുതിയ ദുർവ്യാഖ്യാനങ്ങൾ പറഞ്ഞുകൊണ്ടാണ് അവർ സംസാരിക്കുന്നത് അതിനു മറുപടി പറയുന്ന വീഡിയോകൾ തൻവീർക്കയിൽ നിന്നും പ്രതീക്ഷിക്കുന്നു
    (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ)

    • @ameenahammedsuhail712
      @ameenahammedsuhail712 3 роки тому

      Islam thanne oru durvyakhyanamalle sahodara

    • @gladiatorfarid1580
      @gladiatorfarid1580 3 роки тому +2

      @@ameenahammedsuhail712 എന്ന് യുക്തൻ 🤭🤭

    • @anoopchalil9539
      @anoopchalil9539 2 роки тому

      Their criticism will continue...
      Bur thanweer like people need to educate muslim youth....in religion and other things...

  • @aqeelshamz
    @aqeelshamz Рік тому +3

    Masha Allah.. Great Presentation! Jazakallah khairan

  • @farhanalinechikkadan
    @farhanalinechikkadan 3 роки тому +6

    വളരെ നല്ല വിശദീകരണം

  • @samsudheensamsu7631
    @samsudheensamsu7631 7 місяців тому +1

    അല്ലാഹുവിന്റെ പ്രകാശം ആര് ഊതി കെടുത്താൻ ശ്രമിച്ചാലും ഒരിക്കൽ പോലും നടക്കില്ല

  • @anoopcholasseri490
    @anoopcholasseri490 3 роки тому +6

    Good presentation❤️

  • @binyaminibnemjas6774
    @binyaminibnemjas6774 3 роки тому +12

    😁കമ്മി എന്ന് ആളുകൾ പറഞ്ഞു ചിരിക്കുന്നത്തിന്റെ ഗുട്ടൻസ്‌ ഇപ്പഴാണ് കിട്ടിയത്...

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 Рік тому +1

      അപ്പം മൂരി എന്നു വിളിക്കുന്നതോ

  • @shafeequeahmed4272
    @shafeequeahmed4272 3 роки тому +16

    കസാഖിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്മെനിതാൻ, താജിക്കിസ്താൻ, കിർഗിസ്താൻ, അസർബൈജാൻ എന്നീ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ കൂടാതെ റഷ്യൻ റിപബ്ലിക്കിൽ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകൾ ഉണ്ട്. തത്താർസ്താൻ, ചെച്നിയ, ഇങ്ഗുഷെറ്റിയ, ദാഗിസ്താൻ, ബഷ്കോർതോസ്താൻ, ബൽക്കാറിയ, ചെർക്കസിയ തുടങ്ങിയവ.
    റഷ്യയുടെ മിക്സ്ഡ് മാർഷ്യൽ ആർട്സ് UFC വേൾഡ് ചാമ്പ്യൻ ഖബീബ് നുർമഗാമെദോവ് (ഹബീബ് നൂർമുഹമ്മദ്) ദാഗിസ്താൻകാരൻ ആയിരുന്നു.

  • @abdulhakeembabu6958
    @abdulhakeembabu6958 Рік тому +1

    Great

  • @mehaboobkulavan8724
    @mehaboobkulavan8724 3 роки тому +4

    മാഷാ അല്ലാഹ്....

  • @liyakathali8744
    @liyakathali8744 3 роки тому +2

    ماشاء الله...... جزاكم الله خير الجزاء.....

  • @alishansanu9279
    @alishansanu9279 3 роки тому +3

    Masha allah

  • @aslahsha5213
    @aslahsha5213 3 роки тому +6

    Climax polichu😂😂👍

  • @---Id-----adil.x__
    @---Id-----adil.x__ 2 роки тому +2

    🔥

  • @ranoofrahmantc9223
    @ranoofrahmantc9223 3 роки тому +3

    Climax polichu

  • @muhassinpk528
    @muhassinpk528 3 роки тому +2

    Masha allah👍

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 3 роки тому +2

    Good

  • @shafeequeahmed4272
    @shafeequeahmed4272 3 роки тому +16

    തൊഴിലാളി വർഗ്ഗത്തിന്റെ നേതാവ് തൊഴിൽ ഒന്നും എടുക്കാതെ വെറുതെ ഇരിക്കുകയായിരുന്നു അല്ലേ? വൈരുദ്ധ്യം? 😀

  • @prathp294
    @prathp294 3 роки тому +2

    Last polich👍😂

  • @shiyaaaaad...
    @shiyaaaaad... 3 роки тому +2

    👌

  • @jumbojet10
    @jumbojet10 Рік тому

    ❤❤❤❤❤❤poli🔥🔥🔥

  • @baheejtsk7314
    @baheejtsk7314 3 роки тому +4

    Climax 😂😂👍

  • @AbdulLatheef-pi4gi
    @AbdulLatheef-pi4gi Рік тому

    👍👍👍👍👍

  • @olam5291
    @olam5291 3 роки тому +1

    👍

  • @AshfakRazak
    @AshfakRazak Рік тому

    17:57

  • @abdullagpa4826
    @abdullagpa4826 3 роки тому

  • @harik95
    @harik95 Рік тому

    Iranil muslimkal marxistukalod cheythathum onnu parayane

  • @anoopchalil9539
    @anoopchalil9539 2 роки тому

    Dear brother ..you need to educate muslim youth...islam..history and contemperory issues.....books etc.....

  • @salamsalam-qv2dn
    @salamsalam-qv2dn 3 роки тому +2

    ഇല്ലുമിനാറ്റി / ഫ്രീമേസൺ എന്നുവയുമായി കമ്മ്യൂണിസത്തിനു എന്തെങ്കിലും ബന്ധമുണ്ടോ?

    • @adelmohammad7523
      @adelmohammad7523 3 роки тому +2

      Yes. Read the book "Architects of Deception". You will get a clear picture.

    • @salamsalam-qv2dn
      @salamsalam-qv2dn 3 роки тому

      @@adelmohammad7523 thank you brother

    • @salamsalam-qv2dn
      @salamsalam-qv2dn 3 роки тому

      @@adelmohammad7523 ഈ ബുക്കിന്റെ മലയാളം പരിഭാഷ ഉണ്ടോ?

    • @adelmohammad7523
      @adelmohammad7523 3 роки тому +1

      @@salamsalam-qv2dn illa

    • @anoopchalil9539
      @anoopchalil9539 2 роки тому

      @@adelmohammad7523 from where its available..

  • @flowersworld7974
    @flowersworld7974 3 роки тому +1

    ലാൽസലാം മുസ്ലിംകൾ മുസ്ലിമിനോട് ചെയ്തത് എന്താണെന്ന് അറിയാമോ അതിനെ കുറിച്ച് ഒരു സ്വതന്ത്ര പ്രസങ്കം നടത്തുമോ

  • @sinithilakanthilakan5968
    @sinithilakanthilakan5968 3 роки тому +3

    താങ്കൾ ആശയ വാദം പ്രചരിപ്പിക്കാൻ എന്തൊക്കെ ആണ് പറയുന്നത്.. ussr ന്റെ തകർച്ചക്ക് ശേഷം ഇപ്പോഴും ഖസാഖ്സ്ഥാൻ പോലുള്ള രാജ്യങ്ങളിൽ മുസ്ലിങ്ങൾ മുസ്ലിം മതത്തിന്റെ ഇരുമ്പ് മറക്കൂട്ടിൽ അല്ല ജീവിക്കുന്നത്.. വളരെ സ്വതന്ത്രമായ ജീവിത രീതിയാണ് പറ്റുമെങ്കിൽ അവിടെ ഒക്കെ ഒന്ന് യാത്ര ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാകും കാര്യങ്ങൾ.

    • @moideenkuttym6506
      @moideenkuttym6506 3 роки тому +2

      നീ മുസ്ലിമല്ലല്ലോ. നീയാണോടൊ തീരുമാനിക്കുന്നത് മുസ്ലിംകൾ ഇരുമ്പ് മറക്കൂട്ടിൽ ആയിരുന്നുവെന്ന്.

    • @sinithilakanthilakan5968
      @sinithilakanthilakan5968 3 роки тому

      @@moideenkuttym6506 നീ ആരാടാ ഇതൊക്കെ ചോദിക്കാൻ ഇത് താലിബാൻ ഭരണം ഒന്നുമല്ലല്ലോ.. നീ അതൊക്കെ അങ്ങ് മതരാഷ്ട്രത്തിൽ നീയൊക്കെ നെഗളിച്ചാൽ മതി.. ഇന്നലെ കണ്ടാരുന്നോ ഒരു കൊമേഡിയനെ അഫ്ഗാനിസ്ഥാനിൽ തട്ടിക്കൊണ്ടു പോയി കൊന്നത് അതാണ് ഈ ഇരുമ്പ് മറ എന്ന് ഉദ്ദേശിച്ചത്..

    • @kpsaliali4815
      @kpsaliali4815 2 роки тому +2

      ഇസ്ലാമിന്ന് ഇരുമ്പ് മറയില്ല അവിടങ്ങളിൽ പോയവരുടെ വീഡിയോഗൽ യൂട്യൂബിൽ കിടപ്പുണ്ട് അത് കണ്ടാൽ മതി

    • @kpsaliali4815
      @kpsaliali4815 2 роки тому +2

      മുസ്ലിംകൾ എല്ലാവരും നല്ല സ്വാതന്ത്രത്തോട് കൂടിത്തന്നെയാ ജീവിക്കുന്നത് ഞാനടക്കം

    • @kpsaliali4815
      @kpsaliali4815 2 роки тому +1

      മതത്തെ ഇല്ലാതാക്കാൻ ജബ്രകൾ ചെയ്ത തമ്മാടിത്തരത്തിന് വല്ല ഞ്യാഈകരണവും ഉണ്ടോന്ന് നോക്ക്

  • @majeedpoomala7272
    @majeedpoomala7272 2 роки тому +2

    സഹോദരാ വേല ഇറക്കുരുതേ .. കമ്മ്യൂണിസ്റ്റ് രൂപപ്പെടുത്തതിനു മുമ്പ് വ്യാപിച ഇസ്ലാം വ്യാപിച്ച സ്ഥലങ്ങൾ എല്ലാം. അബ്ദുൽ അസ്സിസ്ഖലിഫയ്ക്ക് ശേഷം.. നാമവശേഷമായില്ലേ ? എന്തുകൊണ്ടു പിൻതുടർന്നു വന്ന ഖലീഫമാർ സ്ത്രീ ലമ്പടൻ ന്മാരും.. സ്ഥാർത്ഥ മോഹികളുമായിരുന്നു. പരസ്പരം .. കലഹം തമ്മിലടി ... പാക്കിസ്ഥാൻ അഫ് ഗാൻ; ബംഗ്ലാദേശ്, ഇറാൻ, ഇറാക്. ഈജിപ്റ്റ് എത്യോപ്യാ തുടങ്ങി എല്ലാ മുസ്ലീം രാജ്യങ്ങളും തമ്മിലടി .. പള്ളിയിൽ ബോംബ്: .. ബംഗ്ലാ ദ്ദേശിൽ ജമാത്ത് ഇസ്ലാമി കാണിച ക്രൂരത.. ജനങ്ങൾ മറക്കുമോ? സൗദിയിൽ വഹാബികൾ.. നടത്തിയ കൂട്ട ബലാൽസംഗവും : കൊലപാതകവും മറക്കുമോ? ഖുർദ് കലാപം.. ഷിയാ ...സുന്നി നിസ്സാര കാര്യങ്ങൾക്ക് കൊലപാതകം.. മുസ്ലിം രാഷട്രങ്ങളിൽ മറ്റു രാജ്യങ്ങൾ കടന്നു കയറി ആക്രമിചതല്ല ... സ്വന്തം തൊഴിത്തിൽ കുത്തു.. ലോകത്ത് സമാധാനത്തോടെ.. ജീവിക്കാൻ പറ്റുമോ? ബ്രദർ ഗുഡ് : ഇസ്ലാമിക്ക് സ്റ്റേറ്റ് : സുന്നി .. ഷിയാ വഹാബി : എന്നു. വേണ്ട ഭീകരാക്രമം.. കാശ്മീർ എന്ത് . മര്യാദയ്ക് സുഖമായി കഴിഞ്ഞതല്ലേ ? പാക്കിസ്ഥാൻ സുഫി ക്കർ അലിയെ.. തുക്കിക്കൊന്നു ബംഗ്ലാദേശിൽ : മുജിബ് റഹുമാൻ : ന്റെ ..ഒരു കുഞ്ഞിനേപ്പോലും അവശേഷിപ്പിച്ചോ? അഫ്ഗാൻ ... നശിപ്പിച്ചത് ... അമേരിക്കയെ ചൊറിയാൻ പോയിട്ടല്ലേ ? സൗദി ... ഖത്തർ : ദുബായ് : എന്താണ്.. സ്ഥിതി പെണ്ണു : വെള്ളം : അനാശാസ്യം: യഥാർത്ഥ മുസ്ലീംങ്ങൾ പിടിച്ചു നിൽക്കുക.. മഹദി ... (അ) ...ൽ പ്രതിക്ഷിക്കുക ... കമ്മൂണിസ്റ്റുകളെക്കാളും ജതന്മാരെക്കാളും കൃസ്ത്യ നികളെക്കാളും കള്ളന്മാർ മുസ്ലീം നാമധാരികളായ ഭീകരന്മാരാണ്.. അവരെ .. വിശ്വസിക്കരുത്...

    • @muhammadsalih8831
      @muhammadsalih8831 2 роки тому

      Ethokke Muslim sine tharadippikkaaan chila women, war, wine yennivayilude cash undakunnavar ethinokke yethiraaya islaminedure undaaakiyeduthathaann 🤔🤔🔥🔥

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 2 місяці тому

    മാർക്സിസം എന്ന് എഴുതാൻ പഠിക്കൂ ആദ്യം .

  • @godwinantony9781
    @godwinantony9781 2 роки тому

    Ithu muslim rajyamalla ennu ellavarkumariyamallo? Appo pinne muslim rajyamakkan nokkunnavarku athinu vendi kuttikale undakkunnavarku palathum thettayirikkum because avarude ullile dhaivamenna orikkalum theliyaikkan kazhiyatha mythum pinne madhabhranthum ullathukondanu..🙎🏾

  • @nandhunandhu3586
    @nandhunandhu3586 2 роки тому +2

    ശുദ്ധമേ അസംബന്ധം
    ഇക്കണ്ടതൊന്നും കണക്കല്ല മക്കളെ.. ഇവൻ പറയുന്നതും മാർക്സിസവും തമ്മിൽ ആടും ആാടലോടകവും തമ്മിലുള്ള വ്യത്യാസമുണ്ട്

    • @aliflaam8839
      @aliflaam8839 2 роки тому +5

      അത് ആടലോടകം എന്ന് എഴുതിയത് കണ്ടപ്പഴേ മനസ്സിലായി......

    • @basheermanayath5104
      @basheermanayath5104 2 роки тому

      @@aliflaam8839 ശരിയാണ് ഇവൻ പറയുന്നത് കടംകഥ ഇറാനെ പറ്റി പറയു..ഇറാൻ ഇരുമ്പ് മുറ പാവം മുസ്ലിങ്ങളെ കൊന്നു തള്ളുന്ന ഇരുമ്പ് മുറ കേൾക്കാൻ കൊതിയാവുന്നു..ഒരു രാജ്യ ഭരണം ഇമാം ഖൊമൈനികൾ

  • @varkalaasokkumar231
    @varkalaasokkumar231 3 роки тому

    ഉസ്താദേ വിവരക്കേട് പറയല്ലേ.. യൂരോപ്പിലെ സർവ്വകലാശാലകള് വൻ സാധ്യതകല് വച്ചു നീട്ടിയ പ്രലോഭങ്ങള് വേണ്ടെന്നു വച്ച് ലോകത്തെ അധ്വാനിക്കുന്നവർക്കുവേണ്ടി ജീവിച്ച മഹാനെക്കുറിച്ചാണോ നിങ്ങള് പറയുന്നത്.

    • @basheermanayath5104
      @basheermanayath5104 2 роки тому

      ഇവന്റെ വിവരം എന്നത് വിവരക്കേട്

    • @salimns30
      @salimns30 Рік тому

      Athukondentha cpm ivide nokukooli nokkiyirippundallo

    • @musthafafarook7029
      @musthafafarook7029 Рік тому

      തൊഴിലാളി വർഗ്ഗത്തിൻ്റെ നേതാവ്, സൈദ്ധാന്തികൻ എന്ത് ജോലി ആണ് ചെയ്തിരുന്നത്? ഫാക്ടറി thozhilaliyo അതോ കർഷക thozhilaliyo?

  • @cheghiskhan3977
    @cheghiskhan3977 Рік тому

    സോവിയറ്റ് റഷ്യൻ സഖാവ് സ്റ്റാലിൻ അത്ര പോരായിരുന്നു. ഇപ്പോഴത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ശരി. ക്യാപിറ്റലിസത്തെ സാമ്പത്തിക നയമായി ഉൾക്കൊണ്ട് കമ്മ്യൂണിസത്തെ ഭരണതലത്തിലും സംഘടന തത്വങ്ങളിലും മാത്രമായി ഒതുക്കിയത് വിജയകരമായി...