സൂഫിസം,സംഗീതം: എതിർപ്പ് വേണോ? | MUSTHAFA THANVEER

Поділитися
Вставка
  • Опубліковано 18 жов 2024
  • സൂഫിസം,സംഗീതം: എതിർപ്പ് വേണോ?
    മുസ്തഫാ തൻവീർ
    2023 മാർച്ച്‌ 11 ശനിയാഴ്ച്ച ആലപ്പുഴയിൽ എം. എസ്. എം. സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിലെ ചോദ്യോത്തര സെഷനിൽ നിന്നുള്ളതാണ് ഈ ഭാഗം
    പൊതുപ്രഭാഷണങ്ങളിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങൾ പ്രേക്ഷകർക്ക്‌ കൈമാറുന്നതിനു വേണ്ടിയാണ്‌ profound tv യിലെ snippets എന്ന കോളം.
    video credit's :

КОМЕНТАРІ • 137

  • @TravellTohealth
    @TravellTohealth Рік тому +44

    മ്യൂസിക് എപ്പോഴും കേൾക്കുന്ന വ്യക്ഗിയായിരുന്നു ഞാൻ
    ഡിപ്രെഷൻ കൊണ്ട് പ്രാന്തായിപ്പോയിക്ക്
    ഇപ്പോൾ നിസ്കാരം, ഓത് എപ്പോഴും അല്ലാഹ് തന്നെ
    ഹാപ്പി എന്ന് വെച്ചാൽ അനുഭവിച്ചു അറിയൂ
    അല്ലാഹുവേ ellavarkkum🙏ഹിദായത് നൽകണേ

    • @noushadniyam
      @noushadniyam Рік тому

      Me too

    • @shahnathms7829
      @shahnathms7829 Рік тому

      Me too

    • @TravellTohealth
      @TravellTohealth Рік тому

      @@shahnathms7829 അല്ലാഹുവിനെ വിടണ്ട, ബോധ്യം
      ഇത്രയും നല്ല ജീവിതമാണോ നമ്മൾ
      തകർത്തു കളഞ്ഞത്, ഓരോ ദുആയിലും അള്ളാഹു തരുന്ന സമാധാനം ഇനി പൈസയും ഒന്നും വേണ്ട
      എത്രയോ web application നിർമിച്ചു അത്‌ കൊണ്ട് ആഗ്രഹിച്ചു
      ഇന്ന് ഒരു വേദന വന്നാൽ സന്തോഷം

    • @v.m.abdulsalam6861
      @v.m.abdulsalam6861 Рік тому

      സംഗീതം കേൾക്കുമ്പോൾ എനിക്ക് ഡിപ്രെഷൻ ഉണ്ടാകാറില്ല.

    • @dreamworld2153
      @dreamworld2153 Рік тому +6

      Music എനിക്കും കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.അത് പോലെ തന്നെ സിനിമയും കാണുമായിരുന്നു.ഇത് രണ്ടും എൻ്റെ റബ്ബിൻ്റെ തൃപ്തി ക്ക് വേണ്ടി
      ഉപേക്ഷിക്കാൻ തീരുമാനിച്ചു.എനിക്ക് അത് ഒട്ടും എളുപ്പമായിരിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു.കാരണം അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു പാട്ടുകൾ കേൾക്കാൻ.But ഞാൻ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചത് മുതൽ alhamdulillah എനിക്ക് ഇന്നത് വരെ
      പാട്ടുകേൾക്കനോ സിനിമ കാണാനോ എനിക്ക് ആഗ്രഹം തോന്നിയിട്ടില്ല.എൻ്റെ ഉദ്ദേശം എൻ്റെ റബ്ബ് സഫലീകരിച്ച് തന്നു.,❤️

  • @shihabea6607
    @shihabea6607 Рік тому +18

    സന്യാസവും സംഗീതവും ഒളിച്ചോട്ടമാണ്, ആദ്യത്തേത് ജീവിതത്തിൽ നിന്ന് ആണെങ്കിൽ രണ്ടാമത്തേത് തൽകാലതെങ്കിലും സ്വന്തം ബോധത്തിൽ നിന്നും..

    • @cheghiskhan3977
      @cheghiskhan3977 Рік тому

      എങ്കിൽ സിറിയയിൽ പോയി പൊട്ടി തെറിക്ക്😎

    • @couragetraders1873
      @couragetraders1873 Рік тому +1

      🔥♥️

  • @salamek3555
    @salamek3555 Рік тому +5

    Good presentation ❤👍👍

  • @muhammedshamil4035
    @muhammedshamil4035 Рік тому +9

    Musthafa thanveer 🔥

  • @rasheeda2349
    @rasheeda2349 Рік тому

    Idehathine ea vishayathil thetu pattiyitunde yathaartha soofi margathil engane alla adima eathavsthayilum adimamatramaane udama(allhu)epozhum udamayaane sariyayaguruvine athe randum verthiriche anubavipikkaan kazhim itheaham patayunnathe kanne pottanmaar aanaye kandepoleyaane idehathe kaliyakiyathallaa mansilaakkan udhahranm parnjathhaane ❤❤❤❤

  • @semeenasulphikar1685
    @semeenasulphikar1685 Рік тому +1

    Assalamu alaikum.. I don’t have so much knowledge.. but if we clear our heart from all the evils then we will feel more closeness to our Rabb… may be we have to increase our knowledge and understand that all the humanity is Allah’s creation… if we stick on the dua ‘ Ihdina Swirathal Musthaqeem’… sure Allah will show the correct path .. in Shaa Allah

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Рік тому +4

    തെറ്റിദ്ധാരണ പരത്തുന്ന പ്രഭാഷണം
    ഇദ്ദേഹം സൂഫി സത്തെ കുറിച്ച് പഠിച്ചിട്ടില്ല

    • @ASARD2024
      @ASARD2024 9 місяців тому

      പഠിച്ച താങ്കൾ പറയൂ

  • @muhammadrafi9328
    @muhammadrafi9328 Рік тому

    Super speech 💬 now needful

  • @ASARD2024
    @ASARD2024 Рік тому +3

    കമൻറ് വായിച്ചപ്പോൾ ഇവിടെ ധാരാളം സൂഫികൾ ഉണ്ടെന്ന് മനസ്സിലായി.

    • @klkutty6354
      @klkutty6354 Рік тому

      ശരിയായ സൂഫിസം മുൻകാല സൂഫിസമല്ലാം കുഴപ്പമില്ല

  • @liyakathali8744
    @liyakathali8744 Рік тому

    ماشاء الله.....جزاكم الله خيرا و جزاء....

  • @muhammed-2212
    @muhammed-2212 Рік тому +11

    സുഫി വഴികൾ എല്ലാം റസൂൽ (സ )ലേക്ക് നാല് ഖലീഫ മാരി ലുടെ യും മറ്റും ചേരുന്നതാണ്.
    അബുഹനീഫ (റ )ന് ഇമാം ജാഫർ സ്വദിഖ് (റ )ആയിരുന്നു സൂഫി ഗുരു, ഇമാം ഷാഫി (റ )ന് ശൈബൻ റായി (റ )യെയും ഹമ്പൽ (റ )ന് മെറൂഫ് ഖർക്കി (റ )യെയും, സൂഫി ഗുരു ആയി സ്വീകരിച്ചിരുന്നു.
    ഗസ്സാലി (റ )ന്റെ സൂഫി ഗുരു അബു ആലി ഫാർമദി (റ )ആണ്.
    ഇമാം റാസി (റ )ന്റെ ഗുരു ഇബിൻ അറബി (റ )യുംആണ്.
    ഇമാം സൂയ്തി (റ ), സുബുക്കി (റ ), തുടങ്ങിയവർ ശാദുലി സൂഫി വഴി സ്വീകരിച്ചിരുന്നു. മേൽ പറഞ്ഞവർ എല്ലാം ഇസ്ലാമിലെ പരിഷകർത്താക്കളായ ഉന്നത പണ്ഡിതൻ മാരാണ്.
    മുഗൾ ചക്രവർത്തി മാരായ ഷാജഹാൻ, ഔരംഗസിബ്, തെക്കേ ഇന്ത്യ യിൽ ടിപ്പു സുൽത്താൻ(റ )തുടങ്ങിയവർക്ക് നഖ്‌ഷബന്ധി സൂഫി വഴിയുമായി ബന്ധം ഉണ്ട്. ഇതു മതി. മനസ്സിൽ ആക്കാൻ എത്രയോ ബാക്കി."നിങ്ങൾ എവിടെ ആയിരുന്നാലും നിങ്ങളോടൊപ്പം അള്ളാഹു ഉണ്ട് "എന്ന് ഖുർആൻ പറഞ്ഞില്ലേ, ഹൃദയം ശുദ്ധി ആയാൽ അത് നമുക്ക് അനുഭവിക്കാൻ കഴിയും, നിഷ്കളങ്ക മായി, കർമം ചെയ്യാൻ കഴിയും ഇതാണ് സൂഫിസം. അല്ലാതെ നമ്മൾ പടച്ച തമ്പുരാൻ ആകുക യില്ല. ഞാൻ ആണ് സത്യം എന്ന് പറഞ്ഞ ഹല്ലാജ് (റ )പോലും ചങ്ങല യിൽ കിടന്ന് ദിവസവും 500റകഅത് നമസ്കരിച്ചിരുന്നു നമ്മൾ അള്ളാഹു ആണെങ്കിൽ പിന്നെ നമസ്കാരം ആർക്കു? ഇതെല്ലാം തെറ്റിദ്ധാരണ ആണ്.
    അള്ളാഹു വിന്റെ സ്മരണ യിലേക്ക് നമ്മളെ അടുപ്പിക്കുന്ന സംഗീതം കുഴപ്പമില്ല ആധികാരിക സൂഫി സംഗീതം പോലെ, റൂമി (റ )പോലെ. 🌹🙏

    • @junaidpc1427
      @junaidpc1427 Рік тому +9

      Hmmm... Allahu ninak hidayat nalkatte...amiin

    • @sulaimanayishamaryam8653
      @sulaimanayishamaryam8653 Рік тому

    • @ASARD2024
      @ASARD2024 Рік тому +1

      റൂമി റളിയള്ളാഹു അൻ ഹു വോ ?😂😂😂

    • @Aliraghavan
      @Aliraghavan Рік тому

      ഒരിസവും മനുഷ്യന് ആവശ്യമില്ല അതിജീവനത്തിനും പ്രകൃതിയുടെ നിലനിൽപ്പിനും ആവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കുക. അതാണ് മുഖ്യഎം
      മറ്റുള്ളതൊക്കെ വികലമായ ചിന്തകൾ
      കടന്നുകൂടുന്നതാണ്

  • @user-do8yq6kh8f
    @user-do8yq6kh8f Рік тому +2

    മാഷാഅല്ലാഹ്‌ ❤

  • @Aliraghavan
    @Aliraghavan Рік тому

    ഒരു മനുഷ്യന് മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തനാകുന്നത് മസ്തിഷ്ക പരമായ മാറ്റമാണ്. ചിന്ത ശേഷി യുക്തി ബോധം ആസ്വാദനം. കല പരമായ കഴിവ്. ഇതില്ലാത്തവൻ തല പോയ ശരീരം മാത്രമാണ്

  • @logicalanswers1559
    @logicalanswers1559 Рік тому +2

    Good

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +4

    നമ്മൾ തന്നെയാണ് അള്ളാഹു എന്ന് പറയരുദ് അടിമ വേറെ ഉടമ വേറെ എന്നാൽ നീ നിന്റെ ശരീരത്തെക്കുറിച്ച് മനസ്സിലാക്കിയാൽ നിനക്ക് ദൈവത്തെക്കുറിച്ച് മനസ്സിലാക്കാം

  • @ahadalikkal4169
    @ahadalikkal4169 Рік тому

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك

  • @DeeniBayans
    @DeeniBayans Рік тому +1

    നമ്മുടെ കുടുസ്സായ ചിന്തയായിരുന്നു നമ്മുടെ മുൻഗാമികൾക്ക് എങ്കിൽ, ഇന്ന് നാം കാണുന്ന മുസ്ലിം കലകളും മനോഹര ശിൽപികളും ഒന്നും ഉണ്ടാവുമായിരുന്നില്ല.... എവിടെയോ വെച്ച് നാം കുടുസ്സായി ദീനിനെ നാം കാണുന്നു എന്നത് ഒരു വാസ്തവമാണ്.

  • @thansir4072
    @thansir4072 Рік тому +2

    ma sha allah

  • @Manavamaithri
    @Manavamaithri Рік тому +3

    ഇദ്ദേഹം പറഞ്ഞത് കുറച്ചു ശെരിയാണ്.... പക്ഷേ കുറേ തെറ്റാണ്....

  • @salaudeenph9699
    @salaudeenph9699 Рік тому

    😍

  • @mohammedrafi5853
    @mohammedrafi5853 Рік тому +1

    അല്ലാഹുവിനെ അറിയലാണ് സൂഫിസം...
    വേറെയൊന്നുമല്ല...

  • @jafarimage501
    @jafarimage501 Рік тому

    ഞാൻ ഫുൾ കേൾക്കുന്നില്ല.
    വലിയൊരു തേങ്ങാ കുല ഇവർക്ക്
    ഈ കുട്ടി ചോദിച്ചതിന്റെ ഉത്തരം
    പറയാൻ കഴിയില്ല.
    നല്ലോണം തുമ്മിയാൽ ഹറാമാണ് മക്കളെ
    ഇത് കുട്ടികൾ പൊളിക്കും തീർച്ച

  • @abduljaleelayanky1511
    @abduljaleelayanky1511 Рік тому +2

    നിങ്ങളുടെ വിശദീകരണം തികച്ചും തെറ്റാണ്

  • @mijuvadpkl
    @mijuvadpkl Рік тому

    ക്യത്യമാണ്. ❤

  • @hamzakp2520
    @hamzakp2520 Рік тому +3

    ഗ്രൂപ്പിസവും വ്യക്തികളേയും എത്ർ ഗ്രൂപ്പുകാരെ യും ഗ്രുപ്ഹത്യയും നടത്തുന്നവർക്ക് എങ്ങനെ നിഷ്കളങ്കമായ ആരാധന ചെയ്യാൻപറ്റും?

    • @saleemck2239
      @saleemck2239 Рік тому

      Are you jinnoori

    • @hamzakp2520
      @hamzakp2520 Рік тому

      @@saleemck2239 മൊത്തം ഗ്രൂപ് എത്രയെണ്ണമായെന്ന് വല്ല പിടുത്തവും താങ്കൾക്കുണ്ടോ ?
      താങ്കൾ ഉദ്ദേശിച്ച ഗ്രൂപ്പ് എല്ലാം ഒന്നായി ജിന്നിറക്കിയവരായിരുന്നല്ലോ ?
      അതിൽ നിന്ന് ഊരി പോന്നവരാണോ ജിന്നൂരി ?

    • @klkutty6354
      @klkutty6354 Рік тому

      ​@@hamzakp2520അതെന്താ ഈ ജിന്നൂരി

  • @raihafathima9913
    @raihafathima9913 Рік тому +1

    👍

  • @indianpremi4245
    @indianpremi4245 Рік тому

    Excellent ❤️🌹

  • @firozali1565
    @firozali1565 Рік тому

    😮

  • @anshadas4091
    @anshadas4091 Рік тому +1

    മാഷാ അല്ലാഹ് നല്ല മറുപടി

  • @mfarookh85
    @mfarookh85 11 місяців тому +1

    ഐഎസ്ആർഒ നേ കുറിച്ച് അറിയണമെങ്കിൽ ഒരു ശാസ്ത്രജ്ഞനോട് വേണം ചോദിക്കാൻ എന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാം, അപ്പൊൾ സൂഫിസം എന്താണെന്ന് ചോദിക്കാൻ ആ സ്റ്റേജിൽ ഒരു സൂഫി വേണം.. എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി, അത് ഇല്ലത്തിടതോളം ഇത്തരം ചർച്ചകൾ paper വിമാനം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ...

    • @abbukad5947
      @abbukad5947 7 місяців тому

      Drug addiction എന്താണെന്ന് drug addict നോട് ചൊതിക്കനോ...
      ഒരു സൈക്യാട്രിസ്റിനോട് ചൊതികില്ലെ
      അത്പോലെ കണ്ടാൽ മതി

  • @_abdu.
    @_abdu. 6 місяців тому

    വഴിപിഴച്ച തസവവുഫ് ആണ് ഇപ്പോൾ വളർന്ന കൊണ്ടിരിക്കുന്നതും ഉള്ളതും. യഥാർത്ഥ thazkiyath സുന്നത് നഷ്ടപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

  • @outdoorcooking3631
    @outdoorcooking3631 Рік тому +1

    സൂഫിസവും ഫിസിക്സും തമ്മിൽ ബന്ധം ഉണ്ട്

  • @rahibismail3967
    @rahibismail3967 Рік тому

    അള്ളാഹു നമ്മളെ സൃഷ്ടിച്ചു എന്നാണ് സൂഫികൾ പറയുന്നത് എല്ലാതെ അള്ളാഹുവിൽ നിന്നും വേർതിരിഞ്ഞതല്ല

  • @shihabulhaqpookottumpadam5161
    @shihabulhaqpookottumpadam5161 Рік тому +1

    🤲✌️

  • @mansoormattil1264
    @mansoormattil1264 Рік тому

    Nice presentation 👌
    Aham Brahmasmi....Analhaque...🔥
    From cosmic egg to cosmic dance 🌞

  • @shoukathalishamsu5457
    @shoukathalishamsu5457 Рік тому +5

    പാട്ടും കൂത്തുമായി നടക്കുന്നതൊന്നും സൂഫിസം അല്ലല്ലോ. എന്നാൽ പാട്ട് കേൾക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.

  • @onepoint5402
    @onepoint5402 Рік тому +1

    നിനക്കോ വിവരമില്ല കേൾക്കുന്നവർക്ക് അത്രയും ഇല്ല സദസ്സിൽ വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിർത്തടാ എന്ന് പറഞ്ഞേനെ

  • @mohammedsaleem3357
    @mohammedsaleem3357 Рік тому +2

    ലോകത്ത് എറ്റവും കൂടുതൽ സംഗീതം പൊഴിക്കുന്നത് ഖുർആൻ പാരായണത്തിലൂടെയാണ്

    • @whiteandwhite545
      @whiteandwhite545 Рік тому +2

      ന്റെ സുഹൃത്തേ ഇത്രയും നട്ടാൽ മുളയ്ക്കാത്ത നുണ പറയല്ലേ.

  • @ajmaltk1784
    @ajmaltk1784 Рік тому +3

    Thanveer Sahib is absolutely wrong here. His initial explanation about thasawwuf was correct but gradually it went wrong and landed in total igorance about thareeqath.None of the valid thareeqath claims that Allah and creatures are one and same.But there is no wonder that Salafis deny Sufi orders of traditional Islam because they have already denied the four fqihi orders ie.Madhabs.You can deny Thareeqa and Madhab only if you are blind about the very history of Islam

    • @sadiqibnabdussalam6552
      @sadiqibnabdussalam6552 Рік тому +1

      Don't mix fiqh with thareeqah,
      One who projects thareeqah is undermining shariah.

  • @rahibismail3967
    @rahibismail3967 Рік тому

    മുജാഹിദ് മദ്ഹബും അസൂലും പറയുന്നു

  • @hamzakp2520
    @hamzakp2520 Рік тому +1

    പ്രവർത്തനം നന്നാകുന്നത് ഹൃദയം നന്നാവുനന്നത് കൊണ്ടല്ലെ
    നല്ല പ്രവർത്തനം നടത്തുന്നതിന് മുമ്പ് ഹൃദയം നന്നാക്കണം എന്ന്
    പറഞ്ഞാൽ നല്ല പ്രവർത്തനം നടത്തുന്ന വർ എല്ലാവരും ഹൃദയം നന്നായ വരല്ല എന്ന ഒരു ധ്വനി അതിലുണ്ട്

    • @jaferekfaisy
      @jaferekfaisy Рік тому

      നല്ല പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ പ്രീതിആഗ്രഹിച്ച്കൊണ്ടാകണം ഭൗതികമായ നേട്ടങ്ങൾക്ക്വേണ്ടി ആകരുത്.
      ഹൃദയം നന്നാവാത്തഒരാൾക്കും നന്മചെയ്യാനാവും
      ഒരാളെ ചതിക്കാൻവേണ്ടി' കുറച്ച്കാലം അയാൾക്ക് വേണ്ടി നന്മചെയ്യുന്നവന്റെ ഹൃദയം നന്നായിട്ടില്ല

  • @ismailvadakkumpadam
    @ismailvadakkumpadam 8 місяців тому

    സംഗീതത്തിൻ്റെ കാര്യത്തിൽ പ്രസീഡിയം ബാലൻസായി

  • @alwayspoint8622
    @alwayspoint8622 Рік тому +1

    വെറുതെയെല്ല കുറച്ചെങ്കിലും ജാഹിലുകൾ ആട് മേയ്ക്കാൻ പോയത്🤣

  • @sadakath3559
    @sadakath3559 Рік тому +1

    മ്യൂസിക്കിന്റെ വിധിയെന്തെന്ന് മാത്രം പറഞ്ഞില്ല

  • @sadiqalinizami6226
    @sadiqalinizami6226 Рік тому +2

    ഇത്തരം വിജണ്ട വാദങ്ങൾ പറയു ബോളാണ് പുതിയ തൗഹീദിന്റെ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത് .....

    • @klkutty6354
      @klkutty6354 Рік тому

      🤲 അൽഹംദുലില്ലാഹ് , ഞാൻ അഹ്ലുസ്സുന്നയുടെ മാർഗ്ഗമായ *പുണ്യ സമസ്തയിൽ* ആയതുകൊണ്ട് തന്നെ ഇത്തരം വിജണ്ഡവാദങ്ങളോ അഹ്ലുസ്സുന്നയിൽ നിന്നുള്ള ആശയവ്യതിയാനങ്ങളോ ഒന്നുമില്ലാതെ എന്നെ ഒരു യഥാർത്ഥ സുന്നിയും നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ അഹല് സുന്നയുടെ ആദർശക്കാരനും അതുപോലെതന്നെ എന്റെ ഹിദായത്തിനും കാരണമാക്കി👌
      🌹അതിനു ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲

  • @kukku128
    @kukku128 Рік тому

    Music ഹറാം അല്ല ഹരം

  • @shabeer02us
    @shabeer02us Рік тому

    മൊയ്ലാളി പറഞ്ഞത് മനസിലായില്ല മ്യൂസിക്കിനേ കുറിച്ച് തൻവീറേ ദുനിയാവ് മാത്രം മതിയോ

  • @abdurhmanabdurahiman2223
    @abdurhmanabdurahiman2223 Рік тому +1

    ഇബിലീസിന് മനസ്സിലാകാത്തതും അതുതന്നെ ആയിരുന്നു

  • @deltastudycentre7250
    @deltastudycentre7250 Рік тому

    നമ്മൾ ഒരിക്കലും അള്ളാഹു ആണെന്ന് സൂഫികൾ പറയുന്നില്ല . ഇത് വലിയ കള്ളമാണ്. എന്നാൽ അങ്ങിനെ തെറ്റിദ്ധരിക്കാൻ വളരെ സാധ്യതയുള്ള മേഘലയാണ്.

  • @abdulrafeeque9517
    @abdulrafeeque9517 Рік тому

    ഇത് ആക്കുമ്പോൾ കാലഘട്ടത്തിന് അനുസരിച്ച് മാറും പുരോഗതിയുണ്ടാക്കും

  • @muthudoha1483
    @muthudoha1483 Рік тому

    Ballatha jathi musicinte vishayathil knm inte ullilullavark thanne ulla marupadi

  • @sunnieduclass19
    @sunnieduclass19 Рік тому +1

    ഇങ്ങനെ പച്ച നുണ പറയാൻ താങ്കൾ ക്കല്ലാതെ മറ്റാർക്ക് കഴിയും

  • @muhammedshefeek3164
    @muhammedshefeek3164 Рік тому

    Music ഹറാം ആണോ അല്ലയോ എന്ന് പറഞ്ഞില്ലല്ലോ 🤔

  • @anjoommuhammedhidas1710
    @anjoommuhammedhidas1710 Рік тому

    ഇസ്ലാമിന്റെ ആത്മാവാണ് സൂഫിസം

  • @abdurhmanabdurahiman2223
    @abdurhmanabdurahiman2223 Рік тому +1

    കേരളത്തിലെ സലഫികളും സുന്നികൾ എന്ന് അവകാശപ്പെടുന്ന സമസ്തക്കാരും ഒരു മുറബ്ബിയായ ഷെയ്പ്പുള്ള ത്വരീഖത്ത് കാരെയും പരിശോധിച്ചാൽ ഇസ്ലാമിനെ ശരീരത്തെ അനുസരിച്ച് ജീവിക്കുന്നവർ കാണാൻ കാണാൻ കഴിയുക ത്വരീഖത്തുകാർ ആണ്

  • @zubairpuzhakkal9405
    @zubairpuzhakkal9405 Рік тому +1

    Sahodera nanjen enned enikariyam manjelupole veluthirikum 😂😂😂😂

  • @abdullatheefmc5299
    @abdullatheefmc5299 Рік тому

    നിങ്ങളുടെ പ്രസംഗത്തിൽ, സ്വയം നിങ്ങളുടെ വിശ്വാസം, എന്ന നിലക്കാണ്, നിങ്ങൾ, സംസാരിക്കുന്നത്, എന്നാണ് തോന്നിപ്പോവുന്നദ് 🙄🙄🙄അത് കൊണ്ട് സുഫിഗികളുട വിശ്വാസം എന്ന നിലക്ക് നിങ്ങൾ, പറഞ്ഞു കൊണ്ടേയിരിക്കണം,,,, 🙏🙏

  • @shafipo2195
    @shafipo2195 Рік тому +2

    എന്തു വാടെയ് ഈ തള്ളിവിടുന്നു.... അഹം ബ്രഹ്മി.... തത്ത്വമസി..... അഞ്ജനം മെന്നാൽ ഞാൻ അറിയും.. അത് മഞ്ഞൾ പോലെ വെളുത്തിരിക്കും.......

  • @user-do8yq6kh8f
    @user-do8yq6kh8f Рік тому +1

    സൂഫിസം പല type ഉണ്ട്

  • @ktorahman
    @ktorahman Рік тому +1

    ബാലു പറഞ്ഞപോലെ കേരളത്തിൽ പാട്ട് നിരോധിക്കേണ്ട സമയം അതിക്രമിച്ചു. മലയാളിയെ (മാത്രം ) പാട്ട് നശിപ്പിച്ചു. നല്ല ഒന്ന്നത്യമുള്ള തലമുറ, ഉയർത്തുന്ന വിഷയം അതീവ ഗഹനം 🤔.

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Рік тому

      പാട്ടുകൾ ആരെയും നശിപിച്ചിട്ടില്ല. അല്ലാഹു മനുഷ്യനു തന്ന അനുഗ്രഹ മാണ് സംഗീതം ആറ് വധിക്കാനുള്ള കഴിവ് ഈ വഹാബിസം എന്നാമത ഭ്രാന്തുണ് മുസ്ലീം സമൂഹതിന്റെ ശാപം

  • @django9494
    @django9494 Рік тому +1

    ഇദ്ദേഹത്തിന് thasawwuf എന്താണെന്നറിയില്ല.. സൃഷ്ടി വേറെ, സൃഷ്ടാവ് വേറെ

  • @imobhak611
    @imobhak611 Рік тому

    Your are Completely wrong, tasswuf real suifisam never said human rooh is Allaha, suifisam said Allaha only one , then prophet is different messager of Allaha Muhammad rasool is last and end of prophet, Sufi guru is different waliyu never says real ismalic suifisam they are Allaha

  • @sameermukkandath4341
    @sameermukkandath4341 Рік тому +6

    സുഫിസത്തെ കുറിച് അതിന്റെ വക്താക്കളിൽ നിന്ന് പഠിക്കു, ഇയാള് പറയുന്നധ് തെറ്റാണു

    • @ASARD2024
      @ASARD2024 Рік тому

      എന്നാൽ നിങ്ങൾ പറഞ്ഞു തരൂ

    • @Inner_Designing
      @Inner_Designing Рік тому

      You can't describe sweet ,taste it

  • @nazeerka9185
    @nazeerka9185 5 місяців тому

    MM അക്ബറിന്റെ അമ്മായിയുടെ മോനാണോ

  • @Manavamaithri
    @Manavamaithri Рік тому +9

    സൂഫിസം എന്നത് 100% ഖുർആനും സുന്നത്തും ആണ് 😂😂

  • @riyaspalakkal1870
    @riyaspalakkal1870 Рік тому

    പക്കാ കുറാഫികളെ പിന്തുടർന്ന് നമസ്ക്കരിക്കാം എന്ന് പറയുന്ന ആളാണ്‌

  • @mohammedrafi5853
    @mohammedrafi5853 Рік тому

    പച്ചക്കള്ളം പറയുന്നു...

  • @harianji5170
    @harianji5170 Рік тому

    Onnum പാടില്ല അല്ലെ

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +1

    ഞങ്ങൾക്ക് സൂഫിസത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി😃

  • @muhammedsajarpk5474
    @muhammedsajarpk5474 Рік тому

    Vahabi😂

  • @inzyworld
    @inzyworld Рік тому +1

    പച്ച പൊള്ളാണ് ഇയാള് പറഞ്ഞുണ്ടാക്കുന്നത്...

  • @firozali1565
    @firozali1565 Рік тому

    ,,Onnu poda

  • @shoukathalishamsu5457
    @shoukathalishamsu5457 Рік тому

    പിന്നെ നിങ്ങൾ എന്നു പറയുന്ന ആൾ എന്താണ് നിങ്ങളുടെ സത്ത എന്താണ് ഇത് നിങ്ങൾ പറഞ്ഞ വരുമ്പോൾ തസവൂഫിലെ സത്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും നിങ്ങൾക്ക് തസവനെ കുറിച്ച് യാതൊരു വിവരവും ഇല്ല ആത്മജ്ഞാനം എന്നു പറയുന്നത് അറിഞ്ഞ് അനുഭവിക്കേണ്ടത് തന്നെയാണ് തന്നിൽ നിന്നും അന്യമായി ഒരു ദൈവത്തെയും നമ്മൾക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് സ്വന്തത്തെ തിരിച്ചറിഞ്ഞവൻ രക്ഷിതാവിനെ തിരിച്ചറിഞ്ഞു എന്ന് ഖുർആൻ പറഞ്ഞത് ഇത് നിങ്ങൾ നിഷേധിക്കുമോ.. തന്നിൽ നിന്നും അന്യമില്ലാത്ത വിധം ആരാണോ എന്നെ ഉപാസിക്കുന്നത് അവന്റെ സർവ്വ കാര്യങ്ങളും ഞാൻ ഏറ്റെടുക്കുമെന്ന് ഭഗവത്ഗീതയും പറയുന്നു. ഈ പ്രപഞ്ചത്തിന് മുന്നിൽ മനുഷ്യന്റെ വലിപ്പം എന്താണ് എന്നാൽ ഈ മഹാപ്രപഞ്ചം മനുഷ്യൻ എന്ന് പറയുന്ന സൂചിപ്പത്തിലൂടെ ഒഴുകി നീങ്ങുന്നു. ദിവ്യത്വത്തിലെ അംശം മനുഷ്യനിൽ ഉണ്ട് ഇതൊന്നും അറിയാതെ നിങ്ങൾക്ക് എങ്ങനെ ദൈവത്തെ അനുഭവിക്കാൻ കഴിയും.. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം ഒന്നായിരിക്കേണ്ടത് ഒന്നും രണ്ടായിരിക്കേണ്ടടത് രണ്ടുമാണ്

    • @rasheeda2349
      @rasheeda2349 Рік тому

      Evdeyoo oru mistake feeling

    • @shoukathalishamsu5457
      @shoukathalishamsu5457 Рік тому

      @@rasheeda2349 എന്താണ് മിസ്റ്റേക്ക് ഫീൽ ചെയ്യുന്നത് pls

  • @rabirabaah6535
    @rabirabaah6535 10 місяців тому

    സുഫിസത്തെ പറ്റി അരിയും പൊരിയും തിരിയില്ല എന്ന് മനസ്സിലായി 🥴

  • @ttstts4785
    @ttstts4785 11 місяців тому

    ഐഎസ്ആർഒ നേ കുറിച്ച് അറിയണമെങ്കിൽ ഒരു ശാസ്ത്രജ്ഞനോട് വേണം ചോദിക്കാൻ എന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാം, അപ്പൊൾ സൂഫിസം എന്താണെന്ന് ചോദിക്കാൻ ആ സ്റ്റേജിൽ ഒരു സൂഫി വേണം.. എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി, അത് ഇല്ലത്തിടതോളം ഇത്തരം ചർച്ചകൾ paper വിമാനം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ...