ഹല്ലാജും അനൽ ഹഖും | മുസ്തഫാ തൻവീർ | Mansur al-Hallaj and Ana al-Haq | Musthafa Thanveer

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 182

  • @muhammedshanukp
    @muhammedshanukp 2 роки тому +12

    അനുഭവജ്ഞാനം ഉള്ളവർക്കേ തിരിയൂ, അല്ലാത്തവർ ഇതുപോലെ നട്ടം തിരിയും

  • @muhammadarif8414
    @muhammadarif8414 3 роки тому +14

    പഞ്ചസാരയുടെ മധുരമറിയാത്തവൻ പഞ്ചസാരക്ക് മധുരമില്ല എന്ന് പറയുന്നു

    • @theabsolutestranger9513
      @theabsolutestranger9513 3 роки тому +5

      എന്നാൽ പഞ്ചസാരയെക്കുറിച്ച് വ്യക്തമായറിയുന്നവൻ അപരൻ പഞ്ചസാരയെന്ന് ധരിച്ച് കഴിക്കുന്ന മധുരമുള്ള വിഷത്തെ പറ്റി വ്യക്തമാക്കിക്കൊടുക്കേണ്ടതില്ലേ?

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому

      Mashallah

  • @shah....9579
    @shah....9579 4 роки тому +5

    Alhamdulillah.... ഇവരെ കുറിച്ച് വ്യക്തമായി മനസിലായി

    • @abdulgofoor816
      @abdulgofoor816 3 роки тому +3

      അത് ശരിയാണ്
      മുജാഹിദ് പൊലോത്ത സംഘട രാജ്യതതുടനീളമുള്ള ജനങ്ങളിൽ
      വെറുപ്പും വിധോഷവും ഉണ്ടാക്കി..
      സൂഫി കൾ ജാതി മത ഭേതമന്യേ.
      സ്നേഹത്തെ ഉട്ടി ഉറപ്പിച്ചു....
      നിങ്ങളുടെ പോലെ മത ഭ്രാന്തന്മാർ അല്ല അവർ..

  • @umairmuhammed1518
    @umairmuhammed1518 2 роки тому +14

    ഹല്ലാജയെ വിശദീകരിക്കാൻ വേറൊരു ഹല്ലാജ വേണം

    • @jasminoushadjasmin5581
      @jasminoushadjasmin5581 2 роки тому +11

      ശെരിയാണ്. അനുഭവിച്ചറിയേണ്ട കാര്യങ്ങളെ ബുക്ക് മാത്രം വായിച്ചറിഞ്ഞാൽ ഇങ്ങനെയിരിക്കും. എന്നിട്ട് സ്വന്തം അറിവിന്റെ പരിമിതി കളെ അംഗീകരിക്കേണ്ടി വരുന്നതിലുള്ള ഒരുതരം അസ്വസ്ഥത vdo യിൽ നന്നായി മനസ്സിലാവുന്നുണ്ട്. പരിമിത മായ അറിവിൽ നിന്ന് കൊണ്ട് ജനങ്ങളെ എത്ര വിദഗ്ധമായി പറ്റിക്കുന്നു.

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому +1

      Sheriyanu

    • @logicalanswers1559
      @logicalanswers1559 Рік тому +1

      @@jasminoushadjasmin5581 വായനയിലൂടെ തെന്നെ മനുഷ്യൻ അറിവുകിട്ടൂ അല്ലാതെ വഹിയ് കിട്ടില്ല

    • @jasminoushadjasmin5581
      @jasminoushadjasmin5581 Рік тому +2

      @@logicalanswers1559 വായനയിലൂടെ അറിവ് കിട്ടും. എന്നാൽ, വായന മാത്രമാണ് അറിവിന്റെ പൂർണ സ്രോതസ്സ് എന്ന് മനസ്സിലാക്കുന്നിടത്താണ് പിഴവ്.. കണ്ടറിവും കൊണ്ടറിവും രണ്ടാണ്.
      Theoretical knowledge can never equate practical knowledge

    • @___123.___
      @___123.___ Рік тому

      ​@@jasminoushadjasmin5581 correct

  • @amnushaliamnushali7179
    @amnushaliamnushali7179 4 роки тому +30

    എനിക്കും നിനക്കും ഇടയിലുള്ള തടസ്സം ഞാനാണ് ....എന്നെ നശിപ്പിച്ചുകളയൂ എങ്കിൽ നമ്മൾ മാത്രമല്ലെ ഉണ്ടാവൂ ....എന്നാണ് മഹാനവർകൾ പറഞ്ഞത് ..ഇത് അദ്വൈത സിദ്ധാന്തമല്ല ....ഇലാഹീ പ്രണയത്തിന്റെ പാരമ്യതയിൽ ഒരു അടിമ ഉടമയിൽ ലയിക്കുമ്പോഴുള്ള ഉന്മാദ അവസ്ഥയാണത് ... അല്ലാഹു കാക്കട്ടെ

  • @abu10111
    @abu10111 Рік тому +1

    തസ്സവുഫിനെ (സൂഫിസത്തെ) അറിയാൻ അങ്ങയുടെ ഈ സംസാരം കൃത്യമായി ശ്രദ്ധിച്ചാൽ മാത്രം മതി. നന്ദി. (അങ്ങയുടെ വ്യാഖ്യാനങ്ങൾ ഈ സംസാരത്തിൽ നിന്നു മാറ്റിയാൽ വളരെ നന്നായി പറഞ്ഞു. പഠിക്കാൻ ഉദ്ദേശിക്കുന്നവർ വ്യാഖ്യാനം മാറ്റി ശ്രദ്ധിക്കട്ടെ)

    • @ishaqkannanari3645
      @ishaqkannanari3645 6 місяців тому

      നിങ്ങളുടെ വ്യാഖ്യാനം അല്ലെ ഇത്

  • @hanidq4381
    @hanidq4381 4 роки тому +11

    നല്ല അവതരണം പഠിച്ചു നല്ല രീതിയിൽ അവധരിപ്പിക്കുന്നു ❤

  • @abueza3076
    @abueza3076 4 роки тому +11

    നല്ല ഒരു സൽകർമ്മം.. അള്ളാഹു ഉയർന്ന പ്രതിഫലം നൽകുമാറാകട്ടെ

    • @KAMALIYTH
      @KAMALIYTH 5 місяців тому

      എന്തിനു

  • @aamirvava1890
    @aamirvava1890 2 роки тому +1

    നല്ല അവതരണം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @abdulkadertpc8609
    @abdulkadertpc8609 2 роки тому +3

    നല്ല അവതരണം. പക്ഷെ, സൂഫീ വ്യാഖ്യാനങ്ങൾക്ക് തൃപ്തികരമായ ഒരു മറുപടിയായി തോന്നുന്നില്ല.

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    قلب المؤمن عرش الرحمان 💖

  • @3ntvlog753
    @3ntvlog753 2 роки тому +6

    കടലിലെ ഓരോ തുള്ളിയും കടലാണ് ആ തുള്ളികടലിൽ ചേർന്നപ്പോൾ ഓരോ തുള്ളിയും കടലായി മാറി തിരമാലകളെ അടർത്തി മാറ്റാൻ ആർക്കാണ് സാധിക്കുക ഞാനന്ന ഭാവം എന്നിൽ ഇല്ലാതാവുമ്പോഴാണ് ഞാൻ എഥാർത്ഥ ഞാനാകുന്നത് ഈ യഥാർത്ഥ ഞാൻ അനുഭവിച്ചറിയേണ്ടതാണ് പുസ്ഥകം വായിച്ചാൽ കിട്ടൂലട്ടൊ കാരണം പുസ്ഥകം വായിക്കുന്നതും താങ്കൾ പഠനം നടത്തിയതും ഫിർഔൻ പറഞ്ഞഞാനന്ന ഭാവത്തോടെയല്ലെ
    ഫിർഔൻ പറഞ്ഞ ഞാൻ പോയി ഹല്ലാജ്പറഞ്ഞ ഞാനാവണം(ഹക്കായ വൻ അള്ള മാത്രം ഫിർഔൻ അല്ല)ഞാനെന്ന് പറയാൻ അർഹൻ അള്ളാക്ക് മാത്രം

  • @smn4076
    @smn4076 3 роки тому +5

    ഉദ്ധരണികളും സങ്കല്പങ്ങളുമൊക്കെ അവിടെ നിൽക്കട്ടെ , തസവ്വുഫിനെ പറ്റി യുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +34

    ഞാൻ ഇല്ലാതായി അള്ളാഹു വിന്റെ ത് അല്ലാതെ എന്നിൽ ഒന്നും ഇല്ല എന്ന് മനസ്സിൽ ആക്കിയ വലിയ മഹാൻ ആണ് ഹല്ലാജ് (റ )അന്ഹു

    • @anoopchalil9539
      @anoopchalil9539 2 роки тому +1

      Ella manyshyarum Allahuvintethalle?

    • @najadubai
      @najadubai 2 роки тому +2

      @@anoopchalil9539 theerchayayum.oru manushyanil oru daiva ganam itt vecchittund.aarano athine thirich ariyunnath avar vijayichu.ath muslim aavatte hindu aaavate aaarumayikotte.swayam thiricharinjh daiva ganamayi nammal maranam.ithan sufism

    • @ishaqkannanari3645
      @ishaqkannanari3645 Рік тому

      അത് അന്നാണോ അയാൾക് മനസ്സിലായത്

    • @SadiqPH
      @SadiqPH Рік тому

      Don’t follow him

    • @SadiqPH
      @SadiqPH Рік тому +1

      One of the Dajjal

  • @sulthanpalace1597
    @sulthanpalace1597 2 місяці тому

    ❤❤❤❤❤❤❤❤❤

  • @wheelsgold9806
    @wheelsgold9806 Рік тому +1

    നിങ്ങൾക്ക് സൃ ഷ്ട്ടാവിന്റെയും
    സൃഷ്ട്ടിയുടെയും കലാമും ബസ്വറും ഖുവ്വതും (ചലനങ്ങൾ)
    തുടങ്ങിയ സ്വിഫത്തുകളുടെ വ്യത്യാ സങ്ങൾ തിരിച്ചറിയുമോ ?

  • @mukdharmvc
    @mukdharmvc 4 роки тому +2

    Alhamdulillah

  • @sathyajalakampalemad4431
    @sathyajalakampalemad4431 4 роки тому +7

    കൂർമ്മ ബുദ്ധിയും പ്രാപ്തിയുമുള്ള താങ്കൾക്ക്, ഒന്നു കൂടി ആഴത്തിൽ ചിന്തിക്കാമായിരുന്നു എന്നഭിപ്രായം.

  • @_abdu.
    @_abdu. 7 місяців тому +2

    ഇബ്‌ലീസ് ഓരോരുത്തരെ
    വഴിപിഴപ്പിക്കുന്നത് എന്ത് പെർഫെക്ട് ആയിട്ടാണ്.. അവനെക്കാൾ വലിയ ആലിം ഇല്ലല്ലോ.. അള്ളാഹുവേ പിശാചിൽ നിന്ന് ഞങ്ങളെ കാക്കണേ.. 🥺

  • @AbdulRazack.M.S
    @AbdulRazack.M.S 5 днів тому

    ഇത് പറഞ്ഞ ആളോട്
    സഹതാപം മാത്രം.
    ഒരു വിഷയത്തെ കുറിച്ച്
    യഥാർത്ഥ ജ്ഞാനമില്ലാതെ
    കുറെ പുസ്തകങ്ങളിൽ
    നിന്നും എന്തൊക്കെയോ പഠിക്കുകയും ,
    അതു വെച്ച് തൻ്റെ മനസ്സും
    ബുദ്ധിയും വെച്ച് കൊണ്ട്
    മുൻധാരണയോടെ
    വിശകലനം നടത്തുകയും
    തൻ്റെ വികലമായ ജ്ഞാനം
    വലിയ അറിവായി അവതരിപ്പിക്കുകയും
    ചെയ്യുകയാണ് ഇവിടെ.
    നിങ്ങൾ സത്യമാണ്
    അന്വേഷിക്കുന്നതെങ്കിൽ,
    നിഷ്പക്ഷമായി സ്വയം
    അന്വേഷിക്കുക.
    നിങ്ങൾക്ക് ബോധ്യപ്പെടുന്നത്
    മാത്രം സ്വീകരിക്കുക.
    അറിവില്ലാത്ത കാര്യങ്ങൾ
    പറയുന്നവരിൽ നിന്നും
    അകന്നു നില്ക്കുക. !

  • @zanoobm4563
    @zanoobm4563 4 роки тому +8

    സഹോദര നിങ്ങൾ പറഞ്ഞതെല്ലാം പൊട്ടത്തരങ്ങൾ ആണ് നിങ്ങള്ക്ക് മറുപടി തരാൻ കഴിയില്ല നിങ്ങൾ പഠിക്കൂ എങ്ങനെ നിങ്ങളുടെ ഉള്ളിലേക്ക് ദൈവീകമായ പ്രകാശം ഇറങ്ങുന്നത് വരെ പഠിക്കൂ അപ്പോഴേ നിങ്ങള്ക്ക് മറഞ്ഞതൊക്കെ കാണാൻ പറ്റൂ അതിനു അള്ളാഹു തന്നെ വിചാരിക്കണം കടലോളം അത്ഭുതങ്ങളും രഹസ്യങ്ങളും നിറഞ്ഞ ഒന്നാണ് തസൗഉഫ് അറിവില്ലാത്ത ജനങ്ങളിലേക്ക് രഹസ്യങ്ങൾ ഒഴുകിയാൽ അത് ദീനിനെ തന്നെ വിഗാഢമാക്കും അതുകൊണ്ടാണ് തസൗഉഫ് നു അകത്തെ കാര്യങ്ങൾ രഹസ്യമാക്കി അള്ളാഹു വെച്ചത്

  • @SHAHIDTIMES
    @SHAHIDTIMES 2 роки тому

    MashaAllah , Good Information

  • @muhammedriyas6895
    @muhammedriyas6895 2 роки тому +10

    സൂഫീകൾ അള്ളാഹുവിന്റെ ആൾക്കാരാണ്
    വഹാബികൾ ഇബ്ലീസിന്റെ ആൾക്കാരാണ് അതാണ് മാറ്റം

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому +1

      ഹല്ലാജും ഹല്ലാജിനെ പിൻ പറ്റാൻ ശ്രമിക്കുന്നവരും വ്യക്തമായ വഴികേടിലാണ്.അദ്വൈതം എന്നാണ് അനൽ ഹഖ് എന്ന അറബി പദം കൊണ്ട് അർത്ഥമാക്കുന്നത്.
      ഒരു സംശയവും വേണ്ട. ആ ഹാലിലേക്ക് എത്താൻ വേണ്ടി; ഒരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി കഞ്ചാവ് വരെ ഉപയോഗിക്കാം എന്നാണ് അവരുടെ വാദം.ഹൈന്ദവരുടെ പുണ്യ കേന്ദ്രമായ വരാണസിയിൽ പൂർണ്ണ നഗ്നരായ സന്യാസിമാർ കഞ്ചാവ് ഉപയോഗിച്ച് കിറുങ്ങി നടക്കുന്നത് ഇതേ തത്വമസി എന്ന് പറയുന്ന അനൽ ഹഖ്
      ആവാനാണ് എന്ന സത്യം സഹോദരന് അറിയാമോ!?
      മുഹമ്മദ്‌ നബി(സ്വ)യിലൂടെ റബ്ബ് ലോക ജനതക്ക് വേണ്ടി പഠിപ്പിച്ച ദീനുൽ ഇസ്‌ലാമുമായി ഒരു ശതമാനം പോലും ഇത്തരം ഭ്രാന്തമാർക്ക് ബന്ധമില്ല.
      സത്യസന്ധമായി ദീൻ പഠിക്കാൻ ശ്രമിക്കുക. മരണത്തിലും മരണാനന്തര ജീവിതത്തിലും സഹോദരൻ അടിയുറച്ചു വിശ്വസിക്കുന്നുവെങ്കിൽ..!

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      @@sadikhhindhana2014 ഓരോ ശരീരത്തിലും അല്ലാഹുവിൻറെ റൂഹ് ആണ് സ്ഥിതി അതായത് അഅല്ലാഹുവിൻറെ റൂഹിന്റെ ഒരംശംറൂമിൽ നിന്നും ഒരംശം

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому +1

      @@muhammedriyas6895 അത് കൊണ്ട്..!!?? ഓരോരുത്തരും പടച്ചവനാണോ!!??
      പൊന്നു ചെങ്ങായ്.. സൂഫിസം വെളുപ്പിക്കാൻ വേണ്ടി ഇസ്‌ലാമിന് പുറത്തു പോവുന്ന വാക്കുകൾ പറയരുത്.
      പടച്ച റബ്ബ് പറയുന്നു :
      كل من عليها فان
      ويبقى وجه ربك ذو الجلال و الإكرام
      كل نفس ذاءقة الموت
      അല്ലാഹു സുബ്ഹാനഹു വ തആല അല്ലാത്തത് എല്ലാം നശിക്കും.അല്ലാഹുവിന്റെ അസ്തിത്വം അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികൾ മാത്രമാണ്.
      "അവനിൽ നിന്ന് ഊതി" എന്ന് പറഞ്ഞതിന്റെ വിവക്ഷ ആത്മാവിനു നാശമില്ല എന്നല്ല. എന്നാൽ നിങ്ങളുടെ ഈ വിശ്വാസം എല്ലാം അക്ഷരാർത്ഥത്തിൽ അദ്വൈതത്തിലാണ് ചെന്ന് അവസാനിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ആത്മാവിനു ഒരിക്കലും നാശമില്ല. അതാണ് പറഞ്ഞത് സൂഫിസം ഇസ്‌ലാം അല്ല എന്ന്!
      അല്ലാഹുവിന്റെ ദാതിനോ സ്വിഫാത്തിനോ വളരെ കുറഞ്ഞ സമയമെങ്കിലും നാശമുണ്ട് എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ ആ നിമിഷം നിങ്ങളുടെ ഈമാൻ തീരുമാനമായി!!!

    • @usmanvly3380
      @usmanvly3380 2 роки тому

      അതുകൊണ്ടായിരിക്കും ഇരു ഹറമുകളുടെയും ഭരണം അല്ലാഹു ഈ ഒഹാബികളെതന്നെ നൂറ്റാണ്ടുകളായി ഏൽപിച്ചിട്ടുള്ളത്

    • @Coldcupcake
      @Coldcupcake 2 місяці тому

      സൂഫികളെ ഉണ്ടാക്കിയത് യഹൂദർ ആണ്

  • @abhisheknair8311
    @abhisheknair8311 4 роки тому +2

    💓please make this video in Hindi and English 💐🌹👍💓

  • @humanandangel3920
    @humanandangel3920 2 роки тому +1

    ഇസ്ലാം ലളിതമാണ്...പ്രവാചകൻ കൃത്യമായി കാര്യങ്ങൾ പഠിപ്പിച് തന്നിട്ടുണ്ട്...പ്രവാചകൻ ആണ് ഏക ഗുരു ❤️പ്രവാചകൻ ആണ് ഏക വഴിവിളക്ക് ❤️ അല്ലാഹുവിന്റെ റസൂലിന്റെ മാർഗത്തിലൂടെ നിങ്ങൾ മുന്നോട്ട് പോകുക...അതിൽ യാതൊരു ന്യൂണതയും ഇല്ല...എല്ലാം ക്രിത്യം സ്പഷ്ട്ടം സുതാര്യം...അത് മുറുകെ പിടിക്കുക...മറ്റുചർച്ചകൾ സമുദായത്തിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കും....

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 роки тому +2

    ഇദ്ദേഹം എന്തൊക്കെയാണ് പറഞ്ഞു വെക്കുന്നത്?

  • @backermangalasseri1641
    @backermangalasseri1641 3 роки тому +4

    താങ്കൾ എം പി മുസ്തഫൽ ഫൈസി എഴുതിയ ത്രിമാന ത്രീത്ഥം എന്ന പുസ്തകം വായിക്കുക . ഒരു പാട് പഠിക്കാൻ പറ്റും

  • @liyakathali8744
    @liyakathali8744 4 роки тому +5

    ماشاء الله.... جزاكم الله خير الجزاء...

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    كونومع الصادقين ،صدق الله العظيم 💞

  • @sukkuonp6004
    @sukkuonp6004 2 роки тому +2

    ഒന്നും അറിയാതെ നെളിഞ്ഞ് നിന്ന് പൊട്ടത്തരം പറയാനുള്ള ദൈരിയം നമിച്ചു

  • @shihabfaizi1093
    @shihabfaizi1093 3 роки тому +5

    ശരിക്ക് പഠിക്കാൻ ശ്രമിക്കുക

  • @sadikvalapuram1710
    @sadikvalapuram1710 4 роки тому

    May Allah bless us

  • @thasnihafiz2316
    @thasnihafiz2316 4 роки тому +3

    Soofiyavua njn enn chinthikkunna puduthalamuraykk munnil id ethendadund abhivadyangal brother

  • @habib480110
    @habib480110 4 роки тому +6

    മൊയ്തീൻ മാലയിലെ ഹല്ലാജിനെ പറ്റിയുള്ള വരി കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @baheejtsk7314
    @baheejtsk7314 4 роки тому +2

    👍👍👍👍

  • @7thsense83
    @7thsense83 Рік тому +1

    നല്ല സൗന്ദര്യമുള്ള പുരുഷനെ കണ്ടാൽ അല്ലാഹുവിൻറെ അവതാരമാണെന്ന് മനസ്സിലാക്കി അയാളെ നോക്കും എന്നൊക്കെ നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത് സൂഫികൾ അവതാര വാദത്തിൽ തന്നെ വിശ്വസിക്കുന്നില്ല എന്നിട്ട് അവർക്ക് ഇല്ലാത്ത വിശ്വാസത്തെക്കുറിച്ച് താങ്കൾ പറയുകയാണോ😊 ജമാൽ എന്ന വാക്കിൻറെ അർത്ഥം ബാഹ്യസൗന്ദര്യം എന്ന് മാത്രമല്ല മുസ്തഫ തൻവീർ...
    ആദ്യം താങ്കൾ തസവ്വുഫ് എന്താണെന്ന് സൂഫി കളിൽ നിന്ന് പഠിക്കുക കിത്താബിൽ ഒക്കെ എന്തൊക്കെയോ എഴുതി വച്ചത് തൻറെ ബുദ്ധികൊണ്ട് എന്തൊക്കെയോ മനസ്സിലാക്കി അങ്ങനെ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല

  • @subeenpd
    @subeenpd 4 роки тому +2

    Ma sha Allah. Very informative. Jazakallahu khair

  • @ashfaquehussainc9659
    @ashfaquehussainc9659 4 роки тому +3

    ഉപകാരപ്രദമായ വീഡിയോ 🙌

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 7 місяців тому

    ഭാഷ ഒരു പരിധിയാണ്. മനുഷ്യന്റെ ആശയങ്ങൾ എല്ലാം വാക്കിൽ ഉൾകൊള്ളിക്കൽ വല്ലാത്തൊരു പരിമിതിയാണ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    💐💚

  • @farhanali7414
    @farhanali7414 2 роки тому +2

    Ingalude theory okke vidu. Ennitt allahnodu chodikk “NJAN Aaraanu Padachone”? Allah shariyakkum ellam 🤪

  • @chottaas
    @chottaas 2 роки тому +1

    Jahal haq va zahakal bathil (quran),man arafa nafsi arafarabbi (hadees).viddi manassilaak

  • @chottaas
    @chottaas 2 роки тому

    Ningalk evideo erakkiyathin wahabikal ethra paisa thannu?

  • @theschoolofconsciousness
    @theschoolofconsciousness 3 роки тому

    അഖണ്ഡ ബോധ സത്യത്തിൽ നിന്നും ഉള്ള അവതാരങ്ങളാണ് നാം എല്ലാവരും. ബോധമില്ലേ പ്രപഞ്ചമില്ല, പ്രപഞ്ചം എന്ന അനുഭവും ഇല്ല. നമുക്ക് ഫ്രീവിൽ ഉള്ളത് അത് കൊണ്ടാണ്. വേണമെങ്കിൽ നമുക്ക് പ്രപഞ്ചത്തിൽ തുടരാം, അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ദുഖവും, ദുരിതവും, വേദനയും മനസിലാക്കി ഇ പ്രപഞ്ചത്തെ ഉപേക്ഷിക്കാം.
    ദൈവത്തിന്റെ അംശം. ആദം ദൈവ കണമാണെങ്കിൽ നാം എല്ലാവരും ആദത്തിന്റെ മക്കളാണെങ്കിൽ നാം എല്ലാവരും ആ ദൈവംശം തന്നെയാണ്. കടലിൽ നിന്നും എത്ര തുള്ളികൾ വേർപെട്ടാലും അതിലെല്ലാം കടലിന്റെ ഗുണം ഉണ്ടാകും ഉപ്പ്. പക്ഷെ ആ തുള്ളിക്ക് ഒരു തിര സൃഷ്ടിക്കുവാൻ കഴിയില്ല എന്നേയുള്ളു.

  • @limshid3141
    @limshid3141 7 місяців тому

    Anal haq,vahdhathul vujood, soofighal, soofighalulede vyaaja vaadhanghanghal etc. Paishaajikavum ange attathe kufrum aanen islamiga loghath ijmaa undu...paju jaahil aaya ibn arabiye pachchak kaththichu konna annathe bharanaadhighaarik islaamika loghath mahathaaya sthaanam und Alhamdhulilla im not sufi ....Im muslim, srishttiyum Allahuvum 2 um Vere vere thenneyaanu Allahuvuvinu thullyamaayi allenkhil Allahuvinepole yaathonnumilla ennu Surath ikhlaasil Rabbul izzath vykthaamiyittindu...Sufism enna ange attam pizhachu poya vyaaja sithaantham ange attam kufr thenne vahdhathul vujoodil viswasikkunnavar kaafir aanenu islamic loghathu ijmaa und muslim naamadhaarighal aaya sufighalude vyaaja viswasam vech pularthunnavar avar murthadhdh aanu kaafir aanu so thawba cheythu shahadhath kalima cholli islaamilekk thirike veraan ningale upadeshikkunnu....Alhamdhulilla im muslim😊

  • @abdulazeezvengara
    @abdulazeezvengara 4 роки тому +5

    അറബി സാങ്കേതിക വാക്കുകൾക്കൊപ്പം അർത്ഥം കൂടി പറയുമല്ലോ...

  • @vaheebkp9042
    @vaheebkp9042 4 роки тому

    MashaAllah

  • @universalacademics7693
    @universalacademics7693 Рік тому

    Need more lights brother, you've been misunderstood

  • @aseemthennala9107
    @aseemthennala9107 4 роки тому +5

    ماشاء الله 🥰

  • @mohammedshareefkc7444
    @mohammedshareefkc7444 2 роки тому

    പ്രിയ സുഹൃത്തേ ഈ ലോകത്ത് അല്ലാഹു അല്ലാതെ മറ്റൊന്ന് ഉണ്ടെന്ന് പറയുന്നതാണ് ഏറ്റവും വലിയ ശിർക് ഈ ലോകവും നമുക്ക് അറിയുന്നതും അറിയാത്തതുമായ സകല വസ്തുക്കളും സൃഷ്ടിച്ചത് അല്ലാഹുവിൻ്റെ പ്രകാശത്തിൽ നിന്നാണ് എന്ന് പറഞാൽ ഈലോകത്തിൻ്റെ ഓരോ ചലനങ്ങളും അല്ലാഹു അറിയുന്നു ഇവിടെ ഹല്ലജ് മൻസൂർ ദൈവിക പ്രണയത്തിൻ്റെ അയതിലേക്ക് മറിഞ്ഞ് വീണു അദ്ദേഹം ദൈവമല്ലതതൊന്നും അ പ്രണയത്തിൽ അദ്ദേഹം കണ്ടില്ല അ അവസ്ഥയിൽ വിളിച്ചു പറഞ്ഞ വക്കാണ് അനൽ ഹക്ക്.
    അല്ലാഹു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @wheelsgold9806
    @wheelsgold9806 Рік тому

    നിങ്ങൾ ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ
    ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം വെക്കാൻ കഴിയുമോ ?

  • @Naseema-s7f
    @Naseema-s7f Місяць тому

    An_al_haq means iam brahma or iam the universe or iam everything...
    Let me tell you the secret we are nafs brain the soul is not us it's energy or universal consciousness when you meditate nafs illandavum then you are the universe an_al_haq meditation and chakra activation aan karamath nte secret

  • @chottaas
    @chottaas 2 роки тому

    Ennee jaelum fil arli khaleefa (quran)

  • @ubedullaks9140
    @ubedullaks9140 2 роки тому +1

    കൂരൂഡന് ആന കംഡ കഥപറയുന്ന പോലെ നീങലൃഢേ അരിവ്

  • @muhammedafsah713
    @muhammedafsah713 3 роки тому +7

    തസവുഫിനെ കുറിച് അറിയില്ലെങ്കിൽ പഠിക്കാൻ ശ്രെമിക്കണം
    എന്നിട്ട് പോരെ സംസാരം 😶

  • @ramligazanfar3973
    @ramligazanfar3973 4 роки тому +11

    "മാഫിൽ ജൈബി ഇല്ലള്ളാഹ്"
    (ഏക ദൈവമല്ലാതെ മറ്റൊന്നും എന്റെ കീശയിലില്ല.)
    സുഹൃത്തേ ഇത് പറഞ്ഞത് ഹസ്രത് മൻസൂർ ഹല്ലാജ് തന്നെയാണ്...
    അബൂ യസീദുൽ ബിസ്താമി അല്ല..
    ആര് ആരൊക്കെയാണെന്ന് പോലും അറിയാതെ, അവർ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാതെ അങ്ങ് കവല പ്രസംഗം നടത്തുകയാണ്.. ഹല്ലാജ് (റ ) ന്റെ Base ആയിട്ടുള്ള കാര്യങ്ങൾ പോലും നേരെ അറിയില്ല... എന്നിട്ട് സൂഫികളെ ഇകഴ്ത്താൻ ഇറങ്ങിയിരിക്കുന്നു..
    ഒന്ന് അറിയുക മഹാനായ മൻസൂർ ഹല്ലാജിനെയും, ശൈഖ് അബൂയസീദുൽ ബിസ്താമിയെയും മറ്റ് സൂഫി യോഗികളെയും ഒക്കെ അവർ ആൾ ദൈവങ്ങൾ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ഈ ഗുരുതരമായ വികല വാദത്തിന് പിന്നീട് നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരും ഉറപ്പ് .. അവർ ഏക ഇലാഹിൽ അചഞ്ചലമായി അടിയുറച്ചു വിശ്വസിച്ചവരാണ്... അവർ ആൾദൈവം ആണെന്ന് സ്വയം പറഞ്ഞിരുന്നതായി നിങ്ങൾക്ക് ചരിത്രം കൊണ്ട് തെളിയിക്കാമോ ?? അങ്ങനെ എങ്കിൽ അവർ പിന്നെ ഇബാദത്ത് എടുത്തത് ആർക്കാ ??
    അവരൊക്കെയാ നബി(സ )ക്കും സ്വഹാബത്തിനും ശേഷം അള്ളാഹുവിനെ അടിയുറച്ചു വിശ്വസിച്ചവർ..അവരെ അളക്കാനുള്ള അളവു കോൽ നിങ്ങടേൽ ഇല്ല ഹബീബെ...
    നിങ്ങൾ ആരേലും പറഞ്ഞത് കേട്ട് മുറി കഷ്ണങ്ങളും വികലമായ അറിവും വച്ച് തെറ്റായ പ്രചാരണം നടത്തരുത്..
    ആദ്യം പോയി സൂഫിസം അഥവാ തസവ്വുഫ് എന്താണെന്ന് പടിക്കാൻ ശ്രമിക്കുക .. പിന്നെ മഹാ യോഗികളായ സൂഫികളെ പഠിക്കാൻ ഇറങ്ങാം. അല്ലാതെ എവിടെ നിന്നെങ്കിലും കേട്ടത് ഇവിടെ വന്ന് മൊഴിയല്ലേ വഹാബികളെ പോലെ...

    • @shah....9579
      @shah....9579 4 роки тому

      ഈ പിഴച്ച വിശ്വാസം എന്നു നിങ്ങളുടെ comment കണ്ടാൽ മനസിലാവും...യോഗി ആണത്രേ...അതു പോലെ മുസ്തഫ തൻവീർ 14 minute നിന്ന് കേട്ടോക്

    • @ramligazanfar3973
      @ramligazanfar3973 4 роки тому +3

      @@shah....9579 : ഈ മുസ്തഫാ തൻവീർ സ്വഹീഹ് ബുഖാരിക്ക് വ്യാഖ്യാനം എഴുതിയ ആളാണോ മോനെ... ?? പറഞ്ഞത് മുഴുവൻ കേട്ടത് കൊണ്ടാണ് മറുപടി എഴുതിയത്..
      അവതരണം തന്നെ തെറ്റ്‌... പിന്നെയല്ലേ പറയുന്നത്... ഒന്നിനെ വിമർശിക്കാൻ പോലും ആദ്യം അതിനെ അറിയുകയാണ് വേണ്ടത് !!.
      നിനക്ക് സൂഫികളെ പറ്റി എന്ത് അറിയാം ??
      നബി (സ ) തങ്ങൾ സമുദായത്തിന് പരിചയപ്പെടുത്തിയ യമനിലെ സൂഫി യോഗിയായ ഉവൈസുൽ ഖർനിയെ അറിയുമോ ?? ജുറൈജിനെ അറിയുമോ ??
      എന്നിട്ടാണ് സൂഫി യോഗികൾ എന്ന് പറഞ്ഞപ്പോൾ പിഴച്ച വിശ്വാസം പോലും..
      പഠിച്ചവർ മാത്രം ഇതിനെതിരെ ഖണ്ഡനം നടത്താൻ വരട്ടെ...ഇവിടെ ഞാൻ പറഞ്ഞതൊക്കെ ആദ്യം സത്യമാണോ എന്ന് പോയി പഠിക്കാൻ നോക്ക്.. പിന്നെ മുസ്തഫ തൻവീറിനെ മഹത്വപെടുത്തി മാല ഇറക്കാം...

    • @shah....9579
      @shah....9579 4 роки тому +2

      @@ramligazanfar3973 ഈ പറയുന്ന നിങ്ങൾ ബുകരിക് വിശദീകരണം എഴുത്തിട്ടുണ്ടോ...മുസ്തഫ തൻവീർ വിഷയടിഷ്ഠിതമായി പഠിച്ചു വളരെ ലളിതമായി വിശദീകരിച്ചു....റസൂലിന്റെ 23 വർഷത്തിൽ പോലും കാണാത്ത രീതിയിൽ ഉള്ള പ്രസ്താവനകളും ജീവിത രീതിയും ആണ് സുഫികളായ ഈ ഹൈദവ വിശ്വാസം കടം കൊണ്ട വ്യക്തി ജനഗൾക് പഠിപ്പിച്ചത്...അതിനെ കുറിച് വല്ലതും പറ....

    • @ramligazanfar3973
      @ramligazanfar3973 4 роки тому +3

      @@shah....9579 : പൊന്നു പടപ്പെ അയാൾ വിഷയാധിഷ്ഠിതമായി പഠിച്ചു എന്ന് അയാൾ പോലും പൂർണമായി പറയില്ല..
      അങ്ങനെ അവകാശപ്പെടണമെങ്കിൽ ആ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന ആൾക്കാർ ആണ് അടിസ്ഥാനപരമായി അത് തീരുമാനിക്കേണ്ടതും സ്ഥിതീകരിക്കേണ്ടതും...
      പിന്നെ ബുഖാരിക്കും, മുസ്ലിമിനും, ഞാൻ വ്യാഖ്യാനമോ വിശദീകരണമോ നൽകിയോ എന്ന ചോദ്യം തന്നെ തെറ്റ്‌.. ഞാൻ സ്വാതന്ത്രമായി ആ വിഷയത്തിൽ ഒന്നും പറഞ്ഞതുമില്ല...
      പക്ഷെ ഇവിടെ സ്വഹീഹായ മുസ്ലിമീങ്ങൾക്കു മനസ്സിലാകുന്ന ഒരു വിശദീകരണം ഈ തർക്ക വിഷയത്തിൽ ഞാൻ നൽകി എന്ന് മാത്രം ..
      അതിന് കാരണവും ഉണ്ട്..
      വികലമായ അറിവിനാൽ സമ്പൂർണ്ണമീ വീഡിയോ...
      അപ്പോൾ അതല്ല ഇവിടത്തെ വിഷയം..
      സൂഫികളെ പറ്റി ഇങ്ങനെ പറയാൻ നിങ്ങൾക്ക് സൂഫിസമോ സൂഫി യോഗികളെയോ അറിയാമോ ??
      ഞാൻ ചുവടെ പറഞ്ഞ ഒന്നിനെ എങ്കിലും ചരിത്ര പരമായി ഖണ്ഡിക്കുമോ കുരുപ്പേ ??
      ഉവൈസുൽ ഖർനി ??
      ജുറൈജ് ??
      ചരിത്രം പോയി പഠിച്ചിട്ട് വാ...
      നബി തങ്ങൾ മഹത്വപ്പെടുത്തിയ മഹാനാണ് സൂഫിയായ ഉവൈസുൽ ഖർനി..
      അപ്പോൾ അന്ന് സഹാബികൾക്കിടയിൽ ഒരു സംശയവും വന്നില്ല..
      ഒന്നും പഠിക്കാതെ എന്തേലും വായിച്ചിട്ടും വഹാബി ആപ്പീസിൽ നിന്ന്‌ അടിച്ചിറക്കിയ വികലമായ മുറി കഷ്ണവുമായി വന്ന് വെറുതെ ജനങ്ങൾക്കിടയിൽ ഫിത്‌ന പരത്താതെ ...
      വിശ്വാസികളായ സൂഫിയാക്കളെയും ഔലിയാക്കളെയും ഹൈദവരെ പോലെ ഉപമിച്ചും അവരെ ഒക്കെ കുഫ്ർ ആരോപിക്കുകയും ചെയ്ത നീ അബൂജഹ്ലിനെക്കാൾ വലിയ വിവര ദോഷി...

    • @abdulgofoor816
      @abdulgofoor816 4 роки тому +2

      @@ramligazanfar3973
      ആക്‌ഞ്ഞത യില് അഹ ന്തത
      പിടി പെട്ടാൽ. അത് ഇബിലീസ് ആണ്
      മുജാഹിദ് ജമാഅത്ത്. പോലോത്ത ആളുകൾ രാജ്യത്ത് അസഹിഷ്ണുത ഉണ്ടാക്കുക അല്ലാതെ വേറെ എന്താണ് അവർ ചെയ്തിട്ടുള്ളത്..
      സൂഫി സരണിയുടെ എബിസിഡി പോലും അറിയാത്ത.. മുസ്തഫ
      അവഹേളിക്കാൻ ആയി നടക്കുന്ന
      അജ്ഞതയിൽ അഹന്ത പിടിപെട്ട് ഒരു.. അയുക്തിവാദി കാരൻ മാത്രം

  • @muhammedruksanrahim8631
    @muhammedruksanrahim8631 Рік тому +1

    അനൽഹഖ് എന്നതു കൊണ്ട് താൻ എന്താണു ഉദ്ദേശിച്ചത് എന്ന് കവിതയിലൂടെ ഹല്ലാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നീ തന്നെയാണ് ഞാൻ എന്നത് പ്രണയത്തിന്റെ സുതാര്യവും ലളിതവുമായ ഭാഷയാണെന്ന് ഹല്ലാജ് പറയുന്നു. തന്റേതായി യാതൊന്നുമില്ല, എല്ലാം ദൈവത്തിന്റേതാണ്. തന്റെ ജീവൻ ദൈവം തന്നതാകയാൽ താൻ മറ്റൊന്നാവാൻ തരമില്ല. ‘ഞാൻ സത്യമാവുന്നു’ എന്നു പറയുമ്പോൾ താൻ ഒന്നുമല്ലാതാവുകയും ദൈവം എല്ലാം ആവുകയുമാണ്.അറബി വ്യാകരണപ്രകാരം ‘അന’ എന്ന പദം ഏറ്റവും ഉയർന്ന ക്ലിപ്തനാമമാണ്. (മഅരിഫ) ഇതടിസ്ഥാനത്തിൽ ‘അനൽഹഖ്’ എന്നാൽ ‘ഏറ്റവും വലിയ മഅരിഫ ദൈവം’ എന്നാണ് വിവക്ഷ എന്നും ചില ഇസ്ലാമിക പണ്ഡിതർ പറയുന്നു.
    ഹല്ലാജിൻറെ വിഷയത്തിൽ മറ്റൊരു സൂഫി വിശകലനം അദ്ദേഹം കശ്ഫ് പൊതു ജന മധ്യത്തിൽ വിളിച്ചു പറഞ്ഞു എന്നതാണ്. ധ്യാനാത്മക അവസ്ഥയിൽ പ്രബഞ്ച ശക്തിയിൽ നിന്നുണ്ടാവുന്ന അരുൾ പാടുകൾ അനുഭവപ്പെടാൻ യോഗികൾക്കാവും. ഉദാഹരണത്തിന് ഞാനാണ് ദൈവം എന്നെ സാഷ്ഠാഗം ചെയ്യുവിൻ എന്ന അരുൾപ്പാട് അനുഭവപ്പെട്ട സൂഫി ആ വചനം അതേപടി ഉദ്ധരിക്കുന്നത് സൂഫികൾക്കിടയിലാണെങ്കിൽ ദൈവിക അരുൾ പാടാണെന്നു മനസ്സിലാക്കുന്ന കേൾവിക്കാരായ യോഗികൾ ഉടനെ സാഷ്ടാംഗം ചെയ്തു ദൈവ പ്രകീർത്തനം നടത്തും. എന്നാൽ ഇതേ വചനം പൊതു ജന മധ്യത്തിൽ വെച്ചാണെങ്കിൽ അവിടെ കശ്ഫ് വെളിപ്പെടുത്തുന്നവൻ സ്വയം ദൈവികത വാദിക്കുന്നതായി വിലയിരുത്തപ്പെടും. ഹല്ലാജ് വിഷയത്തിൽ സംഭവിച്ചതും അതാണ് എന്ന് ഗസ്സാലി വിശദീകരിക്കുന്നു. [13]അനൽ ഹഖ്’എന്നാൽ സത്യത്തിൽ അത് ‘അനബിൽഹഖ്’ എന്നാണെന്നും അപ്പോൾ അത് കൊണ്ട് അർത്ഥമാക്കപ്പെടുന്നത് ഞാൻ പൂർണമായും ദൈവമെന്ന സത്യത്തിൽ സമർപ്പിക്കപ്പെടുകയാണെന്നുമുള്ള വ്യാഖ്യാനവും ചില പണ്ഡിതർ പറയുന്നുണ്ട്. ഇങ്ങനെ പലവിധേനയും പണ്ഡിതർ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. പിൽ കാലത്തെ സൂഫി പ്രമുഖരിൽ പ്രധാന സ്ഥാനം കൈയാളിയ ഖാദിരിയ്യ താരീഖ സ്ഥാപകൻ മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദർ അൽ ജിലാനി താനെന്നു ഉണ്ടായിരുന്നുവെങ്കിൽ ഹല്ലാജിനെ കൊല്ലുന്നവരുടെ കൈയ്യിൽ പിടിച്ചേനെ എന്ന് പറഞ്ഞിട്ടുണ്ട്. ഇബ്നു ഹഫീഫിയുടെ അഭിപ്രായത്തിൽ ഹല്ലാജ് ദൈവ സാമീപ്യമുള്ള പണ്ഡിതനാണ്. [14] മൗലവിയ്യ താരീഖയുടെ സ്ഥാപകൻ ജലാലുദ്ധീൻ റൂമിയും ഹല്ലാജിനെ പ്രകീർത്തിച്ചിരുന്നതായി കാണാം. പല പിൽക്കാല പണ്ഡിതരുടെയും അഭിപ്രാങ്ങൾ ‘ലോകം കണ്ട ഏറ്റവും വലിയ ഏക ദൈവ വിശ്വാസിയായിരുന്നു ഹല്ലാജ്’ എന്നാണ്.

  • @noohiringallur8257
    @noohiringallur8257 3 роки тому +4

    മോനെ, നിന്റെ ഈ സമർത്തനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഒരു പ്രസക്തിയുമില്ല...വിഡ്ഢിത്തം.. മാത്രം. നീ ഇതു ഊതി വീർപ്പിച്ചു സാധാരണ ക്കാർക്കിടയിൽ ചർച്ചയാക്കി എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് നിന്റെ വിഭാഗം അല്ലാത്തവർക്ക് മനസ്സിലാകും. മൻസൂറുൽ ഹല്ലാജ് എന്നവർ അനൽ ഹഖ് എന്ന് പറഞ്ഞത് കൊണ്ട് ഇവിടെ ആരും അതും പറഞ്ഞു നടക്കുന്നില്ല... ഉന്മാദ അവസ്ഥ എത്താനല്ല പരിശ്രമിക്കുക, അതിനു അപ്പുറം എത്താനാണ്,സഹ്‌വിൽ എത്താൻ... ഇനി ഹല്ലാജ് റഹിമഹുള്ളാഹു.. അവരുടെ ശേഷം എത്ര വലിയ സൂഫികൾ ജീവിച്ചു മുഹ്‌യിദ്ധീൻ ഷെയ്ഖ് തങ്ങളെ പോലെ അവർ ആരും അങ്ങനെ പറഞ്ഞില്ലല്ലോ അനൽ ഹഖ് എന്നോ മറ്റോ..നീ പറഞ്ഞു കൊണ്ട് വരുന്നത് സൂഫികളെ മുഴുവൻ ആക്ഷേപിക്കാൻ ആണ് എന്ന് എല്ലാവർക്കും മനസ്സിൽ ആകും... നിന്റെ ആളുകൾ എന്നും അതിനു ശ്രമിച്ചിട്ടുണ്ട്... എന്നാലും അത് ഇവിടെ നില നില്കും... ഇൻശാ..و امامنا المهدي فهو ختامنا....

    • @dreamworld1153
      @dreamworld1153 2 роки тому +1

      Athe, അല്ലാഹുവിനോടുള്ള അടങ്ങാത്ത ഇഷ്‌ക് ഉള്ളാവർക് റബ്ബ് നല്കുന്ന പ്രകാശം ആണ് അത്.

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому +1

      Very correct

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому +1

      Eamanullavarkke athu manassilakukayollu

  • @harisfranky3232
    @harisfranky3232 Місяць тому

    നിങ്ങൾക് അറിവ് ഇല്ല എന്ന് സ്വയം മനസിലാക്കിക്കോ....സൂഫിയാക്കളെ അനുഭവിക്കുന്നവർക്കേ മനസ്സിലാവൂ......

  • @alikoya3300
    @alikoya3300 2 роки тому

    Hallajine kondu samdaniye polite pandidaveshadarikalanu

  • @AMAFSALAMAFSAL
    @AMAFSALAMAFSAL 11 місяців тому

    നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു വ്യക്തിയെ എന്തിനു് പോസ്റ്റ്മോർട്ടം ചെയ്യണം

  • @Kunjumon-rr6uz
    @Kunjumon-rr6uz 11 місяців тому

    വിശുദ്ഖുർആൻ പാരായണം ചെയ്യുന്ന ഒരാൾ എപ്പോഴും പറയുന്ന ഒരു ആയത് ഇന്നനീ അനല്ലാ... അയാളെ സംബന്ധിച്ച് നിങ്ങൾ എന്ത് പറയും?

  • @wheelsgold9806
    @wheelsgold9806 Рік тому

    നിങ്ങൾ എങ്ങിനെയാണ് അള്ളാഹുവിനെ ശഹാദത്തു കലിമയുടെ ദൃ ഡയാവുന്നത്
    അള്ളാഹുവിനെ കാണാൻ കഴിയാത്ത അവസ്ഥ എങ്ങിനെ യാണ്
    അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ള
    എന്നത് സത്യമാവുക
    സത്യത്തിൽ കണ്ണുകൊണ്ട് സത്യമായി കാണാത്ത നിങ്ങളുടെ അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ
    എങ്ങിനെ യാണ് ശെറിയാവുക

  • @musthaniqbal8943
    @musthaniqbal8943 3 роки тому +2

    MM അക്ബറിന്റെ അതേ അനുകരണം

  • @wheelsgold9806
    @wheelsgold9806 Рік тому

    അള്ളാഹു സൃഷ്ടികളുടെ സ്വിഫത്തുകൾ ക്കുള്ളിൽ കടക്കുന്നില്ല എങ്കിൽ നിങ്ങൾ ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് ഇഹ്സാണ് പ്രകാരം അർത്ഥം പരിപൂർണ്ണമായി വെക്കൂ

  • @shahul2002
    @shahul2002 4 роки тому +12

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് ഞാൻ സൂഫി കുടുബത്തിൽ പിറന്നയാളാണ് . മുഹമ്മദ്‌ നബി തന്നെയാണ് അല്ലാഹു എന്നും അവർ വിസ്വസികുന്നു. രഹസ്യ ഉപദേശമായി ഈ കാര്യം എന്നെ അവർ പഠിപ്പിച്ചിരുന്നു. ഇത് പുറത്ത് പറയരുതെന്നും പറഞ്ഞിരുന്നു

    • @AlthafShameelPP
      @AlthafShameelPP 4 роки тому

      Ya Allaahh

    • @muhammedshahin72
      @muhammedshahin72 3 роки тому +1

      ഇങ്ങനെയും മനുഷ്യരോ ഇസ്ലാമിൽ 👀

    • @humanandangel3920
      @humanandangel3920 2 роки тому

      അങ്ങനെ ഒരു കാര്യം എന്നോട് ഒരാൾ പറഞ്ഞിരുന്നു...അതായത് ജിബ്‌രീൽ ഒരു മറവിന്റെ ഉള്ളിൽ നിന്ന് സംസാരിച്ചത് പ്രവാചകനോട് ആണെന്ന്...സത്യം പറഞ്ഞാൽ എനിക്ക് കേട്ടപ്പോൾ അകെ എന്തോ ആയിപോയി.... അള്ളാഹുവേ ഞങ്ങളുടെ പാദങ്ങൾ ഇസ്ലാമിൽ അടിയുറപ്പിച്ചു നിർത്തണമേ...🙌 തൗഹീദിനെ ഹൃദയത്തിൽ ആർക്കും തകർക്കാൻ പറ്റാത്ത രൂപത്തിൽ ഉറപ്പിച്ചുനിർത്തണമേ

    • @shahul2002
      @shahul2002 2 роки тому

      @@humanandangel3920 yes ഇതും പറഞ്ഞു

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      @@shahul2002 allahu rasul onnuthanne

  • @muhammedshahin72
    @muhammedshahin72 3 роки тому +2

    ഇസ്ലാമികമല്ലാത്ത കാര്യങ്ങൾ
    ഇസ്ലാമികമാക്കി കാണരുത്. അതിന് വേണ്ടി ആരും മുസ്ലിമായി തുടരേണ്ട ആവശ്യമില്ല. ഇസ്ലാം ലഹരി തരുന്ന ഒന്നല്ല.

    • @dreamworld1153
      @dreamworld1153 2 роки тому

      ഇബാദത്തുകൾ ലഹരി ആയി മാറില്ലേ തഖുവ ഉള്ളവർക്ക്

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому

      Eemaninte lahariyanu

  • @truthseeker4813
    @truthseeker4813 3 роки тому

    നല്ല വിവരണം !! അളളാഹു സതൃം പറയാനുളള ആർജ്ജവം പ്രദാനം ചെയ്യട്ടെ !!
    ആദി ഒളിവായ്, അതു താൻ വെളിവായ്, അതു പിന്നെ ആദമായി വന്നു, അമ്പിയാഅവുലിയ ആയി വന്നു വന്നു, അവസാനം മക്കത്തും അതു തന്നെ വന്നു !!! അടി പൊളി !!

  • @DrMhdShakir
    @DrMhdShakir 4 роки тому +8

    'ഞാൻ ഇല്ല, ഉള്ളതെല്ലാം നീ മാത്രമാണ്' എന്നതാണ് അനൽ ഹഖിന്റെ, സൂഫികൾ മനസ്സിലാക്കുന്ന അർത്ഥം.
    'ഞാൻ' / ഈഗോ എന്ന ഭാവം പൂർണമായി നഷ്ടപെടുന്ന അവസ്ഥയാണത്.
    യഥാർത്ഥ സൂഫികളോട് ഇടപഴകിയാൽ മനസ്സിലാകും.. സ്വയം ഒന്നും അവകാശപ്പെടാതെ, incredible humility ആയിരിക്കും അവരുടെ മുഖമുദ്ര.
    അവതാര ആരോപണം കൃത്യമായി സൂഫിസം മനസിലാക്കാത്തതിൽ നിന്ന് ഉയരുന്നതാണ്.

    • @shah....9579
      @shah....9579 4 роки тому +1

      ഹിന്ദുക്കളിൽ യോഗികളെ പോലെ അല്ലെ???...ഇമ്മാതിരി പിഴച്ച വിശ്വാസം റസൂൽ സഹാബ പഠിപ്പിച്ചിട്ടില്ല..14 min മുതൽ കെട്ടുനോക്ക്

    • @abd4900
      @abd4900 4 роки тому +1

      ഞൻ ഇല്ല ഉള്ളത് എല്ലാം നീ ആരാ ആ നീ ???

    • @DrMhdShakir
      @DrMhdShakir 4 роки тому +1

      "ഉള്ളവൻ ഏകനല്ലാ മധുരിത
      കരുണ കടലെന്നതോർക്കെടോ"
      - ഫരീദ് മസ്താൻ ഔലിയ (വഹ്ദത് മാല)

    • @abdulgofoor816
      @abdulgofoor816 4 роки тому +2

      @@shah....9579
      ഹിന്ദുക്കൾ മനുഷ്യന്മാർ അല്ലേ
      അള്ളാഹു ഹിന്ദുവായി ആരെയാണ് സൃഷ്ടിച്ചിട്ടുള്ളത്...
      മനുഷ്യ വർഗ്ഗത്തോട് അഭിസംബോധനം ചെയ്യുന്ന വിശുദ്ധ ഖുർആൻ ഒന്ന് പരിശോധിക്കുക...
      പ്രിയ മിത്രങ്ങളെ
      ഇതാണ് മുജാഹിദ് പ്രസ്ഥാനത്തിൻറെ
      ഞങ്ങൾ നിങ്ങൾ എന്നുള്ള വേർതിരിവ് ഉണ്ടാക്കുന്ന പ്രവണത..
      ഹിന്ദുക്കൾ എന്നും.. പറഞ്ഞു വേർതിരിവ് ഉണ്ടാകുന്ന ഇത്തരം സലഫി പ്രസ്ഥാനങ്ങളെ തിരിച്ചറിയേണ്ടതുണ്ട്...
      എന്തു മാനവികതയാണ് ധാർമികതയാണ് ഇവരിൽനിന്ന് സമൂഹം പഠിക്കാനുള്ളത് അസഹിഷ്ണുത അല്ലാതെ..

    • @shah....9579
      @shah....9579 4 роки тому +1

      @@abdulgofoor816 എന്തോന്നാടയ് ഞാൻ ഹിന്ദുക്കളെ വല്ലതും പറഞ്ഞോ ഹിന്ദുക്കളിൽ ഉള്ള യോഗികളെ കുറിച് ആണ് പറഞ്ഞത്....അതു പോലെ ഉള്ള കാര്യം ആണ് സൂഫികളും പറയുന്നത് അത് ഇസ്ലാം അല്ല എന്നാണ് ഉദ്ദേശിച്ചത്...മുജാഹിദുകൾ അഥവാ സലഫികൾ അവർ ലോകത് കൊണ്ടു വന്ന മാറ്റം വലുതാണ്...റസൂലിന്റെ ചര്യ അതു പോലെ ജനഗ്ഗളിൽക് എത്തിക്കുന്നു...ചിട്ടയായി അതുപോലെ ജീവിക്കാനും സാമൂഹികമായി പുരോഗതി നേടാനും അതുകൊണ്ട് പറ്റുന്നു...അതിൽ നിന്ന് കൂടിയാലും കുറഞ്ഞാലും ഉള്ള പ്രശ്‌നങ്ങൾ ആണ് ഈ സൂഫിസം ,ഏവനിസ്എം

  • @muhammedashrafmuhammedashr4227
    @muhammedashrafmuhammedashr4227 5 місяців тому

    Muhammad Nabi Allhahuvinte avatharamennu oru Sufiyum vishwasichitilla Evan pala kallatharanghalum parayunnund vahabikalkend Sufism pala groupukalayi vibachichu parasparam mushrikakunnu

  • @nazneenali9690
    @nazneenali9690 3 роки тому

    Good video👍..
    Sufis have really deviant beliefs...their aqeedah have some mistakes...they have similar beliefs like Hindus....they really contaminated true islam as followed by our rasool and the sahabah

  • @azizthalappara9845
    @azizthalappara9845 2 роки тому

    ഹല്ലാ ജും ഇബ്നു അറബിയും തനി കഞ്ചാവ് ആയിരുന്നു എന്ന് ഈയിടെ ഒരു സലഫി മൗലവി എഴുതിയത് വായിച്ചു

  • @abdulgofoor816
    @abdulgofoor816 4 роки тому +7

    ഇസ്ലാമിക ലോകത്ത്
    കഴിഞ്ഞുപോയ എല്ലാ സൂ ഫികളും
    ഭ്രാന്തന്മാർ ആയിരുന്നു. എന്തൊക്കെയോ പുലമ്പുന്ന വരായിരുന്നു.. എന്നൊക്കെ തന്നെയാണ് താങ്കൾ l സൂഫികളെ പറ്റി പറയുന്ന എല്ലാ. വീഡിയോകളും താങ്കൾ കുറ്റപ്പെടുത്തുകയാണ്
    കഴിഞ്ഞുപോയ തോ നിലവിലുള്ള തുമായ ഒരൊറ്റ സൂഫി കളെയും മുജാഹിദ് പ്രസ്ഥാനം അംഗീകരിക്കില്ല
    രാജ്യത്ത് അസഹിഷ്ണുത ഉണ്ടാക്കുക എന്ന രീതി അല്ലാതെ
    ജനങ്ങളിൽ ഞങ്ങൾ നിങ്ങൾ എന്നുള്ള വേർതിരിവ് ഉണ്ടാക്കുക അല്ലാതെ മറ്റൊന്നും മുജാഹിദ് പ്രസ്ഥാനം നാളിതുവരെ ചെയ്തിട്ടില്ല
    ജനം ഒരുപാട് മാറിയിട്ടുണ്ട് സഹോദരാ
    നിങ്ങളുടെ ജല്പനങ്ങൾ
    അനുസരിക്കുന്ന കാലഘട്ടം കഴിഞ്ഞു

    • @truthseeker4813
      @truthseeker4813 3 роки тому

      സൂഫിസം വഴിപിഴച്ചതു തന്നേയാണ് !!

  • @prajeeshg4983
    @prajeeshg4983 4 роки тому +8

    ഇയാളുടെ ആശയം സ്ഥാപിക്കാൻ കളളം പറയുന്നുണ്ട്

  • @prajeeshg4983
    @prajeeshg4983 4 роки тому +9

    ഇയാൾക്ക് സൂഫിസത്തിന് കുറിച്ച് വല്ല്യ ദാരണ ഒന്നും ഇല്ല

    • @AbdullaThirurkadOfficial
      @AbdullaThirurkadOfficial 4 роки тому +11

      അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ നല്ല ധാരണയുള്ള താങ്കൾ ഇതിനെതിരിൽ ഒരു വീഡിയോ ഇറക്കിക്കൊള്ളൂ 🙂

    • @abdulgofoor816
      @abdulgofoor816 4 роки тому

      അബദ്ധങ്ങളുടെ കലവറയാണ് മുസ്തഫ

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому +1

      സൂഫിസം അദ്വൈതമാണ്.
      അത് താങ്കൾക്ക് അറിയുന്ന പോലെ മുസ്തഫ തൻവീർന് അറിഞ്ഞു കൊള്ളണമെന്നില്ല. അദ്ദേഹം, സൃഷ്ടികളിൽ തികച്ചും വേറിട്ടു നിൽക്കുന്ന അസ്തിത്വമാണ് സ്രഷ്ടാവിന്റേത് എന്ന്; ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് കൃത്യമായി പഠിച്ചിട്ടാണ് പറയുന്നത്. ദൈവികമായ സർവ്വ വേദ ഗ്രന്ഥങ്ങളുടെയും ഉള്ളടക്കവും അത് തന്നെയാണ്.

  • @hamzavk2923
    @hamzavk2923 2 роки тому +1

    നിങ്ങള്‍ പറയുന്ന വ്യാഖ്യാനമല്ല അനല്‍ ഹഖിനെ തസവ്വുഫില്‍ പറയുന്നത്. അത് ഏകദെെവ വിശ്വാസം തന്നെയാണ്. പൗരോഹിത്യത്തെ തള്ളികളയുന്ന ദെെവത്തെ സ്നേഹാര്‍ദ്രമായ ഒരു ഭാവത്തിലൂടെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂഫിസം. സൂഫികള്‍ക്ക് നരകവും സ്വര്‍ഗവും വെച്ച് പക്ഷപാതിത്വത്തോടെ പെരുമാറുന്ന ഒരു ദെെവമല്ല അവരുടെ ദെെവമെന്നാണ് അവര് പറയുന്നത്. നിങ്ങള്‍ നിങ്ങളെ ആശയത്തില്‍ നിന്ന് കൊണ്ട് അതിന് വിരുദ്ധമാണ് സൂഫീ ധാര എന്ന് പറയാനാണ് ഇത്രയേറെ പറയുന്നത്. തീര്‍ച്ചയായും നിങ്ങള് പറയുന്ന ഇസ്ലാം അല്ല അതെന്ന് അറിയാം. പക്ഷെ അതിന് അത് ബഹുദെെവവിശ്വാസമെന്ന് ആരോപിക്കണോ...?

    • @hamzavk2923
      @hamzavk2923 2 роки тому

      ഹല്ലാജിന്‍റെ ആശയം എന്തോ ആവട്ടെ. അദ്ധേഹത്തെ അംഗഭംഗപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്തു കഴുത്തറുത്ത് കൊന്ന പൗരോഹിത്യനീതിയെ നിങ്ങളെങ്ങനെ കാണുന്നു. അത് ശരിയാണോ തെറ്റാണോ.? പ്രത്യയശാസ്ത്ര വ്യത്യാസം ഒരാളെ കൊലചെയ്യേണ്ടതാണോ ?

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому

      സ്വർഗ്ഗവും നരകവും വിശ്വാസ തലത്തിൽ ഇല്ലെങ്കിൽ അവൻ ദീനുൽ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്തു പോയി!!അത് കൊണ്ടു തന്നെയാണ് പറഞ്ഞത് മുഹമ്മദ്‌ നബി (സ്വ) പഠിപ്പിച്ച ദീൻ അല്ല സൂഫിസം എന്ന്! അത് കുഫ്ർ ആണ്.

  • @7thsense83
    @7thsense83 Рік тому

    അതെ മൻസൂർ ഹല്ലാജ് ബുദ്ധിമാനായ ഭ്രാന്തൻ ആയിരുന്നു

  • @hishanasharin1019
    @hishanasharin1019 2 роки тому +2

    സുബ്ഹാനിഎന്നെവായ്തുക - അനൽഹക്ക് ഞാൻ സത്യത്തിലാണ് എന്നെല്ലെ അതിന്റെമഹന ഈ ചെങ്ങാതിക്ക് തസവുഫ്എന്താണ്എന്ന് എന്നു പോലും അറിയില്ല

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому

      Athe

    • @sadikhhindhana2014
      @sadikhhindhana2014 2 роки тому

      അൽഹഖ് എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ 99 നാമങ്ങളിൽ ഒന്നാണ്.
      അത് ഒരു സൃഷ്ടിക്ക് വകവെച്ചു കൊടുത്താൽ ആ നിമിഷം അവൻ ദീനുൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോയി!!!

  • @abdulgofoor816
    @abdulgofoor816 4 роки тому +4

    ഒലക്ക
    അല്ലാജ പറഞ്ഞ തത്വം എന്തറിയാം നിങ്ങൾക്ക് ...
    എന്തൊക്കെയോ പറഞ്ഞു തള്ളുന്നു

    • @hashim7244
      @hashim7244 3 роки тому

      🤣 vittukala.pandidanmar avum

  • @abdulgofoor816
    @abdulgofoor816 4 роки тому +1

    നിങ്ങളെ മൂടും താങ്ങി നടക്കുന്ന ചില ആളുകളുണ്ട്
    അവരുടെ ചിന്തകൾ നിങ്ങൾക്കും സംഘടനക്കും പണയം വെച്ച് അവരാണ് ഇത്തരം ആളുകൾ
    അവരല്ലാതെ നിങ്ങൾക്ക് കിട്ടുകയില്ല
    ചിന്തിക്കുന്ന ഒരു വിഭാഗം ഉള്ള ഈ കാലഘട്ടത്തിൽ
    സംഘടനാ മതവൽക്കരണം സമൂഹം തിരിച്ചറിയുന്ന കാലം വന്നു.. അതൊന്നും നിങ്ങളെപ്പോലുള്ള ആളുകൾക്ക് മനസ്സിലാവില്ല
    നിങ്ങൾക്കൊക്കെ അജ്ഞതയിൽ അഹന്തത പിടിപെട്ട്.. നടക്കുകയാണ് എന്താ ചെയ്യാ

    • @MuhammadAshraf-qu3fs
      @MuhammadAshraf-qu3fs 3 роки тому

      എടോ താങ്കൾ സൂലിനെ പറ്റി പറഞ്ഞു. സയ്യിദുൽ അവ്വലീൻ' ആഖരീ ൻ. ആദ്യത്തെയു' അവസാനത്തെയും 'നേതാവു്: അതാരാണ്

    • @abdulgofoor816
      @abdulgofoor816 3 роки тому

      @@MuhammadAshraf-qu3fs
      അത് പറഞാൽ അവരുടെ ശിർക്ക് എന്ന വാദം പൊളിയും

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 2 роки тому +1

      Athe

  • @nasilak5875
    @nasilak5875 4 роки тому

    👍👍

  • @prajeeshg4983
    @prajeeshg4983 4 роки тому +5

    തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു

    • @sulaiman7897
      @sulaiman7897 2 роки тому

      ദജ്ജാലിനോട് അനുരാഗമുള്ള സൂഫികളുണ്ട് പോൽ തെളിവ് ???

    • @sajithabeevi3197
      @sajithabeevi3197 Рік тому

      സൂറത്തുൽ ഹഷിർ (ലൗ അൻസൽന ഹാദൽ ഖുർആന അലാ ജബലിൻ...... അതാണ് മുഹമ്മദ്‌ നബിക്കുള്ള പ്രതേകത, ചിലർക്ക് ഫ്രാന്താകും, ഒരു മുസ്ലിമിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അല്ലാഹുവിനെ കാണുക എന്നുള്ളത്, അതാണ് കാമിലായ ശൈഖ് സൂറത്തുൽ ഫത്ഹ് 10-ആം ആയത്

  • @noufalnalakath6288
    @noufalnalakath6288 4 роки тому +1

    Kallum mannum yaarevum aaraadhikunnu quraafikelk maathre soofiseth angeekerikaan kazhiyu....muslinglk pattillaa. 👍

  • @ashrafme3644
    @ashrafme3644 9 місяців тому +1

    ഹല്ലാജ "മാർ മുമ്പും ഉണ്ടായിട്ടുണ്ട്.
    ഇപ്പോളും ഉണ്ട്.
    ഇനിയും ഉണ്ടാകും.
    ഹല്ലാജ അത്രക്കും ചർച്ച യതും അദ്ദേഹത്തെ വദിക്കപ്പെട്ടതും അന്നത്തെ സാഹചര്യം, പിന്നെ അദ്ദേഹതിന്റെ സ്ഥാനവും വ്യക്തമാക്കുന്നുണ്ട്.
    വെറുതെ ഒരു ഭ്രാന്തൻ "അനൽ ഹഖ് " പാടിനടന്നാൽ ഈ ഒരു നടപടി ഉണ്ടാകുമോ, ചർച്ചയാകുമോ.
    ഹല്ലാജ അനുഭവിച്ചതിൽ ഒരു തുള്ളിയെങ്കിലും രുചിക്കാൻ പറ്റിയെങ്കിൽ 🤲🏻

  • @ahmadkhan3722
    @ahmadkhan3722 4 роки тому +1

    ഹേ യ് അന്ത ൻ ആന യേ കണ്ട ത് പോലേ, ചിലർ കണ്ടത് ചിലർ പറയുന്നു, ചെറി യ അറിവ്‌ വെച്ച് ആത്മ ജ്ഞാനി കളെ വിലയിരുത്തരു തേ, വഴി സ്വീകരിക്കാതെ നിങൾ ക്ക് എ ങ്ങിനെ മനസ്സിലാക്കാനാണ്