ഞാൻ എങ്ങനെ യുക്തിവാദിയായി ? How I became a Rationalist ? EP#4 | Anwin Kedamangalam

Поділитися
Вставка
  • Опубліковано 18 жов 2024
  • #Rationalism #Atheism
    Previous Episodes : • How I Became A Rationa...
    Join us on facebook :
    / 20182. .
    / channel-138-. .

КОМЕНТАРІ • 75

  • @babuts8165
    @babuts8165 3 роки тому +41

    ദൈവത്തെ താഴെ ഇറക്കി വച്ചപ്പോൾ എനിക്ക് കിട്ടിയ ഒരു മന:സുഖം അത് അനുഭവിച്ച് തന്നെ അറിയണം!എല്ലാവരേയും സ്നേഹിക്കാൻ കഴിയും പ്രപഞ്ചത്തിന്റെ എല്ലാത്തിലും നമുക്ക് സൗന്ദര്യം കണ്ടെത്താൻ കഴിയുന്നുവെന്നതാണ് ഏറ്റവും വലുത് !

    • @ടൈഗർ
      @ടൈഗർ 3 роки тому +3

      ശെരിയാണ് താങ്കൾ
      പറഞ്ഞത് എനിക്കും ഇതേ
      അനുഭവം ഉണ്ട് താങ്ക്സ്

    • @tomsgeorge42
      @tomsgeorge42 3 роки тому +3

      ഹാ അങ്ങനെ ആണോ എങ്കിൽ ഞാനും ഒന്ന് നോക്കട്ടെ.

    • @menonksa
      @menonksa 3 роки тому

      ആദ്യം ദൈവത്തെ കേറ്റി വെച്ചു എന്നത് കൊണ്ട് അതിറക്കേണ്ടി വന്നു ആ തെറ്റ് തിരുത്തിയത് നല്ലത്.
      അപ്പൊ നിരീശ്വരവാദികൾ ആണ് അല്ലെ? യുക്തി വാദികൾ അല്ല എന്ന് സാരം. കിണറ്റിൽ നിന്ന് പുറത്തു വരുന്ന എല്ലാ തവളകൾക്കും ഇത് തന്നെ അനുഭവം.

  • @abhis4791
    @abhis4791 3 роки тому +1

    ഒരു യുക്തിവാദിയായി, സ്വതന്ത്ര ചിന്തകനായി നിലനില്‍ക്കുക എന്നതുതന്നെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. അവിടെ നല്ല ഉയരങ്ങളിലെത്താൻ കഴിഞ്ഞ അൻവിന് അഭിനന്ദനങ്ങൾ.

  • @sudharmmacp8216
    @sudharmmacp8216 3 роки тому +13

    യുക്തിവാദിയായ ഒരു കലാകാരൻ.!ആദ്യമായി കാണുകയാണ്👍

  • @travelindiatreasures
    @travelindiatreasures 3 роки тому +4

    So happy to see the younger generation becoming rationalists

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому +5

    അഭിനന്ദനങ്ങൾ ❤️

  • @Godbless9244
    @Godbless9244 3 роки тому +2

    There is no surprise in this case because he followed his parents ideology to be a rationalist. The difficult to over come where first the parents ideology is differ.

  • @anilkumarvg7719
    @anilkumarvg7719 3 роки тому

    വളരെ നല്ല അവതരണം. മുൻ തലമുറ ഒരുക്കിയ സ്വതന്ത്ര ചിന്തയുടെ ഭൂമി കയിൽ പുതിയ തലമുറയുടെ മുന്നേറ്റം അഭിനന്ദനീയം !

  • @esmu-800-z-x
    @esmu-800-z-x 3 роки тому +6

    ദൈവമേ യുക്തി വാദികളായ ഞങ്ങളോട് അങ്ങേക് ദേഷ്യം തോന്നരുതേ

    • @tomsgeorge42
      @tomsgeorge42 3 роки тому +2

      തോന്നിയാൽ പുല്ലാണ്.

    • @tomsgeorge42
      @tomsgeorge42 3 роки тому

      അറബി കല്യാണം. താൽക്കാലിക വിവാഹങ്ങൾ ഇപ്പോഴും ഉണ്ടോ???
      വ്യഭിചാരം പറ്റില്ലല്ലോ.
      അപ്പോൾ ദൂരെ പോയാൽ.
      അപ്പോൾ കാശ് ഉണ്ട് എങ്കിൽ.
      ഒരു താൽക്കാലിക വിവാഹം കഴിക്കുക. പിന്നെ മൊഴി ചൊല്ലുക. ഹിഹിഹി.
      ഇങ്ങനെ താൽക്കാലിക വിവാഹം കഴിച്ചവർ ഉണ്ടല്ലോ. ഹിഹി.

  • @esmu-800-z-x
    @esmu-800-z-x 3 роки тому +3

    ദൈവമേ യുക്തി വാദി കളായ ഞങളുടെ എല്ലാ പരിപാടിയും നീ വിജയിപ്പിക്കേണമേ

    • @kvvinayan
      @kvvinayan 3 роки тому

      രവി ദൈവം ആണോ

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      @@kvvinayan ആണോ 🤔

    • @babuitdo
      @babuitdo 3 роки тому

      ഡിങ്കനെയാണ് ഉദ്ദേശിച്ചത്.

    • @melvines4331
      @melvines4331 3 роки тому

      @@kvvinayan alla kundandi kichapan

    • @vijayvn7485
      @vijayvn7485 3 роки тому

      😊

  • @kappilkappil9024
    @kappilkappil9024 3 роки тому +2

    കല സംഗീതം എന്നിവ നല്ലവണ്ണം സ്വായത്താക്കിയ വക്തിക്ക് ഒരിക്കലും ഒരു മത തീവ്റ വാദിയാക്കാൻ കഴിയില്ല സംഗീതം പ്രപഞ്ച താളങ്ങളാണ് അത് ഹൃദയത്തിൽ നിന്ന് വരുന്നതാണ് എന്നാൽ കത്തി കൊടുവാള് എന്ന ആയുധങ്ങളെടുക്കുന്നവൻ അവന്റെ മനസ്സിൽ അടിച്ചേൽപ്പിച്ച തിന്മയുടെ പ്രതീകമാണ് അത് മാറ്റിയെടുക്കാൻ വളരെ ശ്രമകരമായ ജോലിയാണ്

  • @JOSETHOMASREACTS
    @JOSETHOMASREACTS 3 роки тому

    Please watch.. JoseThomas Reacts

  • @rameespockar97
    @rameespockar97 3 роки тому +1

    Very inspiring and convincing session. Best wishes Anwin and well conducted program dear Ajesh 👏👍

  • @binilkumar8914
    @binilkumar8914 3 роки тому +4

    അഭിനന്ദനങ്ങൾ

  • @pknavas5207
    @pknavas5207 3 роки тому

    Madam.upekshikoo.manusianaayi jeevikoo.thanks👏👏👏👍👍

  • @sajikumar675
    @sajikumar675 3 роки тому +3

    വിജയാശംസകൾ

  • @rafeeqa.r770
    @rafeeqa.r770 3 роки тому +4

    Anvin Bro❤️❤️❤️

  • @sanrajsanu113
    @sanrajsanu113 3 роки тому

    Anwin....നന്മകൾ....

  • @harigovindr
    @harigovindr 3 роки тому

    Good one, a humble suggestion to use a different title. Free thinker, swathanthra chithakan cherthal better title avum ennu oru opinion. Keep going and thank you

  • @georgekuzhikandam4625
    @georgekuzhikandam4625 3 роки тому +2

    Verygood 👌👌👌👌

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +6

    Please read the Book of Bhagat sing, why Iam an atheist

  • @rajeeshraj1358
    @rajeeshraj1358 Рік тому

    തെളിവുകൾ നയിക്കട്ടെ

  • @ishaqisha5877
    @ishaqisha5877 3 роки тому +3

    മുസ്ലിം അല്ലാത്തത് കോണ്ടോ കാണാൻ കമൻറിടാൻ ആൾ കുറവ്

    • @tomsgeorge42
      @tomsgeorge42 3 роки тому

      അതാണല്ലോ കൂടിയ വിഷം.
      അതിന്റെ വിഷപല്ലുകൾ പറിക്കണം.
      ശാസ്ത്രം വളർന്നപ്പോൾ എല്ലാമതങ്ങളുടെ വിഷപല്ലുകൾ പറിച്ചു കഴിഞ്ഞു.

  • @gk838
    @gk838 3 роки тому +2

    ഗുഡ്

  • @shone9484
    @shone9484 3 роки тому +1

    👏👏👏

  • @sonukishores
    @sonukishores 3 роки тому

    Waiting for more episodes ❤️

  • @ravindrannair1370
    @ravindrannair1370 3 роки тому +1

    👍

  • @Rainy.days7
    @Rainy.days7 3 роки тому

    Almost non muslims are follow their belief As partly we can also say they are partly atheist.nothing wrong but be keep its essence of
    spirituality

  • @Sivaramakrishnan326
    @Sivaramakrishnan326 3 роки тому

    🙏

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +1

    ഗുഡ്..... 👍

  • @നേരിന്റെപക്ഷം-ധ5ള

    വിവരം ഇല്ലാത്തത് കൊണ്ട്‌... നല്ല ഒരു മത വിശ്വാസി നല്ലോരു യുക്തിവാദി യും ആയിരിക്കും..

  • @rahulambadi22
    @rahulambadi22 3 роки тому

    😍😍😍

  • @manojas5585
    @manojas5585 Рік тому

  • @pknavas5207
    @pknavas5207 3 роки тому

    🎸🎸🎸♥♥👏👏👏

  • @babykm5835
    @babykm5835 3 роки тому

    hai good speech

  • @mathewkpv
    @mathewkpv 3 роки тому +5

    ആദ്യമായി അജേഷ് കുമാര്‍ കെ ആരാണെന്ന് കണ്ടു.

  • @menonksa
    @menonksa 3 роки тому

    സ്വതന്ത്ര ചിന്ത അല്ലെങ്കിൽ നിരീശ്വര വാദി എന്നതൊക്കെ ഓക്കേ, യുക്തിവാദി എന്നത് ഇവിടെ തെറ്റാണ്. സ്വന്തം അഭിപ്രായം വികലമാണെങ്കിലും ഉറക്കെ വിളിച്ചു പറയുന്നത് എങ്ങനെ യുക്തി വാദം ആവും? progressive mentality ഇല്ല്യാത്തവർ ആണ് നിലനിൽക്കുന്നതിനെ കുറ്റം പറഞ്ഞു ജീവിക്കുക, അല്ലെങ്കിൽ conservative ആയ അനുഭവങ്ങൾ ഉള്ളവർ ആണ് സാധാരണ ഇങ്ങനെ വികലം ആയി കണ്ടിട്ടുള്ളത്. അഭിപ്രായം ആർക്കും പറയാം പക്ഷെ പറയുന്നതെന്ത് എന്ന ധാരണയെങ്കിലും വേണം. ഹ്യൂമൻ സയൻസ് ഇത് വരെ കണ്ടെത്തിയത് മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നതും ഒരു വിശ്വാസം ആണ് എന്ന് സാമാന്യ ബുദ്ധിക്കു തന്നെ മനസ്സിലാകും. ഇതേ സയന്റിസ്റ് മാറ്റി പറയുമ്പോൾ ഇവർ അത് വിശ്വസിക്കാൻ നിര്ബന്ധിതർ ആണ് കാര്യം വേറെ വഴിയില്യ. ഇതേ സയൻസ് തന്നെയാണ് ജനങ്ങൾ ഉപയോഗിക്കണത് എന്നറിയുക.

  • @alik.palik.p9663
    @alik.palik.p9663 2 роки тому

    എനിക്കൂം ഈ ചാനലിൽ വരണമെന്നു ണ്ട്

  • @ishaqisha5877
    @ishaqisha5877 3 роки тому +1

    ജബാർ വിഢിയോ കണ്ട് വിശ്വാസിയായത് ഞാൻ മാത്രമോ

    • @tomsgeorge42
      @tomsgeorge42 3 роки тому

      ചിലർ തെറ്റ്‌ തിരുത്തില്ല. അതിൽ തുടരും.മതക്കാർ അങ്ങനെ ആണല്ലോ.

  • @ahensuniverse1874
    @ahensuniverse1874 3 роки тому

    Comment boxil matha bharanthanmarude nilavilikal 😂

  • @jacobcj9227
    @jacobcj9227 3 роки тому +2

    യുക്തി ഉണ്ടെങ്കിൽ യുക്തിവാദി ആകും, യുക്തി കൊണ്ട്‌ എത്രയും പെട്ടെന്ന് ദൈവത്തെ കണ്ടെത്തും. The least will be the first. ,

    • @babuitdo
      @babuitdo 3 роки тому

      ഇല്ല കണ്ടെത്തില്ല. അഗീകരിക്കുകയുമില്ല കാരണം ഒരാളുടെ യുക്തിയല്ല മറ്റൊരാൾക്ക്. അതുതന്നെയാണ് പ്രശ്നവും .

    • @jacobcj9227
      @jacobcj9227 3 роки тому

      @@babuitdo ശരിയാണ്, നമ്മുടെ ലക്ഷ്യം ആണ് മാര്‍ഗത്തെ സാധൂകരിക്കുന്നത്. പക്ഷേ ലക്ഷ്യം ഇല്ലെങ്കിലോ?
      യുക്തിവാദം മൂത്ത് നിരീശ്വര വാദത്തില്‍ എത്തും, പിന്നെ എപ്പോളും ഒരു unity ഉണ്ടാവും കാരണം മതങ്ങള്‍ പറയുന്ന ലക്ഷ്യങ്ങള്‍ വെറും തട്ടിപ്പാണ് എന്ന് average യുക്തിവാദിക്ക് മനസ്സിലാകും.
      എന്ന് നമ്മൾ മതങ്ങളില്‍ നിന്നും പുറത്ത്‌ ചാടുന്നോ, അത് first step. പക്ഷേ ലക്ഷ്യം കണ്ടെത്താൻ യുക്തിയോടെ തിരച്ചില്‍ തുടരണം.
      ആ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ഒരു അന്വേഷണം ഉണ്ടാവണം.
      ചില യുക്തി, നമ്മുടെ origin നെ കുറിച്ച് ചില ധാരണ കിട്ടുന്നത് മിക്കവാറും മതങ്ങളില്‍ നിന്നാണ്. അവിടെയാണ് ആദ്യത്തെ പ്രശ്നം.
      എല്ലാ മതങ്ങളും തരുന്നത് യുക്തിക്ക് ചേരാത്ത അറിവ് വരുമ്പോൾ, അതോടെ മതങ്ങളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടും.
      പിന്നെ എവിടെ തുടങ്ങണം തിരച്ചില്‍?
      പലരും ജെറുസലേമിലു൦, ഹിമാലയത്തിലു൦, മക്കയിലും തിരച്ചില്‍ വിഫലമായി കാണുമ്പോൾ നിരാശ പൂണ്ട്, ലഹരിക്ക് അടിമ ആകും.
      തപസ്സ്, ധ്യാനം ഇവ നല്ലത്, പക്ഷെ continue ചെയ്യാൻ പറ്റില്ല. ചിലപ്പോൾ, മേനകമാർ ആവും, ലഹരി ആവും, അധികാരം, പണം ഇവ എല്ലാം നമ്മുടെ ലക്ഷ്യം തെറ്റിക്കു൦
      ഈ പറയുന്നത് ശരിയാണോ എന്ന് ആദ്യം ചിന്തിക്ക്...
      കണ്ണ് ഉള്ളവർ കാണട്ടെ....

  • @shirdhisaiscreen1875
    @shirdhisaiscreen1875 3 роки тому

    നീ എങ്ങനെ വേണമെങ്കിലും ആയിക്കോ ഞങ്ങളെന്തു വേണം

    • @sarathk3379
      @sarathk3379 3 роки тому +1

      അത് കേൾക്കാൻ ആൾകാർ ഉണ്ട് നിനക്ക് വേണ്ടേൽ കേക്കണ്ട

  • @babuitdo
    @babuitdo 3 роки тому

    എല്ലാവരും ഇരട്ടത്താപ്പാണ് വിവാഹം മതത്തിന്റെ ആചാരമാണ്. മതങ്ങളെ നിഷേധിക്കുകയും മതാചാരം എല്ലാവരും പിന്തുടരുകയും ചെയ്യുന്നു. യുക്തിവാദികളുടെ സിസ്റ്റമാണ് ഏതൊരു വ്യക്തിയുമായും Dating ൽ ഏർപ്പെട്ടുക എന്നത്. അത് ആരുമായും ആകാം അമ്മയുമായോ/അച്ചനുമായോ , സഹോദരി സഹോദരുമായോ ആരുമായും ചെയ്യാം. കാരണം ഭൂമിയിൽ എല്ലാം രാസപ്രക്രിയയിലൂട ഉണ്ടാകുന്ന പാർത്ഥമായാണ് മനുഷ്യരെയും നിരീശ്വര
    യുക്തിവാദികൾ കാണുന്നത് . അപ്പോൾ സഹോദര / സഹോദരി യുമായും മറ്റും കുറച്ച് നേരത്തേക്ക് രണ്ട് വെറും പതാർത്ഥങ്ങളായിക്കണ്ട് ലൈംഗിക ബന്ധത്തിലേപ്പെടാം എന്നാണ് യുക്തിയില്ലായുക്തനിരീശ്വര വാദികളുടെ മൂത്തആശാൻ പറയുന്നത് - ഇത് കുട്ടിയു ക്തൻമാർക്ക് . അറിയാമോ ആവോ?.
    നിരീശ്വരവാദികൾ കൊലപാതകം നടത്തിയിട്ടില്ലാ എന്ന് വലിയവായിൽ നൈസായി തള്ളുന്നുണ്ട്‌. ഭായി ഇങ്ങനെ തള്ളിയാൽ യൂട്യൂബിന്റെ ഹാർഡ് ഡിസ്ക്കടിച്ച് പോകാൻ സാധ്യതയുണ്ട്‌. പഴയ കാലത്തും പുതിയകാലത്തും ചെെന ക്കാട്ടിക്കൂടിയതെന്താണ് ? ആളെപ്പിടിച്ചുമ്മവെക്കലായിരുന്നോ ? കൊറിയ, സോവിയറ്റ് റഷ്യ കുറെയുണ്ട് എണ്ണമെടുത്തോളൂ. വെറുതെ പ്രേക്ഷകരെ വെറും ഉണ്ണാക്കൻമാരായി ക്കാണുന്ന നിങ്ങൾക്ക് 🖕 നമസ്കാരം. വിവാഹം സമ്പത്ത് ഡിവൈഡ് ചെയ്യാനുള്ള മാർഗ്ഗമായാണ് നിരീശ്വരവാതി കൾ കാണുന്നത്. ചെല്ലുന്നിടത്തൊക്കെ പാർട്ണർ മായി താമസിക്കും. 15 വർഷം മുമ്പേ എനിക്ക് ക്കറിയാം. പിന്നെ ടെകനോപാർക്ക് കേന്ദ്രികരിച്ചും ഉണ്ട് . ഇവർക്ക് പണമാണ് വലുത് . ഇവിടെയും പേരിന്ന് മാത്രമാണ് വിവാഹം ചെയ്യപ്പെട്ടതെന്ന് വ്യക്തം . ഒന്ന് UK യിൽ മറ്റൊരാൾ കേരളത്തിൽ . മറ്റൊന്നുമില്ലെങ്കിൽ എന്തിനാണിങ്ങനെ ജീവിക്കുന്നത് ?

    • @ashrafjahan3398
      @ashrafjahan3398 3 роки тому

      എന്തിനാണ് മിസ്റ്റർ നിങ്ങൾ യുക്തിവാദികളെ ലൈംഗികതയിൽ തളച്ചിടുന്നത്. അവർ ദൈവവിശ്വാസികൾ അല്ലാതിരിക്കുന്നതുകൊണ്ട് ആർക്കും ഒരു ഉപദ്രവവുമില്ല. ഏറ്റവും കുറഞ്ഞത് അവർ അന്ധവിശ്വാസങ്ങളെ എതിർക്കുന്നില്ലേ? അതു തുറന്നു കാണിക്കാൻ ശ്രമിക്കുന്നില്ലേ? സന്മാർഗികബോധമുള്ള ഒരാൾക്ക് (മതവിശ്വാസി /യുക്തിവാദി )ഒരിക്കലും സ്വന്തം മാതാപിതാക്കളെയോ സഹോദരിസാഹോദരന്മാരെയോ പദാർത്ഥമായി കണ്ട് അവരുമായി ബന്ധപ്പെടാൻ കഴിയില്ല. അത് നമ്മുടെ സാമൂഹ്യ ബോധത്തിന്റെ നന്മയാണ്. നിങ്ങൾ ഏതു സമൂഹത്തിലാണ് ജീവിക്കുന്നത്?!!!

    • @karthikmj1236
      @karthikmj1236 3 роки тому

      Daiva viswasikal mathathil parajatupole parastree bhandham pedunilla ennano

    • @jaleelchanth1347
      @jaleelchanth1347 3 роки тому

      ഏതു ദെെവത്തെയാണ് വിശ്വസിയ്ക്കേണ്ടത്?ഒരാള്‍ എന്‍റെ കുണ്ണയുടെ ഫോട്ടൊ ദെെവമായി കരുതി വിശ്വസിയ്ക്കുന്നുണ്ട്.അയാളും വിശ്വാസിയല്ലെ?അങ്ങിനെ ഈ ലോകത്തിലെ ഏതെങ്കിലും ഒരു ദെെവത്തില്‍ വശ്വസിയ്ക്കുന്നവരൊക്കെ നല്ലവര്‍ അല്ലാത്തവരൊക്കെ മോശം എന്നാണൊ?,അതൊ ലെസന്‍സ് ഉള്ളവര്‍ക്ക് വണ്ടിയോടിയ്ക്കാം അല്ലാത്തവര്‍ക്ക് പാടില്ല എന്നാണൊ?

  • @evfrancis5919
    @evfrancis5919 3 роки тому

    അശ്വിൻ , നിങ്ങളുടെ സംഭാഷണത്തിൽ എങ്ങനെ യുക്തിവാദിയായി എന്നു പറഞ്ഞില്ല !!!! നിങ്ങൾ മതത്തിൽ വിശ്വസിക്കുന്നില്ല എന്നു സൂചന നൽകി!!! എന്തുകൊണ്ട് എന്നു പറഞ്ഞില്ല!!! വളരെ ലളിതമായ നിരീക്ഷണത്തിൽ മനസിലാക്കാവുന്ന അന്ധവിശ്വാസം വേണ്ടെന്നു വച്ചു എന്നേയുള്ളു!!! നിങ്ങൾ ഒരു കഴമ്പുള്ള ചിന്തയൊന്നും പറഞ്ഞില്ല!!! ശാസ്ത്രമോ ശാസ്ത്രീയ വീക്ഷണമോ പറഞ്ഞില്ല !!! നിങ്ങൾ മതനിസംഗതയിലേക്ക് പോയി എന്നേയുള്ളൂ !!!!
    എന്നാൽ മറ്റു ചിലർ വളരെ തീവ്ര ദൈവനിഷേധം ഉള്ളവരായി കണ്ടിട്ടുണ്ട്. അവരെ തന്നെ അതിലേക്കു നയിച്ചതിൽ ഒരു പ്രധാനകാരണം മതങ്ങളുടെ അന്ധവും അർദ്ധശൂന്യവും ലജ്ജാകരവുമായ ആചാരങ്ങൾ ആണ്!!!
    മറ്റൊന്ന് മത നേതാക്കന്മാരിൽ അനേകാരും പണക്കൊത്തിയന്മാരും, സാമ്പത്തിക തട്ടിപ്പുകാരുമാണ് !!! ഇതു രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, യുക്തിവാദികളും, മെഡിക്കൽ ഡോക്ടർ മാരും വൈദ്യനും , കണിയാനും, അധ്യാപകരും കൃഷിക്കാർ പോലും ചെറുതും വലുതുമായ രീതിയിൽ തങ്ങളാലാവോളം ചെയ്യുന്നു!!!
    മറ്റൊന്ന് പുതു ദൈവനിഷേധികൾ കാരണം കൂടാതെ മറുതലിക്കുന്നവരാണ് എന്നത് അവരുടെ സ്വഭാവ സവിശേഷത നിരീക്ഷിച്ചാൽ മനസിലാകും!!!
    എന്നാൽ നിലവിലുള്ള സമൂഹത്തോടും അർദ്ധശൂന്യമായ ആചാരങ്ങളോടുമുള്ള പ്രതികരണവും , മറുതലിപ്പ് ( rebellion )എന്ന മനോരോഗവുമല്ലാതെ ദൈവ നിഷേധത്തിന് കാരണമായി, നിലനിൽക്കുന്ന സമുന്നത ചിന്തകളൊന്നും ഇതുവരെ കണ്ടില്ല!!! രവിചന്ദ്രനും ഈ മറുതലിപ്പിനും ദ്രവ്യാഗ്രഹത്തിനും അടിപ്പെട്ട ഉദരംഭരിയും കഴമ്പില്ലാത്ത , തമാശ വിൽപ്പനക്കാരനുമായേ തോന്നിയിട്ടുള്ളു!!!

  • @yousuf-printingservices7054
    @yousuf-printingservices7054 3 роки тому +3

    ദൈവത്തെ താഴെ ഇറക്കി വച്ചപ്പോൾ എനിക്ക് കിട്ടിയ ഒരു മന:സുഖം അത് അനുഭവിച്ച് തന്നെ അറിയണം!എല്ലാവരേയും സ്നേഹിക്കാൻ കഴിയും പ്രപഞ്ചത്തിന്റെ എല്ലാത്തിലും നമുക്ക് സൗന്ദര്യം കണ്ടെത്താൻ കഴിയുന്നുവെന്നതാണ് ഏറ്റവും വലുത് !