മാർക്സിസം - വർഗീയത - ഇസ്‌ലാം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 37

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Рік тому

    അഭിനന്ദനങ്ങൾ, ഇത്തരം മനുഷ്യ ത്വത്തിന് വിരുദ്ധ മായ ഇത്തരം മനുഷ്യ നിർമ്മിത പ്രത്യയ ശാസ്ത്രങ്ങളെ ജനങ്ങൾ ക്ക് മനസ്സിലാക്കി കൊടുക്കേണ്ട പണ്ഡിതൻ മാർ തമ്മിലടിച്ചു സമയം നശിപ്പിക്കുന്നു, ഫലം ദീന് വിട്ട് പരലോക വും ഇഹ ലോക വും നഷ്ടപ്പെടുന്നു അസമാധാനം ഉടലെടുക്കുന്നു, റബ്ബ് കാക്കട്ടെ ആമീൻ.

  • @kunhahammedpallippadi339
    @kunhahammedpallippadi339 6 років тому +22

    കമ്യൂണിസത്തിന്റെ തൊലിയുരിക്കുന്ന
    പ്രഭാഷണം

  • @sirajshamsudheen7154
    @sirajshamsudheen7154 2 роки тому +6

    കമ്മ്യൂണിസം പഠിക്കാൻ ഒരവസരം തന്നവർക്ക് നന്ദി...

  • @bapubappudiomond5259
    @bapubappudiomond5259 6 років тому +10

    കമ്മ്യൂണിസം പഠിക്കേണ്ടത് തന്നെ. മാഷാ അല്ലാഹ്

  • @muhammedfaisalchittalikkal9144
    @muhammedfaisalchittalikkal9144 3 роки тому +3

    Excellent

  • @topscorer684
    @topscorer684 6 років тому +14

    ഇതാണ് കമ്മ്യൂണിസം എങ്കിൽ, പിന്നെങ്ങനെ കമ്യൂണിസ്ററ് നേതാക്കൾക് സ്വകാര്യ സ്വത്തുണ്ടായി എന്നത് നാട്ടിലെ പാവപെട്ട കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകർ ചിന്തിച്ചു മനസ്സിൽ ആകേണ്ടതുണ്ട്.

  • @shanavasci3999
    @shanavasci3999 4 роки тому +9

    കമ്യൂണിസം ഭരണത്തില്‍ വന്നിടത്തെല്ലാം മുസ്ലിം കൂട്ടകൊല നടത്തിയവരാണ് അഫ്ഗാനിലും ചെച്നിയയിലുമെല്ലാം മുസ്ലീം രക്തം കുടിച്ച ഭീകരന്‍മാര്‍ ഇന്ത്യയിലും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്നതില്‍ RSS നോട് മത്സരിക്കുകയാണ് ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ RSS അവരെ എതിര്‍ക്കുന്നു എന്ന ഒറ്റ കാരണം പറഞ്ഞ് ഈ മുസ്ലിം വിരോധ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി സ്വന്തം ഖബറ് കുഴിക്കുകയാണ് ഇന്ത്യ ന്‍ മുസ്ലീങ്ങളും

    • @comradefromkerala5480
      @comradefromkerala5480 3 роки тому

      താൻ പൊട്ടനാണോ

    • @comradefromkerala5480
      @comradefromkerala5480 3 роки тому

      😁

    • @comradefromkerala5480
      @comradefromkerala5480 3 роки тому +1

      Ilkhanate, golden horde, cremea khanate, kazan khanate, sibr khanate ഇത്തരം turk-mongol രാജവംശത്തെ അടിച്ചമർത്തി അവിടെ ഉള്ള സമൂഹത്തെ മത പരിവർത്തനം കൂട്ടകുരുതിയും നടത്തിയ ivan the terrible നെയും tsar രാജവംശത്തെയും വാഴ്ത്തുന്ന മാപ്പിളമാർ 😁😁😁😁😁

    • @comradefromkerala5480
      @comradefromkerala5480 3 роки тому

      ഈ പൊട്ടന്റെ വാക്ക് കേൾക്കാനും നിങ്ങളെ പോലെ ചരിത്രമറിയാത്ത മൊഴന്ത് വേറെ ഇല്ല

  • @abddullatheef4935
    @abddullatheef4935 2 роки тому +1

    Great and different speach

  • @fazalrahman_ch
    @fazalrahman_ch 4 роки тому +3

    രണ്ടാമതും അപ് ലോഡ് ചെയ്യുമോ സാറേ - ക്ലിയർ ഇല്ല

  • @ahamedansar961
    @ahamedansar961 6 років тому +5

    Good speech

  • @saidumuhammed8898
    @saidumuhammed8898 2 роки тому +1

    അൽഹംദുലില്ലാഹ്

  • @jakoja
    @jakoja 4 роки тому +6

    ക്ലിയർ ഓഡിയോ ചെയ്തൂടെയിരുന്നോ?

  • @Aburaazics
    @Aburaazics 2 місяці тому

    ഇതിന്റെ ക്ലിയർ വോയിസ്‌ ഉള്ള വീഡിയോ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @shamsudheenp132
    @shamsudheenp132 2 роки тому +2

    ഇത്രയും നല്ല മാറ്റർ പക്ഷെ സൗണ്ട് പ്രോബ്ലം

  • @musthafapc6024
    @musthafapc6024 2 роки тому

    🌹🌹🌹🌹🌹🌹

  • @shababdeen
    @shababdeen 6 років тому +2

    Good

  • @alburaqislamiccreation8799
    @alburaqislamiccreation8799 3 роки тому +2

    Audio 🔉 clear ഇല്ല

  • @afsalabdurahimankt6640
    @afsalabdurahimankt6640 3 роки тому +2

    Clear ulla audio cheithudayirunno....enth olakka anu ith

  • @fazalrahman_ch
    @fazalrahman_ch 4 роки тому +2

    Clear ഇല്ല വളരെ നല്ല സ്പീച്ച് പഠനാർഹം - ആശംസകൾ

  • @najeelas
    @najeelas 3 роки тому +2

    തൊഴിലാളികൾക്ക് തൊഴി കിട്ടും... കമ്മ്യൂണിസ്റ്റ് കാരിൽ നിന്ന് 😁

  • @ahmedyousuf
    @ahmedyousuf 2 роки тому +1

    *'ആറാം നൂറ്റാണ്ട്' പറഞ്ഞ് ഇസ് ലാമിനെ ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകൾക്കെതിരേ ജാഗ്രത പാലിക്കുക- ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ*
    തിരുവനന്തപുരം: ലീഗും മുനീറും ആറാം നൂറ്റാണ്ടിലാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നുമുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ പിന്നിൽ തന്റെയും പാർട്ടിയുടെയും കടുത്ത ഇസ് ലാം വിരോധവും ഹിന്ദുത്വ പ്രീണനവുമാണ് ഒളിഞ്ഞിരിക്കുന്നതെന്ന്
    ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
    ഇസ് ലാമിനെ ആറാം നൂറ്റാണ്ടിലെ പ്രാകൃത മതവും പ്രവാചകനെയും മുസ് ലിംകളെയും പ്രാകൃതരുമാക്കി അവഹേളിക്കുന്ന തരത്തിലുള്ള നിരന്തര പ്രസ്താവനകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയും ഡി വൈ എഫ് ഐയും പിന്തിരിയാത്ത പക്ഷം കമ്യൂണിസത്തിന്റെ താത്വികവും ചരിത്രപരവുമായ മുസ് ലിംവിരുദ്ധതയ്ക്കും മനുഷ്യ ദ്രോഹത്തിനുമെതിരേ സമുദായത്തെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാൻ മതപണ്ഡിതന്മാർ രംഗത്തിറങ്ങാൻ നിർബന്ധിതരാകും.
    സ്വകാര്യ സ്വത്ത് നിർമ്മാർജ്ജനം ഇപ്പോൾ മുതലാളിത്തത്തിലേക്കും വർഗസംഘട്ടനം ഇപ്പോൾ ഹിന്ദുത്വ വർഗീയതയുടെ പക്ഷം ചേരലായും പരിണമിക്കുമ്പോൾ കമ്യൂണിസ്റ്റ് നേതാക്കൾ വികൃതമായ സ്വന്തം മുഖം കാണാൻ കണ്ണാടി നോക്കുന്നത് നല്ലതാണ്.
    റഷ്യയിലും ചൈനയിലും മംഗോളിയയിലും കംബോഡിയയിലുമെല്ലാം കോടിക്കണക്കിന് ജനങ്ങളെ പട്ടിണിക്കിട്ടും ഭീകര താണ്ഡവങ്ങളിലൂടെയും കൊന്നൊടുക്കിയ സ്റ്റാലിനും ലെനിനും മാവോയുമെല്ലാം മനുഷ്യരാശിയോട് ചെയ്ത കൊടിയ അപരാധങ്ങൾക്ക് മാപ്പ് പറയാതെ പരിഷ്കാരത്തെ കുറിച്ചോ പുരോഗതിയെപ്പറ്റിയോ ഒരക്ഷരം മിണ്ടാൻ കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് നേതാക്കൾക്ക് അവകാശമില്ല.
    ഇസ് ലാം വർഗവിഭജനവും സംഘട്ടനവുമല്ല; പരസ്പര സഹകരണവും അവകാശങ്ങളെയും ബാധ്യതകളെപ്പറ്റിയുമുള്ള ദൈവിക ബോധവുമാണ് മുമ്പോട്ട് വയ്ക്കുന്നത്.
    ഇസ് ലാമിന്റെ പോരാട്ടങ്ങൾ നീതിക്കുവേണ്ടിയുള്ളതായിരുന്നു. പ്രവാചകനും ഖലീഫമാരും ലോകത്ത് നീതിയും സമത്വവും സ്വാതന്ത്ര്യവും ക്ഷേമവും കൊണ്ടുവന്നതിന് ചരിത്രം സാക്ഷിയാണ്.
    സ്ത്രീ-പുരുഷ സമത്വമല്ല; സൃഷ്ടിപരമായ പ്രത്യേകതയ്ക്കനുസരിച്ചുള്ള പരസ്പര പൂരകമായ സന്തുലിതത്വവും നീതിയുമാണ് ഇസ് ലാം അനുശാസിക്കുന്നത്.
    ഇസ് ലാം കമ്യൂണിസത്തിന്റെ വൈരുധ്യാധിഷ്ഠിത ഭൗതിക സങ്കല്പത്തിന് തടസ്സമാണെങ്കിൽ ആരോഗ്യകരമായി തുറന്ന് സംവദിക്കാനാണ് കമ്യൂണിസ്റ്റ് നേതാക്കൾ തയാറാവേണ്ടത്. അല്ലാതെയുള്ള പരിഹാസപ്രസ്താവനകളെ ഇസ് ലാമിക പണ്ഡിതന്മാർക്ക് പരമപുഛത്തോടെ മാത്രമേ നോക്കി കാണാനാവൂ.
    ഹിന്ദുത്വത്തിന്റെ വെറുപ്പുൽപാദന ഫാക്ടറിയിലെ മാനേജർമാരാവുന്ന പണിയിൽ നിന്ന് ഡി വൈ എഫ് ഐ നേതാക്കൾ ഒഴിഞ്ഞു നിൽക്കണം. അതിന് ആവശ്യമായ വിവേകവും പക്വതയും ഉപദേശിക്കാൻ മുതിർന്ന നേതാക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ശ്രമിക്കേണ്ടതുണ്ട്.
    യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് വി.എം ഫത്ഹുദ്ദീൻ റഷദി, ജനറൽ സെക്രട്ടറി അഫ്സൽ ഖാസിമി, വൈസ് പ്രസിഡൻറുമാരായ കെ കെ അബ്ദുൽ മജീദ് ഖാസിമി, മുഹമ്മദ് സലീം ഖാസിമി, സെക്രട്ടറിമാരായ നിഷാദ് റഷാദി, സക്കീർ ബാഖവി, അബ്ദുൽ ഹാദി മൗലവി,
    സംസ്ഥാന സമിതി അംഗങ്ങളായ സലീം കൗസരി, ഹസൈനാർ കൗസരി, സ്വാദിഖ് ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.
    ua-cam.com/video/zUU7bwCwK60/v-deo.html

  • @Survivalgu
    @Survivalgu 6 років тому +18

    ഒരു മുസ്‌ലിമിന് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയില്ല

    • @abidabu2474
      @abidabu2474 5 років тому +3

      ഒരു മുസ്ലിമിന് ഒരിക്കലും ഒരു മുസ്ലിം ലീഗ് ആവാൻ കഴിയില്ല....

    • @freakers2830
      @freakers2830 3 роки тому +1

      Aa oru Muslim thaaangal aayirikum.
      Thaaangal aavanda

    • @Isha-l2f
      @Isha-l2f 2 роки тому

      @@abidabu2474 സഖാവിന് ഇസ്ലാമാണോ കമ്മൂണിസമാണോ പ്രിയം....?

    • @Isha-l2f
      @Isha-l2f 2 роки тому

      @@abidabu2474 സഖാവിന് ഇസ്ലാമാണോ കമ്മൂണിസമാണോ പ്രിയം....?

    • @Isha-l2f
      @Isha-l2f 2 роки тому

      @@abidabu2474 സഖാവിന് ഇസ്ലാമാണോ കമ്മൂണിസമാണോ പ്രിയം....?

  • @jaleelaluva8152
    @jaleelaluva8152 Рік тому

    സഖാക്കൾക്ക് ശരിക്കും ചൊറിയുന്നണ്ടല്ലോ. അതാണ് വീഡിയോയിൽ ഇട്ട് പണിയുന്നത്.

  • @sidheeqthayyil6805
    @sidheeqthayyil6805 3 роки тому +1

    Mappela.sagakkal.chenthecho.

  • @sareenanaushad4955
    @sareenanaushad4955 6 років тому

    thalachor pravarthikkatha kore ennam lokath oridathum nadakkatha ithum nadakkumn swapnam kandu nadakkay. Ath muthaleduth kurach nethaakkal sambaadikkunnu.