മെറ്റ് ഫോമിൻ കഴിക്കണോ? 💊Is Metformin Safe? Uses, Side effects & Dose of Metformin Tablet 🩺 Malayalam

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 201

  • @doctorprasoon
    @doctorprasoon  5 місяців тому +4

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @deepadas3331
    @deepadas3331 Рік тому +6

    Explained well in a simple way👏🏻👏🏻👏🏻👏🏻👏🏻

  • @taxmatterstaxmaservices5395
    @taxmatterstaxmaservices5395 2 роки тому +4

    പത്തു വർഷമായി ഉപയോഗിക്കുന്നു
    Janumet 50/500. Citagliptin +metfomin. ഒരു കുഴപ്പവും തോന്നിയിട്ടില്ല

  • @jayadevankarath1057
    @jayadevankarath1057 7 місяців тому +1

    ഏതു company യുടെ brand നാണ് പ്രശ്നം എന്ന് എങ്ങനെ അറിയും?

  • @mohamedkoyakoya6451
    @mohamedkoyakoya6451 2 роки тому +1

    Thank you doc..you have done a wonderful job. Was informative and useful.deserve appreciation.

  • @jojigeorge8695
    @jojigeorge8695 2 роки тому +2

    Lemet G2 (glimepride + Metformin)

  • @haridasanpillai9782
    @haridasanpillai9782 2 роки тому +2

    Metformin 500 രാവിലെ 1രാത്രി 1

  • @ashokkarayil5152
    @ashokkarayil5152 11 місяців тому +1

    Metformin 500 I am taking for the last 6 months. No side effects noted

  • @narayanana5548
    @narayanana5548 10 місяців тому

    Well explained sir. Thank you very much🌹

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 2 роки тому +1

    Dr sir oru pad vidio kanditind Adil vestastamai ninghalude vidio very more thanks sir

  • @unnikrishnannairk.6883
    @unnikrishnannairk.6883 9 місяців тому

    Very useful and explanatory video.

  • @reenaantony3879
    @reenaantony3879 11 місяців тому +1

    Melmet SR 500

  • @sreejishabaiju2452
    @sreejishabaiju2452 Рік тому

    (Abbott)
    Gluformin XL 500 hs

  • @radhabhanu2155
    @radhabhanu2155 11 місяців тому +1

    Cipla okamet 500 metformin hydrochliride

  • @pmmohanan9864
    @pmmohanan9864 2 роки тому +2

    Thanks doctor for the valuable advice.

  • @santhoshkv9577
    @santhoshkv9577 2 роки тому +1

    Glucophage 500mg daily morning 1tab.

  • @nexxy.cc7
    @nexxy.cc7 2 роки тому +1

    Valuable information Sir

  • @ramakrishnanvatakkaveettil5558
    @ramakrishnanvatakkaveettil5558 3 місяці тому

    GLycPHAGE
    Metformin 500
    രാവിലെ 1 രാത്രി - 1

  • @gamingwithabilin93
    @gamingwithabilin93 Місяць тому

    Myo inositol and metformin HCI ആണ് ഡോക്ടർ ഞാൻ കഴിക്കുന്നത്‌

  • @lalydevi475
    @lalydevi475 2 роки тому +2

    Namaskaaram dr 🙏🙏

  • @reginjoseph9113
    @reginjoseph9113 5 місяців тому

    Teneligliptin and MetorminHydrochhloride Tablet Ip

  • @123userwq
    @123userwq Рік тому +2

    Thanks doctor

  • @elizabethmohan4630
    @elizabethmohan4630 10 місяців тому

    Thanks doctor... I have type 2 diabetes for last 10 yrs... I take linagliptin 5mg in the morning before food and metformin 500 MG three times a day ....
    Even after this my sugar level is 130/ 200

  • @SasiK-p2n
    @SasiK-p2n 8 місяців тому +1

    Sir, almost for the last 5years I am using Metformin 1000mg twice in a day. From the Starting I used Glucophage from Merck and now almost for the last one year Using Neomet from Neo Pharma.Ordinary only and not XR. I used to take the tablet only after food and now after seeing your video I would like to change it togrther with food. Is there any problem sir. Please reply.

  • @sameerasalim3375
    @sameerasalim3375 2 роки тому +1

    Well said Dr... thank you 🤝💐

    • @doctorprasoon
      @doctorprasoon  2 роки тому

      🤝

    • @sameerasalim3375
      @sameerasalim3375 2 роки тому

      Dr,can I take 500 mg metformin bd ...I am 37 yr old lady with 68 kg ...but no so tall....BMI is little high....not diabetic...but want to reduce weight ,now on dieting

  • @krishnakumarmangalath4808
    @krishnakumarmangalath4808 Рік тому

    Thank you...
    ZUCAPRIDE M 500 Tab
    12 kg കുറഞ്ഞു....

  • @kunjilasstore2078
    @kunjilasstore2078 2 роки тому +1

    Zomelis met 50/500 ×2 aanu kazhikkunnathu nallathano

  • @beenaputhenpurackel2760
    @beenaputhenpurackel2760 2 місяці тому

    Met formin hydrocloride sustain 500 after food or before food dr.

  • @sujathaci7582
    @sujathaci7582 Рік тому

    Lobeglitazone+ Metformin കഴിയ്ക്കാമൊ. ഈ പുതിയ മരുന്നിനേക്കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ? Pl sir.

  • @abrahammathew3744
    @abrahammathew3744 10 місяців тому

    Thanks Doctor. I’m taking 1000mg metformin . MFG Mylanikunnathil and Granules Pharma. Please advise.

  • @rosinashaheer2134
    @rosinashaheer2134 2 роки тому

    Thank u for ur valuable information

  • @basheerdarimithittummal7594
    @basheerdarimithittummal7594 2 місяці тому

    Helo doctor ഈ metformin ഏത് കമ്പനിയുടേതാണ് നല്ലത്

  • @KishorKishor-ob9xw
    @KishorKishor-ob9xw Рік тому

    Glucare 500 mg 3 per day. Insulin novomix 30 +30 unit.

  • @mansoor2496
    @mansoor2496 Рік тому

    Omformin metformin Hydrochloride 500g രാവിലെ 1 രാത്രി 1 ഫാസ്റ്റിങ് 210

  • @rejochacko848
    @rejochacko848 10 місяців тому

    170 mg/dL ആയിരുന്ന പ്രമേഹത്തെ കുറച്ചുകുറച്ചു ഇപ്പോൾ 125 mg/dL വരെ കുറച്ചു . 126 mg/dL ആയാൽ പ്രമേഹരോഗി American diabetes association guidelines 2017 എന്ന സംഘടനയുടെ ഈ കണ്ടുപിടുത്തമാണ് നമ്മുടെ രാജ്യത്തും അനുകരിക്കുന്നത് .ഇനിയും കുറക്കും 100 mg/dL എത്തുമ്പോൾ ലോകത്തുള്ള എല്ലാവരും പ്രമേഹരോഗികളാകും .

  • @lakshmanankesavan626
    @lakshmanankesavan626 10 місяців тому

    Njan kazhikkunnathu metfomin 500mg after food m&evening 1 each time,glimperide 2mg before food m&e 1 each time &vaglibose 3mg 1 alongwithh lunch.(from 2015)and i am taking medicine for sugar from 1999.

  • @muhammadmusthafa2710
    @muhammadmusthafa2710 4 місяці тому

    Cipla okamet 500 metformin hydrochloride

  • @ashrafali6449
    @ashrafali6449 3 місяці тому

    Metformin hydrochloride 500mg

  • @kunichensujil9263
    @kunichensujil9263 10 місяців тому +1

    Onderomet 2.5/500 ആണ് ഇപ്പോൾ ഒരു വർഷമായി കഴിക്കുന്നത് ആവറേജ് 7 ആയപ്പോൾ ആണ് കുടിച്ചു തുടങ്ങിയയത്‌ ഇപ്പോൾ 5.90-6.20 എന്ന റേറ്റിൽ ആണ് മീറ്റഫോമിന് നിർത്താമോ

  • @qushqai08
    @qushqai08 Місяць тому

    Well Explained😍

  • @justinjoseph6251
    @justinjoseph6251 3 місяці тому

    വയറ്റിൽ ulser ഉണ്ടാകുന്നു, ഗ്യാസ് പ്രോബ്ളവും ഉണ്ട്.. Metformin കഴികുമ്പ്പോൾ

  • @vijayachandranpillaimadhav9343
    @vijayachandranpillaimadhav9343 10 місяців тому

    നന്ദി, ഡോക്ടർ, 2വർഷമായി ഉപയോഗിക്കുന്നു. രാവിലെ Amaryl 1mg+Livixiga 10mg. രാത്രിയിൽ Amaryl 1mg. വിറ്റാമിൻ B12 ൽ കുറവുണ്ടാകാമെന്ന് യൂട്യൂബിൽ 1ഡോക്ടർ പറയുകയുണ്ടായി. അങ്ങനെയുണ്ടെങ്കിൽ ഏതു വൈറ്റമിൻ ആണ് കഴിക്കേണ്ടത് ? ഞാൻ എപ്പോഴും ഉറക്കം തൂങ്ങിപ്പോകാറുണ്ട്. Thank u Doctor.

  • @etips3358
    @etips3358 2 роки тому

    എല്ലാവർക്കും 🕉️വിഷു ആശംസകൾ
    etips പേരിൽ തൊട്ട്
    വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ 🔱

  • @prpkurup2599
    @prpkurup2599 2 роки тому +1

    നമസ്കാരം dr

  • @terleenm1
    @terleenm1 2 роки тому +1

    Great.....ഞാൻ linagliptin+mrtformin രാവിലെ . 500+2.5 പിന്നെ രാത്രി mrtformin 500(ഗ്ലുഫോമിൻ XL) . Linagliptin നേ കുറിച്ച് കുടുതൽ വിവരങ്ങൾ നൽകുമോ. നനായി വിവരിച്ചു...നന്ദി

  • @svmenon11111
    @svmenon11111 10 місяців тому +1

    I am taking Metsmall VX500 two tablets daily and my blood sugar is 120 fasting
    My doubt is that if I take this medication daily will my belly become bigger ?

    • @svmenon11111
      @svmenon11111 10 місяців тому

      I have been a diabetics patient since May 2021

  • @RRPkPK
    @RRPkPK 10 місяців тому

    Super presentation

  • @kunjilasstore2078
    @kunjilasstore2078 2 роки тому

    Sir pls make a vedio about gliptins

  • @php3331
    @php3331 10 місяців тому

    Dr
    Njan Janumet 50/500 6 years ayi kazhikunnu.

  • @NewscornerMalayalam
    @NewscornerMalayalam Місяць тому

    Glados _met. 15/850
    Tabuk

  • @simplehumble2565
    @simplehumble2565 2 роки тому

    Good informative

  • @shanit6692
    @shanit6692 2 роки тому

    Thanks doctor is full

  • @babuelayasseri
    @babuelayasseri 2 роки тому

    Good information 👍

  • @zainudeen8386
    @zainudeen8386 2 роки тому

    Doctor pls explain about eye pressure..

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs Рік тому

    Thakes Dokttar 💚💚

  • @sasisasi-l4k
    @sasisasi-l4k 10 місяців тому

    Do about generic medicines

  • @tobypadamadan7475
    @tobypadamadan7475 2 роки тому +1

    How about Piogiltazone?

  • @raveendranparakkandi1677
    @raveendranparakkandi1677 10 місяців тому

    Jandhan ഓഷധിയുറ്റ് മരുന്ന് കഴിക്കുന്നത്.

  • @sethulakshmir2752
    @sethulakshmir2752 Рік тому

    Thank you sir🙏🏻

  • @auyurresearchacadamy8374
    @auyurresearchacadamy8374 10 місяців тому

    I am a type 2 diabetic person. Do I need to take Glipicide before half an hour of breakfast? and what is the result of that?

  • @ampash11
    @ampash11 Рік тому

    Gimisave mv2 500, mixtard hm30-10

  • @krishnakumarkr7627
    @krishnakumarkr7627 Рік тому

    Vildagliptin&Metaformin-Hydrochloride
    Verifica 50mg/ 500 mg
    Marketed by Lupin Ltd.

  • @anandhugnair7470
    @anandhugnair7470 2 роки тому

    Running nte advantages ne kurich oru video cheyamo doctor..

  • @archithamwibes4000
    @archithamwibes4000 10 місяців тому

    Cetapin XR 500.
    ഇതിൻ്റെ Side effects ഉണ്ടോ ഡോക്റ്റർ...
    Extented Release ആണല്ലൊ..അതുകൊണ്ട്

  • @monjathisistersofficial123
    @monjathisistersofficial123 2 місяці тому

    Synjardy nalla company aano?

  • @NuzaNaseer313
    @NuzaNaseer313 Рік тому

    Metformin Glyciphage SR 500 mg...... രാവിലെ.. രാത്രി എന്നാണ് പറഞത് ... After or before ano കുടിക്ക plz reply

  • @sanjeevbharathan1033
    @sanjeevbharathan1033 Рік тому

    Hello Good morning Dr
    Iam using metformin 850 MG morning and evening
    But my wight come down
    Mean kurayunnu
    Please any tablets + wight controls

  • @123userwq
    @123userwq Рік тому

    Cipla metformin 500 mg for pcos... 2 tablets in a day

  • @chandranv8451
    @chandranv8451 Рік тому

    നന്ദി ഡോക്ടർ
    Kerala government supply ആയിട്ട് KMSCL manufacturer ആണ് കഴിച്ചിരൂന്നത്, ഇപ്പോൾ തന്നത് Unicure India Ltd ആണ്. രണ്ടും ok ആണോ.
    Please suggest
    Kind regards,
    Chandran

  • @josychirackal2869
    @josychirackal2869 10 місяців тому

    Eshuvum metforminum ayulla bandham?

  • @muraleedharanpc
    @muraleedharanpc 10 місяців тому

    Reclimet500@1perday20 yearsthankyou doctor

  • @narayananak4969
    @narayananak4969 6 місяців тому

    ഞാൻ കഴിക്കുന്ന മെറ്റ്ഫോർമിൽ
    പ്രൈഡ് മെറ്റ് ആണ് ജൻ ഔഷധിയുടെ കഴിക്കാമോ ഗുണം കുറവാ ണെന്ന് ചില ഡോക്ടർമാർ പറയുന്നുണ്ടല്ലോ

  • @lissygeorgegeorge140
    @lissygeorgegeorge140 5 місяців тому

    Sir njan eppozhani ee vedio kandathi weight kurayikkan metformen before food OR after food daily 1 time OR 2 time pls reply

  • @smithavg59
    @smithavg59 6 місяців тому

    Torglipt M 50/500

  • @isharhussain30
    @isharhussain30 Рік тому

    Dr.Diabetics allathavar ith kazhichal kuzhpam undo?

  • @rejigeevarghese5986
    @rejigeevarghese5986 7 місяців тому

    Glucophage xr 500 mg

  • @sosammacherian1475
    @sosammacherian1475 9 місяців тому

    Cetapin XR is it safe this tab

  • @akshayasatheesan1387
    @akshayasatheesan1387 Рік тому +1

    Dr. ഞാൻ 9month പ്രെഗ്നന്റ് ലേഡി ആണ്. ഷുഗർ നോർമൽ ആണ് പക്ഷെ dr എനിക്ക് മീറ്റഫോമിന് കഴിക്കാൻ തന്നു. റിസൺ എന്തായിരിക്കും

    • @nafeesaali7366
      @nafeesaali7366 Рік тому

      കഴിക്കണ്ട. എനിക്കും control ആയിരുന്നു. ഡോക്ടർ metformin തന്നു. 38 വീക്സ് aaya എന്റെ കുഞ്ഞു ഗർഭത്തിൽ തന്നെ മരിച്ചു 😔.

    • @mathewpothenvarghese6989
      @mathewpothenvarghese6989 10 місяців тому

      Never use this useless medicine, this will increase your creatine. Once you start this medicine, 100% diabetes will start.

  • @LathisemmiLizainza
    @LathisemmiLizainza 4 місяці тому

    Dr i have pcod dr said that use 6 month metformin

  • @sreelekhapradeep3463
    @sreelekhapradeep3463 Рік тому

    Metformin vilbey 500 kazhikkunnath kond sareeram meliyumo

  • @Shajass-g6
    @Shajass-g6 Рік тому

    Sir njan metformin hydrochoride sustained release tablet kazhikunnund USV privet limited anu nallathanoo ee tablet pls reply

    • @Noushadwandoor778
      @Noushadwandoor778 3 місяці тому

      നിങ്ങൾക്ക് ഉദ്ദാരണ പ്രശ്നങ്ങൾ ഉണ്ടോ

  • @rejiraveendran3794
    @rejiraveendran3794 Рік тому

    USV PVT. LTD , HIMACHAL PRADESH. METFORMIN 500 MG

  • @Aryamol-nf4lv
    @Aryamol-nf4lv 5 місяців тому

    Nasthe Dr. Enik pcod und , metformin hydrochloride prolonged release tablets IP 500 mg( MR.MET 500 IPR ) 3 months kazhichu, sugar te marunnu anonkokke kettitt Njan eppo medicine nirthy, e tablet kazhiichal sugar kuranju pokuvo? Pcod und , medicine kazhikkathe erunnal problem akumo

  • @anoop7739
    @anoop7739 2 роки тому

    Glyciphage sr 500mg

  • @Sayedabbasbafaky
    @Sayedabbasbafaky 10 місяців тому

    Doctor ,ഒന്നുകിൽ മുഴുവൻ മലയാളത്തിൽ പറയുക .അല്ലെങ്കിൽ മുഴുവൻ ഇംഗ്ലീഷിൽ പറയുക .

  • @thomasvarughese4482
    @thomasvarughese4482 4 місяці тому

    Glucophage 1000 mg

  • @JT-ez7ye
    @JT-ez7ye 10 місяців тому

    Can i talk to you doctor??? Please. 🙏🙏🙏 iam a diabetic patient since 1996.60+

  • @chandrodayannelluvai8041
    @chandrodayannelluvai8041 2 роки тому +2

    മറുപടി വേണ്ട ചോദ്യ 12 കൊല്ലത്തിനു മീതെMet ഉപയോഗിച്ചാൽ ലിവർകoപ്ലയിൻ്റ് വരാൻ സാധ്യതയുണ്ടോ

  • @balavakkayil7797
    @balavakkayil7797 2 роки тому

    എന്തൊക്കെ ഗുണങ്ങൾ....അതിലേറെ ദോഷങ്ങൾ....ഇത് കഴിക്കാതിരുന്നാൽ ഒന്നും ചിന്തിക്കേണ്ട....പക്ഷെ അസുഖം വന്നാൽ അറിഞ്ഞ് കൊണ്ട് തന്നെ ഇൗ വിഷമം വാങ്ങി കഴിക്കണമല്ലോ.
    However, your presentation was very good....simple and easily digestible.
    Thank you doctor.

    • @safiyaak2888
      @safiyaak2888 2 роки тому

      Nalla.arivu.thannadinu.sathoaham.njankazhikkunnadu.500aanu.helthil.ninnu.kittunnathannu.kammbani.ariyilla.shareeram.oru.bagam.tharippaanu.edadubagam

    • @jomonphilip4269
      @jomonphilip4269 2 роки тому

      Fastmet500 SR metformin

    • @sivadasannair3398
      @sivadasannair3398 2 роки тому

      Presentation was very good
      I am having the tablet gemer 500mg at night
      Thank you doctor

    • @princeofdarkness2299
      @princeofdarkness2299 2 роки тому

      ഇത് കഴിക്കുന്നവരിൽ പ്രായം ആകുന്നതിന്റെ ലക്ഷണങ്ങൾ കുരക്കും.... എന്ന് ഒരു doctor വിഡിയോയിൽ കണ്ട്

  • @jeenakottoor
    @jeenakottoor 2 роки тому

    Hi dr, when should we take metformin, before or after meals?

  • @sosammacherian1475
    @sosammacherian1475 9 місяців тому

    My HBA1c is 6.6 take 500 MG od is it safe

  • @sreemohana1293
    @sreemohana1293 2 роки тому

    ഞാൻ Gemer 1 രാവിലെയും Gemer 2 വൈകിട്ടും,കൂടാതെ Tenifit M daily കഴിക്കുന്ന ആളാണ് . എന്തെങ്കിലും side effects ഉണ്ടാകുമോ.

  • @manafsaifudeenmanafsaifude3906
    @manafsaifudeenmanafsaifude3906 5 місяців тому

    ഞാൻ ഇതുവരെയും കഴിച്ചു തുടങ്ങിയിട്ടില്ല ഡോക്ടർ എഴുതി തന്നിട്ടുള്ളത് 500 mg യുടെതാണ് അഞ്ചുവർഷമായി ഷുഗർ പേഷ്യന്റ് ആണ് ഈ ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @balakrishnanp9681
    @balakrishnanp9681 2 роки тому

    ഡോക്ടരുടെ ഉപദേശം വളരെ ശ്രദ്ധയോടെ കേൾക്കാറുണ്ട് ഞാൻ ആൻജിയോപ്ലാസ്റ്റികഴിഞ്ഞ വ വ്യക്തിയാണഷുഗറിന്Mett Form in GLy Come t500 mg ദിവസവും രാവിലെ കഴിക്കുന്ന.ഈ കൊണ്ട് പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ

  • @chandrodayannelluvai8041
    @chandrodayannelluvai8041 2 роки тому

    Vil da met 50 + 500,2 നേരം കഴിക്കുന്നു

  • @joyeliasjoyelias2657
    @joyeliasjoyelias2657 10 місяців тому

    GLYCOMET 500 SR ( Metformin Hydrochloride sustained release tablets ) IP 500 mg ithu rathri orannam vachu kazhikkunnu. Ithinnu side effects undo

  • @mujeebch791
    @mujeebch791 2 роки тому

    Sir എനിക് ഡോക്ടർ neomet 850 mg metformin hydrochloride and
    pioglitazone Glit 15 എന്നീ tablet തന്നു . ഇത് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും sideefec ഉണ്ടോ
    ഇത് കഴിച്ചു തുടങ്ങിയാൽ പിന്നെ സ്റ്റോപ്പ് ചെയ്യാൻ പറ്റുന്നതാണോ

  • @sitaramaswamy464
    @sitaramaswamy464 2 роки тому

    Metformin 250 mg before lunch and before dinner and also taken jalra 100 before breakfast.

    • @eliaspu5751
      @eliaspu5751 2 роки тому

      സർ, ഞാൻ Ligmet M2 ആണ് കഴിക്കുന്നത്.

  • @sarahscornerindia
    @sarahscornerindia Рік тому

    Thanks for the information.
    I am pre diabetic. But taking medicine for hypothyroidism.
    Does metformin worsen the hypothyroid system?

  • @AnjuAnjumukesh-wu5qo
    @AnjuAnjumukesh-wu5qo 6 місяців тому

    Dr medicen vannam kurayumo