Це відео не доступне.
Перепрошуємо.

ക്ലോപിഡോഗ്രൽ കഴിക്കണോ ?💊 Can Clopidogrel Tablet Protect You From Heart Attack & Stroke? 🩺 Malayalam

Поділитися
Вставка
  • Опубліковано 15 сер 2024
  • Clopidogrel is an important heart medicine used by millions of persons all over the world. But, how does it work? Is it safe? Does it have side effects? Find out in this Malayalam video by Dr. Prasoon.
    #heartmedicine #heartattack #heartattackprevention #heartattackmalayalam #heartattacktreatment #MalayalamHealthTips #OnlineDoctorConsultation
    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199
    Asprin works just like Clopidogrel (Malayalam) - • ആസ്പിരിൻ ഗുളിക കഴിക്കണ...
    What is Angina? (Malayalam) - • ആസ്പിരിൻ ഗുളിക കഴിക്കണ...
    Planning Angioplasty or Angiogram? Watch this (Malayalam) - • Bypass വേണോ? Angio വേണ...
    Watch all the heart-related videos here - • Healthy Heart
    Does medicine's side effects bother you? - • Medicines & Side effects
    Here is the video timestamp:
    0:00 Intro
    0:24 What is Clopidogrel?
    2:54 How Clopidogrel works
    4:19 Uses
    6:16 Dose & forms
    9:09 Side effects
    11:15 Contraindications
    11:30 Check up
    12:07 Outro
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 105

  • @doctorprasoon
    @doctorprasoon  3 місяці тому +1

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @babyshaylaja7266
    @babyshaylaja7266 7 місяців тому +2

    ഡോക്ടർ, 2019 ൽ ബൈപാസ് സർജറി കഴിഞ്ഞത്. Clopivas 75mg. കഴിച്ചു കൊണ്ടിരിക്കുമ്പോൾ, ജർദൻ ഔഷധി(prime minister) മരുന്ന് വാങ്ങി. ഡോക്ടർ പറഞ്ഞ Clopidogrel and Aspirin trblets I.P. കഴിക്കുന്നത് . ഇതിൽ എന്തെങ്കിലും അപാകത ഉണ്ടോ.

  • @joykuttymathunni4314
    @joykuttymathunni4314 2 роки тому +2

    After angioplasty in 3/2019 I'm taking capsule Atovastin Gold 20 which is combination of atorvastatin, cropidogrel and Aspirin, as per my my doctor's prescription. I think it's o.k. Plz elucidate.

  • @abdulnazir9848
    @abdulnazir9848 2 роки тому +1

    Dr, Seloken xl 25 njan clopilet nte koode kazhikunnu du. Also using Roseday 40, Atheppatty parayamo.
    Nazir

  • @balakrishnantk-hc9kj
    @balakrishnantk-hc9kj 9 місяців тому +1

    സർ ഞാൻ 13വർഷത്തോളമായി ലിപിക്യൂർ gold10 കഴിക്കുന്നു (atorvsstatin10mg, clopidogrel 75mg, aspirin 75mg) ഉച്ചക്ക് ഭക്ഷണശേഷമാണ് കഴിക്കുന്നത്. കാർഡിയോളജിസ്‌ട്ടെ nirdheshammanusarichanu

  • @sujisujina7622
    @sujisujina7622 Рік тому +3

    ഞാൻ 14 വർഷമായി clopidogrel 75mg,atorvastatine 10mg കഴിക്കുന്നുണ്ട്. എനിക്ക് strock ആയിരുന്നു. ഇപ്പഴും കഴിച്ചു കൊണ്ടിരിക്കുന്നു.thanks for information

  • @anaamika2010
    @anaamika2010 2 роки тому +1

    Hi dr.
    L Arginine Supplements ന്റെ effects and side effects എന്തൊക്കെയാണ്
    ഇത് ചെറുപ്പക്കാർ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
    BLOOD PRESSURE Medicine, Viagra, L Arginine Comparison
    ഇതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @seena4441
    @seena4441 9 місяців тому

    Ys dr.Njan Kazhinju und . Enik 32 age aan . Nik DVT vannu . Ippo 3 type of anticoagulant aan edukunnadh . Apexiban . Clopidodrel aspirin . Eliquis apexiban,plavix clopidogrel aan .

  • @prakasankolavattath3893
    @prakasankolavattath3893 Рік тому +1

    Clopilet 75, five years ആയി കഴിക്കുന്നു. ഭയങ്കര ഏമ്പക്കം . Gastroenterologist നെ കാണിച്ചു. Antral gastritis എന്നു പറഞ്ഞു. Clopilet കാരണം ആകാം എന്ന് പറഞ്ഞു. Dabigartan, substitute ആക്കാമോ

  • @georgeaugusthykachappilly9471
    @georgeaugusthykachappilly9471 10 місяців тому

    Doctor, I had a minor stroke one year ago ( August 2023), consulted neurologist, daily i am taking Ecospirin gold 20, Gabantin capsule 100mg. Daily morning and evening taking cilacar 10mg and telma 40. How long i have to take these medicine. Always feeling very tired and walking is very difficult and feeling some breathing problem while walking.Kindly advise.....thank you...

  • @eksreeja7677
    @eksreeja7677 Рік тому +3

    Clopidogrel Bisulphate 75mg 2 weeks

  • @subrahmanianp8373
    @subrahmanianp8373 2 роки тому

    Baystat cv 10 ( Atorvastatin&Clopidogrel Capsules) ആണ് കഴിക്കുന്നത്.2021 ഡിസംബർ 6 മുതൽ ഞാൻ കഴിക്കുന്നുണ്ട്. ഉച്ചക്ക് ഭക്ഷണ
    ശേഷം. എല്ലാ ദിവസവും 1.30പിഎം to 2 പിഎം.. കുറച്ചു ദിവസം pantop 40 രാവിലെ തന്നിരുന്നു രോഗം TIA ആയിരുന്നു. ന്യൂറോളജിസ്റ് ആണ് പ്രസ്ക്രൈബ് ചെയ്തത്.

  • @kmali1258
    @kmali1258 2 роки тому +2

    ഞാൻ ഉപയോഗിക്കുന്നത് Diplatt A 75

  • @mdevadasan1631
    @mdevadasan1631 Рік тому

    I am taking clopitorva 10 Daily night after food and also Pandep 40 daily morning. Since April 2016. Affecting Frequent breaking of sleep during night is it a side effect.

  • @abduljamal3292
    @abduljamal3292 24 дні тому

    sir ,clopidogral. 75;Ecosprin 75 രണ്ടും കഴിക്കുന്നുണ്ട് സർ: അങ്ങിനെ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? 2017 ൽ Heart ൻ്റെ Branch ൽ Block വന്നു. ആൻജിയോഗ്രാം ചെയ്തു. അപ്പോ mainBood vessa Isil70, 80percent Block ഉണ്ടെന്നു പറഞ്ഞു ആൻജിയോപ്ലാസ്റ്റി ചെയ്യണം എന്നു പറ ഞ്ഞു - പിന്നെ മെഡിക്കൽകോളേജിൽ കാണിച്ചപ്പോൾ മരുന്ന് കഴിച്ചാൽ മതിയെന്നു പറഞ്ഞു ഇപ്പോൾ 7years ആയി കുഴപ്പമില്ല.

    • @doctorprasoon
      @doctorprasoon  22 дні тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @kochunarayanapillai.k6187
    @kochunarayanapillai.k6187 7 місяців тому

    29.11.2021ൽ ബൈപാസ് സർജറി കഴിഞ്ഞു.clopiletA 150 Metolar xr25mg Atorva10mg
    Zetimibe 10mg എന്നീ മരുന്നുകൾ കഴിക്കുന്നു ഇപ്പോഴും.Biluurubin 1 .78 ആയതിനാൽudiliv 300mg gastro surgeonൻ്റ് നിർദ്ദേശം അനുസരിച്ച് കഴിക്കുന്നു.heart medicine എന്ന് നിർത്താൻ കഴിയും.

  • @rmlck9413
    @rmlck9413 Рік тому +2

    ഒരു ദിവസം വിട്ട് clopidogrel 75 kazhichal matiyo?

  • @kunhimoideenkuttyvallanchi6189

    copidogrel Capsules കഴിക്കുന്നു. രാത്രി Bypass കഴിഞ്ഞട്ട 17 വർഷമായി

  • @scholasticraju5967
    @scholasticraju5967 Рік тому

    Dr. I am taking Clopridogrel since 8 yrs Since I had ? TIA. Not stroke. BP meds also. Now since 3 yrs on Diabetic medsalso. Can I continue Clopridogrel. Or to stop. 64 yrs now

  • @seena4441
    @seena4441 9 місяців тому

    Enik oru mol aan ulladhu . Baby venom nu agraham und . Pregnancy risk aavuo . Abortion avar und . Ini pregnant aaya abortion okkey aayal bleeding over aavuo .

  • @abdurehmantk9650
    @abdurehmantk9650 Рік тому +2

    Dr. നമസ്കാരം,
    Clopidogrel ഗുളികയും Ticagrelor (axcer9 0) തമ്മിലെ വ്യത്യാസം എന്താണ്? ഏതാണ് പാർശ്വഫലം കുറഞ്ഞത്?

    • @sugunanp9255
      @sugunanp9255 8 місяців тому

      Clopidogrel ഗുളിക വായിൽ വെച്ചു പൊട്ടിയാൽ വായ പൊള്ളി മരവിചാപോലെ ആവുന്നു അപ്പോൾ വയറ്റിൽ എത്തിയാൽ എന്തെങ്കിലു പ്രശ്നം ഉണ്ടാവുമോ അൾസർ ഉണ്ടാവാൻ സാധ്യത ഉണ്ടോ

  • @hareendranp5607
    @hareendranp5607 10 місяців тому

    Kazhikkunnund 7varshamayikanum anjioplasti kazhinjathanu ippol deplat cv 10.metteler xr 25 Randu tab kazhikkunnund

  • @cknazar4682
    @cknazar4682 2 дні тому

    Hi
    After heart surgery 22 years ago, till now lam taking DEPLATT A 75

  • @Koymakad
    @Koymakad 2 роки тому

    Thank you doctor for this valuable information and God bless you.
    I am taking both Clopidogrel and Aspirin for the last 2 years after my Bypass Surgery

  • @abdullatheefahsani159
    @abdullatheefahsani159 11 місяців тому +1

    Clopidogrel and aspirin ഞാൻ കഴിക്കുന്നു പക്ഷെ വലിയ ക്ഷീണം തോന്നുന്നു

  • @nousheram9950
    @nousheram9950 8 місяців тому

    Thank you doctor, for your information, I am using clopilet A 75 last 15 days for chest pain, shall I continue this tablet?

  • @terleenm1
    @terleenm1 2 роки тому +1

    Great... ഞാൻ വളരെ വർഷങ്ങൾക്ക് മുമ്പ് ആസ്പിരിൻ ഗുളിക കഴിച്ചിരുന്നു.ഒരു head injury ഉണ്ടായിരുന്നപ്പോൾ. ഈ episode കണ്ടപ്പോൾ ആണ് എൻ്റെ ആ സംശയം മാറിയത്. ആൻ്റി platelets ഉപയോഗിച്ചാൽ platelets കുറയുമെന്ന് ഉള്ളത്. എനിക്ക് ഇപ്പൊ 1.8 ലക്ഷം വരെ ആണ് platelets ഉണ്ടാകാറുള്ളത്. മുമ്പ് കൂടുതൽ ഉണ്ടായിരുന്നു. പിന്നെ തലസിമിയ മൈനർ ഉണ്ട്. അപ്പോ RBC യുടെ size കുറവ് ആകുമല്ലോ, അതെ സമയം platelets കുറയാനും മൈനർ തലാസിമിയ കാരണം ആകുമോ? MCV MCH കുറവായി കാണാം. നന്ദി

  • @radhakrishnannair8389
    @radhakrishnannair8389 5 місяців тому

    Thank you Doctor for your valuable information.

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Thanks Dr. 👏👏👏👍😍

  • @subrahmanianp8373
    @subrahmanianp8373 2 роки тому +2

    ഇപ്പോൾ pantop 40 കഴിക്കുന്നില്ല.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 11 місяців тому +1

    Namaskarm doctor 🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 місяці тому

    Thank you Dr. God bless you 🙏🏻💐🎁🎊🙏🏻🎊

  • @mohammedsakeer9232
    @mohammedsakeer9232 5 місяців тому

    ആഞ്ജിയോ പ്ലാസ്റ്റി നു ശേഷം ഒരു വർഷം Tiga 90 + Ecosprin75 കഴിച്ചു 6 മാസം Clopi A 75 കഴിച്ചു ഇപ്പോൾ ഇന്നു (04-03-2024) മുതൽ Clopidogral മാത്രം കഴിക്കുന്നു എന്താണ് അഭിപ്രായം

  • @leelaman.p518
    @leelaman.p518 2 роки тому

    My name is Leelamma,aged 70,nearly4years ago I was undergone 3brain surgery and my disease is named as Anureiosm and recovered nearly the normal health.I am using Clopidogrel &Atrovastatin
    regularly after the disease (10mg+75mg) with other people medicine.Last medical checkthe doctor direct to continue all medicines.Thanking you

  • @ambunairp4641
    @ambunairp4641 2 роки тому +1

    Ecosprin 150 kazhikkunnu underwent bipas surgery 14 years back

  • @aseenayunuss2991
    @aseenayunuss2991 Рік тому

    Thank u for the valuable information

  • @lalydevi475
    @lalydevi475 2 роки тому

    വളരെ ഉപകാരം dr 🙏🙏👍👍👍

  • @gracysimon7094
    @gracysimon7094 9 місяців тому

    Thank you well explained

  • @jayakumarpgpg7172
    @jayakumarpgpg7172 3 місяці тому

    I am taking Plagerine for the last 28 years as prescribed by cardiologist besides Corbis and Valzar for BP

  • @georgekutty8772
    @georgekutty8772 8 місяців тому

    Very useful. Thanks.

  • @khadermuthalavalappill3217
    @khadermuthalavalappill3217 2 роки тому

    Dear doctor please do a vedio about Warfarin

  • @ismailkeksrtcrtd4325
    @ismailkeksrtcrtd4325 2 роки тому +1

    ഞാൻ cloplet A75 6വർഷമായി കഴിക്കുന്നു

  • @user-ow3vs1to6v
    @user-ow3vs1to6v 9 місяців тому +1

    Thanks

  • @shiyamolp.k8479
    @shiyamolp.k8479 Рік тому

    Well explained

  • @rjjr9373
    @rjjr9373 Рік тому

    Clopidogrel + asprin . this medicine have any side effects .how long does it take

  • @user-hp3dx3bp1k
    @user-hp3dx3bp1k Рік тому

    Plavix, പിന്നെ aspiril, കഴിക്കുന്നോ,9 വർഷം മുൻപ് heart attak ഉണ്ടായി, ഒരു സ്റ്റേണ്ട് etuunde,

  • @PremierPhotogaphy
    @PremierPhotogaphy 2 місяці тому

    Clopidogrel and Aspirin trblets 5 varsham kazhiju kuzhappam onnum illa ithuvare

  • @kappilkappil9024
    @kappilkappil9024 Рік тому

    യ എനിക്ക് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് ഇപ്പാൾ റോസാ വേൽ A കഴിക്കുന്നത് ഇതും ഒര പ്രവൃത്തി യാണോ ചെയ്യുന്നത്

  • @raveendranparakkandi1677
    @raveendranparakkandi1677 10 місяців тому

    ഞാൻ ഇകോസ്പിരിൻ Av75 12 വർഷമായി സ്ഥിരമായി കഴിക്കുന്ന വേക്തിയാണ്. ഇത് സ്ഥിരമായി കഴിക്കേണ്ടതുണ്ട്?

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Kindly explain about cardiovas

  • @premarajanc2849
    @premarajanc2849 3 місяці тому

    Verry good thanks

  • @pmmohanan9864
    @pmmohanan9864 Рік тому

    Always like doctors videos. Not a particular doctor, each and every doctors are a complete human being because their knowledge. Dr Prasoon is briefly discussing about medical field, medicine etc. Thanks doctor for your brief discussion.

  • @prakasankolavattath3893
    @prakasankolavattath3893 Місяць тому

    Clopidogrel സ്ഥിരം കഴിക്കുന്ന ആൾക്ക് ഗേസ് പ്രശ്നം വല്ലാതെ അലട്ടുന്നുണ്ട്. എന്താണ് പ്രതിവിധി

  • @santhoshcherukat4180
    @santhoshcherukat4180 15 днів тому

    I have been using clopletwith aspirin +promlet+Aztor

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Рік тому

    Thank you doctor

  • @varadarajanpg9204
    @varadarajanpg9204 11 місяців тому

    Jopiros gold 10,aspirin-clopidogrel-rosuvaststin ,
    ടാബ്‌ലറ്റ് കഴിക്കുന്നത്.

  • @user-ls7ry7yi9b
    @user-ls7ry7yi9b Рік тому

    ഒരു ശാസകോശം ഇല്ലാ ഒരു ഓപ്പൺ സർജറി കഴിഞ്ഞു അപ്പൊ ബ്ലീഡിങ് ഉണ്ടാവുന്നതിന്റെ ഭാഗം ആയിട്ടാണ് ടാബ് യൂസ് ചെയ്യുന്നത് കഴിക്കിന്നതിൽ ബുദ്ദിമുട്ട് ഉണ്ടോ

  • @khyasudeenabdulla3301
    @khyasudeenabdulla3301 9 місяців тому

    ഞാൻ Clopinav_75ടാബ്‌ലറ്റ്5വർഷത്തിൽ യേരെ ആയി കഴിക്കുന്നു.കൂടെ navtel _40.rosanorm 10

  • @simongeorge3201
    @simongeorge3201 11 місяців тому

    ഞാൻ 27 വർഷമായിട്ടും
    ഈ മരുന്ന് കഴിക്കുന്നുണ്ട് എനി ക്ക് 31 വർഷമായിട്ടും sugar ഉണ്ട് എൻ്റെ പ്രശ്നം ബായംഗ്ഗര ക്ഷീനമണ്

  • @minu8258
    @minu8258 3 місяці тому

    Clear ayi parangu👍

  • @abdulrahiman1577
    @abdulrahiman1577 Рік тому

    Biotor gold 20 4 year's use cheyunu

  • @ubaidullap8547
    @ubaidullap8547 Рік тому

    Clopilet a 75 an kazhikunnad shareem motham chorichilund endh cheyynam

  • @royjohn6574
    @royjohn6574 4 місяці тому

    Lipikind CV 10 കഴിക്കുന്നു. കൊളസ്ട്രോൾ ഇല്ലാത്ത ആൾ ഇത് കഴിക്കണോ.?

  • @jameschalangady
    @jameschalangady Рік тому

    Since two years I am taking Rosutor gold .

  • @bharathanappanoth353
    @bharathanappanoth353 2 роки тому

    നല്ല അറിവ് n

  • @samuelms7414
    @samuelms7414 2 роки тому +1

    depplata75 anu kazhikkunnathu

  • @sanjeevck371
    @sanjeevck371 Рік тому

    I am using Deplat cv after angioplast more than 5 years

  • @sajitha.sajitha.4059
    @sajitha.sajitha.4059 2 роки тому +1

    Clopilet 75

  • @valsanvadakekandi8224
    @valsanvadakekandi8224 Рік тому

    Ee vedio ente samsayangal kulla utaramayi Sir, വളരെ നന്ദി

  • @rishikumar5097
    @rishikumar5097 2 роки тому

    Rosumac gold+concor 250. after having angioplasty,2 years ago.still continuing.

  • @e.i.a3642
    @e.i.a3642 Рік тому

    Sar thank you for the show to

  • @krishnadasanp9614
    @krishnadasanp9614 Рік тому

    അഞ്ചു വർഷം അയി ക്ലേപ്പിലറ്റ് കഴിയ്ക്കുന്നു വിശുത വായി പറഞ്ഞ തന്നതിന്. 🙏🙏

  • @ashrafali3673
    @ashrafali3673 2 роки тому +2

    Clopitab A150

  • @sreejasuresh2suresh324
    @sreejasuresh2suresh324 Рік тому

    Aztolet 20 mg kazhikunnu

  • @asacolic
    @asacolic 7 місяців тому

    ഇതിന്റെ കൂടെ ഫിഷ് ഓയിൽ കഴിക്കുന്നതിനു കുഴപ്പം ഉണ്ടോ

  • @sreethajkk744
    @sreethajkk744 11 місяців тому

    Clopilet 75 for one year, mirtaz 7.5

  • @asharafasharafak5378
    @asharafasharafak5378 4 місяці тому

    Clopilet a75mg per day
    2.5months

  • @user-py4zx9pk2c
    @user-py4zx9pk2c 7 місяців тому

    Very good. 🙏thanks

  • @ansarirfancm4578
    @ansarirfancm4578 Рік тому

    Plagarine plane

  • @shibukk2658
    @shibukk2658 Рік тому

    Clopilet 75 3 വർഷമായി കഴിക്കുന്നു

  • @kvbabu4856
    @kvbabu4856 3 місяці тому

    Clopidogrel75mg,Asprin75mglast 10years

  • @vikramanm3241
    @vikramanm3241 2 роки тому

    Thanx. Dr.

  • @shebinabennybenny413
    @shebinabennybenny413 Рік тому

    സർ, 35.4 കൂടുതൽ ആണോ

  • @pradhakrishnan9982
    @pradhakrishnan9982 2 роки тому

    👍👍🙏

  • @ramachandranpullaikuri3309
    @ramachandranpullaikuri3309 2 роки тому

    🙏🙏🙏

  • @rasheedek2365
    @rasheedek2365 Рік тому

    Cloilet 75mg ഇതാണ് കഴികുന്നത്...?

  • @chandrodayannelluvai8041
    @chandrodayannelluvai8041 2 роки тому

    onlyclopi + Rosistr

  • @shahana1215
    @shahana1215 3 місяці тому

    🙏🙏🙏🙏🙏🙏

  • @akhil-aadav
    @akhil-aadav Рік тому

    Clopitab CV 10

  • @manilalp4616
    @manilalp4616 2 роки тому

    ഇളനീർ കുടിച്ചാൽ ഷുഗർലവൽ കൂടുമോ?

    • @doctorprasoon
      @doctorprasoon  2 роки тому

      Very good question, I will do a video on this topic. Thank you for the suggestion

    • @Malappuram518
      @Malappuram518 Рік тому

      ഡോക്ടർ ഞാൻ സൗദിയിലാണ് angio plasty നാട്ടിൽ നിന്ന് കഴിഞു വന്നതാണ് peevo clopidogrel,brilinta 90 mg ഇത് രണ്ടും ഒന്നാണോ.? ഇവിടെയുള്ള ഡോക്ടർ ഇതും രണ്ടും എഴുതി തന്നിട്ടുണ്ട് ഇതും രണ്ടും ഞാൻ കുടിക്കുന്നു കുഴപ്പമുണ്ടോ.? Reply തന്നില്ലെങ്കിൽ ഡോക്ടറെ വീഡിയോ പിന്നെ കാണില്ല

    • @allnewproducts1618
      @allnewproducts1618 10 місяців тому

      Sir ippo onnaravarshamayi angiyopasty cheythitt. Cloppidogral 75mg ecosprin(aspirin) kazhikkunnundu initiates 6 monthkoodi.kazhikkan paranju. Sesham lipid profile test cheythu kanikkan paranju. I Will Hope a Reply.

  • @Lullabylover
    @Lullabylover 2 роки тому

    👍🏻🇮🇳🇮🇳🇮🇳

  • @abubackerpabuabu26
    @abubackerpabuabu26 Рік тому

    ഞാൻ ഈമരുന്നു 3 വർഷത്തോളമായി കഴിച്ച് കൊണ്ടിരിക്കുന്നു. ATOVASTRIN Gold.10 (

  • @user-fh6jf3et8m
    @user-fh6jf3et8m Рік тому

    Dr.sir എനിക്ക് ajio പ്ലസ്റ്റ്. കയിഞ്ഞ്. 4month aayi asprinum 75 clopidogrelum75 mg കയിക്കുന്നുണ്ട് ഇപ്പൊ നോസിലുടെ ബ്ലീഡിംഗ് വരുന്നുണ്ട് എന്ത് medicine നിർത്തണം പറഞ്ഞുത്തരമോ അധിന് എന്താ കാരണം e n.t ne kandu pack വെച്ച് നിറുത്തി ഇടകോകെ വരുന്നു എന്ത് ചെയ്യണം സർ ഉപദേശം പറയുമോ pls

  • @salimsalimali3123
    @salimsalimali3123 5 місяців тому

    Thank you doctor