ഇത് കേട്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു ഞെട്ടൽ വിങ്ങൽ എന്തെല്ലാമോ മിന്നിമറയുന്നു. പാവം ഉണ്ണിയേട്ടൻ ഉണ്ണിയേട്ടാ അങ്ങയുടെ ഓരോ കഥ പാത്രങ്ങളും മനസ്സിൽ തിങ്ങി കൊണ്ടിരിയ്ക്കുന്നു. ഒരിക്കലും മറക്കുവാൻ കഴിയില്ല.
ആലപ്പി അഷ്റഫിൻ്റെ ആ വിഡിയോ ഞാൻ കണ്ടിരുന്നു. സോയ് മോൻ ഈ വിഡിയോ ചെയ്തതു നന്നായി ഇനി ആലപ്പി അഷ്റഫിൻ്റെ കണ്ടതും കേട്ടതും ചാനൽ രക്ഷപ്പെടും മറുനാടൻ പോങ്ങനെ ഉയർത്തിയതു പോലെ ആലപ്പി അഷ്റഫ് ആദ്യത്തെ മിമിക്രി ക്കാരനാണ് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മനുഷ്യൻ ഇനി അദ്ദേഹത്തിൻ്റെ ദിനങ്ങൾ !
രഞ്ജിത് നല്ല ആളാണെന്ന് കരുതുന്നില്ല. പക്ഷെ ലാലേട്ടനടക്കം ആരും ഇതിനെതിരെ പ്രതികരിക്കാതിരിക്കും എന്ന് കരുതുന്നില്ല. അത്രക്ക് ഇഷ്ടമായിരുന്നല്ലോ സിനിമ രംഗത്തുള്ളവർക്ക് ഒടുവിലിനെ.
ദുഷ്ടൻ കാല० ആരെയും വെറുതേ വിടില്ല. ഇവൻ എത്ര വൃത്തികെട്ടവനാണെന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായിട്ടുണ്ട് 😢പാവ० ഒടുവിൽ ഉണ്ണികൃഷ്ണൻ നല്ല നടൻ. വിനയവും ലാളിത്യവു० കൈമുതലായുണ്ടായിരുന്ന നടൻ ❤ദൈവ० ഇയാൾക്ക് ഇതിലു० വലിയ ശിക്ഷ കൊടുക്കു० 😢😢😢😢
Oduvil is one of my very few favourite actors. His acting and the roles he got, excellent ! When I hear this, tears rolled from eyes, uncontrollable. How cruel this director is 😭😱😭
വ്യക്തിപരമായ ഇഷ്ടങ്ങളുടെയും കഴിവുകളുടെയും പിറകെ പോകുന്ന പ്രത്യാശയാണ് ആത്മവിശ്വാസം. ആത്മവിശ്വാസത്തോടൊപ്പം അമിതമായ പണവും അധികാരവും കൂടിചേരുമ്പോൾ ആത്മശൂന്യമായ ആത്മവിശ്വാസം അഹങ്കാരമായി പരിണാമം പ്രാപിക്കും. അഹങ്കാരമായി പരിണാമം പ്രാപിക്കുന്ന ആത്മ വിശ്വാസം തിന്മകളുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ അതിന്റെ ഫലം ആത്മദുരന്തമായ വീഴ്ചകളാകുന്നത് തടയുവാൻ ഒരു മനുഷ്യനും കഴിയില്ല.
It’s really a shocking revelation… why did Mr.oduvil unnikrishnan didn’t rise any complaint against ranjith? He should have done at least in AMMA organization.. why other stars and artists there remain silent about this?? Very strange and totally unacceptable..,
ഏതോ സിനിമയില്‍ നീല ബായ്ക്ഗ്രൗണ്ടില്‍ ഇടയ്കയില്‍ വന്ദേ മുകുന്ദഹരേ എന്നു വായിച്ചുകൊണ്ട് കണ്ണീരോടെ പടിയിറങ്ങിപ്പോകുന്ന ഒറ്റരംഗം ജീവിതത്തില്‍ മറക്കില്ല....മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയാത്ത ഒരു സ്നേഹവും വത്സല്യവും എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്....
ആ പാവം മനുഷ്യന്റെ ശാപമാണ് രഞ്ജിത്തിന്റെ ജീവിതം തകർത്തുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യരെയും വേദനിപ്പിക്കരുത്. പണം വന്നു കഴിയുമ്പോൾ മനുഷ്യൻ വന്യ മൃഗം ആ മാറും പക്ഷേ അതിന്റെ പരിണിത ഫലങ്ങൾ താമസിച്ചായാലും കിട്ടും. ഉറപ്പാണ്.
നല്ല കഴിവുള്ള കലാകാരൻ! പക്ഷെ, ഗുരുത്വമില്ലെങ്കിൽ എന്തു ചെയ്യും? പ്രായം കൊണ്ടെങ്കിലും ഒടുവിൽ ഉണ്ണിക്കൃഷ്ണനെ വെറുതെ വിടാമായിരുന്നു. "സ്വാഭാവിക നീതി" എന്നു പറയുന്നത് ഇതായിരിയ്ക്കും? അതിലൊന്നും വിശ്വസിയ്ക്കാത്തവർ, സ്വന്തം അനുഭവത്തിലൂടെ പഠിയ്ക്കേണ്ടിവരും!
അഹങ്കാരിയ്ക്ക് കാലം കൊടുക്കുന്നുണ്ട് പ്രതിഫലം
തിലകൻ, ഒടുവിൽ....
എത്ര
മഹദ് വ്യക്തികൾ..
എത്ര വേട്ടയാടാലുകൾക്ക് ഇരയായവർ!🔥
അതെ.എല്ലാംകാലം കൊടുത്തിരിക്കും😢
അതെ ആരും കൂലി കിട്ടാതെ പോകില്ല, പലിശ സഹിതം ദൈവം കൊടുക്കും
സാത്താൻന്റെ സന്തതി
വളരെ നല്ല അഭിപ്രായം നമ്മുടെ ബുദ്ധിജീവികൾ പരമനാറികൾ തന്നെ. അഭിനന്ദനങ്ങൾ
ഇത് കേട്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു ഞെട്ടൽ വിങ്ങൽ എന്തെല്ലാമോ മിന്നിമറയുന്നു. പാവം ഉണ്ണിയേട്ടൻ ഉണ്ണിയേട്ടാ അങ്ങയുടെ ഓരോ കഥ പാത്രങ്ങളും മനസ്സിൽ തിങ്ങി കൊണ്ടിരിയ്ക്കുന്നു. ഒരിക്കലും മറക്കുവാൻ കഴിയില്ല.
Yessss👍🏿🙏🏿
Naari. Patty chetta
ഇവൻ SFI ക്കാരനല്ലേ ഇവൻ്റെ കൈയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷികേണ്ട
അഹങ്കാവും കമ്മ്യുണിസ്റ്റവും ഒന്ന് ചേർന്നാൽ മനുഷ്യർ ആല്ലാതെയാക്കും😊😊😊
ആലപ്പി അഷ്റഫിൻ്റെ ആ വിഡിയോ ഞാൻ കണ്ടിരുന്നു. സോയ് മോൻ ഈ വിഡിയോ ചെയ്തതു നന്നായി ഇനി ആലപ്പി അഷ്റഫിൻ്റെ കണ്ടതും കേട്ടതും ചാനൽ രക്ഷപ്പെടും മറുനാടൻ പോങ്ങനെ ഉയർത്തിയതു പോലെ ആലപ്പി അഷ്റഫ് ആദ്യത്തെ മിമിക്രി ക്കാരനാണ് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മനുഷ്യൻ ഇനി അദ്ദേഹത്തിൻ്റെ ദിനങ്ങൾ !
മറുനാടൻ പൊങ്ങൻ ആയിട്ടാണോ താങ്കൾക്ക് തോന്നുന്നത്!!!.
മറുനാടനെയും പോങ്ങനെയും തിരിച്ചറിയാത്ത അങ്ങയെക്കുറിച്ച് എന്തു പറയാൻ@@annapeter5633
Athe Ashraf sirnte video njanum kandirunnu, serikkum kannu niranju poyi, Oduvil a great legend.
Nalloru manushyan anu.very innocent man
കമ്മ്യൂണിസ്റ് പാർട്ടിയിൽ നിന്ന് കിട്ടി
അവ൯െറ ചെവിക്കുറ്റിക്ക്
ഒ൬ു കൊടുക്കാ൯ അവിടെ ആരുമില്ലായിരു൬ോ?
Complete actor അന്ന് ലീവ് ആയിരുന്നു
Yesss 👍🏿
@@vishnudev8030കൊടുക്കേണ്ടവർക്ക് അങ്ങേര് കൊടുത്തിട്ടുണ്ട് ചില വ്യാജ മെഗാസ്റ്റാറുകളെ പോലെ ഗുണ്ടകളെ വിട്ട് അടിപ്പിക്കുന്ന സ്വഭാവം ഇല്ല
ഒന്നോ രണ്ടോ സിനിമ ഓടി ദിവൃനായോ ഇയാളല്ലേ രേവതിയുടേ കൊച്ചിൻറ അച്ഛൻ
ഈ രഞ്ചിത്ത് തന്നെ പിഴച്ച് ഉണ്ടായവനാണ്
രേവതിക്ക് ഇയാൽ ഗോഡ് ഫാദർ ആണ്. അവളോ ഒരു ........ഏതോ കേണലിൻ്റെ മകളാണ് പോലും
കൊല്ലാഞ്ഞത് ഭാഗൃം
രഞ്ജിത്തിന്റെ അനുകൂലിക്കാൻ കുറേ ആളുകൾ വരും. ഇതേ മനസ്സുള്ളവർ
അടിയുടെ എഫെക്റ്റ് സിനിമയിൽ ഉടനീളം പ്രതിഫലിച്ചു
അതാണ് ഇന്നത്തെ കമ്മ്യൂണിസം. അതാകട്ടെ രഞ്ജിസം.
രഞ്ജിത് നല്ല ആളാണെന്ന് കരുതുന്നില്ല. പക്ഷെ ലാലേട്ടനടക്കം ആരും ഇതിനെതിരെ പ്രതികരിക്കാതിരിക്കും എന്ന് കരുതുന്നില്ല. അത്രക്ക് ഇഷ്ടമായിരുന്നല്ലോ സിനിമ രംഗത്തുള്ളവർക്ക് ഒടുവിലിനെ.
Aaru complete actor ano ....
ഇവനെ അദ്ദേഹം എന്നൊന്നും പറയരുത്.
ഇതു പോലുള്ള സംവിധായകരെ നിലക്ക് നിർത്താൻ പറ്റിയ Super Star കൾ ഇല്ലേ ഇവിടെ!
Illa 😂😂😂
സൂപ്പർസ്റ്റാർകൾ ഹേമകമ്മിറ്റി റിപ്പോർട്ടിനു ശേഷം ഒളിവിൽപോയീ
Super പൂ.... മോൻ മാരുണ്ട്
ഒടുവിൽ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു ജീവിച്ചിരിക്കു മ്പോൾ പറയാതെ ഇപ്പോ മോങ്ങിട്ട് കാര്യമില്ല
വൃത്തികെട്ടവൻ എങ്ങനെ തോന്നി അദ്ദേഹത്തെ അടിക്കാൻ
പ്രപഞ്ചം അരുൾ വു --വെട്ടും കുത്തും--പകരത്തിനു പകരം --മനസ്സിൽ കൊണ്ടുനടന്നിരുന്നരഞ്ജിത്തിൻ്റെ_വിഗ്രഹം -എന്നെ ഉടഞ്ഞു പോയി -
ഇവരിൽ നിന്ന് ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ
ഒടുവിലിനുമുന്നിലെന്റെ കണ്ണീർ പ്രണാമം. പൊറുക്കുക. കാലം കണക്കു ചോദിക്കും 🙏
🙏🏿🌹😢
இறைவன் பெரியவர்🙏
Odvil.... Wonderful actor my favorite🌹🌹🌹🌹🌹🌹
Yessss 👍🏿🙏🏿
എന്താ മുകന്ദ നന്മ ചെയ്യാൻ എന്താ ഇത്ര വലിയ താമസം, കൃഷ്ണാ, ❤.
അവൻ ഒരിക്കൽ ഭീമൻ രഘുവിനെ കളിയാക്കി പറയുന്നത് ഞാൻ കേട്ടു
Bheeman Raghu aanju onnu koduthirunnegil Avan 7 Karanam marinjenr😅
Nari. Kammi. Geet.
രഞ്ചിത്തി ന് കിട്ടുന്ന പണിയിൽ സന്തോഷിക്കുന്നു
ദുഷ്ടൻ കാല० ആരെയും വെറുതേ വിടില്ല. ഇവൻ എത്ര വൃത്തികെട്ടവനാണെന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായിട്ടുണ്ട് 😢പാവ० ഒടുവിൽ ഉണ്ണികൃഷ്ണൻ നല്ല നടൻ. വിനയവും ലാളിത്യവു० കൈമുതലായുണ്ടായിരുന്ന നടൻ ❤ദൈവ० ഇയാൾക്ക് ഇതിലു० വലിയ ശിക്ഷ കൊടുക്കു० 😢😢😢😢
Oduvil is one of my very few favourite actors. His acting and the roles he got, excellent ! When I hear this, tears rolled from eyes, uncontrollable. How cruel this director is 😭😱😭
CHIRICHU.KOND KAZHU. THA RU KU NNAVAR. ❓️PAVAM. ODUVIL. UNNI. KRISHNAN. KSHAMI KATTEA 🙏🙏🙏🙏🙏🌹💕
Renjith puzhuthu chavum .sathyam😮😮
ഇവൻറെസിനിമ ആരുംകാണരുത്
Yesss 👍🏿
Thirichu kodukkanam avanu
ഞാൻ പറയുന്നതാണ് ശരി, അത് തന്നെയാണ് കേരള കമ്മ്യൂണിസം.
രഞ്ജിത്ത് എന്ന നികൃഷ്ടൻ അത് സി പി എം നിന്ന് പഠിച്ചു
ആ പറി ണാമത്തിന്റെ സുന്ദര മായ പേരാണ് അഹമ്മതി.
ഈ രഞ്ജിത്ത് എന്നവനെ പോലെ ഉള്ള വനെ ഇത്തരത്തിലാക്കിയ വ്യവസ്ഥിതി യാണ് മാറേണ്ടത്....
അഹങ്കാരത്തിന് കോംബുഡെങ്കിൽ അതു ഒടുവിൽ ഓടിച്ചു
Well said
വ്യക്തിപരമായ ഇഷ്ടങ്ങളുടെയും കഴിവുകളുടെയും പിറകെ പോകുന്ന പ്രത്യാശയാണ് ആത്മവിശ്വാസം. ആത്മവിശ്വാസത്തോടൊപ്പം അമിതമായ പണവും അധികാരവും കൂടിചേരുമ്പോൾ ആത്മശൂന്യമായ ആത്മവിശ്വാസം അഹങ്കാരമായി പരിണാമം പ്രാപിക്കും.
അഹങ്കാരമായി പരിണാമം പ്രാപിക്കുന്ന ആത്മ വിശ്വാസം തിന്മകളുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ അതിന്റെ ഫലം ആത്മദുരന്തമായ വീഴ്ചകളാകുന്നത് തടയുവാൻ ഒരു മനുഷ്യനും കഴിയില്ല.
വിനായകൻ ആദ്യമേ സത്യം പറഞ്ഞിരുന്നു
രഞ്ജിത്ത് ഫാൻ അല്ല. പക്ഷെ ഒടുവിൽ എന്തു തമാശ ആണ് അന്ന് പറങത് എന്നും കൂടി അറിയണം എന്നുണ്ടായിരുന്നു. ഒടുവിൽ അസാമാന്യ കലാകാരൻ. ഇഷ്ടം❤❤ ❤❤
പെൻ ഡ്രാ യ് ഉണ്ടാരുന്നേൽ പൊളിച്ചേനേ [AK Balan ]
ഒടുവിൽ സ്വർഗ ത്തിൽ ഇരുന്ന് എല്ലാം കണ്ട് ഇരിപ്പുണ്ടാവും
മദ്യലഹരിയിൽ അറിയാതെ അടിച്ചു പോയെങ്കിലും മാന്യനായിരുന്നെങ്കിൽ ക്ഷമ ചോദിക്കണം ആയിരുന്നു സിനിമാക്കാരിൽ പലർക്കും ഭയങ്കര അഹങ്കാരമാണ്
ഒരു ഇടത് പക്ഷ സഖാവിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്
ഇവനെയാതൊരുവിവരവുമില്ലാത്തവന്മാർക്കലുമടകിതൊഴിക്കുന്നതുജനംകാണേണ്ടിവരും ഇവന്റെഅവസാനംവളരേസചനീയമായിരിക്കുമ്
It’s really a shocking revelation… why did Mr.oduvil unnikrishnan didn’t rise any complaint against ranjith? He should have done at least in AMMA organization.. why other stars and artists there remain silent about this??
Very strange and totally unacceptable..,
Annu thanne porathakkedathayirunnu
ആലപ്പി അഷറഫ് അയാളുടെ ചാനലിൽ പറഞ്ഞത് എടുത്ത് ഒരു content ഉണ്ടാക്കിയിരിക്കുന്നു.
Why no response from AMMA. Really money, power, political influence protecting the criminal activities.
കൊടുക്കുന്നത് തിരിച്ചു ദൈവം തന്നെ തരും, വേണ്ടെന്ന് പറഞ്ഞാലും 🙏
Devil
ഏതോ സിനിമയില്‍ നീല ബായ്ക്ഗ്രൗണ്ടില്‍ ഇടയ്കയില്‍ വന്ദേ മുകുന്ദഹരേ എന്നു വായിച്ചുകൊണ്ട് കണ്ണീരോടെ പടിയിറങ്ങിപ്പോകുന്ന ഒറ്റരംഗം ജീവിതത്തില്‍ മറക്കില്ല....മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയാത്ത ഒരു സ്നേഹവും വത്സല്യവും എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്....
ആ കഥാപാത്രം ഒടുവിലിന് കൊടുത്തതും ഇതേ രഞ്ജിത്ത് തന്നേയാണ്
Alleppey Ashraf sir is an amazing personality... Great man down to earth
OruKammi..kkuMatrameEnganeCheyyanKazhiyu..ChettaNay🐕
ഒരാളുടെ ശരീര ഭാഷ കണ്ടാൽ അയളുടെ മനസ്സറിയാനാകും. ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിലുള്ള അന്തരമതാണ്.
ONNU POTTIKKAN ANAYI PIRANNA AARUM ILLAYIRUNNO ?
Malayalikalil evanday chevipottikyan arum ellay? So sad.
Kalam kathu vacha kavyaneethi puzhuthu chathathinokkume jeevichirikilum enna avasthayilavanam.orupadu nanmaniranjavarude sapam peri jeevikatte.
ലാലപ്പന്റെ പടമായിരുന്നല്ലോ ആറാം തമ്പുരാൻ എന്നിട്ട് ആ മൊണ്ണ ലാലപ്പന്യം അതിനെതിരെ പ്രതികരിച്ചില്ല.
😊😊😊😊😊😊😊😮
👍🏻
സംവിധായകന്റെ അടിമയാണോ നടൻമാർ?? തിരിച്ചു ഒറ്റയെണ്ണം ആ സെക്കൻറ്റിൽ കൊടുക്കാമായിരുന്നു
ചേലക്കര the best..
Panna naaree 😢😢
🙏🙏🙏
കഞ്ചാവ് സഗാവ്
രാവണന്‍
Ithupole,Kure komalikund cinemayil,
ഇപ്പോൾ എണീറ്റ് നടക്കാൻ തന്നെ പ്രയാസപ്പെടുന്നു. ഒട്ടവിലാൻ ഇത് കാണന്നുണ്ടോ ആവോ.
Poo mon evante chevikkallu adichu polikkanam
EVEN LOKA CHETTA, PEPATTIYE POLE , THALLIKOLLANAM 😂😂😂😂
Aa paavam manushayne adicha avante kai thalarnnu pongathe pokatte.....oduvilumni adheham anubhavichathinte 100 iratti apamanam aa vruthikattavan anubhavichu kazhinju....iniyum undu baki.... Unniyetta maapu🙏🙏🙏😢
ആ പാവം മനുഷ്യന്റെ ശാപമാണ് രഞ്ജിത്തിന്റെ ജീവിതം തകർത്തുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യരെയും വേദനിപ്പിക്കരുത്. പണം വന്നു കഴിയുമ്പോൾ മനുഷ്യൻ വന്യ മൃഗം ആ മാറും പക്ഷേ അതിന്റെ പരിണിത ഫലങ്ങൾ താമസിച്ചായാലും കിട്ടും. ഉറപ്പാണ്.
ഒരുത്തനും നട്ടെല്ലില്ലായിരുന്നോ കോമൺ കാലിനും കുമ്മു കുട്ടിയും ഒക്കെ അനുഭവിക്കും തീർച്ച 🙄
അവന്റ അച്ഛൻ ആവാനുള്ള വയ്സു ഉണ്ട് അഹങ്കരം തലക്ക് പിടിച്ചു അവനു പിന്നെ ആ പെട്രോൾ മേക്സ് പാർട്ടി അല്ലെ 🙆
😢😮
നല്ല കഴിവുള്ള കലാകാരൻ! പക്ഷെ, ഗുരുത്വമില്ലെങ്കിൽ എന്തു ചെയ്യും? പ്രായം കൊണ്ടെങ്കിലും ഒടുവിൽ ഉണ്ണിക്കൃഷ്ണനെ വെറുതെ വിടാമായിരുന്നു. "സ്വാഭാവിക നീതി" എന്നു പറയുന്നത് ഇതായിരിയ്ക്കും? അതിലൊന്നും വിശ്വസിയ്ക്കാത്തവർ, സ്വന്തം അനുഭവത്തിലൂടെ പഠിയ്ക്കേണ്ടിവരും!
വളരെ പ്രയാസം തോന്നുന്നു
Urakkay paadum manushyanavanam polum😂😂😂😂
Pavam aayathu kondu aarum prathikarichilla.Evanethire inium kesedukkanam.
എന്തിന് അടിച്ചു ഉണ്ണി ചേട്ടൻ
എന്താണ് പറഞ്ഞത്
😢
Ethra dushtatha chaithalum Athu marachu echalum Kalam karthikooty kanakku theerkkum .Athu theercha. Ethra valuavanayalum cheruavanayalum .Than than nirantharan chayunna karmangal than than anubhavicheedumathray.
Angane undankil pinne enth kondu ravanaprabhuvil abinahichu
രാവണപ്രഭു വിൽ ഇല്ലല്ലോ
Such an Inhuman Behavior by Ranjith ,😡😡😡
Ete pole oral undu jhsaph
Then why the so called supper stars always mum on such serious issues. 😊
Comrade slaps comrade... That's it.
അവൻ അനുഭവിക്കണം.yes
Prandanmarude lokam
Aapapathine adicho. Nasam pidicha pennu pidiya
Revathichechieede swandam ranjith 😂😂😂😂😂 ippo manasilaayille?
ഏതു ക്യാപ്ഷനാ ഇത് ഒന്നും മനസ്സിലാകില്ല
Kalam kanakku chodikkum ennu parayunnatu etra satyam
Mohanlal settilundayirunnille