KOZHIKODE TO OOTY BUS TRIP/…….190 രുപക്ക് ബസ്സിൽ ootyൽ പോകാൻ കഴിയുമൊ🤔

Поділитися
Вставка
  • Опубліковано 24 чер 2023
  • KOZHIKODE TO OOTY BUS TRIP/ 160 രുപക്ക് ബസ്സിൽ ഇനി നിങ്ങൾക്കും പോകാം
    #youtube #thoppi #midlajvlogs #ooty #ootytour #ootytrip #ootytouristplaces #ootytrain #ootytravelvlog #ootytourism #ootytrip #ootytour #titanic #taitanic #titan #titanweapons
    HI IAM MIDLAJ VLOGS
    FROM- KOZHIKKOD NARIKKUNI
    673585
    9061553779
    ‪@MalluTraveler‬ ‪@SanjuTechy‬ ‪@SafariTVLive‬‪@spulber___‬ ‪@UNBOXINgdude‬
    ‪@VandiPanikkaran‬ ‪@mrzthoppi_123‬ @‪@malluexplainer185‬
    ‪@PublicKerala‬ ‪@pulivaalmedia4200‬ ‪@travelking1‬ ‪@MasterPieceVlog‬
    ‪@VillageFoodChannelOfficial‬ ‪@vjmachan‬ ‪@Sabiinspires‬
    ‪@chefshanfoodietraveller‬ ‪@ShameesKitchen‬ ‪@backpackerarunima2466‬
    ‪@BACKPACKERSUDHI‬
    ‪@KarthikSuryavlogs‬
    ‪@Keralian‬
    ‪@eebulljet98‬
    ‪@ashkar_techy‬ ‪@AswinMadappally‬ ‪@yaseenvlogs1948‬
    ‪@ALTHWAFvlogs‬
    ‪@shijopabraham‬ ‪@NummadaMuthanuKochi‬ ‪@SecretAgentX‬
    Thanks for watching

КОМЕНТАРІ • 275

  • @mohdmustafa9521
    @mohdmustafa9521 Рік тому +7

    വീഡിയോ സൂപ്പർ 👌👌👌💕എന്റെ ഫാമിലി പോയിരുന്നു നിങ്ങൾ പറഞ്ഞത് സത്യം. ഭക്ഷണത്തിന് ഭയങ്കര പൈസയാണ് 10 പേര് ബിരിയാണി കഴിച്ചിട്ട് 2350.

    • @midlajvlogs1089
      @midlajvlogs1089  Рік тому +1

      👍🏻😊❤️❤️

    • @sharafajman2503
      @sharafajman2503 10 місяців тому +2

      ഊട്ടിയിൽ നിന്ന് തിരിച്ചു വരുന്ന ഗൂഡല്ലൂർ എത്തുന്നതിനു അര കിലോമീറ്റർ മുന്നേ റോഡ് സൈഡിൽ ബിരിയാണി വിൽക്കുന്ന ഒരു താത്ത ഉണ്ട്, നല്ല അടിപൊളി ബിരിയാണി ആണ് വിലയും വളരെ കുറവാണ്. ഞങ്ങള് ആറുപേരും രണ്ട് കുട്ടികളും കഴിച്ചിട്ട് 650 രൂപയാണ് ആയത്. നല്ല ഭക്ഷണം ആയത് കൊണ്ട് തന്നെ അത്യാവശ്യം നല്ല തിരക്കും ഉണ്ട് അവിടെ

    • @midlajvlogs1089
      @midlajvlogs1089  4 місяці тому

      @@sharafajman2503 👍🏻❤️

  • @shammyprabudoss9990
    @shammyprabudoss9990 Рік тому +2

    Kayalpattanam vedio idiooo sahodara.... Masha Allah

  • @madhavank1245
    @madhavank1245 Рік тому +6

    Kozhikodan sabdam ishtapettu,sooper❣️

  • @jumanbabu2849
    @jumanbabu2849 Рік тому +22

    നിങ്ങളുടെ ലാളിത്യം എനിക്ക് ഇഷ്ട്ടപ്പെട്ടു 🙏

  • @HarshadAbdulKabeer
    @HarshadAbdulKabeer Рік тому

    Super video...❤❤❤

  • @suhayilkk7675
    @suhayilkk7675 Рік тому +3

    More videos exoect 👍ithinte timing koodi parayane..

  • @shinaschinnu1813
    @shinaschinnu1813 Рік тому +2

    Thanks dear ❤❤
    Natil vannit pillerude kude onu poknm.🥰🥰.
    Ithupile more vedios varatte muthe❤

  • @Janan-qj2jh
    @Janan-qj2jh Рік тому

    അടിപൊളി 👌

  • @shabeershabeer1179
    @shabeershabeer1179 Рік тому

    Super ❤️

  • @AhmedHassan-we2ez
    @AhmedHassan-we2ez 6 місяців тому

    Super bro 🎉❤

  • @Rijju633
    @Rijju633 Рік тому

    Koyikkode

  • @madhusnair8723
    @madhusnair8723 Рік тому

    Adipoli

  • @muhammadmusthafa5149
    @muhammadmusthafa5149 Рік тому +2

  • @jyothishvarghese3636
    @jyothishvarghese3636 11 місяців тому

    Suppar

  • @mahithamk2713
    @mahithamk2713 Рік тому +2

    Njngal last year poirunnu same bus❤ kidilan aayrnnu

  • @rajeshpv1965
    @rajeshpv1965 Рік тому +14

    ♥️💚 വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ♥️💚ഊട്ടിയിലേക്ക് എത്ര രൂപ ആകും എന്നൊക്കെ അറിയാൻ പറ്റി♥️💚

  • @rijihappynewyearriji6417
    @rijihappynewyearriji6417 Рік тому +2

    Super bro❤❤

  • @albinvictorjoy625
    @albinvictorjoy625 Рік тому

    Nice video broo❤

  • @solotripshaz1983
    @solotripshaz1983 11 місяців тому

    Nice വീഡിയോ bro❤❤❤❤

  • @Adarshmk19
    @Adarshmk19 9 місяців тому

    വളരെ നല്ല വീഡിയോ ❤

  • @safiyapocker6932
    @safiyapocker6932 10 місяців тому +2

    ഒരുപാട് നാളത്തെ ആഗ്രഹം കൊണ്ട് പോയാൽ പോരാ, ഇനിയും പല പല സ്ഥലങ്ങളും പോകണം, വീഡിയോ എടുക്കണം നല്ല നല്ല കാഴ്ചക്കായി കാത്തിരിക്കുന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, നന്ദി നമസ്കാരം

  • @amaljoy5336
    @amaljoy5336 Рік тому

    Goood video bro

  • @happy__132_
    @happy__132_ Рік тому

    ❤😍

  • @shihabudheenkottakkal2366
    @shihabudheenkottakkal2366 Рік тому +4

    sadharanakkark pattiya adipoli video...👍🏽👍🏽👍🏽🧡💜❤...manjeriyil ninnu ootty ilekk eppozhokke bus und enn ariyikkumo...? adhupole ootty yil eettavum thanupp kuranja season eedhaan ennum ariyikkumo...please...💜

    • @midlajvlogs1089
      @midlajvlogs1089  Рік тому

      Thanks 😊
      Mancheri KSRTC dippoyil vilichal avar correct time paranju tharum
      Ee time ane tanupp kuravullath November December January February Aa time tanupp koodum ✅

    • @komum5762
      @komum5762 Рік тому +2

      5:00 😊😅😊

    • @shihabudheenkottakkal2366
      @shihabudheenkottakkal2366 Рік тому

      @@komum5762 ootty ile thanupp chila shareerangalk theere pradhirodhikkan kazhiyilla..avarkku vendi yan nchan idh aavashyappettadh...........

    • @sharafpariyarath
      @sharafpariyarath Рік тому

      Czr

  • @sajidk9759
    @sajidk9759 11 місяців тому

    താങ്ക്സ്

  • @wanderingmalabary
    @wanderingmalabary Рік тому

    Nice video🥰🥰🥰🥰

  • @abdullamm2913
    @abdullamm2913 Рік тому +2

    സാധാരണക്കാരന് ഉപകാര പ്രതമായത് 👍👍

  • @Facts.cuts.
    @Facts.cuts. 3 місяці тому

    Nice video

  • @sudeersaifudeen3949
    @sudeersaifudeen3949 11 місяців тому

    Video suuuuper

  • @user-dy3jb2wp9q
    @user-dy3jb2wp9q Рік тому

    👍👍

  • @younusmc6613
    @younusmc6613 Рік тому

    👍

  • @muhammedsinan3366
    @muhammedsinan3366 3 місяці тому

    Kondotty eppoya etha

  • @salifab7945
    @salifab7945 Рік тому +8

    Melcome to ooty nyc to meet u😁😁

  • @nasrudheenshansk244
    @nasrudheenshansk244 Рік тому

    നല്ല അവതരണം മോനെ

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 11 місяців тому

    മഞ്ചേരി എപ്പോഴത്തും

  • @dhinubu
    @dhinubu 9 місяців тому

    Tnstc Ooty indo ennu ippolaz arinju bro

  • @rafeequedaddy8630
    @rafeequedaddy8630 Рік тому

    😂👍

  • @kakkakakkatpc1842
    @kakkakakkatpc1842 10 місяців тому +1

    ❤😂👍👍

  • @user-mh1ji2rs8k
    @user-mh1ji2rs8k Рік тому

    Hi

  • @MoosakuttyMoosa-mr2ih
    @MoosakuttyMoosa-mr2ih 10 місяців тому

    Good video

  • @travelwithnature4649
    @travelwithnature4649 9 місяців тому

    Kondoty yil ninn keran pattumo? Ethra bus service und? Time epozhokeya? Kondotyil epozhan ethuka?

    • @midlajvlogs1089
      @midlajvlogs1089  9 місяців тому

      Kondotty bus standil vilich chodhikkandi varum correct bus office vilichal parnju tharum

  • @pranavvlogs4139
    @pranavvlogs4139 Рік тому

    നൈസ് ബ്രോ

  • @abdulshukoorchirackal4396
    @abdulshukoorchirackal4396 Рік тому +4

    വടി ആകുന്ന മുൻപ് പെട്ടെന്ന് escape ആയി 🙆‍♂️

  • @nihalm0hd553
    @nihalm0hd553 Рік тому

    🤍💯

  • @jasnajesi3669
    @jasnajesi3669 9 місяців тому

    Thnks bro

  • @mastermuhammed1000
    @mastermuhammed1000 Рік тому

    കൊഴുപ്പു കൂടുതൽ ഉള്ള ഭക്ഷണം കുക്കുക ഒന്ന് കൂടി സ്ളിം ആവുക

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Рік тому +2

    അത്യാവശ്യം മഴയുണ്ട്, അത്യാവശ്യം തണുപ്പുണ്ട്, അത്യാവശ്യം മാർക്കറ്റുണ്ട്, അത്യാവശ്യം ഗാർഡനുണ്ട്, അത്യാവശ്യം നല്ല കാഴ്ചയുണ്ട്.
    ഊട്ടി കാഴ്ചകൾ നീ അവതരിപ്പിക്കുകയാണ്.
    അവതരണ രീതിയും മറ്റും നീ ഇനിയും പഠിച്ചിട്ടു വേണം.

    • @HADEESVLOG85
      @HADEESVLOG85 5 місяців тому

      എന്നാ ഒരു മൊബൈൽ ക്യാമറയും കൊണ്ട് ഈ ഫീൽഡിൽ ഇറങ്ങി നോക്ക്.. തൊണ്ട ഇടറും....

  • @sjsj1319
    @sjsj1319 11 місяців тому

    Super... 👍🏼👍🏼 koduvally bbro

  • @sistervssister2805
    @sistervssister2805 Рік тому +1

    ഊട്ടി 👍

  • @akshaypradeep8950
    @akshaypradeep8950 Рік тому +1

    When u'r going for All india with cycle camper. I think u'r moving away from the Track like other youtuber's. Not fare..

    • @midlajvlogs1089
      @midlajvlogs1089  Рік тому

      Cycle camper all India trip August September time Can't upload video until then

  • @fahadcraftart2431
    @fahadcraftart2431 Рік тому +1

    പൊളിച്ചു മച്ചാനെ 😍❤️👍🏻

  • @lslamicstudy7225
    @lslamicstudy7225 6 місяців тому

    Pls

  • @ameeraliakbarsha9678
    @ameeraliakbarsha9678 11 місяців тому

    Nangalude nadinte video cheyyunnathil ningalod nanghalkk nalla bhahumanamund

  • @Mahin-gram
    @Mahin-gram Рік тому +2

    Bro please daily video eduu

  • @NummadaMuthanuKochi
    @NummadaMuthanuKochi Рік тому +3

    മുത്താണ് മിദ്‌ലാജ് ❤️❤️

  • @wonderfulworld6992
    @wonderfulworld6992 Рік тому +8

    നിലമ്പൂരിലും വഴിക്കടവിലും ഈ ബസ് എത്രമണിക്കാണ് എത്തിച്ചേരുക എന്നുള്ള സമയം അറിയിച്ചാൽ വളരെ നന്നായിരുന്നു

  • @tripplelock3061
    @tripplelock3061 Рік тому +2

    ഡാ ഡാ all ഇന്ത്യ പൊ 🇮🇳

  • @sajidpoyilil4187
    @sajidpoyilil4187 11 місяців тому +3

    ഞാൻ ഈ ആഴ്ച പോയി. Same trip. കുറച്ച്‌ കൂടെ നല്ല ബസ് ആയിരുന്നു

  • @sijithkk3613
    @sijithkk3613 Рік тому

    Nilamboor ksrtc standil ethramaniku ethum

    • @midlajvlogs1089
      @midlajvlogs1089  Рік тому

      8: 30 9:00 ullil

    • @sabeernbr
      @sabeernbr Рік тому

      രാവിലെ മലപ്പുറം ഊട്ടി നമ്പൂരിൽ ആറുമണിക്ക് എത്തും

  • @shifinshalu4033
    @shifinshalu4033 Рік тому +1

    First bus eppoya ooty yilekk from kozhikode

  • @bijuthelappilly3461
    @bijuthelappilly3461 Рік тому

    നമ്മൾ വേളാങ്കണ്ണി പോയ് തിരിച്ചു എവിടെ വന്നാൽ ആണു ഊട്ടി ബസ് കിട്ടുക

  • @himmedia2439
    @himmedia2439 Рік тому

    Entha kalavastha...mazhayano
    Poya date???

  • @aswinsureshmusic
    @aswinsureshmusic 2 місяці тому

    ooty ethra manikanu ethyath bro

  • @albinvictorjoy625
    @albinvictorjoy625 Рік тому

    Bus kozhikode nn 6:30am naano edukka?

  • @costumevlog8375
    @costumevlog8375 Рік тому

    Ooty return buss time

  • @abhiramvp7371
    @abhiramvp7371 10 місяців тому

    Bike ile night povan patumbo Kozikode to Ooty lek

  • @shafeeqat957
    @shafeeqat957 Рік тому

    ഏതൊക്ക ദിവസങ്ങളിൽ ഉണ്ട് കോഴിക്കോട് നിന്നും ഈ ബസ്സ്‌

  • @anshad1234
    @anshad1234 Рік тому

    bro pls reply avde bike rentin kitto

    • @midlajvlogs1089
      @midlajvlogs1089  Рік тому

      Kittumo enn Nangal nokiyittilla
      But kittan chance und

  • @user-gh6kg4uj8c
    @user-gh6kg4uj8c Рік тому

    പൊളി ടാ മുത്തേ എന്നെ അറിയോ

  • @binsbaby-pb5kt
    @binsbaby-pb5kt Рік тому

    സൂപ്പർ മച്ചാനെ

  • @spulber___
    @spulber___ Рік тому

    Bro ❤❤❤❤hi tharo

  • @Reels.860
    @Reels.860 Рік тому +1

    Bus timing engnyanu ഒന്ന് അറിയിക്കുമോ

  • @suhadmuhammed3378
    @suhadmuhammed3378 8 місяців тому

    കോഴിക്കോട് to ഊട്ടി ബസ് ടൈമിംഗ്??

  • @sharafumkd7581
    @sharafumkd7581 Рік тому +1

    പറയാതിരിക്കാൻ വയ്യ നിന്റെ മീശ Al പൊളിയാണ്😂😂😂

    • @midlajvlogs1089
      @midlajvlogs1089  Рік тому

      😊❤️

    • @sharafumkd7581
      @sharafumkd7581 Рік тому

      @@midlajvlogs1089
      തമാശയ്ക് പറഞ്ഞത് ആണേ 🥰🥰🥰🌹🌹🥰🥰

    • @midlajvlogs1089
      @midlajvlogs1089  Рік тому

      @@sharafumkd7581 no seen😊😊😀🫣

  • @nizarrabnash401
    @nizarrabnash401 Рік тому +1

    ഊട്ടിയിൽ നിന്നും കോഴിക്കോടേക്ക് എത്ര മണിക്കാണ് ബസ് ഉണ്ടാവുക

    • @midlajvlogs1089
      @midlajvlogs1089  Рік тому +1

      2 :15 3:15 daily

    • @midlajvlogs1089
      @midlajvlogs1089  Рік тому +1

      Pinne Wayanad vayi thirichu varan kayiyum

    • @mylifemyjourney6365
      @mylifemyjourney6365 Рік тому

      2:15am aano

    • @vishalv9699
      @vishalv9699 Рік тому

      ​@@mylifemyjourney6365From ooty, afternoon

    • @user-ee3ry9ex9i
      @user-ee3ry9ex9i Рік тому +1

      Ooty യിൽ നിന്നും gudallur bus stand ൽ എത്തിയാൽ സുൽത്താൻ ബത്തേരി, നിലമ്പുർ-മലപ്പുറം bus ഒക്കെ കൊറേ ഉണ്ട്

  • @mufatvm4372
    @mufatvm4372 Рік тому

    160 n purame ano gudallur to ooty 51₹

  • @monmon6134
    @monmon6134 Рік тому

    manjeri yeppol ethum bro....

  • @unknownfactsforyou8301
    @unknownfactsforyou8301 11 місяців тому

    Bro editing eathila cheyane

  • @skpskp8179
    @skpskp8179 11 місяців тому +1

    രാമനാട്ടുകര എത്തുന്ന കറക്റ്റ് ടൈം?

    • @midlajvlogs1089
      @midlajvlogs1089  11 місяців тому

      7:15 avum avidea bustand call cheytal ariyum

  • @Agentzxz
    @Agentzxz 11 місяців тому

    Kozhikode nn daily indo

  • @user-rs4sr6dq1l
    @user-rs4sr6dq1l 2 місяці тому

    Eee bus ippoyum undo

  • @shahidpura4840
    @shahidpura4840 Рік тому +1

    Midlaj nee evedy

  • @shahulshanju8407
    @shahulshanju8407 8 місяців тому

    karipur ethra manikkanu ethunnathu?

    • @midlajvlogs1089
      @midlajvlogs1089  8 місяців тому

      Karipur route alla bro

    • @shahulshanju8407
      @shahulshanju8407 8 місяців тому

      @@midlajvlogs1089 apol kondotty povunnathu ethu vazhiyanu?

    • @shahulshanju8407
      @shahulshanju8407 8 місяців тому

      @@midlajvlogs1089 apol kondottykku ethu vazhiyanu bus povunnathu

  • @akhilpramod976
    @akhilpramod976 Рік тому

    Bro return bus time onnu parayumo

  • @sharooncp9079
    @sharooncp9079 Рік тому

    Kannur I'll ninn indo ootiyilekk

  • @arjunkk4108
    @arjunkk4108 7 місяців тому

    6:30 nte bus kazhinjal epola next bus ?

  • @Janan-qj2jh
    @Janan-qj2jh Рік тому

    ഇടയ്ക്കു ബാഗ് എവിടെ വെച്ചു

  • @anshad1234
    @anshad1234 Рік тому +1

    roominte rent bike rentin kittoo ennokkke pary

  • @shifinshalu4033
    @shifinshalu4033 Рік тому +3

    Last bus eppoya to wayanad

    • @midlajvlogs1089
      @midlajvlogs1089  Рік тому +2

      Ooty to goodallur full time bus goodallur to waynad 9:30

  • @Diyafathima01
    @Diyafathima01 8 місяців тому

    ഒരാൾക്കു പോയിവരാൻ എത്ര രൂപ ആകും ksrtc
    Pls reply

  • @sreeshinodh6032
    @sreeshinodh6032 11 місяців тому

    Ee bus enum kanumooo 6.30 alle

  • @anwarlanaz
    @anwarlanaz Рік тому +1

    nice next video angotu idu mashe

  • @mohamadali-ls5hq
    @mohamadali-ls5hq Рік тому

    നിലമ്പൂർ എത്ര മണിക്ക് എത്തി

  • @anask8047
    @anask8047 11 місяців тому

    Thirich epoya ee bus ootynn

  • @rafeeqkv346
    @rafeeqkv346 Рік тому +1

    ഇത് മഞ്ചേരി വഴി അല്ലേ പോകുന്നത്

  • @shajubhavan
    @shajubhavan Рік тому +1

    'ഴ' not 'യ'

  • @nasarpp220
    @nasarpp220 Рік тому

    മഞ്ചേരി എത്ര മണിക്ക് എത്തും

    • @midlajvlogs1089
      @midlajvlogs1089  Рік тому

      Abidea bus station onne chodhichal mathi correct time paranju tharum

  • @nafihvel
    @nafihvel Рік тому

    സാധാരണ ഒരു നീല എക്സ്പ്രസ് ബസ്സ് ആണല്ലോ ഉണ്ടാവാറ്

  • @mallumasala8245
    @mallumasala8245 11 місяців тому +1

    കയിയുമോ അല്ല കഴിയുമോ

  • @jeslinjoseph7769
    @jeslinjoseph7769 Рік тому

    Kozhikode ninn bus start cheyyunna time ?