കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം | Vayalada viewpoint| Kakkayam waterfalls | free20 |priyesh

Поділитися
Вставка
  • Опубліковано 6 вер 2024
  • വിഡിയോ കാണാൻ ശ്രമിക്കണം.
    വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ...
    You tube -ua-cam.com/users/ch....
    Facebook - / free20official
    Instagram : ....
    BUS TIME
    Vayalada : 7.25am , 9.05am , 11.00am , 3.15pm ,5.30pm , 6.55pm
    Thalayad : 6.30am , 8.05am , 9.45am , 12.50pm ,4.15pm , 5.50pm
    44 രൂപ മാത്രം മലബാറിന്റെ ഗവിയിൽ എത്താം : • 44 രൂപ മാത്രം മലബാറിന്...
    വർഷങ്ങൾ പഴക്കമുള്ള ഗുഹയിൽ കണ്ട കാഴ്ച
    • വർഷങ്ങൾ പഴക്കമുള്ള ഗുഹ...
    ഇവിടെയും ഉണ്ട് ഇങ്ങനെ കുറച്ചു മനുഷ്യർ😥😥
    • ഇവിടെയും ഉണ്ട് ഇങ്ങനെ ...
    Vayalada Viewpoint ; • പുതിയ വണ്ടി പൊളിഞ്ഞു😥😥...
    തലയാട് ഫാമിലി ഷാപ്പ് : • തലയാട് ഫാമിലി ഷാപ്പ് |...
    കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
    • കക്കാടംപൊയിൽ പ്രധാനപ്...
    വണ്ടി സർവീസിന് വമ്പൻ ഓഫർ : • വണ്ടി സർവീസിന് വമ്പൻ ഓ...
    COLD START| | HERO HONDA SPLENDOR AFTER 2 YEARS
    • COLD START| | HERO HON...
    വാങ്ങിയാൽ പണി നിങ്ങൾക്കും കിട്ടും : • വാങ്ങിയാൽ പണി നിങ്ങൾക്...
    KTM Duke 200 Mileage Test : • KTM Duke 200 Mileage T...
    KTM Duke 200 Ride Review Malayalam : • KTM Duke 200 Ride Revi...
    Hero Splendor Plus BS6 Mileage Test : • മൈലേജ് കണ്ടു കണ്ണുതളിപ...
    Himalayan Off Road Mileage Test : • Himalayan Off Road Mil...
    #free20 #priyesh

КОМЕНТАРІ • 29

  • @sherlyvk7157
    @sherlyvk7157 11 місяців тому +11

    നമ്മുടെ വയലട 👍🥰❤ഞാൻ രമേശൻ 👍വയലട സ്കൂളിൽ 4, ആം ക്ലാസ് വരെ പഠിച്ചവനാണ് ഞാൻ 👍🥰❤👌

    • @aLwi_n
      @aLwi_n 8 місяців тому +1

      ayin

  • @jomonjose08
    @jomonjose08 6 місяців тому +1

    എന്‍റെ നാട്. എന്‍റെ ഗ്രാമം. പഠിച്ച വയലട സ്കൂള്‍, കളിച്ചുനടന്ന ഗ്രൗണ്ട്, പള്ളി,..
    എല്ലാം വീണ്ടും കാണുമ്പോള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു. ഒരുകാലത്ത് ഇവിടെ കാര്‍ഷികമേഖലയാല്‍ സമ്പന്നമായിരുന്നു. ഒരുപാട് ആളുകള്‍ പരിമിതമായ സാഹചര്യങ്ങളിലും സന്തോഷത്തോടെ ഇവിടെ ജീവിതം നയിച്ചിരുന്നു. കാലക്രമേണ സാഹചര്യങ്ങള്‍ മാറുകയും ധാരാളം ആളുകള്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി ഇവിടെനിന്നും പോവുകയുണ്ടായി. എങ്കിലും ഇന്ന് കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സ്വന്തമായ ഒരിടം നേടാന്‍ എന്‍റെ നാടിന് കഴിഞ്ഞു. റിസോര്‍ട്ടുകളും ട്രക്കിങ്, ക്യാമ്പിങ് ഉള്‍പ്പെടെയുള്ള ടൂറിസം ആക്റ്റീവിറ്റീസുകളും ധാരാളം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. Thank you for this video.

  • @rajinthalayad9678
    @rajinthalayad9678 10 місяців тому +1

    ആനപ്പാറ കൊറി ഉള്ളത് കൊണ്ട് മാത്രം ഓടുന്ന ബസ് ആണ്.. പിന്നെ ഇതേ റൂട്ടിൽ ഒരു ksrtc കൂടി ഉണ്ട് ബാലുശ്ശേരി to വയലട

  • @razithalayad9451
    @razithalayad9451 7 місяців тому +2

    ഞമ്മളെ നാട് 🔥🔥

  • @Shithi-n
    @Shithi-n 11 місяців тому +2

    Kakkayam dam busine povuna video cheyyo

    • @Free20
      @Free20  11 місяців тому +1

      Yz👍👍

  • @sabijakp3606
    @sabijakp3606 10 місяців тому +2

    എന്റെ നാട് മനോഹര മായ നാട്

  • @irfancm3001
    @irfancm3001 3 місяці тому +1

    bro kozhikode nne bus ille

  • @nandhu20002
    @nandhu20002 8 місяців тому

    Morning balusherry nnu ethra manika vayaladakk buss ulle thiricho

  • @hamrajrabjb8618
    @hamrajrabjb8618 Рік тому +1

    Very nice 👍👍

  • @user-qm7yh5jq7h
    @user-qm7yh5jq7h 27 днів тому

    കോഴിക്കോട് നിന്ന് ഒരു Ksrtc ബസ് ഉണ്ട്

  • @muthalibbanu2555
    @muthalibbanu2555 Рік тому +1

    👍

  • @anehaanu2617
    @anehaanu2617 9 місяців тому

    Thank you

  • @amruthavivek9210
    @amruthavivek9210 11 місяців тому +1

    ❤️

  • @aseesprauza8888
    @aseesprauza8888 11 місяців тому

    Vayalada vannirunnu

  • @blindcruyff
    @blindcruyff 9 місяців тому

    Brother IPM bus service indoo

  • @RajeshRajeshcrown
    @RajeshRajeshcrown 10 місяців тому

    വയലട കോറി ഉള്ളതുകൊണ്ട് മാത്രം ഓടുന്ന ബസ് ആണിത് കോറി നിന്നാൽ അന്ന് നിൽക്കും ഈ ബസ് ആരെങ്കിലും നഷ്ടത്തിന് ബസ് ഓടിക്കുമോ

  • @Alchemist337
    @Alchemist337 9 місяців тому

    5:29 ഈ ഷോട്ട് എങ്ങനെ എടുത്തു ബസ് നിർത്തി തന്നോ

  • @dilshanapp4087
    @dilshanapp4087 11 місяців тому +2

    Kozhikode ninn bus undo

    • @Free20
      @Free20  11 місяців тому

      Yz ua-cam.com/video/AA-_JrKVqO4/v-deo.htmlsi=90BxiwVg-u2OlWk4

    • @fahischoyyath3506
      @fahischoyyath3506 11 місяців тому +1

      Calicutil ninn balussery Vanna mathi...balusseryil ninn bus und

    • @fahischoyyath3506
      @fahischoyyath3506 11 місяців тому +1

      Kozhikode ninnu thalayadilekk bus und

    • @asbabumukkam6285
      @asbabumukkam6285 9 місяців тому

      ​@@fahischoyyath3506റോഡ് എന്താ സ്ഥിതി ❓

    • @fahischoyyath3506
      @fahischoyyath3506 9 місяців тому

      Koyappamilla

  • @083krishnendhump6
    @083krishnendhump6 9 місяців тому

    Chetta ee bus 7:20 kazhnj pinne epozha ille

  • @yaasararu
    @yaasararu 10 місяців тому

    Kakkayam dam allalo kanuka peruvannamoozhi dam alle kana

    • @mz_captor9459
      @mz_captor9459 3 місяці тому

      Peruvannamuzhi perambra kutiadi route aane