നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടാറില്ല ഇപ്പോൾ കാണാൻ തോന്നാറില്ല അത് എന്താണെന്ന് വെച്ചാൽ നിങ്ങൾ സ്ഥിരമായി ഇടാത്തത് കൊണ്ടാണ്
മനീഷേ നിങ്ങളുടെ പണ്ട് മുതൽ ഉള്ള ഒരു സബ്സ്ക്രൈബ്ർ ആണ് എന്തെങ്കിലും ഒകെ വീഡിയോ ഇട്ടു ലൈവ് ആയി നില്കാൻ നോക് നിങ്ങൾ പണ്ട് മുതലേ റീച് ഉള്ള ടൈമിൽ പെട്ടെന്നു സ്റ്റോപ്പ് ചെയ്യും വീഡിയോസ് അതുകൊണ്ട് ആണ് നിങ്ങൾ ഇപ്പോളും വളരാത്തത് നിങ്ങൾ വീട്ടിൽ ഉള്ള ഡേയ്‌സ് ആതിര ഫുഡ് ഉണ്ടാകുന്നതോ നിങ്ങളുടെ ഒരു dayo എന്തങ്കിലും ഒകെ ഇടു എന്തായാലും നിങ്ങൾ പണ്ടത്തെ പോലെ സോളോ ട്രിപ്പ് ഒന്നും അല്ലാലോ.3k 2k വ്യൂസ് ഉള്ള ടൈം ഉണ്ടാരുന്നു ആതിര വരുന്നതിനു മുമ്പ് ഇപ്പോൾ നിങ്ങൾക് അതിവിശ്യാം വ്യൂസ് ഉണ്ട് അത് മനസിലാക്കി നില്കാൻ നോക്
During the monsoon season, animals tend to take shelter under the vehicles to protect themselves from rain. Check for any animal under your vehicle before starting your journey to avoid a mishappening. #MonsoonDrivingTips
ഞാൻ ദിവസവും നിങ്ങളുടെ പ്രോഗ്രാമാണ് രാവിലെ വൈകിട്ട് 7 മണിക്ക് നോക്കുമ്പോൾ കാണത്തില്ല മനസ്സ് പ്രയാസമുണ്ട് അതുപോലെ നിങ്ങളുടെ മൊബൈലിലേക്ക് ഞാൻ ദിവസം ഗുഡ് മോർണിംഗ് നോക്കുന്നില്ല
ഞാൻ ഈ വീഡിയോ കാണുന്നത് കുവൈറ്റിൽ നിന്നാണ് എന്റെ സ്ഥലം പാലക്കാട് കൊഴിഞ്ഞാമ്പാറb ഈ വീഡിയോ കണ്ടോ എനിക്ക് ഭയങ്കരമായ ഇഷ്ടപ്പെട്ടു
എല്ലാവരും റീച്ച് കൂട്ടുമ്പോൾ ആണ് വീഡിയോ സ്ഥിരം ഇടുക ഇവർ നേരെ തിരിച്ചാണ് എന്നും 🙏🏻🙏🏻
True 😂ആദ്യം മുതലേ കാണുനവർക് അറിയാം
Good wishes 🙏
correct. ഇയാൾ E bull get പോലുള്ള youtuber മാരെ കണ്ടു പഠിക്കണം. അല്ലാതെ വെറുതെ മിനക്കേട്
Correct
He is Ebull jet guru from when UA-cam started he is there its nearing to 8yrs but he is still in the same position
🌹👍👌ആതിരക്കുട്ടിയും മനീഷും,... നിങ്ങളുടെ സന്തോഷം, ചിരി നിങ്ങളുടെ വിജയം...... ആശംസകൾ..... 👍👍👍👍🌹
🌹🌹👍👍👍സത്യം പറയാം ആതിരക്കുട്ടി ഇന്ന് സുന്ദരിക്കുട്ടി,... വളരെ സന്തോഷത്തിലാണ്.... ആശംസകൾ മോളേ.... 👍👍👍
പോയിട്ട് വാ മക്കളെ ദൈവത്തിന്റെ കരുണയും കൃപയും കൂടെയുണ്ടാവും
മോനെ സൂക്ഷിച്ചു പോവുക
Reach കൂടുമ്പോൾ വീഡിയോ ഇടാതിരുന്നാൽ പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ..... 🫂
ഇതൊരു അടിപൊളി അനുഭവം തന്നെ ആണ് .
നല്ല ഒരു ലോങ്ങ് ലോഡ് കിട്ടട്ടെ എന്ന് പ്രാർത്ഥന യോടെ,,,,,
Bro wait cheyippikkallu enthegilum videos idanam enikku orupadu happy anu ningallekanumbol
മനീഷ് & ആതിര 😊, From PBVR
Daily vlog pradheskhikyunnu
കേരള തീന്ന് പുറതോട്ട് വാടഗ കുറവാണ് പുറത്ത് നിന്നും കേരളതിലേക് വാടക കൂടുധലുംആണ്
Be careful Manish in the rain.Athira looks more beautiful today.God bless you dears.Good luck.♥️♥️♥️♥️♥️♥️from U.S..
May God bless you both with lots of success.
ചേട്ടാ എന്നും വീഡിയോ ഇടണം
Happy journey ❤❤👍👍
കിളി സ്റ്റയിൽ❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
What is this?
ഒരാള്മാത്രംവണ്ടി ഓടികുന്നൊള്ളൊ
നിങ്ങളുടെ വീഡിയോ കണ്ട് തീർക്കാൻ വെറും രണ്ട് മിനിറ്റ് മതി
Safe aya sthalath vandi niruthanam 🙏
3:50 ലോഡ് കിട്ടി പോയി തിരിച്ചു വരുമ്പോൾ വരവ് ചിലവ് കണക്കുകൾ ബാലൻസ് ഒക്കെ പറയണേ 😊 best of luck dears🥰
Beautiful congratulations hj best wishes thanks all prayers
All the very best ❤ be safe ❤പതിവ് പോലെ മഴ അല്ലെ ❤
❤കൊള്ളാം അടിപൊളി
എല്ലാ വിധ ആശംസകൾ
അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് മനീഷ് ❤ ആതിര
എല്ലാദിവസവും മഴയുണ്ട് ബ്രോ
10 video ittu Chanel onnu reach ayii varum views kudumbo nice ayittu video idalum nikkum athu pandu thotte angane annu veruthe alla ee Chanel munnottu varathe ( athira engilum athu sredhikku chettante Madi matti edukku)😊
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടാറില്ല ഇപ്പോൾ കാണാൻ തോന്നാറില്ല അത് എന്താണെന്ന് വെച്ചാൽ നിങ്ങൾ സ്ഥിരമായി ഇടാത്തത് കൊണ്ടാണ്
improved camera, good going
All the best👍❤️
സന്തോഷം 👍❤️
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്‌നിന്നുംതമിഴ്നാട്ടിലേക്കുള്ളലോറിയാത്ര,സൂപ്പർ,❤
Good luck guys
Goodluck makkale
Nigal polikku macha ✨✌️
നോക്കിനോക്കിമടുത്തു
Hai❤, Pray, god bless u
My dear daily put video.
മനീഷേ നിങ്ങളുടെ പണ്ട് മുതൽ ഉള്ള ഒരു സബ്സ്ക്രൈബ്ർ ആണ് എന്തെങ്കിലും ഒകെ വീഡിയോ ഇട്ടു ലൈവ് ആയി നില്കാൻ നോക് നിങ്ങൾ പണ്ട് മുതലേ റീച് ഉള്ള ടൈമിൽ പെട്ടെന്നു സ്റ്റോപ്പ് ചെയ്യും വീഡിയോസ് അതുകൊണ്ട് ആണ് നിങ്ങൾ ഇപ്പോളും വളരാത്തത് നിങ്ങൾ വീട്ടിൽ ഉള്ള ഡേയ്‌സ് ആതിര ഫുഡ് ഉണ്ടാകുന്നതോ നിങ്ങളുടെ ഒരു dayo എന്തങ്കിലും ഒകെ ഇടു എന്തായാലും നിങ്ങൾ പണ്ടത്തെ പോലെ സോളോ ട്രിപ്പ് ഒന്നും അല്ലാലോ.3k 2k വ്യൂസ് ഉള്ള ടൈം ഉണ്ടാരുന്നു ആതിര വരുന്നതിനു മുമ്പ് ഇപ്പോൾ നിങ്ങൾക് അതിവിശ്യാം വ്യൂസ് ഉണ്ട് അത് മനസിലാക്കി നില്കാൻ നോക്
👍👍🚚🚚
ഏട്ട രാവിലെ കണ്ടു ഞാൻ പൊള്ളാച്ചി ഇൽ വച്ചു
ചന്ദ്രാനഗർ എന്നല്ല, ചന്ദ്രനഗർ എന്നാണ്
Best wishes 🎉
മനീഷ് 😍😍😍
അർജുന് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക 😢
Awesome 👌
സൂപ്പർ
പുറത്തെ വിഷേൽ കാണിക്ക് 👍
Bro safe ayi poyi veruka❤❤❤
നിങ്ങൾ വീഡിയോ സ്ഥിരം ഇടുക നിങ്ങളുടെ വീഡിയോ വളരെ കുറവാണ്
Evide ayirunnu
😊😊😊
mazha kkalamane bro
Wish u all the best. Athira pls.try to wear jeans type pants.
Super
Son ,both seat belts ...in case of sudden break she will be thrown out of....😢
❤🥰❤
Profit lose details parayammo?? Vandyidayy
ഇനി ഒരു വീഡിയോ എന്ന് വരും അവോ
🥰🥰🥰🥰🥰
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Views koranju.. bro de mistake aahn !
Bro nokki pone malayude thazhe vandi idathe nok
❤️❤️❤️❤️❤️❤️
Super ❤
Nice bro 🎉
👌❤️👍
❣️❣️❣️
🚨💜💙
👍👍👍
Fantastic
❤❤🎉❤❤
Nice
Ningade veedu palakkad 😍😍💖❤️ evideya bro..sis...
Kollam alle ivar
✌️
അതിരയും ലൈസൻസ് എടുക്കണം
During the monsoon season, animals tend to take shelter under the vehicles to protect themselves from rain. Check for any animal under your vehicle before starting your journey to avoid a mishappening. #MonsoonDrivingTips
Video not come wey
ഞാനും ഒരു ലോറി ഡ്രൈവറാണ് പക്ഷേ ഞാൻ എൻറെ ഭാര്യയെ കൊണ്ടുവരില്ല
അയിന്
Guys.... Take care..... Ok
..
E trip enkilum full kanikkumo maneesha
Hallooo❤❤❤
Hi Maneesh & Athira 🎉🎉🎉
Mazha annu safe ride bro
ഹായ് ബ്രോ
Ningaday love marriage aano
സർവ്വ അഭീഷ്ട സിദ്ധി രസ്തു. സർവ്വാ മംഗളാനു ഭവന്തു.
YOU'RE TOO LATE. ITS YOUR BAD HABITS
🕊️🕊️🕊️🕊️
❤️❤️
Hi maneesh &A, ഇത് എപ്പിസോഡ് ഒന്നാണോ, രണ്ടാണോ?
ഈ മുതലാളിയുടെ വണ്ടിയിൽ പണി ഉണ്ടോ ഇത്ര ദിവസം വണ്ടി വെക്കാൻ ഒരു മുതലാളിയും സമ്മതിക്കില്ല
❤
ഞാൻ ദിവസവും നിങ്ങളുടെ പ്രോഗ്രാമാണ് രാവിലെ വൈകിട്ട് 7 മണിക്ക് നോക്കുമ്പോൾ കാണത്തില്ല മനസ്സ് പ്രയാസമുണ്ട് അതുപോലെ നിങ്ങളുടെ മൊബൈലിലേക്ക് ഞാൻ ദിവസം ഗുഡ് മോർണിംഗ് നോക്കുന്നില്ല
😂😂😂😂
ഹായ്
Hai
Hallooo