Malyali Darbar|Amrita TV | Gym and Kalaripayattu

Поділитися
Вставка
  • Опубліковано 17 жов 2024
  • Amrita TV’s exclusive family chat show dealing with interesting subjects related to Kerala society in particular, and Indian families in general.. The show is hosted by famous actor and mimicry artist Tiny Tom. Joining him on the show will be celebrity couples and other guests to express their frank views on a wide range of subjects.

КОМЕНТАРІ • 963

  • @shibin8755
    @shibin8755 3 роки тому +32

    Gym is for building a body structure 💯 Martial art is everything😌 every martial art have a deep meaning 💯

  • @ajithprakash3393
    @ajithprakash3393 5 років тому +361

    ബോഡിബിൽഡിംഗും ആയോധനകലയും compare ചെയ്യുന്നതു തന്നെ മണ്ടത്തരം 😁😂

  • @Nineflame369
    @Nineflame369 5 років тому +135

    കളരിയും bodybuilding um താരതമ്യം ചെയ്യുന്നത് തന്നെ തെറ്റ് , കളരി ഒരു martial art Anu

  • @usefulmotivationtips
    @usefulmotivationtips 5 років тому +153

    രണ്ടും ട്രെയിനിങ് ചെയ്യുന്നതാണ് നല്ലത്.കളരിക്കു നല്ല വഴക്കവും ബാലൻസ് ഉം നൽകാൻ പറ്റും....ചുവടുകൾ ഉറക്കും.... പേശികൾ വലിഞ്ഞു സജീവമാകും...കളരിയുടെ ചുവടുറപ്പുണ്ടെങ്കിൽ വെയ്‌ട് ലഫ്റ്റിംഗിന് ഒരു extra ബാലൻസ് കിട്ടും...കാരണം ഉപ്പൂറ്റിയും മുന്കാൽപാദവും പാദവശങ്ങളും വളരെ കോ orഡിnate ആകും.....
    കളരി പരിശീലിക്കുന്നവർ ജിമ്മിൽ പോയാൽ കൈത്തണ്ടകൾക്കു ബലം കൂടി അടി ഇടി പൂട്ടുമുറകൾ ഒക്കെ തന്നിൽ വലിപ്പം കൂടിയവനോട് ചെയ്യുമ്പോൾ സഹായകരം ആകും...കൂടാതെ ജിമ്മിലെ deadlift ,squat ഒക്കെ ചെയ്താൽ kalariyile പലതരം തൂക്കിയേറുകളിൽ കൂടുതൽ മികച്ചതാവാൻ സാധിക്കും...
    അതുകൊണ്ടു ഒന്നിനു വേണ്ടി മാത്രം വാദിക്കുന്ന സങ്കുചിത മതവാദികളെ പോലെ ആകാതെ നമ്മെ കൂടുതൽ excelent ആക്കാൻ നോക്കുക...

    • @salluayar5277
      @salluayar5277 5 років тому +1

      Bro nan kurach thadiyulla aalann nan kurach nalayi gymil finessinn pokunn ith kandappol kalariyum padikkanamennund ee fitnessum kalariyum orumich kondupovan pattumo ?

    • @shahaban8585
      @shahaban8585 5 років тому +2

      ഞാൻ 17 വയസ്സ് ഉള്ളപ്പോൾ ജിമ്മിൽ പോയിരുന്നു ഇപ്പൊ 22 വയസ്സുണ്ട് ഇപ്പൊ തടി വെച്ചു എന്നാലും pushups daily ചെയ്യാറുണ്ട് 5അര അടി പൊക്കവും ഉണ്ട് എനിക്കും പഠിക്കണം കളരി രണ്ടും ഉണ്ടെങ്കിൽ സൂപ്പർ

    • @maheshp5896
      @maheshp5896 5 років тому

      രണ്ടു കൂടി ഒരുമിച്ചു ചെയ്യരുത് അത് ശരീരത്തിന് നല്ലത്

    • @akhildas000
      @akhildas000 5 років тому

      രണ്ടും ഒരുമിച് കൊണ്ട് പോകാൻ പറ്റും എന്ന് തോന്നുന്നില്ല കളരി ഒരു ഫുൾ ബോഡി വർക്ക്‌ ഔട്ട്‌ ആണ്, 1-1.5 മണിക്കൂർ കളിക്കുമ്പോഴേക്കും നിലത്തു വീഴും, പിന്നെ ജിംമ്മിൽ പോകാൻ ശേഷി കാണില്ല

    • @Jayarajdreams
      @Jayarajdreams 4 роки тому

      Well said

  • @umeshm8861
    @umeshm8861 5 років тому +132

    കളരിയും ജിമ്മും തമ്മിലുള്ള വ്യത്യാസം 2 പേരുടെയും പെരുമാറ്റത്തിലും സംസാരത്തിലും കാണാൻ സാധിക്കുന്നു...
    നോക്കുക.....gym എടുക്കുന്നവർ ഒരു പരിഹാസ ഭാവത്തിൽ...അവരുടെ ശരീര പ്രകൃതിയിൽ വരെ ആ ഒരു പരിഹാസം നിഴലിക്കുന്നു....
    പക്ഷേ കളരി ചെയ്യുന്ന കളരി ചെയ്യുന്നവരെ നോക്ക്...എത്ര സൗമ്യമായ രീതിയിൽ അവർ പെരുമാറുന്നു സംസാരിക്കുന്നു എന്ന്....അത് തന്നെ അതിന്റെ വ്യത്യാസം..
    ആരോഗ്യമുള്ള മനസ്സും ഉണ്ടാകണമല്ലോ....

    • @aviatorcrew389
      @aviatorcrew389 5 років тому +5

      Umesh M gym ne patti oola dharanakal paranjal pinne enna parayana

    • @night_traffic
      @night_traffic 5 років тому +6

      Enik nere thirich aan thonnunnath

    • @tonyraju631
      @tonyraju631 4 роки тому +1

      Gymil pokunathe Dedication needed.... Its not interesting as u think

    • @safariksahadtp6424
      @safariksahadtp6424 4 роки тому

      Kalari kaarkku jada

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому +1

      Jimman Mar muscle show kazhinjappoleykum kithaykan thudangi

  • @ratheeshkr7667
    @ratheeshkr7667 5 років тому +99

    മറ്റൊരു കലയിലും ഇല്ലാത്ത ഒരു പ്രത്യേകത കളരിയിൽ ഉണ്ട് കളരി അഭ്യസിക്കുന്നവർക്ക് എല്ലാ തരത്തിലും ഉള്ള അസുഖത്തിനും മരുന്ന് കളരിയിൽ തന്നെ ഉണ്ട്. ( നല്ല പ്രാക്ടീസ് ഉള്ള അഭ്യാസിക്ക് അസുഖങ്ങൾ വളരെ കുറവായിരിക്കും).ഒരു ജിം ട്രൈനെർക്ക് ഒന്നോ രണ്ടോ ആഴ്ച ജിംൽ പോയതിനു ശേഷം ദൃശ്യമാധ്യമങ്ങളുടെ സഹായം മൂലം കണ്ടും കേട്ടും മനസിലാക്കി ക്ലാസ്സ്‌ ട്രെയിനിങ് കൊടുക്കാം.. പക്ഷെ ഒരു കളരി ഗുരുക്കൾ ആകണമെങ്കിൽ വര്ഷങ്ങളോളം കളരി അഭ്യസിച്ചെ പറ്റൂ......

    • @bravojohny9535
      @bravojohny9535 5 років тому +4

      Ratheesh Kr gymiinn workout cheyunna bodyulum rogangal valare kuravaayrkum astham poleyulla rogangal workout cheyna bodyil valare kuravaayrkum..!

    • @meenafish762
      @meenafish762 4 роки тому

      Yes

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      Kalari vere level anu

  • @noorudheenpoovakkuzhinooru2329
    @noorudheenpoovakkuzhinooru2329 5 років тому +253

    കളരിയും കുങ് ഫു വും തമ്മിൽ
    താരതമ്യം ചെയ്യൂ.
    ബോഡി ബിൽഡിംഗ് ആയോധന
    കലയല്ല.ബോഡി ബിൽഡിം ഗിനെ
    ആയോധന കലയുമായി താരതമ്യം
    ചെയ്യരുത്.

    • @mashhoodekc1517
      @mashhoodekc1517 5 років тому +7

      Noorudheenpoovakkuzhi Noorudheen ഇത് വരെ കണ്ട commentsil കണ്ട നല്ലോരു comment 😀✌️👍

    • @maheshmohan8241
      @maheshmohan8241 5 років тому +2

      Correct

    • @abhilashdavidmathoor
      @abhilashdavidmathoor 5 років тому +7

      കളരിയും kungfuvum compare cheythaal , nannaay practice ulla kalarikkarane kungufukkaranum, നന്നായിട്ട് practice ulla kungfu kkarane kalarikkaranum തോൽപ്പിക്കാൻ പറ്റില്ല.....

    • @nostalgia9997
      @nostalgia9997 5 років тому +6

      fightingte karyathil mikavuttathu kungfu Anu ,ennal soyam rekshaude karyathil kalarium

    • @abhilashdavidmathoor
      @abhilashdavidmathoor 5 років тому +3

      @@nostalgia9997athu midhya dhaarana..both are dangerous....kalariyude ella prayogangalum pothu sthalathu kanikkunnilla ennullathe I sathyam...my grand father was a kalari gurukkal..choondu marmmam nokku marmmam okke ariyavunna aalayirunnu...njangade naattil ulla pazhaya aalkkarkku okke aa karyam ariyaam.....ethra valiya kungfu kaaranam frontil vannu enthu fight cheythalum veruthe nokkiyal thaazhe vezhumaayirunnu...athanu nokku marmmam....my grand father was not only a kalari gurukkal..he oru CMS schoolile headmasterum, CSI palliyile upadheshyum aayirunnu..

  • @Nijin910
    @Nijin910 3 роки тому +2

    കളരിപ്പയറ്റ് അതുപോലെതന്നെ ബോഡി ബിൽഡിങും രണ്ടും വ്യത്യസ്തമായ ആരോഗ്യ പരിപാലന വ്യായാമ മുറകളാണ്.. ആരോഗ്യസംരക്ഷണവും അതിലുപരി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കയെടുക്കുന്നതിനും വേണ്ടി കളരിപ്പയറ്റ് വർഷങ്ങളോളം പരിശീലിക്കുന്നതു വളരെ ശ്രമകരമായ ഒന്നാണ്. അസാമാന്യമായ മെയ്‌വഴക്കം ഒരു പ്രതിരോധവും മനക്കരുത്തും നമ്മുടെ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്നു എന്നതാണ് ഏറെ പ്രാധാന്യം...അതുപോലെ തന്നെ ബോഡി ബിൽഡിങ്ങിൽ എല്ലാവിധ വ്യായാമങ്ങൾ ഇപ്പോള് നിലവിൽ ചെയ്യുന്നവരുമുണ്ട.പക്ഷെ അത് കൂടുതലായും ബാഹ്യസൗന്ദര്യത്തിനായി മാത്രം ഉപയോക്കിന്നു...അതുകൊണ്ടു തന്നെ ഈ രണ്ടു തലങ്ങളും ഉപയോഗപ്പെടുത്തുന്നത് ഒരു മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തെ നിലനിർത്താൻ ഏറെ സഹായകരമാകുമെന്നതിൽ ഒരു സംശയവുമില്ല...പക്ഷെ ഇവിടെ രണ്ടു വിഭാഗങ്ങളെയും താരതമ്യപ്പെടുത്തുകയല്ല അവതാരകൻ ചെയ്യുന്നത്... ഇതു രണ്ടും ഒരു മനുഷ്യനിൽ എത്തിക്കേണ്ടതിനു പകരം മാതൃകയായി മനുഷ്യൻ ഉൾക്കൊള്ളേണ്ടതിനെ തള്ളിക്കളഞ്ഞു ലഹരിയുടെയും മറ്റും വഴികളിലേക്ക് പ്രേക്ഷകരെ വഴിതിരിച്ചു വിടുന്നതായാണ് മനസ്സിലാക്കുവാൻ കഴിയുന്നത്...ഞാൻ ഒരു കളരി വിദ്യാർഥിയാണ് .അതുപോലെ തന്നെ എന്റെ കളരി പഠനത്തിന് ശേഷം ഞാൻ ബോഡി ബില്ഡിങ്ങിലും പോകും ...ഇതുപോലുള്ള നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ഉൾകൊള്ളിച്ചു രണ്ടു വ്യത്യസ്ത കലകളെ അപമാനിക്കുന്നത് വളരെ സങ്കടവും അമർഷവും വിഷയത്തെ ചർച്ചചെയ്യാൻ യോഗ്യനല്ലാത്ത അവതാരകനോടും ചാനലിനോടും രേഖപ്പെടുത്തുന്നു.

  • @kjabbu
    @kjabbu 5 років тому +50

    ടിനി ടോമിന്റെ അവതരണം വളരെ ബോർ ആണ് .... ചോദിക്കുന്ന ചോദ്യങ്ങൾ തീരെ നിലവാരമില്ല ഇങ്ങനെയുള്ള പ്രോഗ്രാമുകൾ നടത്തുമ്പോൾ ഇത് പോലെയുള്ള അവതാരകരെ ഒഴിവാക്കുക

    • @themilestonebook2971
      @themilestonebook2971 3 роки тому

      പക്ഷെ ശ്രീകണ്ഠൻ സാറിനെക്കാൾ ഭേദം ആണ് ഈ ചർച്ച എന്ന് തോന്നുന്നു.

    • @johneythomas1891
      @johneythomas1891 2 роки тому

      ഇവനല്ലങ്കിലും നിലവാരമില്ലാത്തവനാണന്ന് സമീപകാലത്ത് നാം കണ്ടതല്ലേ?

    • @shajeevcc8236
      @shajeevcc8236 2 роки тому

      എന്നാൽ താൻ ചെല്ല്

    • @joshyvarghese3564
      @joshyvarghese3564 2 роки тому

      ഊളകൾക്ക്‌ ആ നിലവാരമല്ലേ വരൂ

  • @mrtrack1421
    @mrtrack1421 5 років тому +86

    കളരി അത് വേറെ ലെവൽ ആണ്

  • @pumpingironhealthfitness7915
    @pumpingironhealthfitness7915 5 років тому +303

    ഞാൻ കളരി + ജിം ആണ് എന്തൊക്കെ പറഞ്ഞാലും കളരി ദൈവതുല്യം

    • @athul3318
      @athul3318 5 років тому +4

      bro..enik 24 age ayi..padikan pattuu??

    • @pumpingironhealthfitness7915
      @pumpingironhealthfitness7915 5 років тому +3

      തീർച്ചയായും

    • @pumpingironhealthfitness7915
      @pumpingironhealthfitness7915 5 років тому +12

      ATHUL യോഗ്യനായ ഒരു ഗുരു വിനെ തിരഞ്ഞെടുക്കുക cvn കളരി യേ പറ്റി നല്ല അഭിപ്രായം ആണ്

    • @yourowntipsown5141
      @yourowntipsown5141 5 років тому +2

      Iyaalu koppaanu

    • @youtuber-rz7hu
      @youtuber-rz7hu 5 років тому

      Kunfu Aano kalari Aano Best...

  • @latheefvp2913
    @latheefvp2913 5 років тому +86

    കുറച്ചു ചെറുപ്പക്കാർ സൗണ്ട് ഉണ്ടാക്കി അവര് വിജയിച്ചുവെന്ന് ധരിക്കുന്നു എന്നല്ലാതെ . കളരിക്ക് മുൻപിൽ ലോകത്ത്തന്നെ മറ്റൊന്ന് കാണില്ല . അതുകൊണ്ടാണല്ലോ യൂറോപ്യൻസ് വന്ന് അടിച്ചുമാറ്റികൊണ്ട് പോകുന്നത് .
    ഞാൻ ജിം പോകാറുണ്ട് . കളരി പഠിക്കാൻ വലിയ പാടാണ് .അത്കൊണ്ട്തന്നെയാണ് പോകാത്തത് പഠിച്ചാൽ കളരിക്ക് മുൻപിൽ ജിം സീറോ ആണ്.

    • @haseebkhalidu
      @haseebkhalidu 5 років тому +8

      gym is not a martial art. aathyam athu manassilakanam.

    • @aviatorcrew389
      @aviatorcrew389 5 років тому +1

      Ee subject compare cheyyan pattiyath alla. First understand that

    • @deepakkumarmuralidharan1689
      @deepakkumarmuralidharan1689 5 років тому

      Sherianu...

    • @truth3957
      @truth3957 4 роки тому +2

      Karatte allee fight cheyyaam kalariyekkal better ???

    • @MrJtj007
      @MrJtj007 4 роки тому

      Kalari oke comedy alle

  • @srampiyansramp4895
    @srampiyansramp4895 5 років тому +31

    20:09 മിനിറ്റ് ' ഒരു വിവരമുള്ളവനെ ഈ ചർച്ചയിൽ കണ്ടു'

  • @pramelprabha6809
    @pramelprabha6809 5 років тому +28

    രണ്ടു തലത്തിലുള്ളവരെ എങ്ങിനെയെങ്കിലും അടിച്ചു പിരിയ്ക്കുക അതാണ് ഇ പരിപാടി.

    • @kgrameshss
      @kgrameshss 5 років тому +1

      ഇത് വരെ ആരും പറയാത്തത് താങ്കൾ പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. 👌

    • @becreative5700
      @becreative5700 5 років тому

      tappi nadakkuvaerunnu e cmt

    • @arunakumartk4943
      @arunakumartk4943 4 роки тому

      കൂടെ .ടിനി ടോമിന്റെ മോശം അവതരണവും.

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      Randum nallathanu.muscle vendavar jimmil povuga.flexibility speed fight training vendavar kalariyil povuga.randilum rogangal varilla 💯

  • @labrador2687
    @labrador2687 5 років тому +37

    Martial arts is divine ,powerful,it combine our body and sole.dont compare with gym.both are different ways

    • @jithujoseph3276
      @jithujoseph3276 5 років тому +1

      true..

    • @muthuv.s1193
      @muthuv.s1193 4 роки тому +2

      Athe nalloru martial artist nu gymil pokunnathu fitness kurachoode improve chyam

  • @upliftinglife4040
    @upliftinglife4040 5 років тому +103

    എന്തു chaliyada tiny tom..

  • @ashar4all1
    @ashar4all1 5 років тому +12

    "ഊക്കിനൊന്ന്, നേക്കിന് പത്ത്"" എന്നാണല്ലോ.. അത് തന്നെയാണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം..

  • @anooppandalam8012
    @anooppandalam8012 5 років тому +64

    Tiniyude avatharanam pakkaa bore

  • @joona7655
    @joona7655 5 років тому +19

    കളരി പടിച്ചവൻ നല്ല വെക്തിത്വത്തിന്ന് ഉടമ ആയിരിക്കും

    • @_Dharshana_s
      @_Dharshana_s 3 роки тому +1

      Kalari is a Martial art
      Bodybuilding is a sport
      Ithine compaire cheyyunnath thanne foolishness anu

  • @rkshvr
    @rkshvr 5 років тому +110

    രണ്ട് കൂട്ടരും ഒന്നു ഫയറ്റി നോക്ക് Gym ആണോ കളരിയാണോ മികച്ചത് എന്ന് ഇപ്പം അറിയാം

    • @jeremy1907
      @jeremy1907 4 роки тому +20

      Gym not for fight..only physic...

    • @ameerrasheed6429
      @ameerrasheed6429 4 роки тому +11

      Enna parajayamado than enki kalary cheyyunnavar weight liftingum body physic compare cheyyan pattumo 2um 2nd format aanu

    • @lovewrestling4499
      @lovewrestling4499 4 роки тому

      ua-cam.com/video/KaMGtMy7yzs/v-deo.html 🤭🤭🤭🤭

    • @habeebmedia8919
      @habeebmedia8919 3 роки тому +11

      അത് കളരി വിജയിക്കും

    • @vishnuvk1421
      @vishnuvk1421 3 роки тому +10

      @@habeebmedia8919 പറയാൻ പറ്റില്ല നല്ല ഒരു പഞ്ച് കുടുങ്ങിയാൽ അവിടെ തീരും.. കാരണം ആരുടേയും കയ്യിൽ ആയുധം ഇല്ലാ

  • @jacobgeorge6468
    @jacobgeorge6468 Рік тому +3

    Kalaripayattu is superb... Enhances physical, mental, emotional, social and spiritual fitness...

  • @Rani-gd4lz
    @Rani-gd4lz 5 років тому +69

    ഇവരൊന്നും കളരി ആശാൻ മാരല്ല.... യഥാർത്ഥ കളരി ഗുരുക്കൻമാർ പ്രതികരിക്കുന്ന രീതി ഇതല്ല... യഥാർത്ഥ ഗുരു ശാന്തനായിരിക്കും..

    • @mbtraders7256
      @mbtraders7256 5 років тому +5

      സ്വന്തം ഇമേജ് പോവുമ്പോൾ എല്ലാവരും പ്രതികരിക്കും സ്വാഭാവികം, അത് നിങ്ങളായാലും ഞാൻ ആയാലും

    • @jithinsinghsingh1595
      @jithinsinghsingh1595 5 років тому +11

      ഏതൊരു public charchayanu appo ഇതുപോലെ സംസാരിക്കും.. ഇവിടെ ശാന്തനായി ഇരിക്കാനല്ല വരുന്നത്

    • @mbtraders7256
      @mbtraders7256 5 років тому +1

      @@jithinsinghsingh1595 കറക്റ്റ്

    • @sudheeshr6948
      @sudheeshr6948 5 років тому +1

      charcha thudakkam thot odukkam vare mindathirkano

    • @ajithpraju7868
      @ajithpraju7868 5 років тому

      U r rit

  • @manojachary8455
    @manojachary8455 5 років тому +75

    ഞാൻ ജിമ്മിൽ പോണ ഒരു വ്യക്തി ആണ്. കളരി അഭ്യാസിക് വെയിറ്റ് ട്രെയിനിങ് ചെയ്യാൻ സാധിക്കും. ഒരു ജിമ്മനും,കളരി അഭ്യാസിയും ഉറുമി മത്സരം നടത്തിയാൽ ജിമ്മന്റെ സുന മണ്ണിൽ വീഴും.

    • @haseenapathoor2361
      @haseenapathoor2361 5 років тому +1

      Manoj achary prithiraj urumi

    • @mjhunter4138
      @mjhunter4138 5 років тому

      💪💪💪✌

    • @jerrythomas3339
      @jerrythomas3339 5 років тому +2

      Meeninodu maram keri kazhivu theliyikan parayalle

    • @kgrameshss
      @kgrameshss 5 років тому +27

      അത് പോലെ തന്നെ കളരി അഭ്യാസി വെയിറ്റ് ലിഫ്റ്റിങ് ചെയ്താൽ വെയിറ്റ് തലയിൽ വീണു മണ്ട തകരും. രണ്ടിനും അതിന്റെതായ പരിശീലനം ആവശ്യമാണ്. താരതമ്യം ചെയ്യരുത്.

    • @universalfitnessclub3485
      @universalfitnessclub3485 5 років тому +4

      വിഡ്ഢിത്തം വിളമ്പാതെടാ മോനെ.. അറിവില്ലെങ്കിൽ പിന്നെ മിണ്ടാതിരി

  • @muhammadsalihk1279
    @muhammadsalihk1279 5 років тому +16

    കാര്യങ്ങൾ പറയുന്നതിനിടക്ക് ടിനി ടോം ആളുകളെ കളിയാക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രം ആണോ ?

    • @mubarakadikarathil1944
      @mubarakadikarathil1944 4 роки тому +2

      ചെറ്റയുടെ അവതരണം വളരെ മോശം bro

  • @1987sagarjackey
    @1987sagarjackey 5 років тому +4

    1. Fat is also essential for body building. Adjust it depends on your goal.
    2. Red meat is one of the best source of protein source.
    3. Almost all sports need resistance training.
    4. Supplements like whey protein and creatinine are researched things. Benefits of these are depends on the quality.
    5. Almost all bodybuilders use PED s (steroids). Side effects are depends on the genetics, hereditary, current medical conditions.if you are not aware about your health conditions use of PED can lead to Collapse or death. Anyway long term use of these compounds ( high dose or low dose) have an adverse effect on health in feature. If you are lucky enough you may be live long .
    6 . Blood work is very important on steroid cycles those who are concerned about their health (that is all another topic) . ( note health comes first and the choice is yours)
    7. Building muscle naturally is possible but it will take time ( not for body building competition) .it clearly depends on your genetics and how u know of your own body. ( Note : all individual are different and all exercise are not for everyone. Select it according to your convenience)
    8. I practiced kalari around 9 years. Benefits are strength endurance, flexibility, self confidence, self defense, good cardio vascular activity, functional strength etc
    CONCLUSION :
    - health ,longitivity and social life must be the first priority.
    - U can combine kalari and weight training together for strength, muscle and flexibility.
    Hope I will make brief videos on this in Malayalam soon
    Thanks me later.

  • @akhil1753
    @akhil1753 7 місяців тому +1

    Bruce Lee is laughing right now. One of the pioneer of martial arts who introduced strength training along with martial arts

  • @padaparambilsyamkumar8163
    @padaparambilsyamkumar8163 4 роки тому +3

    THE DARKEST PERIOD IN THE HISTORY OF KALARIPAYATTU
    A hugely important (although also very dark) period in the history of Kalaripayattu was when the practice of the noble martial art was made illegal by the invading British East India Company. In the late 18th Century the Company, who at this point had established huge economic and military bases in Madras (now Chennai), Calcutta (now Kolkata) and Bombay (now Mumbai), were in the process of firming up their grip on the South of India by conquering the region of Malabar. They were met with fierce resistance from the Malabar kingdoms of Travancore and Kottayam whose armies consisted of thousands of ferocious warriors who had been trained in a highly effective martial art: Kalaripayattu.
    Having Kalaripayattu ingrained so deeply into the culture and history of Kerala not only made it very difficult to conquer, it made it frustratingly hard to occupy as well. Even after the British Invasion resistance sprung up from within the Malabar kingdoms, often in the form of bands of guerrilla Kalaripayattu warriors who specialised in daring raids and disruptive ambushes. The most notable resistance by far was that led by Pazhassi Raja, the King of the Kottayam kingdom. At the end of the 18th Century Pazhassi Raja has ascended to the throne by default after those above him in line to the monarchy fled from the oppression of the Company armies. Pazhassi, fresh from fighting a fierce war to repel an invasion from the kingdom of Mysore, immediately took the fight to the British. For a decade he led a fearsome guerrilla army, trained in the ways of Kalaripayattu, that terrorised the Company troops in northern Kerala. He is considered the first freedom fighter of Kerala and a hero of Kalaripayattu.
    Pazhassi Raja
    The effectiveness of Pazhassi’s rebellions led the British to take drastic action against the warriors and they banned the practice of Kalaripayattu in the hopes that it would prevent the resisting armies from training. During this period many Kalari Masters and students were imprisoned and the remaining Gurukkals were driven into hiding. There, to the best of their abilities, they continued their craft in secret. The knowledge of the Masters was passed down from generation to generation in complete secrecy, keeping the art alive despite the attempts of the Company to crush it. Sadly, it is thought that much information and many techniques were lost during this dark period but, if it weren’t for the brave Gurukkals the history of Kalaripayattu would have ended two hundred years ago.

  • @dineshramdas486
    @dineshramdas486 5 років тому +3

    Gymil poyi disc prolapsation vannu, doctor paranju no way other than surgery almost left side paralysed. Avasanam perumbavoor oru kalaryil poyi 2500Rs marma chikithsa +pathyam 1hr sambhavam ok ayi, njanum happy ayi. 😊😊

  • @ashishk824
    @ashishk824 5 років тому +66

    ഇതിൽ ആരേലും steroid ഉപയോഗിച്ചിട്ടുണ്ടോന്ന് ചോദിച്ചപ്പോൾ ആരും കൈ പൊക്കിയില്ല...mr. India ഒക്കെ ആവണമെങ്കിൽ ഇന്നത്തെ കാലത്തു steroids ഇല്ലാണ്ട് പറ്റില്ല. but അതു ആരും പുറത്തു പറയില്ല.natural bodybuilding is best.steroid ഉപയോഗിച്ച് വീട്ടിൽ ഇരുന്നിട്ടല്ല അവരൊക്കെ ഇങ്ങനെ ആയത് എന്ന സത്യവും നാം മനസിലാക്കേണ്ടതാണ്.

    • @davidj3613
      @davidj3613 5 років тому

      ashish ajayan steroids upayogich kastapad ariyilla

    • @akshaydazakshay228
      @akshaydazakshay228 5 років тому

      inathy kalath steiroid iland Mr.india avan patila ennu thanalanu ninte thettu ..

    • @kevinkumar1889
      @kevinkumar1889 5 років тому

      Yes correctaanu bro with out steroids and gh body building industrill pidichu nilkkan pattillaa foreign bodybuilders vare accept cheythakarymaa ivide aarum athu accept cheyyillaa

    • @ashishk824
      @ashishk824 5 років тому

      @@akshaydazakshay228 steroids upayogikkathe mr aaya orale kaanich tharan patto

    • @bravojohny9535
      @bravojohny9535 5 років тому

      Akshaydaz Akshay ingana mandatharam vilich naanam kedalle broo🤦🏻‍♂️😂

  • @sijophilip9482
    @sijophilip9482 4 роки тому +11

    Kalari Payettu is the "mother of all martial arts".

  • @anulakshmianu961
    @anulakshmianu961 5 років тому +9

    എനിക്ക് 16 വയസ്സ് ആയി ഞാൻ ജിമ്മിൽ പോകുന്നുണ്ട്
    ഞാൻ ഒരു വടംവലി നാഷണൽ പ്ലെയർ ആണ് ഞാൻ കാലിന്ടെ സപ്പോർട് കൂട്ടുന്നതിനും പവർ കൂട്ടാനും വേണ്ടി ഞാൻ വെയിറ്റ് ട്രെയിനിങ് ചെയുന്നുണ്ട് ഞാൻ പൗഡർ ഒന്നും ഉപയോഗിക്കുന്നില്ല
    ഞാൻ ദിവസവും എഗ്ഗ് വയിറ്റ് കഴിക്കും പ്രോട്ടീ ഫുഡ്‌ ഇതെല്ലാം കഴിക്കുന്നതും ജിമ്മിൽ പോകുന്നതും എന്റെ പവർ കുട്ടൻ വേണ്ടി ആണ് അല്ലാതെ വെറുതെ ഷോ കാട്ടാൻ അല്ല

  • @universalfitnessclub3485
    @universalfitnessclub3485 5 років тому

    ഞാൻ ഒരു ബോഡി ബിൽഡർ ആണ്, എന്റെ ഇക്ക ഒരു കുങ്ഫു മാസ്റ്റർ ആണ്, എന്റെ മറ്റൊരു ഇക്ക കളരിയാണ് ഞങ്ങളിൽ ഞാനൊഴിച്ചു മറ്റു രണ്ടു പേരും ബോഡിബിൽഡിങ്ങും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ആദ്യമൊക്കെ ഞാനും എന്റെ ഭാഗം വാദിച്ചിരുന്നു ബോഡിബിഡിങ്ങാണ് മികച്ചത് എന്ന്. പക്ഷെ എല്ലാത്തിനെയും കുറിച് കൂടുതൽ പഠിച്ചപ്പോൾ എനിക്ക് ബോധ്യമായി എല്ലാത്തിനും അതിന്റെതായ ഗുണങ്ങളും പോരായ്മകളും ഉണ്ടെന്ന്. ഉദാഹരണം ഒരു 100 മീറ്റർ ഓട്ടക്കാരന് 10000 മീറ്റർ മാരത്തൺ ഓടാൻ കഴിയില്ല അത് പോലെ തിരിച്ചും. അപ്പോൾ
    ഇതിൽ പങ്കെടുത്ത ജിമ്മൻമാരും, കളരിക്കാരും, അഭിപ്രായം പറയുന്ന മിക്ക ആൾക്കാരും അവരവരുടെ കാര്യം മാത്രം എടുത്തു പറയുന്നു ഞങ്ങളുടേതാണ് മികച്ചത് എന്ന് അങ്ങനെ ഒരിക്കലും പറയരുത് ഒന്നിനെയും കുറിച് പൂർണമായും മനസിലാക്കാൻ ശ്രമിക്കാതെ അപിപ്രായം പറയരുത്...

  • @tsshalet
    @tsshalet 5 років тому +14

    Like bodybuilding and fitness .. never give up 💪✌️

  • @shabdayamounam3229
    @shabdayamounam3229 5 років тому +9

    ആദ്യമായ് അമൃത ടീവിയോടാണ് പറയാനുള്ളത് ...സമകാലീന സംഭവങൾ മാത്രം വിഷയങ്ങളാക്കുന്ന ഒരു കാലമുണ്ടായിരുന്നു നിങ്ങൾക് അതിൽ നിന്നൊക്കെ മാറി, പൈസക്കു വേണ്ടി ടിനി യെപ്പോലെ ഒരു അവതാരകനെക്കൊണ്ട് എന്തും സംപ്രേക്ഷണം ചെയ്യാം എന്ന നിലപാടിലെത്തി അതും മാറ്റി നിർത്താം ...കുറഞ്ഞ പക്ഷം കാണുന്നയാൾക്കു ദഹിക്കാവുന്ന ഒരു നിലവാരമെങ്കിലും വേണം .

  • @vinilcreations3392
    @vinilcreations3392 5 років тому +67

    കളരി ആണ് കിടു.

  • @augustineperera3627
    @augustineperera3627 4 роки тому

    ഞാൻ വർഷങ്ങളായിട്ട് ബോഡിബിൽഡിങ് ചെയ്യുന്നതാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു അതിലും ഒക്കെ മുമ്പ് അപ്പൻറെ നിർബന്ധപ്രകാരം കളരി പഠിക്കാൻ പോയി വർഷങ്ങളോളം അതിനിടയിൽ എൻറെ കസിൻ ചേട്ടൻമാർ ആർ ആർ കരാട്ടേക്ക് പോകുന്നുണ്ടായിരുന്നു അതും ബ്രൗൺ ഫോർത്ത് വരെ ഒക്കിനാവ ഐക്യു സ്കൂൾ
    എന്നിരുന്നാലും ഞാനും എൻറെ മക്കളും എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം ഞാൻ പഠിച്ചതെല്ലാം ബോഡി ബിൽഡിംഗ് അടക്കം ആയോധനകലകളും അവർക്ക് പഠിപ്പിക്കാറുണ്ട് അതിനകത്ത് കളരി യോ കരാട്ടെ യോ ബോഡി ബിൽഡിംഗ് അല്ല ഇതെല്ലാം ചേർന്ന് ഞാൻ പഠിച്ചിട്ടുള്ള എല്ലാം അവരും അറിയണം അറിഞ്ഞിരിക്കണം എന്തിനു വേണ്ടിയാണ് എന്ന് വെച്ചാൽ വരുടെ സെൽഫ് മാത്രമല്ല അവരുടെ
    ബോഡി ഫിറ്റ്നസ് കൂടി നന്നായിരിക്കണം എന്നെ അറിയാവുന്നവർക്ക് എന്നെ അറിയാം
    എൻറെ ഫാമിലിയും അതിനൊരു പരസ്യത്തിനു ആവശ്യമില്ല

  • @ghost4613
    @ghost4613 5 років тому +39

    Kalari Anu best... First Martial art in the world

  • @sajidmathath8081
    @sajidmathath8081 4 роки тому +2

    കളരി പരിശീലിച്ച ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ജിമ്മിൽ പോയി മെയ്‌വഴക്കത്തോടെ ബോഡി ഡവലപ് ചെയ്യാം ... എന്നാൽ ഒരു ബോഡിബിൽഡർക്ക് കളരി പടിച്ചെടുക്കാൻ (ശരീര വഴക്കം) ഒരുപാട് പ്രയാസം ഉണ്ടാകും.
    ഒരു ജിമ്മന്റെ ശരീരത്തിന്റെ നടുപ്പുറത്ത് ഒരു ചെറിയ സ്റ്റിക്കർ ഒട്ടിച്ചിട്ട് പരസഹായം ഇല്ലാതെ അതെടുക്കാൻ പറഞ്ഞാൽ മതി അപ്പോൾ മനസ്സിലാകും ബോഡി ബില്ഡിങ്ങിന്റെ ഗുണവും മെയ്‌വയക്കത്തിന്റെ പ്രാധാന്യവും.

  • @seriesandmovies5741
    @seriesandmovies5741 4 роки тому +12

    കളരിയുടെ കൂടെ ജിമ്മിനെ താരതമ്യം പെടുത്താൻ പോലും കൊള്ളൂല. കളരി ലോകത്തിലെ തന്നെ ആദ്യത്തെ ആയോധന കലയാണ്

  • @moses8764
    @moses8764 5 років тому +19

    3 kollam gymmil undaarnnu..ennittanu njan kalaril poi chernnathu..kalari super aanu makkale...

    • @kuberanb9536
      @kuberanb9536 5 років тому +2

      Kalari kond enthaane gunam

    • @moses8764
      @moses8764 5 років тому +2

      Shareerathile sakala azhukkum kalayum kalari exercise..athayathu waste kozhuppu polulla vasthukkal..pinne meyyadakkam,vadivukal,kalarivandhanam,meyppayattu polulla exercisukal,internal organsinu vare exercise nalkunnu...self difence,concentration,health,good blood curculation,breathing capacity ,flexibility ulppade..kalrinnu kittu mashe..

    • @moses8764
      @moses8764 5 років тому

      WHO athayathu world health organization best exercise aayi thiranjeduthirikkunnathu...kalariyile meypayatt aanu..

    • @salluayar5277
      @salluayar5277 5 років тому +1

      @@moses8764 bro nan kurach thadiyulla aalann nan ippol gymil fitnessinn pokkunnund pakshe ippol ith kandappol kalaripadikkuvan aaakrahikkunnund appol fitnessum kalariyum orumich kondupovan pattumo ?

    • @moses8764
      @moses8764 5 років тому

      @@salluayar5277 bro gymmil poi body kayattiyal pinne nammal kalaril cheyyumbol flexibilitikku prblm undakan chance und...njan kaalinu piece ketti kalaril vannappol strech cheyyan budhimuttu undai...kalaril poyal mathi bro nalla kidilan body kerum..yedhaartha bodide shape kittum...

  • @lorens4321
    @lorens4321 5 років тому +21

    കളരി അറിഞ്ഞിട്ടോ ജിമ്മിൽ പോയിട്ടോ കാര്യമില്ല തിരിച്ചറിവും ബോധവും ഇല്ലെങ്കിൽ. രണ്ടും ശരീരത്തിന് നല്ലതാണു എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലും രണ്ടു കൂട്ടത്തിനും ഇല്ല. കളരി ചേട്ടൻ ഓവർ കുറ്റപ്പെടുത്തൽ സ്വയം പൊങ്ങലും. ഓരോന്നിന്റെയും നല്ലവശങ്ങൾ പറയാം. മറ്റേതു മോശമാണ് എന്നു എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. വിവരം ഇല്ലെങ്കിൽ പിന്നെ എന്തു ഉണ്ടായിട്ടു എന്തു കാര്യം.

  • @MuhammedSiyad-z5t
    @MuhammedSiyad-z5t 6 місяців тому +1

    2024ൽ കാണുന്നവർ ഉണ്ടോ

  • @sajanthomas3677
    @sajanthomas3677 5 років тому +24

    Gym എന്ന സാധനം same ബലൂൺ പോലെ ആണ് bhai ഊതിയാൽ വീർക്കും. അതേ സമയം ഒരു അഭ്യാസം പഠിച്ച ആൾ അവന്റെകഴിവ് മരണം വരെ കൂടെ കാണും.

    • @sirajsiru9141
      @sirajsiru9141 5 років тому +9

      നിന്റെ ഒരുമാതിരി ആക്കിയ ഊത് ഊതിയാലോന്നും muscle വീർക്കില്ല നല്ല ഹാർഡ്‌വേർകിങ് വേണം

    • @bariee
      @bariee 5 років тому +3

      kurache kashtapedanamm ooleaa chumma oothiyall veerkathillaaa ..

    • @DJ_Talks
      @DJ_Talks 5 років тому +4

      പ്രാക്ടീസ് നിർത്തിയാൽ ജിം ആയാലും അഭ്യാസം ആയാലും അത് എല്ലാം നഷ്ടപ്പെടും..

    • @MrJtj007
      @MrJtj007 4 роки тому

      Ennittenta Ni oothathe.....bodybuilding needs discipline and hardwork.....verte thinnum thoorim nadannal pattilla

  • @sangeethraveendran5898
    @sangeethraveendran5898 4 роки тому +1

    Njan 7yr karate padichu black belt holder aanu... i respect all martial art...
    Body building is also in all martial art training... including weight training...

  • @harigovindsais8418
    @harigovindsais8418 5 років тому +3

    Dr. G Sathyanarayanan Gurukkal (CVN Kalari, TVM) 👍👌👏👏👏 Authentic words.🙏

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 4 роки тому +6

    അവതാരകൻ ഒരു കോമാളി 😄😄😄😄

  • @funnyprank8048
    @funnyprank8048 Рік тому +3

    ശക്തി ഇല്ലെങ്കിൽ ഇവിടെ ഒന്നുമില്ല💪. Gym is increasing our power. Kalari is an martial art. Don't compare with power and martial art. Without power nothing is possible

  • @NICHOLAS-jb1on
    @NICHOLAS-jb1on 5 років тому

    Oru martial artist nu gym lu pokanda avashyamilla....njan 15 vayassu muthal shaolin martial art padichittund around 4 varsham njan padichu...samayam illathath karanam njan thalkalam nirthi...bhaaviyil shaolin temple poyi kurach kaalam train cheyyanam ennu agraham und...shaolin kunfu ennu parayunnathinte base tamil nattile kalari mura aaya chilamp aanu...aa same method thanne aanu keralathile pazhaya kadathanadan, valluvanadan kalari follow cheythukond irunnath...lokathile eattavum purathanamaya martial art form aanu kalari....orikkalum pazhaya kalariyude nilavaram ippo illa...ippozhathe kalari defence aanengi pazhaya kalari ennu parayunnath yudha kala aayittanu padipichirunnath....12 varshathe continues practice kazhinjale aayudham kayyil polum kodukkarollu....chuvadu urakkan mathram 2-3 varsham vare edukkum,annu athoke sahichu padikkan orpaadu aalukal und ippo kastapedan aarkum thalaparyam illa ellavarkum padichu thudngunnathinu munpe brucelee aavanam angane ullavar aanu gym filed lekk thiriyunnath gym lu quick result aanu ennal martial art orupadu kastapettu palathum sahichu mathram padikandathaanu angane padikunnath marikkunnath vare koode undavum... gymm pillere parayunnath correct aanu lokathil martial artist ne kaalum kooduthal body builders aanu enthukond ennal....alcoholist,smokers allengi matu enthu drugs use cheyyunnavark orikkalum martial art train cheyyan patulla..avarude body athinu vazhangi kodukkulla ennal ivark gym training nu athu oru thadassam aavulla randamathe karanam ennu vachal flexible body ulla,allengi oru martial artist nte makanu 50% above avante flexibility janikumbol thanne labhikkum angane ullavarku martial art padichu thudangbol valiya kastapadu varilla...allathavarku thudakakalath kurach kashtapedanda varum...keralathil martial artist kurayunnath vere onnum kond alla nammude nattil palarkum kastapedan patulla athukond aanu martial artist gymmanmarede athram illathath...gym lu prathyekatha ennuvachal nammude arogyam anusarichu body strain cheythal maty ennal martial art padikkumbol flexible ullavarkum,illathavarkum oru pole kastapedandi varum athukond aanu madiyanmar gymm lekk povunnath ennu vach gymmanmaru madiyanmarannu ennalla....ivade irikkunna gymmanamru ellam utharam muttumbo konjanam kanikunnund athu thanne aanu body builders um martial artist um thammil ulla vethyassam nalla oru martial artist nu oru nalla manassu koodi undavum....50 vayassu kazhinju kalari ennalla onnum padikand irikkunnatha nallathu...martial art ennu vachal balyathil padichu thudanganda karyam aanu...athu pinne marikkunnatb vare practice cheyyan sathikkum..acupuncture pole ulla chikilsa reethi martial art ne base cheythaanu shaolin kunfu le taichi ennu parayunnath kalriyile choondu marmathil ninni develop cheythathaanu.....athupole shaolin kunfu le basic forms kalariyumayi orupadu similiarities ullathaanu....martial art ennuvachal defence aayittum,palpozhum medical porpose aayittum...aanu innu upayogikaru athaanu niyamam pinne athyashyamengil yudha kalayumayittu innu upayogikkam...modern kalari ennu parayunnath enthorum powerful aanennu ariyilla..engilum ottum mosham aavan sadhyatha illla kastapettu padichal athinte gunam undavum alland soothram kanichu nediyal athukond oru prayochanam ill martial art ennuvachal orupadu dhaivekatha ulla oru artform aanu niyogam ullavarke athine taste cheyyan patoo allathavarku athinu kazhinjennu varilla....

  • @Jayarajdreams
    @Jayarajdreams 4 роки тому +22

    ജിം പഠിച്ച രണ്ടാളും ഒരു കളരി യോദ്ധാവും തമ്മിൽ fight ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു കളരി വിജയിക്കുന്നത്

    • @MrJtj007
      @MrJtj007 4 роки тому +2

      Kalari is waste

    • @machodon
      @machodon 4 роки тому +1

      @@MrJtj007 you are a waste for not understanding it.

    • @MrJtj007
      @MrJtj007 4 роки тому

      @@machodon say that infron of a mirror

    • @machodon
      @machodon 4 роки тому +2

      @@MrJtj007 first learn about something before saying against it.thats why I called you a waste. Kalari maybe not the best but it is a formidable marital art and it's very good for our body and mind.

    • @MrJtj007
      @MrJtj007 4 роки тому +1

      @@machodon i dont find kalari as formidable....it's not that relevant anymore...as there are more effective and acknowledged martial arts like mma , boxing etc..and about the last part u have said...i may agree...it may be good for mind and body so do every martial arts or exercises or whatever....and before u people being prejudiced on something as internationally acknowledged as like bodybuilding, you better consider where you stand....

  • @Jayarajdreams
    @Jayarajdreams 4 роки тому +1

    ബോഡി ബിൽഡിങ് അത്യാവശ്യം fitness മുതിർന്നവർക്ക് കിട്ടുന്നു എന്നല്ലാതെ അതിൽ കൂടുതൽ ഉള്ള മസിൽ ആവശ്യമില്ല. മസിൽ സൗന്ദര്യം ആഗ്രഹിക്കുന്നവർക്ക് മസിൽ പെരുപ്പിക്കാം. ജീവിതത്തിൽ കൂടുതൽ ഉപയോഗം കളരി, കുങ്ഫു , യോഗ പോലുള്ളവയാണ്. അത് ശരീരത്തിൽ മാത്രമല്ല മനസ്സിലും മാറ്റം സൃഷ്ടിക്കുന്നു

  • @MuhammedAli-fi5jq
    @MuhammedAli-fi5jq 5 років тому +6

    രണ്ടും ഞമ്മക്ക് ജീവനാണ്... kalari stands for flexibility and body building stands for look

  • @jishnuak125
    @jishnuak125 5 років тому +48

    എന്റെ പൊന്നോ എന്താണ് ഈ കളരി എന്ന് ആദ്യം പഠിച്ചു വാ ജിംമന്മാരെ . ഒരുമാതിരി ആലുവയും മതിക്കറിയുംപോലെ. മസിൽ പെരുപ്പിച്ചിട്ട് കാര്യമില്ല മർമ്മത് ഒന്ന് തന്നാൽ നിങ്ങളൊക്കെ അവിടെ കിടക്കും

    • @binumanoharan4970
      @binumanoharan4970 4 роки тому +2

      സത്യം

    • @shukoorthaivalappil1804
      @shukoorthaivalappil1804 4 роки тому +9

      ബ്രോ ഈ വീരവാദം പറയാ എന്നല്ലാതെ ഇന്ന് എത്ര ഓപ്പൺ ഫൈറ്റിംഗ് ഉണ്ട് ബ്രോ എവിടേലും കളരിക്കാർ വല്ല നാലാം സ്ഥാനാമെങ്കിലും വാങ്ങിയ ചരിത്രമുണ്ടോ ?കാളവണ്ടിയാണ് കളരി .കളരി വളരെ മോശമാണെന്നു വാദമില്ല but benz കാറും കാളവണ്ടിയും തമ്മിലുള്ള വിത്യാസമുണ്ട് .ഇന്ന് ലോകത്ത് എല്ലാം അളക്കാനുള്ള ഉരസി നോക്കാനുള്ള സംവിധാനങ്ങളായ മത്സരങ്ങൾ ഉണ്ട് അതിലൊന്നും പങ്കെടുക്കാനുള്ള യോഗ്യത പോലുമില്ല .വെറും നാവുകൊണ്ടുള്ള വീര വാധം മാത്രമേ ഒള്ളൂ .ഓടിയനുണ്ട് പിശാജുണ്ട് എന്നൊക്ക പറയും പോലെ മാത്രമേ ഒള്ളൂ .കളരി അപ്ഡേറ്റ് അല്ല അതാണ്‌ വിത്യാസം മറിച് ആധുനിക martial ആർട്സ് അപ്ഡേറ്റ് ആണ് .ഓരോ വർഷവും WKF മാറ്റം വരുത്തി കൊണ്ടിരിക്കുന്നു .അത്‌ കളരിയിൽ നിന്നായാലും വേറെ ഏതു സ്റ്റൈലിൽ നിന്നായാലും useful ആയതെടുക്കുന്നു .gym അതുപോലെ തന്നെ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്ന ഒരു വ്യായാമം ആണ്

    • @Believer_JC
      @Believer_JC 4 роки тому +1

      @@shukoorthaivalappil1804 naattill tournament nadakkumboll poyy nokiyall mathy kalaripayattukare kaanamm. Wushu championship nu oke ella martial arts ullavrum irangum.

    • @dilshadakthar2189
      @dilshadakthar2189 4 роки тому +3

      @@shukoorthaivalappil1804 😂😂 bro national kalarippayatt association thanne 2 ennam und , athil onn sports council accredited aann, mattethinte accredition pending il aann. Ith youtube il nokiyathanne kittum . Pinne open fighting nte kaaryam , street fight pole allalo UFC um Boxing um rules nd , pinne kayyil gloves ittal pala abhyasangalum cheyyan pattilla.

    • @truth3957
      @truth3957 4 роки тому +1

      Dilshad Akthar .but fight cheyyumbool kalariyekkal helpful karatte alleee?

  • @nithingopal7432
    @nithingopal7432 5 років тому +11

    Thadiyanmarku samsarikkumbo thanne swasam muttunnu.... Kalarikare nokku avar ethra cool anennu...

  • @anilchandran3954
    @anilchandran3954 5 років тому +8

    Kalari is not available for everyone. It is limited by location, traditional castes etc. But gyms are available anywhere in the world. So what is the problem with using the available one, instead of one we see only in movies.

  • @rahulshorty
    @rahulshorty 5 років тому +10

    ധോണിയും കോഹ്‌ലി യും ഒക്കെ ജിം ഇല് പോകുന്നില്ലേ...അത് ഫിറ്റ്നെസ് ആണ് അത് ബോഡി ബിൽഡിംഗ് ഒരു പ്രൊഫഷൻ ആണ്
    നമുക്ക് ഫിറ്റ്നെസ് നു ജിം ഉപയോഗിക്കാം...അതിനെന്താ.

    • @muthuv.s1193
      @muthuv.s1193 4 роки тому +1

      Muhammad Ali vare Weight train chythu kanum

  • @shibilipadippan1412
    @shibilipadippan1412 4 роки тому +1

    ഇവിടെ കളരിക്കാരുടെ മര്യാദ കണ്ടാൽ തന്നെ മനസ്സിലാവും കളരിയിലെ മാനസികാരോഗ്യം. നന്നായി പഠിച്ച ഏതൊരു martial ആര്ടിസ്റ്റിനും വല്ലാത്ത ക്ഷമ ഉണ്ടാവും. അത് കളരി ആയാലും മറ്റുള്ളവ ആയാലും. ഈ ജിമ്മന്മാരിൽ അത് കാണില്ല. ജിമ്മിൽ പോയാൽ കാണാൻ നല്ല ലുക്ക്‌ ഉണ്ടാവും. അതെല്ലാവര്കും ഇഷ്ടം ആണ്

  • @abcabc9442
    @abcabc9442 5 років тому +30

    കളരിയെപ്പറ്റി ആ ജിമ്മന്മാർക്ക് ഒന്നും അറിയില്ല.. അറിയാമായിരുന്നെങ്കിലും കളരി ജീവിതത്തിന്റെ ഭാഗം ആക്കിയേനെ..

    • @hariprasadv3339
      @hariprasadv3339 5 років тому +1

      These kalari people doesn't know anything about gym

    • @abcabc9442
      @abcabc9442 5 років тому +6

      ജിമ്മിൽ മസിൽ വീർപ്പിക്കുന്നതിനപ്പുറം എന്തേലുമുണ്ടോ??? കളരി ഒരിക്കലും പഠിച്ചുതീർക്കാൻ പറ്റില്ല...ഓരോ ഘട്ടം കഴിയുന്തോറും നമ്മളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കും... ലുക്കിലല്ല വർക്കിലാണ് കാര്യം.

    • @aviatorcrew389
      @aviatorcrew389 5 років тому +1

      Abc Abc ee local thinking anu marande, gym il pokunnath masil veerpikkan Anenn ellathavan mark tonnum, bz kittatha munthiri pulikkum. First ee 2 sub compare cheyyan pattilla,

    • @Jayarajdreams
      @Jayarajdreams 4 роки тому +1

      @@hariprasadv3339 കളരി പഠിച്ച ഒരാളെ അർണോൾഡ് വന്നാലും വീഴ്ത്താൻ പറ്റില്ല. ഒരു മർമ പ്രയോഗം കൊണ്ട് അർണോൾഡ് ന്റെ മസിൽ തളർന്നു പോകുന്ന പ്രയോഗങ്ങൾ ഉണ്ട്

    • @hariprasadv3339
      @hariprasadv3339 4 роки тому

      @@Jayarajdreams SO WHAT?

  • @BijuManatuNil
    @BijuManatuNil 5 років тому +4

    യാതൊരു ലോജിക്കും ഇല്ലാത്ത താരതമ്യം ആണ് ഇത് കരാട്ടെ രാജാവായ ബ്രൂസ്ലീ ബോഡി ബിൽഡർ രാജാവായ അർനോൾഡ്‌മായി ശരീരത്തിൽ താരതമ്യം ചെയ്താൽ ആനയും ആടും പോലെ തോന്നും പക്ഷെ ആയോധന കലയിൽ തിരിച്ചും ബോഡി ബിൽഡിങ് എന്താണ് ആയോധന കല എന്താണ് എന്നു മനസ്സിലാക്കിയിട്ടു സംസാരിക്കൂ

  • @krishnakumarm5580
    @krishnakumarm5580 5 років тому +12

    ഇത് ശരിക്കും ഒരു ചർച്ചാ വിഷയമാണോ..? Both deserves equal important

  • @kishanpallath
    @kishanpallath 5 років тому +2

    അർത്ഥശൂന്യമായ ഒരു ചർച്ച
    ഇനി എന്ത് ചർച്ചയാണെങ്കിലും ചർച്ച നയിക്കുന്ന ആൾക്ക് വിഷയത്തെക്കുറിച് സാമാന്യ വിവരം വേണം അതിവിടെ ഇല്ല കളരി ഇവർ പറയുന്നതുപോലെ ഭയങ്കര സംഭവം ആയിരുന്നെങ്കിൽ എന്തുകൊണ്ട് ജിമ്മിന് കിട്ടുന്ന സ്വീകാര്യത കളരിക്ക് ഇല്ലാതെപോയി ??? ജിമ്മിൽ പോകുന്ന എല്ലാവരും പ്രോട്ടീൻ പൗഡറും സ്റ്റീറോയിഡും ഉപയോഗിക്കുന്നവരല്ല, ഒരു സാമാന്യം നല്ല ബോഡി ഉണ്ടാകുവാൻ കുറച് കഷ്ടപെടണം അതെല്ലാവരെയും കൊണ്ട് നടക്കുകയും ഇല്ല അതുകൊണ്ടാണ് അസൂയ മൂത്ത് "മസിലും പെരുപ്പിച്ചു നടക്കുന്നു " എന്ന് പറയേണ്ടിവരുന്നത്....ജിമ്മിൽ പോകുന്നവർ എന്തോ വലിയ പാപം ചെയ്യുന്നു എന്ന രീതിയിലുള്ള പ്രചാരണം കൊണ്ടൊന്നും കളരി നന്നാകാൻ പോകുന്നില്ല, കളരിയുടെ ഗുണങ്ങൾ പറയുകയാണ് വേണ്ടത് അറിയാമെങ്കിൽ അല്ലാതെ ജിമ്മിനെ താഴ്ത്തി കാണിക്കുകയല്ല വേണ്ടത്. എന്തായാലും ഒരു കാര്യം ഉറപ്പാണ് വിവരം ഉള്ളവർ ചർച്ചയിൽ വളരെ കുറവായിരുന്നു, പറയാതെ നിവൃത്തിയില്ല.

  • @Jeis-n1r
    @Jeis-n1r 3 роки тому +3

    Lalettante dialogue tini Tom nalla anthassayitt swantham shabdathil paranju👍

  • @AliKhan-qf6vk
    @AliKhan-qf6vk 4 роки тому +3

    കളരിയോട് താരത്യമ്മ്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല ബോഡിബിൾഡിങ്ങ് അങ്ങനെയെങ്കിൽ കളരിക്കാരനോട് ഒന്ന് മുട്ടി നോക്ക് ആ പീഢന്മാർ തിന്തിരി മൂളും കേരളം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് കളരി

    • @muthuv.s1193
      @muthuv.s1193 4 роки тому +1

      Athu sariya pakshe gymman marku martial arts ariyamenkil thirichayirikkum sambavikkuka karanam they are physically more fit

    • @AliKhan-qf6vk
      @AliKhan-qf6vk 4 роки тому

      @@muthuv.s1193 അതിന് കഴിയില്ല സുഹൃത്തേ

    • @Sharon-xu1xb
      @Sharon-xu1xb 3 роки тому

      @@muthuv.s1193 athinu kazhiyilla kalari padikanamengil meyvazhakam venam.jimman ath padikumbol anavashya muscles okey povum.pinne varshangal vendi varum

  • @hamras201
    @hamras201 5 років тому +11

    Kalari is the best 😍

  • @babuputhiyaparambil8082
    @babuputhiyaparambil8082 5 років тому +1

    ഇരട്ടി ബലത്തിനു മുൻപിൽ അഭ്യാസം വിലപ്പോവില്ല. എന്നത് കളരിയിൽ ഉള്ളതാണ് കളരിയും ജിമ്മും രണ്ടും രണ്ടാണ് കളരി കരാട്ടെയുമായി താരതമ്യം ചെയ്യുക അപ്പോൾ അറിയാം നല്ലത് എത് എന്ന്. വെയ്റ്റ് ട്രെയിനിംഗ് കളരി ഒഴികെ മറ്റെല്ലാ അയോധനകലകളിലും പരിശീലിക്കുന്നു. ജിം എന്നത് പ്രാചീനകാലം മുതൽ മനുഷ്യൻ പരിശീലിക്കുന്നതാണ്.

  • @BheemNationalist
    @BheemNationalist 5 років тому +6

    കളരിയോളം വരില്ല body building.
    Speed, mobility, ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും, ഒക്കെ കളരിയോളം നല്ല വിദ്യ വേറെയില്ല.
    ജിമ്മിൽ പോകുന്നത് വെറും show യ്ക്ക് മാത്രം body ഉണ്ടാക്കാൻ വേണ്ടിയാണ്.

  • @kanishkanr859
    @kanishkanr859 5 років тому +1

    Gym vs ground exercise ,karate vs kalari ... കളരിയിൽ ബോഡി ഫിറ്റ്നെസ് ഒണ്ട്..പക്ഷേ ജിം ഇൽ പോയാൽ അടികാനും തടുകാനും പറ്റില്ല.

  • @sulaimansulai3245
    @sulaimansulai3245 5 років тому +5

    ജിംമ്മൻ മാരുടെ മർമ്മങ്ങൾ തെളിഞ്ഞ് കാണുന്നുണ്ട്

  • @RAJESHR-mo4kb
    @RAJESHR-mo4kb 4 роки тому +1

    കളരി ശരീരത്തിൽ മാത്രമല്ല.. മനസിനും കൂടി ഉള്ളതാണ്.. അത് കൊണ്ട് കൂടി ആണ് ബ്രിട്ടീഷ് കാർ കളരികൾ നിരോധിക്കാൻ എപ്പോഴും ശ്രമിച്ചത്..

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +10

    All martial arts and weight training are equally important parts.

  • @eldhosevarghese7972
    @eldhosevarghese7972 5 років тому

    enikku kalari aanu better aayi thonnunnathu ...flexible aanenkil athanu eettavum nallsthu..no diseases...gymmil wt cheyyumbol cheriya reethiyil aayalum problems varan chance undu...kalari is natural..natural fitness is always good..cheriya reethiyil wt edukkunnathinodu i agreed..

  • @amruthaachu9157
    @amruthaachu9157 5 років тому +26

    കളരിപയറ്റ് ആണ് നല്ലത്

  • @girimvk1740
    @girimvk1740 8 місяців тому

    എൻ്റെ അഭിപ്രായം രണ്ടു ടീം അങ്ങോട്ടും iangottum കുറ്റം പറയുകയാണ്... അതിനു കുട പിടിക്കാൻ ടിനി ടോമും...
    കളരി്പയറ്റ് - ആയോധന കല
    Bodybuilding - personal fitness

  • @blackaryan7265
    @blackaryan7265 5 років тому +3

    കുറുക്കനും ആമയും എന്ന കഥ ആണ് ഓർമ വരുന്നത്

  • @rtdsubinspector6060
    @rtdsubinspector6060 4 роки тому +2

    ആ bodybuilder മാർ കളരിയെ പുച്ഛിക്കുന്നു
    ശരിക്കും കളരി പഠിച്ച ആൾ ഒരു സംഭവം ആണ്

    • @themilestonebook2971
      @themilestonebook2971 3 роки тому +1

      കളരി ആശാന്മാരും പുച്ഛിച്ചു എന്നത് മറ്റൊരു കാര്യം

  • @iamallwin
    @iamallwin 5 років тому +5

    കളരിക്ക് പറ്റിയ ഇരയെ അല്ല ജിമ്മ്.. തരത്തിൽ പോയി മുട്ട്

  • @mobinjoseph12
    @mobinjoseph12 5 років тому

    ജിമ്മൻ മാരുടെ Basic Music ഏതാണ് ?

  • @Unifiedletics
    @Unifiedletics 4 роки тому +4

    2 um orumich kondu povan patiyaal 💥 calisthenics okke movement based aan 💖

  • @asifali-ld6pi
    @asifali-ld6pi 5 років тому +1

    കളരിയെന്താണെന്ന് പോലും അറിയാത്ത കുറേ മൊയന്താളും പിന്നെ കുറച്ച് ഇറച്ചി കോഴികളും ജിമ്മും,കളരിയും രണ്ടും രണ്ട് തീരത്താണ്

  • @umeshkp100
    @umeshkp100 5 років тому +14

    Randum randu level anu...compare cheyyan pattilla..

  • @chandranponnan7548
    @chandranponnan7548 3 роки тому

    ചർച്ച എപ്പോഴും ഇത്തരത്തിൽ ആയിരിക്കണം. തമ്മിൽ കുറ്റപ്പെടുത്താതെയും ഒരു പരിധിവരെ ഇടയിൽ കയറി സംസാരിക്കാതേയും പര്യവസാനം കണ്ടു, മാത്രമല്ല അവസാനം എന്ത് എന്ന അറിവും കിട്ടി - ചർച്ചയിൽ പങ്കെടുത്തവരും പ്രേക്ഷകരും സന്തുഷ്ടരാണ് എന്ന് തോന്നി. ഇനി ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാമെങ്കിൽ പ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമാകും.

  • @athulsst3887
    @athulsst3887 4 роки тому +3

    ഒരു വികാരോം ഇല്ലാത്ത ടിനി ചേട്ടൻ

  • @arunlal1993
    @arunlal1993 4 роки тому +1

    കളരപ്പയറ്റ് ആയോധന കലയാണ്‌.ആക്രമണങ്ങളെ ചെറുക്കാനും പ്രതികരിക്കാനും ഉതകും. ബോഡി ബിൽഡിംഗ് മറ്റൊരു സ്പോർട്സ് ആക്ടിവിറ്റി ആണ്. മനുഷ്യ ശരീരത്തിലെ മസിലുകളെ ഡെവലപ്പ് ചെയ്ത് മനോഹരമാക്കുന്ന ഒരു രീതി. കളരിപ്പയറ്റും ബോഡി ബിൽഡിങ്ങും ഒരുമിച്ച് ചെയ്യാൻ കഴിയും. പക്ഷേ, അതികം പേരും അതിന് ശ്രമിക്കുന്നില്ല. അങ്ങനെ ചെയ്യാത്തവർ ആണ് ഈ രണ്ട് കൂട്ടരും എന്ന് നാം തിരിച്ചറിയണം.
    ബ്രോയിലർ കോഴികൾ പോലെ ആകരുത്.ചുള്ളികമ്പുപോലെ ആവാനും പാടില്ല.
    പിന്നെ, six pack മസിൽ എല്ലാ മനുഷ്യരിലും ഉണ്ട്. ഡെവലപ്പ് ചെയ്യാൻ മനസില്ലാതെ കുടവയറും ഏന്തി അത് ഉള്ളവരെ കാണുമ്പോൾ ചുമ്മാ ചൊറിയരുത്.....

    • @faijucreationshadaas2426
      @faijucreationshadaas2426 4 роки тому

      സ്റ്റിറോയ്ഡ് അടിച്ച് മസില് പെരുപ്പിച്ചു നടക്കുന്നത് പോലെയല്ല marital art ആയ കളരി അത് മെയ്‌വഴക്കവും ചുവടും ഉറക്കും ഒരു പ്രായം കഴിഞ്ഞാൽ ജിമ്മിൽ പോയി മസിൽ പെരിപ്പിച്ചവനെ കണ്ടാൽ അറപ്പ് വരും തൂങ്ങിയ മഷില് കണ്ടിട്ട്

    • @arunlal1993
      @arunlal1993 4 роки тому

      @@faijucreationshadaas2426 steroids, protein powder മുതലായവ ഉപയോഗിക്കാതെ muscular ആയ ബോഡി കണ്ടിട്ടില്ലേ? ചുമട്ടു തൊഴിലാളികൾ, മരം വെട്ടുകാർ, കെട്ടിട തൊഴിലാളികൾ എന്നിവർ അതൊന്നും ഉപയോഗിക്കാതെ തന്നെ muscular ആണ്. നമുക്ക് വേണ്ടത് ബെസ്റ്റ് ഓഫ് both world's ആണ്.

  • @praveennilgiri9620
    @praveennilgiri9620 5 років тому +5

    Karaliyum gymum thikachum vethyasthamanenum ellavarkum ariyam oroninum athintethaya thanathaya pradanyanumdu . I like both them

  • @vsrajeshnair
    @vsrajeshnair 5 років тому +1

    *MY DEARS ME ALSO PERFORMED HERE...(Urumi & vaal paricha)...after the programme all the gym boys appreciated us...bz kalari is better than others,and its a debate,so trying to win their side,The boys said.....(few gym boys are national_international champions in 'Arm wresling')*

  • @mohammadilyas6336
    @mohammadilyas6336 4 роки тому +2

    ജിം ബ്രായ്‌ലർ കോഴി,കളരി നാടൻ കോഴി!!!

  • @fsdequipment986
    @fsdequipment986 5 років тому +1

    According to bodybuilding and kalari.... kalari is far far far better than bodybuilding... this is true love from tamilnadu

  • @abbasyourtoiletcleaner6860
    @abbasyourtoiletcleaner6860 5 років тому +3

    Kalari is the best.. gym is waste✌️✌️✌️

  • @lukhmanulhakeem193
    @lukhmanulhakeem193 5 років тому +1

    6 വർഷം കളരി പഠിച്ചവനാണ്... തല്ലാൻ പോകാനാണേൽ കളരി പഠിക്കു .. സെൽഫ് ഡിഫെൻസിനും. അതല്ല കൊതിപ്പിക്കുന്ന ശരീരം വേണമെങ്കിൽ ജിം n പോകണം... pine 2 കൂട്ടരും അവരുടെ കാര്യത്തിൽ പുലികളാണ്....

  • @elwray470
    @elwray470 5 років тому +7

    I've been weight training since years, It takes 5+ years to get a good muscular physiq unless you have great genetics .To be honest 90 % of pro. Bodybuilders are on steroids , but they dont admit it.
    Natural bodybuilding is very tough and it takes years of training and patience.
    Everyone should know this .
    Those who use steroids look good only outside .
    In other hand kalarippayattu is entirely different from bodybuilding , can't compare these two ..

  • @manojachary8455
    @manojachary8455 5 років тому +4

    ജിമ്മന്മാർ ഞങ്ങൾ സ്റ്റിറോയ്ഡ് ഒരിക്കലും ഉപയോഗിക്കാറില്ല. സത്യം ശിവനാണ് സത്യം.

  • @00971504133158
    @00971504133158 5 років тому +3

    both are different passion
    if u want kalari or muscle buliding dedication ,will power,sacrifice needed

  • @KottayamDiaries
    @KottayamDiaries 2 роки тому +1

    People with more mass muscles will fear people when they are living in this society. But kalari is one which helps to improve stamina, strength, and it also gaves an athletic body shape. Defending against enemies,is also an important thing. A kalari person will be more energetic than gymnastic people. Just look at them. So on my view kalari is more important and its needed in this current society for both men and women. Kerala people doesn't knows about our valuable things left here.

  • @thedarkknight6377
    @thedarkknight6377 3 роки тому +3

    28:38 👏🏻👏🏻👏🏻

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 2 роки тому

    നമുക്ക് എല്ലാം വേണം. പരസ്പരം കുറ്റം പറയാതെ സപ്പോട്ട് ചെയ്തു ഒരുമിച്ചു മുന്നേറണം

  • @livingsimply7542
    @livingsimply7542 5 років тому +7

    Kalari is great

  • @Kingsrealestategroups
    @Kingsrealestategroups 4 роки тому +2

    ഈ ടിനി അലവലാതി ചുമ്മ അലമ്പുകയാണ്

  • @usefulmotivationtips
    @usefulmotivationtips 5 років тому +29

    കളരിയും വെയ്റ്റും ഒരുമിച്ച് train ചെയ്യുന്നതാണ് നല്ലത്

  • @anilkrajananilkrajan7242
    @anilkrajananilkrajan7242 4 роки тому +1

    മനുഷ്യ ശരീരത്തിൽ മർമ്മ ഭാഗങ്ങളിൽ ഒരിക്കലും മസിൽ വരാറില്ല.

  • @malabarvlog5637
    @malabarvlog5637 4 роки тому +5

    Broiler കോഴിയും നാടൻ കോഴിയും fight ചെയ്യുന്നത് പോലെയുണ്ടാവും ജിംഉം ,കളരിയും തമ്മിൽ

  • @Awdy123
    @Awdy123 4 роки тому +1

    Ithil paranju kalari eppozhum defensive aan nn ..Athaayath athin aarelum attack cheythalalle pattu😂
    Appo ultimate aayi kalari is in need of Attack ...That is it is offensive than defensive😅😅gym enn prnja self health enhancing aan (self training aan)
    But kalari we need atleast 2 person to practice (literally fighting under rules)...
    So how it can argue that it is ONLY about personal fitness enhancing 😅🤔
    It's because the ancient age was an era of war people used to train that and ultimately became a tradition ,that's all
    Everyone is free to choose their moto
    Either to attack or just staying healthy,fit and aesthetic..
    ❤️❤️❤️