Це відео не доступне.
Перепрошуємо.

♦️You V/S Third Party🧿നിങ്ങളുടെ വ്യക്തിയുടെ മനസ്സിൽ ഇപ്പോൾ നിങ്ങളാണോ അതോ അവരോ?

Поділитися
Вставка
  • Опубліковано 14 сер 2024
  • #tarot #tarotreading #love #timeless #happy #future #reconciliation #currentenergy #thirdparty
    intro: 0:00
    you v/s person: 0:43
    third party v/s person : 13:31

КОМЕНТАРІ • 264

  • @vijayanvijay9510
    @vijayanvijay9510 7 місяців тому +10

    കാണാനും സംസാരിക്കാനും കഴിഞ്ഞു... സന്തോഷം... പറയാൻ വാക്കുകൾ ഇല്ല... Thankyou god... Uscv

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +1

    നന്നായി... എന്നെ വിഷമിപ്പിച്ചു പോയതാ... പോയിട്ട് നല്ലോണം അനുഭവിക്കട്ടെ.. എന്റെ വില മനസ്സിലാക്കണം.. Thankuuu universe🥰👍🏼👍🏼👍🏼

  • @SwanthanaS
    @SwanthanaS 7 місяців тому +6

    എന്റെ ജീവിതം തന്നെയാണ് ഇതിൽ പറയുന്നത് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

  • @Anamika-l2v
    @Anamika-l2v 7 місяців тому +8

    Ayal ആണ് poyathu 🤔athukond njan ആണ്‌ vendannu വെച്ചത് കാരണം സ്നേഹം ഉണ്ടെങ്കിലും. പേടിയാണ് ഒരിക്കൽ വേദനിപ്പിച്ചു അവോയ്ഡ് ചെയ്തു പോയപ്പോൾ ഒരുപാട് ഞാൻ വേദനിച്ചു അതുകൊണ്ട് വീണ്ടും. പഴയ പോലെ ആയാൽ ഞാൻ മാനസിക രോഗി ആകും 😌അതുകൊണ്ട് ഞാൻ ആണ് അടുക്കാൻ മടിക്കുന്നത് ആൾ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അകന്നു പോയതാണ് വീണ്ടും അയാളെ വിശ്വസിച്ചാൽ. എനിക്ക് വീണ്ടും ഈ അവസ്ഥ തന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല 😌. ഞാൻ ആണ്‌ ഇപ്പോഴും ഷെമിക്കാത്തത്

  • @umapatteri8495
    @umapatteri8495 5 місяців тому +1

    എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ... പ്രാർത്ഥിക്കാം... അല്ലാതെന്തു ചെയ്യാനാ... താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @Preethi-ip4mb
    @Preethi-ip4mb 7 місяців тому +3

    ഇവന്റെ ഇഷ്ട്ടം ഇനി ആർക്കുവേണം ചതിനോട് കൂടെ എന്ത് ജീവിതമാണ് ഇനി നടത്തേണ്ടത്. അവനവൻ ചെയ്യുന്ന കർമ്മം അവനവൻ അനുഭവിക്കണം. ഇതുപോലുള്ളവനെ കണ്ടാലേ കുളിക്കണം

  • @jayaullas1030
    @jayaullas1030 5 місяців тому +1

    Thank u univers 🙏ഇതെല്ലാം എന്റെ റീഡിങ് ആണ് മാം എന്റെ പേഴ്സൻ എത്രയും പെട്ടന്ന് തിരികെ വരട്ടെ

  • @sajithaajayan5269
    @sajithaajayan5269 7 місяців тому +2

    തേർഡ് പാർട്ടി യും ആയി കറങ്ങി അടിച്ചു പൊളിക്കുന്ന ഫോട്ടോ കൾ ആണ് ഞാൻ കാണുന്നത് അത്ര യേറെ സന്തോഷവും

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 7 місяців тому +5

    Currect reading ❤️
    Thank you ma'am ❤️
    Thank you universe ❤

  • @girijapadmanabhan9174
    @girijapadmanabhan9174 7 місяців тому +33

    ഈ person നുമായി Physical ആയി ഇടപെടാത്തതു മാത്രമാണ് ഞാൻ കണ്ട തെറ്റ്. ഒരാളുമായി love ആയി എന്നു കരുതി Physical ബന്ധം ഞാൻ ദൂരെയായിരുന്നു. അതും കൂടെയായിരുന്നെങ്കിൽ ഞാൻ മാനസികമായി തകർന്നുപോയെ നേ ഈ person ന്റെ സ്വഭാവം ഇതല്ലേ . കാണുന്ന സ്ത്രീകളോടൊപ്പം floating ആയി ജീവിക്കുക. ഒന്നും ആലോചിക്കാതെ കാണുന്ന സ്ത്രീകളോടൊപ്പം കൂട്ടി ജീവിക്കുക. ക്ഷമിക്കാൻ പറ്റിയാലേ ലല്ലേ ക്ഷമിക്കാൻ കഴിയു .

    • @user-nx9dh4kl3z
      @user-nx9dh4kl3z 7 місяців тому

      Thankyou universe❤ ഞാനും എന്റെ പേഴ്സനും കൂടി ഒരു തെറ്റും ഉണ്ടായിരുന്നില്ല ഞങ്ങൾ ഒരിക്കലും പിരിയാൻ കഴിയാത്ത സ്നേഹമായിരുന്നു ഒരു സുപ്രഭാതത്തി അദ്ദേഹം ഫോണും എല്ലാം ബ്ലോക്കാക്കി വച്ചു. ഞാൻ തളർന്നു പോയി. പിന്നെയാണ് അറിഞ്ഞത് തേർ പാർട്ടി മുന്നെ ഉണ്ടായിരുന്നാ മുതലിൽ വേണ്ടി ഏറ്റെടുത്തതാണ് ആ സ്ത്രിയെ ഇഷ്ടമില്ല പക്ഷേ ഒരു വാക്ക പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങിനെ ദുഖിക്കണ്ടായിരുന്നു. പലേറി ഡിങ്ങിലും പലതാണു പറയുന്നത്. ആകെ തകർന്നു പോയി എന്തു ചെയ്യണമെന്ന് അറിയുന്നില്ല താങ്ക് യൂമേഡം താങ്കയും യൂണിവേഴ്സ്

    • @gamer-sk5lw
      @gamer-sk5lw 7 місяців тому

      😢​@@komalamm4071

    • @susanmanoj8782
      @susanmanoj8782 7 місяців тому

      Manoj Balakrishnan susamma manoj broken life's 12 yeares business partner biju

    • @madhumadhupa5847
      @madhumadhupa5847 7 місяців тому

      ❤100% ശരിയായ റീഡിങ്ങ്❤. Thanku Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rasheedar-mm6yt
      @rasheedar-mm6yt 2 місяці тому

      ഞാൻ ഒറ്റ കേയ ഒള്ളു വിവാഹം വേർപിരിഞ്ഞു ഇ ക്കാടെ മരിച്ചു േപായി യുണിവേശ് സ് ഞാൻ ഒറ്റേ കേ ഉള്ളു എന്നിക്ക് ആരു o ഇല്ലാ യൂണി വേ സ് എനിക് ഒള്ളു നന്ദി നന്ദി റ്റാൻ

  • @user-hs8kc5xd4c
    @user-hs8kc5xd4c 7 місяців тому +2

    പറയാൻ വാക്കുകൾ ഇല്ല അതുപോലെ correct 💯 reading ❤😊3rd പാർട്ടി സാഹചര്യം പറഞ്ഞത് വളരെ❤ വളരെ ❤ വളരെ ❤correct ❤

  • @user-od7bv7fn3f
    @user-od7bv7fn3f 7 місяців тому +1

    ഇപ്പോൾ ഉള്ള ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണെ Univers

  • @Nisar-tr6dx
    @Nisar-tr6dx 7 місяців тому +3

    Third party correct reading....Thank you mam.....Thank you universe

  • @smithappkaladheebam6222
    @smithappkaladheebam6222 7 місяців тому +1

    പറഞ്ഞത് സത്യം ആണ്. തിരിച്ചു വരാൻ ഒരു നിർബന്ധം ഇല്ല

  • @Chithra_09
    @Chithra_09 7 місяців тому +2

    ബ്ലോക്ക്‌ മാറ്റി.... മിണ്ടി തുടങ്ങിയില്ല 🙏🏻🙏🏻🙏🏻

  • @Itsmemeenus_456
    @Itsmemeenus_456 7 місяців тому +6

    Thank you universe 🙏 thank you angel 🙏 thank you divine 🙏

  • @jayaullas1030
    @jayaullas1030 5 місяців тому

    Thank u univers 🙏എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് തിരികെ വരട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @sonisoniarun1093
    @sonisoniarun1093 7 місяців тому +1

    ചേച്ചി എത്ര കറക്റ്റ് ആണ് നിങ്ങൾ പറയുന്നതു. ഓരോ വാക്കും കറക്റ്റ് ആണ് പറഞ്ഞത്. ഇതെന്റെ reading ആണ് mam❤️thanku very much❤️🙏

  • @anitharajeev5156
    @anitharajeev5156 7 місяців тому +3

    Correct reading❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤

  • @sindhus8804
    @sindhus8804 7 місяців тому +1

    I strongly claim this energies 🙏
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️🥰
    I strongly claim life long commitment with my person 🙏
    I strongly claim remove all thirdparty situations in our relationship ❤️
    I strongly claim my person come back very soon ❤️🥰
    Thank you universe 🙏
    Thank you divine 🙏
    Thank you angel 🙏
    Thank you mam 🙏

  • @remanym3964
    @remanym3964 7 місяців тому +2

    Correct reading!!!👌👌👌Thank u universe🙏Thank u ma'm🙏

  • @abhilashgopal463
    @abhilashgopal463 Місяць тому

    Yes you are right universe, I have observed all positive energy and thanks universe. Thanks God.. ❤

  • @vasanthat4170
    @vasanthat4170 7 місяців тому

    പറയുന്നത്100% സത്യം മാത്രമാണ് സമ്മതിച്ചു

  • @user-od7bv7fn3f
    @user-od7bv7fn3f 3 місяці тому

    പറയുന്ന കാര്യങ്ങൾ 100% ശരിയാണ്

  • @snekha6747
    @snekha6747 7 місяців тому +2

    Thank you Universe Thankyou Angeles Thank you God 🙏🏿🙏🏿🙏🏿🙏🙏🏿🙏🏿

  • @rejanicv9894
    @rejanicv9894 7 місяців тому

    തേർഡ് പാർട്ടി യെ പറ്റി പറഞ്ഞത് മുഴുവൻ സത്യം എന്റെ കുഞ്ഞു എത്രയും പെട്ടെന്ന് എന്റടുത്തേക്ക് തിരിച്ചു വരും ഞാൻ വിശ്വസിക്കുന്നു ഞാൻ കൊടുത്ത സ്നേഹത്തിന് സത്യവും ശക്തിയും ഉണ്ടെങ്കിൽ ആള് തിരിച്ചു വരും thankyou univers

  • @leenajai2032
    @leenajai2032 7 місяців тому +1

    സത്യം ആണ് mam ❤❤

  • @RekhaRajan-px1ct
    @RekhaRajan-px1ct 7 місяців тому +1

    താങ്സ് മാം 100% താങ്സ് Universe❤️🙏

  • @ambily333
    @ambily333 2 місяці тому

    Claiming all positive energies. Thank you universe

  • @ReenapReena
    @ReenapReena Місяць тому

    Allam സത്യമാണ് എല്ലാത്തിനും കാരണം 3പാർട്ടി പറയുന്നത് എല്ലാം vishoassichu കൂടെ പോയി ഇപ്പൊ അവനു മനസ്സിന്റെ സമാധാനം പോയി എന്നെ ഒരു തവണ വിളിച്ചിരുന്നു പിന്നെ വിളിച്ചില്ല universe

  • @user-fd2hn1mb3j
    @user-fd2hn1mb3j 7 місяців тому +1

    Tank you God tank you univers thank you mam maminte reading sathyavatte njan prarthikunnu ❤❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 7 місяців тому +2

    Thank you universe❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @vipinv2379
    @vipinv2379 7 місяців тому +2

    Correct reading ❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 7 місяців тому +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third party situvation purnnamayi mari ponne bhagavane 🙏enne mansilaki thirichu varanne 🙏
    Njgalude bhandham pazhyapole akane bhagavane 🙏💯%correct reading anu 💖
    I claim with my person permanent reunion and marriage ethreyum pettannu nadakkane bhagavane 🙏💖

  • @anilamadhu5813
    @anilamadhu5813 7 місяців тому +2

    Correct reading❤❤❤

  • @ajithabinoy4948
    @ajithabinoy4948 7 місяців тому +1

    മാം തേർഡ് പാർട്ടി ഉണ്ട് പക്ഷേ തേർഡ് പർട്ടിയുടെ കൂടെ ഇരുന്ന് അവൾ കേൾക്കാൻ വേണ്ടി അവളെ സന്തോഷിപ്പിക്കാൻ വേണ്ടി എന്നെ ചവിട്ടി തേക്കുന്ന തരത്തിൽ സംസ, രി ച്ച് മാനസ്സികമായി തകർത്ത് കളഞ്ഞിട്ട് പോയതാണ് അങ്ങനെയുളള ആളിന് ഇങ്ങനെ ഒരു മാനസാന്തരം ഉണ്ടാവുമോ 13 വർഷം ത്തെ സ്നേഹഠ കരുതൽ 3 വർഷത്തെ ബന്ധത്തിനാണ് വാല്യം കെടുത്തത് എന്റെ അടുത്ത് നിന്ന് പോകുന്നതിന്റെ അന്നണ് ഞാൻ അറിയുന്നത് ഒരു തേർഡ് പാർട്ടി ഉണ്ടായിരുന്നു എന്ന് അത്രയും പറയാൻ വാക്കുകൾ ഇല്ല ചതി എന്നാൽ എന്താണെന്ന് എന്നെ മനസ്സിലാക്കി തന്നു അതു കൊണ്ട് എവിടെ ആയിരുന്നാലും ഒരു കാലത്ത് സമാധാനം ഉണ്ടാവില് അവന് ഞാൻ മാനസ്സിക രോഗത്തിന് മെഡിസിൻ കഴിക്കുന്നു ആ ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചുകളഞ്ഞു സാരമില്ല ദൈവം എല്ലാം കണ്ടുണ്ട് താങ്ക് യുണിവേഴ്സ് താങ്ക് റാം

  • @user-wi1tc7wv4x
    @user-wi1tc7wv4x 7 місяців тому +2

    Correct reading.current situation.
    Thank you universe❤1212

  • @akhilaammuzz9839
    @akhilaammuzz9839 7 місяців тому +1

    ❤🙏 thank you God.... Im waiting for your miracle and the support of Universe

  • @kunjattakunjatta7433
    @kunjattakunjatta7433 7 місяців тому +2

    Thank you universe 😊

  • @sheebava5079
    @sheebava5079 7 місяців тому +2

    Thank you universe 🙏

  • @sreepriya9796
    @sreepriya9796 7 місяців тому +1

    I strongly claim happy permanent reunion with my person thank you universe🙏🙏🙏🥰🥰🥰❤️❤️❤️

  • @user-qq8jx9do7u
    @user-qq8jx9do7u 7 місяців тому +1

    🙏 Yes It's true mam. Thank you mam❤️🙏

  • @Kallu534
    @Kallu534 7 місяців тому +1

    Ente person enik msg ayachu thanku universe ❤❤❤❤❤❤🙏🙏🙏🙏

  • @user-od7bv7fn3f
    @user-od7bv7fn3f 7 місяців тому +1

    Thank You Univers❤🙏

  • @salusalini1805
    @salusalini1805 7 місяців тому +2

    Thank you universe🙏❤❤

  • @thusharathushu4
    @thusharathushu4 7 місяців тому +2

    Thank you universe,Thank you God

  • @priyatheertha6772
    @priyatheertha6772 7 місяців тому +2

    Thank you mam❤thank you universe 🙏🙏🙏🙏🙏🙏🙏 thanks God 🙏🙏🙏👍👍👍👍

  • @user-ic8vn5rr1h
    @user-ic8vn5rr1h 7 місяців тому +2

    Thanku universe 🙏🙏🙏🙏🙏❤️❤️❤️

  • @radhamania9079
    @radhamania9079 4 місяці тому

    I strongly claim to come and happy reunioni surrender in universe i want justice

  • @dhanyadasan2360
    @dhanyadasan2360 7 місяців тому +1

    Thanks universe Thanks Angel Thanks Divine 🙏🌈🦋💟💓💗🙏 I claim Reunion with my person positive Energy ❤️🌈🦋💟💓 🙏 I strongly claim Third party remove 🌈🦋💟💓💗🙏 Third party family ya mam Thanks Divine ❤️🙏🦋🌈💟💗💓 Thanks mam❤🙏💯 correct Reading ❤️🙏

  • @krishnaaraj9096
    @krishnaaraj9096 7 місяців тому +1

    Correct reading mam 💯

  • @smithappkaladheebam6222
    @smithappkaladheebam6222 7 місяців тому +2

    Thankyou divine❤❤❤

  • @Xxx88429
    @Xxx88429 6 місяців тому

    Enne cheat cheytathinu kurachonnum anubavichal pora..nallonam anubavikkanam. Athrem sankadapeduthiya poyath..ego kooduthal anu ella karyathilum.. Ellam anubavich kondirikkanam... Reading adipoi💯💯👌👌👌
    Thank you universe🙏🙏🙏

  • @sheebafathima1869
    @sheebafathima1869 7 місяців тому

    ശെരിയാണ് മാഡം പറഞ്ഞത് 100%thanku univers ❤️❤️❤️❤️

  • @sree33377
    @sree33377 7 місяців тому +3

    THANK YOU UNIVERSE ✨❤️🌸THANK YOU ANGESL✨❤️🌸THANK YOU DIVINE✨❤️🌸THANK YOU ALMIGHTY✨✨🌸THANK YOU SO MUCH MAAM✨❤️🌸I STRONGLY CLAIM IT THIS POSITIVE ENERGY✨❤️SS❤️
    I STRONGLY CLAIM IT WEDDING✨❤️SS❤️
    I STRONGLY CLAIM IT REUNION❤️SS❤️✨
    I STRONGLY CLAIM IT ALMIGHTY❤️SS❤️✨
    I STRONGLY CLAIM IT PHONE CALL❤️SS❤️
    I STRONGLY CLAIM IT MIRACLES❤️SS❤️✨
    I STRONGLY CLAIM IT GOOD NEWS❤️SS❤️
    I STRONGLY CLAIM IT POSITIVE ENERGY❤️SS❤️

  • @vijunath3521
    @vijunath3521 7 місяців тому +1

    I strongly claim Reunion wth my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

    • @vijunath3521
      @vijunath3521 7 місяців тому

      Thank you ma'am 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-el1mr3ul1w
    @user-el1mr3ul1w 4 місяці тому

    മറ്റുള്ളവരോട് രാത്രിയിൽ ഇരുന്നു സംസാരിക്കാൻ..
    ആരാണ് സപ്പോർട്ട് ചെയ്യുക...😅

  • @dhanuad7483
    @dhanuad7483 7 місяців тому +1

    I claim it❤
    Thank you❤ God❤
    Thank you❤ universe❤
    Thank you❤ angles❤

  • @anilamadhu5813
    @anilamadhu5813 7 місяців тому +2

    Correct reading anu mam❤❤❤

  • @Jannath8362
    @Jannath8362 7 місяців тому

    മാഡം പറഞ്ഞതൊക്കെ 100%ശരിയാണ് എന്റെ കാര്യത്തിൽലും തേർഡ് പാർട്ടിയുടെ കാര്യത്തിലും oke... എല്ലാം മാറി എന്റടുത്തേക് വരാനായിട്ട് എപ്പോഴും ഞാൻ പ്രാർത്ഥനയിൽ ആണ്.. Blok മാറ്റി ഒന്ന് മിണ്ടിയല്ലെങ്കിലും മതിയാരുന്നു...

  • @kumarjeneesh8066
    @kumarjeneesh8066 7 місяців тому +1

    Thank you Universe 🙏🙏🌸❤️ thank you maam 🙏 maam ee energy angane nilanilkanam pirinjupokunna timeil onne paranjullu aarude koode aayalum evidayalum ethra santhosham nadichalum njan thanna snehathinte oru tharimbupolum ningalkku vere aarilninnum kittillennu.. avasanam njan ellam surrender cheythu Universeil prayers cheythukondirikkunnu.. onnude paranjirunnu njan vaaku koduthathupole maranathinappuravum ente soul ningale snehichukondirikkum ennu marana samayath ennodu cheythokke ningalude munnil theliyum annu nenju neeriye pokullunnu .. enikathu ente daivangal kaanichu tharum enne athrakkyu pachakyu katthichu kollathe konnu ...ente prananeduthu,,,daivathil viswasikkunnu ..thank you Universe 🙏 thankyou so much for your information

  • @asama7247
    @asama7247 7 місяців тому +1

    Thank u universe🙏

  • @sofya1549
    @sofya1549 7 місяців тому

    I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage life also

  • @jayapillai4755
    @jayapillai4755 7 місяців тому +1

    Thank you Universe🙏🏻🌹🙏🏻

  • @user-jz5ly9pj6m
    @user-jz5ly9pj6m 6 місяців тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏thankusmesejis🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തെറ്റ് മനസിലാക്കിവരട്ടെ 🙏🙏🙏🙏🙏🙏🙏

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 7 місяців тому +1

    Thank you univers❤❤

  • @user-ob3ru7rt1p
    @user-ob3ru7rt1p 7 місяців тому +1

    Thank u Universe ❤❤❤

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it 7 місяців тому +2

    Thank you universe🙏🙏🙏

  • @nishabiju4621
    @nishabiju4621 7 місяців тому +1

    Mam therd പാർട്ടിയിൽ നിന്നും ഉള്ള ബ്ലാക്ക് മാജിക് മാറാൻ ഞാൻ എന്തു ചെയ്യണം

  • @pushpapr8434
    @pushpapr8434 7 місяців тому +1

    Thank you universe.

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 7 місяців тому +1

    Thank you universe 💗 thank you God 💗 thank you divine 💖 thank you mam 💗

  • @sanithasoman7061
    @sanithasoman7061 7 місяців тому +1

    Thank u chechi...thank u universe ❤

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 7 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤🙏🙏🙏🙏

  • @user-el1mr3ul1w
    @user-el1mr3ul1w 4 місяці тому

    തേഡ് പാർട്ടിയുമായി...രാത്രി രണ്ടുമണിക്ക് ഒക്കെ... സംസാരിക്കുന്നുണ്ട് എങ്ങനെയാണ് മേടം...
    ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാള് സഹിക്കുക... ആത്മാർത്ഥത അല്ലെങ്കിൽ ഒക്കെ...
    😢

  • @miniasminiasappus9658
    @miniasminiasappus9658 7 місяців тому +2

    Thank you universe ❤️🙏Thank you God❤️🙏
    Thank you Angels❤️🙏 Thank you Divin❤️🙏

  • @krishnakannan8537
    @krishnakannan8537 7 місяців тому +1

    Thank you Universe ❤

  • @ShebinS-hn9eg
    @ShebinS-hn9eg 7 місяців тому +1

    Thanku God thanku universe thanku angels.....🦄🌜❤️🌟🌌🧚♥️🧿

  • @sithufadhi8935
    @sithufadhi8935 7 місяців тому +1

    Thankyou universe ❤

  • @Salmoncv
    @Salmoncv 2 місяці тому

    ഇതു എന്റ റിഡിങ് ആണ് അവൻ എന്റ അടുത്ത് തനെ വരും ഞാൻ അവന്ന വെൽക്കം ചെയ്തു ഇരിക്കുന്നു 🙏🙏🥰🙏🥰🙏🙏🙏🙏🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 7 місяців тому

    Thanks mam shariyaya vivaragal arinjathil nandhi und

  • @shamsi12
    @shamsi12 7 місяців тому +1

    Reading 💯

  • @rayyufayas6975
    @rayyufayas6975 7 місяців тому

    എൻ്റെ ലൈഫിൽ നിന്നും third party oozhinju പോയി എന്നേ പഴേതിലും കൂടുതല് ആയി സ്നേഹിക്കുന്ന situation വരുത്തണേ universe, ഞാൻ pregnant ആണ്, എന്നേ കൈവിടല്ലെ universe

  • @Achu.krishna7
    @Achu.krishna7 7 місяців тому

    Njagalk idayil orupaadu thadasangal und.. Njagal orumikan universe aayittu theerumanam edukum enn karuthunnu❤

  • @bindhuvdas6795
    @bindhuvdas6795 7 місяців тому +1

    Thank you universe 🙏❤️🙏

  • @_vedu-devufamily_
    @_vedu-devufamily_ 6 місяців тому

    എന്റെ അരികിലേക് അവൻ തിരിച്ചു വരും ബ്ലോക്ക് മാറ്റും

  • @user-vt6nl7of7w
    @user-vt6nl7of7w 7 місяців тому +1

    Thank you universe ❤❤❤

  • @johnjose2215
    @johnjose2215 Місяць тому

    100% Right.

  • @user-ms1oj6hm9m
    @user-ms1oj6hm9m 7 місяців тому

    Currect reading 👍 thanku universe 🙏🏽🙏🏽

  • @sreejadileep8315
    @sreejadileep8315 7 місяців тому +1

    Thank you mam❤❤

  • @anirudhanak9612
    @anirudhanak9612 6 місяців тому

    Good predict

  • @padmac3827
    @padmac3827 7 місяців тому +1

    Correct, reading ❤❤❤

  • @BalaKrishnan-jk3yx
    @BalaKrishnan-jk3yx 7 місяців тому

    ഇതിൽ പറഞ്ഞതല്ല എന്റെ കാര്യം കറക്റ്റ് ആണ് പറയുന്നതെല്ലാം ദൈവം പറയുന്നതെല്ലാം ശരിയാണ്

  • @ajithak3194
    @ajithak3194 7 місяців тому +1

    കറക്ട് റീഡിംഗ് 💗🙏🙏🙏

  • @drawingcraftdrawingcraft3569
    @drawingcraftdrawingcraft3569 7 місяців тому

    May it correct... Thank you madam... Thank you universe 🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 7 місяців тому +1

    Correct 💯 reading Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @rajithaanimon8347
    @rajithaanimon8347 6 місяців тому

    🙏❤Thank you God 🙏❤
    🙏❤Thank you Universe 🙏❤
    🙏❤Thank you Divine 🙏❤
    🙏❤Thank you Angels 🙏❤

  • @RincySaju-sf8ge
    @RincySaju-sf8ge 7 місяців тому

    അവൾ വിട്ടു പൂർണ്ണം ആയി എന്റെ യും മക്കളെ അടുത്ത് വരട്ടെ 2 കൂടി വേണ്ട ഒന്നും മതി.... Thank u universe

  • @athulkrishna9237
    @athulkrishna9237 7 місяців тому

    Thank you universe 🙏🙏🙏 Thankyou angels 🙏🦋🧚🧚🧚🦋🙏🙏 Thankyou divine 🙏🙏🙏 Thankyou God 🙏🙏🙏❤❤❤

  • @manjooss
    @manjooss 7 місяців тому

    Ellam ente karyathil correct ayittanu paranjathu

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 7 місяців тому

    നന്ദി മാം.. നന്ദി യൂണിവേഴ്സ്🙏🙏