♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ ചതിക്കുകയാണോ /അവർക്ക് നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണോ?

Поділитися
Вставка
  • Опубліковано 2 жов 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #future #viral #viralvideo

КОМЕНТАРІ • 286

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 місяці тому +31

    സോഷ്യൽ മീഡിയ കണക്ഷൻ ആണ്. ഇതുവരെ കിട്ടാതിരുന്ന സന്തോഷം സ്നേഹം ജീവിക്കാൻ ഒരു പ്രചോദനം ഒക്കെ ഈ റിലേഷനിൽ നിന്നാണ് കിട്ടിയത് ഒരുപാട് നന്ദി universe 🙏.

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 місяці тому +26

    101% സത്യം, ചത്തു മണ്ണടിഞ്ഞു പോയാലും തീരില്ല ഈ വേദന, അത്രയും വേദന തന്നു, ഞാൻ പോലും അറിയാതെ ലൈഫ് ൽ എത്തി, വിവാഹം കഴിച്ചു, ഉപേക്ഷിച്ചു പോയി. ഞാൻ ചെയ്ത് തെറ്റ് എന്താണ്, കൂടുതൽ സ്നേഹിച്ചതോ വിശ്വസിച്ചതോ? 😭💔💔💔💔

  • @reenasunny8967
    @reenasunny8967 3 місяці тому +20

    Mam.. പറഞ്ഞത് സത്യം ആണ്... എന്നോട് ഒളിക്കാതെ തുറന്ന് പറഞ്ഞാൽ മതിയായിരുന്നു... ഇനി എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. 🙏🏿

  • @Anamika-l2v
    @Anamika-l2v 3 місяці тому +17

    സത്യം ഇങ്ങനെ ആണ് അയാൾ എന്നോട് ചെയ്തത് അയാൾ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നത്. അയാള് എന്നെ ഇതിൽ പറഞ്ഞു പോയ എല്ലാം അയാൾ എന്നോട് ചെയ്‌തിട്ടുണ്ട് ഒരുപാട് ഞാൻ അനുഭവിച്ചു അവന് വേറെ യും റിലേഷൻ ഉണ്ടായിരുന്നു അവനെ യൂണിവേസ്സ് ശിക്ഷിക്കട്ടെ 😌ഇനി ഒരു പെണ്ണിനോടും അയാൾ ഈ തെറ്റ് ചെയ്യാൻ ഇടയുണ്ടാവാതെ ഇരിക്കട്ടെ thankyou യൂണിവേഴ്സ് ❤️❤️🙏🏽ഗുഡ് നൈറ്റ്‌ മാം 😊❤️❤️

  • @ShinekmShinekm
    @ShinekmShinekm 3 місяці тому +36

    പറഞ്ഞത് എല്ലാം ശരി ആണ് എന്നെ എത്ര വേദനിപ്പിച്ചാലും എനിക്ക് ഒരു ദേഷ്യവും ഇല്ല പകരം മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല.. എത്രയും വേഗം എന്നിലേക്ക്‌ വരും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു.. ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.. Thank you universe 🙏🙏thank you Angeles 🙏🙏

    • @Seethamahalakshmi9
      @Seethamahalakshmi9 3 місяці тому +2

      Same feelings

    • @meenasubash2294
      @meenasubash2294 3 місяці тому

      Correct eshtamillaajittum edichukayarivannadhaanu Thank you Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou universe ❤️❤️❤️❤️❤️❤️❤️🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏😇😇😇❤❤❤❤❤❤

    • @VinithaSreekanth
      @VinithaSreekanth 3 місяці тому

      എനിക്കും ❤️

  • @pocotv799
    @pocotv799 3 місяці тому +4

    Thank you❤🌹🙏🌹 universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🌹❤ ageless❤❤
    Thank you❤🌹🌹❤ madam❤❤

  • @emmagreen1929
    @emmagreen1929 3 місяці тому +8

    പറഞ്ഞത് എല്ലാം സത്യം ആണ്.... ഒരുപാട് വേദനിപ്പിച്ചു... എനിക്ക് ഒരു ദേഷ്യം ഇല്ല.... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏

  • @minibinu2917
    @minibinu2917 3 місяці тому +1

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏

  • @prass_dmp34
    @prass_dmp34 3 місяці тому +5

    Ellaavarkum avaravarude persone thirichu kittatte... ellarkum vedanayil ninnum karakeran universe help cheyyatte❤🙏🙏🙏

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 місяці тому +1

    Thank u universe🙏🙏🙏 ennenkilum thirichu varumennulla pretheekshayil jeevikunnu ente bharthaavu ennilek maathramayi thirichuvarane🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому +5

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @preethiharidas2617
    @preethiharidas2617 3 місяці тому +3

    Ithile positive energy njan attract cheyyunnu tnk u univers🙏🙏

    • @gopika212
      @gopika212 3 місяці тому

      A person love is fake or frod
      I wish to contact directly but she ngected it.zhan palapozhum avale villichirunu to enable aval ellam nirajarichu
      Pandu zhan avalude birthday ku poyapol enikku oru value tsnnila mobile number tannilla
      Tank you mam you are right

  • @induvijukumar713
    @induvijukumar713 3 місяці тому +5

    Thank you Universe ❤❤

  • @jayaullas1030
    @jayaullas1030 3 місяці тому +2

    Thank u യൂണിവേഴ്സ് ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏thank u ഏഞ്ചൽ 🙏🙏 19:00

  • @bindusajeev1696
    @bindusajeev1696 3 місяці тому +7

    എല്ലാം എനിക്ക് കറക്റ്റ് ആണ്. പേഴ്സൺ വന്നു വളരെ സ്നേഹം കാട്ടുന്നു

  • @DivyaRaveendran20082011
    @DivyaRaveendran20082011 3 місяці тому +2

    ഇതെന്റെ റീഡിങ് തന്നെയാണ്... താങ്ക്സ് യൂണിവേഴ്സ് ❤.. എല്ലാം പ്രപഞ്ചം തീരുമാനിക്കട്ടെ ❤❤❤

  • @chinnusponnuschannel2367
    @chinnusponnuschannel2367 3 місяці тому +1

    Thank you universe🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹 thank you mom 🌹🌹🌹💕💕 thank you Devi🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹❤️❤️❤️ thank you Angel 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @charuacj1857
    @charuacj1857 3 місяці тому +3

    Thank u യൂണിവേഴ്സ്.... Thank u chechiii..... ചേച്ചി..... Thirdpartide current cituvation.... Current feelings video cheyyamo..... Please.... Chechii..... 🙏🙏🙏

  • @pooja34477
    @pooja34477 3 місяці тому

    ഈ വീഡിയോയിൽ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം സത്യം

  • @sanithakumarits4484
    @sanithakumarits4484 3 місяці тому +1

    എല്ലാം സത്യം തന്നെ. ഇത് തന്നെയാണ് സംഭവിച്ചത്

  • @jayamalus2340
    @jayamalus2340 3 місяці тому +2

    🙏🙏🙏🙏❤️❤️🙏🙏താങ്ക്സ് യൂണിവേസ് 🌹🌹🌹🌹😘

  • @Jobby-op2bk
    @Jobby-op2bk 3 місяці тому +2

    താങ്ക്യൂ യൂണിവേഴ്സ്

  • @BiggbossmalayalamSeason005
    @BiggbossmalayalamSeason005 3 місяці тому +1

    Thank you ❤❤ Universe...I claim all the positive Energy to my life ❤❤

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 3 місяці тому

    മേഡ൦ പറഞ്ഞത് വളരെ ശരിയാണ് എന്റെയു൦ പെഴ്സൺൻറ്റെയു൦ റീ൦ഗ് തന്നെയാണ്.. എന്റെ ജീവിതത്തിലേക്ക് കുറെ വാഗ്ദാനങ്ങൾ പറഞ്ഞാണ് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ആ. വ്യക്തിയായി തന്നെ എന്റെ മനസ്സ് മാറ്റി എടുത്തതാണ്. പിന്നെ ഒരു കാര്യവും എന്നോട് തുറന്ന് പറഞ്ഞില്ല. എന്നെ ബ്ളോക്ക് ചെയ്യതു.

  • @studytime8483
    @studytime8483 3 місяці тому +2

    100% crct aannu madathinte oro vaakkum. Thirichu varavinayi pray aakka. Thank you univers ❤❤❤❤

  • @Sunukbaby
    @Sunukbaby 3 місяці тому +3

    Thanku universe ... Ente wife veendum ente mathramayi thirichuvarunnu thank god thanku univers

  • @ameghtk6566
    @ameghtk6566 3 місяці тому +2

    പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയാണ് വളരെ ഹെൽപ്ഫുള്ളായിട്ടുള്ള റിഡിങ് ആയിരുന്നു നന്ദി 🙏🏻

  • @vindyavindya3861
    @vindyavindya3861 3 місяці тому +1

    Thank you universe ❤i atract posative energy ❤i need him❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 місяці тому

    Thank you universe 🙏🏼🙏🏼 thank you good ❤ thank you angel 🙏🏼 thank you mam ❤ thank you ❤❤❤❤

  • @anthlu404
    @anthlu404 3 місяці тому +1

    മാഡം ഈ റീഡിം കറക്ടാണ്
    താങ്ക്യു യൂണുവോഴ്സ്❤️
    താങ്ക്യൂ യൂണു വോഴ്സ്❤️
    താങ്ക്യൂ യൂണു മോഴ്സ്❤️🌹🙏🏻

  • @vishnuts1876
    @vishnuts1876 3 місяці тому +1

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏❤️ thank you mam 🙏 posative ayii thanea erikunu 🙏

  • @vavautta4153
    @vavautta4153 3 місяці тому

    Ente ponnu madam wonder adichupoyi....ente karyamanu paranjathu.1000 shathamanam correct anu.thankyou universe Thankyou God

  • @SuhrabiVadakkan
    @SuhrabiVadakkan 3 місяці тому

    അതാണ് മേഡം നിങ്ങൾ അവസാനം പറഞ്ഞ അത് പോലെയാണ് എൻ്റെ ജീവിതത്തിൽ ഉണ്ടായത്

  • @SajimolCA-be5wg
    @SajimolCA-be5wg 3 місяці тому

    Ithil paranjathellam correc anu sherikum positive energy entathuanu attract cheyunnu thank you universe 🙏🙏🙏🙏🙏

  • @Nikki14355
    @Nikki14355 3 місяці тому +1

    Thank you universe ❤️
    Thank you maam 🙏

  • @JisZacharia
    @JisZacharia 3 місяці тому +1

    Thank you universe ❤❤❤

  • @Lila-p5t
    @Lila-p5t 3 місяці тому +1

    എല്ലാസതൃമാണ്👏👏👏
    അവനൂഭാരൃയുഅത്എനിക്
    അറിയാ൦
    മനസ്സു വേദനിക്കുന്ന
    മേഡ൦സതൃമാണ്പറഞത്👏👏👏
    മേസജിഅയകു൬ില

  • @AjithPt-tw9dm
    @AjithPt-tw9dm 2 місяці тому

    correct reading i am waiting

  • @RamlaCaRamlaCa
    @RamlaCaRamlaCa 3 місяці тому +1

    പറഞ്ഞത് എല്ലാം സത്യം ആണ് വിഷമം ഉണ്ട് എനിക്ക് ഒരു പാട് എന്റെ സമനില തെറ്റി പോവുന്നു എങ്കിലും ഞാൻ കാത്തിരിക്കുന്നു അവൻ എനിക്ക് മാത്രം ആയി സ്വന്തമാവാൻ 🙏🙏😔😔

  • @SIVANMG-o1z
    @SIVANMG-o1z 3 місяці тому

    100%correct reading
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @jolsnapradeep8828
    @jolsnapradeep8828 3 місяці тому

    Idil parayunnadu muzhuvan correct aanu athra krythyamayittanu mam karyanghal parayunnadu idilulla oro vakughalum shariyanu maminde reading aanu aniku aaswasam

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers♥️🥰♥️, താങ്ക്സ് my പേഴ്സൺ 🙏♥️🥰♥️🙏

  • @jalajakumari.m1705
    @jalajakumari.m1705 3 місяці тому +3

    100%true. Thank you universe 🙏

  • @anusreechendrayil6973
    @anusreechendrayil6973 3 місяці тому

    സത്യമാണ് റീഡിങ് വളരെ കറക്റ്റ് ആണ്, ഇടിച്ചു കയറുകയായിരുന്നു അവരായിട്ട്, ഇനിയും പ്രതീക്ഷിച്ചു കാത്തിരിക്കണോ എന്റെ പേഴ്സൺ തിരിച്ചു വരുമോ njan വെയിറ്റ് ചെയ്യുകയാ അതോ മൂവ് ചെയ്യണോ? Please guide me🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢please help me🙏🙏🙏🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 3 місяці тому +1

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️🙏

  • @Sayanasaji777
    @Sayanasaji777 3 місяці тому +1

    Thankyou universe 🙏

  • @maneeshmanumanu7579
    @maneeshmanumanu7579 3 місяці тому

    യൂണിവേഴ്സൽ നന്ദി 🙏🏻
    7 മാസം ആയിരുന്നു ഒരു വിധത്തിൽ ഉള്ള ബന്ധം ഇല്ല.... 1 ജൂലൈ നൈറ്റ് വിളിച്ചു. മെസ്സേജ് ചെയ്ത്... Trust പോയി അയാളോട് ഉള്ള..
    കർമ്മയിൽ വിശോസിച്ചു കാത്തിരിക്കുന്നു.. ❤✨. താങ്ക്സ് god

  • @Lavannya5287
    @Lavannya5287 3 місяці тому +4

    Wonderful reading dear❤🙏thank you universe 🙏❤️

  • @NoshidaRasak
    @NoshidaRasak 3 місяці тому +1

    Ellam എത്ര crct ആയിട്ടാണ് parajadhu ഇത്രയും വേഗം എന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ prarthikane

  • @ushapt-sg3ky
    @ushapt-sg3ky 3 місяці тому +4

    പറഞ്ഞതെല്ലാം ശരി തന്നെ ആണ് മാഡം 🙏❤️🙏

  • @ayshav8313
    @ayshav8313 3 місяці тому

    എനിക്ക് ഫുൾ അവരെ കുറിച്ചുള്ള ചിന്ത വരുന്നു. ഞാൻ എന്ത് ചെയ്യും. എനിക്ക് അവനെ വേണം. അവൻ എനിക്ക് വിളിക്കണം. എന്നോട് കൂടുതൽ സംസാരിക്കണം 🙏🙏🙏🙏🙏🙏

  • @RolexAjitha
    @RolexAjitha 3 місяці тому

    ചേച്ചി പറഞ്ഞതാ സത്യം ആണ് 🙏
    ഇതു പോലെ തന്നെ എന്റെ ജീവിത്തൽ നടന്നതാ... ചേച്ചി പറഞ്ഞപോലെ തന്നെ ആവട്ട Thank You Universe 🙏🙏

  • @yamunab4855
    @yamunab4855 3 місяці тому +1

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ തന്നെയാണ്. മാം പറഞ്ഞതുപോലെ അയ്യാളോട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. ഫോണിൽ കൂടി ചോദിച്ചാൽ ഒന്നും പറയില്ല. നേരിൽ കാണുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് എന്തിനാണ് എന്നോടിങ്ങനെ ചെയ്തതെന്നാണ്. കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ജീവനപോലെ സ്നേഹിച്ചിട്ടേയുള്ളു. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്തുവന്നാലും നേരിൽ കണ്ടതിനു ശേഷം എന്തു വേണമെന്ന് ഞാൻ തീരുമാനിക്കു. ഇനി ഒരു അബത്തം പറ്റാൻ പാടില്ലല്ലോ. എല്ലാ യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @amminik8353
    @amminik8353 3 місяці тому +1

    Thankyou universe💞

  • @amiammu713
    @amiammu713 3 місяці тому +1

    താങ്ക് യൂ യൂണിവേഴ്സ്. ഇതിലെ പോസിറ്റീവ് എനർജി ഞാൻ പൂർണ്ണമായും അട്രാക്റ്റ് ചെയ്യുന്നു

  • @reeshasayish7885
    @reeshasayish7885 3 місяці тому +1

    Thanku divine❤

  • @sarandas.
    @sarandas. 3 місяці тому +1

    Thank you universe ❤❤❤

  • @krishnakannan8537
    @krishnakannan8537 3 місяці тому

    Correct anu chechi 💯
    Social media vazhi parichaya pettathanu, adhyam frndz ayirunnu❤
    8yrz ayi❤
    Onnum parayathe lifil ninnu irangi poyathanu😢
    Ipozhum njn ente ettanu vendi waiting anu 😢❤
    Athramathram jeevan anu enik ente ettan ❤
    Ente sneham manazilakki ente ettan ente arikilek thirich varum enikurappund ❤
    Thank you Universe ❤

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 місяці тому +1

    Thank you universe......Thank you mam

  • @MishaRaj-bc2sj
    @MishaRaj-bc2sj 3 місяці тому

    Correct reading aanu. Ente person ennilekku thane thiruvaratee.thank u universe🙏🙏

  • @usharanir2042
    @usharanir2042 3 місяці тому +1

    Thankyou maaam 🌹
    Paranjathellam sathyam aanu maaam 🥰
    Thankyou univers 🙏🙏🙏❤️❤️❤️

  • @Mtm848
    @Mtm848 3 місяці тому +3

    ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് അവൻ കടന്ന് വന്നതു ഞാൻ തകന്ന ഇരിക്കന്നമയത്താണ് അവന്റെ വരവും പ്രായ വ്യാത്യാസമുണ്ടായിരുന്നു മാം അവൻ ഇപ്പോൾ മാനസികമായി തുന്നിരിക്കണ്❤🎉

  • @Mtm848
    @Mtm848 3 місяці тому

    തേർഡ് പാർട്ടി എന്റെ കൂട്ടുകാരി ഞങ്ങളെ അകറ്റി മാം ഞങ്ങൾ ഒന്ന ഇന്ന സംസാരിച്ചാൽ മതിയായി തമാസങ്ങളായി ഐനെ വിളിച്ചിട്ട വാട്സപ്പ പോലം നോക്കാറില്ല മാം❤

  • @AngeloLonappan
    @AngeloLonappan 2 місяці тому

    മാഡം നിങ്ങൾ പറയുന്നത് ശരി ആകാം പക്ഷെ അയാള് തിരിച്ച് സ്വീകരിക്കും, എനിക്കും മകൾക്കും ന്യായം ലഭിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.3rd party അത്രയും strong ആണ്.

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 місяці тому

    Thank you univarsal thank you 🙏🙏 god thanku you

  • @SindhuNadar
    @SindhuNadar 3 місяці тому

    പോകുന്നതിനു തലേദിവസം രാത്രി ഒരുപാട് അടി ഒക്കെ തന്നു അതുകഴിഞ്ഞ് എന്നോട് പറഞ്ഞു കോയമ്പത്തൂർ പണിക്ക് പോവാണ് ഒരു മാസം കഴിഞ്ഞിട്ടും പിന്നെ ഞാൻ അന്വേഷിച്ചപ്പോൾ പറഞ്ഞു വീട്ടിലുണ്ട്

  • @sheelabernard936
    @sheelabernard936 3 місяці тому

    Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy ❤❤❤❤.

  • @shylajashyla1419
    @shylajashyla1419 3 місяці тому +2

    സത്യം!!!പറഞ്ഞതത്രയും 100%സത്യമാണ്. ഒരു പാട് കാര്യങ്ങൾ മറച്ചു വയ്ക്കുന്നുണ്ട്. Thank you for the beautiful reading 🙏🙏thank you Universe. 🙏🙏

  • @sulfikarsulfi3250
    @sulfikarsulfi3250 3 місяці тому +2

    4 varsham 😐

  • @KarthikKunjkakko
    @KarthikKunjkakko 3 місяці тому +1

    Thanks universe ❤❤❤❤❤

  • @diyam9328
    @diyam9328 3 місяці тому

    നൂറ് ശതമാനവും സത്യം .വെറുമൊരു friendship പെട്ടെന്ന് ഒരു ദിവസം അത് പ്രണയമായി പിന്നെ സ്വഭാവം മാറി, ഇപ്പോ തേപ്പിനെ പറ്റി എല്ലാവരെയും പഠിപ്പിച്ചത് ഇയാളാണാ എന്ന് തോന്നും ചിലപ്പോ

  • @sheelasasidharan770
    @sheelasasidharan770 3 місяці тому +1

    Thank you, Thank you, Thank you universe 🙏🙏🙏
    എല്ലാം എത്രയും പെട്ടെന്ന് നടത്തി തരന്നെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sharadhav2265
    @sharadhav2265 3 місяці тому +2

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏താങ്ക് യൂ universe

  • @ReenapReena
    @ReenapReena 3 місяці тому

    3പാർട്ടി എനിക്ക് അറിയുന്ന ഒരു പെണ്ണ് ആണ് എല്ലാം കാര്യം അവൻ എന്റടുത്തു എല്ലാം ഒളിപ്പിച്ചു വച്ചു പിന്നെ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി എന്നെ ഒരുപാട് വേദനിപ്പിച്ചു എനിക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല യൂണിവേഴ്സിനോട് ഒരുപാട് നന്ദി പറയുന്നു ❤❤

  • @smithasasi4877
    @smithasasi4877 3 місяці тому

    വൃത്തി കേട്ട സാധനം വേറെ ഒരാളെ കിട്ടി യൊപ് പോയി പണി നോക്കൻ പറഞ്ഞു.. അനുഭവം കൊടുത്തു മതി

  • @prabhithasundharan8104
    @prabhithasundharan8104 3 місяці тому +3

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karishmachinnu
    @karishmachinnu 3 місяці тому

    Thank you universe 🙏❤️❤️❤️❤️

  • @athirasanthosh5417
    @athirasanthosh5417 3 місяці тому +1

    Thank you Universe 🙏🏻❤️🙏🏻

  • @Prameela-w9t
    @Prameela-w9t 3 місяці тому +1

    ശരിയാണ് എൻ്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നതാണ് ❤🙏 നന്ദി univers നന്ദി Madam

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 місяці тому

    ഏപ്രിൽ 12 നു ലാസ്റ്റ് കാൾ 1 മണിക്കൂർ വരെയും സംസാരിച്ചിരുന്നു ഒന്നും പറയാതെ പിറ്റേന്ന് മുതൽ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി ഇന്നു വരെ ഒരു വിവരവും ഇല്ല

  • @padmac3827
    @padmac3827 3 місяці тому +1

    Thank you univeres 🙏❤🙏❤🙏❤

  • @Rajeswari-n7p
    @Rajeswari-n7p 3 місяці тому

    101% correct madam njan sherikkum wonder adichu poyi

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 3 місяці тому +2

    God bless you mam ❤🙏🏻🙏🏻🙏🏻 thanku univeres🙏🏻🙏🏻 thanku mam🙏🏻🙏🏻🙏🏻

  • @Jaseeranissam
    @Jaseeranissam 3 місяці тому

    Thank god🙏🏻
    Thank u univerese 🙏🏻
    I claim this positive energy🙏🏻
    I strongly claim reunion with my person😢🙏🏻🙏🏻🙏🏻

  • @AnnaJoseph-o9c
    @AnnaJoseph-o9c 3 місяці тому +1

    എങ്ങനെയാ ഇത്ര clear ആയി പറയുന്നത് ....🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 3 місяці тому

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏
    💯% correct reading anu mam 💗

  • @aswania96
    @aswania96 3 місяці тому +2

    This is my life❤❤❤ ethrayum vegam reunion undakumennu viswasikunnu.. Ente husband ethrayum vegam ennilekk ethatte❤thank you universe🙏🙏

  • @sunijak7826
    @sunijak7826 3 місяці тому

    Excellent Ponnum parayanilla ellamcorrect

  • @shyleshp3194
    @shyleshp3194 3 місяці тому

    Love proposals rejected then afterwards feeling regret casugal undayikoode madam, pls try to give readings for such peoples. Avoid Searching God in temples because "True Love is God "❤❤❤❤❤❤❤❤❤❤❤❤❤.❤❤❤❤❤

  • @SindhuNadar
    @SindhuNadar 3 місяці тому

    എന്തിനു കൂടുതൽ പറഞ്ഞു എന്റെ ഒരു ക്ലാസ്സ് ഇല്ലാഞ്ഞിട്ട് ചോറിന് കാശ് കൊടുത്തിട്ട്

  • @aneeshaashiq3532
    @aneeshaashiq3532 3 місяці тому

    I strongly claim this positive energy Thank you God Thank you universe Thank you ma'am ❤❤❤

  • @RajiMohanan-zf5jx
    @RajiMohanan-zf5jx 3 місяці тому +2

    Thank you universe ❤❤❤

  • @sarathchandran8980
    @sarathchandran8980 3 місяці тому

    Am strongly claimed positive energy 💚 thank you universal ♾️ thank you so much divine energy 💚

  • @Hs25tha
    @Hs25tha 3 місяці тому

    A to z ella sathyam annu. Less contact, third paraty parents,ammaki vendi vendannu vechu...ella negative situations remove akkum ennu viswasikkunnu. I strongly claim all positive energies and immediately permanent reunion with my person ❤️thank you unniverse 🙏thank you divine🙏thank you Angles 🙏thank you god🙏

  • @remamenon4432
    @remamenon4432 3 місяці тому +1

    Thank uu god

  • @mariyathinsha2021
    @mariyathinsha2021 3 місяці тому +1

    ഇഷ്ടത്തിൽ ഒരു കുറവും ഇല്ല. എന്ന് വെച്ച് അങ്ങോട്ട് കോൺടാക്ട് നിർത്തി... Universe തീരുമാനം നടക്കട്ടെ.... Complete resonate this reading accepting all positive things.... Thnku mam
    Thnk u universe.. Naz❤

  • @janakiramdamodar
    @janakiramdamodar 3 місяці тому +2

    റീഡിങ് കറക്റ്റ് ആണ് സ്നേഹം അഭിനയിച്ചവൾ മനസ്സിൽ തീക്കോരിയിട്ട് വേറൊരു ആലോചന വന്നപ്പോ രണ്ടാമത് ആലോചിക്കാതെ എന്റെ വാക്കിന് പുല്ല് വില നൽകി പോയി. ഞാൻ ഇതുവരെ വേറൊരു വിവാഹം ആയിട്ടില്ല 13 വർഷം ആയി അവൾ പോയിട്ട് യൂണിവേഴ്സ് അവളെ ഡിവോഴ്സ് ചെയ്തു തിരിച്ചു വരുത്തട്ടെ. 🙏thank you universe. 🙏

  • @kalyaniakshara
    @kalyaniakshara 3 місяці тому

    Really wonderful 💯 correct aanu ente reading pole, avane avoid cheythu nadannatha njan ente concept thanne maatti Avan , oru aayusinu Venda santhosham eniku thannu Avan.thank you universe

  • @MyFake-i7f
    @MyFake-i7f 3 місяці тому +1

    Mam പറഞ്ഞ ഓരോ പോയിന്റും കറക്റ്റ് ആണ് ❤❤❤
    Thanku univers 🙏🙏🙏 Thanku mam❤️❤️❤️

  • @manjushasaydmohammed1238
    @manjushasaydmohammed1238 2 місяці тому

    True..