തേർഡ് പാർട്ടി v/s നിങ്ങളുടെ പേഴ്സൺ ♦️അവർക്കു മതിയായി ♦️

Поділитися
Вставка
  • Опубліковано 10 вер 2024
  • #tarot #tarotreading #love

КОМЕНТАРІ • 266

  • @wordofwisdom5281
    @wordofwisdom5281 10 місяців тому +31

    മാം ആദ്യമായാണ് ഞാൻ ഈ reading കാണുന്നെ. വിശ്വസിക്കാൻ കഴിയുന്നില്ല. Parajethellam വളരെ കറക്റ്റ് ആണ്.2021 il പോയ ആളാണ്.block ആയിരുന്നു ഇന്ന് whatsapp statu ഇട്ടു കാണാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.3 വർഷം ആണ് ജീവിതം stuck ആയി കരഞ്ഞു ഒരു മുറിയിൽ അടച്ചിട്ട ജീവിതം. മനസ്സ് കൈ വിട്ടു പോയേ. ജീവിതത്തിൽ ഇന്ന് വരെയും ഒരാളെയും ചതിച്ചിട്ടില്ല. ജീവിതത്തിലേക്ക് വന്നു പ്രോമിസ് ചെയ്തു തന്നിട്ട് ഒരു സാഹചര്യത്തിൽ വീട്ടിട്ടുപോയേ. But കാത്തിരുന്നു. പ്രാർത്ഥനയോടെ. Thank you മാം. New subscriber aanu

    • @daksha1111
      @daksha1111  10 місяців тому +2

      Be happy dear🥰

    • @cmsyamini7903
      @cmsyamini7903 10 місяців тому +2

      Nannayido....happy aayirikkuu...entethu enthayalum nadakkilla...orikkalum....

    • @jayashanavaslachu643
      @jayashanavaslachu643 9 місяців тому +1

      സൻതോഷമായി കഴിയുക

    • @ranjitheravil3695
      @ranjitheravil3695 4 місяці тому

      100% ശരിയാണ് . Thank you Universe

  • @VijayanSudha-vp8zx
    @VijayanSudha-vp8zx 10 місяців тому +6

    സത്യം മേഡം ആരോട് പറയാൻ പറ്റാതെ വേദനിച്ചു കഴിക്കുന്ന സമയം ഇതു നന്ദി 🙏

  • @salmaabdallah812
    @salmaabdallah812 10 місяців тому +9

    Mam your reading is correct Thank you universe Thank you divine Thank you angel 👏 ❤

  • @user-rq5nw9xs3m
    @user-rq5nw9xs3m 6 місяців тому +2

    🙏🙏😭😭എനിക്കിഷ്ട്ടഒരുപാട് പക്ഷെ അയാൾ ചെയ്തതിനുള്ള ശിക്ഷ ദൈവം കൊടുക്കണം എന്നാലേ ഞാൻ ഇന്ന് അനുഭവിക്കുന്ന നെഞ്ചുപൊട്ടുന്ന വേദന അയാൾ തിരിച്ചറിയും 😭😭😭🙏🙏🙏എന്റെ ദൈവത്തിനോട് ഒരുപാട് നന്ദി 🙏🙏😭😭

  • @aparnnap2004
    @aparnnap2004 9 місяців тому +3

    സത്യം. പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലും നടന്നു കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @KannanKannan-xm9cg
    @KannanKannan-xm9cg 10 місяців тому +2

    പറഞ്ഞത് എല്ലാം സത്യം ആണ് പെഴസണലായി നോക്കാൻ കാശില്ലാത്ത തു കൊണ്ടാണ് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ താൽപ്പര്യം ഉണ്ട് ഞാൻ ഒരു ലേഡി ആണ്

  • @ergangchennai
    @ergangchennai 8 місяців тому +1

    Yes, ഇത് വരെ എന്താണ് സംഭവിച്ചത് എന്ന് confuse ആയിരുന്നു. നിങ്ങളുടെ വീഡിയോ എൻ്റെ കണ്ണ് തുറന്നു. ഞങ്ങള് രണ്ടു പേരും പെട്ടെന്ന് ചൂടാകും. അവൻ already married എന്നു അറിയില്ല. Unmarried ആണ് എന്നാ പറഞ്ഞത്. ഒരിക്കൽ ചാറ്റ് ചെയ്യുമ്പോ എന്നെ ആണ് 3 party എന്ന് പറഞ്ഞു. അന്ന് മുതൽ എനിക്ക് വിഷമം തോന്നി. ഞാൻ അവനെ ഫസ്റ് priority കൊടുത്തിരുന്നു. അവനോട് വഴക്കിട്ടു പിരിഞ്ഞു. അന്ന് മുതൽ എൻ്റെ എനർജി കൊടുക്കുന്നത് നിർത്തി. പക്ഷെ loan ആവിഷ്യ പെടുമ്പോ ente past life അല്ലേ എന്നു കൊടുത്തു പോകും. ഈയിടെ ചാറ്റിൽ വരുമ്പോ മാപ്പു ചോതിക്കുന്നുണ്ട്. അവൻ എൻ്റെ പാതി ആണ്.
    Nice reading. എനിക്ക് ഒരു വിധം situation മനസ്സിലായി.2 ദിവസം മുമ്പ് ഞാൻ അവൻ്റെ First party ആണ് എന്നു പറയുന്നു.
    Thankyou Angels
    Thankyou Universe
    I strongly claim permanent reunion and togetherness with my person.

  • @RekhaRajan-px1ct
    @RekhaRajan-px1ct 10 місяців тому +4

    ഇത്‌ എനിക്കുള്ള റീഡിങ് വളരെ കറന്റ് മാം നന്ദി ❤️😘

  • @rajeeshkp4730
    @rajeeshkp4730 10 місяців тому +8

    ഞാൻ ഇയാളുടെ Reading ഇന്ന് ആദ്യമായിട്ടായിരുന്നു കാണാനിട വന്നത്🤔 എന്റെ കാര്യത്തിൽ -
    -ഈ Reading 100% സത്യം തന്നെ👍😀
    എന്റെ Lover- ന് എന്നെ ഒഴിവാക്കി പോകാൻ കഴിയില്ലാ. 😀 കാരണം. ഇവിടെ അവരായിട്ട് എന്നെ അത്രമാത്രം സ്നേഹിച്ചു വന്നതാണ്. 😀😀 എന്തായാലും ഈ Reading പൊളിച്ചു. 👍❤️😀
    Super Reading 👌👍❤️😀😀
    എനിക്ക് ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀😀

    • @user-jd1xt7uf5q
      @user-jd1xt7uf5q 10 місяців тому

      Yes very correct Thank angles namaste

    • @miniminirajan6833
      @miniminirajan6833 10 місяців тому +1

      ശെരിയാണ് പറഞ്ഞത് എല്ലാം

  • @jyothik9234
    @jyothik9234 10 місяців тому +3

    ഈ അവസ്ഥ ആണ് അനു ഭ വിക്കു ന്നത്. എല്ലാം കറക്ട് ആണ്. ഇപ്പൊ എല്ലാം എനിക്ക് ക്ലിയർ ആയി.100%സത്യം 🙏. Thank you 🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 8 місяців тому +1

    ഇത് ശെരിക്കും എൻ്റെ ജീവിതത്തിൽ സo ഭവിച്ചതാണ് 100 % സത്യമാണ് ,ആള് തിരുവരും വരണം ,tnan K you madam

  • @sumisaree5432
    @sumisaree5432 8 місяців тому +1

    Ok റീഡിങ് സത്യം ആണ്, വേറെ റിലേഷൻ ഞാൻ അറിഞ്ഞില്ല, പക്ഷേ വളരെ സന്തോഷം ആയിരുന്നു ഇത്ര സ്നേഹം ഞാൻ ആളുടെ കയ്യിൽ നിന്ന് കിട്ടി ഇപ്പോ നോ കോൺടാക്ട് ആണ്, ഒന്ന് പറഞ്ഞെങ്കിൽ ok, വളപ്പോളും കാൾ ചെയ്തു അത്ര ❤❤❤❤❤❤അവനെ വേണം ആ ഒരു കൂട്ട് അനുഭവം അതാ സ്നേഹം ❤❤❤യൂണിവേഴ്‌സ് സാധിച്ചു തരണം

  • @Ponnoos83
    @Ponnoos83 10 місяців тому +4

    എന്റെ ജീവിതമായി ഇത് മാച്ച് ആണ് അവന് എന്നെ മറക്കാൻ സാധിക്കില്ല അവൻ തിരിച്ചു വരും എന്ന് പ്രധീക്ഷിക്കുന്നു

  • @sandhyasandhya7262
    @sandhyasandhya7262 10 місяців тому +3

    ഞാനും ആദ്യം ആയി ആണ് ഇ വീഡിയോ കാണുന്നുത് സത്യം പറഞ്ഞൽ എന്റെ കാര്യം പറഞ്ഞത് പോലെ ആയിരുന്നു 🙏🙏🙏❤

  • @user-uc4pd3cq7o
    @user-uc4pd3cq7o 10 місяців тому +3

    Thankyou Univers. Thankyou Devin. Thankyou Angeles.Thankyou Mam.

  • @sunithasuresh8271
    @sunithasuresh8271 10 місяців тому +2

    ചിലത് ശരിയാണ് താൻ പറഞ്ഞത്... എനിക്ക് വിഷമം താങ്ങാൻ പറ്റാത്ത സിറ്റുവേഷനിൽ ആണ് ആൾ ഒരു തണൽ ആയി വന്നേ... അത് കൊണ്ട് തന്നെ ആളെ വിട്ട് ഞാൻ പോകില്ല എന്ന് ആൾക്കറിയാം... ഇന്നും കൂടി കണ്ടു ഞങ്ങൾ... Universe രക്ഷിക്കട്ടെ എല്ലാവരെയും ലെ...

  • @shynimv2293
    @shynimv2293 9 місяців тому +1

    ഈ റീഡിങ് മൊത്തം സത്യം മാത്രം ആണ് നന്ദി ma'm'🙏🏻 താങ്ക്സ് യൂണിവേഴ്സ് 🙏🏻 തിരിച്ചു വരുമോ അറിയില്ല എല്ലാം വിധി 🙏🏻

  • @user-td3uy3hy8z
    @user-td3uy3hy8z 10 місяців тому +3

    പറഞ്ഞതെല്ലാം ശരിയാണ്😢😢😢 ഇപഴും കത്തിരിക്കുന്നു എന്നെങ്കിലും തിരിച്ച് വരും എന്ന് കരുതി. കത്തിരിക്കുന്നു.

  • @ranjitheravil3695
    @ranjitheravil3695 4 місяці тому +1

    Good Reading . Thank you

  • @AradhyaPrasanna
    @AradhyaPrasanna 10 місяців тому +1

    Thank. You. Parajath. Sathyam. Anu. Yallam

  • @JinnJinn-y1v
    @JinnJinn-y1v 9 місяців тому +1

    എനിക്ക് വേണ്ടി പറഞ്ഞഡ് പോലെ 3പാർട്ടി എനിക്ക് മുൻപ് വനാതാ നു എന്നെ കല്യാണം കഴിച്ചത് എന്റെ ടുത്ത് വഴക്ക് ഉണ്ടാക്കി 3പാർട്ടിയുടെ
    അടുത്ത് പോയിഇ റിഡിഗ് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി മേം തിരിച്ചു വരും എന്നു വിശ്വാസം ഇപ്പോൾ ഉണ്ട് താക്ഗ്യു മേം വളരെ സന്തോഷം 🙏🙏🙏

  • @divinelove731
    @divinelove731 10 місяців тому +2

    എന്നും വിളിക്കുന്ന ആൾ ആരുന്നു സമയം ഇല്ലാന്ന് പറയുന്നു.ശ്രീ എന്നും എന്റെ കൂടെ ഉണ്ടായതിനു നന്ദി thanku universe thanku krishna

  • @ReenapReena
    @ReenapReena Місяць тому

    എല്ലാം സത്യം madam ഞാൻ ഒരുപാട് വേദന അനുഭവിച്ചു അവൻ കാരണം എന്നിട്ടും എനിക്ക് മറക്കാൻ പറ്റുന്നില്ല അതുകൊണ്ട് യൂണിവേഴ്‌സു സഹായിക്കണം എന്നെ thank you യൂണിവേഴ്‌സു നന്ദി

  • @palacedibba4926
    @palacedibba4926 10 місяців тому +1

    Najan mam inte reading frist kanukayanu thank you mam thank you universe Thank you angel thank you divine 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandeebasanthosh
    @sandeebasanthosh 10 місяців тому +1

    Exact reading🙏🏻
    I claim reunion with my person🫂❤️
    I trust universe🙏🏻
    Thank you universe🙏🏻

  • @adithyaudayakumaradithya4454
    @adithyaudayakumaradithya4454 10 місяців тому +1

    100% sathamanam sathyam reading 🙏🙏🙏
    Thankyou universe... Thankyou angel... Thankyou god🙏🙏🙏

  • @rajeshpv2825
    @rajeshpv2825 10 місяців тому +1

    Reading വളരെ ഇഷ്ടപ്പെട്ടു. mam പറഞ്ഞതെല്ലാം സത്യമാണ്. thank you mam 🙏

  • @user-cf5bi9lo2m
    @user-cf5bi9lo2m 11 днів тому

    ഇതു സത്യമാണ് നമ്മുടെ വിഷമം പറയാൻ ഇതിൽ എങ്കിലു പറ്റുമല്ലോ🙏🙏❤️

  • @williamsu.g8873
    @williamsu.g8873 7 місяців тому

    Related. Thank you Universe❤

  • @vinodpm4819
    @vinodpm4819 10 місяців тому +2

    മാം എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം വളരെ ശരിയാണ് താങ്ക്സ് മാം 🙏🏻❤️താങ്ക്സ് യൂണിവേഴ്സ് 🙏🏻🌎

  • @sreelathajanardhanan6071
    @sreelathajanardhanan6071 10 місяців тому +3

    Correct reading, keep it and proceed,, god bless u

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 місяців тому +1

    Thank you universe🙏🙏 thank you angels❤️❤️❤️thank you divine 🙏🙏🙏thank you mam🌹🌹🌹

  • @remaanil9806
    @remaanil9806 10 місяців тому +1

    Angine thanne venam mam❤❤❤ othiri vedhanichittunsu eppozhum vedhanayaa thanks universe❤❤❤ thanks mam❤❤❤❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 місяці тому +1

    Correct aaanu🥰🥰🥰👍🏼👍🏼👍🏼... 100%

  • @user-om9ox4vi9w
    @user-om9ox4vi9w 10 місяців тому +1

    Correct reading aanu mam.. ellam sathyamanu👌🙏
    Tnkyou mam 🙏
    Tnkyou universe 🙏
    Tnkyou Devine 🙏❤️

  • @sitharasreekanth
    @sitharasreekanth 8 місяців тому

    Thank you🙏 Universe

  • @rejanisurendran2115
    @rejanisurendran2115 8 місяців тому

    Ok thanks 🙏

  • @shamejk9909
    @shamejk9909 6 місяців тому

    Ee videoyil ulla Ella posetive energyum njan ennileke accept cheyyunnu.njanum ende loverum onnichu.tomarrow ellam clear aavum.ende lovere ennileke Tanna universe inum Godinum nanni .❤❤❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 3 місяці тому

    Thankyou universe thankyou mam

  • @sabina5285
    @sabina5285 9 місяців тому

    Njan ellaa reading kelkaarundu…eniku ippol ithil nalla vishvasam thonnunnu…athinal nalla samadhanam kittunnu

  • @user-ck1ed7yj6j
    @user-ck1ed7yj6j 8 місяців тому

    Thanks♥️universael ♥️thanks ♥️universael ♥️thanks♥️universael 🥰🥰🥰🥰

  • @sreekalakrishna3209
    @sreekalakrishna3209 8 місяців тому

    Thanku universe 🙏🙏🙏

  • @sindhus8804
    @sindhus8804 10 місяців тому

    Thànk you universe 🙏🙏🙏
    Mam your reading is correct 100% ❤️🥰
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️
    I strongly claim come back my person very soon ❤️❤️❤️
    I strongly claim all positive energes our life ❤️🥰
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam 🙏

  • @kavithar8024
    @kavithar8024 3 місяці тому

    Daksha ee situation kazhinju… ini ithinte thudarcha enthanu… apt situation aayirunnu… but after he came back hes again giving silent treatment… so please do a continuation video please

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 5 місяців тому

    Thanku mama🙏🏻🙏🏻 god bless you❤❤🙏🏻🙏🏻

  • @kala7979
    @kala7979 9 місяців тому

    Yes..mam.paranjthu..100/.ok.mam.

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 місяців тому +1

    I strongly claim all positive energy❤️i strongly claim permanant reunion and happy togetherness with my person❤️thank you god❤️thank you angel❤️thank you divine❤️thank you universe❤️

  • @divinemiracle704
    @divinemiracle704 10 місяців тому +1

    100% carrect thank you universe🙏vthank you mam🙏🙏🙏

  • @kala7979
    @kala7979 10 місяців тому +1

    Yes.mam..100/.ok.mam..

  • @bindubindu8601
    @bindubindu8601 9 місяців тому

    ഇതിൽ എന്റെ കാര്യം വളരെ സത്യം ആണ്

  • @alphonsaanusha247
    @alphonsaanusha247 9 місяців тому

    Our life was very happily with kids.but,,,she entered nd spoiled our whole life mam,,,,,kids also missing their husband

  • @keerthyaachari4135
    @keerthyaachari4135 7 місяців тому

    So, cheating. 100% True reading❤

  • @krishnasaxobeat9006
    @krishnasaxobeat9006 10 місяців тому +1

    Thank you
    universe 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻
    Thank you mam 🙏🏻🙏🏻🙏🏻

  • @babysuresh2712
    @babysuresh2712 10 місяців тому +1

    True reading .Mam. thanks. Mam🙏

  • @shivakannan8369
    @shivakannan8369 8 місяців тому

    🙏🙏🙏sathyam 🙏🙏🙏

  • @jithal200rs4
    @jithal200rs4 10 місяців тому +1

    മാഡം ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ എല്ലാം വളരെ ശെരിയാണ് ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു എന്നേം 2 വയസ്സ് തികയാത്ത മോളേം ഉപേക്ഷിച്ചു പോയി ഞാൻ ആകെ തളർന്നു പോയി എന്റെ മോൾ അമ്മ എന്ന് വിളിച്ചു കരയുമ്പോൾ ഞാൻ ആരെ കാണിക്കാൻ ആണ് .. അവൾ ഒരിക്കലും ഗതി പിടിക്കില്ല 2 കുടുംബങ്ങളെ സങ്കടത്തിൽ ആക്കിട്ടു പോയതല്ലേ അവൾക് സന്തോഷിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ആവട്ടെ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്നു എങ്ങനെയാണ് അവൾക് ഒരുപാട് നേരത്തെ ഭക്ഷണം കഴിക്കാൻ തോന്നുന്നത് പാലുകുടി പോലും മാറാത്ത കുട്ടീനേം ഇട്ടെറിഞ്ഞു പോയതാ അവൾ സ്വസ്ഥത കിട്ടാൻ പാടില്ലാ അവൾക്ക്.
    അപ്പോ എന്നേം മോളേം ആലോചിക്കുമ്പോൾ അവൾക് തോന്നും നല്ലത് അത് തന്നെ ആയിരുന്നു എന്ന്..

  • @anikgeorge2966
    @anikgeorge2966 5 місяців тому

    Valara carakttana mam❤❤❤❤❤

  • @sareenak4491
    @sareenak4491 9 місяців тому

    Yesmam

  • @divyabini7050
    @divyabini7050 4 місяці тому

    താങ്ക്സ് mom

  • @nishanichu1526
    @nishanichu1526 10 місяців тому +2

    Correct reading ❤❤❤

  • @user-xx8lh9yg8l
    @user-xx8lh9yg8l 8 місяців тому

    ഇപ്പോൾ അന്റെ കോടെയുണ്ട് എന്നോട് മുൻകോപം ഉണ്ട് വേത്നിപ്പിക്കുന്ന സംസാരമാണ് ഉള്ളത് ❤️

  • @thahiyathauz4269
    @thahiyathauz4269 Місяць тому

    Correct reading

  • @alphonsaanusha247
    @alphonsaanusha247 9 місяців тому

    He is my husband,,,,only
    Nd third party entered in our life

  • @kirandavid6878
    @kirandavid6878 10 місяців тому

    Correct

  • @007PRATHAP
    @007PRATHAP 10 місяців тому

    Thank you univers 🙏🙏 Thank you Angels 🙏🙏 Thank you maam 🌹🙏🙏

  • @achuhadhu1234
    @achuhadhu1234 10 місяців тому +1

    Arshad❤️

  • @lillikuttybinu8885
    @lillikuttybinu8885 10 місяців тому

    റിഡിങ് വളരെ കറക്റ്റ് ആണ് so thank you very much 🙏 thank you univers 🙏🙏🙏🙏🙏🙏🙏

  • @josephmidhun1176
    @josephmidhun1176 3 місяці тому

    Yes mam

  • @jisharajeev8432
    @jisharajeev8432 9 місяців тому

    Paranjathu മുഴുവന്‍ ശെരിയാണ് madam

  • @user-ol4cg2ph6p
    @user-ol4cg2ph6p 9 місяців тому

    Yes

  • @anniejose4617
    @anniejose4617 7 місяців тому

    1111 thanks 🙏 God thanks 🙏 universe 🙏 thanks Angel's 🙏

  • @afrinfathima6829
    @afrinfathima6829 7 місяців тому

    ❤❤❤thank you univeres...

  • @SaijuAswathy
    @SaijuAswathy 9 місяців тому

    thankyou🙏🏻🙏🏻🙏🏻god

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 10 місяців тому

    Thank u mam, this read is very correct. 🙏
    Thank u universe🙏
    Thank u god 🙏
    I claim positive energy. I like to come back and reunion
    ❤❤❤💞💞💞🌹🌹🌹🫲🙏

  • @user-tv2zk6tp2t
    @user-tv2zk6tp2t 10 місяців тому

    ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് കുറെ കാര്യംങ്ങൾ ഓക്കേ ശെരി ആണ്

  • @user-hd2in3wt7p
    @user-hd2in3wt7p 9 місяців тому

    Valare caract ma, m👍 Thank you univers

  • @SuryaJishnu-d4u
    @SuryaJishnu-d4u Місяць тому

    ചേച്ചി ഇത് എങ്ങന്യാ പഠിക്ക... എവിട്യ പഠിക്കാൻ പറ്റുക?

  • @ambikadevi99
    @ambikadevi99 10 місяців тому +1

    Correct thank univers❤️

  • @DileepKumar-ik5yr
    @DileepKumar-ik5yr 9 місяців тому

    ഞാനും കാത്തിരിക്കുന്നു.. സത്യം ആണ് പറഞ്ഞത് എല്ലാം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @naseemamusthafa9016
    @naseemamusthafa9016 10 місяців тому +1

    മാമിന്റെ reeding വളരെ കറക്റ്റാണ് 👍👍 athiyamayaan കാണുന്നത്

  • @bindum.r3988
    @bindum.r3988 5 місяців тому

    Ithu ente anubhavam anu mam njan kalu pidichu parajittum kelkathe poyatha nannayi athu thanne varanam njagal husband and wife anu 30years ayi kalyanam kazhijittu vere affayarinu poyathanu husband

  • @chinnuchinnu643
    @chinnuchinnu643 9 місяців тому

    Mom sathyam aayit ulla karygal aanu paranjth.. Thanku universe thanku you divine 🙏

  • @anithakumari5446
    @anithakumari5446 9 місяців тому

    Yes i believe universe.. Come back
    Thank you thank you thank you universe ❤

  • @sindhumukundan199
    @sindhumukundan199 10 місяців тому

    . Super Reading❤ person ന്റെ character 100 % correct❤ Thank you God❤❤ Thank you um verse❤❤

  • @RenjithKooroppada
    @RenjithKooroppada 6 місяців тому

    ഈ പറഞ്ഞത് മുഴുവനും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് 😭😭

  • @ShemiSathyan
    @ShemiSathyan 4 місяці тому

    ഫുൾ കറക്റ്റ് ആണ് 🥰🙏🙏🙏🙏

  • @NishaNisha-vi4by
    @NishaNisha-vi4by 9 місяців тому

    സത്യം ആണ്

  • @user-ow5uy2rs7g
    @user-ow5uy2rs7g 9 місяців тому

    വളരെ 100 % എന്റെ കാര്യം ത്തിൽ കറക്ടാ

  • @shahibabu5043
    @shahibabu5043 10 місяців тому

    Njan eppozane ee reading kaanunnu .... 💯 correct aane mam parajath sathiyam..... thank you mam 🙏 thank you universe 🙏 thank you God 🙏 thank you Angel 🙏 💕❤️❤️❤️

  • @subeeshjoseph8232
    @subeeshjoseph8232 8 місяців тому

    Correct aayittu thonni

  • @anushaanish3626
    @anushaanish3626 9 місяців тому

    Thank you universe ❤
    Thank you mam 👃👃👃

  • @sindhuthanduvallil4011
    @sindhuthanduvallil4011 10 місяців тому +1

    Introduction 100 % true

  • @sandhyasajeevanavanthikasu8377
    @sandhyasajeevanavanthikasu8377 6 місяців тому

    Yes modam

  • @user-op3if8hv5k
    @user-op3if8hv5k 5 місяців тому

    Ellam seriyanu 🙏🙏🙏🙏

  • @sunithath4575
    @sunithath4575 7 місяців тому

    അവിടെത്തെ അവസ്ഥ എനിക്കറിയില്ല പക്ഷെ എന്റെ കാര്യം. എല്ലാം സത്യം ആണ് പറഞ്ഞത്. . പക്ഷെ ഇന്ന് വരെ ബ്ലോക്ക് തന്നെയാ. ഒരു മിസ്സ്‌ കാൾ പോലും..2മാസമായി. ഇല്ല... ഒരുപാട്.. കൊതിയുണ്ട് എനിക്ക്... ഒന്ന് വിളിച്ചിരുന്നങ്കിൽ എന്നുള്ള ആഗ്രഹം.

  • @Subhasbosco
    @Subhasbosco 10 місяців тому +1

    Njan oru chettanu ayi ishttathil ayirunnu 3 varsham ayitt ente veettil oke ariyayirunnu Njan nursing padikkanu ath kazhinju ente veettukar nadathi thara ennu paranjathayirunu Njan ayale athre viswossikke snehikke cheyithu physical relationship vare undayi enne vitt pokilla ennu karuthi angane October massam okke ayappo enne Venda ennulla reethil samsarichu vazhakkayi angane Njan ente veettil paranju enitt ayalude vtl paranju pinne ayalkk vera pennumayi ishttam und ennu manassilayi enne vnda ennu paranjath kond Njan ente chechi oke paranjnit case akki 16 day Avan jeyilil ayirunnu Njan mental hospitalum pinne enne marriage cheyyam ennu paranjath kond jamiyam kitti 16 day kond jamiyathil irangitt ayalkku thett okke manassilayi ennod nalla reethiyil samsarichu vannu veettukarum ayalum pashe Njan enne snehichathinodoppam vera orale snehichathum paranjnu vazhakkayi Njan oronnokke paranjnu appolathe dheshiyathinu oronnokke paranjnu ayalude veetil chennu appol ennod mindiyilla veettukarum pinne Njan shalliyam cheyyanu ennu paranju complaint koduthu ipo oru contactum illa enne Venda enna nilapadanu pashe enikk ithonnum ulkollan kazhiyunnilla enne Venda ennu vachittum Njan ayale snehikkunnud

  • @sajithamaya4837
    @sajithamaya4837 10 місяців тому

    Thank you mam. 🙏 enne adutharinju paranjapole und. Same situation.. 100% correct. Thankyou universe🙏🙏

  • @adnanmohammed9134
    @adnanmohammed9134 9 місяців тому

    thanks maam idu ente swandam reedinga maam.😂😂😂😂😂🎉🎉🎉🎉🎉❤❤❤❤❤.

  • @thahirM-zm5sm
    @thahirM-zm5sm 10 місяців тому +1

    Third party അവളുടെ അമ്മ ആയിരുന്നു. അവർ ഈ ബന്ധം അറിഞ്ഞ ശേഷം മൂന്നു വർഷം എന്റെ പിറകെ നടന്ന് സ്നേഹം പിടിച്ച് പറ്റിയവൾ 3 മാസം കൊണ്ട് എന്നെ ഒഴിവാക്കി വേറെ കെട്ടി. ( അവർ എന്തോ ബ്ലാക്ക് മാജിക്ക് ഒക്കെ ചെയ്യുന്നു എന്നാ അവൾ തന്നെ എന്നോട് ആദ്യം പറഞ്ഞത്😅) പരമാവധി ഞാൻ പിരിയാതെ നോക്കി , പക്ഷെ ഒന്നും നടന്നില്ല.
    റീഡിങ്ങ് പകുതി സത്യമാണ് , പക്ഷെ എന്നെ വേണ്ടാന്ന് അവൾക് തോന്നിയ നിമിഷം മുതൽ ഞാൻ സ്വയം ഒഴിവായി. ഇനി ഒരിക്കലും എന്നെ contact ചെയ്യാൻ ആകാത്ത വിധത്തിൽ. അതുകൊണ് Extra marital affair ഇല്ല. അതിനൊന്നും ഞാൻ interested ഉം അല്ല. വേർപെടുത്താൻ അല്ലാതെ ആത്മാർത്ഥമായി ആഗ്രഹിച്ചാലും ഒന്നാക്കാൻ ഉള്ള കഴിവ് Universe ഇല്ല എന്ന് എനിക്ക് മനസിലായി , ഇപ്പൊ ഞാൻ ഒന്നിനേം ആഗ്രഹിക്കാതെ എന്റെ കാര്യവും നോക്കി ജീവിക്കുന്നു. മാജിക്ക് കാരുടെ ശക്തി പോലും യൂണിവേഴ്സിന് ഇല്ലാന്നു തോന്നുന്നു.😂😂.
    ഈയിടെയായി കർമ്മ എന്നൊന്നു ഉണ്ടെന്നു കേട്ടു , അപ്പോഴാണ് യാദൃശ്ചികമായി നിങ്ങളെ വീഡിയോ കണ്ടത്.
    Nice reading❤

  • @kiranchandran400
    @kiranchandran400 6 місяців тому

    Mam പറഞ്ഞത് എല്ലാം ശേരിയാണ് പറ്റിച്ചിട്ടു പോയി ആകെ തകർന്നു പോയി 2 വർഷം ആയി എന്നേലും തിരിച്ചു വരും എന് കരുതി നോക്കിയിരിക്കുന്നു