Це відео не доступне.
Перепрошуємо.

♦️നിങ്ങളുടെ ബന്ധത്തിൽ മറ്റാരെങ്കിലും ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ടോ റീഡിങ്ങിലൂടെ അറിയൂ? പരിഹാരം?

Поділитися
Вставка
  • Опубліковано 6 лют 2024
  • #tarot #tarotreading #love #happy #reconciliation #currentenergy #thirdparty #blackmagic

КОМЕНТАРІ • 380

  • @DivakaranMukalel
    @DivakaranMukalel 4 місяці тому +8

    എല്ലാറ്റിനും മുകളിൽ ഈശ്വരൻ ആണ്

  • @user-vy5ep9qf5x
    @user-vy5ep9qf5x 6 місяців тому +31

    100% ശരിയാണ് റീഡിങ്. കല്യാണം കഴിഞ്ഞു 6 വർഷമായി ഞങ്ങൾക്ക് തമ്മിൽ ജീവിക്കാൻ പറ്റിയിട്ടില്ല. ആൾ abroad ആണ്. ഭർത്താവ് ന്റെ അമ്മയാണ് എന്റെ ലൈഫ് നശിപ്പിച്ചത്. അവർ ഇത് പോലെ ഉള്ള ഒരുപാട് ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡിവോഴ്സ് വേണം എന്ന് പോലും വിളിച്ചു പറഞ്ഞു. അമ്മായിയമ്മ ഒരുപാട് എന്നെ തളർത്തി. അതൊന്നും കുറച്ചു വാക്കുകളിൽ ഇവിടെ പറയാൻ പറ്റില്ല. കരഞ്ഞു ജീവിതം തള്ളി നീക്കുവാണ്. ആ സ്ത്രീ യെ ദൈവം ശിക്ഷിക്കട്ടെ. എന്റെ ലൈഫ് അത്രയും ബുദ്ധിമുട്ടിലാക്കി, എന്റെ ഭർത്താവ് നെ എന്നിൽ നിന്നും അകറ്റി ഒരു ശത്രുവിനെ പോലെ എന്നെ ഏട്ടൻ ഇപ്പോൾ കാണുന്നു. കരയാത്ത ഒരു ദിവസം പോലും എന്റെ ലൈഫ് ൽ ഇല്ല, എനിക്ക് മടുത്തു ഈ life 😭😭

    • @Sana_sree227
      @Sana_sree227 6 місяців тому +2

      Entem same case anedo.. MIL black magic cheythit ente adyathe kunjine thanne nashipichu.10th week il abortion aayi. Oru jyotsyare kandapo paranjathanu. MIL black magic cheythitanennu. Husband nod paranjal viswasikilla. Aa stree karanam ennum vazhak aanu. Husband ente family ayit samsarikunnath polum illa. Eeswaran ithoke ennelkum Husband nu manasilaki kodukate. FIL de relatives um paranju ketitund MIL nu bayankara black magic undennu. So I do believe that she does it. Don't know why she is not facing karma for all these evils😢

    • @user-vy5ep9qf5x
      @user-vy5ep9qf5x 6 місяців тому

      @@Sana_sree227 😭

    • @TheGargi760
      @TheGargi760 6 місяців тому +5

      എൻ്റെ ജീവിതം തന്നേ. നന്നായി പ്രാർത്ഥിക്കാൻ ശ്രമിക്കൂ. നല്ല ജീവിതം ആവും വരെ.. എൻ്റെ പ്രാർഥന ദൈവം കേട്ടു. നിങ്ങളുടെയും കേൾക്കും

    • @jayalekshmisujith242
      @jayalekshmisujith242 6 місяців тому +2

      Dont worry everything will be fine trust in god

    • @black.berry.__
      @black.berry.__ 2 місяці тому

      4 clues correct aanu.

  • @user-em8xe8iv1b
    @user-em8xe8iv1b 6 місяців тому +14

    മാം പറഞ്ഞത് സത്യം :-- തേപ്പാട്ടിയെ കുറ്റം പറഞ്ഞിട്ടാണ് എന്നെ കൂട്ട് കൂട്ടിയത്.... എന്ന് എന്നെ പാത് വഴിയിൽ ആക്കിട്ട് വീണ്ടും പോയി:-എന്നിട്ട് രണ്ട് ദിവസം വീണ്ടും അവളെ കുറ്റം പറഞ്ഞ് വന്നു.... ഇപ്പോൾ വീണ്ടും അവളുടെ കൂടെ പോയി.... അവൾ തെറ്റു ബോൾ.... എന്റെ ബാകത്ത് നിൽക്കും.... അവൾ നന്നാകുബോൾ അവളുടെ കൂടെ നിൽക്കും .... ഇതിൽ എന്താണ് മനസ്സിലാക്കേണ്ടത് ----അവസാനം ഞാൻ ബ്ലോക്ക് ചൈത് വെച്ചു

    • @pushpavenugopal5710
      @pushpavenugopal5710 6 місяців тому +3

      എൻ്റെ കാര്യത്തിൽ സത്യമാണ് എൻ്റെ ഭർത്താവിനെ ബ്ലാക്ക് മാജിക്കായിട്ട് പോയതാണ് ഞാൻ ഒരു പാട് സഹിച്ചു ഭക്ഷണം കഴിക്കാൻ പോലും നിവൃത്തി ഇല്ലായിരുന്നു ഉറക്കം ഉണ്ടായില്ല അന്ന് എനിക്ക് ഇത്രയും ദൈവ വിശ്വാസം ഇല്ലായിരുന്നു ഇന്ന് എൻ്റെ മനസ്സിന് നല്ല ധൈര്യം ഉണ്ട് പിന്നെ കൃഷ്ണന് സാധിക്കാത്ത ഒന്നും ഇല്ല ഭഗവാൻ എന്നെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട് എൻ്റെ ഭർത്താവിനെ എനിക്ക് ദൈവം വിധിച്ചിട്ടില്ല എന്ന് കരുതി ഈശ്വരനെ വിളിച്ച് ദിവസങ്ങൾ തള്ളിനീക്കുറിയാണ്❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤❤

    • @felixmatthew3562
      @felixmatthew3562 6 місяців тому

      Mam ..
      മികച്ച അവതരണം !
      Thank you 🙏

    • @syednizhar6790
      @syednizhar6790 6 місяців тому +1

      എല്ലാം സത്യമാണ്ട് ഖനിയെന്തു ചെയ്യണമെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല

    • @anoopanu4526
      @anoopanu4526 Місяць тому

      എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് മാം പറഞ്ഞത് അവൾ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട് അതിൽ നിന്നും പുറത്തുവരും

  • @user-bx8ou3ro1g
    @user-bx8ou3ro1g 6 місяців тому +6

    മാം പറഞ്ഞിട്ടുളള കാര്യങ്ങൾ വളരെ സത്യമാണ് ദൈവത്തിന് നട്ടി താങ്കൾക്കും നന്ദി

  • @sheejaks8014
    @sheejaks8014 6 місяців тому +4

    സത്യം... അത്ര മാത്രം വിഷമിക്കുന്നുണ്ട് ... ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം ശരിയാകും ന പ്രതീക്ഷയിൽ ജീവിക്കുന്നു..... Thank you universe 🙏 thank you God 🙏 and thank you maam❤

  • @sumeshtuttu6338
    @sumeshtuttu6338 6 місяців тому +16

    സത്യം ഇത് ഒരു ദിവസം തിരിച്ചടിക്കും

    • @user-jz5ly9pj6m
      @user-jz5ly9pj6m 5 місяців тому +1

      താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽനിന്നും ഒഴുവാക്കി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AyishaAyisha-yu3jr
      @AyishaAyisha-yu3jr Місяць тому

      Aameen

  • @jayasreeajayan1459
    @jayasreeajayan1459 6 місяців тому +1

    വിവാഹം കഴിഞ്ഞു 28വർഷമായി ഇപ്പോഴും അനുഭവിക്കുന്നു ദൈവത്തെ മുറുകെ പിടിക്കുന്നത് കൊണ്ട് അവർ വിചാരിച്ച കാര്യം സാധിച്ചിട്ടില്ല, ഒരു പാട് പണം ഉള്ള ആൾ ആണ് പാർട്ണർ, പക്ഷേ കുടുംബം കുട്ടികളുടെ കാര്യം എല്ലാം ഞാൻ തന്നെ മുന്നോട്ടു കൊണ്ട് പോകണം, ഇപ്പോൾ ഞാൻ കരുതുന്നത് എന്റെ കർമ്മ തിരുകയാണ് എന്നാണ് 🙏thankyou universe 🎉thank you divine 🎉thank you angels

  • @ganeshku8660
    @ganeshku8660 Місяць тому +2

    മാസം, താങ്കളുടെ പ്രവചനം 100% സത്യമാണ്. ഇത്തരമൊരു വിശ്വാസി അല്ലാതിരുന്ന ഞാൻ സ്വന്തം അനുഭവത്തിൽ വിശ്വസിക്കേണ്ടി വന്നു

  • @manuprasad793
    @manuprasad793 6 місяців тому +6

    ♥️♥️100% crt ആണ്... ഡൌട്ട് തോന്നിയത് കൊണ്ട് അസ്ട്രോ നോക്കിയിരുന്നു എത്രയും വേഗം കാര്യങ്ങൾ ചെയ്തേ പറ്റു എന്നു പറഞ്ഞു അത് ചെയ്തു... അവളോട്‌ ഇഷ്ടം കൊണ്ടല്ല ചെയ്തത് അവളെ കട്ടിൽ നിന്ന് എണീക്കരുത് എന്നാ ചിന്തയിൽ നിന്നാണ്... അവളിൽ നിന്ന് ഒരു ദുഷ്ട ശക്തിയെ ഞാൻ അവഹിച്ഛ് മാറ്റിയിരുന്ന്... അവളോട്‌ പറഞ്ഞിരുന്നു അത് കൊണ്ട് അറിയാം...ഇപ്പോ അവളിൽ ആരാണോ ചെയ്തേ അവർക്കു തന്ന്നെ ഭാവികട്ടെ എന്നാണ്.. എല്ലാം ബേധമായി പൂർണ ശക്തി ആയി.. ആാാ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കു വരട്ടെ എന്നു പ്രാർത്ഥന ആണ്... 🙏🏻🙏🏻🙏🏻🙏🏻

    • @bindurajyamuna6582
      @bindurajyamuna6582 6 місяців тому

      ❤🙏❤Thank you Universe 👍✨️👍👍എന്ത് പറയണം എന്ന് അറിയില്ല മുത്തേ സാരമില്ല എനിക്ക് മനസ്സിൽ ആകുന്നു സമാദനം മായിരിക്കു എല്ലാം ശരിയാകും ഞാൻ പ്രാത്ഥിചോളാം ഇനി അത് ഓർത്തു വിഷമം വേണ്ടാ പറയാതെ എനിക്ക് അറിയാൻ കഴിയുന്നു ഒന്നും ഓർത്തു ടെൻഷൻ ആകരുത് എല്ലാത്തിനും കാരണം ഞാൻ ആണോ അത് ഓർക്കുപോൾ വിഷമം തോന്നുന്നു എന്നോട് ഷെമിക് 🙏🙏💔💔❤️💖❤️പ്രാത്ഥി ചോളാം 🙏

  • @sunithath4575
    @sunithath4575 6 місяців тому +3

    100%സത്യം എല്ലാം... ഒരിക്കൽ എല്ലാം മനസിലാകും... എല്ലാം കാണുന്ന അറിയുന്ന റബ്ബ്... ഇതൊക്കെ അയാൾക് മനസിലാക്കി കൊടുക്കും.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️❤️

  • @paarukutty5613
    @paarukutty5613 6 місяців тому +5

    Mam പറഞ്ഞത് വളരെ വളരെ ശരിയാണ്. Black magic ഉണ്ട്. ശവപറമ്പിൽ പോയി ചെയ്യുന്നതാണ് (അമാവാസി ) ഏറ്റവും ശക്തം. Skin problems, വയറു വേദന, ഷീണം, തലവേദന...

    • @sushamasurendran2697
      @sushamasurendran2697 6 місяців тому +1

      Ithu ariyillayirunnu enty mahadava savaparambilo ethoru kashttama 😢

    • @paarukutty5613
      @paarukutty5613 6 місяців тому

      @@sushamasurendran2697 yes 👍🏻

  • @mosautomotive1827
    @mosautomotive1827 6 місяців тому +2

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏
    Mam paraunnathellam correct 💯 annu

  • @user-ps2qh2kf2k
    @user-ps2qh2kf2k 5 місяців тому +2

    എന്റെ Has ഈ അവസ്ഥയിലാണ് അവരുടെ ബന്ധുവാണ് 3rd party ആയി കൂടെ നിർത്തിയിരിക്കുന്നു പണo നല്ല തു പോലെ വാങ്ങി എടുത്തു❤❤❤ മാം പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി❤❤❤

  • @Anglevavaa
    @Anglevavaa 6 місяців тому +4

    ഞാൻ അനുഭവിക്കുന്നു 6 മാസം കൊണ്ട്... മൊത്തത്തിൽ കെട്ടി കിടപ്പിൽ ആക്കുവാ നോക്കി... ദൈവം എന്ന ശക്തി ഉള്ളത് കൊണ്ട്... തകർന്ന് പോയില്ല...ആര് ചെയ്‌താലും തിരിച്ചു അങ്ങോട്ട് കയറി പോകും... Thanks god 🙏🏽🙏🏽

  • @shankar-rd5wk
    @shankar-rd5wk 6 місяців тому +12

    ബ്ലാക്ക് മാജികിന്റെ അനുഭവം നേരിട്ടില്ലെങ്കിലും എന്റെ പരിചയത്തിൽ ഉള്ള വ്യക്തി ഇതു കൊണ്ട് ഒരുപാട് നരകിച്ചത് അറിയാം

  • @jaya5033
    @jaya5033 6 місяців тому +1

    പറഞ്ഞത് 100%ശരി ആണ്.. ഞാൻ ഇത് കുറെ അനുഭവിച്ചത് ആണ്. കുറെ ഒക്കെ ദൈവവിശ്വാസം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ലാതെ പോകുന്നു.. യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏❤️
    Thank you univers 🙏🙏❤️
    Thank you eyenjal 🙏🙏❤️
    Thankyou divine 🙏🙏❤️
    Thank you God 🙏🙏❤️
    Thank you mam 🙏🙏❤️
    Om nama sivaya 🙏🙏🙏❤️
    Omkaliye nama 🙏🙏🙏❤️ എല്ലാം നല്ലതിന് ആകെട്ട് 🙏❤️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 6 місяців тому +4

    I strongly claim remove third parties permanently...

  • @user-zc6ju4nt4l
    @user-zc6ju4nt4l 5 місяців тому +2

    ഞാൻ പറഞ്ഞത് മൊത്തം എന്റെ അനുഭവം വച്ച് സത്യമാണ് നൂറു ശതമാനം സത്യമാണ് അവൾ തിരിച്ചു വരാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം

  • @varghesekuttai8455
    @varghesekuttai8455 6 місяців тому +3

    ശരിയാണ് എനിക്ക് ഫിസിക്കലീപല പ്രശ്നങ്ങളും വരുന്നു. സ്കാനിങ്ങിൽ പോലും പ്രശ്നങ്ങളില്ല

  • @alexjohn7799
    @alexjohn7799 14 днів тому

    Yes correct and clues matched ❤
    I strongly claim this positive reading for permanent reunion with my person ❤
    I strongly claim this positive reading to remove third party permanently from our relationship ❤
    I trust in universe
    Thank you universe ❤

  • @snehanishanth1050
    @snehanishanth1050 6 місяців тому +3

    ചെയ്യത്തിട്ടുണ്ട് മാഡം എനിക്കറിയാ അമ്പലത്തിൽ പോയിട്ട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

    • @user-bc5nf2df9l
      @user-bc5nf2df9l 5 місяців тому

      ❤q❤❤😊❤❤❤❤️😅😮😅

  • @sumathiangang7763
    @sumathiangang7763 25 днів тому

    🙏 എല്ലാറ്റിനും മുകളിൽ ഈശ്വരൻ ഉണ്ട് ഞാൻ വിശ്വസിക്കുന്നു എല്ലാം ശരിയാവും ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റ്🙏

  • @rajilakshmipv
    @rajilakshmipv 6 місяців тому +1

    പറഞ്ഞതെല്ലാം 100% ശരിയാണ് കുറെ അനുഭവിച്ചു ദൈവം കൂടെ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു അനുഭവിക്കും അവർ സത്യമായിട്ടും അത്ര വേദന ഞാൻ അനുഭവിക്കുന്നുണ്ട്🙏🙏

  • @aasthamenon7773
    @aasthamenon7773 6 місяців тому

    ക്ലൂസ് ഇൽ അദ്ദേഹത്തിന്റെ പ്ലേസ് വന്നു, പിന്നെ അദ്ദേഹത്തിന് എനിക്ക് ഓപ്പസിറ്റ് നിന്നു ഈ വേലകൾ ചെയ്ത ആളിന്റെ പേരിന്റെ ആദ്യ ലെറ്റർ വന്നു, ഞങ്ങൾ എന്റെ അടുത്ത് നിന്നും പോയ മാസം വന്നു, No 2 ബർത്ത് ഡേറ്റ് കൂട്ടുമ്പോൾ കിട്ടുന്ന സംഖ്യ ആണ്. ഇത്രയും മാച്ചിങ് ആകുന്നുണ്ട് പിന്നെ എന്റെ തറവാട് വീട് പ്ലേസ് വന്നു.. Thanks mam 🙏♥️👍 thank you universe 🙏👍👍 thank god 🙏♥️👍 thank you angel ♥️🙏👍 ക്ലൂസ് ചോദിച്ചത് ഞാൻ ആണ് കാരണം ഞാൻ ഈ ചാനെൽ കാണാൻ തുടങ്ങി കുറച്ചു ദിവസം ആയിട്ട് ഉള്ളു ഓൾഡ് വീഡിയോ ഓരോന്നും കണ്ടു വരുന്നെ ഉള്ളു...

  • @user-ey9kw3il1y
    @user-ey9kw3il1y 6 місяців тому +1

    ഇത്രയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന മാമിന് ഒത്തിരി നന്ദി ❤മാം ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ്. 🙏🙏

  • @rameshtk4803
    @rameshtk4803 6 місяців тому +1

    താങ്കൾ പറയുന്നത് 100% കറക്റ്റ് ആണ് എനിക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല അത് എനിക്ക് നന്നായിട്ടറിയാം സാമ്പത്തിക മുണ്ട് ബിരുദമുണ്ട് കാണാനും മോശമല്ല മറ്റുള്ളവരോടുള്ള പെരുമാറ്റവും നന്നായി ആണ് എന്നാലും വെറുതെ ആളുകൾ കുറ്റം പറയുന്നു ഇതിനുപിന്നിൽ താങ്കൾ പറഞ്ഞ കാര്യമാണെന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു അവനവൻ ചെയ്യുന്ന കർമ്മത്തിന് ഫലം അവർ തന്നെ അനുഭവിക്കും വെയിറ്റ് ആൻഡ് സീ

  • @user-ow5uy2rs7g
    @user-ow5uy2rs7g 6 місяців тому +1

    ശരിയാ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിച്ചു കെണ്ടിരിക്കന്നു

  • @SiyabTk-hf1ih
    @SiyabTk-hf1ih 6 місяців тому +3

    ബ്ലാക്ക് മാജിക്കിലാണ് കൊണ്ടുപോയിട്ടുള്ളത് പക്ഷേ ഇപ്പോൾ വാട്സാപ്പിൽ ബ്ലോക്ക് മാറ്റി

  • @smithakt4730
    @smithakt4730 6 місяців тому +1

    പറഞ്ഞത് മൊത്തം സത്യം ആണ് തകർക്കാൻ നോക്കിയിട്ട് പറ്റുന്നില്ല ❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്, എല്ലാം നമ്മളിൽ ഉള്ളത് തന്നെ 😔😭

  • @nishasneha
    @nishasneha 16 днів тому

    Thank u Mam. 100% correct reading. Thank you universe ❤❤❤❤❤❤❤

  • @sheebavinod9064
    @sheebavinod9064 5 місяців тому

    മാം പറഞ്ഞത് എല്ലാം ശരിയാണ് ഒരു വീട്ടിൽ ആണെങ്കിലും ഞ്ങ്ങൾ oru ബന്ധം ഇല്ല വേറെ പെണ്ണിൻ്റെ കൂടെ അണ് അവരോട് അണ് ഇഷ്ട്ടം തിരികെ വരും എന്ന് പ്രതീക്ഷ താങ്ക്സ് മാഡം

  • @user-py8yy1fk3y
    @user-py8yy1fk3y 6 місяців тому +2

    100% ഇന്ന് നോക്കിയത് ശരിയാണ്

  • @user-im6fp2zj1v
    @user-im6fp2zj1v 4 місяці тому +1

    100% ശരി യാണ് ഞാൻ അനുഭവിക്കുന്ന വ്യക്തിയാണ് ഇപ്പോഴും

  • @binducs4324
    @binducs4324 2 місяці тому

    100% ശരിയാണ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @abcdrfaps
    @abcdrfaps 6 місяців тому +1

    Thankyou mam❤️❤️ curect ആണ് റീഡിങ്

  • @user-lm6sh8mj4j
    @user-lm6sh8mj4j 2 місяці тому

    Mam പറയുന്ന കാര്യങ്ങൾ 100%ശരിയാണ്. അവരുടെ ഇടയിൽ ഒരു 3rd പാർട്ടി ഉണ്ട്. എന്നാൽ mam പറയുന്ന വിധത്തിൽ അയാൾ ഫിനാഷ്യൽ help ഉണ്ട് അതാണ് പ്രധാന കാരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zs1yj3cb2p
    @user-zs1yj3cb2p 6 місяців тому +6

    സത്യസന്ധത പുലർത്തിയ റീഡിങ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mohammedalthafpm4332
    @mohammedalthafpm4332 6 місяців тому +1

    Thanks

  • @rajammaanandhan5029
    @rajammaanandhan5029 5 місяців тому

    ഈ റീഡിങ്ങ് 100% ശരിയാണ് ഇത് എൻ്റെ റീഡിങ്ങ്ആണ്. Thank you mam

  • @aasthamenon7773
    @aasthamenon7773 6 місяців тому

    Yes mam പുറത്ത് വരാൻ പറ്റാതെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് ആണ്. അദ്ദേഹം ഇതെല്ലാം മാറി വരും മാറ്റങ്ങൾ വന്നു തുടങ്ങി, അത് ഈശ്വരന്റെ അനുഗ്രഹം തന്നെ ആണ്. Universe അനുഗ്രഹം തരും, thank you universe 🙏♥️👍 thank you universe 🙏♥️👍 thank you universe🙏♥️👍 thank god ♥️♥️♥️ thank god 🙏🙏🙏 thank god ♥️♥️ thank you angel 👍👍👍 thank you angel 👍👍👍
    Thank you angel 👍👍👍
    Thanks mam 🥰🥰🥰 പറഞ്ഞത് സത്യം ആണ് 🤗🤗🤗

  • @praveens8305
    @praveens8305 6 місяців тому +1

    Ellam pettannu positive ayi ente person ente aduthu varum 100% ❤❤thank you universe

  • @user-xw7oo4yl7m
    @user-xw7oo4yl7m 6 місяців тому +2

    Ente lvrine black magic use cheythanu ennil ninnum akatti kondupoyath Avante veettukar swapnathil polum Avan marriage il ninnum pinmarimennu vicharichilla...athrakku serious relation ayirunnu.avante veetukarod ee relation vendi Avan fight cheyth ninnatha.but kallam paranju veettileku vilichu varuthi avar fd il kaivisham koduthu manasu Matti...athode njangalkidayil problems start cheythath....avane enganelum thiruvizha mahadeva temple il kondupokan enik kazhiyane enna prarthana....

    • @paarukutty5613
      @paarukutty5613 6 місяців тому

      അവിടെ കാര്യമില്ല. പാലക്കാട് super ആണ്.

  • @aasthamenon7773
    @aasthamenon7773 6 місяців тому

    Mam black majic അനുഭവിച്ചിട്ടുണ്ട് ഉണ്ട് റിലേഷൻ ഷിപ് തകർക്കാൻ വേണ്ടി .. അതിനെ എല്ലാം മറികടക്കാൻ ഞാൻ വിശ്വസിക്കുന്ന സർവ്വ ശക്തനായ ഈശ്വരൻ എനിക്ക് അനുഗ്രഹം തന്നു, thanks god 🙏♥️ thank you universe 🙏 thank you angel 🙏♥️👍 thanks mam

  • @samjohnson1998
    @samjohnson1998 6 місяців тому +1

    Black magic effect symptoms ano anger anxiety depression overthinking ormakuravu pedi ithoke ithinte rithi njan mothathil epozhum kidannu anubavikuvanu ee video kanumbol thante njan karayuvanu chakan vare thoni life mothathil poyi

  • @rajeshvikraman3894
    @rajeshvikraman3894 6 місяців тому +1

    സത്യം അണ് പറഞ്ഞത്

  • @user-kz7rs4ty7q
    @user-kz7rs4ty7q Місяць тому

    മോം പറഞ്ഞത് ശരി ആരോ കുടുക്കി വെച്ചികിണ്ട് അതിൽനിന്നു ഇറങ്ങി കിട്ടിയാൽ മതി

  • @RejaniPBaby
    @RejaniPBaby 5 місяців тому

    Kollam, September, R. Thirdparty കൊണ്ട് പോയതാണ് Mam. പോയവർ പോട്ടെ. കുറച്ചു ക്യാഷ് അടിച്ചു കൊണ്ട് പോയി. എന്നാലും നന്നായി ജീവിക്കട്ടെ. Thanku Mam 💕💕. Thanku Universe💕💕

  • @user-wi1tc7wv4x
    @user-wi1tc7wv4x 6 місяців тому

    പറഞ്ഞത് ശെരിയാണ്. എല്ലം ശെരിയായി തേർഡ് പാർട്ടിയെ വിട്ട് വന്നാൽ മതി. Thank you universe❤️thank you divine. I strongly claim third party removal and claim permanent reunuon with my person brivit

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 місяців тому +1

    എനിക്ക് ഇതു മുഴുവൻ കറക്റ്റ് ആണ് സെപ്റ്റംബർ മാസം എന്നോട് പറഞ്ഞു ഒരാൾ ഇങ്ങനെ ചെയ്യിപ്പിച്ചു എന്നു നവംബർ ആയപ്പോ ആൾ മനസു മാറി വഴക്കിട്ടു പോയി തിരിച്ചു പഴയ പോലെ ആയി വന്നാൽ മതി

    • @afsalrahman1827
      @afsalrahman1827 6 місяців тому +1

      ഈ വിട്ടു പോയി സമയം carrract ആണല്ലോ ഈ വീഡിയോ ഏതു സമയത്താണ് പറഞ്ഞത് ഒന്ന് പറയാമോ???

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +1

    Thank u GOD❤ Thank u Universe❤ Thanku Mam❤ Mam പറഞ്ഞത് ശരിയാണ് അവൾ അദ്ദേഹത്തെ black Magic ചെയ്തു വെച്ചിരിക്ക കുറച്ചു നാൾ അവളുടെ അമ്മ മരിച്ചി രുന്ന സമയത് എന്റെ ഭർത്താവ് ഞങ്ങളെ വിളിക്കുകയും ഞങ്ങളുടെ അടുത്ത് വരികയും ചെയ്തത ഇപ്പോ വിണ്ടും അവൾ തിരിച്ചു വന്നപ്പോൾ ഞങ്ങളെ block ആക്കി വിളിച്ചൽ വര വരും നാളെ അല്ലെങ്കിൽഇത്ര മണി എന്നൊക്കെ പറയ മക്കൾ കാത്തിരിക്കും പക്ഷെ വരുന്നില്ല ദൈവമേ ഞങ്ങളെ രക്ഷിക്കണമേ അവൾ ഒരു മോതിരം കൊടുത്തിട്ടുണ്ട് അത് ഊരി കളയാൻ പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കുന്നായി Mam ശരിക്കും അവളെ ഭയമാണ് എന്ന് തോന്നും അദ്ദേഹത്തിന്

  • @sarithasaritha3409
    @sarithasaritha3409 3 місяці тому

    2 വർഷമായി ഞാൻ അനുഭവിക്കുന്നുണ്ട്. മരണത്തിൻ്റെ അടുത്ത് വരെ എത്തിയിട്ടുണ്ട് ചില സമയം.

  • @VijayartsVijay
    @VijayartsVijay 6 місяців тому

    ശരിയാണ് mam എനിക്ക് നല്ല അനുഭവം തന്നെയാണ്. ഭാര്യയുടെ family യിൽ നിന്നും തന്നെയാണ്. ഈ പറയുന്ന എല്ലാ ലക്ഷണങ്ങൾ ഉണ്ട്. നൂറുശതമാനം ശരിയാണ് പറയുന്നത്.

  • @cabappu583
    @cabappu583 6 місяців тому

    താങ്ക്യൂ സോ മച്ച് മേടം ദൈവം തന്ന എന്നെ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നു ഈ വീഡിയോയിൽ പറഞ്ഞാൽ എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ നന്ദി, നന്ദി നന്ദി

  • @geethuarjun2414
    @geethuarjun2414 6 місяців тому +1

    Mam പറഞ്ഞത് സത്യം ആണ് എന്റെ ഭർത്താവിനെ അനുജന്റെ ഭാര്യ ബ്ലാക്ക് മാജിക്‌ ചെയ്ത് വെച്ചേക്കുവാ എനിക്ക് അതിൽ നിന്നും എന്റെ ഭർത്താവിനെ മോചിപ്പിക്കണം അതിനു എന്തെങ്കിലും വഴി ഉണ്ടോ

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 місяців тому

    ശരിയാ ചെയ്തിട്ടുണ്ട് ആളുടെ മനസ് മാറിപ്പോയി ഇപ്പോൾ ബ്ലോക്ക്‌ മാറ്റി എന്നെ വിളിക്കുന്നുമുണ്ട് പക്ഷെ പഴയ സ്നേഹം ഇല്ല ഫിസിക്കൽ നീഡ്‌സ് മാത്രം കെട്ടു കഴിഞ്ഞു അതും ആരെയും അറിയിക്കാതെ ഇനി അറിയിക്കാൻ ആൾ സമ്മതിക്കില്ല

  • @indirak8897
    @indirak8897 6 місяців тому +1

    ഞാനൊക്കെ നരസിംഹ കവചം കേങക്കുഅം, ❤❤ഇതൊക്കെ സതൃമാണ്,

  • @jayaullas1030
    @jayaullas1030 5 місяців тому

    Thank u univers എന്റെ പേഴ്സൻ എന്റടുത്തു വരും ഭഗവാൻ എല്ലാം മാറ്റിത്തരും എനിക്ക് വിശ്വാസം ഉണ്ട്

  • @user-jz5ly9pj6m
    @user-jz5ly9pj6m 6 місяців тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏യൂണിവേഴ്‌സിന് ഒരുപാട് നന്ദിയുണ്ട് കാരണം ദെയിവത്തിന്റ ഒരു അനഗ്രഹം ഉള്ളത് കൊണ്ടാണ് ഈ റിഡിങ് കേൾക്കാൻ കഴിഞ്ഞത് ഈ അറിവ് പകർന്നു തന്ന മെസേജ്സിനോട് ഒരുപാട് നന്ദി ഉണ്ട് 🙏❤️🙏❤️🙏❤️

  • @ReshmiJ-kg7sb
    @ReshmiJ-kg7sb 6 місяців тому

    100 % Resonated Ma'am❤❤❤.Thank You So Much. Thank You Universe 🙏🙏🙏

  • @user-ce1bj5jz6u
    @user-ce1bj5jz6u 3 місяці тому

    മാം റെഡിങ്ങിൽ പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു ക്ലു എടത്തതും സെരിയാണ് തങ്കു മാം തങ്കു യൂണിവേഴ്സൽ

  • @sathysatheesan5228
    @sathysatheesan5228 21 день тому

    Njanum ente makalum thammil etharathilulla oru sthiyilanu bhagavan sahayichu enikku ente makale thirichu kittiyal mathiyayirunnu

  • @jayashanavaslachu643
    @jayashanavaslachu643 6 місяців тому

    എനിക്കും അറിയില്ലായിരുന്നു മാം പറഞ്ഞപ്പോൾ മനസ്സിൽ ആയി thank you mam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 6 місяців тому

    Correct reading 👌Thank you Universe 🙏Thank you Mam 🙏

  • @anudas8045
    @anudas8045 16 днів тому

    🙏🙏🙏yes ma'am ippolu anubhavichukonde irikuka

  • @AAVU060
    @AAVU060 6 місяців тому

    Thank you universe ഇവിടെ പറഞ്ഞതെ കറക്ട് ആണ് place വരെ കൃത്യം 🙏🙏🙏🙏

  • @user-wk5ty1hl8v
    @user-wk5ty1hl8v Місяць тому +1

    Thankyu

  • @leelammashaji6407
    @leelammashaji6407 6 місяців тому

    Correct reading
    Mughathu nokky karyangalparanjathu pole thonny
    Thank you mam
    Thank you universe🙏🙏🙏🙏

  • @Preethi-ip4mb
    @Preethi-ip4mb 6 місяців тому

    എന്റെ പേഴ്സൺ എന്നെ ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു മാഡത്തിന്റെ കഴിഞ്ഞ വീഡിയോ പറഞ്ഞതുപോലെ സത്യം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് thanku Universe thanku maml🙏

  • @rajithaanimon8347
    @rajithaanimon8347 6 місяців тому

    ശരിയാണ് ബ്ലാക്ക് മാജിക്‌ ചെയ്യാൻ കഴിയുന്ന ആളാണ് തേർഡ് പാർട്ടി... യൂണിവേഴ്‌സിന്റെ ശക്തിക്ക് മുൻപിൽ അതൊക്കെ മാറിപ്പോകും... അതിൽ നിന്ന് എന്റെ വ്യക്തി പുറത്തുവരും.. BR ഞങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ 🥰കോട്ടയം എന്റെ ആളുടെ നാട് 🥰19ഞങ്ങളുടെ രണ്ട് പേരുടെയും ജന്മദിനം 🥰Thank you universe 🙏🥰Thank you Angels 🙏🥰Thank you Divine 🙏🥰🥰🥰🥰🥰🥰

  • @jayasreesree8715
    @jayasreesree8715 4 місяці тому

    ഇപ്പോഴും അനുഭവിക്കുണ്ട്. Thanks to god🙏 ഓം നമഃശിവായ 🙏🙏 Thank you Angels🙏 negative energy karanam vallathe budhimuttunnund🙏🙏🙏🙏🙏

  • @Meenutti123
    @Meenutti123 Місяць тому

    ഈ റീഡിങ് പറഞ്ഞത് സത്യം ആണ് കാരണം എന്റെ face പെട്ടന്ന് ബ്ലാക് ആയി ഒരുപാട് എന്തുചെയ് തിട്ടും ഒരു മാറ്റ് ഇല്ല 😭😭😭😭എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ അറിയില്ല ഇപ്പോൾ എനിക്ക് കാര്യം മുഴുവൻ മനസിലായി എന്നോട് ഒരുപാട് മോശമായി 3പാർട്ടിയെ കുറച്ചു പറഞ്ഞത് പക്ഷേ അവളിലേക്ക് പോകാൻ വേണ്ടി ആയിരുന്നു എന്റെ കഴുത്തിൽ ബ്ലോക്ക്‌ ആയി 😭😭ഈ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ കാര്യം ആണ് 😭😭😭😭😭കോട്ടയം എന്റെ നാട് കൊല്ലം ആളിന്റെ നാട് 19ആളിന്റെ birthday L name അക്ഷരം ആണ് 😭😭😭😭😭😭😭ഇതുപോലെ സ്നേഹത്തോടെ ഇരുന്നിട്ട് എന്തിനാ മറ്റൊരാളിന്റെ അടുത്ത പോകുന്നെ അതുകൊണ്ടല്ലേ 😭ഞാൻ ക്രിസ്ത്യൻ ആണ് ആൾ ഹിന്ദു thank you യൂണിവേഴ്🙏🙏🙏🙏🙏ഞങ്ങക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റുവോ

  • @sreepournami
    @sreepournami 6 місяців тому

    Resonate 100% black magic effect und. Ammayum aniyathiyum 3rd party. I trust universe❤ thanks to universe❤

  • @user-xx7yo3up6w
    @user-xx7yo3up6w 6 місяців тому

    ശരിയാണ് മാം പറഞ്ഞത് ഞാന് എൻറെ ഭാർത്താവ് രണ്ടാമത് കല്യാണം കഴിച്ചവർ ആണ് ഞങ്ങള്‍ നല്ല സന്തോഷമായി ആണ് ജീവിച്ചത് പക്ഷേ അദേഹതിൻറെ അമ്മ ആദ്യ ഭാര്യ.. ആദ്യ ഭാര്യ അവർ വേറെ ഒരു പുരുഷൻറെ കൂടെ പോയി എൻറെ hus കോടതിൽ കേസ് കൊടുത്തു ബന്ധം വെർപ്പെടുത്തി എന്നിട് ആണ് എന്നേ കല്യാണം കഴിച്ചത് എന്നേ വലിയ ഇഷ്ടം ആയിരുന്നു husന് ആദ്യ ഭാര്യയു husൻറെ അമ്മയു എപ്പോഴു ഞാങ്ങളോട് വഴക്കിന് വരുമായിരുന്നു കഴിഞ്ഞ എപ്രിൽ മാസം പകുതി മുതൽ വീട്ടിൽ പ്രശ്നം ആയി എന്നേ പിന്നെ തിരെ ഇഷ്ടം ഇല്ലാതേ ആയി ഒരുപാട് അടിച്ചു പിന്നെ എന്നേ വേണ്ട ഇനി ഒരിക്കലു എന്നേ കാണേണ്ട എന്ന് പറഞ്ഞു പോയി മൂന്ന് മാസം കഴിഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു വിളിച്ചു വന്നില്ല എൻറെ നമ്പൻ എല്ലം ബ്ലോക്ക് ചെയ്തു പിന്നെ ഞാൻ പ്രശ്നംവെച്ച് നോക്കി അപ്പോൾ അറിഞ്ഞു ബ്ലാക്ക് മാജിക്ക് ചെയ്തുവെന്ന് ആദ്യ ഭാര്യയു അമ്മയു ചേര്‍ന്ന് ഇപ്പോൾ hus അമ്മയുടെ കൂടെ ആണ് താമസം അവർക്ക് പണം വേണം ഞാൻ കൂടെ ഉണ്ടെങ്കിൽ നടക്കില്ല പാവം മനുഷ്യൻ ആയിരുന്നു ഇപ്പോൾ അകേ കോലം കെട്ട് നടക്കുന്നു രണ്ട് പ്രവിശ്യ അറ്റാക്ക് വന്നതാ അതുപോല്ലു അവർ ഓർത്തില്ല അത് ഓർക്കുപ്പോൾ എനിക്ക് പേടി ആണ് ദൈവത്തോട് കരഞ്ഞു പറഞ്ഞു ദൈവം കേൾക്കുന്നില്ല ബ്ലാക്ക് മാജിക്ക് മാറാൻ പലത് ചെയ്തു എന്നിട്ട് ഒരു മാറ്റവുമില്ല ഒരോ ദിവസവു കാത്തിരിക്കുന്നു വരുമെന്ന് കരുതി പ്രതീക്ഷിച്ചു പ്രാർത്ഥിച്ചു മുന്നോട്ടു പോകുന്നു നന്ദി മാം..യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 6 місяців тому

    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @ambikats831
    @ambikats831 6 місяців тому

    Mam parayunnath ellam 100% correct🙏. Thankyou mam🙏.🥰 Thanks God🙏♥️
    Thanks universe🙏♥️

  • @Sunukbaby
    @Sunukbaby 2 місяці тому

    Thanku univers and thanku god ... Avel thiririchu varum i trust

  • @bindumc7235
    @bindumc7235 5 місяців тому

    100%സത്യം ആണ് ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @user-sd7ci4ds1j
    @user-sd7ci4ds1j 5 місяців тому

    പറഞ്ഞത് എല്ലാം സത്യം.... എന്റെ ഇക്കാ എത്രയും പെട്ടന്ന് അതിൽ നിന്ന് മോചനം കിട്ടി എന്നെ തേടി വരട്ടെ... കാത്തിരിക്കുന്നു........

  • @SreejaPB-dr9bp
    @SreejaPB-dr9bp 6 місяців тому

    Correct reading. Thank you mam❤. Thank you universe ❤❤

  • @user-mv4hl4kv4i
    @user-mv4hl4kv4i 2 місяці тому +1

    Yes mam ഞാൻ അനുഭവിക്കുന്നു

  • @braveedz_
    @braveedz_ 6 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi 💗 I strongly claim positive energy 🙏 fully resonate 🙏

  • @sonypramod7162
    @sonypramod7162 6 місяців тому

    100 % Correct reading 🙏 Thank you mother jmary🙏🙏

  • @ranjitheravil3695
    @ranjitheravil3695 29 днів тому

    100% ശരിയാണ്

  • @snekha6747
    @snekha6747 6 місяців тому

    Thank you Universe Thankyou Angeles Thank you God Thankyou Divine Thankyou ancestors 🙏🙏🙏💞💞🌅🌈🌿🌿🙏🙏

  • @sindhumol2219
    @sindhumol2219 6 місяців тому

    1000% correct mam..even my birthday date ...kannur and Kottayam.. exactly my person resonates...thank u mam..
    Thank u universe ❣️🙏🙏 who has taken away negative from my life

  • @anjups1487
    @anjups1487 6 місяців тому

    Onnum parayanilla.100% reading resonated.ellam ente guruvaayoorappan nokkikkollum.ethra black magic cheythalum dhaivam enna Shakthi ethinokke avasanam third partkku karmafalam koduthirikkum.ente personne enikk thirichu tharum.I strongly claim believe my own God .I strongly claim marriage with my person soon.I strongly claim happy married life with my person soon.I strongly claim complete removal of third party situations in my person 's life. Thank you universe Thank God Thank you madam Hare Krishna guruvaayoorappa.

  • @user-nl1cp7um5r
    @user-nl1cp7um5r 3 місяці тому

    താങ്ക്സ്. Super. കമെന്റ്. Verygood.അല്ലാം. സത്യം 🙏🏿🙏🏿

  • @induvijukumar713
    @induvijukumar713 6 місяців тому

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @ShihabChembayil
    @ShihabChembayil 3 місяці тому

    Thank you universe iclaim reeunion ❤❤❤❤

  • @SURESHM.A-sy7mo
    @SURESHM.A-sy7mo 3 місяці тому +1

    ഈ തേർഡ് പാർട്ടിയെ കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാം പഴ്സന്റെ കാര്യങ്ങൾ പറയുന്നതുപോലെ എവിടുന്ന് എങ്ങനെ എന്നൊക്കെ അറിയാൻ ആഗ്രഹമുണ്ട്

  • @user-da2kk3em7s
    @user-da2kk3em7s 6 місяців тому

    Thanks universe 🙏🙏🙏... Thanks Angels🙏🙏🙏... Thanks God 🙏🙏🙏.. Thanks mam🙏❤️.. എത്രയുംവേഗം എൻ്റെ person എൻ്റെ അടുത്തേക്ക് തിരിച്ചുവരും ഞാൻ അതിൽ വിശ്വസിക്കുന്നു 🙏🙏🙏... ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏🙏

  • @user-dw7zo4iq1m
    @user-dw7zo4iq1m 6 місяців тому

    Thirdparty യില്‍ നിന്ന് തിരിച്ച് kityal മതി. Manifest ചെയതു kathirikkunnu
    . Thanku universe

  • @devanarayanan2836
    @devanarayanan2836 6 місяців тому

    മാം. പറഞ്ഞത് എല്ലാം ശേര്യാണ്.ayaaal എന്നെങ്കിലും തിരിച്ചു varumarikkum

  • @abinak.c5493
    @abinak.c5493 6 місяців тому

    100 percentage correct anu maam…Thank u universe and thank u maam🙏🙏🥰🥰

  • @Najilanajeeb
    @Najilanajeeb 2 місяці тому

    Mam enikk orupad vishvaasam anu❤❤❤

  • @user-me2pe5uv2u
    @user-me2pe5uv2u 6 місяців тому

    Mam paranjathu A to Z karyam sathyam correct reading

  • @ajithabinoy4948
    @ajithabinoy4948 6 місяців тому

    താങ്ക്യു മാം റിഡിംഗ് 100 % സത്യമാണ്

  • @user-jz5ly9pj6m
    @user-jz5ly9pj6m 4 місяці тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ഇരിഡിങ്ങ് ഒത്തിരി ഉപകാരം ആയി താങ്ക്‌സ് ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @walkwithdarsh806
    @walkwithdarsh806 6 місяців тому

    എന്നോട് അവള് പറഞ്ഞിരുന്നു അവണങ്ങാട്ട് പോയി അവർ (എന്റെ കണ്ണനും അവളും കൂടെ ) പ്രാർത്ഥിച്ചു.. ഒരിക്കലും അവർ തമ്മിൽ പിരിയാതെ ഇരിക്കാൻ എന്തൊക്കെയോ വഴിപാട് ചെയ്തിരുന്നു എന്നും ഇനി നിനക്ക് അവനെ വിട്ടുതരില്ല എന്നുമൊക്കെ..
    ഞാൻ എന്റെ ഈ മൂന്നു മാസത്തെ സമ്പാദ്യത്തിൽ75 % ഇവ ഒഴിവാക്കാനും എന്നെ സൈക്കോളജിസ്റ്റിന് കാണാനും വേണ്ടിയാണ്..
    എങ്ങിനെ എങ്കിലും എന്റെ കണ്ണനെ എനിക്ക്‌തരണേ ഭഗവാനേ