♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ? അവരുടെ മനസ്സിലൂടെ...

Поділитися
Вставка
  • Опубліковано 4 жов 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #future #viralvideo

КОМЕНТАРІ • 436

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 3 місяці тому +39

    റീഡിങ് കറക്റ്റ് ആണ് മാഡം. എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u യൂണിവേഴ്സ്... ♥️

    • @SindhuChintu-f5i
      @SindhuChintu-f5i 3 місяці тому +1

      Ethu my reading anu mam thankumam thankudevine thsnku angels thankuunivers thankuuuuu

  • @yamunab4855
    @yamunab4855 3 місяці тому +17

    റീഡിങ് എല്ലാം ശരിയാണ് മാം. ഞങ്ങൾ തമ്മിൽ ഒന്നിക്കാനാണ് വിധിയെങ്കിൽ ആൾ എവിടെ പോയാലും കറങ്ങിതിരിഞ്ഞു എന്റടുത്തു തന്നെ വരും. അതിനുവേണ്ടി ഞാൻ കാത്തിരിക്കയാണ്. യൂണിവേഴ്‌സ് എല്ലാം ശരിയാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @emmagreen1929
    @emmagreen1929 3 місяці тому +20

    പറഞ്ഞത് എല്ലാം സത്യം ആണ് ഇതു എന്റെ റീഡിങ് ആണ്... ഒരുപാട് വേദന ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 3 місяці тому

      🙏🙏🙏🙏🙏❤️❤️❤️❤️🔥🔥🔥🔥

    • @vijayalekshmis7913
      @vijayalekshmis7913 3 місяці тому +1

      പറഞ്ഞത് എല്ലാം ശെരിയാ. നു ഒരുപാട് വേദന തന്നു മനസ്സിൽ നിന്നും പോകുന്നില്ല

  • @maneeshmanumanu7579
    @maneeshmanumanu7579 3 місяці тому +14

    എല്ലാം ശിവ മയം ♥✨
    തിരിച്ചു വരും... പ്രതീക്ഷിക്കുന്നു
    കാത്തിരിക്കുന്നു...... നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +12

    തീർച്ചയായും ശരിയാണ് മാഡം
    ഇത് എൻറെ റീഡിംഗ്
    തന്നെയാണ്.
    ആയിരം നന്ദി.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

  • @jaya5033
    @jaya5033 3 місяці тому +10

    കറക്ട് റിഡിങ് 🙏എല്ലാം പറഞ്ഞത് പോലെ സംഭവിക്കെട്ട് Thank you univers🙏🙏 ഓം നമഃ ശിവായ 🙏🙏

  • @sarathchandran8980
    @sarathchandran8980 3 місяці тому +4

    റീഡിംഗ് പറഞ്ഞത് എല്ലാം ശരിയാണ്. .
    ഞങ്ങളുടെ ബന്ധം ശക്തം ആണ് സത്യം ഉള്ളതും ആണ്
    ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ്
    ഒരു നെഗറ്റീവ് എനർജിയും ഞങ്ങളുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല
    ഞങ്ങളുടെ സ്നേഹത്തെ ബന്ധത്തെ ഒരുമിപ്പിച്ച് കൊണ്ട് പോകുന്നതിന് സർവേശ്വരനോട് നന്ദി അറിയിക്കുന്നു
    ദൈവത്തിനു ഹൃദയത്തിൻ നിന്നും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു..
    Am strongly claimed positive energy 💚 thank you so much 🌈

  • @sumisumiyath9616
    @sumisumiyath9616 3 місяці тому +5

    മാം പറഞ്ഞത് 100%ശെരിയാണ്, ഒരുപാട് സങ്കടപെട്ടു ഞാൻ, തേർഡ് പാർട്ടിയുടെ കണ്ട്രോളിൽ തന്നെയാണ് ന്റെ ഇക്ക ഉള്ളത്😢ഞാൻ ഒരുപാട് ഒരുപാട് ഇക്കാനെ സ്‌നേഹിക്കുന്നുണ്ട്, ന്റെ അടുത്ത് എന്നെങ്കിലും വരുമെന്ന് 100% ഞാൻ വിശ്വസിക്കുന്നു 😍💖
    Thank you maam 😍😍💖
    Thank you univers 💖💖💖💖ഞാൻ ആഗ്രഹിക്കുന്നത് പോലെ ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് എത്തട്ടെ 😍😍😍😍💖💖💖🥰🥰🥰

    • @v3queen710
      @v3queen710 3 місяці тому

      Same ❤stromgly reunion with my person junais I attract and manifest ❤my person to permanent reunion ❤ellam setAkaney universe

  • @nishasunil3396
    @nishasunil3396 3 місяці тому +2

    Correct ആണ് mam. എല്ലാ പോസിറ്റിവ് എനനർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു.thank you യൂണിവേഴ്‌സ്

  • @amiammu713
    @amiammu713 3 місяці тому +5

    മാം റീഡിങ് 100% ശെരിയാണ്. ഈ പോസിറ്റീവ് എനർജി പൂർണ്ണമായും ഞാൻ എന്നിലേക്ക്‌ അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ മാം ❤

  • @deepuk-i2o
    @deepuk-i2o 3 місяці тому +3

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എത്രയും പെട്ടെന്ന് ദൈവം ഒരു വഴി കണ്ടെത്തും ദൈവത്തിന്റെ മുന്നിൽ നീതി കിട്ടേണ്ടത് എനിക്കാണ് തീർച്ചയായിട്ടും നടക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ട് എന്ന് ഉറപ്പാണ് 😭😭

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 місяці тому +4

    Reading കറക്റ്റ്. But വെയിറ്റ് ചെയ്തിട്ട് കാര്യം ഇല്ലെന്നു അറിഞ്ഞു മാറിക്കൊടുത്തു. താങ്ക്‌സ് universe

  • @divyabini7050
    @divyabini7050 3 місяці тому +1

    എന്റെ പേഴ്സൺ വന്നു മോം ഇതു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്സ് univers

  • @remadevi7014
    @remadevi7014 2 місяці тому

    പറഞ്ഞത് എല്ലാം സത്യ'മാണ് മാഡം. എല്ലാം യുണിവേഴ്സ് നിൽ അർപ്പിക്കുന്നു. നന്ദി

  • @_.wickedruler._5889
    @_.wickedruler._5889 3 місяці тому +3

    എടാ വരാം വരാം എന്നു എപ്പോഴും പറയും പക്ഷേ വരില്ല നിങ്ങളും പ്രാർത്ഥിക്കണേ വരാൻ എനിക്ക് അനുഭവം anu👍🏼❤️

  • @manjumaria2461
    @manjumaria2461 3 місяці тому +3

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️❤️❤️🙏🙏താങ്ക്സ് mam🙏🙏🙏❤️❤️

  • @rajilakshmipv
    @rajilakshmipv 3 місяці тому

    100% ശരിയാണ് Mam ഈ റീഡിംഗ് എനിക്ക് ചേർന്നത് തന്നെ Thank you🙏🙏

  • @geethageetha3596
    @geethageetha3596 3 місяці тому +1

    പറഞ്ഞത് എല്ലാം വളരെ ശെരിയാണ് മാം 🙏🙏 ഇനി തേർഡ് പാർട്ടി ഒന്ന് ഒഴിഞ്ഞു പോയാൽ മതി ഞങ്ങളുടെ ജീവിതത്തിൽ നിന്ന് 🙏🙏🙏🙏

  • @RolexAjitha
    @RolexAjitha 3 місяці тому

    ചേച്ചി പറഞ്ഞതാ സത്യം ആണ് അവളിടി അമ്മ കാരണം....... Thank you Universe 🙏

  • @amal.r.krajendran6127
    @amal.r.krajendran6127 3 місяці тому

    100 %സത്യം ആണ് 🙏🙏, thank you universe 🙏🙏

  • @rajithaanimon8347
    @rajithaanimon8347 3 місяці тому

    Thank you Universe 🙏❤❤❤എനിക്കും മനസ്സിൽ തോന്നുന്നുണ്ട് ആ സ്നേഹം എന്നിലേക്ക് തിരിച്ചുവരുന്നു എന്ന് 🙏❤❤Thank you Divine 🙏❤❤❤❤❤

  • @AnnaJoseph-o9c
    @AnnaJoseph-o9c 3 місяці тому +1

    100 % correct ആണ് ട്ടോ...🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t 3 місяці тому

    റീഡിങ് കറക്റ്റ് ആണ് മാം പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏❤❤❤

  • @vijunath3521
    @vijunath3521 3 місяці тому +2

    100% resonated ma'am 🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @Anamika-l2v
    @Anamika-l2v 3 місяці тому +1

    Thankyou യൂണിവേഴ്സ് 🙏🏽❤️

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 3 місяці тому

    ഞാൻ ക്ലെയിം ചെയ്യുന്നു എല്ലാം ശരിയാണ് ഞാൻ ഇപ്പോഴും കാത്തിരുന്നു കാത്തിരിക്കുന്നു എല്ലാം ശരിയാകും അവൾ എന്റെ ജീവിത്തിലേക്ക് തിരിച്ചു വരും thank u universe 😢🙏🙏🙏🙏

  • @nayanark2472
    @nayanark2472 3 місяці тому +1

    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim positive energies from this reading ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤

  • @anithasanand9028
    @anithasanand9028 3 місяці тому

    I strongly claim the positive energy in this reading.. Thank You Universe...Thank You God...

  • @vijayalekshmis7913
    @vijayalekshmis7913 3 місяці тому

    എന്റെ റീഡിങ് ആണ് എന്നെ ഒരു പാട് വേദനിപ്പിച്ചു..... മനസ്സിൽ ആക്കി തിരിച്ചു വരാ ൻ പ്രാർത്ഥിക്കുന്നു ella possitivem njan atract cheyyunu... Thankyou universe

  • @yogic_tales9788
    @yogic_tales9788 3 місяці тому +1

    Reading kelkunnathin munp thanne deivathe mun nirthi prapanjathode nanni parayunnu njangale orumipichathinum. Ente nashtapett poya santhosham samadhanam thirich thannathin.❤

  • @bindhyabiju4894
    @bindhyabiju4894 3 місяці тому

    Correct reeding ആണ്.
    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ positive ആയിട്ടുള്ള കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou universe 🙏🙏🙏
    Thankyou einjel 🙏🙏🙏
    Thankyou divine 🙏🙏🙏
    Thankyou God 🙏🙏🙏
    Thankyou Man🙏❤

  • @VaheedaVahee-t4f
    @VaheedaVahee-t4f 3 місяці тому

    ഈ readingil പറഞ്ഞത് എല്ലാം എന്നെക്കുറിച്ച് ആണ് . എത്രയൊക്കെ അയാളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട് ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു..
    Thanku universe..
    I strongly claim

  • @Asha-bx5nb
    @Asha-bx5nb 3 місяці тому

    ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ്. എത്രയും പെട്ടെന്ന് തന്നെ തേർഡ് പാർട്ടി ഒഴിഞ്ഞു പോയി ഞങ്ങൾക്കു ഒന്നിക്കുവാൻ സാധിക്കട്ടെ എന്നു ഞാൻ യൂണിവേഴ്സിനോടു പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ്🙏 ഹരേ കൃഷ്ണാ🙏❤

  • @seenasajeevan4978
    @seenasajeevan4978 3 місяці тому

    ഈ പറഞ്ഞത് 100% എന്റെ റീഡിങ് ആണ്... 🙏🏻🙏🏻🙏🏻🙏🏻thanku mam

  • @VinayanKc-xe5wo
    @VinayanKc-xe5wo Місяць тому

    ഈ റീഡിങ് എനിക്ക് തന്നത് ദൈവത്തിനു നന്ദി നന്ദി നന്ദി

  • @manjusanthosh8236
    @manjusanthosh8236 3 місяці тому

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏

  • @sangeethaj3981
    @sangeethaj3981 3 місяці тому

    Thank you god 🙏🏻🙏🏻🙏🏻❤❤എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤

  • @AliceJolly-i6x
    @AliceJolly-i6x 3 місяці тому

    എൻ്റെ ജീവിതമാണ് ഇത് താങ്കസ് യൂണിവേഴസ് നന്ദി

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 місяці тому

    അവളുടെ അമ്മ സോഷ്യൽ മീഡിയ ഫുൾ ബ്ലോക്ക്‌ ആക്കി പറഞ്ഞത് എല്ലാം 100%ശരിയാണ് 3റെഡ് പാർട്ടി അവളുടെ അമ്മയാണ് അവൾ എല്ലാം മനസിലാക്കി തിരിച്ചു വരും Thank you universe 🙏🙏🙏

  • @vanipraba2550
    @vanipraba2550 3 місяці тому

    റീഡിംഗ് എല്ലാം കറക്റ്റ് ആണ്. എല്ലാം പറഞ്ഞതുപോലെ സംഭവിക്കട്ടെ. താങ്ക്യൂ യൂണി വേഴ്സ്.❤❤❤

  • @Prameela-w9t
    @Prameela-w9t 3 місяці тому

    എല്ലാം വളരെ ശരിയാണ് ദൈവം ഞങ്ങളെ അനുഗ്രഹിക്കും ❤🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി❤🙏

  • @OmanaJohnson-m1z
    @OmanaJohnson-m1z 3 місяці тому

    മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്. എത്രയും വേഗം എന്നിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കണേ....

  • @leneendrancc561
    @leneendrancc561 3 місяці тому

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം🙏

  • @westchalakudyscbr262
    @westchalakudyscbr262 3 місяці тому +1

    😊😊😊😊താങ്ക് യു യൂണിവേഴ്സ് 🙏❤️ താങ്ക് യു മേം ഇതു എന്റെ എന്നർജി തന്നെ ആണ് മേം...

  • @aswathiachu4965
    @aswathiachu4965 3 місяці тому

    വളരെ.കറക്റ്റ്..ആണ്.മാം..ഈ.സിറ്റുവേഷനിൽ..ആണ്.ഞാനും.പേഴ്സനും...കാത്തിരിക്കുന്നു..ഇപ്പോഴും. .താങ്ക്യൂ.മാം.❤❤..താങ്ക്യൂ.യൂണിവേഴ്സ്.
    ❤.താങ്ക്യൂ.ഡിവൈൻ.
    🙏🙏🙏🙏🙏🙏

  • @L79090
    @L79090 3 місяці тому +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @maheshsasidharan7777
    @maheshsasidharan7777 3 місяці тому

    സത്യം മാം ഇത് തന്നെ ആണ് എൻ്റെയും എൻ്റെ പേഴ്സൻ്റെയും അവസ്‌ഥ, ഞാൻ കാത്തിരിക്കുന്നു എന്നിലേയ്ക്ക് എത്രയും പെട്ടന്ന് വരാൻ thank you Divine, thank you Univers, thank you Mam

  • @Pushpa-uk5ol
    @Pushpa-uk5ol 3 місяці тому

    തീർച്ചയായും ഇതു ഞങ്ങളുടെ റീഡിങ് തന്നെ ആണ് ഈശ്വരൻ ഞങ്ങളെ ഒന്നിപ്പിക്കട്ടെ thankamole

  • @sindhuganesh753
    @sindhuganesh753 3 місяці тому

    Reading correct..thanku universe, thanku divine, thanks mam

  • @jayalakshmim3578
    @jayalakshmim3578 3 місяці тому +1

    Correct reading thank you mam thank you universe

  • @Hs25tha
    @Hs25tha 3 місяці тому

    Ellam sathyam annnu.. Video resonte annu...Less contact, long distance, thrid party parents,fully family controled annu,imotional black mailing😢ellam blocked situations annu..I strongly claim all positive energies and immediately permanent reunion and commitment with my person ❤️thank you unniverse 🙏thank you divine🙏thank you angles 🙏thank you god🙏ellam pettannu seri aavum. I trust universe 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 місяці тому

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം പറഞ്ഞത് സത്യമാണ് 😢😢😢😢

  • @Angel-us8lt
    @Angel-us8lt 3 місяці тому

    Ithu ente reading 💯
    Thankyou Universe

  • @aswathyvenugopal8058
    @aswathyvenugopal8058 3 місяці тому

    100% crct reading mam
    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @shilpasthuthi1128
    @shilpasthuthi1128 3 місяці тому +1

    ❤️💕yes maam njaan orupaad agrahikkunnu,,, 🌹🌹thirichu varumennu ❤️💕

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @nishasneha
    @nishasneha Місяць тому

    Correct reading Mam ❤. I strongly claim all the positive energies from this reading 🙏 🙏🙏🙏🙏🙏. Thank you universe 🙏. Thank you God 🙏.

  • @ajithak3194
    @ajithak3194 3 місяці тому +1

    100% correct reading 🙏🙏🙏. Thank you and love you ❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 місяці тому

    ഇതിൽ പറഞ്ഞതൊക്കെയും, ഇന്ന് നമ്മൾ അഭിമുഗീകരിക്കുന്ന പ്രശ്നങ്ങൾ തന്നെ,

  • @Homely-n8o
    @Homely-n8o 3 місяці тому

    എല്ലാം കറക്റ്റ് ആണ് 🙏👍

  • @sumithramaudios
    @sumithramaudios 3 місяці тому

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏 Thank You Mam 🙏❤️ I strongly claimed to attract positive energy from all ❤

  • @LayaMariyam
    @LayaMariyam 2 місяці тому

    Exactly correct mam Thank you
    Thank you universe❤️🙌

  • @BindhuMV-y7b
    @BindhuMV-y7b 3 місяці тому

    ഇത് എന്റെ എനർജി ആണ്... എന്റെ പേഴ്സന്റെ എനർജി ആണ് 👍I strongly claim this positive energy🙏and Reunion with my person🙏... എന്റെ ദൈവം തമ്പുരാനേ... അവിടുന്ന് എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @aswathyharidas8070
    @aswathyharidas8070 Місяць тому

    Claim all positive energy

  • @ManjuDevi-k6h
    @ManjuDevi-k6h 22 дні тому

    ഇത് ഞങ്ങളുടെ എനർജി ആണ് മാം ഇതിൽ പറഞ്ഞത് സത്യം ആണ് എങ്കിൽ തിരിച്ചു വരും എങ്കിൽ വളരെ സന്തോഷം സ്നേഹം അത്രക്കും ഉണ്ടായിരുന്നു ഞങ്ങൾ no കോൺടാക്ട് ആയിട്ട് ഒരു ആഴ്ച ആയിട്ടുള്ളു പക്ഷെ പ്രശ്നം തുടങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വേദന ആണ് അതിൽ ഉപരി ഇങ്ങനെ ബ്ലാക്ക് മാജിക്‌ വന്നിട്ട് തന്നെ ആണ് പോയതെന്ന് മനസിലായി അല്ലെങ്കിൽ ഞങ്ങളെ വേർപെടുത്താൻ മരണത്തിനു മാത്രം കഴിയുക ഉള്ളായിരുന്നു

  • @MyFake-i7f
    @MyFake-i7f 3 місяці тому

    Mam പറഞ്ഞ ഓരോ വാക്കും കറക്റ്റ് ആണ് എത്രയെല്ലാം പ്രവർത്തിച്ചിട്ടും വളരെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നു എന്റെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില് തേഡ് പാർട്ടിയുടെ വിട്ടു പോയത് എന്നും പള്ളിയിൽ കാണുമായിരുന്നു ഇപ്പോൾ കുറെ നാളായി ഇപ്പോൾ പള്ളിയിലും വരുന്നില്ല അവരുടെ നിരീക്ഷണത്തിലാണ് msm
    Thanku univers reading valare correct ❤️

  • @akshayaachu4667
    @akshayaachu4667 3 місяці тому

    I strongly claim all the positive energy from this reading for a better and hqppy reunion with my person and also for completely removing third party from our relationship......
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤️

  • @anjusachu9123
    @anjusachu9123 3 місяці тому

    Ethra crct reading
    Whatsapp fb telegram ellam watching aanu aake vishamathil aayirunnu kuttapeduthal illa,
    Sankadam und
    Thank u universe
    Thank u angels
    Thank u mam
    I CLAIM AND ATTRACT ALL POSITIVE ENERGY IN MY LIFE

  • @ammu-og2ch
    @ammu-og2ch 3 місяці тому +1

    Thank you universe ❤️🙏 ethrayum pettahnnu thirichu varatte ivide waiting ahnuu ethrayokke vedhnippichalum avnu pakaram vekkn arkkum kazhiyillla athratholam snehikknund plz universe 😢

  • @Savithryvlogs
    @Savithryvlogs 3 місяці тому

    ആൾക് അതിനുള്ള കഴിവ്വ്ഡ് നമ്മുടെ കൈലുള്ളത് എല്ലാം അടിച്ചുമാറ്റാനും കഴിവുണ്ട് മന്ത്രവധിയാണ് പറഞത് സത്യം ആണ് എനിക്ക് നഴ്ട്ടപെട്ടത് അയാളിൽ നിന്നുതന്നെ എനിക്ക് നഴ്ട്ടപെട്ടത് കിട്ടണം യൂണിവേഴ്സൽ അതിനുള്ള വഴി തരട്ടെ

  • @sharadhav2265
    @sharadhav2265 3 місяці тому +1

    ❤❤❤❤❤❤🎉🎉🎉🎉, 🙏🙏🙏🙏thank you യൂണിവേഴ്സ് താങ്ക് യൂ mam

  • @sonypramod7162
    @sonypramod7162 3 місяці тому

    Correct Reading 🙏 I Strongly Claim All these Positive energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 місяці тому

    മാഡം 100%ശരിയാണ്, അവൾ തിരിച്ചു വരട്ടെ യൂണിവേഴ്സിനിട് പ്രാർത്ഥിക്കാം, താങ്ക്യു യൂണിവേഴ്സ് &താങ്ക്യു മാം

  • @aparnapk751
    @aparnapk751 3 місяці тому

    പറഞ്ഞതെല്ലാം ശരിയാണ് എല്ലാ +ve energy യും ഞാൻ attract ചെയ്യുന്നു .Thank u universe

  • @basialr1876
    @basialr1876 2 місяці тому

    ഇത് സത്യം ആയി കിട്ടിയാൽ മതി. എൻ്റെ മുന്നിൽ വരാനുള്ള അഭിമാനം പോവും ഓർത്തിട്ട് ആണോ എന്നറിയില്ല. അത്രക്ക് നീചമായി പെരുമാറി പോയത്, ഒന്ന് ഉള്ള് തുറന്ന് പറഞ്ഞ് ഒരു call വന്നാൽ മതിയായിരുന്നു.

  • @prakashdj6740
    @prakashdj6740 3 місяці тому +1

    Thank you universe ❤
    I claim Réunion with my person ❤

  • @padmac3827
    @padmac3827 3 місяці тому +1

    Correct reading thank you univeres ❤🙏❤🙏❤🙏

  • @sumaos644
    @sumaos644 3 місяці тому

    100% സത്യമാണ്.

  • @rajukollam9006
    @rajukollam9006 3 місяці тому

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 місяці тому

    Thank you universe 🙏🏻
    Thank you god 🙏🏻
    Thank you angels 🙏🏻
    I strongly claim all the positive energies to my life. I am strongly claim the complete removal of third-party from our life . I am strongly attracted my husband to my life. Thank you mam for this reading ❤.

  • @shainishaini-ny6cf
    @shainishaini-ny6cf 3 місяці тому

    Reading valare seriyane mam
    Thankyou universe 🙏🏻❤️

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +1

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ❤️R&S❤️ എനിക്ക് പുർണ്ണമായും എനിക്ക് വേണം ഞാൻ ആഗ്രഹിക്കുന്നതു പോലെ ഇഷ്ടംആ വ്യക്തിക്ക് എന്നോടും തോന്നാൻ അതിന്റ മനസിൽ😢 തോന്നിക്കണേ 🙏🙏🙏🙏🙏🙏

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 3 місяці тому

    ഓം നമഃ ശിവായ 🙏🙏🙏🙏
    Thank you Universe
    Thanks Mam, that you gave me positive energy

  • @jayasankarcp900
    @jayasankarcp900 3 місяці тому

    Atract all positive energies 🙏

  • @sindhuponnu1696
    @sindhuponnu1696 3 місяці тому

    ഇത് എന്റെ reading ആണ് madam 😥😥😥ഒരു വാക്ക് പോലും തെറ്റാതെ എന്റെ real life ആണ് madam പറഞ്ഞത്.. Third party അത്ര മാത്രം ഞങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും നഷ്ടം ആക്കുന്നു.. Third party ഒഴിഞ്ഞു പോകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.. Third party ഭീഷണപ്പെടുത്തി എന്റെ person നെ കൂടെ നിർത്തിയിരിക്കുവാണ്.. 😥😥😥യൂണിവേഴ്സ് ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому

    Thankyou unniverse ♥️ Thankyou angels ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading correct 💯💯💯 reading 😊❤🎉

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 3 місяці тому

    I strongly claim this positive energy ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @sruthiarun8680
    @sruthiarun8680 3 місяці тому

    I strongly claim and attract this positive reading to my life & permanent reunion with my person.thank you universe🙏🙏🙏🙏

  • @SameeraSameerap
    @SameeraSameerap 3 місяці тому

    സത്യം മാണ് മേടം ഈ ridigil പറയുന്നത് എല്ലാം എന്റെയും എന്റെ പേഴ്സൺ ന്റെ യും സിറ്റുവേഷൻ ഇഹനയാണ് കടന്ന് പോകുന്നത് മേടം അവനിക്ക് എന്നെ ഒരുപാട് ഇഷ്ട്ട മായിരുന്നു എന്നെ ഇപ്പോ പഴയതു പെലെ ഒന്നും അല്ല അവൻ ഒരുപാട് മാറി കഴിഞ്ഞ പോലെ എനിക്ക് ഫീൽ ചെയുന്നു അവൻ ഒന്ന് വിളിച്ചാൽ മതി എന്നാൽ എന്റെ മനസ്സ് സന്തോഷമാകും ❤️❤️❤️🙏🙏🙏അവനിക്ക് tim ഇല്ലാത്തത് കൊണ്ടാണോ അല്ലഗിൽ എന്തെകിലും പ്രശ്നം ഉണ്ടാകും എന്ന് കരുതി യാണോ എന്നിൽ നിന്ന് അകന്ന് നിൽ കുന്നത് എന്ന് എനിക്ക് അറിയില്ല എന്തായാലും അവന്റെ മനസ്സ് ഹാപ്പി ആയിട്ട് വരട്ടെ മേടം 🙏🙏🙏🙏🙏🙏

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 місяці тому

    പറഞ്ഞതൊക്കെ സത്യമാണ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു❤

  • @jofinjohnson1045
    @jofinjohnson1045 3 місяці тому

    I strongly claim this positive energy

  • @SheelaPrasanth
    @SheelaPrasanth 3 місяці тому

    യെസ് ഇതു എന്റെ ജിവിതം തന്നെ ആണ് നന്ദി നന്ദി നന്ദി ❤🙏🙏

  • @achuammu3904
    @achuammu3904 3 місяці тому

    Ethra correct anu❤❤
    My god 😮
    Ente reading anu
    Thank you universe ❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️എല്ലാം പോസിറ്റീവ് എനർജി എന്റെ ലൈഫ് ലേക്ക് attract ചെയുന്നു ♥️താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam ♥️

  • @anithakumari5446
    @anithakumari5446 3 місяці тому

    Yes i believe universe
    Yes i attract possitive energy
    Thank you thank you thank you universe

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 місяці тому

    I strongly claim all the positive energy❤️❤️❤️❤️🙏🙏🙏thank you universe❤️❤️❤️🙏🙏🙏thank you angels❤️❤️❤️🙏🙏🙏🙏thank you god❤️❤️❤️🙏🙏🙏thank you divine❤️❤️❤️🙏🙏🙏🙏

  • @jayamalus2340
    @jayamalus2340 3 місяці тому

    ശരി ആണ് ❤

  • @vijunath3521
    @vijunath3521 3 місяці тому +1

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️❤️

  • @sheenajamy4180
    @sheenajamy4180 3 місяці тому

    Correct reading Mam❤