കഴിഞ്ഞ മാസം റെക്കോർഡ് യൂട്യൂബ് വരുമാനം! Power of Side Income | Maslow's Theory | Soul Talk

Поділитися
Вставка
  • Опубліковано 24 вер 2024

КОМЕНТАРІ • 694

  • @raphael8966
    @raphael8966 2 роки тому +410

    എന്റെ പൊന്നു ആശാനേ ഞാൻ തന്നെ ഈ കഴിഞ്ഞ ദിവസങ്ങളിൽ പഴയ കണ്ട കഴിഞ്ഞ വീഡിയോസ് തന്നെ വീണ്ടും വീണ്ടും പല വട്ടം കണ്ടു. 👌🏻

    • @konarkvideos7847
      @konarkvideos7847 2 роки тому +5

      ഞാനും കണ്ടു

    • @muhammedfidhin664
      @muhammedfidhin664 2 роки тому +15

      @@achillesinvestmentco6159 enna ni padipik

    • @Syakhi
      @Syakhi 2 роки тому

      Me too

    • @muhammedfidhin664
      @muhammedfidhin664 2 роки тому +5

      @@achillesinvestmentco6159 ooh parn thannad nannay . international marketm fii onnum njangalk ariyillarn.nanni und marame.ninte u tube playlistm koode ivde ittek international market padikkana

    • @muhammedfidhin664
      @muhammedfidhin664 2 роки тому

      @@achillesinvestmentco6159 ❤️❤️

  • @SR-zy2by
    @SR-zy2by 2 роки тому +113

    ആശാനേ ഞാൻ 30 വയസ്സുള്ള ഒരു വീട്ടമ്മ ആണ്. B. Sc, B. Ed കഴിഞ്ഞ് ജോബിനു പോകാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു ഞാൻ... എന്റെ ഭർത്താവ് ആണ് share market നേ പറ്റി പറഞ്ഞു തന്നത്.. Two years മുമ്പ് ഞൻ ആശാനെ യൂട്യൂബിൽ കണ്ടെത്തി.. പഠിച്ചു.. അൽഹംദുലില്ലാഹ് ഇപ്പോൾ ഒരു average private സ്കൂളിൽ teacher ആയിട്ട് work ചെയ്താൽ എനിക്കു കിട്ടുമായിരുന്ന salary ഞൻ ഒരു കഷ്ടപ്പാടും ഇല്ലാതെ share മാർക്കറ്റ് ന്നു ഉണ്ടാക്കുന്നുണ്ട്.. As a വീട്ടമ്മ എനിക്ക് എന്റെ മക്കളേം നോക്കാം വീട്ടിലെ പണിം നടക്കും ഒരു income കിട്ടുന്നുമുണ്ട്.. Im satisfied...

    • @SR-zy2by
      @SR-zy2by 2 роки тому +5

      Thanks for reply ashan ❤

    • @shahal6657
      @shahal6657 2 роки тому +7

      @@SR-zy2by it's fake account...please be aware 👍

    • @SR-zy2by
      @SR-zy2by 2 роки тому +4

      @@shahal6657 really.. ഞാൻ വിചാരിച്ചു ആശാന് reply 🤭തരാൻ നേരം ഉണ്ടോന്നു.. കൊള്ളാം

    • @revathikr1852
      @revathikr1852 2 роки тому +1

      Are u doing trading or swing? Whose recommendation you follow

    • @akhila2170
      @akhila2170 2 роки тому +1

      Hello.. Enganeyanu trading cheyyunne❓️.. How can i contact you❓️

  • @SecretAgentX
    @SecretAgentX 2 роки тому +45

    Great motivation 👍

  • @jkjvlogs
    @jkjvlogs 2 роки тому +10

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇത്രയും നല്ലൊരു വീഡിയോ ഈ ഇടയ്ക്കൊന്നും ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല. ഇതാണ് യഥാർത്ഥ മോട്ടിവേഷൻ👍.എല്ലാവിധ ആശംസകളും🙏.

  • @anoopdas1046
    @anoopdas1046 2 роки тому +12

    ആശാനെ നിങ്ങൾ എന്ന വ്യക്തി ഞങ്ങളിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുത് ആണ്... 👍🏻👍🏻👍🏻

  • @farhanmpf1632
    @farhanmpf1632 2 роки тому +37

    Kayinja 45 Days daily njan mathram 5 to 6 hours daily watch cheythirunnu for studing purpose... 😂👍
    All the best dear bro.... 🥰

  • @raheemvnb292
    @raheemvnb292 2 роки тому +14

    4 കൊല്ലമായി യൂട്യൂബിൽ വീഡിയോ ചെയ്യുന്നു... എന്നിട്ടും നിർത്തുന്നില്ല കാരണം ഒറ്റക്ക് എന്തെങ്കിലും ആവണം എന്നുള്ള ഒരു ശ്രമം തുടരും...200 മുകളിൽ വീഡിയോ upload ചെയ്യ്തു ..എന്നെങ്കിലും എവിടെ എങ്കിലും എത്തുമെന്ന് ഞാൻ വിചാരിക്കുന്നു..നിങ്ങളെ പോലെയുള്ള ആളുകളാണ് എന്നെ പോലെയുള്ള ആളുകളുടെ ബലം👍👍👍👍

    • @888------
      @888------ 2 роки тому

      കുണ്ടൻ അടി തുപ്പൽ ഹലാൽ വീഡിയോ കള് ഇടൂ💚💚

    • @storystellar2.0
      @storystellar2.0 Рік тому +1

      💯 രക്ഷപെടും ബ്രോ 🥰💯

    • @forest7113
      @forest7113 Рік тому +1

      Ethuvare etra roopa kitti

    • @Saleena83
      @Saleena83 Рік тому

      @@forest7113 എന്തിനാ കടം ചോദിക്കാനാണോ?

    • @forest7113
      @forest7113 Рік тому

      @@Saleena83 mattulavrude panam kaanumbozhekkum kadam vaanguna sheelam enikku Ella bro..namukku ellengil Ella...panm ellengil ellathonam jeevikan..nananja edam kuzhikan parents padippicchattilla.

  • @muhammedshahin6707
    @muhammedshahin6707 2 роки тому +46

    ഇന്ത്യ ടെ financial representative ആയിട്ട് നിങ്ങളെ അംഗീകരിക്കുന്ന ഒരു കാലം വരും In Shaa Allah... ആമീൻ 🤲❤️

    • @abdullakk7901
      @abdullakk7901 2 роки тому

      @WhatsApp⨭①②⓪①⑥③②①⓪⑧⑥ hi

    • @viswatkmce
      @viswatkmce Рік тому

      Alpam koodi poyo..

  • @sreenath8439
    @sreenath8439 2 роки тому +34

    അതിന് കാരണം ഞാൻ ആണ്... ഞാനാണ് ഈ half monthil views ഉണ്ടാക്കിത്തന്നത്...mutual fund, ഷെയർ മാർക്കറ്റ് തുടങ്ങി ഉള്ളത് മൊത്തം ഞാൻ കുത്തിയിരുന്ന് കാണുന്നുണ്ട് എനിക്കൊരു thanks പറയാം

  • @nithincbhaskar1418
    @nithincbhaskar1418 2 роки тому +7

    എത്ര വീഡിയോകൾ
    തന്നെയും-പിന്നെയും അറിയില്ല എത്ര തവണ എന്ന്.
    അതിശക്തം 💪🏼💪🏼💪🏼

  • @cheruvish
    @cheruvish 2 роки тому +7

    സ്വന്തമായി സ്ഥലമില്ല, വീടില്ല, നല്ല വിദ്യാഭ്യാസമില്ല, സ്ഥിരം ജോലിയില്ല, എന്നാലും self actualization ഒരുപാട് ഉണ്ട്.... അതുമാത്രമേ ആകെയുള്ളൂ.. എങ്ങനെ start ചെയ്യണം എന്നറിയില്ല.... ❤❤❤❤

  • @lissyvibes
    @lissyvibes 2 роки тому +2

    വല്ലാത്ത മോട്ടിവേഷൻ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്കും യൂട്യൂബ് ചാനൽ ഉണ്ട്‌ താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് കാര്യമാണ് നമ്മുടെ ഉള്ളിൽ നിന്നാണ് ആഗ്രഹങ്ങൾ വരേണ്ടത് അപ്പോഴാണ് നമ്മൾ സ്വയം മോട്ടിവേഷൻ ആയി കുറെ കാര്യങ്ങൾ ചെയ്യണം എന്ന് തോന്നുന്നത് thank you sir👍❤

  • @suryanpmadhu1120
    @suryanpmadhu1120 2 роки тому +6

    ബ്രില്യൻസാണ് ആശാന്റെ മെയിൻ......highly talented person❤❤❤with brilliant words❤❤

  • @tijopjohn
    @tijopjohn 2 роки тому +10

    Congratz mentor 🔥😍...
    ആരും അങ്ങനെ തുറന്ന് കാണിക്കില്ല എത്ര ആണേലും...അഭിനന്ദനങ്ങൾ 🥳
    ഇനി മുൻപോട്ട് പോകുക.. 🔥👍🏻

  • @VinodKumar-dj8tw
    @VinodKumar-dj8tw 2 роки тому +7

    ഒരു ഒളി മറവും ഇല്ലാതെ തുറന്ന് കാണിച്ച Motivation Hatsoff bro💓.

  • @OneRoof
    @OneRoof 2 роки тому +4

    *Well Said Brother, It definitely useful for many 😍😍😍*

  • @Foodytraveler007
    @Foodytraveler007 2 роки тому +1

    ഇദ്ദേഹത്തിന്റെ വീഡിയോ കഴിഞ്ഞ് നാളുകളെ ഞാൻ രണ്ടുമൂന്നു മണിക്കൂർ സെർച്ച് ചെയ്ത് കാണുകയുണ്ടായി സൂപ്പർ വോയിസ് പിന്നെ പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുണ്ട് അതാണ് നിങ്ങളുടെ വിജയം❤️

  • @aneeshaanuu3860
    @aneeshaanuu3860 2 роки тому +1

    നിങ്ങളോട് പ്രണയം തോന്നിയാൽ ഞങ്ങളെല്ലാവരും രക്ഷപ്പെടും ബ്രോ 🙏🏻🙏🏻🙏🏻🙏🏻🙏🏻... എല്ലാവരും പുള്ളിയെ അങ്ങ് ആരദിച്ചോളൂ ലൈഫ് ഇൽ നേട്ടങ്ങളുറപ്പു... ഇഷ്ടപെടുന്നവരെ അനുകരിക്കുന്നത് മലയാളികളുടെ പ്രധാന സ്വഭാവം ആണ് ❤❤❤❤❤❤❤

  • @Karathur
    @Karathur 2 роки тому +8

    നിങ്ങളുടെ അതിശക്തമായ പരിശ്രമത്തിൻ്റെ ഫലമാണ്.... 💚💙💜Love you

  • @oldisgold5164
    @oldisgold5164 2 роки тому

    എന്റെ പ്രഷർ അടിച്ചു കയറുന്നു ,,ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ 😍

  • @sudhabhuvanesh4050
    @sudhabhuvanesh4050 2 роки тому +112

    Hi sharique... first time putting a comment... Iam a housewife and 46 years old
    I started learning about stock market by watching your videos
    First it was difficult for me to understand but slowly I started to improve
    Now I am investing and also doing a little bit of trading and get some profits
    Thanks a lot for the fantastic videos...you are my aasan
    I dedicate my profits to you🙏🙏🙏

  • @shanoof4731
    @shanoof4731 2 роки тому +1

    New sub from secret agent🔥

  • @Nabeel_Kummalil
    @Nabeel_Kummalil 2 роки тому +12

    The complete income from a single video is shijumon's interview... That one video is around 1/5 hour... In my case i watched myself atleast 3 times

  • @harisperinchery
    @harisperinchery 2 роки тому

    ഞാൻ ഇന്നുതന്നെ യൂട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണ്🤩🤩🤩🤩

  • @obaidHani1717
    @obaidHani1717 2 роки тому +4

    Thankട ആശാനേ❤️❤️❤️
    ആശാനേ എന്നും നന്ദിയോടെ ഓർക്കും.

  • @5076578182
    @5076578182 2 роки тому +1

    എന്റെ മെയിൻ ഇൻകം ട്രേഡിങ്.
    എന്റെ ആക്ടീവ് പാസീവ് income പിതാവിന്റെ പറമ്പിലെ തേങ്ങ പെറുക്കി രാവിലെ പൊളിക്കും മൂന്നരയ്ക്ക് ശേഷം കൊണ്ടുപോയി വിൽക്കും. ട്രേഡിങ് കണ്ണിനും മനസ്സിനും ശരീരത്തിനും ക്ഷീണം ഉണ്ടാക്കുന്നു. തേങ്ങ പൊകൊതിക്കുന്നത് റിലാക്സ് കിട്ടുന്നു

  • @aminakkuttym8875
    @aminakkuttym8875 2 роки тому +1

    പഠിക്കാനായി ഈ ചാനൽ ഒരുപാട് തവണ കണ്ടു 🙏...... വളരെ നല്ല വീഡിയോസ്..... 👍🏻

  • @ajua5061
    @ajua5061 2 роки тому +3

    അത്രയെങ്കിലും തിരിച്ചു തരണ്ടേ dear ആശാൻ 😍
    Really happy!
    Quality content തരാൻ കൂടുതൽ പേർക്ക് motivation ആകട്ടെ ഈ video 👍 എത്ര വർഷം കഴിഞ്ഞാലും താങ്കൾ ചെയ്തു വെച്ചിരിക്കുന്ന workinu money വന്നു കൊണ്ടിരിക്കും, because the knowledge you shared is timeless.

  • @tripandtricksbysuresh6040
    @tripandtricksbysuresh6040 2 роки тому

    വീഡിയോ ഇട്ടില്ലെങ്കിലും മറ്റു ചാനലുകളിൽ സാർ വീഡിയോയിൽ വരുന്നുണ്ട് new വ്യൂവേഴ്സ് automatic

  • @abhiashokan7045
    @abhiashokan7045 Рік тому +1

    Ente ponnu aashane ningal oru shambhavam anne 😊 best motivation annu nigal 👍

  • @User-g-t2n
    @User-g-t2n 2 роки тому +6

    You are the only person who has revealed the income from you tube ..your attitude is appreciable

    • @kaydee3407
      @kaydee3407 2 роки тому

      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

  • @satheesh_wsm
    @satheesh_wsm 2 роки тому +8

    ഇതിലും നല്ല motivation ഉണ്ടൊ എന്ന് സംശയം... സൂപ്പർ 👍

  • @shivakumarnair3466
    @shivakumarnair3466 2 роки тому +2

    ഞാന്‍ ഈ അടുത്ത കാലത്താണ് വിഡിയോ എല്ലാം കാണാൻ തുടങ്ങിയത്. നല്ല ഒരു നാളേക്ക് ആയി പരിശ്രമിക്കാം എന്നു വിചാരിക്കുന്നു.
    അവതരണം & msg ഒരു രക്ഷയും ഇല്ല... ❤
    ദൈവം അനുഗ്രഹിക്കട്ടെ

  • @shinoopca2392
    @shinoopca2392 2 роки тому +3

    Nice motivation 👌🏻👌🏻👌🏻
    പുതിയ കര്യങ്ങൾ അറിയാൻ സാധിച്ചു👏👏👏👍

  • @muneer4899
    @muneer4899 2 роки тому

    എത്ര കാശ് കിട്ടുന്ന മാര്‍ഗം ഉണ്ടായാലും പെട്ടന്ന് ഉള്ള മരണങ്ങളും അപകട മരണങ്ങളും കൂടി വരുന്ന കാലത്ത് ശരിക്കും ചിന്തിച്ചാല്‍ ഒരു സമാധാനവും ഉണ്ടാവില്ല
    കാട് കയറി ചിന്തിച്ചില്ലെങ്കില്‍ കുറച്ച് കാശ് ഉണ്ടായാലും സമാധാന മായി കഴിയാം

  • @Rugmakitchen
    @Rugmakitchen 2 роки тому +1

    എന്റെ ചാനൽ ഇനി നന്നായി കൊണ്ടുപോകണം എന്ന drive ഉണ്ട്👍.ഇപ്പോൾ കുറച്ചൂടെ കൂടി 😍👍 Good ചലഞ്ച് ഏറ്റെടുത്തു 👍🙏🙏thank you 😍🙏🙏

  • @noel.15
    @noel.15 2 роки тому +20

    നിങ്ങളൊരു സംഭവം തന്നെ...🔥🥵

    • @muhammedshafi4915
      @muhammedshafi4915 2 роки тому +2

      ബ്രോ നുറുങ്ങ് എന്നു പറഞ്ഞു റിപ്ലൈ തന്നവൻ sharique അല്ല. പെരുംകള്ളനാണ് സൂക്ഷിക്കുക

  • @mittuz
    @mittuz 2 роки тому +1

    എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഡയമണ്ട് ആണ് - നിങ്ങൾ ആദ്യാക്ഷരം കുറിച്ചു തന്ന സ്‌റ്റോക്ക് മാർക്കറ്റ് (Special thanks for Jain, Salman, Abdu നിങ്ങളാണ് എന്റെ അടിത്തറ പാകി തന്നത്.)
    രണ്ടാമത്തെ ഡയമണ്ട് ആണ് ഞങ്ങളുടെ സ്വന്തം ഷിജു sir.
    ഈ വീഡിയോ എന്റെ ജീവിതത്തിലെ മൂന്നാമത്തെ ഡയമണ്ട് ആയി ഞാൻ കരുതുന്നു, ഉയരങ്ങൾ കീഴടക്കുവാൻ വീണ്ടും വീണ്ടും വഴി കാണിച്ചു തരുന്ന അങ്ങയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
    എന്നെ ഇനിയും എങ്ങനെ മെച്ചപ്പടുത്താം എന്ന challenge ൽ ഇന്ന് മുതൽ ഞാനും ഉണ്ട്.
    Thank you so much fundfolio team.

  • @BinoyChandran4
    @BinoyChandran4 2 роки тому +19

    This is truly inspirational and most relevant SS! Thanks a ton! 😀 😀 🙏🏼

  • @godsowncountry6293
    @godsowncountry6293 2 роки тому +13

    Long term investment , swing trading. മറ്റുള്ള ട്രെയ്ഡ് ചെയ്ത് cash കളയാതിരിക്കുക. Stock നെ കുറിച്ചു നന്നായി പഠിച്ചശേഷം invest ചെയ്യുക.

    • @SR-zy2by
      @SR-zy2by 2 роки тому +2

      Correct ഞൻ intraday and option nokkareyilla

  • @preethudarsan253
    @preethudarsan253 2 роки тому

    ഞാൻ പലവട്ടം പഴയ വീഡിയോ കണ്ടു.
    ഇൻവെസ്റ്റ് ചെയ്തു ലാഭവും കിട്ടി
    നഷ്ടം ഉണ്ടായി പക്ഷേ താങ്കളുടെ പാഠങ്ങൾ തുണയായി. നന്ദി ഗുരുവേ

  • @suriyabalakrishnan614
    @suriyabalakrishnan614 2 роки тому +9

    Another golden info you have given. Now, I found my driving force by this principle to move forward. Thanks once again to share very useful information.

  • @ayoobpallipath8244
    @ayoobpallipath8244 2 роки тому +1

    പല വീഡിയോസും മൂന്നും നാലും തവണ കാണുന്ന ഞാനും അഭിമാനിക്കുന്നു.

  • @messageon6435
    @messageon6435 2 роки тому +26

    Learned Maslow's hierarchy of needs in higher secondary. Its very very important now in nowadays.

  • @esthersartandlearning
    @esthersartandlearning 2 роки тому +1

    സൈഡ് ആയിട്ട് സ്വിങ് ട്രേഡ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ പഠിപ്പിച്ച ആശാൻ ❤️ഇനി യൂട്യൂബിൽ ഒരു കൈ നോക്കട്ടെ 👍

  • @Anand.96
    @Anand.96 2 роки тому +50

    You are the go to guy for almost every mallu i know that wants to get their foot on the stock market. So I think its no suprise that even if you stopped making videos, your stock market tutorial series alone will probably be a enough for you to have a healthy, happy life atleast for another 10 years. Athu kazhinja pine engana enn enikum arinjuda keto 😜.

  • @vinodkadambidy5685
    @vinodkadambidy5685 2 роки тому

    നിങ്ങളുടെ എല്ലാ വീഡിയോസും എന്നും കാണാറുണ്ട്.. ട്രേഡ് ചെയ്യാൻ ശരിക്കു പഠിച്ചത് നിങ്ങളിൽ നിന്നാണ്... Best wishes

  • @yummycookingcom
    @yummycookingcom 2 роки тому +1

    ഹ ഹ ഹ താങ്കളുടെ വീഡിയേ പഠിക്കാൻ ആവശ്യമുള്ളത് കൊണ്ട് വീണ്ടും വീണ്ടും കണ്ടുകോണ്ടേ ഇരിക്കും, ഞാൻ ഒരു ഉദാഹരണം മാത്രം

  • @NOHA-BC
    @NOHA-BC 2 роки тому

    നിങ്ങളുടെ ശബ്ദം എന്ത് മനോഹരമാണ്

  • @vani83100
    @vani83100 2 роки тому +3

    Nobody like you in the entire UA-cam...... Lots of love....God bless !!!!💛

  • @യാത്ര-വ5ഞ
    @യാത്ര-വ5ഞ 2 роки тому

    എന്റെ ആശാനേ.. ❤️നിങ്ങൾ പൊളിയാ... ആ പറയുന്ന രീതി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @skindoctor8052
    @skindoctor8052 Рік тому

    maslows hierarchy well explained sharique /

  • @yahiyayasar
    @yahiyayasar 2 роки тому +5

    Ashane English channelil avasanam itta randu videos malayalamthilude cheyyanam. XLil life plan set cheyyunathum ethilokke investments cheyanam ennulathum. Very important contents.🙏❤

  • @anuhanithakumar8521
    @anuhanithakumar8521 2 роки тому

    ആശാന് പണം കിട്ടട്ടെ അതിൽ സന്തോഷമേയുള്ളൂ ആശാന്റെ ഒപ്പമുള്ള എല്ലാവർക്കും
    നല്ലത് ചെയ്യുകയും അറിവുള്ളത് പകർന്ന് നൽകുകയും ചെയ്യുന്ന മാതൃകാപരമല്ലേ ആശാന്റെ പ്രധാന പരിപാടി..
    അതിനെന്ത് പ്രതിഫലം കിട്ടിയാലും മതിയാവില്ല

  • @ratheeshthenhipalam
    @ratheeshthenhipalam 2 роки тому +2

    Great motivation
    Very good presentation 💞💞

    • @kaydee3407
      @kaydee3407 2 роки тому

      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

    • @brindaramesh1024
      @brindaramesh1024 Рік тому

      ആള് പുലി.തന്നെ😊

  • @jayadevtn1987
    @jayadevtn1987 2 роки тому +2

    Wonderful video sharique! Inspiration ! Athishaktham.

  • @abhilashvembil929
    @abhilashvembil929 2 роки тому +3

    Also I am studying now about Stock exchange from your videos and started now trading slowly. Thanks 😁😁

  • @godblessyou9818
    @godblessyou9818 2 роки тому

    All the best

  • @ramabhadranganesh4702
    @ramabhadranganesh4702 2 роки тому +16

    Hello Sharique; I think you are PMP certified or have completed PMP training. Anyways around 100 friends( including colleagues) from different states( nammudey malayalam allathey) have joined your youtube channel(marketfeed); Happy that there is a trainer from India who teaches for free; More heights to conquer; keep rocking

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 роки тому +1

    Pnealla🚀🚀🚀🚀

  • @mithranpalayil999
    @mithranpalayil999 2 роки тому +13

    you really deserve it appreciate your honesty, it will motivate so many people.

  • @amjeth
    @amjeth 2 роки тому +8

    Thanks for this video man, its not just a revenue reveal video...but more of a self reveal video!! ❣️

  • @ratheeshalphonse3869
    @ratheeshalphonse3869 2 роки тому

    ചാനൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇതിൽ ഉണ്ട്. പക്ഷെ ഇപ്പോഴാണ് ചെറുതായിട്ട് invest ചെയാൻ തുടങ്ങിയത്

  • @unaispn1654
    @unaispn1654 2 роки тому +4

    Njan kazinja. Masaman stock market padikkan thudangiyath ippol 42 episodes cover cheythu

  • @mohdshahabaz1412
    @mohdshahabaz1412 2 роки тому +3

    Thank you shariqka for this realisation 🤝

  • @abinaugustine7686
    @abinaugustine7686 Рік тому

    100% correct

  • @souleshv.k4282
    @souleshv.k4282 2 роки тому +1

    💪💪ATHISAKTHAM 💪💪
    അതിമനോഹരഅവതരണം
    അതിലേറെ ആവേശകരം വിജ്ഞാനപ്രദം......... Soul talk return💪💪

  • @georgepj4961
    @georgepj4961 2 роки тому

    Market ൽ നഷ്ടം മാത്രമുള്ള ഞാൻ പരിപാടി നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു

  • @fariskpsalman039
    @fariskpsalman039 2 роки тому +1

    സ്റ്റോക്ക് മാർക്കറ്റ് വീഡിയോസ് ഫുൾ കണ്ടു 🙂

  • @abhilashptb
    @abhilashptb 2 роки тому

    ആദ്യമായി കാണുകയാണ് great sir, like and comment ചെയ്തു

  • @AppleSiru
    @AppleSiru Рік тому

    ഒളിയില്ല, മറയില്ല വളരെ കൃത്യമായി ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഒരാളെയെ കണ്ടിട്ടുള്ളു. അതാണ് നമ്മുടെ ആശാൻ 😍

    • @sharique_admin
      @sharique_admin Рік тому +1

      ☝️Thank for watching and commenting on our video contact our admin support on tele-gram on the name above for more info on trading or if you have any issues or complains⬆️

  • @jimmythehat579
    @jimmythehat579 2 роки тому +1

    Behind woods interview കാരണം thangale വീണ്ടും ഓര്‍മ വന്നു

  • @shyjuchandren
    @shyjuchandren 2 роки тому +3

    I saw your 50% of videos Malayalam and English last month. Now days I am interested in stock market. I learn basic of stock market from your channel. Your presentation skill is very nice 👌

  • @NimiS-Vlog
    @NimiS-Vlog 2 роки тому +2

    Awesome😍 Motivated🔥

  • @zbn7077
    @zbn7077 2 роки тому +3

    Avasanam ath vannu gooys... 👀waiting arnu

  • @kidilantraveler
    @kidilantraveler 2 роки тому +1

    Great soul talk ❤️

  • @thafsheermohammed7713
    @thafsheermohammed7713 2 роки тому +15

    You tried to teach us from your bottom of heart,Really feeling excited and motivated from your soul talk.Thank you♥️

  • @machambi1753
    @machambi1753 2 роки тому +2

    നിങ്ങൾ പൊന്നപ്പൻ അല്ല തങ്കപ്പൻ ആ 🔥🔥🔥🔥🔥🔥🔥💞💞💞💞💞💞

  • @anupraj2010
    @anupraj2010 2 роки тому

    സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തെ കുറിച്ച് പറഞ്ഞത് ഓർമ്മ വന്നു, your videos are also kind of knowledge inventory. So after some years also people will watch the same videos. മറ്റ് ചാനലുകൾ one time watch ആണ്.

  • @malayalianimator2.051
    @malayalianimator2.051 2 роки тому +1

    Woow man wat an പോസിറ്റീവ് എനർജി 🔥🔥🔥അത് മതി sharikka..down ആയിട്ടുള്ള mind set maati postive ആക്കിയതിനും വീണ്ടും try ചെയ്യാനുള്ള ഊർജം പകർന്നതിനു..ഒരായിരം നന്ദി...🙏🙏❤❤❤🙏🔥🔥🔥❤❤

  • @JaiHind-uq4mj
    @JaiHind-uq4mj 2 роки тому +1

    ഒരുപാട് psc exams നടന്നു, നടക്കാൻ പോകുന്നു,,അതാണ് കാരണം

  • @elizabethjoseph1008
    @elizabethjoseph1008 2 роки тому +2

    Hope you reach the top of the Maslow's hierarchy of needs. May God bless you.

    • @kaydee3407
      @kaydee3407 2 роки тому

      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

  • @exploretheworld9144
    @exploretheworld9144 2 роки тому

    Great video sharique bro

  • @abithakathy1554
    @abithakathy1554 2 роки тому +25

    Sharing is caring,thats we heard from childhood. You are sharing your knowledge which u gained thru hardwork.The way you present is extraordinary,which make us watch your video again and again and make us share to our friends too. Keep teaching us.

  • @ashikhakeem3470
    @ashikhakeem3470 2 роки тому +1

    കേരളത്തിലെ എല്ലാം ജില്ലകളിലും offline സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് ആരംഭിക്കു...

  • @santhicl7362
    @santhicl7362 2 роки тому +2

    Good motivation, really love to learn &watch your videos Sharique. Thanks a lot 👌👌

  • @georgymathew5436
    @georgymathew5436 Рік тому

    he is such an amazing person. Motivating everyone.
    Jo from Canada.

  • @licyjerome6352
    @licyjerome6352 Рік тому +1

    U r a good teacher. I am an early subscriber. Very good narrater. I used to review ur videos occasionally. Go ahead.

  • @nj.999
    @nj.999 2 роки тому +3

    Abraham Maslow's heirarchy theory is a psychological theory....self actualisation is the state where a person has grown up to his maximum possible potential....it can be called a state of life fulfilment... nice video sharique ❤️👍

  • @ummushihab5398
    @ummushihab5398 2 роки тому +1

    ഞാനും ഒരുപാട് തവണ കണ്ടു പഴയ വീഡിയോസ്...

  • @renjithnadarajan6450
    @renjithnadarajan6450 2 роки тому +1

    Very valuable information thank u

  • @PrinceDasilboy
    @PrinceDasilboy Рік тому

    Superb bro🔥🔥👏👌🎉

  • @padayadi
    @padayadi 2 роки тому +1

    Veena is one factor 😊

  • @fidelkhamar5048
    @fidelkhamar5048 2 роки тому +12

    Even though ashan was explaining Maslow's Hierarchy, he told his Real Journey where he was picturing us his experience while telling us. It's definitely his step to move above Self-Actualization that made ashan ASHAN today! That perseverance, dedication and value-delivering; from 0 to 1.1M and Y-Combinator, HE IS JUST INSANE 🔥❤❤.

  • @akashmadhusudhanan8781
    @akashmadhusudhanan8781 2 роки тому +1

    you are becoming greater than life.... Kudos ashaane....

  • @kkviewsbyshyju
    @kkviewsbyshyju 2 роки тому +1

    Thankyou. എന്നെയും ഒന്ന് അനുഗ്രഹിക്കണേ.
    ..

  • @sunjithrag2699
    @sunjithrag2699 2 роки тому +5

    Talk from your soul.... Soul talk.. Not just a sole talk... You are great becoz you are trying to grow others along with you...👌 Inspiring from you, I also have to do something.. 🙏🙏

  • @renjujacob9447
    @renjujacob9447 2 роки тому +2

    Ashan always makes sure the content is good enough for a revisit ✌

  • @atoz6472
    @atoz6472 2 роки тому +1

    Poli bro

  • @jensontmathew1584
    @jensontmathew1584 2 роки тому +5

    Good to see you back with a soul talk.