DRIVING TEST(2 wheeler) 8 എളുപ്പത്തിൽ എടുക്കാം പേടി കൂടാതെ...

Поділитися
Вставка
  • Опубліковано 1 жов 2024
  • let's chat on instagram- Instagram! Username: athiramurali_official
    www.instagram....
    Driving Test 2 wheeler - 8 എടുക്കാം പേടി കൂടാതെ...

КОМЕНТАРІ • 184

  • @AthiraMuraliOfficial
    @AthiraMuraliOfficial  3 роки тому +8

    Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....

  • @sarathsasidharan6193
    @sarathsasidharan6193 3 роки тому +106

    ഇന്ന് ടെസ്റ്റ് ആയിരുന്നു. പാസ് ആയി. കുറെ വീഡിയോസ് കണ്ടതിൽ ഏറ്റവും ഉപയോഗപ്പെട്ടത് ഇതാണ്. Thanks. Keep up the good work.

  • @gowrigowri1152
    @gowrigowri1152 3 роки тому +42

    8 ന്റെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ എന്തോ ഒരു അടപ്പ് പോലെ.മനസിലെ പേടി മാറാൻ എന്താ ചെയേണ്ടത്

  • @bkbk9232
    @bkbk9232 4 роки тому +55

    വളരെ നിസാരമായിട്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ആതിര ചേച്ചി ..

  • @jenusworld-t2c
    @jenusworld-t2c 2 роки тому +12

    ഇവിടെയൊക്കെ RTO ടെസ്റ്റിന് കൊടുക്കുന്ന വണ്ടി M80 യാണ്.അത് ഫസ്റ്റ് ഗിയറിൽ ഇട്ട് സ്റ്റാർട്ടാക്കി കൊടുത്താൽ പിന്നെ നമ്മൾ ആക്സിലേറ്റർ കൊടുക്കേണ്ട കാര്യമില്ല.

  • @Praveen2255Vampire
    @Praveen2255Vampire 3 роки тому +15

    ചേച്ചി 1st ഗിയർ ഇട്ടുകൊണ്ട് അല്ലേ 8 എടുത്തത്.??

  • @smitharadhan3187
    @smitharadhan3187 3 роки тому +3

    License kittiyittu frame cheithu vachu vandi odikunnathu swapnam kandirikunna swanthamayitu oru vandi illatha enne polullavarku like adikkam

  • @manazyusen6013
    @manazyusen6013 2 роки тому +3

    ente ponnu chechi 6 am class thottu carum bikum 9 am class thottu jcb yum tipperum odikkum pakshe licence edukkanvendi 8 edukkan vallatha pedi

  • @midlajmidu987
    @midlajmidu987 3 роки тому +6

    1st ഗിയർ തന്നെയാണോ ഓടിക്കേണ്ടത്??2nd ഇടണോ ഗിയർ??

  • @rahulrajan2545
    @rahulrajan2545 4 роки тому +26

    എനിക്ക് ഇത് കണ്ടപ്പോൾ വളരെ എളുപ്പമായി,

  • @ajithraju4904
    @ajithraju4904 3 роки тому +2

    ഈ വീഡിയോ കണ്ടിട്ട് 8 ഇടാൻ ശ്രമിക്കുന്നവർ മണ്ടന്മാർ.. ആദ്യം നിങ്ങൾ തന്നെ സ്റ്റിക്ക് കുത്തി നോക്കുക.8 ഇന്റെ ഐഡിയ വച്ചു ഡയറക്ഷൻ ചെയ്‌സ് ചെയ്യൂ. സ്റ്റിക്ക് കൾക്ക് ഇടയിലൂടെ ഇനി റൂട്ട് മാർക്ക്‌ ചെയ്യുക.1 മണിക്കൂർ continues ആയി എതിലെയെങ്കിലും സ്റ്റിക്ക് കൾക്ക് ഉള്ളിലൂടെ കറങ്ങി നോക്കുക. അപ്പോൾ ഡയറക്ഷൻ ആരും പറഞ്ഞു തരാതെ മസ്നസ്സിലാകും. നിങ്ങളുടെ സ്വന്തം 8 ക്രീയേറ്റ് ചെയ്യുക. എന്നിട്ട് നിങ്ങൾ ആശാനോട് ചോദിക്കുക. അപ്പോൾ direction ഇങ്ങനെ അല്ല എന്ന് അയാൾ പറയും. ഇനി നിങ്ങൾ ഒരിക്കലും direction തെറ്റിക്കില്ല. M80ഇൽ എടുത്തു പഠിക്കാതെ 100ക്ക് ബൈക്ക് ഇൽ പഠിക്കു.

  • @promaster592
    @promaster592 3 роки тому +9

    1st gear mathram ital mathiyo

  • @realvibesofmylife2386
    @realvibesofmylife2386 3 роки тому +8

    Video kand 8adhyamayi eduthapol adhyathe practice l thane ok ayi thank you....

  • @ajaym9868
    @ajaym9868 3 роки тому +13

    Without gear നമ്മുടെ വണ്ടിയിൽ തന്നെ പറ്റുമോ

  • @davedarius7346
    @davedarius7346 10 місяців тому +2

    Test 2 days il aanu, 3rd attempt aanu 8inte but tension aanu main issue....Ee pravashyam kittiyal mathiyayirunnu, otherwise learner's renewal etc...good tips ✌🏻

  • @shanijahbinu7302
    @shanijahbinu7302 Рік тому +1

    Nxt month test ഉണ്ടാവും.സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിക്കാൻ പോയത് ആണ് ഇപ്പോ 8 ന്റെ ട്രെയിനിങ് ആണ് കയ്യിൽ ബലം കൊടുക്കുന്നത് കൊണ്ടും turn ചെയ്യുമ്പോ ഇരുത്തം ചരിഞ്ഞു പോകുന്നത് കൊണ്ടും ബാലൻസ് പോകുന്നു 😔

  • @civilengineeringtipspschel8050
    @civilengineeringtipspschel8050 3 роки тому +8

    2 times 8 itt potti. Enthanennariyilla. Nannayi 8 cheyunatha practice cheyumbo. Testinu chellumbo kalu kuthunu😒.

    • @sruthi29
      @sruthi29 3 роки тому +2

      Athaa ntem kuzhappam....tension aavunnathu kond aarikkum....Ippo 8 kittiyooo🤔

    • @sajijasi9605
      @sajijasi9605 2 роки тому

      Anikkum ee avastha thannaya

  • @UnkownCat-r6b
    @UnkownCat-r6b Рік тому +1

    എന്നിക്കു മുന്നിലെ കമ്പി എത്തുമ്പോ കാല് വെക്കാൻ തോന്നണു 🙂

  • @arun9075
    @arun9075 4 місяці тому

    ആക്സിലേറ്റർ മാത്രം അഡ്ജസ്റ് ചെയ്താൽ മതി യോ ക്ലച്ച് മൊത്തം വിട്ടുകൊടുതാണോ എടുക്കേണ്ടത്

  • @ashishrobinmathew9795
    @ashishrobinmathew9795 4 роки тому +7

    4 Wheeler Road testindee Oru video idaamoo

  • @TruthWillSF
    @TruthWillSF Рік тому +1

    njaan thotu test🙄

  • @renjinirajesh8928
    @renjinirajesh8928 4 роки тому +4

    2020 may expire aaya learner's licence puthukunathu engana pls replay

  • @deepamohan2688
    @deepamohan2688 4 роки тому +5

    Iniyum tips pradeeshikunnu

  • @sevenhills4651
    @sevenhills4651 4 роки тому +5

    Upload your Bus driving vedios on Highway.

  • @abhaykrishnak4755
    @abhaykrishnak4755 3 роки тому +2

    Chechii. First gear ettu alle cheyaa.pinne change aakandalo.

  • @promaster592
    @promaster592 4 роки тому +8

    licencen apply cheyumbol blood group nirbandhamano

  • @ajmala3670
    @ajmala3670 3 роки тому +5

    🌈set❤set

  • @aiswaryam5257
    @aiswaryam5257 2 роки тому +2

    Ente test nale anuu...enthanu ennuu njn nale parym

  • @user-mq4pc4ij9c
    @user-mq4pc4ij9c 3 роки тому +4

    ഗിയർ ഇല്ലാത്ത വണ്ടിക്ക് road ടെസ്റ്റ്‌ undo

  • @thekillergreen6162
    @thekillergreen6162 4 роки тому +7

    😍😍😍 full support......... waiting for more

  • @ratheesh8100
    @ratheesh8100 2 роки тому +3

    വളരെ സിംപിളായി പറഞ്ഞു തന്നു....
    ഒരുപാട് നന്ദി ചേച്ചീ....

  • @shabutplp9484
    @shabutplp9484 3 роки тому +5

    Driving is a best field

  • @flim258
    @flim258 3 роки тому +5

    Mit മാത്രം അല്ല 8 എടുക്കാൻ സാധിക്കു

  • @ramachandranthekkumparambi9481
    @ramachandranthekkumparambi9481 3 роки тому +4

    വളരെ എപ്പമായി തോന്നി എനിക്ക്

  • @shabinyousef7110
    @shabinyousef7110 3 роки тому +2

    Own bike kondu povan pattumo.. license kittathe vandi kondu poyal avar scene aakkumo??

  • @Dearwords
    @Dearwords 4 роки тому +3

    Helmet nirbhandhamundoo 8 edukkan

  • @EduPath1
    @EduPath1 3 роки тому +1

    Evide 16 kuttiyil odikkendath.. Oru veedio edamo.. M 80 gear ullath oodikkunnath.. Gear position.. Ellamm.. Please athira

  • @sarithavs2169
    @sarithavs2169 3 роки тому +4

    Super.enikku oru doubt und

  • @vignesh8390
    @vignesh8390 3 роки тому +3

    m80 video tutorial please

  • @arathysandeep2278
    @arathysandeep2278 2 роки тому +1

    Chechi enikku 8 edukkumbol valathottekki thirikkuna samayathu vandi pulayunnu athu pole thirichu purathekku varunboyum

  • @akkiraider008
    @akkiraider008 3 роки тому +8

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു മാഡം.. ഒരുപാട് നന്ദിയുണ്ട് 🙏

  • @SharfrasMedia
    @SharfrasMedia 4 роки тому +5

    Informative👍👍

  • @praveenpoojary4752
    @praveenpoojary4752 4 роки тому +3

    Kickstart video new

  • @midlajmidu987
    @midlajmidu987 3 роки тому +8

    8 എടുക്കുമ്പോൾ 1st ഗിയറിൽ തന്നെ ആണോ എടുക്കുക..2nd ആകേണ്ടതുണ്ടോ??

  • @deadkingff5746
    @deadkingff5746 3 роки тому +3

    Nice video

  • @sharonetk1539
    @sharonetk1539 3 роки тому +3

    8 edukkumbol gear change cheyyaavuo..?

  • @chandniharinair.
    @chandniharinair. 4 роки тому +5

    Royal enfield odikkan.... Tips and tricks paranju tharumo

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 роки тому +5

      Epuppamalle.. 1st ethelum bike nanayi odikan padikuka.. Like splender.. Nanayi athil padichit gear shiting clutch control breaking.. Ithelam padikuka.. Nalla balace ayal pinne bullet odikkan eluppamanee..

    • @chandniharinair.
      @chandniharinair. 4 роки тому +2

      @@AthiraMuraliOfficial thankyou😃😃

    • @chandniharinair.
      @chandniharinair. 4 роки тому +3

      Height problem aahn... Main 😂

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 роки тому +3

      Height ethra??

    • @chandniharinair.
      @chandniharinair. 4 роки тому +3

      @@AthiraMuraliOfficial 158 cm... Happy to say... Njan thunderbird bike oodichutto😃❤️
      Thangal enik prajothanam nalki🥳
      Thankyou🥰

  • @shaayishahira
    @shaayishahira Місяць тому

    E oru alavil ano elladthem ground indava?

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 роки тому +1

    ഉപകാരം ഉള്ള വീഡിയോ താങ്ക്സ് സുഹൃത്തേ,,,,,, സിപി ചേകവർ

  • @abhijithunnikkuttan756
    @abhijithunnikkuttan756 3 роки тому +2

    𝙏𝙝𝙖𝙣𝙠𝙪𝙪 𝙩𝙝𝙖𝙣𝙠𝙪

  • @shabutplp9484
    @shabutplp9484 3 роки тому +3

    Yes madam

  • @safeenakapck961
    @safeenakapck961 2 роки тому +1

    veliyile kambiyilekkulla akalavum 8adiyano

  • @karankhasor2536
    @karankhasor2536 10 місяців тому +1

    Please do kick start

  • @happybehappy5131
    @happybehappy5131 Рік тому +1

    End Kambi anta villan

  • @Renee42024
    @Renee42024 4 роки тому +32

    Very useful and well-executed video! Thank you Queen!🤩

  • @parvathypradeepkumar2000
    @parvathypradeepkumar2000 3 роки тому +3

    Polichu chechii

  • @jidhinpopz
    @jidhinpopz 2 роки тому +1

    Test edukan m80 allee us chyya🤔

  • @arunsnair5805
    @arunsnair5805 2 роки тому +1

    M80 vachu 8 edukkan pattille?

  • @sreeragudhayan
    @sreeragudhayan 2 роки тому +1

    H ഇടുന്ന വീഡിയോ ഇടുമോ

  • @rinum6218
    @rinum6218 10 місяців тому

    3 varsham munpu splendor odichu 8 idan tutorial video cheythu,
    But pinneed splendor reviews onnum channelil kanunnillallo, premium bikes matre review cheyullo?
    Pavangalde super bike splendor plus xtec bs6 oke irangiyittund
    Athinte review onnu cheyumo sis

  • @Kalki33355
    @Kalki33355 2 роки тому +1

    ആറുമാസം മുമ്പാണ് ഞാൻ ബൈക്ക് പഠിച്ചത് ഇപ്പോൾ രണ്ടു മാസം മുമ്പ് ഞാൻസ്വന്തമായി ഒരു ബൈക്ക് വാങ്ങി royal Enfield meteor 350ഇപ്പോൾ ആ ബൈക്ക് കുഴപ്പമില്ലാത്ത രീതിയിൽഞാൻ ഓടിക്കും എങ്കിലും ഡ്രൈവിംഗ് ടെസ്റ്റ് splendor വെച്ച് 8 എടുക്കുമ്പോൾ എനിക്ക് 8 എടുക്കാൻ സാധിക്കുമോ please reply 🙏

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 роки тому

      Easy aayi edukkam, 2 days practice cheitha mathi

    • @Kalki33355
      @Kalki33355 2 роки тому

      @@AthiraMuraliOfficial പക്ഷെ ട്രയയിൽ കിട്ടി ട്ടെസ്റ്റിൽ പൊട്ടി😭😭😭

  • @AkashAnirudh
    @AkashAnirudh 3 роки тому +2

    Chechi enik driving schoolil ithinte opposite sidil aanu 8 edukan padipiche. Eetha sherikum correct

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 роки тому

      Manasilayilla

    • @AkashAnirudh
      @AkashAnirudh 3 роки тому

      @@AthiraMuraliOfficial ennu vechal 8nte attath chelumbol valthot thirikan aanu padipiche but chechi valathot alle tirichs

  • @AhmedSaeed-dw4ws
    @AhmedSaeed-dw4ws 4 місяці тому +1

    വളരെ ഉപകാരമായി❤❤

  • @akshayatk6286
    @akshayatk6286 3 роки тому +1

    Thank u chechy. Nannaayi manasilaakki tharunnund. 😘😘😘😘😘😘💯💯💯💯🙏🙏🙏🙏🙏

  • @EduPath1
    @EduPath1 3 роки тому +1

    Oru detailed cheyyoo athira

  • @revathibabu3566
    @revathibabu3566 4 роки тому +4

    Useful.. Thankyou❤️

  • @jinusvlog3930
    @jinusvlog3930 2 роки тому

    Road test cheyyunmbol handalil ninn kayyedukumbo balance pokille

  • @vishnumadhav2176
    @vishnumadhav2176 4 роки тому +2

    Good information

  • @xoxo___zx6485
    @xoxo___zx6485 Рік тому

    Scooty nere roadiloode odikkumpol vettunnu athentha angane please reply

  • @anildthomas9662
    @anildthomas9662 4 роки тому +4

    ✌️👍👍

  • @mobileearner3577
    @mobileearner3577 25 днів тому

    Half clutchilano edukandath

  • @saranyasumith538
    @saranyasumith538 3 роки тому +4

    Thank you ☺️

  • @fousirv9294
    @fousirv9294 3 роки тому +1

    8 adikuna timil 4 th combi athumbol kale kuthunu athe ellathakan oru solution paranu tharumo avide athumbol acelater kootuno

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 роки тому

      Veezhilla enna confidence kondu vanna mathi, athu konda kalu kuthunne

  • @abhishekskumar4431
    @abhishekskumar4431 10 місяців тому +1

    Nice 👍👍

  • @ichedekutty8912
    @ichedekutty8912 4 роки тому +3

    chechi car eniyum driving vdo edo

  • @aswanthashok2340
    @aswanthashok2340 2 роки тому

    ഇപ്പോൾ വിത്ത്‌ ഗിയർ m 80 ആണോ അതോ ബൈക്ക് ആണോ.

  • @sibinsibinps3664
    @sibinsibinps3664 3 роки тому +1

    8 Text edukkumbol brake use cheyyam pattuo..

  • @gamingtom334
    @gamingtom334 2 роки тому +1

    Thankuuuu

  • @jollyabraham8289
    @jollyabraham8289 3 роки тому +1

    8 test without gear onnu parayamo
    Idakku balance kittunnilla

  • @096_VishnuMB
    @096_VishnuMB 3 роки тому +1

    NiCe 👌😊🤘

  • @kadyn4230
    @kadyn4230 Рік тому

    Thankyou sis.. Ee video kandittan ende mistake enthanenn manassilayath😍

  • @divyadhineesh9667
    @divyadhineesh9667 2 роки тому +1

    Thank you

  • @shabutplp9484
    @shabutplp9484 3 роки тому +1

    Hinduwadi

  • @shahinrahman6108
    @shahinrahman6108 4 роки тому +3

    M80 ayil aano road test cheynde varua??

  • @salythomas2989
    @salythomas2989 3 роки тому +1

    Good presentation

  • @stop-cw8jg
    @stop-cw8jg 2 роки тому +2

    👍👍👍

  • @midhunkrishnan3390
    @midhunkrishnan3390 2 роки тому +1

    Gud cls🔥

  • @umerrinu9151
    @umerrinu9151 3 роки тому +1

    Thank U chechii

  • @aadhilva6529
    @aadhilva6529 4 роки тому +3

    👍👍👍

  • @croo733
    @croo733 2 роки тому +1

    Gear മാറ്റേണ്ടി വരുമോ

  • @Malayalimation
    @Malayalimation 2 роки тому +1

    Informative video.. athirachi

  • @unnikrishnanma8282
    @unnikrishnanma8282 3 роки тому +2

    Good class 👍

  • @phoenixphotographybyaswink2032
    @phoenixphotographybyaswink2032 4 роки тому +3

    😍

  • @muthukumar-pn2mb
    @muthukumar-pn2mb 3 роки тому +1

    Nice

  • @sindhumanoj2007
    @sindhumanoj2007 Рік тому +1

    👍👍👍

  • @mrgamerkido8190
    @mrgamerkido8190 2 роки тому +1

    ⚡️

  • @dude.462
    @dude.462 2 роки тому

    8 aanenn manasilavunilla 🤔

  • @ajithasasi1434
    @ajithasasi1434 2 роки тому

    Car H class tharumo

  • @adarshadarsh9608
    @adarshadarsh9608 2 роки тому

    Thanks sister thank you 🙂👍👍👍👍👍👍

  • @entertainmentonly2659
    @entertainmentonly2659 2 роки тому +1

    👌👌👌👌