കാർ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം.. | ആതിര മുരളി കോട്ടയം | മലയാളം | Basic Driving tips for beginners

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 4,3 тис.

  • @AthiraMuraliOfficial
    @AthiraMuraliOfficial  3 роки тому +358

    Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....

    • @shymak2395
      @shymak2395 3 роки тому +9

      ആതിര ഞാൻ ഡ്രൈവിംഗ് സ്കൂളിൽ ആണ് .. ജോലി സ്കുട്ടി പഠിപ്പിക്കുന്നു കാർ പഠിക്കുന്നുണ്ട് ഗിയർ കുറച്ചു കൂടി മനസിലാക്കാൻ ഉണ്ട് h

    • @rekhamani588
      @rekhamani588 3 роки тому +11

      പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എനിക്ക് മാത്രം ഡ്രൈവിംഗ് മനസ്സിലായില്ല

    • @prokomban9257
      @prokomban9257 3 роки тому +2

      നല്ല ക്ലാസ്സ്‌ നന്നായി മനസിലായി

    • @josnajoseph1640
      @josnajoseph1640 3 роки тому

      Nice vedio
      Can u apply this vedio fully to drive very smoothly... to learn completely..

    • @anilyakoob1954
      @anilyakoob1954 3 роки тому +2

      എനേ പ०ിപികുമൊ കാറ് ഒാടികാൻ

  • @jayasreemoni8190
    @jayasreemoni8190 4 роки тому +1791

    ഫീസ് കൊടുത്തു പഠിച്ചിട്ട് പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല. Good teacher

    • @binuthazhemuriyil861
      @binuthazhemuriyil861 4 роки тому +7

      Ethu driving school ?

    • @proGamer-bc2el
      @proGamer-bc2el 4 роки тому +5

      ഓമന ഡ്രൈവിങ് സ്കൂൾ

    • @binuthazhemuriyil861
      @binuthazhemuriyil861 4 роки тому +16

      Please report to RTO

    • @fionaworld4697
      @fionaworld4697 4 роки тому +1

      Yes

    • @aravindrajappan965
      @aravindrajappan965 3 роки тому +6

      എത്ര നാൾ പഠിച്ചു ഫോർ വീലറും ടു വീലറും ആണോ ഫീസ് എത്ര യായി., ??

  • @somasekharanparakkatil9620
    @somasekharanparakkatil9620 4 роки тому +63

    ഞാൻ പെൻഷനായതിനു ശേഷമാണ് കാർ ഓടിക്കാൻ പഠിച്ച ത് അത് കൊണ്ട് ഇത്തരം ക്ലാസ്സുകൾ ശ്രദ്ധിക്കാറുണ്ട്. മോൾ നന്നായി ക്ലാസ്സ് എടുത്തിട്ടുണ്ട്. വളരെ നന്നായി

  • @suradhikasr9785
    @suradhikasr9785 3 роки тому +251

    Driving classinu poyi kondirikkumbol you tubil keri car drving tips kaanunna njan✋🤩

  • @jayasreejayadevan8123
    @jayasreejayadevan8123 2 роки тому +84

    ആതിരയുടെ വീഡിയോ കണ്ടതിനു ശേഷം പലരുടെയും വീഡിയോ കണ്ടു... പക്ഷെ ഇതാണ് ഏറ്റവും സൂപ്പർ... കൃത്യമായി.... വലിച്ചു നീട്ടാതെ... മുക്കാതെ മൂളാതെ.. ഉള്ള അവതരണം.നൈസ് ആൻഡ് ജെന്റിൽ.... അടുത്ത ആഴ്ച പഠനം തുടങ്ങുന്നു... മുന്നോടിയായി പല പ്രാവശ്യം റിപീറ്റ് ചെയ്തു കാണുന്നു

    • @SANTHAMMAGEORGE-d1m
      @SANTHAMMAGEORGE-d1m 7 місяців тому

      സുപ്പർആയിട്ട.. പഠിപ്പിക്കുന്നുണ്ട്. നല്ലതുപോലെ മനസിലാകും😂

  • @lijomolchacko5295
    @lijomolchacko5295 Рік тому +25

    ഞാൻ ഇന്നലെ മുതൽ വണ്ടിപഠിക്കാൻ പോയി .എംസി റോഡിൽ തുടക്കം .ക്ലെച് ബ്രേക്ക് ആക്സിലേറ്റർ കേറിയിരുന്നോ ഓടിച്ചോ.Baisc പോലും പറഞ്ഞു തന്നില്ല .നല്ലറിവിനു നന്ദി

  • @mercypaul4050
    @mercypaul4050 3 роки тому +6

    മോളുടെ ഈ ക്ലാസ്സിൽ നിന്ന് മുറ്റത്ത് കാർ ഓടിക്കാൻ ധൈര്യം കിട്ടിയത്. മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aswathit.k1734
    @aswathit.k1734 4 роки тому +244

    ഡ്രൈവിംഗ് schoolil നിന്ന് പോലും ഇത്രയും നല്ല ക്ലാസ്സ് എനിക് കിട്ടിയിട്ടില്ല... എന്തങ്കിലും ചോദിച്ചാൽ തന്നെ അവർക് ഒരു പുച്ഛ ഭാവം ആണ്.... ചേച്ചീ യെ പോലുള്ള ഒരു guide ആണ് ലേഡീസ് nn driving പഠിക്കാൻ comfort ❤️❤️❤️❤️...ipool ee video കണ്ടപ്പോൾ ഒരു motivation കിട്ടി ❤️❤️❤️❤️😘

  • @akhileshnatarajan8907
    @akhileshnatarajan8907 2 роки тому +73

    എല്ലാവർക്കും പെട്ടെന്ന് മാസസിലാകനും അതുപോലെ തന്നെ easy ആയിട്ട് driving പഠിക്കാൻ കഴിയുന്ന നല്ല ഒരു video ആണ് ഇത്. ❤️

    • @ജയകുമാർ-ധ1യ
      @ജയകുമാർ-ധ1യ Рік тому

      Yes 👍🏻

    • @Priya-iy1kx
      @Priya-iy1kx 10 місяців тому

      Yes

    • @RenjithK-hc4so
      @RenjithK-hc4so 7 місяців тому

      Super ഡ്രൈവിംഗ് ക്ലാസ്സ്‌. അഭിനന്ദനങ്ങൾ ചേച്ചിക്കും അച്ഛനും.🎉🎉

  • @Jitheshharitha
    @Jitheshharitha 4 роки тому +757

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ചേച്ചി? Thanssss... ചേച്ചി'' '

  • @pups978
    @pups978 4 роки тому +510

    Driving പഠിക്കാനാഗ്രഹിക്കുന്ന സമയത്ത് ഈയൊരു മോട്ടിവേഷൻ വളരെ ഉപകാരപ്രദം
    big salute

    • @freethinktest4529
      @freethinktest4529 3 роки тому

      ua-cam.com/video/4wxI7xqLo8A/v-deo.html

    • @status-yc4lk
      @status-yc4lk 3 роки тому +2

      Veed എവിടെയാണ് മാലൂർ തൊലമ്പ്ര ആണോ

    • @jessyandrews4566
      @jessyandrews4566 2 роки тому

      ഉപകാരപ്രദമായ ക്ലാസ്സ്‌ 👏👏

    • @sujathaam7534
      @sujathaam7534 2 роки тому

      Supprmolu

  • @bvalsu1183
    @bvalsu1183 4 роки тому +124

    എന്റെ പൊന്നു മോളെ നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനേം മോളേം

    • @lij0076
      @lij0076 3 роки тому

      ഉയീ 🙏🙏🙏🙏😂😂😂😂

  • @Vishnudevan
    @Vishnudevan 3 роки тому +6

    വളരെ നല്ല വീഡിയോ ഡ്രൈവിങ്ങ് പഠിക്കണം എന്ന ആഗ്രഹം ഉള്ള എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആയി ഈ വീഡിയോ Thank You ...

  • @healthiswealth4890
    @healthiswealth4890 4 роки тому +1232

    ഇങ്ങനെ ഉള്ള ക്ലാസ്സ്‌ ഉണ്ടെങ്കിൽ ലൈസെൻസ് നിസ്സാരം 🥰... ഒരു കോൺഫിഡൻസ് കിട്ടിയ പോലെ 🥳

  • @jinan39
    @jinan39 4 роки тому +16

    വളരെ ലളിതമായ വിവരണം.
    ഒരു ഇരുത്തം വന്ന ടീച്ചർ തന്നെ. മോളും അച്ഛനും കൊള്ളാം... Best wishes

  • @varshaikajesh2220
    @varshaikajesh2220 4 роки тому +531

    ഡ്രൈവിംഗ് സ്ക്കൂളിൽ നിന്നു പോലും നിങ്ങൾ പറയുന്നതിൻ്റെ കാൽ ശതമാനം പോലും പറഞ്ഞു തരില്ല. നല്ല ക്ലാസ്

  • @rajeeshasahir5363
    @rajeeshasahir5363 2 роки тому +2

    Wowwww,,,,,,,happy,ഒരുപാട് ടെൻഷൻ ആണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ,പഠിച്ചു തുടങ്ങിയതെയുള്ളൂ,ചേച്ചി പറഞ്ഞു തരുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാക്കിയെടുക്കാൻ പറ്റുന്നുണ്ട്,😘😘😘thank u soooo much

  • @vishnu_vs_2055
    @vishnu_vs_2055 3 роки тому +102

    വളരെ മികച്ച അവതരണം.എല്ലാം കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു.ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്ര നല്ല രീതിയിൽ പറഞ്ഞുതന്നില്ല.. വളരെ നന്ദി 🥰🥰🥰👍👍

  • @babithaazeez
    @babithaazeez 3 роки тому +6

    ഒന്ന് ഡ്രൈവിംഗ് പഠിക്കാൻ മോഹിച്ചു നടന്നിട്ട് വയസ്സ് 41ആയി, husband പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലാവുന്നുമില്ല, ആലത്തൂർ ആണ് ആതിര ഉണ്ടായിരുന്നതെങ്കിൽ എന്ന് കൊതിച്ചു പോയി class കണ്ടപ്പോൾ. U r an amazing tutor my dear.... God bless u, ഇനി ഞാൻ വണ്ടിയൊടിക്കും നോക്കിക്കോ, എന്റെ scorpio തന്നെ ഞാൻ ഓടിക്കും...... ചക്കരേ 😍😍😍. Thanks a lot🙏🙏

  • @Visualtech26
    @Visualtech26 11 місяців тому +3

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു.. ഡ്രൈവിംഗ് പഠിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി. Thank you so much

  • @Mr.and.Mrs.Yogendra2021
    @Mr.and.Mrs.Yogendra2021 10 місяців тому

    ലൈഫിൽ ആദ്യമായി ആണ് കാർ ഓടിക്കാൻ തോന്നിയത് അപ്പോൾ നോക്കിയത് ഈ വീഡിയോ ആണ് 2 തവണ കണ്ടപ്പോഴേ ഒരു confidence കിട്ടി എനിക്കും easy ആയി വണ്ടി ഓടിക്കാം എന്ന് thank you soo much ❤ superb presentation ❤❤❤

  • @jithinabid7754
    @jithinabid7754 3 роки тому +40

    100% Satisfied. ഇതുപോലെ വളരെ വ്യക്തമായി വേണം ക്ലാസ്സുകൾ. Thank you ☺

  • @Kingabdulmanaf
    @Kingabdulmanaf 3 роки тому +4

    എത്രയോ ഡ്രൈവിംഗ് വീഡിയോകൾ കണ്ടിരിക്കുന്നു.
    എന്നിട്ടും ഇത്രയും കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചത് ഈ ഒരു വീഡിയോ കണ്ടപ്പോളാണ്. thanks chechi ❤️❤️❤️

  • @shamenasshamenas1682
    @shamenasshamenas1682 4 роки тому +16

    Hi ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത് സൂപ്പർ വളരെ ഉപകാരമുള്ള വീഡിയോ 👍👍

  • @ishqrasool5570
    @ishqrasool5570 3 роки тому +2

    ഇപ്പോഴാണ് ഈ video കാണുന്നത്. ഇതുവരെ കാർ ഓടിക്കുന്നതിനെ കുറിച് ചിന്തിച്ചിട്ട് പോലുമില്ല. ഇപ്പൊ എങ്ങനെ എങ്കിലും പഠിക്കണം എന്നായി മനസ്സിൽ. 😍നല്ലോണം മനസ്സിലാക്കി തന്നു good 😍😍

  • @rajeevankm7232
    @rajeevankm7232 4 роки тому +4

    ഞാൻ driving പഠിക്കാൻതുടങ്ങിയാ ആളാണ് നിങ്ങളുടെ ഈ video എനിക്ക് ഒരുപാട് ഉപകാരപ്പാടും, വളരെ നല്ല അവതരണം, Really a good video and you're a good teacher 👌👌👌👌

  • @najeebkc7271
    @najeebkc7271 4 роки тому +6

    ആതിര നിന്റെ ഒരു ഫാൻ ആണ് ഞാൻ നീ heavy വണ്ടികൾ ഓടിക്കുമ്പോൾ അഭിമാനം തോന്നുന്നു
    All the best dear

  • @parus_vlogs9069
    @parus_vlogs9069 4 роки тому +172

    ഞാൻ ആദ്യമായ് നിങ്ങളുടെ വീഡിയോ കാണുവാ ',, നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറയുന്നുണ്ട്,,, എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ എല്ലാ വിദ ഭാവങ്ങളും നേരുന്നു,,,,

  • @anishmukkam7322
    @anishmukkam7322 3 роки тому +1

    Wow ഇപ്പോ ക്ലാസിൽ പോയി വന്നു വീഡിയോ കാണുന്ന ഞാൻ... മൂന്നാമത്തെ ക്ലാസ്സ്‌.. പക്ഷെ അതിൽ കൂടുതൽ മനസിൽ ആയി മാഡം ഇത് കണ്ടപ്പോ... ഞാൻ സബ്സ്ക്രൈബ് ചെയ്ത്

  • @thankamaniganesh9505
    @thankamaniganesh9505 2 роки тому +14

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരാൾ ഉണ്ടായാൽ എല്ലാ വീട്ടമ്മ മ്മാരും ചാടി വീഴും കാർ ഓടി ക്കാൻ....

  • @ayishashabnam734
    @ayishashabnam734 3 роки тому +920

    ഒരുപാട് കാശും കൊടുത്തു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന്... ലൈസൻസ് കിട്ടി എന്നല്ലാതെ വേറെ ഒരു കാര്യോം ണ്ടായില്ല... ഇപ്പൊ യൂട്യൂബിൽ നോക്കി പഠിക്കുന്നു.. 😭😭

  • @swapnag5445
    @swapnag5445 4 роки тому +114

    I went to a driving class for 8 days,.. dint get the confidence and there were many confusions... So my learning stopped... This was 5 years back... Now again I have a feeling to learn driving and your video has explained so many things for me which even my driving master didn't share 5 years back... I am grateful to you... Thank u very mucchh

  • @naseemnaseem813
    @naseemnaseem813 4 роки тому +28

    നല്ല രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഞാൻ നേരിട്ട് കണ്ടിട്ട് അഭിനന്ദിക്കാൻ തോന്നി എനിക്ക് ഒരുപാട് ഇഷ്ടമായി

  • @ashalathamp9281
    @ashalathamp9281 4 роки тому +21

    Suupr class. I could not drive my car after taking license due to lack of confidence. I wish I could meet u parsonaly. God bless u. Stay happy n healthy.

  • @ashikanil8748
    @ashikanil8748 4 роки тому +19

    എത്ര നല്ല അവതരണം 👌👌👌 ഡ്രൈവിംഗ് ഇത്രേം സിമ്പിൾ ആയിട്ടു പറയാൻ ആതിര പറ്റു 🥰🥰🥰 സൂപ്പർ dear 😘😘😘

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 роки тому +1

      😍

    • @anilasailesh2758
      @anilasailesh2758 3 роки тому

      @@AthiraMuraliOfficial പാമ്പാടിയിൽ എവിടാണ് ഡ്രൈവിംഗ് school

  • @3dots331
    @3dots331 Рік тому +2

    എന്ത് നന്നായിട്ട് പറഞ്ഞുതരുന്നു , പഠിക്കുമ്പോൾ വെറുപ്പ് തോന്നി ഇത് കണ്ടപ്പോൾ ഇഷ്ട്ടം തോന്നുന്നു❤❤❤

  • @girishkumarv.t.2190
    @girishkumarv.t.2190 2 роки тому +133

    Mam, I was Also a driving instructor in Ernakulm. Your training videos are really simple to understand and treasures to the new students. You have done a good job. Thank You.

  • @geethacp6260
    @geethacp6260 2 роки тому +4

    വണ്ടി ഓടിക്കാൻ പഠിച്ചുതുടങ്ങുമ്പോൾ വരുന്ന പ്രശ്നങ്ങളൊക്കെ വളരെ വ്യക്തമായി ഉൾക്കൊള്ളിച്ചിരിക്കുന്നു, ഇതുപോലെ 8 എടുക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാത്ത എന്നെപ്പോലുള്ളവർക്ക് two wheeler പഠിക്കാൻ ഒര് വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി 🌹

  • @anamikachandran2973
    @anamikachandran2973 2 роки тому +3

    എളുപ്പത്തിൽ കുറെ കാര്യങ്ങൾ പഠിച്ചു. 👍 നന്ദി

  • @minhakhathoonkhathoon9574
    @minhakhathoonkhathoon9574 2 роки тому +2

    വളരെ നല്ല അവതരണം ഞാൻ ഡ്രൈവിംഗ് പഠിച്ചോണ്ടിരിക്കാണ് അവർ പോലും ഇത്ര നന്നായി പറഞ്ഞു തരാറില്ല വെറുതെ ക്യാഷ് കൊടുത്ത് പഠിക്കാൻ പോകുന്നു എന്നിട്ട് ഒന്നും മനസ്സിലാവത്തുമില്ല.

  • @jibinjacob89
    @jibinjacob89 4 роки тому +4

    Nice theoretical video about driving... പക് ഷേ vandi roadil ഇറക്കാതെ driving padikunnathu .. swimming വായിച്ചു പഠിക്കുന്നത് പോലെ ആണ് കേട്ടോ

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 роки тому +2

      Ithu thudakkarkku vendi ullathanu..

    • @jibinjacob89
      @jibinjacob89 4 роки тому +1

      @@AthiraMuraliOfficial ok chechy 👍... Keep up your good work... Expecting more vehicle reviews from you... God bless you

  • @Zah-love
    @Zah-love 4 роки тому +4

    Thnkz ആതിര 🙏നന്നായി പഠിക്കാൻ പറ്റുന്നു... സ്നേഹ ത്തോടെയുള്ള സമീപനം 👍അച്ഛൻ great 🌹🌹🌹🌹💪

  • @asharafs6961
    @asharafs6961 3 роки тому +4

    നല്ലൊരു വിവരണം....
    എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ പറ്റും......

  • @sajidasubair1872
    @sajidasubair1872 5 місяців тому +2

    ഞാനും കുറച്ച് വീഡിയോസ് കണ്ടു ഇന്നാണ് ഈ വീഡിയോ കണ്ടത് നന്നായി മനസിലാവുന്നുണ്ട് വീണ്ടും വീണ്ടും കാണണം കുറച്ച് ദിവസങ്ങൾക്ക്ശേഷം ഞാനും പഠിക്കാൻ പോവുന്നുണ്ട്❤❤❤

  • @iamashi452
    @iamashi452 4 роки тому +19

    കണ്ടതിൽ വെച്ചേറ്റവും നല്ല ഡ്രൈവിംഗ് വീഡിയോ

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 4 роки тому +1270

    Class മനസ്സിൽലാകുവർ like അടിക്കു

    • @SPOONKAVANAM
      @SPOONKAVANAM 4 роки тому +6

      Excellent class

    • @josephmt131
      @josephmt131 3 роки тому +4

      നിങ്ങൾ എന്താണ് ഇങ്ങനെ കമൻറ് ഇട്ടിിരിക്രുകുന്നത്. നല്ല ക്ലാസ്സ് അല്ലേ ?

    • @praseethak8648
      @praseethak8648 3 роки тому +3

      👍

    • @beautifulnature2200
      @beautifulnature2200 3 роки тому +1

      Very bad mindset
      She has explained well enough for the beginners

    • @athulm4842
      @athulm4842 3 роки тому +1

      താങ്ക്യൂ

  • @faseelaajmeer1382
    @faseelaajmeer1382 3 роки тому +6

    വളരെ നന്നായിട്ടുണ്ട് എനിക്ക് ലൈസൻസ് ഉണ്ട് എന്നാലും ഒരു പ്രാവശ്യം കൂടി ഇതിന്റെ മെത്തേഡ് മനസ്സിൽ ആയതിൽ വളരെ സന്തോഷം 🙏🙏

  • @johnikutty7187
    @johnikutty7187 4 роки тому +15

    നന്നായി അവതരിപ്പിച്ചു.. തുടക്കക്കാർക്കും ഡ്രൈവിംഗ് അറിയാത്തവർക്കും കാര്യങ്ങൾ മനസിലാകുംവിധം പറഞ്ഞു തന്നു.. നന്ദി.

  • @mayam.s3556
    @mayam.s3556 2 роки тому +3

    🙏🙏🙏 എനിക്ക് ഈ class വളരെ പ്രയോജനമായി. വളരെ നന്ദി ടീച്ചർ

  • @anjanaanil7350
    @anjanaanil7350 3 роки тому +4

    ആതിര correct ആയിട്ടു പറഞ്ഞു തന്നതിൽ thanks 😘😘

  • @faizalmuhsi1341
    @faizalmuhsi1341 2 роки тому +1

    Nalla ക്ലിയർ ആയി പറഞ്ഞു തന്നു. Good video. Njn ഒരുപാട് ഡ്രൈവിംഗ് video കണ്ടു. ഇത്രയും simple ആയി മനസ്സിലാക്കാൻ സാധിച്ചത് ഇതിൽ നിന്നാണ്. 👏🏻👍🏻

  • @jubairyatk1681
    @jubairyatk1681 4 роки тому +5

    സൂപ്പർ ആയിരുന്നു വീഡിയോ എടുത്തത് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഒരുപാടിഷ്ടമായി

  • @sidheekkannur2527
    @sidheekkannur2527 3 роки тому +3

    വളരെ നന്നായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നു 👌💚

  • @crazycrafts8925
    @crazycrafts8925 4 роки тому +155

    നല്ല ക്ലാസ്സ് .ഞാൻ കാർ ഓടിക്കാൻ പഠിച്ചതാണ് .പക്ഷേ ഇതുപോലെ ഒന്നും പഠിപ്പിച്ചില്ല

    • @majeedmajeed4634
      @majeedmajeed4634 4 роки тому

      Majeed.m

    • @riyas2728
      @riyas2728 4 роки тому +1

      Driving padippikkumpol mikka driving schoolukaru thiyarikkal ayittulla kurach tips kal und athu paranj kodukkunnilla

    • @chandramathisudharshanan7707
      @chandramathisudharshanan7707 3 роки тому

      മോളെ എനിക്ക് 55വയ്സുണ്ട് എനിക്ക് പടി ക്കാൻ ആ ഗ്ര ഹ മുണ്ട് പറ്റുമോ

  • @abhisheknair7225
    @abhisheknair7225 Рік тому

    വളരെ നല്ല രീതിയിൽ തന്നെ മനസ്സിൽ ആക്കി കൊടുക്കുന്ന വീഡിയോ തന്നെ ആകുന്നു ഇത്, ഗ്രേറ്റ്‌ ജോബ് ❤. ഇങ്ങനെയൊന്നും ആയിരിക്കില്ല ഏതെങ്കിലും driving സ്കൂളിൽ പഠിപ്പിക്കുക എന്നാണ് എന്റെ ചിന്ത. ഞാൻ പിന്നെ driving സ്കൂളിൽ 3days മാത്രം അംബാസിഡർ car ഓടിക്കാൻ പോയത് ഉള്ളൂ. പിന്നെ പോകാൻ പറ്റാതെ ആയി അവസാനം റിലേറ്റീവിന്റെ സഹായത്തോടെ ഞാൻ car ഓടിച്ചു പഠിച്ചത്. സ്വന്തം car പോലും ഉണ്ട് വർഷങ്ങൾ ആയിട്ട്

    • @anithamk4850
      @anithamk4850 Рік тому

      . ഞാൻ 59 വയസ്സുള്ള ഒരു സ്ത്രീയാ . ഇപ്പഴാണ് ഡ്രൈവിങ്ങ് പഠിച്ചത്. ലൈസൻസും കിട്ടി.പക്ഷെ ഒററയ്ക്ക് ഓട്ടാൻ ഇതുവരെധൈര്യം കിട്ടുന്നില്ല. സ്റ്റിയറിങ്ങ് ബാലൻസ്, റെഡിയാവുന്നില്ല. ഇപ്പോൾ രണ്ടാമതും പോകുന്നുണ്ട്. 5 ക്ലാസ്സായി. എന്നിട്ടും ശരിയാകുന്നില്ല. എന്താണ് ചെയ്യേണ്ടത്.
      😊

  • @nanduv7426
    @nanduv7426 4 роки тому +369

    നല്ല അവതരണം... കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസിലായി... വിശദമായി ഡ്രൈവിംഗ് പഠന videos എന്തായാലും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.... 👍👍

  • @jithuk.b8649
    @jithuk.b8649 4 роки тому +9

    ചേച്ചി, സൂപ്പർ, വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാകും 👌👌👌

  • @chrisyjose2077
    @chrisyjose2077 4 роки тому +33

    ഇത്രയും simple language ൽ ഇങ്ങനെ ഒരു class വേറെ ഒരിടത്തും കണ്ടിട്ടില്ല..... Thanks Athira Chechi 🌷🌷

  • @jishahari6179
    @jishahari6179 3 роки тому +1

    ഞാൻ ഡ്രൈവിങ് പഠിക്കാൻ പോകുന്നു പക്ഷെ അവര് ഇങ്ങനെ ഒന്നും പറഞ്ഞു മനസിലാക്കി തരുന്നില്ല താങ്ക്സ് ഇത് കണ്ടപ്പോ ഒരു ധൈര്യം വന്നു

  • @Lijoandfamily
    @Lijoandfamily 4 роки тому +6

    കാറിനെ കുറിച്ച് ഒന്നും അറിയാത്ത ആളായിരുന്നു ഞാൻ. പത്പന്ത്രണ്ടു ക്ലാസ്സിൽ പോയിട്ടും, ഓടിക്കാൻ ഒരു കോൺഫിണ്ടെൻസും ഇല്ലാതെ നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. അപ്പോൾ ഞാൻ ഒരു കാർ വാങ്ങി, ഈ വീഡിയോയിൽ പറയുന്ന പോലെ ഒറ്റക്ക് try ചെയ്യ്തു നോക്കി. Its really worked. എനിക്ക് വളരെ അധികം കോൺഫിഡൻസും, കാർ കൺട്രോൾ ചെയ്യാനുള്ള കഴിവും കിട്ടി. ഇങ്ങനെ ഒരു കാര്യം എന്നെ ആരും പഠിപ്പിച്ചിട്ടില്ല. ഒരു വീഡിയോയിലും കണ്ടിട്ടില്ല. Thanks a lot. I hope, this video could help many people, specially for beginners. 👍👍👍👍

    • @Hiux4bcs
      @Hiux4bcs 4 роки тому +2

      Automatic car വാങു അപ്പോ ഇതൊന്നും വേണ്ട

    • @Lijoandfamily
      @Lijoandfamily 4 роки тому +1

      @@Hiux4bcs ശരി സർ, thank u.

  • @manjimarenu8469
    @manjimarenu8469 3 роки тому +33

    2012 ൽ ലൈസൻസ് കിട്ടിയിട്ടും ഇന്നുവരെ വണ്ടി എടുക്കാൻ ധൈര്യമില്ലാത്ത ഞാൻ എല്ലാം ഒരു കൗതുകത്തോടെ നോക്കി കാണുന്നു

  • @ranjishaviju7322
    @ranjishaviju7322 3 роки тому +3

    നല്ല രീതിയിൽ മനസിലാക്കി തന്നു.❤️

  • @muhammedhafilehafil7216
    @muhammedhafilehafil7216 Рік тому +2

    ഈ ഒരു അറിവ് കിട്ടി പഠിച്ചിട്ട് ഇന്നേക്ക് 2 വർഷം തികയുന്നു
    Thank you chechi

  • @simplehumple9357
    @simplehumple9357 3 роки тому +39

    ഞാൻ ആദ്യമായി ഇന്നലെ ആയിരുന്നു ഡ്രൈവിംഗ് പഠിച്ച് തുടങ്ങിയത്. അത് കൊണ്ട് എനിക്കിത് വളരെ നല്ല class ആയി തോന്നി 🥰🥰... Thank you

    • @MubashirKK
      @MubashirKK 2 роки тому +1

      Hello...
      H എടുക്കുന്നത് സിമ്പിൾ ആണോ
      ബുദ്ധിമുട്ട് ഉണ്ടോ

    • @simplehumple9357
      @simplehumple9357 2 роки тому

      @@MubashirKK simple ആണ് നമ്മൾ ഒന്ന് ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം

    • @MubashirKK
      @MubashirKK 2 роки тому

      @@simplehumple9357 ok

  • @susmithao.v.7855
    @susmithao.v.7855 4 роки тому +10

    വളരെ കുറച്ച് സമയം കൊണ്ട് നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ....അഭിനന്ദനങ്ങൾ

  • @annagrace4072
    @annagrace4072 4 роки тому +6

    ഞാനും ആദ്യമായിട്ടാ video കാണുന്നത്... കുട്ടിയുടെ നല്ല അവതരണം annu... l like it.. keep going..... god bless... ഞാനും driving ഒക്കെ പഠിച്ചു കഴിഞ്ഞു എങ്കിലും ഇപ്പോഴും reverse .. confusion ആണ്... അത് കൊണ്ട് ഈ driving video...വളരെ helpful ആണ്.. thank you. 👍😍

  • @MashithaMashitha-p4l
    @MashithaMashitha-p4l 15 днів тому

    നല്ല ക്ലാസ്സ്‌ ഡ്രൈവിംഗ് സ്കൂളിൽ നിന്നും കിട്ടുന്ന പത്തു ഇരട്ടി ക്ലാസ്സ്‌ u are a create 🥰🥰🥰👍

  • @colourplusptacolourpluspta4824
    @colourplusptacolourpluspta4824 4 роки тому +25

    കുറേ കൊല്ലം ആയി car ഓടിക്കുന്ന ഞാൻ ഇ ക്ലാസ്സ്‌ കണ്ട് എന്റെ തെറ്റുകൾ തിരുത്തി

  • @binsulaymanambalakadan3390
    @binsulaymanambalakadan3390 4 роки тому +15

    ആതിര
    നന്നായി മനസിലാകുന്ന അവതരണ രീതി.
    പഴയ ksrtc മൊതലാണ് മുരളിച്ചേട്ടൻ കണ്ടതിൽ സന്തോഷം....

  • @shajidevika8521
    @shajidevika8521 4 роки тому +6

    വളരെ നല്ല ഇൻഫർമേഷൻ ആണ്. Congrats.

  • @noufelanoufi8735
    @noufelanoufi8735 3 роки тому +2

    Valare vaygi poy kanan. Ithrem perfect ayt arum paranju thannitilla.. Super class.

  • @devarajanponnoos9929
    @devarajanponnoos9929 4 роки тому +5

    വളരെ ഉപകാരപ്രദമായിരുന്നു ,താങ്ക്‌യൂ .

  • @eldhosebaby7348
    @eldhosebaby7348 3 роки тому +6

    Excellent presentation sister 👏👏
    May god bless you 🥰

  • @prajisham356
    @prajisham356 2 роки тому +6

    Njan first time anu youtubil oru comment idunnath. 100%satisfied....

  • @abumariyam6743
    @abumariyam6743 2 роки тому

    ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് ഇന്ന് 5ദിവസം ഗിയർ കാര്യത്തിൽ ഭയങ്കര സംശയം ആണ് ഇപ്പോഴും ഇപ്പോൾ നല്ലവണം മനസിലായി... Tanks teacher

  • @sujatha1979
    @sujatha1979 4 роки тому +4

    Nice video. Seems like attending a practical class.

  • @geethamv6192
    @geethamv6192 4 роки тому +5

    Good attempt. I do appreciate girls these types of challenges.

  • @vineethabinu5530
    @vineethabinu5530 4 роки тому +20

    തുടക്കക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം 👍👍👍

  • @beerankuttykp4276
    @beerankuttykp4276 2 роки тому

    പെങ്ങളെ ഇതുപോലെ ആരും പറഞ്ഞു തരില്ല എല്ലാവർക്കും sub ആണ് വേണ്ടത് 👍🏻👍🏻🤲🏻super ആയി പറഞ്ഞു തന്നു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @bhavyamalutty176
    @bhavyamalutty176 2 роки тому +1

    Valare easy aayi mattullavark manasilavunna reethiyil cls edukuka ennathoru vallya quality aanu..good teaching.. thank you so much sister

  • @mishabqasimi8251
    @mishabqasimi8251 3 роки тому +4

    കലക്കി, എത്ര സിംപിൾ ആയി അവതരിപ്പിച്ചു

  • @jayamathew5355
    @jayamathew5355 3 роки тому +12

    Great class! Now only I understood how to do it!! ❤️

    • @veerankuttyk4130
      @veerankuttyk4130 3 роки тому

      വളരെ . ന്നല്ലാ അവതരണം- സെരിക് മനസിലാക്കാൻ ക്കഴിഞ്ഞു -thanks

  • @josephinenirmala2398
    @josephinenirmala2398 3 роки тому +9

    Well explained Athira! Thank you!

  • @henna-artist-safvana1970
    @henna-artist-safvana1970 7 місяців тому

    Thannks dear
    Njanum ippo പഠിക്കാൻ തുടങ്ങീട്ടുണ്ട്
    ഇത് ഒരുപാട് usefull ആവും❤❤❤❤

  • @myvlogssbysaanvi.1272
    @myvlogssbysaanvi.1272 4 роки тому +15

    Superb.. it's my dream to drive a car.. bt nervous 😁😭

  • @athiranairiv6150
    @athiranairiv6150 2 роки тому +7

    Excellent session in a layman perspective👌

  • @ayshabinthnoor
    @ayshabinthnoor 4 роки тому +6

    liked your presentation and confidence.

  • @sainulabid7962
    @sainulabid7962 3 роки тому +2

    Njan you tubel idh varim kandadhil yettavum migacha driving padippikkal video mattardhum nallambole manassilayilla ee video clear aayi paranju thannu thanks 🙏

  • @nourinrafeeq3753
    @nourinrafeeq3753 4 роки тому +30

    ഞാൻ ഒരുവിധം car ഓടിക്കാൻ പടിച്ചതെ. ഇതുപോലെയുള്ള വീഡിയോസ് കണ്ടതിൽ ശേഷം
    ഇപ്പോൾ 2 വർഷം ആയി ഓടിക്കാൻ. ഈസിയായി. Car ഓടിക്കും
    അൽഹംദുലില്ല

  • @johnson2596
    @johnson2596 4 роки тому +31

    വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു പഠിക്കുന്നവർക്കും. പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്‌ളാസ് പ്രയോജനപ്രദമായിരിക്കും തുടർന്ന് ഇങ്ങനെയുള്ള നല്ല നല്ല നിർദ്ദേശങ്ങൾ പ്രധീഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 👍👍🙏🙏🙏🙏

  • @mjcaluva
    @mjcaluva 4 роки тому +16

    Good performance. Good language of Kottayam.

  • @JishaAntony-wo1vt
    @JishaAntony-wo1vt 5 місяців тому +2

    വളരെ നല്ല വീഡിയോ. പെട്ടന്ന് മനസ്സിലാകുന്നുണ്ട്. Thanks.

  • @frhnah
    @frhnah 4 роки тому +5

    A perfect class ❤ thanku soo much chechii😍😍

  • @vinayakumarthankappan7626
    @vinayakumarthankappan7626 4 роки тому +10

    YOU ARE A GREAT TEACHER KEEP IT UP

  • @raihanathrai5813
    @raihanathrai5813 4 роки тому +5

    ചാനൽ സസ്ക്രബ് ചെയ്യാൻ പറയാതെ ഫസ്റ്റ് തന്നെ ചേച്ചി ഡ്രൈവിംഗ് ലോട്ട് കടന്നു നല്ല മനസിന് താങ്ക്സ് ഒരുപാട് ഇഷ്ട ആയി ❤❤❤❤

    • @radhakrishnankandethiparam1711
      @radhakrishnankandethiparam1711 4 роки тому

      വളരേ നല്ലരീതിയിൽ പറഞ്ഞു തന്നു
      വളരേ വളരേ നന്ദി
      തുടർ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @thumbiesmummies5870
    @thumbiesmummies5870 2 роки тому

    സൂപ്പർ. ഞാൻ 6വർഷമായി 4വീലർ ലൈസെൻസ് എടുത്തിട്ട്.. ഇതുപോലെ ആരും വ്യക്തമായി പറഞ്ഞു കണ്ടിട്ടില്ല 🙏

  • @roshinisatheesan562
    @roshinisatheesan562 3 роки тому +5

    എന്നെ ആദ്യ ദിവസം തന്നെ road ൽ ഓടിപ്പിച്ചു. ഇപ്പോഴും എനിക്ക് ഒന്നുമറിയില്ല മോളേ എല്ലാം പാസ്സായി ലൈസൻസും കിട്ടി ഇന്നുവരെ ഒരു ground ൽ തൃപ്തിയോടെ 5 മിനിറ്റ് ഓടിപ്പിച്ചിട്ടില്ല🙏❤️

    • @elizabethitty96
      @elizabethitty96 3 роки тому

      Dear athira madam can you give me your mob.no.your class super

  • @RajNUK
    @RajNUK 2 роки тому +3

    Great class chechi , hats off to you

  • @raju-bq3xs
    @raju-bq3xs 3 роки тому +45

    സമ്മർ ഇൻ ബെത്ലഹേം ലെ മഞ്ജു വാരിയർ നെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

    • @lij0076
      @lij0076 3 роки тому

      ആയിരിക്കും.... എനിക്കൊന്നും thoniyillalo🤔😂😂😂

    • @ansifnazeer4167
      @ansifnazeer4167 3 роки тому

      Mm

  • @karthikapankaj2458
    @karthikapankaj2458 16 днів тому

    Njan driving padich thudangiyathe ullu ennu teacher te kure vazhaku kelkendi vannu appol thonni youtube il kayari onnu nokkiyalonn appol kandath eee video ...valare useful anenn thonni...kure thavana kandu..thank u