മാവേലിക്കര ചാരുംമൂട്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തിയായി

Поділитися
Вставка
  • Опубліковано 16 тра 2024
  • മാവേലിക്കര ആർടിഒയുടെ കീഴിൽ ചാരുംമൂട്ടിൽ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തിയായി. ആലപ്പുഴ നിർത്തിയ ഉദ്യോഗസ്ഥർ ഗ്രൗണ്ട് സന്ദർശിച്ചു വിലയിരുത്തി. #motor #mvd #voice#news #alapuzha #mavelikara#driving #test
  • Авто та транспорт

КОМЕНТАРІ • 15

  • @sreevalsammusic6322
    @sreevalsammusic6322 Місяць тому +2

    Super, test ഉം നല്ലരീതിയിൽ നടക്കട്ടെ 🙏

  • @kannankollam1711
    @kannankollam1711 Місяць тому +4

    അടിപൊളി സംഗതി കളർ ആവട്ടെ
    വണ്ടി അറിയാവുന്നവർക്ക് മാത്രം ലൈസൻസ് കൊടുത്താൽ മതി

    • @JJkmn487
      @JJkmn487 Місяць тому

      ഇതൊക്കെ പഠിക്കാനുള്ള പുതിയ ഫീസ് സർക്കാർ തീരുമാനിക്കുമെന്ന് കേൾക്കുന്നു.

  • @vinilraj653
    @vinilraj653 Місяць тому +5

    നന്നായി ലൈസൻസ് എടുത്തു നേരെ റോട്ടിൽ വന്നആ അഭ്യാസം ഇനി അത് കുറയുംഅല്ലെ

    • @aswathyachu2129
      @aswathyachu2129 Місяць тому

      ഒരിക്കലും ഇല്ല ഇങ്ങനെ ടെസ്റ്റ് പാസ്സ് ആയി കഴിഞ്ഞ കുറച്ചു കൂടെ അഹങ്കാരം കുടും

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh897 Місяць тому +1

    നമ്മുടെ ചാരുംമൂട് 🙏

  • @jaseelashyju7646
    @jaseelashyju7646 Місяць тому

    Supper ithinu munnitta ella driving schoolukarkkum like

  • @sreevigneshmds
    @sreevigneshmds Місяць тому

    🎉🎉🎉🎉

  • @arunsagarms96
    @arunsagarms96 28 днів тому

    Slop ന് കൈവരികൾ വൈകുന്നത് സേഫ് ആയിരിക്കും അല്ലേൽ കാർ മറിയും

  • @sheebapc5815
    @sheebapc5815 22 дні тому +1

    Ivide aarkku vannaalum testadikkaan pattumo?

  • @aneeshaneesh8512
    @aneeshaneesh8512 10 днів тому +1

    Two wheeler test evide vach undo

  • @Mhd_savad_
    @Mhd_savad_ 9 днів тому

    Apooo puthyaa H annoo old H allee