നിങ്ങൾ H പരാജയപ്പെട്ടോ,എങ്കിൽ ഈ വീഡിയോ ഉറപ്പായും കാണണം !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 27 лис 2023
  • ഡ്രൈവിങ് ടെസ്റ്റ് ഫെയിൽ ആകുന്നത് സാധാരണം ആണ്‌. അത് പോസിറ്റീവ് ആയിട്ട് തന്നെ എടുക്കണം. ഫെയിൽ ആകുന്നത് കൊണ്ട്‌ നിങ്ങൾ ഡ്രൈവ് ചെയ്യാൻ കഴിവ് ഇല്ലാത്ത ആൾ ആകുകയോ... ഒന്നും ആവുന്നില്ല. ഈ വീഡിയോയില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സ് ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്‌ ഷെയർ ചെയ്യുന്നത്. നിങ്ങള്‍ക്ക്‌ ഉപകാരം ആകും എന്ന് പ്രതീക്ഷിക്കുന്നു. വിഡിയോ ഇഷ്ടമായാൽ like, ഷെയർ and comment ചെയ്യണം 👍
    Nobody wants to fail a test. But when it comes to a driving test you may fail..and failing is extremely common. And it will actually reflect positively on you. So don't be sad if you fail. It doesn't mean you are incapable of driving or anything else. In this video we are sharing some valuable tips for win your driving test. We hope this will help you. If you like this video please like, share and comment. ❤️
  • Авто та транспорт

КОМЕНТАРІ • 58

  • @shylageorgegeorge328
    @shylageorgegeorge328 7 місяців тому +8

    ഇന്നലെ ടെസ്റ്റ് ആയിരുന്നു.h road pass aayi.thank.you sir.ഒട്ടും പേടി ഇല്ലാതെ ചെയ്യാൻ പറ്റി

  • @thakkudu34
    @thakkudu34 7 місяців тому +6

    Driving padichu first testil thanne pass aayi Ningale vidio upakarapettirunnu 😊

  • @hamsamuhammed235
    @hamsamuhammed235 6 місяців тому +3

    ക്ലാസ് തുടങ്ങിയ അന്നുമുതൽ വീഡിയോ കാണാറുണ്ട് മൂന്നാം തീയതി ടെസ്റ്റ് ആണ് താങ്കളുടെ പ്രാർത്ഥന ഉണ്ടായിരിക്കണം🌹❤️

  • @pachusothukani9767
    @pachusothukani9767 7 місяців тому +3

    Inn ayirunnu test video kandittanu poyathu. Pass aayi. Thank you. Sir.

  • @brijaljohn5414
    @brijaljohn5414 3 місяці тому

    ചേട്ടാ അവതരണം superb.. ഒരുപാട് യൂസ്ഫുൾ ആണ് വീഡിയോസ്.. Thank you❤

  • @_prasad_10
    @_prasad_10 5 місяців тому +4

    Ningalude video othiri helpful ann vegam thane 100k subscribers aakate... ❤

  • @rajimanikkuttan5802
    @rajimanikkuttan5802 7 місяців тому +14

    കഴിഞ്ഞ ആഴ്ച h & road test പാസ്സ് ആയി.. പ്രിൻസി സ്കൂളിലെ വീഡിയോസ് കണ്ടതിന് ശേഷമാണ് എങ്ങനെ h എടുക്കണം എന്നൊക്കെ മനസിലായത്.. H എടുക്കാൻ ബുദ്ധി മുട്ടുന്ന എല്ലാവരോടും ഞാൻ പറയാറുണ്ട് പ്രിൻസി സ്കൂളിലെ വീഡിയോസ് കാണാൻ.. 8 കിട്ടിയില്ല.. ലാസ്റ്റ് എത്തിയപ്പോൾ കാൽ കുത്തി 😢

    • @princyheavydrivingschool8109
      @princyheavydrivingschool8109 7 місяців тому +1

      അടുത്ത് അതും കിട്ടും ❤️ എല്ലാവർക്കും വീഡിയോ പരിചയപെടുത്തുന്നതിൽ നന്ദി ഉണ്ട് ❤️

    • @rajimanikkuttan5802
      @rajimanikkuttan5802 7 місяців тому +1

      @@princyheavydrivingschool8109 thank you sir🙏❤️

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  7 місяців тому

      😊

  • @noorashidu8870
    @noorashidu8870 3 місяці тому

    Hlo.nk 23 n aayrnu test..nigale video s orupad upagarapettuu..pass aayee.. thanks broo..

  • @user-tt7rh8by7l
    @user-tt7rh8by7l 4 місяці тому +1

    Eniku nala testa jayikan dua cheyyane

  • @rahibamol1761
    @rahibamol1761 4 місяці тому

    Polichu 🌹🌹

  • @sunitashaji7089
    @sunitashaji7089 7 місяців тому +1

    sir nte ella videos kanarundu....sir parayunna ella karyangalum practice timel cheythu super ayi h edukkum ..but test groundil chellobol ellam 0 akumm..6th attempt innum fail ayi.....ippo aa groudinodu thanne oru veruppa

  • @ajmelbasheer1299
    @ajmelbasheer1299 7 місяців тому +2

    gan pass aye thanks for your videos

  • @ShaniSunny-de2xs
    @ShaniSunny-de2xs 7 місяців тому +4

    നാളെ test😅

  • @thakkudu34
    @thakkudu34 7 місяців тому +1

    IPO vandi yum kond ellayidathum pokum

  • @user-dr4gl3lo7i
    @user-dr4gl3lo7i 5 місяців тому

    Thala itt nokkunne kozhappam ille?

  • @thakkudu34
    @thakkudu34 7 місяців тому +1

    Licensum kayyil kitti😊

  • @radhakrishnanka8680
    @radhakrishnanka8680 7 місяців тому

    11 thiyathku yanikum test unduu kittiyamathi

  • @asworld2997
    @asworld2997 7 місяців тому

    👍👍👍

  • @rahibamol1761
    @rahibamol1761 4 місяці тому

    👍👍

  • @inakaruthal2739
    @inakaruthal2739 7 місяців тому +5

    30 തിയതി ടെസ്റ്റ്‌ ആണ് നല്ല പേടിയുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sajeesh992
    @sajeesh992 2 місяці тому

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 місяців тому

    🙏👍👍

  • @yaser.k2542
    @yaser.k2542 7 місяців тому +3

    Bro H എടുക്കുമ്പോൾ Half culch ലാണൊ വണ്ടി മുഴുവനായിട്ടും H complete ചെയ്യാൻ നലത്

  • @himakrishnan4790
    @himakrishnan4790 2 місяці тому

    Front mirror aano Bonet nokkiyano first stearing turn cheyyendeth

  • @user-tt7rh8by7l
    @user-tt7rh8by7l 4 місяці тому

    Eniku nala testa

  • @mayavinallavan4842
    @mayavinallavan4842 7 місяців тому

    ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @nazeemac1497
    @nazeemac1497 7 місяців тому +2

    H ടെസ്റ്റ്‌ ൽ ആസിലേറ്റർ ആണോ ക്ലാച് ആണോ മുന്നോട്ടും പിറകോട്ടു എടുക്കേണ്ട ത്. റിപ്ലൈ പ്ലീസ്

    • @riyazrasla7035
      @riyazrasla7035 7 місяців тому +3

      Clutch an avashyam. accelerator avashiyamilla

  • @sindhuraghunanthan6066
    @sindhuraghunanthan6066 3 місяці тому

    നല്ല ക്ലാസ് ആണ് എനിക്ക് 26 ടെസ്റ്റ് ആണ്

  • @abeeshaabi
    @abeeshaabi 7 місяців тому +5

    Innu test aayirunnu H fail aaye😢... Next date eppozhayirikkum?

    • @u-tube8336
      @u-tube8336 7 місяців тому +2

      7 days kazhinj olla date kittum

    • @u-tube8336
      @u-tube8336 7 місяців тому +2

      Namukk phonil thanna date edukkan pattum

    • @riyazrasla7035
      @riyazrasla7035 7 місяців тому

      Athengane

    • @abeeshaabi
      @abeeshaabi 7 місяців тому

      @@u-tube8336 hoo okay 7days kazhinjal date edukan pattum le

    • @u-tube8336
      @u-tube8336 7 місяців тому +2

      @@abeeshaabi ennale alle test kazhinje appo inn thott slot book cheyyam appo 7 day kazhinj varunna test date nu keran pattum.

  • @ajithjayamon128
    @ajithjayamon128 7 місяців тому +1

    Sir... Learners license Renewal Fees ethraya?

  • @kalamalu272
    @kalamalu272 23 дні тому

    Nale test aanu

  • @Balusumangi
    @Balusumangi 7 місяців тому +1

    Sir ethrayaanu rate car license edukkunnathu

  • @abilashantony8407
    @abilashantony8407 6 місяців тому +1

    തല പുറത്തിട്ടു നോക്കാൻ പറ്റൊ

  • @ligingl7531
    @ligingl7531 5 місяців тому

    മൊബൈൽ നമ്പർ ഒന്ന് അയക്കാമോ

  • @Balusumangi
    @Balusumangi 7 місяців тому

    Hi

  • @niqabigaal
    @niqabigaal 7 місяців тому

    Innpass aayi🎉🎉

  • @pachusothukani9767
    @pachusothukani9767 7 місяців тому

    Inn ayirunnu test video kandittanu poyathu. Pass aayi. Thank you. Sir.