Litter Training For Cats Malayalam | ബോക്സിൽ അപ്പിയിടാൻ പഠിപ്പിക്കാം | Poop Training malayalam

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @sirajtp6428
    @sirajtp6428 2 роки тому +76

    Video Length ഒന്നും പ്രശ്നം ഇല്ല. ആദ്യമായിട്ട് വളർത്തുന്നവർക്ക് നിങ്ങളുടെ Presentation വളരെ helpfull ആകും 💯💯💯

    • @sabina1895
      @sabina1895 2 роки тому +1

      Nalla detail ayt prnju tharanne anu ishtm.. Njn first time anu cat ne adopt cheyne

  • @shareefandroth3103
    @shareefandroth3103 2 роки тому +39

    എത്ര കൂടുതൽ സമയമെടുത്താലും നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് ഇങ്ങനെ തന്നെ തുടരുക

  • @sahirasiddiq3084
    @sahirasiddiq3084 2 роки тому +5

    പൂച്ചയുടെ nagam വെട്ടുന്ന വീഡിയോ ഒന്ന് edukamo

  • @amalsinan7261
    @amalsinan7261 2 роки тому +10

    Always Good video ann 🥰

  • @Someone-bx8ei
    @Someone-bx8ei 2 роки тому +5

    Thannks ante male adult cat roomilanne idale 3 corneril appoyum moothram oyikkum ippam cage ilea idale 2 ayacha training kodethitte feedback ariykkkam thanks

  • @KrishnaKrishna-oe1kw
    @KrishnaKrishna-oe1kw 2 роки тому +4

    എന്റെ പൂച്ച tray വച്ചു കൊടുത്താൽ അതിൽ കയറി കിടക്കും പുറത് അപ്പി ഇടേം മൂത്രം ഒഴുകേം ചെയ്യും .ഇത് മാറ്റാൻ എന്താ ചെയ്യാ????

  • @MmMm-ms3co
    @MmMm-ms3co 2 роки тому +24

    എനിക് ഇഷ്ടം ആണ് ഫുൾ കെട്ടിരിക്കാൻ... എനിക് ഉള്ള സംശയം ഒക്കെ മാറുന്നത് ഈ വീഡിയോ കാണുമ്പോൾ ആണ്

  • @febinanisan2373
    @febinanisan2373 2 роки тому +10

    Ingal video kand kothiyayittan oru cat vangiye🤩🤩

  • @anuanuvipin2163
    @anuanuvipin2163 2 роки тому +3

    എന്റെ പേർഷ്യൻ 🐈 ആണ് അവന് ബോക്സിൽ ആപ്പി ഇടും but മൂടാൻ ഭയങ്കര മടി ആണ് ഇട്ടിട്ടു ഓടും ഞാൻ അടുത്ത് ഉണ്ടെജിൽ മാത്രം മൂടുന്നത് അതിനു വല്ല മാർഗവും ഉണ്ടോ

  • @silnakj4661
    @silnakj4661 5 місяців тому

    Catnu. Appi. Idan dray yude. Ullil. Enthuvanu. Vechu kodukkendathu

  • @soumyajebi6374
    @soumyajebi6374 2 роки тому +4

    എനിക്ക് രണ്ടു പൂച്ച കുട്ടികൾ ഉണ്ട്. ഞങ്ങളുടെ കയ്യിൽ കിട്ടിയപ്പോൾ നല്ല മുടി ഉള്ളതായിരുന്നു.ഇപ്പോൾ കണ്ടാൽ നാടൻ പൂച്ചയെ പോലെ ഉണ്ട്. വീട് മൊത്തം മുടിയാ. ഇത് എന്താ ഇങ്ങനെ . ഇനി പഴയത് പോലെ മുടി വരുമോ..?😔😔😔😔

  • @sia2865
    @sia2865 4 місяці тому

    Ent cat urin licker l an... But appi porth idum🙂... Onnum chythittum kelkunilla... Ipo budimutt an... 😕entha chyaa

  • @deepthidiyadayal8062
    @deepthidiyadayal8062 2 роки тому +2

    100%യൂസ് ഫുൾ ആയി

  • @sajadsaju2990
    @sajadsaju2990 Рік тому +1

    Bro ente pucha purath an povar ath kond valla kuyyappam undo

  • @alluvedh8141
    @alluvedh8141 2 роки тому +3

    bro ente cat female annu athu 9months old annu athu heat avan 1 year vendi varumo allel athu heat avathathu enthu konda ., BRO pinne bro oru videyoyil parannalo nammade catine orikallum ottaku vallrthan paddilannu njan ente catine vangunathinu mumbu athu 2 months vere oru male catinteoppamanu undayirunnathu pinne athu ottakayi athu problem avo . , Ente vidinte aduthukoode nadakunn nadan poocha kalokey meo ennu chellumbol athu adutheku pokkundu , athu catinu cat language parijayamullathukondalle , Pls bro ithinu onenkil oru replyb tharamo allel cat samshayam videoyil ittal mathi .1st itathinnu onnu reply tharanne backiyullathe vdeo akyallum mathi.

  • @naziashanichu5897
    @naziashanichu5897 2 роки тому +7

    എന്റെ cat cage ഇൽ തന്നെ ആണ് കൂടുതൽ ടൈം. ബട്ട് ടൈൽ വെച്ചു കൊടുത്തിട്ടുണ്ട് ഉള്ളിൽ അതിലാണ് ഇപ്പോ അപ്പിയിടുന്നത്. അതെടുത്തു മാറ്റിവെചൽ prb സോൾവ് ആവുമല്ലേ. Thanks bro

  • @mjmedia5552
    @mjmedia5552 2 роки тому +4

    Video ethra leangth ayalum kand irikan oru boorum ilatha video aaanu. ❤❤❤

  • @muhammedshankn8846
    @muhammedshankn8846 2 роки тому +1

    Entedth ulle athe kittens 3 ennam

  • @CLUB4FUNMalayalam
    @CLUB4FUNMalayalam 2 роки тому +2

    Bro ente cat ingane alla cheyyana ente cat 7 month ayi littere boxil keri irikum ennit purathu appi idum

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому

      Kurachu koode uyaram kooduthal ulla box upayokichal mathi

  • @jasmisajeev
    @jasmisajeev 2 роки тому +2

    Super video thanku very much

  • @arfath.a2539
    @arfath.a2539 2 роки тому +1

    N&D, royal canninn, bonacibo,Mattie's cat food ne kurich video cheyavo

  • @sidhumessibhakthan2495
    @sidhumessibhakthan2495 2 роки тому +2

    Chetta ente veettile 2 poochakuttikal bhakshanam kazhikkunnilla onn oru Vella patha shardhikkunnu entha cheyya please onn para..........

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому +1

      Dr kanunnathanu nallath

    • @sidhumessibhakthan2495
      @sidhumessibhakthan2495 2 роки тому

      @@MEHRINSCATTERY Dr kaanichu oru marunn thannikk pakshe ath kodukkumbo pinnem Vella patha shardhikkunnu ippo 2 divasamayitt onnum kazhichittilla
      2 maasam prayamaya poochakuttikal aan .....

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому +1

      @@sidhumessibhakthan2495 ചില മരുന്നുകൾ പൂച്ചകൾ കഴിച്ചാൽ വായിൽ പത വരും,, അത് സാരമില്ല... അസുഖത്തിന് കുറവില്ലങ്കിൽ കുറച് നല്ല Dr കാണിക്കാം,,

    • @sidhumessibhakthan2495
      @sidhumessibhakthan2495 2 роки тому +1

      @@MEHRINSCATTERY njn aa marunn koduthotte ...?

    • @sidhumessibhakthan2495
      @sidhumessibhakthan2495 2 роки тому

      Reply

  • @hassansaz9201
    @hassansaz9201 2 роки тому

    Ente female catine January 13 muthal 17 vare male catinte koode mate cheyipichu.innale muthal female cat veendum heat kanikunnund..enducheyanam

  • @shanuomr8284
    @shanuomr8284 2 роки тому +1

    video length koodumbol athrayum arivum kooduthalalle kanunavark kitunath

  • @sr.k4986
    @sr.k4986 2 роки тому +2

    ഇപ്പോ എനിക്ക് ഉപകാരമുള്ള വീഡിയോ 😍😍

    • @Hibafathzzz
      @Hibafathzzz 7 місяців тому

      Now it's usfull meh 😁

  • @bennahnizar8205
    @bennahnizar8205 2 роки тому +3

    Pls suggest a medicine to prevent cat's hair fall

  • @jessicaandrebekah2083
    @jessicaandrebekah2083 2 роки тому

    Athe njangalude veetil oru puchayund.athinte prasavam kazhinj 4 maasamayi . Pakshe puchayude romam petta thala pole cheviyude baagathin adiyilek romam theere illandavukayaan .pucha Russian blue aan but romam ippol narachu vara.puchak 2 vayass aakunatheyollu .hospital kaanichu avark entennariyunilla

  • @AkshayaAchus-l5f
    @AkshayaAchus-l5f 5 місяців тому

    Munnathe Video de link ayiko

  • @subeenashamsudheen5870
    @subeenashamsudheen5870 2 роки тому

    Inganethanne thudarnnaal mathi bro churukkanonnum nikkanda nalla pole manassilavunnunde

  • @rajin.prajin.p361
    @rajin.prajin.p361 Рік тому

    ബോക്സിൽ അപ്പി ഇട്ടിരുന്നു വലുത് ആയപ്പോൾ പല സ്ഥലത്തു ആണ് എന്ത് ചെയ്യണം

  • @saleenahusain1553
    @saleenahusain1553 2 роки тому +2

    Homely vet food kazhippikkan endenkilum triks undo pls rply

  • @Sufiyan_Shaiz
    @Sufiyan_Shaiz Рік тому

    Ethra kond poyi iruthiyittum karyamilla

  • @KMGAMER1265
    @KMGAMER1265 2 роки тому +2

    Bro kitten kadikunnath nirthaan vella vazhi undo

  • @vijithaviji1468
    @vijithaviji1468 Рік тому

    - എന്റെ പൂച്ച അകത്ത് മുത്രം ഒഴിക്കാ അത് ഒഴിവാക്കാൻ എന്താചെയ്യാ

  • @najmaa3375
    @najmaa3375 2 роки тому

    Cat loose motion anne 😔😔enthane cheyande

  • @thegamingmallu
    @thegamingmallu 2 роки тому

    Appi moodunilla athin enthaan cheyendath

  • @jessydaniel5407
    @jessydaniel5407 6 місяців тому

    നാടൻ പൂച്ച ആണ് പകൽ എല്ലാം പുറത്തു പോയി അപ്പി ഇടും ബട്ട്‌ രാത്രി അകത്തു സാധിക്കും. അത് കിടക്കുന്നതു പുറത്തു പോകാൻ സൗകര്യം ഉള്ള സ്ഥലത്തു ആണ് എന്നാലും അകത്തു അപ്പി ഇടുന്നു എന്ത് ചെയും.. Pls മറുപടി തരണേ

  • @febinanisan2373
    @febinanisan2373 2 роки тому +1

    Length rheere illa

  • @mhdnazz1872
    @mhdnazz1872 Рік тому

    Bro oru aye blue oru aye brown aaayaaal kelvi krvndavooooo

  • @MmMm-ms3co
    @MmMm-ms3co 2 роки тому +2

    പൂച്ച കുട്ടിയുടെ രോമം കോഴിയുന്നതിനു ഒരു മരുന്ന് പറഞ്ഞു തരണേ പ്ലീസ്

  • @draacreating5930
    @draacreating5930 2 роки тому

    Purath poyi cheyan yantha cheyaa

  • @bijibijuambadi6838
    @bijibijuambadi6838 5 місяців тому

    That cat was Russian blue very costly almost1lakh

  • @Shitu5828
    @Shitu5828 2 роки тому

    Ikka njan veroru video cmnt boxil oru doubt chodichirunnu.. contact cheyyan nmbr ariyilla

  • @ansarsudheer8414
    @ansarsudheer8414 2 роки тому

    പൂച്ച കുഞ്ഞു ഉണ്ടായി എത്ര ഡേയ്‌സ് കഴിഞ്ഞു അപ്പി ഇടാനും യൂറിൻ പോകാനും തുടങ്ങുന്നത് എന്റെ കുഞ്ഞുങ്ങൾ 10 ഡേയ്‌സ് ആയി ഇതു വരെ യൂറിൻ പോലും പോയില്ല pls reply

  • @misbahlathif1085
    @misbahlathif1085 2 роки тому

    Hii bro..എന്റെ പൂച്ച ഇപ്പോൾ 3 ദിവസമായി മീൻ കഴിക്കുന്നില്ല.ഡ്രൈ ഫുഡ് കഴിക്കുന്നുണ്ട്.അത് എന്തുകൊണ്ടാണ്.pls replay

  • @amalsinan7261
    @amalsinan7261 2 роки тому +3

    Thnx 😍

  • @shortsmaniac2585
    @shortsmaniac2585 2 роки тому

    bro cat heat samayam ayal petten thanne male catinaduth aakano

  • @devnand26
    @devnand26 2 роки тому

    Bro cat vaccinate cheyythal hair fall undakummo

  • @pikachucat9577
    @pikachucat9577 2 роки тому

    ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട് എന്റെ kittencintte രോമം വല്ലാദേ കൊഴിയുകയാണ് ഒരുപാട് ഡോക്ടറേ കാണിച്ചു കുറേ മരുന്ന് കൊടുത്തു cat. Star clozy coat അങ്ങനെ കുറേ മരുന്ന് എന്തു കൊടുത്തിട്ടും ഒരു കുറവും ഇല്ല ഫങ്കസ് ഒന്നും ഇല്ല ആകേ ടെൻഷൻ ആണ് എന്തു കൊണ്ടാണ് പ്ലീസ് റിപ്ലൈ

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому

      പൂച്ചകൾക്ക് പെട്ടന്ന് കാണാത്ത ഏതെങ്കിലും skin infection, ticks &fleas ഉണ്ടെങ്കിൽ രോമം കോഴിയും,, suppliments കൊടുത്തിട്ട് കാര്യമില്ല.

  • @febinanisan2373
    @febinanisan2373 2 роки тому +1

    Nalla rasand avatharanam manasilaki tharunnund

  • @jyothishkumar1263
    @jyothishkumar1263 Місяць тому

    ടൈൽസിൽ പൂച്ച മൂത്രം എത്ര കഴുകിയാലും സ്മെല് പോകുന്നില്ല

  • @mumthaseerch8371
    @mumthaseerch8371 2 роки тому

    Ente catin Nalla hair foll Ind solutions enthangilum parannaro

  • @neelsofficiall..1456
    @neelsofficiall..1456 2 роки тому

    Bro ente female doll face mating time ayittund avide studding undo

  • @malavikaaaa2403
    @malavikaaaa2403 2 роки тому +1

    Mehrins enik valare helpfull ayittulla oru UA-cam channal ann. Ente catinte delivary timele njan mathre undayirunullu vtil first time ann enik ithram anubavam aa timele njn ivarude help chodikukayum avr enna help cheyukayum cheythu athin seshavum pala pravishyam enik personally help cheythu. Ente poochayk enth prblm undenkilum njn mehrinsilan video nokar. Ipo njan nokiye ente poochayk pani vannapozhan. Pani karanam urangamd athimte aduth irikuna timele njn mehrinsinte muzhuvan videosum nokukayan orikal kudi. Thank you for your support.fever und food&water onnum thanne kazhikunilla 1 and half day kazhinju ithine patti oru video cheyuo

  • @valayuthan2831
    @valayuthan2831 2 роки тому

    Thanks chetta

  • @vlogpets688
    @vlogpets688 2 роки тому

    First comment njan

  • @thazmyymujeeb5800
    @thazmyymujeeb5800 2 роки тому

    Ikka ente cat delivery kazhinjathin shesham food kazhikkunnilla enthenkilum oru solution paranj tharumo

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому +1

      ശരിയായില്ലങ്കിൽ dr കാണിക്കാം

  • @LilaaciixOfficial77
    @LilaaciixOfficial77 2 роки тому

    Appi ഇടുന്നുണ്ട് litrerboxil.. അവൾക് 7month ആയി.. മുടി ഇടുന്നില്ല ചിലപ്പോൾ മുടി ഇടും... കുറെ ആയി ഇങ്ങനെ ചെയുന്നു.. Pls answer brother

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому

      Chila indoor cats അങ്ങനെ മൂടി വെക്കില്ല.

  • @jessicaandrebekah2083
    @jessicaandrebekah2083 2 роки тому

    Vallnd tension aakukayaan

  • @vidadp5823
    @vidadp5823 2 роки тому

    My cat netiyil blood varunund bro

    • @MEHRINSCATTERY
      @MEHRINSCATTERY  2 роки тому +1

      Egane vannu? ഇതു പോലുള്ള സമയത്തു dr കാണിക്കണം ബ്രോ...

    • @vidadp5823
      @vidadp5823 2 роки тому

      Dr kanichu egection kodthu pinne yan netiyil blood kandath

    • @vidadp5823
      @vidadp5823 2 роки тому

      Watsapp massage aychukunu reply

  • @mixedmedia6413
    @mixedmedia6413 2 роки тому +1

    Sir

  • @Mubzikka_vlog
    @Mubzikka_vlog 2 роки тому

    Super anna

  • @naseeraem3097
    @naseeraem3097 2 роки тому

    Thanks

  • @anuentertainment5510
    @anuentertainment5510 Рік тому

    Bro m sand ital preshnam indo

    • @richuriyas369
      @richuriyas369 Рік тому

      Kuzhappilla Korch cementum koodi ittal mathi

    • @sinanvp
      @sinanvp 24 дні тому

      @@richuriyas369😂🔥🔥

  • @RS-nz1hl
    @RS-nz1hl 2 роки тому

    Hi

  • @jessicaandrebekah2083
    @jessicaandrebekah2083 2 роки тому

    Kurach naalukal aayi

  • @andhrafishlovers7151
    @andhrafishlovers7151 2 роки тому

    Bro english subtitles pls

  • @alaarif885
    @alaarif885 2 роки тому +1

    😍😍😍😍

  • @vidadp5823
    @vidadp5823 2 роки тому

    Urgent an bro please reply

  • @neelsofficiall..1456
    @neelsofficiall..1456 2 роки тому +1

    Doll face ane cat

  • @noushadmnoushadm6833
    @noushadmnoushadm6833 2 роки тому

    👍👍👍

  • @spaghetti1109
    @spaghetti1109 2 роки тому +3

    Length kooduthalaaytt enik personally thonunnilla ..keep going bro👍🏻

  • @jessicaandrebekah2083
    @jessicaandrebekah2083 2 роки тому

    Please reply

  • @klkitchenbylaju1480
    @klkitchenbylaju1480 2 роки тому

    Kori Kori maduthu

  • @salinisajeev
    @salinisajeev 2 роки тому

    👌

  • @fakhruddinvm5164
    @fakhruddinvm5164 2 роки тому

    Upakaramulla vidiyo

  • @sidhumessibhakthan2495
    @sidhumessibhakthan2495 2 роки тому +1

    Onn reply

  • @vidadp5823
    @vidadp5823 2 роки тому

    Bro watsap massage aychirini

  • @jayachandranasokan1680
    @jayachandranasokan1680 2 роки тому

    Length kurakkaruth. Keep going..

  • @ajugaming9762
    @ajugaming9762 21 день тому

    Not worth to watch not useful vedio

  • @rejigeorge2958
    @rejigeorge2958 6 місяців тому

    ഒന്നും ഒന്നും രണ്ടും......... അത് ഇങ്ങനെയും പറയാം...... ഒന്നേകാൽ ഒന്നേമുക്കാൽ.......ഒന്നരഒന്ന് 99 ഒന്ന് 98....... ഇനിയും ആ സത്യം പറയാൻ പോവുകയാണ് രണ്ട്

  • @jissmahesh4461
    @jissmahesh4461 8 місяців тому

    What's up number iduvo

  • @vidadp5823
    @vidadp5823 2 роки тому +2

    My cat netiyil blood varunund bro

  • @NusaibaNusaiba-c9f
    @NusaibaNusaiba-c9f Рік тому

    Thanks

  • @moby_kuriakose
    @moby_kuriakose 10 місяців тому

    ❤️

  • @muhammedrihanrihan883
    @muhammedrihanrihan883 2 роки тому

    😍😍😍

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому

    👍❤️