പൂച്ചയ്ക്ക് ചിലവ് കുറച്ചൊരു Litter Tray | How To manage Cat Litter Malayalam
Вставка
- Опубліковано 19 кві 2021
- ചിലവ് കുറച്ച് പൂച്ചയ്ക്ക് Litter Tray ഒപ്പം സുരക്ഷിതവും | How to manage Cat Litter
Video കണ്ടിട്ട് ചാനൽ ഇഷ്ട്ടമായൽ
SUBSCRIBE ചെയ്യാൻ മറക്കല്ലേ....
Our Services
Stud Service(Mating) Available
Cat boarding
Cat grooming (Medical Bath, Ear Cleaning, Nail cutting, Hair Cutting) Etc
Pickup and Delevery Available
Contact :- call +97356423229
Contact me on Instagram
/ mehrinscattery
Contact :- mehrinscattery@gmail.com
#mehrinscattery #littertraingmalayalam - Домашні улюбленці та дикі тварини
Thanks 🙏 Very informative
Really love all your videos. Very informative
Very informative
Superb video...really helped
നല്ല അവതരണം
Tnx❤️
Useful video thankyou
Very useful 👍🏻
Good information
Very useful video
ശരിയാണ് cat litter waste disposal is a big problem.
Good information ❤
❤️❤️ nice vedio
Echnomical pine pellet cat ലിറ്റർ ട്രേ ഉപയോഗിച്ചാൽ മതി... Usefull ആണ്.5 kg ഒന്നര മാസം ഉപയോഗിക്കാം.. അത് കളയാൻ എളുപ്പവുമാണ്.കളഞ്ഞാൽ മണ്ണിലേക്ക് അലിഞ്ഞു ചേർന്നോളും. ഒന്നോ രണ്ടോ പൂച്ചകൾ ഉള്ളൂ എങ്കിൽ ബാത്‌റൂമിൽ flushum ചെയ്യാം.
Njan cat litre aan use cheyyunne ithonn try cheithu nokkatte
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
Tanks bro
Tnkuu
👍👍
Informative👌💯
I am already your subscriber
Nice video 👍
Bro, ഏതാണ് market ൽ available ആയിട്ടുള്ളതിൽ best cat litter Product?
All videos ellam usefull ayittulla videos annu ashik bro your great 🥰
Female cat stud tail kaanunnu ath fungus aano ennu oru doubt ind
Female cat aan apppo athinu parihaaram parayo pettan athinu oru video cheeyyaavo
Fungu poleyalla karanam normal hairfall mathram Ollu
Nice idea💥
Sir catin prasavadhesham endhokke food aan kooduthalaayi kodukkeendethenn paranju tharo? Plzzz
Njan kadapuram Ulla Manal anh ussakunnath problem undo??
Thanks ❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
Cat litteril best ഏത് ബ്രാൻഡ് ആണ് low cost
5:00 there is the funny moments in that window side😂😂😂
😂😂😂😂
😅😅
👍
Bruhh sadha sand use cheyyamo
Manal use cheyyavoo
ഞാൻ ന്യൂസ്‌പേപ്പർ ആണ് കൊടുക്കുന്നത്.. ജൂലിയെ കൊണ്ടുവന്നപ്പോ മണ്ണ് വെച്ച് നോക്കി പക്ഷെ smell കാരണം മാറ്റി.പേപ്പർ വെച്ചപ്പോ അവൾ തനിയെ പോയി ചെയ്യാൻ തുടങ്ങി.. 👌
Good
❤️❤️❤️
Poozhi mann use cheyyamo
Tray mathram vechal urine colour change indel manasilakum... But Meth aavum...
ഏതു ലിറ്റർ sand ആണ് നല്ലത്.
Spot il muthram ozhikkianel ekaneyanu namml clean cheyan pattune enthelum hone remedies undo
എനിക്കൊരു പേർഷ്യൻ cat ind. വളർത്താൻ തുടങ്ങിയ tym മുതൽ athyam പഠിപ്പിച്ചത്. മുറ്റത്തു പോയി സാധിക്കാൻ ആണ്. ചെക്കന് athyam ok ഇച്ചിരി മടി ഇണ്ടായിരുന്നു. ഇപ്പോൾ മിടുക്കൻ ആയി. മുട്ടുമ്പോൾ തന്നെ ഓടി പൊയ്ക്കോളും 😂😂
Nice training
Appo വീട്ടിലെ മണ്ണിൽ നിന്ന് അണുക്കൾ കേറി അതിനു അസുഖം വരില്ലേ
Normal parappodi ittal kuzhappam undo
Cat litr vdeo l kanichath pole alla urine akumbo oru large amount litr kata ayi cement pole set akunnu. So oru divasam thanne orupad vendi varunnu.
Bro ningal pet doctor akandathairunnu❣️❣️
Nallathvarrum
Vetenary
Yes ..good video 👌👏
👍👍👌👌
Njan aathiyam use aakal mara podi pinne epm pinne manal aanu use cheyyyal valiya problm ellla gys
Njan litter anu use cheyunnatha. It's very convenient and safe for my cat.
Njanum
Edha brand
Informative👌👌
Njnum ubayogichirunu mara podi ath parn und
Bro last kanicha methedil athil peperkudy ittal prashanam undo
Crystal cat litter എങ്ങനെ ഉണ്ട്?
Well explained 👍
My method cat litter
Thankyou 🙏
Me-o enna food packet Enganeyaanu cook cheyyeendatu ennoru vedio idumo
❤❤❤❤
Yantte cat kanninn over vellam olikunnund red colouril marunn uttichitt ഒന്നും മാറുന്നില്ല dr പറഞ്ഞു എന്തോ അലര്ജി ആണ് cat ലിറ്റർ ആവുമോ 🤔
Igal eth cat litter ann upayogikne ath evidna vagne online anno
മണൽ യൂസ് ചെയുന്നത് കൊണ്ട് കുഴപ്പം ഇണ്ടോ.
Sand use cheyyavo
എന്റെ പൂച്ചക്ക് മരത്തിന്റെ പൊടി ഇട്ട് കൊടുത്തിരുന്നത്. വെള്ള പൂച്ച യാണ് ഇപ്പോൾ അത് മരത്തിന്റെ പൊടി പിടിച്ചു അതിന്റ വാല് മണ്ണിന്റെ നിറം ആയി. കുളിപ്പിച്ചിട്ട് ഒന്നും പോകുന്നില്ല എങ്ങനെ ഇനി അത് പഴയ പോലെ വെള്ളം നിറം ആവുക. എന്തങ്കിലും ഒരു വഴി പറഞ്ഞു തരുമോ
M Sand ഉപയോഗിക്കാമോ
M. Sand use akiyal prblm undo reply plz🥺
5:16 umma vann janaliloode ethinokkunnad 😂njn mathramano kandad??🤣🤣
Doubilaa double... avidem kandu.. ivdem kandu
Athe 😂😂
Nan kandu
Cat litter super aan but expensive aan nallonam. And pettan theerum 😩 enik 1 cat ulu but ethra pettana litter theera ariyuo. Njan litter allatha vazhikal nokan pova ini.
Manal nallathano
Nalla catlitter eathanennu parayamo
Cat litter edh brand aan?
മണൽ use ചെയ്യാമോ
ചേട്ടാ എന്റെ പൂച്ചക്ക് കാലിന് അവധിയില്ല അതിന് ഏതാ ചെയേടത്
Cat litter edha brand
Broo.mann use akkaan pattumoo. Mannal use akkunna poleee
ഇക്കാ fangalinu പറ്റിയ ഒരു മരുന്ന് പറഞ്ഞു തരുമോ
Cat litter.. ഉണ്ടാക്കാൻ പറ്റുമോ ബ്രദർ..
If you guys have a cat as a pet = 1000 Rs per month for Cat litter. If you have any pet look after it with Great Care . Then SURELY IT WILL GIVE U JOY & HAPPINESS!!!!
5kg aaytte adhikam Cat litters um Available aayttullu . Starting price thanne 460 aan. Above average quality aanel minimum 500 Rs aakum. I regularly Use EASY CLEAN PREMIUM BENTONITE cat Litter. Its available on Amazon
1kg kku 200 something aakum
Cat litter cheyyan പുയി mathiyo
Cat baby's cat litter കഴിച്ചാൽ കുഴപ്പം ഉണ്ടോ?
Njan news paper aanu use cheyyunne
Litter boxil sand idan patto
Bro sand use ചെയ്യാൻ പറ്റോ
Njn sandaaan use cheyunath. Kuzhapndo
Poli❤️❤️💗💗
@Saja P.M channel yetha
How to training 4 Tip
5:10 😂😂
Sand problem undo
Hello
Me too using this kind of method....not exactly...oru trayil mesh virichu...but smell undakum...litter sand anu advisable...because smell undakilla and safe too
Ano
Edha use cheyyunnadh
Sand idaan pattumo
Ente aduth oru cat kodukkan und arkenkilum venamenkill para..place Malappuram.male 1year ....cheap eate..enik abroad povan ullath kond kodukkukan
Litter tray bhayangara smell aan. Ath cat nte health issues vallathum aano
മരപ്പൊടി ഇത് യൂസ് ചെയ്യുന്ന കാട്ടി നല്ലത്. ഇതിനെക്കാളും പൊടിഞ്ഞ മരപ്പൊടി കിട്ടും ഈർച്ചപ്പൊടി.. അതാണ് ഏറ്റവും നല്ലത്.. രണ്ടുനേരം മാറ്റണം എന്നേയുള്ളൂ.. ലിറ്റർ Sant കാട്ടി എത്രയോ ലാഭം 👍🏻👍🏻
പൊടി ആയി കഴിഞ്ഞാൽ അത് cat ന്റെ കാലിൽ പറ്റി അതുവഴി cat ന്റെ അകത്തു എത്തും അത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും
@@riyas.s3797 2014 തുടങ്ങിയതാണ് ഇതുവരെ ഒരു കുഴപ്പവും വന്നില്ല 🙏
Fungal infection varan ithumathi
@@akshayak6073 വൃത്തിയില്ലാതെ വെച്ചാൽ ഏത് catനും ഫംഗൽ വരും... അല്ലാതെ ഈർച്ചപ്പൊടി കാരണം വരില്ല... ആറു വർഷത്തെ എക്സ്പീരിയൻസ്
@@persiancatsale6991 വീടിന്റെ അകത്തു വളർത്തുന്നവർക്ക് ഏറ്റവും നല്ലതു catlitter ആണ് അല്ലെങ്കിൽ ഒരു bad smell ഉണ്ടാകും catlitter ഉപയോഗിച്ചാൽ ഇതുപോലെ ഉള്ള problem ഉണ്ടാകുകയില്ലിയ മാത്രവുമല്ല ഇന്ഫക്ഷന്സ് വരുന്നത് വളരെ കുറവായിരിക്കും compared ട്ടോ അറക്കപ്പൊടി
👍👍👍
4:42 correct 😑
Namuk sand upayoogikkan patto
മണൽ ഇട്ടാൽ കുഴപ്പമുണ്ടോ
എനിക്കു ഒരു പൂച്ച ഉണ്ട് ലോക്കി 3മാസം പ്രായം ഫുഡ് കഴിക്കാൻ മടി കുറിച്ചു കഴിക്കു നുള്ളു മരുന്നു വല്ലതും കൊടുക്കണോ 🙏🙏
ഞാൻ പേപ്പർ ആണ് വച്ചുകൊടുക്കുന്നത് അതുകൊണ്ടു വേറെ എവിടെയും ആവാറില്ല👍👍👍
Cat litter thagula endhu.vilaya
ഞാൻ കാത്തിരുന്ന വീഡിയോ 👍👍👍👍